കൃപാസനം രണ്ടാം ചൊവ്വ (09/07/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Sdílet
Vložit
  • čas přidán 7. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 4,1K

  • @minibiju7342
    @minibiju7342 Před 11 dny +12

    അമ്മേ തിങ്കളാഴ്ച പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ🙏🙏🙏

  • @SreejanarayananNarayanan

    പരിശുദ്ധ അമ്മേ ദൈവാഹിതത്തിന് അനുസരിച് ജീവിക്കാൻ വഴിയൊരുക്കണമേ

  • @SophyPezhumkattil-cv8pi
    @SophyPezhumkattil-cv8pi Před 9 dny +12

    അമ്മെ, പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളുടെ കൂടെയിരുന്നു പരീക്ഷയിൽ വിജയം കൊടുക്കണമേ , പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യയ്ക്കണമേ .

  • @annammaarackal7631
    @annammaarackal7631 Před 10 dny +17

    അമ്മേ മാതാവേ ജോലി ബുദ്ധിമുട്ടുകൾ ഉള്ള എല്ലാ മക്കളെയും
    സമർപ്പിക്കുന്നു
    'അമ്മ അവരുടെ അടുത്ത് ചെന്ന് അവരെ സഹായിക്കണമേ ആമേൻ

    • @meenaalex1064
      @meenaalex1064 Před 5 hodinami

      Amme ente makante joliyil Ulla avante vishamangal mattane

  • @Velankanni_matha314
    @Velankanni_matha314 Před 12 dny +14

    അമ്മ മാതാവേ എൻ്റെ 65 ലക്ഷം രൂപയുടെ കടബാധ്യത എത്രയും പെട്ടന്ന് തീർത്ത് എനിയ്ക്കും എൻ്റെ കുടുംബത്തിനും സന്തോഷവും സമാധാനവും ധീർഖായുസ്സും നൽകി കാത്തോളണേ 🙏 Amen Amen

  • @sharonbose1253
    @sharonbose1253 Před 10 dny +6

    എൻ്റെ മാതാവേ ജോലി നന്നായി ചെയ്യാനുള്ള കൃപ ലഭിക്കാൻ ഈശോയോടു പ്രാർത്ഥിക്കണമേ

  • @Athira_vijayan04
    @Athira_vijayan04 Před 10 dny +9

    അമ്മേ മാതാവേ എല്ലാം നിയോഗങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു എല്ലാം നന്നായിട്ട് വരണേ അമ്മേ 🙏

  • @SofiyaSujith
    @SofiyaSujith Před 9 dny +6

    അമ്മേ മാതാവേ എന്റെ മുഖത്തും കയ്യിലും ഉണ്ടായിട്ടുള്ള പാടുകൾ മാറ്റി തരണേ മാതാവേ 🙏🙏🙏🙏

  • @saniasebastian1709
    @saniasebastian1709 Před 12 dny +87

    അമ്മേ മാതാവേ മനസ്സിൽ വരുന്ന എല്ലാ നെഗറ്റീവ് ചിന്തകളു അമ്മേ മാറ്റി തരണമേ. ചെയ്ത പോയ തെറ്റുകൾ എല്ലാം പൊറുത്തു തരണമേ. എല്ലാ കടബാദ്യതകളിൽ നിന്നും രക്ഷിക്കണമേ.. ആമേൻ

    • @madhumohanv.s2753
      @madhumohanv.s2753 Před 3 dny

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @vincyjoseph7642
    @vincyjoseph7642 Před 13 dny +135

    അമ്മ മാതാവേ വിവാഹപ്രായമായ എല്ലാ മക്കൾക്കും അവർക്കു ചേർന്ന മക്കളെ കൊടുക്കേണമേ... ആമേൻ 🙏🙏🙏🙏🙏🙏

  • @nevinangel1802
    @nevinangel1802 Před 9 dny +6

    അമ്മേ അമ്മച്ചിയുടെ തല വേദന പൂർണമായും സുഗപെടുതേണമെ നിവിന് BSC നഴ്സിംഗ് കുറഞ്ഞ ഫീസിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ❤❤❤

  • @princysijo2533
    @princysijo2533 Před 10 dny +5

    എൻറെ അമ്മയെ എൻറെ ആശ്രയമേ എൻറെ ജീവിത പങ്കാളിയും എന്നെയും വിശുദ്ധീകരിക്കണമേ

  • @beenaanil5688
    @beenaanil5688 Před 11 dny +20

    അമ്മേ.. മാതാവേ.... സഞ്ചാരി മാതാവേ തകർന്ന കുടുംബങ്ങളിലേക്ക് മക്കളിലേക്ക് കടന്നു ചെല്ലണമേ.... 🙏🙏

