ദൈവം ഇപ്പോൾ തന്നെ നിന്നെ അനുഗ്രഹിക്കാൻ ഈ സാക്ഷ്യം ഇപ്പോൾ തന്നെ കേട്ട് ഷെയർ ചെയ്യുക

Sdílet
Vložit
  • čas přidán 2. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 1,5K

  • @jeffin3038
    @jeffin3038 Před 2 měsíci +174

    പരിശുദ്ധ അമ്മേ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളുടെമേലും കരുണ ആയിരിക്കണേ 🙏🏼🙏🏼

  • @jincymol45
    @jincymol45 Před měsícem +7

    അമ്മേ എൻ്റെ അനിയൻ ബോധം വന്നു അവൻ പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് 🙏🙏

  • @sindhusouriyar7251
    @sindhusouriyar7251 Před 19 dny +2

    അമ്മ മാതാവേ എൻ്റെ ശരീരത്തിലുള്ള മുഴകളും മാറ്റിത്തരണമേ ആമേൻ

  • @anilajs3967
    @anilajs3967 Před 2 měsíci +6

    അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എല്ലാ cancer രോഗികളെയും സുഖപ്പെടുത്തേണമേ നാഥാ 🙏🙏🙏🙏🙏

  • @alphonsajoby3566
    @alphonsajoby3566 Před 2 měsíci +141

    അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു

  • @soumyas4608
    @soumyas4608 Před 2 měsíci +79

    അമ്മേ... കണ്ണീരിൽ... കുതിർന്നു... ഞാൻ.... അപേക്ഷിക്കുന്നു.... ഇനി ഈ... കുടുംബത്തിന്.... വിഷമം... ഉണ്ടാകല്ലേ...... 👏🏻👏🏻

    • @sheejamathew9297
      @sheejamathew9297 Před 2 měsíci +1

      🙏🏼🙏🏼🙏🏼

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp Před 2 měsíci +1

      ആമേൻ ആമേൻ ആമേൻ

    • @soniyamartin8240
      @soniyamartin8240 Před měsícem +1

      🙏🏻

    • @josyshaji502
      @josyshaji502 Před 19 dny

      എന്റെ കുടുബത്തോട് കരുണ തോന്നണേ അമ്മേ കൃപാസനമാതാവേ

    • @jitssyjinu3087
      @jitssyjinu3087 Před 12 dny

      Amma mathavaa anugrahikanammaa 🙏🙏🙏

  • @star-xm3sq
    @star-xm3sq Před měsícem +10

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @BencyBenny-zp3lt
    @BencyBenny-zp3lt Před 14 dny +2

    മാതാവേ ഞങളുടെ കടം വീട്ടാൻ അമ്മ അനുഗ്രഹിക്കേണമേ

  • @kashithumba9407
    @kashithumba9407 Před 2 měsíci +206

    ഈ മകനെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും തിരുകുമാരനും ഒരായിരം നന്ദി🙏🙏🙏

  • @incyjose8125
    @incyjose8125 Před 2 měsíci +36

    അമ്മേ മാതാവേജോലി ഇല്ലാത്ത എല്ലാ മക്കളെ സമർപ്പി ക്കുന്നു

  • @radhikak3359
    @radhikak3359 Před měsícem +2

    അമ്മേ ❤️🕯️🙏😭ഈശോ 😭❤️🕯️🙏സമയച്ചുരുക്കത്തിൽ എന്നെ അനുഗ്രഹിക്കേണമേ 😭❤️🕯️q

  • @Mijo47
    @Mijo47 Před 2 měsíci +32

    ഓട്ടിസം ഉള്ള മകന് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനും, സംസാരിക്കാനും, വസ്ത്രം ധരിച്ചു സുബോധത്തോടെ നടക്കാനും, ഉറക്കം ക്രമപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ. അവനെപ്പോലെ ഉള്ള എല്ലാ മക്കളെയും അവരുടെ മാതാ പിതാ ക്കളെയും അനുഗ്രഹിക്കണേ

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 2 měsíci +40

    അമ്മ മാതാവേ എത്ര നല്ല സാക്ഷ്യം കരയാതെ ഇത് കാണാൻ പറ്റില്ല അമ്മേ ഞങ്ങൾ ക്കു കൂട്ടായിരിക്കേണമേ, അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

  • @rema.krema.k4061
    @rema.krema.k4061 Před 2 měsíci +44

    ഈ മോനേ സുഖപ്പെടുത്തി തന്ന ഈശോ ക്കും പരിശുദ്ധ അമ്മക്കും കോടാനുകോടി നന്ദി❤❤❤❤❤❤

  • @sureshv7381
    @sureshv7381 Před 2 měsíci +14

    മാതാവേ എന്റെ മുഴയും മാറ്റി തരേണമേ മാതാവേ അമ്മമാതാവേ, എന്റാമക്കളുടെ റിസൾട് നന്നാക്കി തരേണമേ amen

