നഷ്ടപ്പെട്ടത് ഒരു മണിക്കൂർ കൊണ്ട് അമ്മ തിരിച്ചു തരും l Kreupasanam powerful prayer l miraculous

Sdílet
Vložit
  • čas přidán 24. 03. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

Komentáře • 747

  • @jayapa9405
    @jayapa9405 Před měsícem +18

    അമ്മേ മാതാവേ എന്റെ മകനെ ദൈവവിശ്വാസത്തിൽ വളർത്തണമേ 🙏🙏🙏🙏🙏

  • @rajithasanthosh5180
    @rajithasanthosh5180 Před měsícem +15

    അമ്മ മറിയമ്മേ.ഞങ്ങളെ സഹായിക്കണമെ കട ബാധ്യത മാറ്റി തരണമെ.

  • @AnilJoy-fg4qh
    @AnilJoy-fg4qh Před měsícem +15

    അമ്മേ എന്റെ കടങ്ങൾ നീക്കിത്തരേണമേ അമ്മൻ

  • @ashwativarghese8144
    @ashwativarghese8144 Před měsícem +12

    അമ്മേ എന്റെ വിശ്വാസം വർധിപ്പികേണമേ എന്റെ കർത്താവെ 🙏🙏🙏

  • @beenam1972
    @beenam1972 Před měsícem +16

    അമ്മേ രോഗത്തിൽ ഭാരപ്പെടുന്നവർക്ക് സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @user-rt9zw7pz2x
    @user-rt9zw7pz2x Před měsícem +11

    അമ്മേ കൃപാസന മാതാവേ എന്റെ എല്ലാ പ്രശനങ്ങൾക്കുംപരിഹാരം തരണേ അമ്മേ പരിശുദ്ധ അമ്മേ

    • @indravelyadhan3878
      @indravelyadhan3878 Před měsícem

      അമ്മേ ക്യ പാസന മാതാവേ നിന്ന് രവിലെ എനിക്ക് നാട ദേവനഉണ്ടായിരുന്നു ആശുപത്രിൽ പോയി അവിടെ മരുന്നു വാങ്ങി രണ്ടു ദിവസം കഞ്ഞു ഒരു കറു ഇല്ല എന്റെ മനസ്സിൽ അവിത്തെ മുപ്പ് ഉണ്ടായിരുന്നു. എടുത്ത് നടുവേദന സല്വമുരട്ടി ഉറച്ചു മയം കഴിഞ്ഞപ്പോൾ നാടക്കാൻ പറ്റി ഒരു തവണ അവിടെ വന്നു മാതാവേ അടുത്ത വരും🙏🙏🙏🙏🙏

    • @indravelyadhan3878
      @indravelyadhan3878 Před měsícem

      എന്റെ ചോട്ടന്റെ അസുഖം മാറ്റി താരണം മാതാവേ😢🙏🙏🙏🙏

  • @prameelasadanandan8566
    @prameelasadanandan8566 Před měsícem +8

    മകന് പ്രാർത്ഥനയിൽ വിശ്വാസം കൊടുക്കണേ mathave

  • @jyothilakshmi840
    @jyothilakshmi840 Před měsícem +18

    അമ്മേ മാതാവേ എൻ്റെ കടബാദ്ധ്യതകൾ മാറ്റി തരണമേ മാതാവേ

  • @SanjaySanjay.S-wr1fk
    @SanjaySanjay.S-wr1fk Před měsícem +26

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിന്മേൽ അമ്മയുടെ കൃപ ഉണ്ടായിരിക്കണമേ

    • @mollyvarghesek7234
      @mollyvarghesek7234 Před měsícem

      എന്റെ അമ്മേ ഉടമ്പടി വിശ്വസ്ഥതയോടെ പാലിക്കാൻ കൃപ തരണേ

    • @maryjoseph.c5786
      @maryjoseph.c5786 Před 21 dnem

      Un
      Lo mi ni ni mi ni lo lo o mi ni ni ni ni QQ​@@mollyvarghesek7234

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +11

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ഒരു പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ

  • @shainytr1081
    @shainytr1081 Před měsícem +6

    അമ്മേ മാതാവേ എനിക്ക് ഒരു ചെറിയ ഭവനം പണിയാൻ അനുഗ്രഹം നൽകണമേ

  • @mercyjacob2543
    @mercyjacob2543 Před měsícem +7

    അമ്മേ ഉടമ്പടി നിയോഗങ്ങൾക്ക് മേൽ കരുണയാകേണമേ

  • @bijimohan6596
    @bijimohan6596 Před měsícem +13

    അമ്മേ എന്റെ എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം തരണേ ❤❤❤🙏🙏🙏🙏🙏ആമേൻ 🙏🙏🙏

  • @jeenavjeevan230
    @jeenavjeevan230 Před měsícem +7

    എന്റെ അമ്മേ എന്റെ മക്കളെയു എല്ലാ യുവജനങ്ങളെയും വിശ്വാസത്തിൽ വളർത്തണേ

  • @sumaelias1951
    @sumaelias1951 Před měsícem +7

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം, ജോലി തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ . ആമേൻ

  • @beenakalia7011
    @beenakalia7011 Před měsícem +29

    അമ്മേ എൻ്റെ മോൻ്റെ പെട്ടെന്ന് വരുന്ന കോബം മാറ്റി തരണേ

    • @jo-dk1gu
      @jo-dk1gu Před měsícem +1

      ഉടനെ തന്നെ മോൻ്റെ കോപം മാതാവ് മാറ്റും

    • @lissysaju3241
      @lissysaju3241 Před měsícem

      Metoo❤

    • @chandrikadas3571
      @chandrikadas3571 Před 29 dny

      ​@@jo-dk1gu😅

  • @francismathew8089
    @francismathew8089 Před měsícem +15

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ അനുഗ്രഹിക്കണേ അമ്മേ

  • @aswathyms2397
    @aswathyms2397 Před měsícem +5

    അമ്മ മാതാവേ എൻ്റെ കടം തീർക്കാനുള്ള ഒരു വഴി കാണിച്ച് തരേണമേ. മാതാവ് മാത്രമാണ് എൻ്റ ആശ്രയം

  • @user-dy4le2rq9c
    @user-dy4le2rq9c Před měsícem +2

    അമ്മേ മാതാവേ എന്റെ മേൽ കരുണ കാണിക്കണമേ സഹിക്കാൻ പറ്റാത്ത നടുവേദനയും കാലുവേദനയും മാറ്റിത്തരണമേ. ആമേൻ

  • @lillyjusa9334
    @lillyjusa9334 Před měsícem +12

    അമ്മേ മാതാവേ, എന്റെ നിത്യ രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @SajithaShibu-fh3pj
    @SajithaShibu-fh3pj Před měsícem +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ കാലിലെ ലീഗമെൻ്റ് ഓപറേഷൻ കൂടാതെ സുഖ പ്പെടുത്താൻ മാധ്യസ്ഥം വഹിക്കണമേ ആമേൻ 🙏🙏🙏

  • @RajiniBony-md5zw
    @RajiniBony-md5zw Před měsícem +15

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ജോലി കിട്ടാണേ. ആമേൻ 🙏🙏🙏

  • @ashajoseph2391
    @ashajoseph2391 Před měsícem +6

    Amme എന്റെ കുടുംബം അമ്മ ഏറ്റെടുക്കണമേ 🙏🏼

  • @user-xj3mu9wx5c
    @user-xj3mu9wx5c Před měsícem +3

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിക്ക് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏

  • @sumasuma6522
    @sumasuma6522 Před měsícem +4

    അമ്മ മാതാവേ അന്നേയും എന്റെ കുടുംബം തയും സാഹ യിക്കാൻ വരണം 🙏🏻🙏🏻🙏🏻

  • @getpurifiedwithaiswarya6714
    @getpurifiedwithaiswarya6714 Před měsícem +4

    അമ്മ മതവേ മോളുടെയ് വിസ പറ്റാനെ വരണമേ അമൻ

  • @user-bq7vd3yl3m
    @user-bq7vd3yl3m Před měsícem +9

    അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🙏🏼🙏🏼🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Před měsícem +5

    എൻ്റെ സഹോദരങ്ങളെ ഒരുമിപ്പിക്കണമെ. അവരുടെ ശത്രുത അവസാനിപ്പിക്കണമെ

  • @AnandAraj-ue6pu
    @AnandAraj-ue6pu Před měsícem +2

    പരിശുദ്ധ മാതാവേ മനോജിന് എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി കൊടുക്കണേ

  • @sujathaanil7903
    @sujathaanil7903 Před měsícem +5

    എനിക്ക് പണം തന്നു സഹായിച്ച എല്ലാവരുടെയും പണം കൊടുത്തു തീർക്കാൻ വഴിതുറന്നു തരണേ കൃപാസനം പ്രസിദവര മാതാവേ തിരുകുമാരനോട് മാധ്യസ്ഥ അംപക്ഷികമേ ആവേ മരിയ ഹാലേലുയ്യ

  • @RajanN-ly7gu
    @RajanN-ly7gu Před měsícem +11

    എന്റെ മകൾക്ക് മനസ്സിന് സന്തോഷം ഉണ്ടാകേണമേഅവളുടെ ഭർത്താവിന് അവളോട് സ്നേഹം ഉണ്ടാകേണമേ എന്റെ കൃപാസ്‌ന മാതാവേ ഈ ശോ യോട് പറഞ്ഞു സാധിച്ചു തരണമേ ആവേ ആവേ മരിയ അമ്മേ എന്റെ അമ്മേ എന്റെ അമ്മേ എന്റെ ഈ ശോ യുടെ അമ്മേ എന്റെ അമ്മേഎനിക്ക് ഈ ശോ തന്ന അമ്മേ

  • @user-ve9tc7yt9t
    @user-ve9tc7yt9t Před měsícem +3

    മാതാവ് എത്രയും പെട്ടെന്ന് എനിക്ക് വേണ്ടി പ്രവർത്തിക്കേണമേ എന്റെ തൊഴിൽ തടസ്സംസാമ്പത്തിക ബുദ്ധിമുട്ട് മുടങ്ങാ മാറ്റിത്തരണമെന്ന്

  • @rajithasanthosh5180
    @rajithasanthosh5180 Před měsícem +5

    എന്നെ ജോലിക്കായി വിളിക്കണം അമ്മേ.സഹായിക്കണമെ. സാമ്പത്തികമായി സഹായിക്കണമെ.

  • @AKSHITHSHIBU
    @AKSHITHSHIBU Před měsícem +7

    അമ്മേ മാതാവേ എന്റെ ഭർത്താവ് രോഗവസ്ഥയിൽ നിന്നും തിരികെ ജീവിതത്തിലേക്ക് വരാൻ കനിയണം. അമ്മേ മാതാവേ sthuthi

  • @RajanRajan-sz2is
    @RajanRajan-sz2is Před měsícem +17

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാധ്യസ്ഥം വഹിക്കണേന്ന് അപേഷിക്കുന്നു എന്നെ കൈവിടല്ലേ അമ്മേ 🙏🙏🙏

  • @sherinpg7386
    @sherinpg7386 Před měsícem +2

    എന്റെ അമ്മേ എന്റെ കുടുബംത്തിലും എന്റെ കച്ചവടത്തിലും അമ്മയുടെ കരങ്ങൾ നീട്ടി എന്റെ കൈയികൾ പിടിച്ചുയഥാണമേ കൃപാകൾ നിറക്കണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sunandabindhu4971
    @sunandabindhu4971 Před měsícem +2