  • @anilajohny4683
    @anilajohny4683 Před 12 dny +123

    എന്റെ ഈശോയെ പരിശുദ്ധ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങേ മുമ്പിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @BinuZ-pp6du
    @BinuZ-pp6du Před 9 dny +14

    അമ്മേ മാതാവേ അലർജി മൂലം ഉള്ള തുമ്മലും മൂക്കടപ്പും കൊണ്ട് ജോലിക്ക് പോലും പോകാൻ പറ്റാതെ,കുളിക്കാൻ പോലും പറ്റാതെ ഇരുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം തന്നതിന് .. പിന്നെ വർഷങ്ങൾ ആയിട്ടുള്ള fissure ന്റെ പ്രശ്നവും കൊണ്ട് ഒത്തിരി ബുദ്ധിമുട്ടിയിരുന്ന എനിക്ക് ആശ്വാസം തന്നതിന് അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏

  • @mariaemi5111
    @mariaemi5111 Před 10 dny +6

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ നടക്കണമേ 🙏സഹായിക്കണമേ 🙏അനുഗ്രഹിക്കണമേ 🙏സംരക്ഷിക്കണമേ 🙏🙏🙏

  • @sherinlookose5294
    @sherinlookose5294 Před 12 dny +60

    അമ്മേ മാതാവേ രോഗികൾ ആയ എല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവർക്കും രോഗശാന്തി നൽകി അനുഗ്രഹിക്കണമേ. ആമേൻ

  • @Anto-pu7id
    @Anto-pu7id Před 11 dny +30

    മാതാവേ പഠനത്തിൽ പുറകിലായിപോയ മക്കളെയും പലവിധ ദൂശീലങ്ങൾക് അടിമപ്പെട്ട മക്കളെയും സമർപ്പിക്കുന്നു അമ്മേ അവരെ കൈ പിടിച്ചുയർത്തേണമേ, വിശുദ്ധികരിക്കേണമേ 🙏🏿

  • @BijuR-md6dz
    @BijuR-md6dz Před 8 dny +5

    അമ്മ മാതാവേ എനിക്ക് കൂടിയ സാലറി യിൽ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ തല വേദന മാറ്റി തരണമേ ഈ ധ്യാനത്തിൽ എന്റെ മക്കളെ സമർപിക്കുന്നു വിശ്വാസത്തിൽ വളരാൻ സഹായിക്കണമേ കാത്തു കൊള്ളേണമേ

  • @adithyaprabhal8102
    @adithyaprabhal8102 Před 9 dny +6

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤❤❤

  • @vijiv5580
    @vijiv5580 Před 12 dny +51

    അമ്മേ വിവാഹം നടക്കാത്ത എല്ലാം മക്കളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🙏

  • @OmanaLazar-fe3yw
    @OmanaLazar-fe3yw Před 13 dny +95

    മാതാവേ ഉടമ്പടി എടുത്ത് പോയിട്ടുള്ള എല്ലാമക്കൾക്കും ഉടമ്പടിയിൽ നിലനിൽക്കുവാനും ഈശോയെ ലോകത്തിനു കൊടുക്കുവാൻ ഒരനുഭവം തരണമേ

  • @rehana9972
    @rehana9972 Před 7 dny +4

    എൻ്റെ അമ്മേ , എൻ്റെ ജർമൻ പ്രോസസിങ് വേഗത്തിൽ ആകി തരണമേ, ഇൻ്റർവ്യൂ ഡേറ്റ് നൽകി എന്നെ സഹായിക്കണമേ, കൈവെടിയലേ എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ❤

  • @linasmathew
    @linasmathew Před 11 dny +4

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @bijireji7450
    @bijireji7450 Před 11 dny +6

    അമ്മേ മാതാവേ എൻ്റെ മകന് വിദേശത്ത് പോകുന്നതിനുള്ള എല്ലാ തടസവും നിക്കി എൻ്റെ മകനെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️

  • @MiniJomon-ru7yz
    @MiniJomon-ru7yz Před 11 dny +34

    നാളെ എന്ത് ചെയ്യണമെന്നറിയാതെ ഭാരപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏿

  • @AlanLijo-y6e
    @AlanLijo-y6e Před 9 dny +4

    അമ്മേ മാതാവേ ഞാൻ ചെയ്ത കഴിഞ്ഞു പോയെ പാപങ്ങൾ എല്ലാം പൊറുക്കണം എന്റെ അമ്മേ....എന്നെ ആത്മഹത്യ എന്ന് ചിന്തയിൽ നിന്ന് എന്റെ മനസ്സിനെ മാറ്റിത്തെരാനും...,.. ഓവർതിങ്കിങ് മാറ്റി തരണം അമ്മേ...

