ലക്ഷങ്ങളുടെ കടവും, മദ്യപാനവുംവിവാഹബന്ധം വേർപിരിയണമെന്നു വരെ എന്നോടെല്ലാവരും പറഞ്ഞു പക്ഷെ കൃപാസനം

Sdílet
Vložit
  • čas přidán 21. 03. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 771

  • @user-nf2oo7lk1y
    @user-nf2oo7lk1y Před 14 dny +1

    അമ്മയെ കൃപാസന പ്രസാദവര മാതാവേ Goethe German എക്സാം എഴുതിയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുക്കേണമേ 🙏 ഞാനെഴുതിയ പരീക്ഷയ്ക്ക് അമ്മ എനിക്ക് വിജയം നൽകണമേ. അമ്മേ മാതാവേ എനിക്ക് ഇത്രയും നാളും നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇനി എന്നിക്ക് കിട്ടാനുള്ള രണ്ടു modulesം കൂടി എനിക്ക് നല്ല മാർക്കോട് കൂടി പാസാവാൻ അനുഗ്രഹിക്കണമേ. എൻറെ കഴിവുകൊണ്ടും ബുദ്ധികൊണ്ട് ഞാൻ ഒന്നും നേടിയിട്ടില്ല എനിക്ക് വിജയിക്കാൻ കഴിയില്ല അമ്മേ. അമ്മയുടെ അനുഗ്രഹവും സ്നേഹവും പ്രാർത്ഥനയും കൂടെ എപ്പോഴും ഉണ്ടാവണം. ഞാനെഴുതിയ പരീക്ഷ അമ്മയുടെ അത്ഭുത പ്രവർത്തി കൊണ്ട് എനിക്ക് നല്ല മാർക്കോട് കൂടിഉന്നത വിജയം നൽകേണമേ 🛐 ഞാനെഴുതിയ പരീക്ഷയുടെ റിസൾട്ട് ഉടനെ തന്നെ വരും അമ്മേ മാതാവേ സഞ്ചാരി മാതാവേ 🥺🥺എല്ലാ മക്കൾക്കും ഉന്നത വിജയം കിട്ടാൻ തിരു കുമാരനോട് പ്രാർത്ഥിക്കേണമേ 🙏🥺 ആമ്മീൻ 🥺 🛐 എല്ലാവരുടെയും ആവശ്യങ്ങളും അമ്മ അവിടുന്ന് കണ്ടറിഞ്ഞ് പ്രവർത്തിക്കണമേ. പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമ്മീൻ 🥺🛐🫂🥺🛐🛐🛐🥺🛐🛐🥺🥺🥺🥺🥺🥺🛐

  • @user-jd4se4re7f
    @user-jd4se4re7f Před měsícem +361

    എന്റെ cousin ചേട്ടായിന്റെ 7 വയസ് ഉള്ള മോൾ Aster ഹോസ്പിറ്റലിൽ kochi വെന്റിലേറ്റർ ആണ്... അവൾക്ക് പനി വന്നു ബോധം പോകുകയും..sugar കേറി കിഡ്നി കേറി പിടിക്കുകയും ക്രിട്ടിക്കൽ സ്റ്റേജിൽ ആണ്... എല്ലാരും ഒന്നും പ്രാത്ഥനയിൽ ഓർക്കണേ..🙏🙏

    • @angelponnu8029
      @angelponnu8029 Před měsícem +6

      ആമേൻ 🙏🙏🙏

    • @sheebaak9995
      @sheebaak9995 Před měsícem +9

      Amme mathave katholane🙏🙏🙏🙏🙏🙏

    • @sobhasiju952
      @sobhasiju952 Před měsícem +4

      🙏🏼🙏🏼🙏🏼🙏🏼

    • @reenavarghese8966
      @reenavarghese8966 Před měsícem +11

      പെരിന്തൽമണ്ണ ഹോസ്പിറ്റൽ ആണോ. ? മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. എൻ്റെ chachiyude മോളുടെ മോന് 9 th March oru operation ചെയ്തു. ഇപ്പോള് മോന് കുഴപ്പം ഇല്ല.പ്രാർഥന യുടെ ശക്തി ആണ്. ഈ കുഞ്ഞിനും എല്ലാവരുടെ പ്രാർഥന ഉണ്ട് കേട്ടോ ആമേൻ 🙏🏼🙏🏼🙏🏼