    • @josekurian1548
      @josekurian1548 Před 2 měsíci

      ലാസറിനെ ഉയർപ്പിച്ച ദൈവം ഇടപെടും .....❤

  • @graceyjoseph3013
    @graceyjoseph3013 Před 2 měsíci +19

    അമ്മേ മാതാവേ വൃക്കരോഗം മൂത്രത്തിൽ പഴുപ്പ്, വയു വേദന
    മലബന്ധം ത്രിയാറ്റിൻ കൂടിവരുന്നു എന്നീ രോഗത്തിൽ നിന്ന് ഇന്ന് രാത്രി എനിക്ക് വിടുതൽ നൽകേണമേ

  • @user-yw4hh3dh6l
    @user-yw4hh3dh6l Před 2 měsíci +65

    എന്റെ മാതാവേ ഈ മകന്റെ സാക്ഷ്യം ആയിരങ്ങൾക്ക് മനസാന്തരത്തിന് കാരണമാകട്ടെ.. ആമേൻ 🌹🌹❤️❤️

  • @ancyfrenjo7103
    @ancyfrenjo7103 Před 2 měsíci +74

    മാതാവേ എൻ്റെ ഇവമോൾക്ക് മുടി നൽകി അനുഗ്രഹിക്കണമേ

  • @kunjumolpc5831
    @kunjumolpc5831 Před 2 měsíci +12

    അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിത്തരാണമേ അവനു ഓസ്ട്രേലിയയിൽ പോകാനുള്ള തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ ആമേൻ

  • @arjunt7977
    @arjunt7977 Před 14 dny +1

    എന്റെ ജീവിതം ഇതു പോലെ അത്ഭുതം നടത്തി തരണമേ. ആമേൻ 🙏🏿🙏🏿🙏🏿

  • @user-ux5zc9ph8m
    @user-ux5zc9ph8m Před 2 měsíci +58

    അമ്മ മാതാവേ എന്റെ പപ്പയെയും ഇതു പോലെ കാൻസർ 3rd സ്റ്റേജിൽ നിന്നും രക്ഷിക്കണമേ. വിശ്വാസം നൽകി അനുഗ്രഹിക്കേണമേ ❤❤

    • @subashck3622
      @subashck3622 Před 2 měsíci +2

      🙏🏻 ആമേൻ 🙏🏻

    • @febinfranciz1075
      @febinfranciz1075 Před 2 měsíci

      Namude nallavanaya theivam, Parushutha ammayum albutham pravarthikyum ❤ vishwasathode prarthikyu ❤ Vishwasam kaividaruthu 🙌🏼

    • @AryaRahul-uk6ei
      @AryaRahul-uk6ei Před 2 měsíci

      🙏🙏🙏

    • @jomonjoseph9380
      @jomonjoseph9380 Před 2 měsíci

      ​@@febinfranciz107511😊😊😊😊😊😊 ko hu hu mo mo hu❤😅😅❤ oo Dr

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp Před 2 měsíci

      ആമേൻ ആമേൻ ആമേൻ

  • @simonkm1573
    @simonkm1573 Před 2 měsíci +36

    🙏 പരിശുദ്ധ അമ്മ മാതാവേ വിശ്വാസമില്ലാതെയും, ജോലിക്ക് പോകാതെയും മദ്യാസക്തി, സുഖലോലുപത എന്നിവയാൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു🙏

  • @dhanyank845
    @dhanyank845 Před 2 měsíci +14

    മാതാവേ സതീഷേട്ടന്റെ അസുഖം മാറ്റി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമേ 🙏

  • @rajujoseph6065
    @rajujoseph6065 Před 25 dny +3

    കുറവുകളെ നിറവുകൾ ആക്കുന്ന അമ്മയ്ക്ക് തൻറെ തിരുക്കുമാരൻ വഴി എല്ലാം സാധ്യമാവും ആമേൻ!

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 2 měsíci +45

    അമ്മേ ജീവിത പങ്കാളി ക്കു വർക്ക്‌ വിസാ നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @rajanichandran3240
    @rajanichandran3240 Před 2 měsíci +7

    അമ്മേ ക്യപാസന മാതാവേ എൻ്റെ ചുമ മാറ്റി തരേണമേ

  • @user-so7cd6zd1s
    @user-so7cd6zd1s Před 2 měsíci +15

    അമ്മേ ഞങ്ങളെയും അനുഗ്രഹിക്കണമേ ഞങ്ങൾക്ക് കടം തന്ന എല്ലാവർക്കും പൈസ തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കണമേ

  • @jeevamaria2711
    @jeevamaria2711 Před 2 měsíci +6

    ഈശോയേ, മാതാവേ, ക്യാൻസറിൻ്റെ 4th stage ലായിരിക്കുന്ന ഞങ്ങളുടെ ചാച്ചൻ്റെ ക്യാൻസറും മാറ്റിത്തരണമേ🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 2 měsíci +61

    അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എൻെറ ഭർത്താവിന്റെ മനസ് മാറ്റി തരണേ അമ്മേ കൃപാസന മാതാവേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി ഈശോയേ എൻെറ ഭർത്താവിന്റെ മനസ് മാറ്റി തരണേ അമ്മേ 🙏🙏🏼🙏🙏🙏🏼