    • @abhiea5319
      @abhiea5319 Před 8 dny

      Bad aayi onnum orkallu. Veshamangal enna ondelum amma athu maatti tharum orappa. Kreupasanathil poyi prarthikanam okuanel kto

  • @shayeemohan8495
    @shayeemohan8495 Před 9 dny +11

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെല്ലാം വേഗം സാധിച്ചു തരേണമേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഉടമ്പടി സാക്ഷിയായി ഉയർത്തേണമേ 🙏🙏🙏

  • @sijishaju8719
    @sijishaju8719 Před 11 dny +54

    അമ്മേ മാതാവേ ജോ ലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും രോഗങ്ങളാൽ വിഷമിക്കുന്ന വരെയും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ പ്രാർത്ഥന കേട്ടു മരൂപടി നൽകണേ അമ്മേ നിയോഗങ്ങൾ സാധിച്ചുതരണമേ ആമ്മേൻ

    • @RajammaB-wf8qm
      @RajammaB-wf8qm Před 10 dny +1

      അമ്മേ പരിശുദ്ധ അമ്മേ . ഈശോയുടെ . അമ്മേ മരാ രോഗ വും തിരാ വേദനയും പിടിപ്പെട്ടു എഴുനെറ്റുനട ക്കാൻ കഴിയതെ കിടക്കുന്ന മക്കളെ സ്ഖപ്പെടുത്തി കോടുക്കണേ മാതാവേ .. ഈ ഉടമ്പടി ധ്യാനത്തില് ടെ സൗഖും ലെ ഭിക്കണമേ . . അരാധന🙏 ആമേൻ🙏🌹🕯️

    • @JosemonJoy
      @JosemonJoy Před 7 dny

      Amme business valarunn varan Amma thirikumaranod abheshikname ammen

    • @JosemonJoy
      @JosemonJoy Před 7 dny

      Amme enik sex attraction mastrubation varuka anem athil ninn enn rekshikaa Amma thirikumaranod abheshikname ammen

  • @kavitha922
    @kavitha922 Před 13 dny +88

    അമ്മേ മദ്യവാനവും പുകവലിയും മറ്റുള്ള ദുശ്ശീലങ്ങൾ മാറ്റി തരണേ ദുശ്ശി ലങ്ങൾ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു സ്തുതി🙏🙏🙏🙏🙏🙏🙏💓💓💓💓🙏🙏🙏🙏♥️♥️♥️♥️♥️🙏🎄🎄🎄🎄🎄🎂

  • @gamingwithakdude3529
    @gamingwithakdude3529 Před 7 dny +2

    അമ്മേ മാതാവേ ഞങ്ങളെ ഞങ്ങളുടെ കുടുംബത്തെ കുഞ്ഞുങ്ങളെ എല്ലാം അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ചേർത്തുപിടിക്കണം സങ്കടത്തിന് ദുഃഖത്തിനും ഇടവരുത്തരുത് കരുണ തോന്നണമേ ജീവിക്കാൻ ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ മാതാവേ കരുണ തോന്നണമേ

  • @user-tm2iu4mz3d
    @user-tm2iu4mz3d Před 9 dny +2

    എ൯െറ് അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതകൾ ഉള്ള എല്ലാവരെയും സഹായിക്കണമേ അമ്മേ ആമേൻ

  • @alphonsaaj1784
    @alphonsaaj1784 Před 11 dny +21

    അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അത്ഭയുടെ സംരക്ഷണത്തിൽ കാത്തുകൊള്ളണമേ❤

  • @ammukuttydavis9398
    @ammukuttydavis9398 Před 12 dny +151

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിലുള്ളവരേ സഹായിക്കണേ കിട്ടാനുള്ള പണം കിട്ടണേ

  • @jaisymaria2866
    @jaisymaria2866 Před 8 dny +2

    എൻ്റെ മാതാവേ എൻ്റെ സഹോദരൻ്റെ കുടുംബത്തിൽ സമാധാനം നൽകണമേ. എല്ലാ നാര കീയ ശക്തികളേയും തകർക്കണമേ. കുഞ്ഞുങ്ങളുടെ മനസിന് സമാധാനവും ശക്തിയും നൽകണമേ എല്ലാവരും പ്രാർത്ഥിക്കണമേ

  • @jessygeorge3556
    @jessygeorge3556 Před 8 dny +2

    ഈശോയെ നിന്റെ സ്നേഹം ലോകം മുഴുവൻ നിറയുവാൻ ഈ ഉടമ്പടിയിലൂടെ ഇടയാക്കേണമെ

  • @donabiju1510
    @donabiju1510 Před 11 dny +15

    അമ്മ മാതാവേ എല്ലാ മക്കൾക്കും സമാധാനം അവിടുന്ന് ചൊരിയണമേ ആമേൻ✝️❤️❤️

  • @maryshaletkj7579
    @maryshaletkj7579 Před 12 dny +53

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു അമ്മേ ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 😢😢😢love you amme❤❤❤❤❤❤