    • @RadhikaksRadhu
      @RadhikaksRadhu Před měsícem +6

      Amma മാതാവേ kathone e കുഞ്ഞിനെ കൈവിടല്ലേ 🙏

  • @user-dj1iu8vi3w
    @user-dj1iu8vi3w Před 2 dny

    കർത്തവേ എൻ്റെ ബ്രദറിൻ്റെ മദ്യപാനം മറ്റി തരണമേ മാതാവേ🙏🙏

  • @renjiniaugustine8343
    @renjiniaugustine8343 Před 13 dny

    അമ്മേ മാതവേ എന്റെ ബ്രദറിന്റ വിവാഹ തടസ്സം നീക്കി തരണമേ, അതുപോലെ തന്നെ വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinybiju3481
    @shinybiju3481 Před měsícem +25

    അമ്മേ മാതാവേ എന്റെ ഹസ്ബന്റിന്റെ മദ്യപാനംവും, എളിമ ഇല്ലാതെ ഉള്ള പെരുമാറ്റവും, പൈസ ദുരുപയോഗം ചെയുന്ന സ്വഭാവം മാറുവാനും, ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ തീര്ന്നു കിട്ടുവാനും

  • @Annumariya-kh9xo
    @Annumariya-kh9xo Před měsícem +31

    ഈശോയെ എത്ര അത്ഭുതം നിറഞ്ഞ സാക്ഷ്യം ഈ മോളെയും ഇത്ര അധികം വിശ്വാസം ഉള്ള മോളുടെ ഭർത്താവിനെ യും അനുഗ്രഹിക്കണമേ.... അനേകർ ഈ സാക്ഷ്യം കെട്ട് വിശ്വാസത്തിൽ വരണേ

    • @maryjoseph3846
      @maryjoseph3846 Před 22 dny

      അമ്മേ മാതാവേ ഞങ്ങളെല്ലാവരും വിശദീകരിക്കാനും വിശ്വസ്തതയും ജീവിക്കുവാനും വരം തരണമേ അമ്മയെ എൻറെ ഭർത്താവിൻറെ ഈഗോ പ്രോബ്ലം മാറ്റി സ്നേഹത്തോടെ പെരുമാറാൻ തോന്നണം

  • @user-bo2ee3cu7w
    @user-bo2ee3cu7w Před měsícem +31

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ 🙏🙏മക്കളോടും, ഭർത്താവിന്റെ ഒപ്പം ജീവിക്കാൻ ഭാഗ്യം ഉണ്ടാകണേ 😰😰😰🙏🙏🙏ആമീൻ

  • @shinyjoseph6998
    @shinyjoseph6998 Před měsícem +37

    ദൈവനാമത്തിന് മഹത്യം ജോലി ഇല്ലാതെ ഇരിക്കന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കുന്നതിനായും എന്റെ മകൻ നിജോന്ജോലി ലഭിക്കുവാനും അങ്ങേ തിരുസന്നിധിയിൽ പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @remyaabin480
    @remyaabin480 Před měsícem +44

    എൻ്റെ അമ്മേ മാതാവേ, എൻ്റെ ജന്മദിനത്തിൽ നീ എനിക്ക് ഒരു സമ്മാനം തരണേ... ഇന്നേ വരെ ഞാൻ ആരോടും ഒരു സമ്മാനം ചോദിച്ചിട്ടില്ല. ആദ്യായിട്ട് അമ്മയോടാ ചോദിക്കണേ.. വേറെ ഒന്നും വേണ്ട, എൻ്റെ ഇച്ചായൻ എബിൻ സ്വന്തം താൽപര്യത്തിന് ഉടമ്പടി എടുക്കാൻ അമ്മ അനുവദിക്കണം, ഈശോയുടെ മകനായി അദ്ദേഹത്തെ മാറ്റണം. സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ 10 വർഷമായി എൻ്റെ ജീവിതത്തിൽ ഉള്ള സങ്കടം അമ്മക്ക് 10 മിനിറ്റ് പോലും വേണ്ടല്ലോ
    ഈശോയേ കൊണ്ട് ശെരിയാക്കി തരാൻ.. അമ്മയുടെ സന്നിധിയിൽ സാക്ഷിയായി ദൈവത്തെ മഹത്വപെടുത്താൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.