    • @binirajesh18
      @binirajesh18 Před 2 měsíci +1

      ആമേൻ ഹാലേലുയ്യാ

  • @jeneyreji8363
    @jeneyreji8363 Před 2 měsíci +22

    അമ്മേ എൻ്റെ കടങ്ങൾ മാറാൻ ഒരു വഴികാട്ടിത്തരണമേ

  • @vijayakumarimd9588
    @vijayakumarimd9588 Před 10 dny

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ മദ്യപാനം.ഒന്ന് അവസാനിപ്പിച്ചു തരണമേ മാതാവേ അവന്റെ ഭാര്യ അവനെ ഇറക്കി വിട്ടു. അമിതമായ മദ്യപാനം ആയതിനാൽഅവന്റെ മൂത്ത മകൻ S SLC ക്ക് A+ വാങ്ങി ജയിച്ചു മാതാവേ ഞാൻ മടുത്തു മാതാവേ എന്റെ ഈ സങ്കടം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ അനുഗ്രഹ വേളയിൽ ഇതു ഇ പ്രാത്ഥിച്ച് ഒന്നു മാറ്റിത്തരണമേ അമ്മേ

  • @soumyalijo1650
    @soumyalijo1650 Před 14 dny +1

    എന്റെ മോന്റെ ബ്ലഡ്‌ റിസൾട്ട്‌ വേഗം വരണേ, എല്ലാം നോർമൽ ആയിരിക്കനെ. സ്കാനിംഗ് ഡേറ്റ് വേഗം കിട്ടണേ അമ്മേ 🙏🙏🙏

  • @johnsonliji2253
    @johnsonliji2253 Před 2 měsíci +215

    അമ്മേ അവിടുത്തേക്ക് എൻ്റെ എല്ലാ കാര്യങ്ങളും അറിയാമല്ലോ എൻ്റെ ഭവനം സാമ്പത്തികമായും ലഹരികൊണ്ടും എല്ലാം തകർന്നിരിക്കുകയാണ്...അമ്മേ.....പ്രാർത്ഥിക്കാൻ പോലും കഴിയാത്ത സമയങ്ങൾ ആണ്..5 മാസം കഴിഞ്ഞ് എൻ്റെ വിവാഹം ആണ് kanavile കല്യാണ വിരുന്നിൽ അവിടുന്ന് അൽഭുത സാക്ഷ്യം vahichapole എൻ്റെ ഭവനത്തിൽ സാക്ഷി ആകേനമെ...

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 2 měsíci +15

    മാതാവേ പരിശുദ്ധ അമ്മയെ എന്റെ കൂടെപ്പിറപ്പ് രാധാകൃഷ്ണന്റെ മദ്യപാനം പൂർണമായും മാറ്റി തന്നു അവന്റെ തലയിലെ ഞരമ്പ് ചുരുങ്ങിയിരിക്കുന്നതും പൂർണമായും മാറ്റി തരേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏❤️🌹❤️

  • @shynijarajesh6706
    @shynijarajesh6706 Před 2 měsíci +5

    എന്റെ ഭർത്താവിന് ലിവറില് കാൻസർമാറ്റി തരണമെ പിത്താശയത്തിലും മാറ്റി തരണമെ അമ്മേഇടപ്പെടണമെ

  • @xaviourthomas4708
    @xaviourthomas4708 Před 15 dny +1

    എന്റെ മാതാവേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ അമ്മേ 🥹🙏🏽

  • @janetnorin-mq9xg
    @janetnorin-mq9xg Před 2 měsíci +18

    അമ്മ മാതാവേ എനിക്കും ഭർത്താവിനും മക്കൾക്കും വിശുദ്ധി എന്ന പരമ പുണ്യം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @ansammathomas7281
    @ansammathomas7281 Před 2 měsíci +13

    അമ്മേ എന്റെ സങ്കടങ്ങളും വേദനകളും ആകുലതകളും മാറ്റണെ 🙏🙏

  • @arjunt7977
    @arjunt7977 Před 15 dny +1

    മാതാവേ എന്റെ 6നിയോഗവും സാധിച്ചു തരണമേ. നാളെ കൊടുക്കാനുള്ള പൈസ തന്നു സഹായിക്കണമേ. ആമേൻ 🙏🏿🙏🏿🙏🏿

  • @user-tu4le9kw3x
    @user-tu4le9kw3x Před 2 měsíci +5

    അമ്മേ ഈ ചേട്ടനെ മരണത്തിന്റെ വാക്കിൽ നിന്നും അമ്മ കാത്തു രക്ഷിച്ചു എന്റെ ഈ ചെവിയുടെ കേൾവിക്കുറവ് അത് വെറും നിസാരമല്ലേ അമ്മയുടെ ഈശോയോടെ ഒന്നു പറഞ്ഞൂടെ q🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akhilr3803
    @akhilr3803 Před 2 měsíci +21