  • @philominasunitha9332
    @philominasunitha9332 Před 9 dny +5

    കൃപാസന മാതാവേ എന്റെ നെഞ്ചിന്റെ പ്രയാസം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @juelgardens3667
    @juelgardens3667 Před 9 dny +4

    അമ്മ മാതാവേ കനിയേണമേ എൻ്റെ സഹോദരിയുടെ നാളത്തെ സ്കാൻ റിപ്പോർട്ടിൽ ഒരു കുഴപ്പവും ഒണ്ടാവരുതെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു അമ്മേ കാത്തു രക്ഷിക്കേണമേ ആമേൻ 🙏🙏😍😍

  • @ChristeenaJohn-fc8io
    @ChristeenaJohn-fc8io Před 12 dny +21

    അമ്മ മാതാവേ എത്ര യും പെട്ടന്ന് എനിക്ക് പരിശുദ്ധകുമ്പസാരം നടത്താനും വി കുർബാന സികരിക്കാനും അനുഗ്രഹിക്കണെ മാതാവേ 🙏🙏🙏

  • @kalasunilsindhu4123
    @kalasunilsindhu4123 Před 11 dny +6

    എന്നോട് പ്രാർത്ഥനസഹായം ചോദിച്ചവർക്കുവേണ്ടി ഞാൻ അമ്മയോട് സഹായം ചോദിക്കുന്നു 🙏അനുഗ്രെഹിക്കണമേ 🙏എത്രയും വേഗം അവരുടെ ബിസിനസ് വളർത്തണമേ 🙏അനുഗ്രഹിക്കണേ 🙏

  • @sherlythomas8028
    @sherlythomas8028 Před 10 dny +3

    രോഗികളയി കഴിയുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമേ ജോലി ഇല്ലതെ വിഷമിക്കുന്ന മക്കളെ അതു ഗ്രഹിക്കണമേ വിവാഹം നടക്കാത്ത മക്കളെയും അനുഗ്രഹിക്കണമെ അമ്മേ

  • @sheebajohnwin3697
    @sheebajohnwin3697 Před 9 dny +3

    അമ്മേ മാതാവേ സഹോദരൻ ജോൺസൻ നെ സമർപ്പിക്കുന്നു. മദ്യപാനം മാറ്റിത്തരാണമേ

  • @amruthakichu5782
    @amruthakichu5782 Před 12 dny +35

    ജീവിതം വൻ പരാജയമാണ് എന്നെ പോലെ ജീവിതം പരാജയപ്പെട്ട എല്ല്മക്കളെയും അമ്മയുടെ ത്രപ്പാതങ്ങളിൽ സമർപ്പിക്കുന്നു

  • @amruthasajeesh40
    @amruthasajeesh40 Před 12 dny +22

    ഞാൻ കടം വാങ്ങിയാണ് എന്റെ സുഹൃത്തിനെ സഹായിച്ചത് ഇപ്പോൾ ആ പൈസ തിരിച്ചു കിട്ടുന്നില്ല എന്റെ ബുദ്ധിമുട്ടിൽ എന്നെ രക്ഷിക്കണേ അമ്മേ 🙏

  • @princysijo2533
    @princysijo2533 Před 10 dny +3

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ഭാരം അമ്മ ഏറ്റെടുക്കണമേബിൻഷാ 1 ആനി എന്നിവർ തരാനുള്ള പൈസ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @sajithaanju959
    @sajithaanju959 Před 13 dny +20

    എന്റെ മനസ്സിന് ശാന്തതയും സമാധാനവും തന്നു എന്നെ അനുഗ്രഹിക്കണമേ ഇനിയുള്ള കാലം അമ്മയുടെ മകളായി ജീവിക്കുവാനുള്ള കൃപ നൽകണമേ🙏🙏🙏

  • @ancyscaria9940
    @ancyscaria9940 Před 13 dny +11

    അമ്മേ മാതാവേ എൻ്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ. ഇല്ലാതായി പോയ എൻ്റെ ജീവിതം തിരിച്ചു തരണമേ

  • @daaac4881
    @daaac4881 Před 6 dny +1

    അമ്മേ ജീവിതത്തിൽ എല്ലാ ഹോപ്പും പോയ മക്കളെ അമ്മ ചേർത്തു പിടിക്കണമേ

  • @bineshjoyyy
    @bineshjoyyy Před 7 dny +2

    കടബാധ്യത ജീവിത പങ്കാളിയുമായുള്ള പ്രശ്നം.... കൃപാസനം അമ്മേ ഇടപെടണെ

  • @seenar8642
    @seenar8642 Před 12 dny +19

    അമ്മേ പരിശുദ്ധ കൃപാസന ദൈവ മതാവേ ഈ പ്രത്യക്ഷീകരണ ധ്യാന ഉടമ്പടി പ്രാർത്ഥനയിൽ വിവാഹംനടക്കാത്ത സഹോദരീ സഹോദരങ്ങൾക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ നല്കി അവരെ സാഹായിക്കണേ 🙏🕯🙏