    അമ്മേ എന്റെ ഭാവനത്തിൽ സമാധാനം നല്കണമേ അമ്മ ഞങ്ങളുടെ ഭാവനത്തിലേക് വേഗം വരണമേ എന്റെ സഹോദരനെ അമ്മയുടെ കരങ്ങളിലേക് സമർപ്പിക്കുന്നു

  • @vijisunil7612
    @vijisunil7612 Před měsícem +7

    അമ്മേ മാതാവേ എന്റെ കുടുംബ സമാധാനം നല്കണമേ എല്ലാ തിന്മയിൽ നിന്നും എന്റെ ഭർത്താവിനെ രക്ഷിക്കണമേ

  • @user-ww4wo9to3i
    @user-ww4wo9to3i Před měsícem +9

    അമ്മേ മാതാവേ എൻ്റെ അമ്മയ്ക്ക് ലൈഫിൻ്റെ വീട് അനുവദിച്ചു കിട്ടണേ

  • @user-wp5sk8qy1r
    @user-wp5sk8qy1r Před měsícem +2

    അമ്മ മാതാവേ ഞങ്ങളുടെ കടയിൽ കച്ചവടം നടക്കണമെങ്കിൽ മാതാവേക് ഉണ്ടാക്കിവെച്ച ആചാരങ്ങൾ ellamvittupokaname

  • @Hanshikavinod6679
    @Hanshikavinod6679 Před měsícem +2

    എന്റെ കൃപാസന മാതാവേ ഞങ്ങളുടെ 6 cent സ്ഥലം പെട്ടെന്ന് വിൽക്കാൻ സഹായിക്കണേ...
    ഞങ്ങളുടെ കടം ഒക്കെ പെട്ടെന്ന് തീരണേ...
    എന്റെ അച്ഛന് സ്ഥിരമായി വരുമാനം ഉണ്ടാവുന്ന വീടിന്റെ construction വർക്ക് കിട്ടണേ...
    കോഴിഫാം നന്നായി നടത്തി പോകാൻ സഹായിക്കണേ
    സഹായിക്കണേ കൃപാസന മാതാവേ.. എന്റെ ആഗ്രഹം സാധിച്ച് തരണേ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +6

    അമ്മെ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി പഠനത്തിൽ മികവ് കാട്ടി നല്ല ഭാവി ഉണ്ടാകുവാനുള്ള കൃപയാൽ അവളെ അനുഗ്രഹിക്കേണമേ

    • @marypeter8818
      @marypeter8818 Před 16 dny

      Amme mathave Naithen nu padikan buddi kodukaname mathave

  • @grecymathew167
    @grecymathew167 Před měsícem +2

    അമ്മേ എന്റെ ജീവിതപങ്കാളിക്കു മാനടന്ദാരം കൊടുക്കണമേ ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akshayvava2860
    @akshayvava2860 Před měsícem +9

    അമ്മേ എൻ്റെ പ്രസ്നെങ്ങൾക്കെ ല്ലാം പരിഹാരം കണനെ

    • @jessammajoseph6512
      @jessammajoseph6512 Před měsícem

      Amme ente niyogangal sadichutharaname.

    • @elcycleetus
      @elcycleetus Před měsícem +2

      അമ്മേ കൃപാനമാതാവേ എൻ്റെ നടുവെല്ലിനനെ സുഖപ്പെടുത്തണമെ

    • @lissysaju3241
      @lissysaju3241 Před měsícem

      Heading we will get everything if we hear but I never get anything why Joseph acha if I cry also no use. I took udambady I don't want biryani iwant daily bread please forgive my sins❤❤❤

    • @lissysaju3241
      @lissysaju3241 Před měsícem

      Ante mon mindan 4 varsham kathirunna oru foolish mom acha??