    അമ്മേ എന്റെ കടഭാരം തീർത്തു തരണമേ ഇന്ന് ലോൺ ആക്കണം ഒരു വഴി കാണിച്ചു തരണമേ

    • @minibenson3052
      @minibenson3052 Před 2 měsíci +1

      ഞാനും ഇതേ അവസ്ഥ ആണ് അമ്മ മാതാവ് അനുഗ്രഹിക്കട്ടെ

  • @ashaajosh5620
    @ashaajosh5620 Před 2 měsíci +64

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

    • @diyasaju3462
      @diyasaju3462 Před 2 měsíci

      Amme എന്നെയും എൻ്റെ കുടുംബത്തെയും സാക്ഷിയാക്കി mattane

    • @renjithrajurenjithraju4578
      @renjithrajurenjithraju4578 Před 2 měsíci

      എല്ലാവരെയും സാക്ഷി ആക്കും.... ഏശയ്യാ-1:19 അനുസരിക്കാൻ സന്നദരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും

  • @kuttiyanmedia9549
    @kuttiyanmedia9549 Před 15 dny +1

    അമ്മേ എന്നെ ഇപ്പോൾ വിടണേ

  • @MeeMusWorld
    @MeeMusWorld Před 2 měsíci +18

    മാതാവേ ഏപ്രിൽ 31നകം എന്റെ കടബാധ്യത ഒഴിവാക്കുന്നതിനുള്ള വഴികൾ തുറന്നു തരേണമേ

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 2 měsíci +21

    അമ്മ മാതാവേ ഒറ്റപെട്ടു പോയ എന്റെ അമ്മച്ചിക് കൂട്ടായിരിക്കേനമേ 🙏🙏🙏🙏🙏

  • @ShijuMs-px4qc
    @ShijuMs-px4qc Před 2 měsíci +25

    അമ്മേ കർത്താവെ ഞങ്ങളിൽ അഭിഷേകം തരണേ 🙏🙏🙏

  • @jasminedileep1448
    @jasminedileep1448 Před 2 měsíci +1

    Ammmeee mathavee eeshoyee anugrahikkanameee kathukollanameee aayusum arogyavum tharanameee ente thalavedana Matty tharanameee ente prarthana kelkkanameee aayusum arogyavum tharanameee kaividalleeee Amen 😭🙏🙏 Amen 😭🙏🙏 Amen 😭🙏🙏 Amen 😭🙏 kathukollanameee ente prarthana kelkkanameee rogangal onum varutharuthe rogangalil kazhiyunavark soukhyam kodukanameee ellavareyum anugrahikkanameee enik exam pass aakanee ente vishamangal okke Matty tharanameee ente tention Matty tharanameee ente prarthana kelkkanameee kaividalleeee Amen 😭🙏🙏 Amen 😭🙏🙏 Amen 😭🙏🙏 Amen 🥺😭🙏🙏 Amen 😭🙏🙏 Amen 😭😭🙏 Amen 😭🙏🙏 Amen 😭😭🙏 Amen 😭🙏🙏 Amen 😭😭😭😭 Amen 😭😭🙏🙏 Amen 😭😭😭😭 Amen 🥺🙏😭🙏 Amen 😭😭😭😭 Amen 😭😭😭😭 Amen 🥺🙏🙏🙏 Amen 😭😭😭 Amen 😭😭😭 Amen 🥺🙏🙏😭 Amen 😭😭😭😭😭 Amen 🥺🙏🙏🙏🙏 Amen 🥺🙏🙏🙏 Amen 😭😭😭😭 Amen 😭😭🙏🙏 Amen 🥺🙏😭🙏 Amen 😭😭😭😭 Amen 🥺🙏 Amen 🥺🙏🙏 Amen 😭😭😭😭 Amen 😭😭😭🙏 Amen 🥺😭🙏🙏 Amen 😭😭🙏🙏😭 Amen ammeee njn ninnil viswasikunu ene kaividalleeee Amen 🥺😭🙏 Amen 🥺😭 Amen 🥺😭 Amen 🥺😭🙏 Amen 😭🙏 Amen 🥺😭🙏 ente thalavedana Matty tharanameee kathukollanameee kaividalleeee Amen 😭🙏 Amen 😭 Amen 😭🙏 Amen 🥺 thettukal kshemikkanameee Amen 😭🙏 Amen 🥺🙏 Amen 😭🙏 Amen 😭🙏 Amen 😭🙏 Amen 🥺😭🙏

  • @prasadvazhuvelil
    @prasadvazhuvelil Před dnem

    അമ്മേ സ്വർലോക രാജ്ഞി അമ്മയ്ക് കോടാനു കോടി നന്ദി❤❤❤

  • @shyjamj8808
    @shyjamj8808 Před 2 měsíci +7

    നന്ദിയല്ലാതെ ഒന്നും പറയാനില്ല അമ്മെ പരിശുദ്ധ ദൈവമാതാവെ എന്നെയും ശുദ്ധികരിക്കണമെ

  • @prakashpbpbprakash3388
    @prakashpbpbprakash3388 Před 2 měsíci +13

    മാതാവേ എന്റെ ബിപി കുറച്ചു എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും എന്നെയും എന്നെപോലെ സങ്കടങ്ങൾ അനുഭവിക്കുന്ന എല്ലാ ഗർഭിണികളെയും എല്ലാ രോഗികളെയും അമ്മയും ഈശോയും തൊട്ടനുഗ്രഹിക്കേണമേ. ഈ msg വായിക്കുന്ന എല്ലാവരും അമ്മയുടെ മുമ്പിൽ പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ ആമേൻ

    • @DivineMary07
      @DivineMary07 Před 2 měsíci +1

      🙏🏻🙏🏻 അമ്മേ കുഞ്ഞിനേം സഹോദരിയെയും ഒരപകടവും വരുത്താതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ, ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ, ആവേ മരിയ 🙏🏻🤍

    • @ancyvarghese9765
      @ancyvarghese9765 Před 2 měsíci +1

      God bless you and your baby
      Prayers... Be strong in faith. 🙏🏻

    • @roykniklawose4982
      @roykniklawose4982 Před 2 měsíci

      പ്രാർത്ഥനകൾ

  • @sreejithm6241
    @sreejithm6241 Před 2 měsíci

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️✝️❤️✝️❤️🕯️🕯️🕯️🕯️🌹🌹🌹🌹🙏🙏🙏🙏

  • @treesaantony6262
    @treesaantony6262 Před 21 dnem

    അമ്മേ മാതാവേ എന്റെ പപ്പയുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 2 měsíci +27

    അമ്മ മാതാവേ അമ്മച്ചിയുടെ സഹോദരങ്ങൾ അമ്മച്ചിയെ ഒറ്റപ്പെടുത്തി കുറ്റം പറയുന്നു അമ്മേ അമ്മ അവരെ അനുഗ്രഹിക്കേണമേ എന്റെ അമ്മച്ചിക്ക് കൂട്ടായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

    • @alanalan7232
      @alanalan7232 Před 2 měsíci +2

      അമ്മേ മാതാവേ ഈ സാക്ഷ്യം പറഞ്ഞതുപോലെ ഞാനും എന്റെ ഭർത്താവിന്റെ അസുഖത്തിനെ കുറിച്ചെ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണം ആമ്മേൻ

  • @aniemathew6002
    @aniemathew6002 Před 2 měsíci +12

    സർവ്വമഹത്വവും പരിശുദ്ധ അമ്മക്കും ഈശോക്കും 🙏🙏🙏

  • @binolpaul4487
    @binolpaul4487 Před 23 dny

    അമ്മേ എന്റെ ജോലികാര്യങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏

  • @sarikarajesh6816
    @sarikarajesh6816 Před 2 měsíci

    അമ്മേ മാതാവേ 🙏തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏🙏പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏അമ്മേ എന്റെ കൂടെ ഉണ്ടാവാണേ എല്ലായ്‌പോഴും 🙏🙏എല്ലാവരെയും കാത്തു പരിപാലിക്കണേ അമ്മേ 🙏🙏

  • @vimalamathew676
    @vimalamathew676 Před 2 měsíci +61

    എന്റെ അമ്മേ മമ്മിക്ക് നല്ലൊണ്ണം നടക്കാൻ സഹായിക്കണേ അമ്മേ മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണേ അമ്മേ ഒന്ന് ഇറങ്ങി വന്ന് മമ്മിയെ സ്പർശിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭

  • @salykunjumon9871
    @salykunjumon9871 Před 2 měsíci +11

    അമ്മേ ഈ മാസം കൊടുക്കാനുള്ള പൈസ കൊടുക്കാൻ തരണേ

  • @valsalav967
    @valsalav967 Před 2 měsíci +1

    അമ്മേ എനിക്കും നാളെ തന്നെ. എനിക്കെ സാഷ്യയം പറയാൻ സത്തിക്കണമേ ആമേൻ ❤❤❤❤❤❤❤❤

  • @robinanchal637
    @robinanchal637 Před 2 měsíci

    എന്റെ മാതാവേ എന്റെ ആവിശം അങ്ങ് നിറവേറ്റി തരണേ അമ്മേ മാതാവേ

  • @mollychacko6119
    @mollychacko6119 Před 2 měsíci +8

    അമ്മേ ഈസാ ഷ്യം ആയിരങ്ങൾ കേൾക്കാൻ ഇടവരുത്തണമെ❤❤❤❤ അമ്മേ ഈസാക്ഷ്ത്തിന് ഒരായിരം കോടി നന്ദി❤❤❤❤❤❤❤❤❤

  • @thomasmathew1524
    @thomasmathew1524 Před 2 měsíci +6

    അമ്മേ മാതാവേ എൻറെ മകൻ്റെ ചുമ മാറ്റി തരേണമേ

  • @ranijohny2108
    @ranijohny2108 Před 2 měsíci

    എന്റെ ഈശോ കർത്താവിന്റെ അമ്മേ❤🔥🙏🙏🔥❤️ എന്റെ കൃപാസനം മാതാവേ 🙏🔥🙏എന്റെ അമ്മേ എന്റെ ആശ്രയമേ എന്നിൽ കനിയേണമേ🙏 എന്നെ അങ്ങയുടെയും യേശു കർത്താവിന്റേയും സാക്ഷിയാക്കി മാറ്റേണമേ. അവിടെ വന്ന് ഉടമ്പടിയെടുത്ത് അതിന്റെ പൂർണ്ണതയിൽ പൂർത്തിയാക്കാനും വിശുദ്ധീകരിക്കപ്പെടാനും എല്ലാ അനുഗഹങ്ങളും ലഭിയ്ക്കുവാനും എന്നേയും എന്റെ പ്രിയപ്പെട്ടവരേയും അനു ഗ്രഹിയ്ക്കണമേ സഹായിയ്ക്കണേ🙏. എന്റെ ജീവിതത്തിലെ എല്ലാക്കാര്യങ്ങളും ക്ലേശങ്ങളും സഹനങ്ങളുമറിയുന്ന എന്റെ ന
    ല്ല അമ്മേ🙏 എന്റെ മാനസീകവും ശാരീരികവുമായ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ🙏 എന്റെ കണ്ണീർ തുടയ്ക്കണേ എന്നെ സഹായിക്കണേ🙏അനുഗ്രഹിയ്ക്കണേ അമ്മേ❤🙏🙏🔥🙏🙏❤️ എന്റെ വിശ്വാസം വർദ്ധിപ്പിയ്ക്കേണമേ🙏🙏 🙏 എന്നെ ഇളകാത്ത അടിയുറച്ച വിശ്വാസത്തിൽ ശക്തിപ്പെടുത്തേണമേ അമ്മേ❤🔥🙏🙏🔥❤️..

  • @SinimolGeorge
    @SinimolGeorge Před 2 měsíci

    അമ്മേ മാതാവെ ഞങ്ങളുടെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമെ

  • @achusachu8930
    @achusachu8930 Před 2 měsíci +20

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശ്വാസം വർത്തിപ്പിക്കണമെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ 😂😂😂

    • @elsypt6036
      @elsypt6036 Před 2 měsíci +1

      അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @nickuzvlogs1370
    @nickuzvlogs1370 Před 2 měsíci +6

    അമ്മേ മാതാവേ എത്രെയോ ഹൃദ്യമായ സാക്ഷ്യം... ഞങ്ങളെയും ഇതുപോലെ ഇശോപ്പയ്ക്കും അമ്മയ്ക്കും സാക്ഷി ആക്കി ഞങ്ങളെയും ഉയർത്തണമേ... വചനം പഠിക്കാനും മറ്റുള്ളവർക് പറഞ്ഞുകൊടുക്കാനും എന്നേ അനുഗ്രഹിക്കേണമേ.. സഹനങ്ങൾ ഏറ്റെടുക്കാനും കഴിവ് തരണേ.. ഈശോപ്പേ എന്നിൽ അങ്ങ് വളരുകയും ഞാൻ കുറയുകയും വേണം ഇശോയെ 🙏🙏🙏🙏🙏പരിശുദ്ധതമാവേ ഞങ്ങളിൽ നിറയണമേ.. അഭിഷേകം ചെയ്യണമെ... Love you so much jesus.. Amme mathave koode yundakane ❤️❤️❤️❤️

  • @geethugopinath255
    @geethugopinath255 Před 2 měsíci

    എന്റെ മാതാവേ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏

  • @jijilydevassi5643
    @jijilydevassi5643 Před měsícem

    🙏അമ്മെ മാതാവെ ഞങ്ങളുടെ ജീവിതത്തിലും ഇടപെടണമെ. വിശ്വാസം വർദ്ധിപ്പിച്ചുതരണമെ 🙏

  • @minibiju9079
    @minibiju9079 Před 2 měsíci +8

    അമ്മേ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന എല്ലാ നി ന്ദ കളും അ പ മാനങ്ങളും അമ്മയിൽ സമർപ്പിക്കുന്നു

  • @sreelekshmis3068
    @sreelekshmis3068 Před 2 měsíci +5

    അമ്മേ മാതാവേ 🙏

  • @AdarshVenu-lh5ji
    @AdarshVenu-lh5ji Před 28 dny

    എൻ്റെ അമ്മേ കരുണ തോന്നണമെ എൻ്റെ പേരിലുള്ള കേസ് എല്ലാം തിർത്ത് തരണേ ഇനി വേറെ ഒരു കേസും വരാതെ അടിയനെ കാക്കണമേ എൻ്റെ അമ്മേ🩵🩵🩵🩵🩵🩵🩵🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥😥😥😥😥😥😥😢😢😢😢😢😢

  • @jainjain3333
    @jainjain3333 Před 2 měsíci

    അമ്മ മാതാവേ എന്റെ മോൾ ജസ്‌മിക്ക് യുകെപോകാനുള്ള എല്ലാ തടസങ്ങളും എടുത്ത് മാറ്റി അനുഗ്രെഹിക്കണമേ കരുണയായിരിക്കണമേ ഇശോയെ എന്റെ മോളോട് 😭😭🙏

  • @linetjames3395
    @linetjames3395 Před 2 měsíci +8

    അമ്മേ എന്റെ ഭർത്താവിന്റെ മേൽ എപ്പോഴും കരുണയുണ്ടായിരിക്കണേ. 🙏🏻

  • @remyaraj2257
    @remyaraj2257 Před 2 měsíci +7

    അമ്മേ ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു നന്ദി 🙏ഞങളുടെ ജീവിതത്തിലും അമ്മയുടെയും ഈശോയുടെയും കൃപയാൽ മുന്നോട്ടു പോകുന്നു 🙏കൂടെ ഉണ്ടാകണേ എപ്പോളും 🙏ആമേൻ 🙏

  • @alphonsajoseph8255
    @alphonsajoseph8255 Před 2 měsíci

    അമ്മേ, മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.ഞങ്ങളെ വിശുദ്ധിയിൽ വളർത്തനമെ.

  • @reejalenjugeorge7444
    @reejalenjugeorge7444 Před 2 měsíci

    അമ്മേമാതാവേ ഞങ്ങളുടെ രക്തത്തിൽ നിന്നും ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ.

  • @neethusandeep7644
    @neethusandeep7644 Před 2 měsíci +8

    അമ്മേ എനിക്ക് ഒരു ഭവനം തരണമേ 🙏ഞാൻ നാട്ടിൽ വരുമ്പോൾ ഉടമ്പടി എടുത്തോളാമേ 🙏🙏🙏

  • @Annumariya-kh9xo
    @Annumariya-kh9xo Před 2 měsíci +3

    ദൈവമേ എന്തൊരു അത്ഭുതം എന്തൊരു വിശ്വാസം 🙏🏻🙏🏻🙏🏻

  • @anithachristopher7732
    @anithachristopher7732 Před 2 měsíci

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️😢

  • @user-in2db6vg8d
    @user-in2db6vg8d Před 2 měsíci

    എന്റെ അമ്മേ എന്നേ കൈവിടല്ലേ എന്നേ ശക്തി പെടുത്തണേ എന്റെ മനസിന്റെ എല്ലാ വൈകാല്യങ്ങളും മാറാണെ അമ്മേ എന്റെ നിയോഗങ്ങളും മേൽ കൃപ ഉണ്ടാകണേ അമ്മേ ഒന്നും ഇല്ലേലും അമ്മ എന്നും എന്നോട് കൂടെ ഉണ്ടാകണേ എന്റെ സ്വഭാവം പകപ്പെടുത്തണേ അമ്മേ എന്റെ അമ്മക്ക് നടക്കാൻ കഴിയണേ അമ്മേ എന്റെ അബി ഏട്ടൻ തിരിച്ചു വരണേ അമ്മേ എനിക്ക് എത്രയും വേഗം അമ്മയുടെ അടുത്ത വരാൻ കഴിയണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @asjero7913
    @asjero7913 Před 2 měsíci +11

    എന്റെ മാതാവേ ഈ ചേട്ടന്റെ കുടുംബത്തോടൊപ്പം എന്നും ചേർത്ത് പിടിക്കണേ 🙏ആയുരാരോഗ്യസൗഖ്യം ഉണ്ടാകണേ 🙏ആ മക്കൾക്കു എല്ലാ ഐശ്വര്യം ഉണ്ടാകണേ 🙏ആമ്മേൻ 🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c Před 2 měsíci +6

    അമ്മേ 🙏🙏🙏എനിക്കും ഒത്തിരി ആഗ്രഹം ഉണ്ട് ഇത് പോലെ സാക്ഷ്യം പറയാൻ.. അതിനുള്ള കൃപ തരണമേ 🙏🙏🙏എന്റെ വയറിൽ ഒന്ന്തൊടേണമേ 🙏🙏വയറിലെ എല്ലാ ട്യൂമർ മുഴകൾ എന്ത് തന്നെ ആയാലും അമ്മക്ക് അറിയാലോ 🙏🙏അമ്മ ഇടപെടണമേ

  • @molycherian9469
    @molycherian9469 Před 2 měsíci +1

    മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🏻🙏🏻ആമേൻ

  • @Rani-pm1lx
    @Rani-pm1lx Před 24 dny

    അമ്മേ മാതാവേ എന്തൊരത്ഭുത രോഗസൗഖ്യം ഹല്ലേലൂയ്യാ ആമേൻ

  • @sheltonantony9968
    @sheltonantony9968 Před 2 měsíci +7

    കർത്താവേ എന്നെ വിശുദ്ധികരിച്ചു രക്ഷിക്കണമേ🙏🙏🙏 കർത്താവേ എന്നെവിശുദ്ധികരിച്ചുരക്ഷിക്കണമേ 🙏🙏🙏കർത്താവേ എന്നെ വിശുദ്ധികരിച്ചു രക്ഷിക്കണമേ 🙏🙏🙏അമ്മേ എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ എന്റെ ഈശോയുടെ അമ്മനെ ഏല്പിക്കുന്നു അമ്മേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരണമേ അമ്മേ എന്നെ രക്ഷിക്കാൻ വേഗം വരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേറെ ആരും ഇല്ല അമ്മേ രോഗികളായ എന്റെ സഹോദരങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @ViswathaKalasudhan
    @ViswathaKalasudhan Před 2 měsíci +4