  • @sajimathew6457
    @sajimathew6457 Před 13 dny +615

    അമ്മേ വിവാഹം നടക്കാത്തവരെയും മകളില്ലാത്തവരെയും ജോലി ഇല്ലാത്തവരെയും രോഗികളായിട്ടുള്ളവരെയും യേശുവിന്റെ അനുഗ്രഹം അവശിമുള്ള എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏

    • @prasanna946
      @prasanna946 Před 12 dny

      @@sajimathew6457 🙏🙏🙏

    • @user-gl4qp4nw2s
      @user-gl4qp4nw2s Před 12 dny +22

      Ameen

    • @user-me4bv2ur5e
      @user-me4bv2ur5e Před 12 dny +7

      Amen

    • @mariathomas172
      @mariathomas172 Před 12 dny +2

      Ammen

    • @prakashpbpbprakash3388
      @prakashpbpbprakash3388 Před 12 dny +12

      Mathave🥰അങ്ങയുടെ കാരുണ്യംകൊണ്ട് എനിക്ക് ഒരു മോളെ നീ തന്നു കോടാനുകോടി നന്ദി എന്റെ കുഞ്ഞിന്റെ കാലുകൾ രണ്ടും വളഞ്ഞനിരിക്കുന്നത് 3 മാസം കൊണ്ട് എനിക്ക് എന്റെ മോളുടെ കാല് ശരിയാക്കിത്തരേണമേ എനിക്ക് എന്റെ അമ്മേടെ സാക്ഷിയാവണം എന്റെ മോളെയുംകൊണ്ട് വന്നു ഞാൻ സാക്ഷ്യം പറയും എനിക്ക് ആ അൽത്താരയിൽ വരണം മാതാവേ

  • @beenachandran3053
    @beenachandran3053 Před 9 dny +4

    Amma mathave വിവാഹം നടക്കാത്ത എല്ലാ മക്കൾക്ക്‌ വിവാഹം നടക്കാനും ഗവണ്മെന്റ് ജോലി എല്ലാം മക്കൾക്കും കിട്ടുവാനും കടം ഉള്ളവർക്ക് അതു മാറാനും വീട് ഇല്ലാത്തവർക്ക് അതു കിട്ടുന്നതിന്നും വീടും പറമ്പും പെട്ടെന്ന് നല്ല വില കിട്ടി വിറ്റ് കിട്ടുവാനും amma mathave എല്ലാം മക്കളെയും അനുഗ്രെഹിക്കണമേ 🙏🙏🙏🙏🌹🌹🌹

  • @akpm7288
    @akpm7288 Před 9 dny +4

    Amma മാതാവേ എൻ്റെ ഭർത്താവിൻ്റെ പേരിലെ 50 സെൻ്ററും വീടും ൻ്റെ ആധാരം കോടതി ഒരിക്കലും റദ്ദ് ചെയ്യരുത്തെ മാതാവേ. വിധവ ആയ എനിക്കും ആരോരുമില്ലാത്ത എൻ്റെ മകനും നീയും esoyum മാത്രേ ഉള്ളൂ.esoye നീ എൻ്റെ കൂടെ ഉണ്ടവനേ.അമീൻ.

  • @leenasiju9412
    @leenasiju9412 Před 13 dny +76

    അമ്മേ മാതാവേ എൻറെ കുടുംബത്തേ പ്രാർത്ഥനയിലും വിശ്വാസത്തിലും വളർത്തണമേ

  • @sreekuttisreekutti9382
    @sreekuttisreekutti9382 Před 13 dny +24

    എന്റെ മാതാവേ ഞാൻ ഉടമ്പടി എടുത്ത കാര്യങ്ങൾ എനിക്ക് എത്രയും വേഗം സാധിച്ചു തരാൻ കരുണ ഉണ്ടാകണമേ.. ആമ്മേൻ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Před 12 dny

      Amme.60thusendu.sthallame.nallavelakku.vetoou.alla.bathythagallume.amma.therthu.anta.yudabbadyil.amma.kroupayaganame.amme.sabbsedi.vegathil.bankillakku.nalgi.atharame.vaggithannu.kruopyaganame.sornnaggal.therichu.kodoukkan.kroupanalganame.amen.