  • @thomasv.o1816
    @thomasv.o1816 Před 19 hodinami

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ മേൽ അമ്മയുടെ കൃപയുണ്ടാകണമേ

  • @rosypaul.c6429
    @rosypaul.c6429 Před měsícem +1

    അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻

  • @jancybenny7886
    @jancybenny7886 Před měsícem +3

    മാതവേ ആഷിക്കിന് Neet exam നെ 600 ന് മുകളിൽ മാർക്ക് 54:12 നൽക്കി അനുഗ്രഹിക്കണമ |

  • @babynative117
    @babynative117 Před 18 dny +1

    അമ്മേ മാതാവേ എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 19 dny

    അമ്മേ മാതാവേ ഞാനും എന്റെ രണ്ടു മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയുഗത്തിൽ എന്റെ അശ്വതി മോൾ പി എസ് സി എഴുതിക്കൊണ്ടിരിക്കുന്ന ഒരു ഗവൺമെന്റ് ജോലി തന്ന അനുഗ്രഹിക്കണമേ എന്നും അവളുടെ മക്കൾ രണ്ടുപേരും കുഞ്ഞുമക്കൾ അവളുടെ ശരീരത്തിലെയും മക്കളുടെയും ശരീരത്തിലെ വിയർപ്പ് കുരുക്കൾ മുഴുവനും മാറ്റി കൊടുക്കേണമേ പരിശുദ്ധ അമ്മയെ വല്ലാത്ത ചൊറിച്ചിൽ കൊണ്ട് അനുഭവിക്കുന്ന എന്റെ മകളെ കാത്തുകൊള്ളേണമേ പരിശുദ്ധാത്മ്യ ദൈവമാതാവേ🙏🙏🙏🙏🙏❤️🌹❤️

  • @rossdavid9799
    @rossdavid9799 Před měsícem +2

    മാതാവേ, എന്റെ മുട്ട് തെയ്‌മാനം മാറ്റി തരണേ 🙏

  • @jominjohnson4023
    @jominjohnson4023 Před měsícem +1

    അമ്മേ മാതാവേ എൻ്റെ കട ബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ🙏🙏🙏 യേശുവേ സ്തോത്രം ❤ യേശുവേ നന്ദി❤

  • @mollythomas8899
    @mollythomas8899 Před měsícem +1

    അമ്മേ മാതാവേ മക്കൾക്ക് ജോലി ശരിയാക്കണേ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരേണ സ്ഥലം വിൽക്കാൻ ഇടയാക്കണേ🎉🎉🙏🙏🙏🙏🙏🙏

  • @animelover748
    @animelover748 Před měsícem +1

    അമ്മേ മാതാവേ എന്നെ എൻറെ കുടുംബത്തെയും പാപത്തിൽ വീഴിക്കാതെ കാത്തുകൊള്ളണമേ

  • @shayeemohan8495
    @shayeemohan8495 Před 17 dny

    അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളെ പോലെ വേദനിക്കുന്ന എല്ലാ മക്കളെയും സംരക്ഷിക്കേണമേ 🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 Před 26 dny +1

    അമ്മേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @vijayaviji7873
    @vijayaviji7873 Před 23 dny

    വിജയ അമ്മ മാതാവേ എൻ്റെ മകന് അമ്മയുടെ കൃപാവരം കൊടുക്കേണമേ

  • @sherinpg7386
    @sherinpg7386 Před 13 dny

    എന്റെ അമ്മേ മക്കളെ യും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൃപകൾ കൊണ്ട് നിറക്കണമേ 🙏🙏🙏🙏🙏🙏🙏അസുഖം എല്ലാം മാറ്റി തരണമേ 🙏🙏🙏🙏

  • @sathig238
    @sathig238 Před 28 dny

    സമാധാനം തരണമേ അമ്മേ എന്റെ കിലുവിനെയും കൊച്ചിനെയും കൊണ്ട് തരണേ മാതാവേ

  • @sheenabiju.5286
    @sheenabiju.5286 Před měsícem +2

    അമ്മേ , എനിക്ക് USS കിട്ടേണമ്മേ....