    അമ്മ മാതാവും ഈശോയും നൽകിയ ഈ വലിയ അനുഗ്രഹത്തിന് നന്ദി, സ്തുതി, ആരാധന, സ്തോത്രം

  • @nithinkochuzz5917
    @nithinkochuzz5917 Před 2 měsíci

    അമ്മേ പരിശുദ്ധ അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 Před 2 měsíci

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏കൂടെ ഉണ്ടാവേണമേ എന്നെന്നും 🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 2 měsíci +7

    അനുജത്തി പുഷ്പയുടെ രണ്ട് കാലിലെയും വെരിക്കോസ് പൂർണമായും മാറ്റി തന്നു എന്റെ അമ്മയുടെ വലതുകാലിലെ നീരുംപൂർണ്ണമായി മാറ്റി തരേണമേ ദൈവമാതാവേ 🙏🙏🙏🙏🙏❤️🌹❤️

  • @MollyM-nv5bc
    @MollyM-nv5bc Před 2 měsíci +6

    അമ്മേ മാതാവേ എന്റെ കടബാധ്യതയും മദ്യപാനവും എടുത്തു മാറ്റണമേ . സന്ധ്യാ പ്രാർത്ഥനയുംദൈവ വിശ്വാസം കൊടുക്കണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏🙏

  • @sheebababu9880
    @sheebababu9880 Před 2 měsíci

    യേശുവേ നാഥാ എല്ലാ വിധ വേദനകൾ അനുഭവിക്കുന്ന മക്കളെയും സൗഖ്യപെടുത്തണേ 🙏🙏

  • @sophishiju4809
    @sophishiju4809 Před 2 měsíci

    എന്റെ ഈശോയുടെ അമ്മേ എന്റെ അനിയനെ രക്ഷിക്കേണമേ🙏

  • @ponnuzworld611
    @ponnuzworld611 Před 2 měsíci +16

    അമ്മേ മാതാവേ കാൻസർ എന്ന മഹാരോഗം മാറ്റി സൗഖ്യം തരണേ 🙏🙏🙏,, എല്ലാവർക്കും രോഗ സൗഖ്യം നൽകണേ 🙏

  • @mollychacko6119
    @mollychacko6119 Před 2 měsíci +9

    അമ്മേ ഇന്ന് എൻ്റെ മോന് cs - ന് വിജയം നൽകിയ അമ്മ മോന് നല്ലൊരു കമ്പനിയിൽ ജോലിയും നൽകി അനുഗ്രഹിച്ചു എെൻ്റ അമ്മക്കും ഈശോയ്ക്കും ഒരായിരം കോടി കോടി നന്ദി ഞാൻ വരും അമ്മേ മോൻ്റെBirthday ക്ക് സാഷ്യം പറയാൻ❤❤❤❤❤❤

  • @sumijohnson5531
    @sumijohnson5531 Před 2 měsíci

    കർത്താവെ എന്നിലെ ആവിശ്വാസത്തെ നീ പൂർണ വിശ്വാസം ആക്കി മാറ്റണമേ 🙏🙏എന്റെ രക്ഷകൻ എന്റെ യേശു മാത്രം 🙏🙏ആമേൻ 🙏

  • @bijubijups1504
    @bijubijups1504 Před 2 měsíci

    ഞങ്ങളുടെ അമ്മെ ലോകമാതാവെ കൃപാസനമാതാവെ ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചാലും

  • @manchuginu3061
    @manchuginu3061 Před 2 měsíci +5

    അമ്മേ മാതാവേ ഞങ്ങൾ abrod പോകാൻ കൊടുത്ത പൈസ തിരിച്ചു കിട്ടാൻ അമ്മേ സഹായിക്കണേ പലിശ ക്കെടുത്തു കൊടുത്തതാണ് പലിശക്കാർ ചോദിച്ചു ബുദ്ധി മുട്ടിക്കുന്നു സഹായിക്കണേ

  • @sheebas7733
    @sheebas7733 Před 2 měsíci +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @alicemanikuttan3799
    @alicemanikuttan3799 Před 2 měsíci

    അമ്മ മാതാവേ എന്റെ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ അമ്മ യുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ

  • @sumasebastian9909
    @sumasebastian9909 Před měsícem

    മാതാവേ....ഞങ്ങളുടെ കുടുംബത്തിന് സമാധാനം തരണേ....സ്നേഹത്തിൽ വളരാൻ ഞങ്ങളെ അനുഗ്രഹി ക്കന്നെ...കടങ്ങൾ എല്ലാം തീർക്കാൻ വഴി തെളിയിപ്പിച്ച് തരണേ....I Love You മാതാവേ❤