  • @nimmysabu4197
    @nimmysabu4197 Před 23 hodinami

    എന്റെ അമ്മേ മാതാവേ എല്ലാം രോഗബാധിതയിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കണ്ണേ

  • @gracyvarghese4248
    @gracyvarghese4248 Před 9 dny +1

    അമ്മേ മാതാവേ വിവാഹപ്രായ മായ എല്ലാ മക്കൾക്കും അവർക്കു അനുയോജ്യമായ മക്കളെ കൊടുക്കണമെ 🙏🏻🙏🏻🙏🏻

  • @anitharatheesh7631
    @anitharatheesh7631 Před 12 dny +41

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Před 13 dny +59

    അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @anniemathews5360
    @anniemathews5360 Před 9 dny +3

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @Mijo47
    @Mijo47 Před 4 dny +1

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറാനും പ്രാർത്ഥനയിൽ ഈശോയോട് ചേർന്നു നിൽക്കാനും അനുഗ്രഹിക്കണേ. മൂത്ത മകളുടെ രോഗങ്ങളും വേദനകളും മാറാനും റെഗുലർ ആയി സ്കൂളിൽ പോകാനും ഇളയ മകൾക്ക് സ്കൂളിൽ പോകാനുള്ള മടി മാറാനും വേണ്ടി പ്രാർത്ഥിക്കണേ

  • @beenaanil5688
    @beenaanil5688 Před 12 dny +26

    അമ്മേ... മാതാവേ വിദൂരത്തിലായിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ അവരുടെ എല്ലാ ആവശ്യങ്ങളിലേക്കും കടന്നു ചെല്ലണമേ. 🙏🙏

  • @HeavenOfJesus510
    @HeavenOfJesus510 Před 12 dny +9

    അമ്മേ മാതാവേ ഞങ്ങളുടെ അലട്ടികൊണ്ട് ഇരിക്കുന്ന വിഷയത്തിൻമേൽ അമ്മയുടെ ഇടപെടൽ ഉണ്ടാവേണമേ...ഞങ്ങൾക്ക് വേണ്ടി ഇശോയോട് മാദ്ധ്യസ്ഥം അപേഷിക്കേണമേ..അമ്മേ കൃപസന മാതാവേ..
    🙏

  • @mithuanto
    @mithuanto Před dnem

    അമ്മേ മാതാവേ സ്കൂളിൽ പോകുന്നതി നും പഠനത്തിൽ ശ്രദ്ധ കുറവും നേരിടുന്ന എന്റെ മകനെ അനുഗ്രഹിക്കേണമേ

  • @LeenaBenny-tt1lt
    @LeenaBenny-tt1lt Před 13 dny +36

    അമ്മേ മാതാവേ പ്രാർത്ഥിക്കുബോൾ വരുന്ന നെഗറ്റീവ് ചിന്തകൾ മറ്റിതരണേ 🙏🙏

    • @jeffinkoshy2688
      @jeffinkoshy2688 Před 12 dny

      Maathave ellam dhushta bhenthangalil ninnu Matti daivathodu kooduthal aduth daivathinte oru magal akki uyarthanamae 🙏

  • @RajiGSuma
    @RajiGSuma Před 12 dny +14

    അമ്മേ എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🏻അമ്മേ മോൾക്ക് ടെൻഷനും. മാനസികമായ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ 🙏🏻. പഠനത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ അമ്മേ കാത്തുകൊള്ളണമേ. 🙏🏻🙏🏻🙏🏻

  • @nimmysabu4197
    @nimmysabu4197 Před 23 hodinami

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @sibyshaju2435
    @sibyshaju2435 Před 22 hodinami +1

    അമ്മേ മാതാവേ കൂടെ ഉണ്ടാകണമെ 🙏🙏🙏

  • @nithinjoy3563
    @nithinjoy3563 Před 12 dny +40

    പരിശുദ്ധ അമ്മേ ദൈവമാതാവേ വിവിധങ്ങളായ രോഗങ്ങളായി കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ തിരു മുൻപിലേക്ക് സമർപ്പിക്കുന്നു😭😭😭

  • @ashwativarghese8144
    @ashwativarghese8144 Před 12 dny +37

    അമ്മേ മാതാവേ എന്റെ udampadi എന്റെ കർത്താവെ ഓർകേണമേ എന്റെ തെറ്റുകളും കുറവുകളും എന്നോട് ക്ഷമികേണമേ 🙏🙏🙏🙏🙏

  • @aparnas3621
    @aparnas3621 Před 8 dny +1

    അമ്മേ എന്റെ യൂട്രസ് മുഴകൾ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏

  • @moonchild_2025
    @moonchild_2025 Před 10 dny +1

    എന്റെ അമ്മേ മാതാവേ, എന്റെ ഈ വരുന്ന ഓഗസ്റ്റിലെ പരീക്ഷ നന്നായി എഴുതാൻ പറ്റണമേ🥺🙏ഇത്തവണ എനിക്കു പാസാകാൻ പറ്റണമേ🥺🙏

  • @lijamerinjoseph22
    @lijamerinjoseph22 Před 11 dny +39

    അമ്മേ മാതാവേ എല്ലാ നിയോഗങ്ങളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. അമ്മേ ഇടപെടണമേ.