  • @user-bs2nc4em3o
    @user-bs2nc4em3o Před měsícem +3

    അമ്മേ മാതാവേ, എന്റെ ഭർത്താവിന്റെ നഷ്ട്ടപെട്ട ജോലി തിരിച്ചു കിട്ടണേ.❤️❤️

  • @salomychackochan1118
    @salomychackochan1118 Před 14 dny

    അമ്മേ ചാൾസിനെ അമ്മ നോർമൽ ബുദ്ധിയും വിവേകവും ഞനാനവും കൊടുത്ത് അനുഗ്രഹികേണമേ.🙏🙏🙏🙏🙏

  • @gishasojan3842
    @gishasojan3842 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന വലിയ കടബാധ്യതകളിൽ നിന്നും ഞങ്ങളെ കര കേറ്റേണമേ.

  • @user-oq9mw9ke6b
    @user-oq9mw9ke6b Před 14 dny

    അമ്മേ കൃപ മാതാവേ എന്റെ ഈശോയെ എന്റെ മോന്റെ രണ്ട് കാലുകൾക്കും പൂർണമായും സുഹപ്പെടുത്തണേ ആമേൻ 🙏🙏🙏🙏🙏

  • @Sujatha-ti9yq
    @Sujatha-ti9yq Před 19 dny

    എന്റെ അമ്മ എന്റെ മോൻ ദീപുവിനെ നല്ലതുപോലെ സംസാരിക്കാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @princyjose5853
    @princyjose5853 Před měsícem

    അമ്മ മാതാവേ വരമനമാർഗം തുറന്ന് തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Sujatha-ti9yq
    @Sujatha-ti9yq Před 19 dny

    എന്റെ അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണം 🙏🙏🙏 കൊളസ്ട്രോൾ ഷുഗറും കുറയ്ക്കാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏♥️

  • @rudrar1706
    @rudrar1706 Před měsícem +1

    അമ്മേ മാതാവേ എൻ്റെ കാര്യം സാധിച്ചു തരണേ

  • @Sujatha-ti9yq
    @Sujatha-ti9yq Před 19 dny

    എന്റെ അമ്മ മാതാവേ എന്റെ മോൾ ദീപിക വിദേശത്ത് പോകാനായുള്ള അനുഗ്രഹ കൊടുക്കണം 🙏🙏🙏🙏

  • @Sujatha-ti9yq
    @Sujatha-ti9yq Před 19 dny

    അമേമാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കുവാൻ അനുഗ്രഹിക്കനമേ 🙏🙏🙏

  • @yaminicg6239
    @yaminicg6239 Před 12 dny

    അമ്മ മാത വേ എൻ്റെ മൂക്കിൻ്റെ കഫകെട്ട് പൂർണ്ണമായി മാറ്റി തരണമേ അതുപോലെ തന്നെ എൻ്റെ രണ്ട് മക്കളെയും പരിക്ഷകള്ളിൽ വിജയിപ്പിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @MariyamJo
    @MariyamJo Před měsícem +3

    മക്കളുടെ പരീക്ഷക്ക് നല്ല റിസൾട്ടും അഡ്മിഷനും നല്കി അനുഗ്രഹിക്കണമെ

  • @beenathomas2540
    @beenathomas2540 Před měsícem +1

    എന്റെ അമ്മയും മാതാവേ എന്റെ മോൻ എഴുന്നേറ്റ് നടക്കേണമേ ഉമ്മാന്റെ ശരീരത്തിലുള്ള മുറിവുകൾ ഉണങ്ങേണമേ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. കഥാപാതികളിൽ നിന്നും മോചിപ്പിക്കണം അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടായിരിക്കേണമേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-gq9zf7rt5u
    @user-gq9zf7rt5u Před měsícem +1

    അമ്മേ മാതാവേ എനിക്ക് വിദേശത്ത് പോകാൻ ഉള്ള എല്ലാ തടസ്സങ്ങളും മാറി പോകുന്നതിനു എനിക്ക് വേണ്ടി ഈശോ യോട് പ്രാർത്ഥിക്കണമേ

  • @indiranair5037
    @indiranair5037 Před měsícem +6

    അമ്മേ മാതാവേ എൻ്റെ വീടും വസ്തുവും vittukittane എൻ്റെ കടങ്ങൾ veettitharane ആമേൻ

  • @mollythomas8899
    @mollythomas8899 Před měsícem +1

    അമ്മയുടേയും തിരുക്കുമാരൻ യും ഇഷ്ടം എന്റെ ജീവിതത്തിൽ നടത്തി തരണേ ആമേൻ🙏🙏🙏🙏🙏

  • @philominatomy6292
    @philominatomy6292 Před měsícem +2

    അമ്മ മാതാവേ ഈശോയെ എനിക്കും എന്നെപ്പോലെ ഉറങ്ങാതിരിക്കുന്ന എല്ലാ മക്കൾക്കും നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

    • @shinysebastian2684
      @shinysebastian2684 Před měsícem +1

      Ente amme sampathika thakarchayil amma idapedaname.... Kadam veettanulla vazhithurannu tharaname.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shinysebastian2684
      @shinysebastian2684 Před měsícem +1

      Amme njagalude kudumpathil varaname..... Krepasanam mathave... 🙏🏻

  • @ashapm9631
    @ashapm9631 Před měsícem

    അമ്മേ മാതാവേ വിസക്ക് വേണ്ടി കൊടുത്ത് നഷ്ടപെട്ട പൈസ തിരികെ ലഭിക്കാൻ സഹായിക്കണേ , 🙏🏻🙏🏻

  • @SindhuSajan-cx2rs
    @SindhuSajan-cx2rs Před 2 dny

    അമ്മയും മാതാവേ എന്റെ മോളുടെ നഴ്സിംഗ് പരീക്ഷ ഇരുപതാം തീയതി നടക്കുകയാണ് പരീക്ഷ ഹാളിൽ ഒപ്പം ഉണ്ടായിരിക്കണമേ

  • @user-sv2su5pm2z
    @user-sv2su5pm2z Před 17 dny

    അമ്മേ എന്റെ മകളുടെ ട്രൈയിനിൽ നഷ്ടപെട്ട ഫോൺ ഉടനെ കിട്ടണേ 🙏🙏🙏🙏🙏 സഞ്ചാരി മാതാവേ അവിടുന്നു മകളുടെ അടുത്ത് ചെന്ന് ഫോൺ എടുത്തു കൊടുക്കണേ 🙏🙏🙏🙏🙏🙏🙏

  • @user-qf6vd8tn5s
    @user-qf6vd8tn5s Před měsícem +1

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️❤️❤️

  • @user-ms4lg4vd1x
    @user-ms4lg4vd1x Před měsícem

    അമ്മേ മാതാവേ എൻ്റെ മാരകമായ പാപം ക്ഷമിച്ച് എന്നെ ഏറ്റെടുക്കണമേ

  • @RemyaRemya-lf5jj
    @RemyaRemya-lf5jj Před měsícem +1

    Amme mathave enik oru kunjine tharaneme amme oppam ammayude Sakshi aki theerkkaname mathave

  • @shijukc4027
    @shijukc4027 Před 29 dny +1

    Amme Njagale Anugrahikaname❤❤

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +2

    അമ്മേ മാതാവേ എനിക്ക് നല്ല ആരോഗ്യം നൽകുകയും അമ്മയെ നോക്കാനുള്ള കൃപയും നൽകേണമേ

  • @ajijohnson823
    @ajijohnson823 Před měsícem

    ❤❤🌹🌹 അമ്മേ എന്റെ സഹോദരിയുടെ കടങ്ങൾ മാറ്റി കൃപ നൽകി അനുഗ്രഹിക്കേണമേ അവളുടെ ശരീരത്തിലുള്ള മുഴകൾ നീക്കം ചെയ അനുഗ്രഹിക്കേണമേ 🌹🌹🌹

