ഞാൻ പോലും അറിയാതെ കൂട്ടുകാരി എടുത്ത ഉടമ്പടിയിൽ അമ്മ കനിഞ്ഞനുഗ്രഹിച്ചു.

Sdílet
Vložit
  • čas přidán 29. 08. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 389

  • @indujanairc5412
    @indujanairc5412 Před měsícem +219

    വയ്യ മാതാവേ... ശരീരത്തിന് ഭയങ്കര ബുദ്ധിമുട്ട്.. നേരെ ഇരുന്ന് സാക്ഷ്യം കേൾക്കാൻ പോലും പറ്റുന്നില്ല.. സഞ്ചാരി മാതാവേ എന്നെ വന്നു സുഖപ്പെടുത്തനെ... പ്രാത്ഥന ചൊല്ലാനും സാക്ഷ്യം കേൾക്കാനും പറ്റനെ.. ഈ മെസ്സേജ് കാണുന്നവർ എനികൂടെ പ്രാത്ഥിക്കനെ... എനിക്ക് മാതാവിൽ വിശ്വാസം ആണ്.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ.. ആമേൻ🙏🙏🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 Před měsícem +65

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുക്കണേ അമ്മേ 🙏🙏

  • @vindhyavindhya9871
    @vindhyavindhya9871 Před měsícem +37

    അമ്മ മാതാവേ ഞാൻ എഴുതിയ എക്സാം പാസ്സാക്കി ജോലിയിൽ പ്രവേശിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @jessinsamuel6142
    @jessinsamuel6142 Před měsícem +19

    അമ്മേ മാതാവേ പരിഷയിൽ വിജയം തന്ന് അനുഗ്രഹിക്കേണമേ 🙏🙏

  • @rosyfrancis2893
    @rosyfrancis2893 Před měsícem +4

    അമ്മേ ദൂര സ്ഥലങ്ങളിൽ ജോലിക്കും പഠിക്കാനും പോകുന്നു മക്കളെ ക്രിസ്തിയ വിശ്വാസത്തിൽ ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ

  • @Adom_21
    @Adom_21 Před měsícem +8

    എന്റമ്മേ മാതാവേ കാത്തോളണേ ആമേൻ

  • @athiradharan4624
    @athiradharan4624 Před měsícem +4

    ഈ masam തന്നെ njan പ്രെഗ്നന്റ് akane

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz Před měsícem +17

    ശരിക്കും ഞാനും തകർന്നു..... എനിക്ക് ഒരു നല്ല ജോലി തരണേ mathave... ശരിക്കും ഉറങ്ങാൻ പോലും പറ്റുന്നില്ല... എന്നെ ജോലി ക്ക് വിളിക്കണേ

  • @Reenamathewe321Mathew
    @Reenamathewe321Mathew Před měsícem +5

    അമ്മേ മാതാവേ എന്റെ മകന് പനി യാ ണ് അമ്മ കൂടെ ഉണ്ടാ ക ണമേ

  • @mollychacko6119
    @mollychacko6119 Před měsícem +7

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റിത്തരണമെന്ന് ഒത്തിരി നാളുകൾ കൊണ്ട് പ്രാർഥിക്കുന്നമ്മേ / അവൾ അമ്മയോട് പിണങ്ങി നടക്കുവാ മുഖം വ്യത്തിയാകാത്തതു കൊണ്ട് /അമ്മേ മോടെ സങ്കടം മാറ്റി / മുഖം വ്യത്തിയാക്കി തന്ന് മോളെ സാക്ഷിയാക്കണെ❤❤❤

  • @soumyas4608
    @soumyas4608 Před měsícem +24

    അമ്മേ.... നന്ദി... എക്കാലവും...ഈ കുടുംബത്തെ ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Před měsícem +7

    എന്റെ സഞ്ചാരി മതാവേ എന്റെ മോൻ എന്നെ വിളിക്കണേ 🙏🙏🙏

  • @user-he5xv1tz9y
    @user-he5xv1tz9y Před měsícem +8

    അമ്മമാതാവേ ഞാൻ ഉടമ്പടി പത്രം കൊടുക്കാൻ പോകുവാണ് എൻ്റെ കൂടെ വരണം മാതാവേ കൃപയുണ്ടാകണ ആമ്മിൻ❤❤❤❤