  • @anns3803
    @anns3803 Před 6 dny

    അമ്മേ മാതാവേ ഡിമെൻഷ്യ രോഗവസ്ഥയിൽ വേദനിക്കുന്നവർക്ക് സൗഖ്യം നല്കണമേ🙏🏻

  • @maryfelcita3618
    @maryfelcita3618 Před 5 dny

    അമ്മേ മാതാവേ, മക്കളില്ലാത്തവരെയും, ജോലിയില്ലാതെ വിഷമിക്കുന്നവരെയും, കടബാധ്യതയാൽ കഷ്ടപ്പെടുന്നവരെയും സമർപ്പിക്കുന്നു. അമ്മേ അവർക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.
    ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️,

  • @binithagriffin8461
    @binithagriffin8461 Před 11 dny +8

    അമ്മേ മാതാവേ എന്റെ വിസ എത്രയും വേഗം തടസങ്ങൾ മാറ്റി അടിച്ചു കിട്ടണമേ

  • @resmikn9773
    @resmikn9773 Před 13 dny +21

    അമ്മേ മാതാവേ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യകണമേ 🙏🏻🙏🏻

  • @gissageorge6293
    @gissageorge6293 Před 10 dny

    അമ്മേ മാതാവേ അടിയങ്ങളുടെ ജലതോഷവും, തൊണ്ട വേദനയും പൂർണമായും എടുത്തു മാറ്റനെ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @jancysebastian236
    @jancysebastian236 Před 10 dny

    അമ്മേ കൃപാസനം മാതാവെ എൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഘലകളിലും ഇടപെടണമെ❤

  • @annamkd8771
    @annamkd8771 Před 11 dny +8

    ദിവ്യകാരുണ്യ ഈശോയെ അങ്ങയുടെ ദിവ്യസാന്നിധ്യം അനുഭവിക്കാൻ നീ യോഗ്യത നൽകിയതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു 🙏പരിശുദ്ധ അമ്മയുടെ നിരന്തര സഹായത്തിനു നന്ദി മാതാവേ 🙏🙏🙏

  • @pappachanmoolan4877
    @pappachanmoolan4877 Před 12 dny +14

    യേശുവേ രോഗികളാൽ കഴിയുന്ന നമ്മൾ എല്ലാ മക്കളെയും അങ്ങേ ഹൃദയത്തോട് ചേർത്ത് അവരെ സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ

  • @user-qk7tk4ld3r
    @user-qk7tk4ld3r Před 6 dny

    അമ്മേ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ എല്പിക്കുന്നു ❤🙏🏼🙏🏼🙏🏼🙏🏼

  • @user-tx3io9dz9q
    @user-tx3io9dz9q Před 6 dny

    അമ്മേ മാതാവേ രക്ഷിയ്ക്കെന്നെ എല്ലാവരെയും
    🙏🙏🙏🙏♥️🙏🙏🙏
    അമ്മേ മോന് നല്ല ജോലിയ്ക്കുള്ള വിസവരുവാൻ പ്രാർത്ഥിക്കാം
    അമ്മേ മാതാവേ 🙏🙏🙏♥️🙏🙏🙏

  • @rainaalfred2801
    @rainaalfred2801 Před 13 dny +12

    എത്രയും പെട്ടെന്ന് തന്നെ ഞാൻ ഉടമ്പടി വച്ചിരിക്കുന്ന എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മ മാതാവ്

  • @jessymolmathew9239
    @jessymolmathew9239 Před 13 dny +19

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @vijithadevassy319
    @vijithadevassy319 Před 5 dny

    അമ്മേ മാതാവേ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jessygeorge3556
    @jessygeorge3556 Před 8 dny +1

    മാതാവേ എല്ലാവരേയും കാത്തു പരിപാലിക്കേന്ന മെ

  • @20.aparnasanthosh86
    @20.aparnasanthosh86 Před 12 dny +12

    അമ്മേ എന്റെ മകളുടെ ഷുഗർ പൂർണമായും മാറ്റിതരണമേ മാതാവേ 🙏🙏🙏🙏🙏

  • @sajimathew6457
    @sajimathew6457 Před 13 dny +74

    അമ്മേ ഷിജുവിനെ തെറ്റായ കൂട്ടുകെട്ടിൽ പെടാതെയും പ്രാർത്ഥനയിലും ആത്മീയതയിലും വളരാൻ കരുണയക്കണേ 🙏🙏🙏

  • @lucosjoseph3508
    @lucosjoseph3508 Před 3 dny

    പരിശുദ്ധ അൽമാവേ, പരിശുദ്ധ അൽമാവേ വരിക വരിക ഞങ്ങളിലെന്നും.. പരിശുദ്ധ അൽമാവേ... ❤️ ❤️🙌🙏.