    • @jominjohnson4023
      @jominjohnson4023 Před měsícem +1

      അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി എന്നെ അമ്മയുടെയും തിരുകുമാമൻ്റെയും വലിയ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏

    • @alicefrancis176
      @alicefrancis176 Před měsícem

      🙏

  • @lissysamuel1906
    @lissysamuel1906 Před měsícem +16

    അമ്മേ എനിക്കു കിട്ടുന്ന സാലറി കൂടുതൽ ലോൺ അടക്കണം അമ്മേ 🙏🏿🙏🏿🙏🏿. എന്റെ അമ്മ എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @sanithabenny4004
    @sanithabenny4004 Před měsícem +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും കടബാധ്യതകളും മാറ്റിത്തരണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @dollydavid7451
    @dollydavid7451 Před měsícem +1

    എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് വിടുതൽ തരേണമേ

  • @girijamk1376
    @girijamk1376 Před 17 dny

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ കുടുബം ത്തിന്റെ നിയോഗങ്ങൾ സാധിച്ചു തരുവാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുബംത്തേയും അവിടുത്തേ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി ഉയർത്തേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-kr1jw7gj6s
    @user-kr1jw7gj6s Před měsícem +1

    അമ്മ മാതാവേ എന്റെ ഭർത്താവിന് മാനസാന്തരം വന്നു കോടതിയിൽ കൊടുത്തിരിക്കുന്ന ഡിവോഴ്സ് പിൻവലിച്ചു സന്തോഷം ആയി ഞങ്ങളോടൊപ്പം ജീവിക്കാൻ അനുഗ്രഹിക്കേണമേ, ആ തിരുനടയിൽ ഭർത്താവിനെ കൂട്ടി വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @moncylopez7758
    @moncylopez7758 Před 15 dny

    പരിശുദ്ധ അമ്മ മാതാവെ എനിക്ക് പെട്ടെന്ന് ബിങുവിന്ടെ കാര്യത്തില്‍ ഒരു അടയാളം കാണിച്ച് തരണമെ എനിക്കു ഇനി വയ്യാ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് ജീവിക്കണം അമ്മ മാതാവെ എന്റെ ഈശൊയെ

  • @Sinsu520
    @Sinsu520 Před měsícem +8

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @siniratheesh7583
    @siniratheesh7583 Před měsícem +6

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @bindu5024
    @bindu5024 Před měsícem +37

    കർത്താവേ എന്റെ സഹോദരൻ ഉടമ്പടി എടുത്തതാണ് എന്നും അമ്മയെ തള്ളി പറയുന്ന ഈ മകനെ ഒരടയാളo കൊടുത്ത് വിശ്വാസം കൊടുക്കണേ

  • @maryvimala5200
    @maryvimala5200 Před měsícem +9

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subashpr4796
    @subashpr4796 Před měsícem +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മേ കൃപാസന അമ്മേ 472016 അമ്മ ഏട്ടവടുക്കണമേ അമ്മേ വിടുപണി വേഗം തീർന്നു മെയ് 15ന് മുൻപ് തീർന്നു താമസിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻സുബാഷിന് ഗൾഫിൽ പോകാൻ അമ്മ അനുവദിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annammaantony9410
    @annammaantony9410 Před měsícem +8

    മാതാവേ, എന്റെ ഭർത്താവിന്റ മദ്യപാനം മാറ്റിത്തരുകയും കടബാധ്യതയിൽ നിന്നും രക്ഷിക്കുകയും ചെയ്യണമേ. അമ്മയുടെ പ്രത്യക്ഷീകരണക്കിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @sabujacob6791
    @sabujacob6791 Před měsícem +17

    അമ്മയെ മാതാവേ മോന് പ്ലസ്ടുവിന്റെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് പരീക്ഷ എഴുതുന്ന മക്കളോട് കൂടെ അമ്മ ഉണ്ടായിരിക്കണമേ