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Před měsícem +2

    അമ്മേ എന്നെയും എന്റെ കുഞ്ഞിനേയും ഞാൻ പൂർണ്ണമായും അമ്മയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ ആമേൻ❤❤❤❤❤❤

  • @elizabethanimootil7018
    @elizabethanimootil7018 Před měsícem +10

    അമ്മേ സഞ്ചാരി മാതാവേ ഇന്ന്‌ രാത്രി എന്റെ സ്വപ്നത്തിൽ വന്നു എന്നെ തൊടണേ 😭😭

  • @juliebinesh2133
    @juliebinesh2133 Před měsícem +15

    മാതാവേ, സഞ്ചാരി മാതാവേ, എന്റെ അടുക്കൽ വന്നു സമാധാനം, സന്തോഷം തരണേ. ആമേൻ

  • @mariyakurian4733
    @mariyakurian4733 Před měsícem +5

    മാതാവെ പൂജയുടെ കുഞ്ഞിനു സുഖമാക്കണമെ

  • @gelnajoseph9313
    @gelnajoseph9313 Před měsícem +5

    അമ്മേ മാതാവേ എന്റെ കുഞ്ഞു എത്രയും പെട്ടെന്ന് കൃത്യമായി സംസാരിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളിൽ കനിയണമേ അമ്മേ 😭😭🙏🏻🙏🏻🙏🏻

  • @christophera7525
    @christophera7525 Před měsícem +5

    Ammay mathavay Lalitha auntyuday kadam എല്ലാം മാറ്റി കൊടുക്കാൻ മാതാവിനോട് അപേക്ഷിക്കുന്നു

  • @layamartin9434
    @layamartin9434 Před měsícem +7

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @VargheseKutty
    @VargheseKutty Před 15 dny

    അമ്മേ മാതാവേ എല്ലാവരെയും കാത്ത്‌ കൊള്ളണമേ..ആമേൻ

  • @sumijohnson5531
    @sumijohnson5531 Před měsícem +13

    അമ്മേ മാതാവേ എനിക്ക് കൂടുതൽ തീഷ്ണതയോട് കൂടി പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ കുടുംബം മുഴുവൻ വിശുദ്ധിയിൽ ജീവിക്കേണം അമ്മേ 🙏🙏

  • @marysr9149
    @marysr9149 Před měsícem +2

    കൃപാസനമാതാവേ എന്റെ കുടുബനാഥൻ അമ്മേനെ എന്നും ആശുദ്ധവാക്കുകൾ പറയുന്നു അമ്മയും നാനും വ്യത്നിക്കുന്നു ഈ മകൻ ജെറോൻ സഹനം നല്കണമേ യേശുവേ അമ്മ മാതാവേ 🙏🏻🌹🙏🏻🌹🙏🏻🌹😘😘😘❤❤

  • @reenamarokhi3799
    @reenamarokhi3799 Před měsícem +1

    കൃപാസന മാതാവേ മക്കൾക്ക്‌ ബുദ്ധിയും ജ്ഞാനവും നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള വിവേചന ബുദ്ധി യും നൽകി അനുഗ്രഹിക്കാൻ പരിശുദ്ധ ആത്മാവിനോട് അപേക്ഷിക്കണമേ

  • @ammusivadas865
    @ammusivadas865 Před měsícem +1

    അമ്മേ ഉടമ്പടിയിൽ നിത്യം നിലനിൽക്കാൻ സഹായിക്കണേ 🙏🏻🙏🏻അമ്മേ ഇന്ന് എന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി തരണമേ 🙏🏻എനിക്ക് നീ ഇന്ന് ഒരു സമ്മാനവും നൽകണേ 🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 Před měsícem +8

    അമ്മേ നാളെമോടെBirthday -യിൽ ഒരത്ഭുതം പ്രവർത്തിക്കണെ❤ മോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും/അമ്മ മാതാവിെൻ്റ സാക്ഷിയാകാനും അഭിേഷകം നൽകണെ❤❤❤

  • @beenaalbert2333
    @beenaalbert2333 Před měsícem +5

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @anakhalechu36
    @anakhalechu36 Před měsícem +14

    അമ്മേ ഈശോ അപ്പാ കുടുംബത്തിന് കൊടുത്ത അനുഗ്രഹ ത്തിനെ നന്ദി,

  • @soumyas4608
    @soumyas4608 Před měsícem +8

    അമ്മേ... ഈ പൊന്നുമോളെ എക്കാലവും.. അമ്മേടെ മോളായി.. വളർത്തണേ 👏🏻

  • @agaming-do9dn
    @agaming-do9dn Před měsícem +18

    എന്റെ അമ്മ മാതാവേ ഇന്നത്തെ Test ഏറ്റവും വിജയകരമാക്കി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി നന്ദി.