  • @chinnusumesh3859
    @chinnusumesh3859 Před měsícem

    അമ്മേ എന്റെ കൂടെ ഒരു ധൈര്യം തരാൻ വരണം അമ്മേ എന്റെ മക്കളെ നോക്കാൻ ❤❤❤❤

  • @JancyGeorge-jt6by
    @JancyGeorge-jt6by Před měsícem

    അമ്മേ എൻ്റെ എല്ലാ പ്രശ്നങ്ങൾക്ക് പരിഹാ രം തരേണമേ എന്നെ സഹാ യി ക്ക ണ മേ സഞ്ചാരി മാതാവേ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem +1

    അമ്മേ മാതാവേ ഇന്ന് തന്നെ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി പഠനത്തിൽ ഗൗരവം കണക്കിലെടുത്ത് നല്ലവണ്ണം പഠിക്കാനുള്ള അവസരം ഉണ്ടാക്കി അനുഗ്രഹിക്കുകയും എല്ലാവരോടും സൗമ്യമായി പെരുമാറാനും ഉള്ള ഒരു കൃപ നൽകണമേ

  • @shobhagopalakrishnan1542

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @achusachu8930
    @achusachu8930 Před měsícem

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ തടസ്സങ്ങൾ മാറ്റി തരേണമെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ 😂😂😂

  • @user-ou5it9sr9l
    @user-ou5it9sr9l Před 27 dny

    മാതാവേ കാത്തു രക്ഷിക്കണേ ആമേൻ കാത്തു രക്ഷിക്കണേ

  • @user-nb2ox7nv2i
    @user-nb2ox7nv2i Před 13 dny

    ക്യാൻസർ എന്ന അസുഖം എന്നിൽ നിന്ന് മാറ്റി തന്ന എന്റെ അമ്മക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @prasad7534
    @prasad7534 Před měsícem

    അമ്മ കൃപാസനം പ്രസാദവര മാതാവേ നമ്മുക്ക് വീട് പണി പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ

  • @Jincyajinajin
    @Jincyajinajin Před měsícem +1

    യേശുവേ ഞങ്ങടെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏🙏🙏

  • @gopikabiju7748
    @gopikabiju7748 Před 14 dny

    അമ്മ മാതാവേ പ്രാർത്ഥിക്കുന്ന എൻ്റെ ചേട്ടനെ ചേർത്തു നിർത്തണേ മനസിൽ ആശങ്ക മാറ്റി അനുഗ്രഹിക്കണേ

  • @sindhugiju1254
    @sindhugiju1254 Před měsícem

    അമ്മേ എന്റെ മകളുടെ നഷ്ട്ടപെട്ട പൈസ തിരിച്ചു കിട്ടേ ണമേ 🙏

  • @jinoroy3494
    @jinoroy3494 Před měsícem

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Před 12 dny

    എന്റെ മാതാവേ എന്റെ ഈശോയെ എന്റെ കാലിന്റെ മുറിവ് പെട്ടെന്ന് ഉണക്കി തരണമേ ഞാൻ ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് വേദന എടുത്തിട്ടു വയ്യ മാതാവേ സങ്കടവും എന്റെ വേദനയും തന്നെ മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @Deepasunny-by5zd
    @Deepasunny-by5zd Před měsícem

    അമ്മ മാതാവേ എന്റെ മക്കൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @molyjose-mo6vy
    @molyjose-mo6vy Před 27 dny

    അമ്മേ മാതാവേ നഷ്‌ടമായ തൊക്കെ എനിയ്ക്ക് തിരികെ കിട്ടാനായി പ്രാർത്ഥിക്കുന്നു