  • @shinybiju3481
    @shinybiju3481 Před měsícem +1

    അമ്മേ മാതാവേ റെഗുലർ visa അപ്രൂവൽ കിട്ടുവാനും, സമാധാനത്തോടെ ജോലി ചെയുവാനും, എന്റെ തലമുടിയുടെ നരയും, വയർ വീർക്കുന്ന അവസ്ഥ മാറുവാനും അനുഗ്രഹിക്കേണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před měsícem +8

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ഓര്‍മ കുറവ് സംശയം എല്ലാം mattitharane എന്റെ കടബാധ്യത തീര്‍ക്കാന്‍ അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @shaminims5520
    @shaminims5520 Před měsícem +3

    അമ്മേ,, വീട് വച്ച കടങ്ങൾ തീർക്കുന്നതിന് ഞങ്ങളെ സഹായിക്കണേ... പ്രാർത്ഥിക്കുവാനുള്ള തടസ്സം നീക്കി തരണമേ

  • @lissysamuel1906
    @lissysamuel1906 Před měsícem +14

    അമ്മേ എന്നെ സാമ്പത്തികമായി അനുഗ്രിച്ചു അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @elzascookhouse8908
    @elzascookhouse8908 Před měsícem +3

    അമ്മേ ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🏼

  • @lintoncl8989
    @lintoncl8989 Před měsícem +9

    അമ്മേ കൃപസനം അമ്മേ മാതാവേ എന്റെ കണ്ണിന്റെ അസുഖം പൂർണമായി മാറി നല്ല കാഴ്ചശക്തി നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @geethageorge3205
    @geethageorge3205 Před měsícem +7

    ജോർജ് നെ പരിശുദ്ധത്മാവുകൊണ്ട് നിറച്ച് പുതിയ വ്യക്തി ആക്കി മാറ്റണമേ. അമ്മയുടെ പ്രത്യക്ഷീകസരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഈശോയുടെ നാമത്തിൽ ഉയർത്തേണമേ ❤🙏🏻

  • @nikhithasingh2588
    @nikhithasingh2588 Před měsícem +14

    അമ്മമാതാവ് എന്റെ മകൾക്ക് രണ്ടു സെന്റു ഭുമിയും ഒരു കൊച്ചു വീടും വാങ്ങാൻ അമ്മമാതാവു സഹായിക്കേണമേ ആമേൻ

  • @sumijohnson5531
    @sumijohnson5531 Před měsícem +2

    അമ്മേ ദൈവം ആഗ്രഹിക്കുന്നപോലെ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ അമ്മ മാതാവേ 🙏🙏എനിക്ക് കൂടുതൽ ദൈവത്തോട് അടുത്ത് ജീവിക്കണം അമ്മേ 🙏🙏

  • @sheebapunnuoose
    @sheebapunnuoose Před měsícem +15

    മാതാവേ എന്നെയും എല്ലാ മക്കളുടെയും നിയോഗങ്ങളിൽ അമ്മയുട കൃപയുണ്ടാകണമേ🙏🙏🙏

  • @denetaiden3796
    @denetaiden3796 Před měsícem

    അമ്മേ മാതാവേ എൻ്റെ കൃപസാന മാതവേ എല്ലാവരേയും അനുഗ്രഹി ക്കുന്ന കൂടുതലിൽ പാപിയായ എൻ്റെ മേൽ കരുണ തോന്നണമേ

  • @dreamslight8600
    @dreamslight8600 Před měsícem +5

    എന്റെ അമ്മേ 🙏 മാതാവ് 🙏 അമ്മേ കൃപാസനം സഞ്ചാരി വിമലംബികെ 🙏 ഇന്ന്‌ എന്റെ മോന്റെ എക്സമിനു കൂടെ പോയി അവന്റെ കൈ പിടിച്ചു എല്ലാം ഉത്തരവും അവന്റെ കൂടെ പോയി അമ്മ എയ്ത്തുപികണമേ 🙏അമ്മേ പൊന്നു തിരുകുമാർനോട് അവനു വിജയം നൽകി അനുഗ്രഹിക്കനമേ എന്ന് അപേക്ഷ കണമേ 🙏 By God’s Grace, Not our Merit🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏✝️🙏🌹 ആവേ മരിയ ✝️🙏🕯️🌺