  • @alicejob851
    @alicejob851 Před měsícem +20

    ഈ ഹിന്ദു കുട്ടിയുടെ വിശ്വാസം ഇന്നത്തെ ക്രിസ്ത്യാനികൾക്കില്ല... എല്ലാ നന്മകളും നൽകി അനുഗ്രഹിക്ക ണമേ 🙏🏻, കുഞ്ഞാവേനെ കാത്തുകൊള്ളേണമേ 🙏🏻🙏🏻

  • @sandmalayalam8077
    @sandmalayalam8077 Před měsícem +4

    Ammey parishudha ammey parishudha deiva mathavey njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @josephpanakal9920
    @josephpanakal9920 Před měsícem +32

    ഈശോയെ മാതാവേ അങ്ങയുടെ സന്നിധിയിൽ ജീവിത പ്രതിസന്ധികൾ ഉള്ളവർ മാത്രം വരാതെ കഷ്ടതകൾ ഇല്ലാതെ വന്ന് ഉടമ്പടി എടുക്കുന്നവരുടെ എണ്ണം കൂടുവാൻ അനുഗ്രഹിക്കണമേ.🙏അമ്മയുടെ മനുഷ്യ ഗ ണത്തെ അടയാളങ്ങൾ നൽകി അനുഗ്രഹിക്കണമേ 🙏

  • @sarithasaritha649
    @sarithasaritha649 Před měsícem +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @greeshmagokulam5122
    @greeshmagokulam5122 Před měsícem

    മാതാവെ അമ്മയുടെ സാക്ഷി ആക്കി അൾത്താരയിൽ അമ്മേ ആക്കണേ

  • @user-vd2gv3dr1j
    @user-vd2gv3dr1j Před měsícem +2

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @leelaarjunan6426
    @leelaarjunan6426 Před měsícem +27

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢

  • @isha1602
    @isha1602 Před měsícem

    അമ്മേ എന്റെ ആവശ്യം അറിയുന്ന അമ്മേ സർവ്വവും നിന്റെ സന്നിധിയിൽ വെക്കുന്നു സാധിച്ചു തരണമേ 🙏🏻🙏🏻

  • @coltonw4214
    @coltonw4214 Před měsícem +2

    Amme kaniyename.praise the Lord.Amen.❤❤❤❤❤

  • @parvathy.b.s4019
    @parvathy.b.s4019 Před měsícem +8

    എന്റെ മാതാവേ എനിക്ക് നാളെ ലോൺ പാസാക്കി തരണമേ 🙏🙏🙏

  • @ajeenababu5039
    @ajeenababu5039 Před měsícem +3

    Amma Madhavae enne ninte shashkshi akkname ninte suguntahbhishakathal enne anughrakikamane nte ellam niyokangalum sadichu tharaname 🤲🙏🙏🙏🙏🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲

  • @user-gk3yc4fw7b
    @user-gk3yc4fw7b Před měsícem

    അമ്മേ മാതവേ സ്വസ്തി അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏😭😭🌹🌹🌹🌹❣️

  • @anjumohanan1082
    @anjumohanan1082 Před měsícem +1

    അമ്മേ മാതാവേ മനസിന്‌ ഒരു സുഖമില്ല മനസ്സിരുത്തി ധ്യാനം കേൾകുവാനോ സാക്ഷ്യം കേൾകുവാനോ പറ്റുന്നില്ല... എല്ലാ ബുദ്ധിമുട്ടുകളും മാതാവേ മാറ്റിത്തരേണമേ... സുഖപെടുത്തി തരേണമേ 🙏🙏🙏

  • @UdhayakumarKumar-vc3nf
    @UdhayakumarKumar-vc3nf Před měsícem +6

    അമ്മേ മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നണമേ...പ്രാർത്ഥിക്കാനുള്ള ശക്തി തരണേ മാതാവേ....

  • @annmariajojy1810
    @annmariajojy1810 Před měsícem +3

    അമ്മേ മാതാവേ നാളെ practical exam അണ് അത് ഈസി ആക്കി തരണമേ

  • @xaviourthomas4708
    @xaviourthomas4708 Před 3 dny

    മാതാവേ എന്റെ കുഞ്ഞിനെ കാണിച്ചു തരാൻ ഉള്ള മനസ്സ് എന്റെ ഭാര്യക്ക് ഉണ്ടാവണേ 😭🥹😭🙏🏽🙏🏽

  • @tessj265
    @tessj265 Před měsícem +2

    Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @rosypaul.c6429
    @rosypaul.c6429 Před měsícem

    അമ്മേ മാതാവേ സുഖപ്പെടത്തേണമെ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @jijo_joy
    @jijo_joy Před měsícem +7

    യേശുവേ അങ്ങയുടെ നാമം ലോകം എങ്ങും അറിയാൻ എന്നെയും ഉപകരണമാക്കണമേ .. അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി 🙏🙏🙏🕯️🕯️🕯️🤍🤍

  • @donellpeter5035
    @donellpeter5035 Před měsícem +5

    Nanni Amme❤❤❤ella nanmakalkkum nanni❤❤❤Amme, Eppozhum njangalodu kude undayirikkaname 🕯️🕯️🕯️🌷🌹🌷

  • @anjuthomas6305
    @anjuthomas6305 Před měsícem +4

    പരിശുദ്ധ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏 അമ്മേ മാതാവേ എനിക്ക് ലോൺ ക്ലോസ് ചെയ്യുവാനാവശ്യമായ 20 ലക്ഷം രൂപ അമ്മ തന്ന് അനുഗ്രഹിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏

    • @jancyjohn6252
      @jancyjohn6252 Před měsícem

      Amme Krepasanam mathave please pray my husband my children grandchildren son in law daughter in law and also my Angiogram go to be normal

  • @josmisebastian139
    @josmisebastian139 Před měsícem +2

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @manuthomas3927
    @manuthomas3927 Před měsícem +1

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @bijiteson7882
    @bijiteson7882 Před měsícem +4

    Amme mathave makkale samarppikkunnu kathukollename anugrahilkename makkalkku padikkanulla anugrahanghal kodukkename Oppam nalla kazhivum budhiyum kodukkename 🙏

  • @vindhyavindhya9871
    @vindhyavindhya9871 Před měsícem +8

    അമ്മമാതാവേ എന്റെ കുഞ്ഞമ്മാര് താമസിക്കുന്നത് പഴയ വീട്ടിലാണ് അത് മൊത്തംഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നതിനു അവർക്കു നാലൊരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @babyshyni8545
    @babyshyni8545 Před měsícem +6

    എൻ്റെമ്മേ മാതാവേ എന്നെ കാത്തോളണേ🕯️🕯️🕯️🕯️🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před měsícem +11

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @josephpanakal9920
    @josephpanakal9920 Před měsícem +2

    ❤❤❤ സങ്കീർത്തനങ്ങൾ 23:1-6❤❤❤

  • @tinujohn5917
    @tinujohn5917 Před měsícem +8

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @leenasiju9412
    @leenasiju9412 Před měsícem

    അമ്മേ മാതാവേ മക്കളെ കാത്തു കോളളണമേ

  • @aryamathew1573
    @aryamathew1573 Před měsícem +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @aleenathomas5575
    @aleenathomas5575 Před měsícem

    Eshoye ellareyum kaathukollaname Amen
    Ente amme ente asrayame 🙏🙏🙏🙏🙏🙏🙏🙏

  • @bindu5158
    @bindu5158 Před měsícem +7

    അമ്മേ എന്റെ കടങ്ങൾ കാരണം എനിക്ക് പ്രാന്ത് പിടിക്കുവാ കണ്ണൻ പറഞ്ഞ പൈസ ഈ രാത്രി തന്നെ എനിക്ക് വേണം അമ്മേ ഞാൻ ശനിയാഴ്ച അമ്മേടെ അടുത്ത് വരുമ്പോഴേക്കും എന്റെ കടങ്ങൾ എല്ലാം വീട്ടനും gold എടുക്കാനും pattane

  • @NelgyLijo
    @NelgyLijo Před měsícem +1

    Amma mathave anugrahikanammey samayathinte mell athikaramulla amme endey makkaley anugrahikanammey 🙏🙏🙏

  • @baijumo7793
    @baijumo7793 Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ നാളത്തെ വേളാങ്കണ്ണി യാത്രയിൽ യാതൊരു കുഴപ്പവും വരാതെ കാത്തു കൊള്ളണമേ

  • @jainjosephl690
    @jainjosephl690 Před měsícem +1

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @minimathew1332
    @minimathew1332 Před měsícem +3

    amme nanni nanni nanni nanni

  • @sreekala9038
    @sreekala9038 Před měsícem +1

    Amma Joli illathe budhimuttune orupad makkalund amma oro makkaleyum ente Amma reshikkaname anugrehikkaname amen 🙏🙏🙏🙏🙏🕯🛐❤❤❤😔😭

  • @sreekumarn3012
    @sreekumarn3012 Před měsícem +1

    Amen halleluja love you jesus Thank you Holly spirit amen Thank you Holly mother love you mother amen

  • @jojigeorge8683
    @jojigeorge8683 Před měsícem +11

    അന്‌ധകാരം ഭൂമിയെയും കൂരിരുട്ട്‌ ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ്‌ നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.
    ഏശയ്യാ 60 : 2

  • @leelaarjunan6426
    @leelaarjunan6426 Před měsícem +6

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

    • @geetharamachandran295
      @geetharamachandran295 Před měsícem

      എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏 5വർഷം ആയി കല്യാണം കഴിഞ്ഞിട്ട് 🙏

  • @jancyvarghese2851
    @jancyvarghese2851 Před měsícem +2

    അമ്മേ എ൯െറ നീതു മോളുടെ വിദേശ ജോലിക്കുള്ള മെഡിക്കൽ നാളെ തന്നെ ഉണ്ടാവണേ മെഡിക്കൽ ഫിറ്റാക്കണേ നല്ല ജോലി വേഗ൦ തന്നെ കിട്ടണേ കുടു൦ബത്തി൯െറ കടബാധൃത തീ൪ത്തു കൊടുക്കണേ 🙏😭 ഈ മകളെയു൦ കുഞിനെയു൦ ഇ(തമേൽ അനു(ഗഹിച്ചതിന് ഒരായിര൦ നന്ദി 🙏💞🌹

  • @user-tj3bb1ue1s
    @user-tj3bb1ue1s Před měsícem

    എന്റെ അമ്മേ എനിക്ക് ഉടനെ തന്നെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏

  • @sherlyrajan6812
    @sherlyrajan6812 Před měsícem +2

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി ആത്മാവ് നിത്യതക്കു ഒരുക്കണേ. യാത്രയിൽ സംരക്ഷണം നൽകണേ

    • @tresiammapeter2451
      @tresiammapeter2451 Před měsícem

      Mathave ente monu oru nalla permanent joli nalki anugrahikkaname 🙏🙏🙏🙏🙏

  • @rosyfrancis2893
    @rosyfrancis2893 Před měsícem +3

    അമ്മേ വാതം എല്ലുകടുടെ തെയ്മനം ഉണ്ട് തണവും കൂടിയപ്പോൾഇരുന്ന് എഴുന്നേൽക്കാനും നടക്കാനും ബുദ്ധിമുട്ട് അമ്മേ പൂർണ്ണമായും സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ നല്ല കാലാവസ്ഥയും തരണമേ മാതാവേ

  • @chinnujoseph672
    @chinnujoseph672 Před měsícem +1

    Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Jankalude Udampady niyokangal sadhya maki tharename Amen Hallelujah Thank you Jesus

  • @sandmalayalam8077
    @sandmalayalam8077 Před měsícem +3

    Parishudha ammey njgaleym angayudey prethishikarnathinjtey sakshiyakki mattanamey mathavey

  • @MANUT-ke6ds
    @MANUT-ke6ds Před měsícem +1

    Amen amma mathave enyum aviduthe sakshiyakkaname

  • @aksamariasaju4993
    @aksamariasaju4993 Před měsícem +2

    Amme nte Kripasana Mathave ellavareyum kathone 🫂🫂🫂🙏🙏🙏🙏❤❤❤❤❤🫂🫂

  • @manuthomas3927
    @manuthomas3927 Před měsícem +1

    Papeyaya ente mel karunayarikaname Amma mathave

  • @sunitham386
    @sunitham386 Před měsícem +1

    Ammae mathavae enta familiya neelankikkullil kathollanae 🙏❤️🙏

  • @akhilajoseph2707
    @akhilajoseph2707 Před měsícem

    മാതാവേ കൂടെ ഉണ്ടാകണേ ഇരുപതാം തിയ്യതി എൻ്റെ കൂടെ വരണേ . 1.30 മുതൽ3.30 വരെ വരണേ മാതാവേ

  • @jainjosephl690
    @jainjosephl690 Před měsícem +1

    Parisudha amme mathave ee kudumbathe eppolum kathukollaname amen 🙏

  • @jeslinjeslinsijo5728
    @jeslinjeslinsijo5728 Před měsícem

    സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് കഴിയുന്ന മക്കളെ സമർപ്പിക്കുന്നു ഒരു ജോലി തന്ന് അനുഗ്രഹിക്കണേ പക്ഷെ മക്കളെ നോക്കാൻ ആരും ഇല്ല അമ്മേ എനിക്ക് ഒരു ഉത്തരം നൽകണേ

  • @sindhunalini1564
    @sindhunalini1564 Před měsícem +3

    Amme ente ammu ambadi joli tharaname appa❤❤❤❤❤

  • @ancychrispin8950
    @ancychrispin8950 Před měsícem

    അമ്മ മാതാവേ യേശുപ്പാ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്നെ സഹായികേണമേ

  • @SomiShibun
    @SomiShibun Před měsícem

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @manuthomas3927
    @manuthomas3927 Před měsícem +1

    Manuvente udapadiye anugrahikaname Amma mathave

  • @neethukrishnan6979
    @neethukrishnan6979 Před měsícem

    അമ്മേ എനിക്ക് ആരോഗ്യംവും ആയുസും മുള പെൺ കുഞ്ഞു നെ തന്ന് അനുഗ്രഹികണം അമ്മേ 🙏🙏🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 Před měsícem +1

    Yeshuvum Ammyum ente koode nadakaname Amma mathave

  • @bindus9982
    @bindus9982 Před měsícem +2

    അമ്മേ ഇന്ന് എൻ്റെ അപ്പുമോൾക്ക് Mbbs ഫസ്റ്റ് ഈയർ പരീക്ഷയാണ് 9.30 to 12.30 അമ്മേ കൂടെ ഉണ്ടാകണേ എല്ലാം ഓർമിപ്പിച്ച് കൊടുക്കണേ🙏🌹

  • @donviyonbiju2668
    @donviyonbiju2668 Před měsícem

    മാതാവേ ഞങ്ങൾക്ക് ഭവനം പണിയുവാൻ സഹായിക്കണമേ

  • @rajammajose1713
    @rajammajose1713 Před měsícem +1

    Esoyeee appa nanni mathave nanni 🙏🙏🙏🙏🙏🙏

  • @sherlyjosebent6932
    @sherlyjosebent6932 Před měsícem +1

    അമ്മേ kripasanam അമ്മേ lobotomy അമ്മയുടെ pratheksheekaranathinte സാക്ഷിയാക്കി അമ്മേ vegam lobokku job നല്‍കണമെന്ന് avemariya🙏🙏🙏🙏🙏🙏🙏

  • @sanithabenny4004
    @sanithabenny4004 Před měsícem +3

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തീരുമാനം പ്രാർത്ഥിക്കുന്നു

  • @nishams-bo6lg
    @nishams-bo6lg Před měsícem +1

    Amme🙏🙏🙏🙏🙏🙏🙏enne katholane 🙏🙏🙏🙏

  • @elizabethanimootil7018
    @elizabethanimootil7018 Před měsícem +3

    എന്റെ ഈശോയെ അഞ്ജലിയുടെ pcc നാളെ വീട്ടിൽ കിട്ടണേ അങ്ങനെ അവരുടെ വിശ്വാസം വർദ്ദിപ്പിക്കണേ 🙏

  • @teenarajan6919
    @teenarajan6919 Před měsícem +1

    ❤❤❤ ammaea ❤❤❤ esho appa

  • @patrickjoseph519
    @patrickjoseph519 Před měsícem +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @manuthomas3927
    @manuthomas3927 Před měsícem +1

    Ente kudumbhathe anugrahikaname Amma mathave