  • @lakshmimb8714
    @lakshmimb8714 Před 7 dny

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @nalinirajan8871
    @nalinirajan8871 Před 13 dny +21

    മാതാവേ എപ്പോഴും കൂടെയുണ്ടാവണമേ... എല്ലാ വിജയങ്ങളും മാതാവിൻ്റെയും ഈശോയുടെയും അനുഗ്രഹത്താൽ ഉണ്ടാവണമേ.🙏🙏

  • @nishababunisha2261
    @nishababunisha2261 Před 13 dny +16

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നും പിശാചുക്കളിൽ നിന്നും രക്ഷിക്കണേ 🙏

  • @TeenaAnnaTomy
    @TeenaAnnaTomy Před 6 dny

    അമ്മേ മാതാവെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി ഉടമ്പടി നിയോഗങ്ങൾ സാധിച്ച് താരണമേ

  • @RajammaB-wf8qm
    @RajammaB-wf8qm Před 10 dny

    ഓ എന്റെ ഈശോയെ അങ്ങ് ഞങ്ങളെ സ്നെഹിക്കുന്നതു പോലെ ഞങ്ങൾക്കും അങ്ങേ സ്നെഹിക്കാൻ കഴിയണമേ ഞങ്ങളുടെ നിയോഗങ്ങളെ വിശുദ്ധി കരിക്കണമേ മാതാവേ ദൈവമേ ഈശോയെ അങ്ങയെ സ്തുതിക്കുന്നു അരാധിക്കുന്നു. നന്ദി നന്ദി നന്ദി പറയുന്നു. അരാധന. ആമേൻ ആമേൻ ആമേൻ🙏🤲🤲🤲😭😭😭🕯️🌹✝️👏🏾🤝💯💯💯

  • @sarithasaritha649
    @sarithasaritha649 Před 13 dny +300

    അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭🙏🏼

    • @user-zp7yn7sv1o
      @user-zp7yn7sv1o Před 12 dny +8

      Amen amen amen amen amen amen amen amen amen amen amen amen amen amen amen അമ്മേ മാതാവേ പ്ലീസ് ഹെല്പ് മൈ സൺ എൻറെ മോൻറെ ജോലി തടസ്സം നീക്കി തരണേ വെള്ളിയാഴ്ച നടക്കുന്ന ഇൻറർവ്യൂവിൽ അവനെ സെലക്ട് ചെയ്യണേ ജോലി നൽകി അനുഗ്രഹിക്കണമേ

    • @elcycleetus
      @elcycleetus Před 12 dny +6

      ❤​ അമ്മേ കൃപാസനമാതാവേ ജിജോനെ ജോയ്സിനെ അപ്പ അമ്മേ എന്നു വിളിക്കാൻജുവാൻ മോനെ പഠിപ്പിക്കണേ അമ്മേ

    • @vargheseabraham2497
      @vargheseabraham2497 Před 12 dny

      Amme I got the job and yet to get confirmation from the authority and Apollo’s to tell thanks

    • @gipsyroy628
      @gipsyroy628 Před 12 dny +1

      Amme Mathave Anugrahikkaname

    • @lissyjoy5928
      @lissyjoy5928 Před 12 dny +1

      Mathavae 25th nu munbu viva exam date kittanum Oru nalla sponserae kittanum sahayikanae.

  • @shinyjohnson9799
    @shinyjohnson9799 Před 12 dny +39

    അമ്മേ എനിക്ക് ഒത്തിരി കടം ഉണ്ട് അത് കൊടുത്തു തീർക്കുവാൻ എനിക്ക് ഒരു വഴി തുറന്നു തരണമേ. അമ്മേ ഈ മേൾക്ക് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ. അമ്മേ പണയത്തിനു കൊടുത്തിരിക്കുന്ന എന്റെ വീട് തിരിച്ചു എടുക്ക വാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ

    • @MiniJomon-ru7yz
      @MiniJomon-ru7yz Před 11 dny

      കടഭാരം ഉള്ള എല്ലാ മക്കളെയും അമ്മയ്ക്കു സമർപ്പിക്കുന്നു

  • @renjupeter555
    @renjupeter555 Před 9 dny +1

    ഞൻ സപ്നത്തിൽ കണ്ട മാതാ വേ ഏൻ്റെ കണ്ണിൻ്റെ ചുവപ്പ് മാറ്റിത്തരേണമേ