  • @user-sd7ib8qp3r
    @user-sd7ib8qp3r Před měsícem +16

    അമ്മേ മാതാവ് നിന്റെ സന്നിണ്ഡിയിൽ വരുവാനും ഉടമ്പടി എടുക്കുവാനുള്ള കൃപ നൽകി അൻഗ്രഹിക്കണമെ ആമേൻ

  • @Oo-ml7lu
    @Oo-ml7lu Před měsícem +13

    Plus one പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Před měsícem +7

    അമ്മേ മാതാവേഎന്റെ ഭർത്താവിനെ മദ്യപാനവും കടഭാരങ്ങൾ എല്ലാം എടുത്ത് മാറ്റി തരേണമേ ഗീത ചേച്ചിയുടെ രോഗാവസ്ഥ എടുത്ത് മാറ്റണമേ

  • @user-bg3fg6rj4q
    @user-bg3fg6rj4q Před měsícem +9

    സഞ്ചാരി മാധവേ എന്റെ മകൻ ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണേ

  • @sethulakshmisanthosh309
    @sethulakshmisanthosh309 Před měsícem +5

    അമ്മ മാതാവേ എന്റെ പൊന്നു മകനും ഗൾഫിൽ നല്ലൊരു ജോലി നൽകി അവിടുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sreelekshmis3068
    @sreelekshmis3068 Před měsícem +5

    അമ്മേ മാതാവേ 🙏🙏

  • @merinjojo2293
    @merinjojo2293 Před měsícem +7

    അമ്മേ എന്റെയും എന്റെ ഭർത്താവിനും കടഭത്യത മാറ്റിതരണേ ഇതു വീട്ടാൻ വഴിതുറന്നു തരണേ 🙏🙏🙏

  • @user-ym4qo5kv4m
    @user-ym4qo5kv4m Před měsícem +16

    മാതാവേ, അസുഖം ബാധിതനായി ആശുപത്രിയിൽ കഴിയുന്ന എന്റെ കൊച്ചച്ചന്റെ ഓർത്തു പ്രാർത്ഥിക്കുന്നു. സൗഖ്യം നൽകേണമേ മാതാവേ... 🙏🏻🙏🏻🙏🏻

  • @lucyr9305
    @lucyr9305 Před měsícem +4

    അമ്മേ മാതാവേ എന്നെയും അമ്മയുടെ തിരുസന്നിധിയിൽ ഒരു സാക്ഷിയായി നിറുത്തണമേ 🙏 എല്ലാ തടസ്സങ്ങളും മാറ്റിതരണേ 🙏

  • @raji6395
    @raji6395 Před měsícem +4

    Kreupasanam amme nangalku vendi apekshikaname

  • @Takeoffstories
    @Takeoffstories Před měsícem

    അമ്മേ എന്റെ ചേട്ടന്റെയും മദ്യപാനം മാറ്റിത്തരണേ. അമ്മയുടെ സാക്ഷിയാക്കി മാറ്റണേ . മക്കളെ തന്ന് അനുഗ്രഹിക്കണേ . കൂടും ബജീവിതം സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണേ

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Před měsícem

    എന്റെ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @thomaspc5515
    @thomaspc5515 Před měsícem +29

    മാതാവേ ഇന്ന് എനിക്ക് +2 exam ആണ് കേട്ടോ A+ കിട്ടുന്ന രീതിയിൽ എല്ലാത്തിനുംanswer എഴുതാൻസഹായിക്കണേ അമ്മേ 🥹🥺🙏🏼😘

  • @vimalamathew676
    @vimalamathew676 Před měsícem

    എന്റെ അമ്മേ മമ്മിയുടെ ഷുഗർറും ക്രിയാറ്റിൻനും നോർമൽ ആക്കി തരണേ അമ്മേ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @ponnoosworld4780
    @ponnoosworld4780 Před měsícem +5

    അമ്മേ മാതാവേ, വീടും സ്ഥലവും ജപ്തിയിൽ നിന്ന് എ ത്രെയും പെട്ടെന്ന് ഒഴുവാക്കി തരണമേ... 🙏🙏🙏

  • @lissysamuel1906
    @lissysamuel1906 Před měsícem +7

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തന്ന് അനുഗ്രക്കണേ അമ്മേ. അമ്മയുടെ സാക്ഷി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @sarithasaritha649
    @sarithasaritha649 Před měsícem +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കിഡ്നി രോഗം കരൾ രോഗം ക്യാൻസർ രോഗം സ്ട്രോക് എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭😭

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před měsícem +4

    അമ്മേ എന്റെ ആങ്ങളടെ മദ്യപാനം മാറ്റിത്തരണെ. അവർക്ക് സമാധാനം നിറഞ്ഞ ജീവിതം കൊടുക്കണേ

  • @anithachristopher7732
    @anithachristopher7732 Před měsícem +10

    എന്റെ അമ്മ മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️❤️🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v Před měsícem +11

    അമ്മേ കൃപാസന മാതാവേ ഈശോയെ എൻെറ മകൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയാണ് എത്രയും വേഗം അവനേ നേർവഴി കാണിച്ചു തരുമോ അമ്മേ മാതാവേ ഈശോയെ കൃപ ചെയ്യേണമേ ആമേൻ🙏🙏🙏🙏🙏

  • @shinybiju3481
    @shinybiju3481 Před měsícem +1

    അമ്മേ മാതാവേ എന്റെ സ്പെഷ്യൽ visa aprroval കിട്ടുവാനും 9000/shekkel basic സാലറി കിട്ടുവാനും അനുഗ്രഹിക്കേണമേ

  • @elsammakuriakose9990
    @elsammakuriakose9990 Před měsícem +2

    ഈശോയെ അമ്മയെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏

  • @user-yk5jt1nr2v
    @user-yk5jt1nr2v Před měsícem +3

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും തിരിച്ചു വരുവാൻ കൃപ തരേണമേ പിണക്കം മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മറ്റി തരണമേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരേണമേ

  • @sheebababu9880
    @sheebababu9880 Před měsícem +7

    അമ്മേ എന്റെ അമ്മേ എന്റീശോയുടെ അമ്മേ 🙏അമ്മേ എന്റെ അമ്മേ എനിക്ക് ഈശോ തന്നോരമ്മേ 🙏ആവേ മരിയ കന്യാ മാതാവേ 🙏ആവേ മരിയ കന്യാ മാതാവേ 🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 Před měsícem +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @princymary2408
    @princymary2408 Před měsícem +5

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതയും ഞങ്ങൾക്ക് ജൂൺ മാസത്തിന് മുമ്പ് തീർത്തു തരണേ.

  • @aneena7915
    @aneena7915 Před měsícem +12

    എന്റെ കൃപാസനമാതാവേ അമിത്ത് മോനെ കാത്ത് കൊള്ളണമേ. അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ . വഴി തെറ്റി പോകാൻ അനുവദിക്കരു തേ. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയാക്കി മാറ്റണമേ.

  • @babykj3634
    @babykj3634 Před měsícem +5

    അമ്മെ മാതാവെ പാപിയായ എനിക്ക് ആ സന്നിധിയിൽ വരാനുളള ഭാഗ്യം തരണമെ

  • @omanajacob6248
    @omanajacob6248 Před měsícem +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. മക്കളെ കാത്തുകൊള്ളണമേ.

  • @beenajose8454
    @beenajose8454 Před měsícem +3

    എനിക്കു നല്ല വിശ്വാസം ഉണ്ടു 🙏🏾എന്റെ വീട്ടിൽ മറ്റുള്ളവർക്ക് വിശ്വാസം ഇല്ല 🙏🏾മാതാവ് ഇടപെടും ഉറപ്പാണ് 🙏🏾

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 Před měsícem +10

    അമ്മേ ഞങ്ങള്ൾക്ക് രണ്ട് പേരും വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ അതിനുള്ള തടസ്സം എല്ലാം മാറ്റി തരണമേ

  • @sheelasiva
    @sheelasiva Před měsícem

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മകനുജോലി നൽകി അനുഗ്രഹിച്ചതിനു മാതാവിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെകുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejaregardson4567
    @sheejaregardson4567 Před měsícem +11

    Amme മാതാവേ എന്ന് പ്ലസ് ടു എക്സാം എഴുതുന്ന എല്ലാ മക്കൾക്കും നന്നായി എഴുതുവാനും ഉന്നത വിജയയം നെടുവാനും അനുഗ്രഹിക്കേണമേ

  • @johnsonvaippicherilhomutta5945

    അമ്മേ ഞങ്ങളുടെ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ

  • @jominjohnson4023
    @jominjohnson4023 Před měsícem +4

    അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി എന്നെ അവിടുത്തെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 Před měsícem +10

    അമ്മേ എ൯െറ നീതു മോളുടെ കുടു൦ബത്തി൯െറ കടബാധൃത തീ൪ക്കുവാ൯ 😭🙏 ഒരു വിദേശ ജോലി കൊടുക്കണേ നീതു വിനു ഈ മക്കളെ സമ൪പ്പിക്കുന്നു 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @Avemariya07
    @Avemariya07 Před měsícem +5

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തരണമേ 🏠🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻

  • @bindhujoseph5799
    @bindhujoseph5799 Před měsícem +5

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണേ.

  • @jmjexportandimport
    @jmjexportandimport Před měsícem +6

    എന്നെയും എൻ്റെ ഭർത്താവിനെയും ഏതെങ്കിലും വിദേശ രാജ്യത്ത് എത്തിക്കണമെ

  • @user-mj5vk5ni4h
    @user-mj5vk5ni4h Před měsícem +7

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സ്ഥിരമായിട്ട് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോവുന്നത് അമ്മേ കാത്തോളണമേ-

  • @omanap.k5859
    @omanap.k5859 Před měsícem +2

    അമ്മേ പരിശുദ്ധ മാതാവേ ഞങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ വഴി കാണിച്ചു തരണമേ

  • @Sajuantony1
    @Sajuantony1 Před měsícem +2

    ഞാൻ പൂർണമായി വിശ്വസിക്കുന്നു അമ്മയുടെ ശക്തിയിൽ 🙏🙏🙏🙏🙏🙏

  • @jayajnjn9210
    @jayajnjn9210 Před měsícem +5

    എന്റെ മകളെ പാപത്തിൽ നിന്നും വീണ്ടെടുത്തു തരണേ മാതാവേ. ഈ സാക്ഷ്യം കാണുന്ന എല്ലാവരും എന്റെ മകൾ രക്ഷിക്കപെടുവാൻ പ്രാർത്ഥിക്കണേ ആമേൻ

  • @tessyrajijose
    @tessyrajijose Před měsícem +2

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും എന്നെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @bindhureji8151
    @bindhureji8151 Před měsícem +1

    അമ്മേ കൂടെ വരേണമേ 🙏🙏🙏🙏

  • @achusachu8930
    @achusachu8930 Před měsícem +9

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ

  • @josephpanakal9920
    @josephpanakal9920 Před měsícem +5

    ❤❤❤എൻ്റെ അമ്മേ എൻ്റെ എല്ലാ ജീവിത ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ സഹായിക്കണമേ, എനിക്ക് സഹായത്തിന് ആരുമില്ല.എന്നെ എല്ലാവരും കുറ്റപ്പെടുത്തി ദുഃഖിപ്പിക്കാൻ ഇടവരു ത്തല്ലെ .❤❤❤

  • @jobellajoby9576
    @jobellajoby9576 Před 26 dny

    അമ്മേ മാതാവേ, എന്റെ മാനസിക വേദനകൾ മാറ്റി എന്നെ ഒരു മിടുക്കി ആക്കി മറ്റേണമേ... ആമേൻ 🙏🙏🙏

  • @subinraj2615
    @subinraj2615 Před měsícem +6

    എന്റെ മാതാവേ ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ 🙏

  • @MollyM-nv5bc
    @MollyM-nv5bc Před měsícem +4

    എന്റെ അമ്മേ അമ്മയുടെ മകനെ രക്ഷിക്കണമേ അമ്മയുടെ വിമല ഹൃദയത്തിലേക്കും ഈശോയുടെ തിരു ഹൃദയത്തിലേക്കും സമർപ്പിക്കുന്നു അവനെ വിദേശത്തേ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഞ. ങ്ങളുടെ കടം വീട്ടുവാൻ വഴി തരണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ അനിയെന്ന് വിശ്വാസത്തിലേക്ക് കൊണ്ടുവരണമെ
    അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ കൊടുക്കണമെ

  • @bindu5024
    @bindu5024 Před měsícem +7

    കർത്താവേ എനിക്കും ഇതുപോലെ ചെയ്യാൻ കൃപ തരണേ ജോലി ഇല്ലാതെ കഴിയുന്നവരേയും വിസാക്ക് വേണ്ടി വെയ്റ്റ ചെയ്യുന്നവരേയും അങ്ങയുടെ കൃപയാൽ സഹായിക്കണേ

  • @Sruthibineesh775
    @Sruthibineesh775 Před měsícem +25

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്കു മാനസാന്തരം കൊടുക്കണേ 🙏അമ്മയുടെ പ്രതീഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആയി ഉയർത്തണേ അമ്മേ 🙏എന്റെ കൂടെ നിക്കണേ സഞ്ചാരി മാതാവേ

  • @marbinmartin1468
    @marbinmartin1468 Před 16 dny

    അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ മദൃപാന൦ പൂർണ്ണമായി മാറ്റി തരേണമേ മദൃപാന൦ മൂല൦ രോഗിയായി🙏🙏🙏

  • @gopikarajan505
    @gopikarajan505 Před měsícem +21

    അമ്മ മാതാവേ 🙏🙏🙏🙏🙏 ഞങ്ങളെ രക്ഷിക്കേണമേ കടബാധ്യത മുഴുവനും എത്രയും പെട്ടെന്ന് തീർത്തുതരണമേ

  • @mullapilliltextils7455
    @mullapilliltextils7455 Před měsícem +3

    എന്റെ ഈശോയെ💞എന്റെ അമ്മേ 💙എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരേയും അവരുടെ കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു 🙏

  • @BijuR-md6dz
    @BijuR-md6dz Před měsícem +11

    അമ്മ മാതാവേ എന്റെ സാലറി കൂട്ടി തരാൻ അനുഗ്രഹിക്കണമേ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před měsícem +3

    അമ്മേ എന്റെ വിവേക് മോനെ ഇനിയും ഒരിക്കലും മദ്യ കൈകൊണ്ടു തൊടാൻ പോലും മനസ് കൊടുക്കല്ലേ 🙏

  • @acmtoons8211
    @acmtoons8211 Před měsícem +9

    Plus two exam എഴുതുന്ന എന്റെ കൊച്ചു മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @christeenajohnson7006
    @christeenajohnson7006 Před měsícem

    അമ്മേ മാതാവേ എന്റെ ഫസ്റ്റ് സേം പരീക്ഷക്ക് എനിക്ക് 80% മാർക്ക്‌ നൽകി എന്നെ പാസ്സ് ആക്കി അനുഗ്രഹിക്കണം ചേട്ടായിക്ക് ഷിപ്യാർഡിൽ ജോലി നൽകി അനുഗ്രഹിക്കണം മാതാവേ 🙏🏻🙏🏻🙏🏻😢

  • @user-fc9vd6ci1b
    @user-fc9vd6ci1b Před měsícem +3

    എന്റെദൈവ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ അനുഗ്രഹിക്കണമേ❤

  • @rejanijayesh8951
    @rejanijayesh8951 Před měsícem +2

    അമ്മേ നിന്റെ സാന്നിധ്യം മാത്രം എന്നാശ്രയം. എന്റെ ജീവിതം മാറുമെന്നതിനുള്ള ഒരു അടയാളം എനിക്കു തരേണമേ 🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️

  • @sajitharpgkg2896
    @sajitharpgkg2896 Před měsícem +4

    Amme enjeyum ente kudumbatheyum ammayude prathyaskshiikaranathinte sakshiyaki theerkane amen

  • @GeethaPa-ti7re
    @GeethaPa-ti7re Před měsícem +3

    എന്റെ അമ്മേ എന്റെ മക്കളുടെ മദ്യപാനം മാറ്റി ദൈവത്തോട് കൂടുതൽ അടുപ്പിക്കേണമേ. ആമേൻ 🙏🙏🙏

  • @AnithaArakkal
    @AnithaArakkal Před měsícem +3

    അമ്മ മാതാവേ ഒരു കുട്ടിനു തന്നു അനുഗ്രഗികണമേ

  • @user-lz8lx5qt5s
    @user-lz8lx5qt5s Před měsícem +2

    അമ്മേ മാതാവേ എൻ്റെ മകൻ പ്രിൻസ് ജോയിയ്ക്ക് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏❤