അമ്മയുടെ മാധ്യസ്ഥം വഴി കർത്താവ് ഇടപെടുന്നു l Kreupasanam miraculous prayer l powerful prayer

Sdílet
Vložit
  • čas přidán 26. 03. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

Komentáře • 272

  • @LekhaKrishnan-pg3qn
    @LekhaKrishnan-pg3qn Před 2 měsíci +2

    എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ മാതാവേ എന്റെ മോനെ നല്ല സ്വഭാവത്തിൽ നടത്തണമേ ചീത്ത കൂട്ടുകെട്ടിൽ നിന്ന് ഒഴിവാക്കണമേ ആമേൻ ആമേൻ ആമേൻ❤️🙏❤️🙏❤️

  • @anithaajayan6458
    @anithaajayan6458 Před 2 měsíci +1

    അമ്മേ മാതാവേ അവിടുത്തെ സാക്ഷിയാകുവാൻ അവിടുത്തെ വഴയിലൂടെ എന്റെ കുടുംബത്തെ നയിക്കണേ

  • @anjalysaji7579
    @anjalysaji7579 Před 2 měsíci +18

    അമ്മേ... മാതാവേ ഞങ്ങളെ അമ്മ വീണ്ടെടുത്തതിന്റെ അടയാളം എന്റെ വീട്ടിൽ കാണിക്കണേ 🙏🏻🙏🏻🙏🏻

  • @user-fw3vb8zl5b
    @user-fw3vb8zl5b Před 2 měsíci +4

    എന്റെ നിയോഗങ്ങൾ നടത്തിത്തരണമേ അമ്മേ കൈവിടല്ലേ വേറെ ആരും ഞങ്ങൾക്ക് ആശ്രയിക്കാനില്ല😢😢😢😢

  • @vishnuvinod53
    @vishnuvinod53 Před 2 měsíci +3

    എൻ്റെ നിയോഗങ്ങളൊക്കെ സാധിച്ചീ തരേണമേ ആമേൻ 🙏🙏🙏🙏

  • @Avemaria49
    @Avemaria49 Před měsícem

    അമ്മ മാതാവേ നന്ദി നന്ദി നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rosybenny9841
    @rosybenny9841 Před 2 měsíci +5

    മാതാവേ എന്റെ ടെൻസി മോള് സുഖപ്പെടുത്തണമേ മോളുടെ ശാരീരിക മാനസിക ബുദ്ധിമുട്ട് സുഖപ്പെടുത്തണമേ🙏🙏

  • @maryjohn2296
    @maryjohn2296 Před 2 měsíci +5

    അമ്മേ മാതാവേ എന്റെ കുറവുകൾ നീക്കി അടിയന്റെ ജീവിതം അനുഗ്രഹിക്കണേ. അമ്മേ അവിടുന്നാണ് എന്റെ അവസാന ആശ്രയം. അമ്മായിലൂടെ ദൈവത്തിന്റെ സാക്ഷി ആക്കി mattane.

  • @appubaby6625
    @appubaby6625 Před 2 měsíci +16

    എൻ്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ മാതാവേ

  • @user-cg4np3lo5x
    @user-cg4np3lo5x Před 2 měsíci

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ചേട്ടൻ ഒരു ലോട്ടറി അടിക്കണേ മാതാവേ

  • @pelagiathomas6058
    @pelagiathomas6058 Před 2 měsíci +1

    അമ്മേ മാതാവേ അങ്ങയുടെ പുത്രന്റെ പിടനുഫവം കുരിശു മരണംഉയർപ്പും വഴി ഞങ്ങളെ വീണ്ടെടുത്ത കർത്താവെ നങ്ങൾക് രോഗ സവുക്യം വിഷമം ഒറ്റ പെടുന്ന ദുഃഖം എല്ലാം മാറ്റി തരണേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ നന്ദി സ്തുതി സ്തോത്രം അല്ലേലൂയ

  • @jobyjohny3267
    @jobyjohny3267 Před 2 měsíci +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ .എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @user-de6gl2um4w
    @user-de6gl2um4w Před 2 měsíci +6

    അമ്മേ മാതാവേ എൻറെ സങ്കടത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @vinodinisajeeve7165
    @vinodinisajeeve7165 Před 2 měsíci +1

    അമ്മ എപ്പോഴും എന്നോടൊപ്പം വേണം. വേറെ ആരും ഇല്ല അമ്മേ ആശ്രയം.❤❤❤

  • @sujakumarib3955
    @sujakumarib3955 Před 2 měsíci +1

    അമ്മേ കണ്ണീരുംനിരാശ യും മാത്രം . അമ്മേ എൻ്റെ മകളുടെ നേരെ അമ്മ ഒന്നു നോക്കിയാൽ മതി എൻ്റെ മകളുടെ അടഞ്ഞു പോയിരിക്കുന്ന പഠന മേഖല തുറന്നു കിട്ടും അമ്മേ എൻ്റെ മകളുടെ നേരെ കൈ നീട്ടണമേ ,കൈ വെടിയരുതേ അനുഗ്രഹിക്കണമേ

  • @jeswinjophin3454
    @jeswinjophin3454 Před 2 měsíci

    അമ്മ മാതാവേ ഞങ്ങളുടെ എക്സാം കരുണ തോന്നണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @usharavikk1134
    @usharavikk1134 Před 2 měsíci +3

    കർത്താവെ ഈശ്യോ നന്ദി നന്ദി ആരാതന ആരാതന നന്ദി നന്ദി 🙏🙏1🙏🙏11

  • @Avemaria49
    @Avemaria49 Před měsícem

    അമ്മ മാതാവേ ഞങ്ങളുടെ അമ്മയുടെ ആരോഗ്യം പൂർണമായി വീണ്ടെടുക്കാനുള്ള കൃപ കൊടുക്കണേ 🙏🙏🙏🙏🙏

  • @Avemaria49
    @Avemaria49 Před měsícem

    അമ്മ മാതാവേ ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @baginav.k3861
    @baginav.k3861 Před 2 měsíci +6

    എന്റെ മാതാവേ എന്റെ കടബാധ്യത കാരണം ഞാൻ മരണത്തിലേക്കടുക്കുന്നു എന്നെ സഹായിക്കണമേ

  • @vinodinisajeeve7165
    @vinodinisajeeve7165 Před 2 měsíci +2

    എന്റെ ഓരോ ദിവസത്തെ കാര്യങ്ങളിലും അമ്മ ഇടപെടേണ്മേ.. ആവേ.. ആവേ.. മരിയ ❤❤❤

  • @antonynjantony82nj61
    @antonynjantony82nj61 Před 2 měsíci +1

    അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ ഞങ്ങളുടെ വീട് തടസങ്ങൾ കൂടാതെ വിറ്റ് പോകുവാനും. - ഞങ്ങൾക്ക് വെറെ ഒരു സ്ഥലവും ഭവനവും സ്വന്തമായി ലഭിക്കണമെ. അമ്മ അനുഗ്രഹിക്കണമെ.

  • @memi.b_11
    @memi.b_11 Před 2 měsíci

    എൻറെ കടം ഭാരം മാറ്റി തരേണമേ സഞ്ചാരി മാതാവേ ഞങ്ങളെ സഹായിക്കേണമേ, എൻറെ ഭർത്താവിന് തൊഴിൽ കൊടുക്കേണമേ സഞ്ചാരി മാതാവേ ഞങ്ങളെ സഹായിക്കേണമേ,,, എൻറെ കടയിൽ വ്യാപാരം നടത്തി തരേണമേ സഞ്ചാരി മാതാവേ,, എൻറെ രണ്ട് പെൺമക്കളെ കാത്തുകൊള്ളേണമേ സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ ഇരിക്കണം,,,,,,,,,,,,,,

  • @Avemaria49
    @Avemaria49 Před měsícem

    അമ്മ മാതാവേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേറെ ആരും ആശ്രയം ഇല്ല ഒരിക്കലും ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 Před 2 měsíci

    അമ്മേ എന്റെ നീയൊങ്ങൾ സാധിച്ചു തരണേ 🙏🙏😭😭😭😊

  • @Renjini-xk9dy
    @Renjini-xk9dy Před 2 měsíci

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ എന്റെ മനസിന്‌ സമാദാനം തരേണമേ

  • @user-de6gl2um4w
    @user-de6gl2um4w Před 2 měsíci

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @valsalasam8402
    @valsalasam8402 Před 2 měsíci

    മാതാവേ അപ്പു മോന്റെ വിവാഹത്തോട് എല്ലാ തടസ്സങ്ങളും മാറ്റി തക്ക തുണ ഒരു ക്കി തരണേ, വസ്തുവിലേക്ക് വഴിയും, ഭൂമി വിൽക്കുന്നതിനും, കട ബാദ്ധ്യത തീർക്കുന്നതിനും, നെവിനു സന്താനഭാഗ്യം ജോലി, സോനു മോൻ രു പാന്തരം അമ്മേ അപേക്ഷിക്കണേ

  • @RajanRajan-sz2is
    @RajanRajan-sz2is Před 2 měsíci

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാധ്യസ്ഥം വഹിക്കണേന്ന് അപേഷിക്കുന്നു എന്നെ കൈവിടല്ലേ അമ്മേ 🙏🙏🙏

  • @user-rt9zw7pz2x
    @user-rt9zw7pz2x Před 2 měsíci

    അമ്മേ ദൈവമാതാവേ എത്രയും വേഗം ഏതെങ്കിലും ചെയ്യണേ അമ്മേ ഒരു മനസമാധാനവും ഇല്ല കർത്താവെ സ്തോത്രം ദൈ വമേ സ്തോത്രം യേശുവേ നന്ദി കർത്താവെ നന്ദി

  • @sarojinimattukatta2202
    @sarojinimattukatta2202 Před 2 měsíci

    അമ്മേ മാതാവേ എൻറെ മക്കളുടെ മേൽ എടുത്തിരിക്കുന്ന ഉടമ്പടി സാധിച്ചു തരേണമേ ഈശോയെ സ്തുതിക്കുന്നു ഈശോയെ മക്കൾ സന്തോഷം സമാധാനം ഉണ്ടാവണം ഈശോയെ അവരെ സമർപ്പിച്ച പ്രാർത്ഥിക്കണമേ ആമേൻ

  • @indiranair5037
    @indiranair5037 Před 2 měsíci

    അമ്മേ മാതാവേ എൻ്റെ മോനെ രക്ഷിക്കണേ അവനെ നന്മയിലേക്ക് nayikkane എൻ്റെ niyogangal സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ

  • @francismathew8089
    @francismathew8089 Před 2 měsíci

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബാധ്യതകൾ നീക്കിത്തരാൻ അനുഗ്രഹിക്കനേ

  • @user-tm2iu4mz3d
    @user-tm2iu4mz3d Před 2 měsíci

    അമ്മേ മാതാവേ ദൈവമാതാവേ എൻെറ് ഭവനത്തിൽ അമ്മ അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ ക്യപതരണമേ അമ്മേ അമ്മേ എനിക്ക് ഒര് അടയാളം കാണിച്ച് തരണമേ ക്യപാസന മാതാവേ ആമേൻ

  • @chechikwt7557
    @chechikwt7557 Před 2 měsíci

    ലീല അമ്മേമാതാവേ thara ക്കു ഒരു വീടു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @user-rw6lt8fr6g
    @user-rw6lt8fr6g Před 2 měsíci

    എന്റെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പരിശുദ്ധൽമാവിനെ ഞങ്ങളിൽ നിറക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ aaradhana

  • @usharavikk1134
    @usharavikk1134 Před 2 měsíci

    മാതാവേ ഈശ്യോ രമേശിന് നല്ലൊരു ജീവിത പങ്കാളിയേ കിട്ടണം മാതാവേ അതു അനുഫവിക്കാൻ ഒള്ള യോഗം അവർക്ക് ഉണ്ടായിയിരിക്കേണമേ ❤❤❤❤❤❤❤❤❤❤❤

  • @udayaazhakathu5391
    @udayaazhakathu5391 Před 2 měsíci +1

    Mathave amme ente niyogagal sathichutharansme .❤

  • @RajanN-ly7gu
    @RajanN-ly7gu Před 2 měsíci +1

    എന്റെ മകളുടെ കൂടെ അമ്മ ഉണ്ടാകേണമേ

  • @roshansworld6713
    @roshansworld6713 Před 2 měsíci

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളി അമ്മയിൽ വിശ്വസിപ്പാൻ ഇടയകേണമേ 🙏ജീവിത കാലം മുഴുവൻ അമ്മയുടെ സാക്ഷി ആയി ജീവിപ്പാൻ ഇടയകേണമേ 🙏

  • @anitanair4788
    @anitanair4788 Před 2 měsíci

    അമ്മേ എന്റെ മാതാവേ എന്റെ മകന്റെ ജോലിക്കാര്യം സെരിയാക്കിത്തരാൻ അമ്മേ kaividalle🙏🙏🙏

  • @sheebabenny-dh5gz
    @sheebabenny-dh5gz Před 2 měsíci

    Amme mathave ente ella asugangalum sugappeduvan amma eesoyod madhyastham apekshikkename amen🙏🏻🙏🏻🙏🏻

  • @ericrobin7343
    @ericrobin7343 Před 2 měsíci

    അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @user-pr9jn3ju3g
    @user-pr9jn3ju3g Před 2 měsíci

    അമ്മേ മാതാവേ, എന്നെ ഒന്ന് വിളിച്ചു ഉറപ്പാക്കണം കാര്യങ്ങളെല്ലാം

  • @baginav.k3861
    @baginav.k3861 Před 2 měsíci +4

    എന്റ മാതാവേ അങ്ങയുടെ പ്രധ്യക്ഷീകരണത്തിന്റെ സാക്ഷിയാകുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @sasikalanair3932
    @sasikalanair3932 Před 2 měsíci

    അമ്മ മാതാവേ എന്റെ മോന്റെ ബ്ലഡ്‌ ക്യാൻസർ പൂർണമായി മാറ്റി സുഖപെടുത്തി തരണമേ 🙏🙏🙏

  • @user-xv3by7jz2w
    @user-xv3by7jz2w Před 2 měsíci +1

    Ente ammeee ente niyogagalellam enik sadichu tharanee, enikayi oru vijayam orukanamee🙏🙏🙏😔

  • @ambilythomas5622
    @ambilythomas5622 Před 2 měsíci

    അമ്മേ എന്റെ അസുഖത്തിന് സൗഖ്യം തരേണമേ

  • @sinijohnson1339
    @sinijohnson1339 Před 2 měsíci

    Amma mathava nagaluda udambadi avidunnu niravathi tharanama mathava amen 🙏 🙏 🙏

  • @ponnuponnussponnuponnuss9292

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @TreesaJR-tj8pf
    @TreesaJR-tj8pf Před 2 měsíci

    എന്റെ അമ്മേ ഞങ്ങളുടെ കുടും ബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടഭാരം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ എനിക്ക് എത്രയു പെട്ടന്ന് ജോലിക്ക് പോക്കുവാൻ ന്നുള്ള സാഹജര്യം ഒരുകിതരണ മേ

  • @anandavallyv3645
    @anandavallyv3645 Před 2 měsíci

    മാതാവേ എൻ്റെ രോഗം പൂർണ്ണമായും മാറ്റി തരണേ

  • @sumathikuttypk2241
    @sumathikuttypk2241 Před 2 měsíci +2

    അമ്മേ ദൈവ മാതാവേ അവിടുത്തെ നാമത്തിൽ കഴിയാൻ ഞങ്ങളെ കൂടി ചേർത്ത് നിർത്തണമേ മാതാവേ പരിശുദ്ധ അമ്മേ സ്തുതി കർത്താവേ സ്തുതി 🙏🙏🙏🙏🙏🙏🙏

  • @user-lr8fy1sy9l
    @user-lr8fy1sy9l Před 2 měsíci

    Amme mathaveee. Ente kudumbathile. Thakarchakal. Vijayamaki. Mattaneee...

  • @Tinywilson-df7ix
    @Tinywilson-df7ix Před 2 měsíci

    Amma mathave ente makkalea samarppikunnu avarea parisuthatmavekond nirakkanea

  • @Indhu-fh8ui
    @Indhu-fh8ui Před 2 měsíci

    AmmaudesakthiBijuchettandeillilNirayrnameAamrn

  • @aswathykrishnakuttynair7331
    @aswathykrishnakuttynair7331 Před 2 měsíci

    അമ്മേ ഈശോയെ നന്ദി.... സ്തുതി 🙏🙏🙏🌹♥️

  • @user-qf6vd8tn5s
    @user-qf6vd8tn5s Před 2 měsíci

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️❤️❤️❤️

  • @RajanN-ly7gu
    @RajanN-ly7gu Před 2 měsíci

    അമ്മേ എന്റെ അമ്മേ എന്റെ കൃപാസനം മാതാവേ എന്റെ കൊച്ചുമക ന് എറണാകുളത്തു പോയപരിക്ഷ ക്കു ക്ലാസി നും നല്ലത് പോലെ എഴു താനും നല്ല തുപോലെ പറയാനും കഴി യേ ണമേ

  • @suramyasubash
    @suramyasubash Před 2 měsíci

    Amme mathave,,,kudumbathinte badhyathakal theeraname amme🙏

  • @mayasatheesh563
    @mayasatheesh563 Před 2 měsíci +1

    Ente amme kathukollename

  • @vinuvasu1639
    @vinuvasu1639 Před 2 měsíci

    അമ്മേഅമ്മ ഞങ്ങൾക്ക് ഒരു അനുഭവം നൽകേണമെ മറ്റുള്ള രുടെ മുൻ ബിൽ ഏശുവിന്റെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തേണമെവിശ്വസിക്കാത്തവർക്കുവേണ്ടി കൂടി ഞങ്ങൾ പ്രാത്ഥിക്കുന്നു ദൈവ സ്നേഹം ഇല്ലാത്തവരിൽ ദൈവ സ്നേഹം നിറക്കേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @user-cp6bp3zc4w
    @user-cp6bp3zc4w Před 2 měsíci

    Ammamathave antee bharthavinu aanthengilum joli nalkane amme. Aake vazhimuttinilkkuvane amme

  • @LathaJoseph-fz3tl
    @LathaJoseph-fz3tl Před 2 měsíci

    Amme Mathave Ammayude mahathwam innu ente makanilude velippeduthy tharaname. Amen

  • @user-pk1qy3qu7i
    @user-pk1qy3qu7i Před 2 měsíci

    അമ്മേ മാതാവേ ഞങ്ങളെ അമ്മ വീണ്ടടടുത്തതിന്റെ ആടയാളം അമ്മകാണിച്ചു തരാമോ അമ്മ ഇടപെടുമോ സഹായിക്കുമോ 🙏🙏🙏

  • @user-lh7vi4zf2j
    @user-lh7vi4zf2j Před 2 měsíci

    അമ്മേ എന്റെ കുടുംബത്തിന് വേണ്ടി അപേക്ഷികേണമേ അമ്മേ

  • @gopalakrishnanmeenakshiamm4432

    Thank you Father for your blessings and prayers upon me and my family and friends 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejisavio5596
    @rejisavio5596 Před 2 měsíci +2

    എന്റെ അമ്മേ എന്റെ ഈശോയെ അമ്മക്കും ഈശോക്കും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എന്നെ സഹായിക്കേണമേ 🙏🙏🙏🙏

  • @udayaazhakathu5391
    @udayaazhakathu5391 Před 2 měsíci

    Amma mathave sarva makkaludeyum vethananeekkikodukkaname

  • @susanjoshua1137
    @susanjoshua1137 Před 2 měsíci

    Ammayude madhyasthathayil mariam vineyum Georgineyum Achaneyum pothiyaname

  • @leelammamathew5162
    @leelammamathew5162 Před 2 měsíci

    Ente amme, ente niyogangal ellam, sadhichu tharename ee Easter nu. Thank you Amma. Hallelujah

  • @usharavikk1134
    @usharavikk1134 Před 2 měsíci

    കർത്താവെ എന്റ് വീട്ടിലേയ്ക്കുള്ള വഴി നടപ്പ് വഴി കാറ് കേറുന്ന വഴി ആയയ്ട്ടു വേട്ടി തരണം മാതാവേ 💮💮💮💮💮

  • @sunimathew693
    @sunimathew693 Před 2 měsíci

    Amme Mathave ente kudumbathe anugrahikkename 🙏🙏

  • @bijiteson7882
    @bijiteson7882 Před 2 měsíci

    Amme mathave sachumonu oru Joli koduthu anigrahikkename 🙏🙏🙏

  • @rosepappachan1401
    @rosepappachan1401 Před 2 měsíci

    അമ്മേ കൃപസനം മാതാവേ എന്റെ Bella മോളുടെ മുടി പോകുന്ന അസുഖം പൂർണമായി മാറ്റിത്തരേണമേ 🙏🏼🙏🏼
    മകളുടെ കുടുംബത്തിലെ എല്ലാ ആസ്വസ്ഥതകളും മാറ്റിത്തരേണമേ 🙏🏼🙏🏼🙏🏼

  • @user-bt5gm1wl8q
    @user-bt5gm1wl8q Před 2 měsíci

    Amme njangale rakshikkane ente kudumbam muzhuvanayi ealpikkunnu ❤❤

  • @malinimenon9561
    @malinimenon9561 Před 2 měsíci

    അമ്മേ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഇനിയും ഉപേക്ഷ അരുതേ... പരീക്ഷണങ്ങൾ താങ്ങാനാവുന്നില്ല. അമ്മേ.. എന്റെ കുഞ്ഞിനുമേൽ അവിടുത്തെ അത്ഭുതം പ്രവൃത്തിക്കണേ... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി അവനെ തീർക്കണേ... 🙏🙏🙏

  • @mayasatheesh563
    @mayasatheesh563 Před 2 měsíci

    Ente amme nalloru rathri thannu anugrehikkename

  • @crzpeshujubr6743
    @crzpeshujubr6743 Před 2 měsíci

    എന്റെ അമ്മേ സാമ്പത്തിക കട ബാധ്യത മൂലം പേടി തോന്നുന്നു

  • @chinnuajith2910
    @chinnuajith2910 Před 2 měsíci

    Amme Parishudha amme 🙏🌹🙏🌹🙏🌹🙏🙏🙏

  • @sulekhaashokan561
    @sulekhaashokan561 Před 2 měsíci

    അമ്മേ മോൾ അഖിലക്ക് കടം തീർക്കാൻ ഒരു വഴി അമ്മ കാണിച്ചു tharenàമേ 🙏🏻🙏🏻🙏🏻❤️

  • @mayamenon8639
    @mayamenon8639 Před 2 měsíci

    Eshyue aradhana eshyue sauthrum karthave kanniyanme Amma eñde niyo gum saddikkanme nanni million times for ye blessings and grace always ❤❤❤❤❤❤❤❤

  • @user-wq9if9ob7v
    @user-wq9if9ob7v Před 2 měsíci

    Ente.amme.karthavinte.namathil.kadangal.veettan.oru..vazhi.thurannu.tharane.❤❤aamen❤❤❤❤

  • @pavithranlekshmanan7910
    @pavithranlekshmanan7910 Před měsícem

    ഞങ്ങളുടെ ജീവൻ രക്ഷിക്കണം മാതാവേ.

  • @user-lz8rw9ks5e
    @user-lz8rw9ks5e Před 2 měsíci

    Amme mathave ente neyogaggale sadhichu tharename amme

  • @vinodinisajeeve7165
    @vinodinisajeeve7165 Před 2 měsíci

    അമ്മ ആണ് എന്റെ എല്ലാം. എന്നെ കൈ പിടിച്ചു nadatheneme ❤❤

  • @user-lz8rw9ks5e
    @user-lz8rw9ks5e Před 2 měsíci

    Amme mathave ente kochinu nalla vijayam koduthu anugrahikkename amme

  • @chinnuajith2910
    @chinnuajith2910 Před 2 měsíci

    Amme Parishudha amme 🙏 Amme e makalude bhavanathil varaname njagaleyum abhishekam cheyyaname amme 🙏

  • @user-lz8rw9ks5e
    @user-lz8rw9ks5e Před 2 měsíci

    Amme mathave ente makkale anugrahikkename amme

  • @SeemaPowar-sh1eh
    @SeemaPowar-sh1eh Před 2 měsíci

    Amme anugrahikkane ente monte madhyapanam matti nalla oru joli kittane

  • @aleyammapaul4590
    @aleyammapaul4590 Před 2 měsíci

    ഞങ്ങളുടെ നിയോഗം സ്വന്തമായി ഒരു ഭവനം ഒരുക്കി തരേണമേ

  • @ShamnaRajeev
    @ShamnaRajeev Před 2 měsíci

    അമ്മേ മാതാവേ എന്റെ husbent വെള്ളം അടി നിർത്തി എന്നെയും മക്കളെയും വിളിച്ചു കൊണ്ട് പോവാൻ അമ്മ madhysatha വഹിക്കണേ

  • @shylak4238
    @shylak4238 Před 2 měsíci

    Amma mathave ente joli sthalathu varaname ellavarkkum vendi mathyastham vahikkaname eshoye koode undakane 🙏🙏🙏🙏

  • @RemyaRemya-lf5jj
    @RemyaRemya-lf5jj Před 2 měsíci +1

    Amme enik oru kunjine tharaneme amme anugrahikane enik avide vannu udampadi edukkanum sakshyam parayanum amme mathave enne anugrahikane enne kayividale mathave

  • @simonabraham9645
    @simonabraham9645 Před 2 měsíci

    Amme kadabharam neekkitharename samadanam nalkename 🌷🌷🙏👏✝️💔😢

  • @sathyanraymond8400
    @sathyanraymond8400 Před 2 měsíci

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @RajanN-ly7gu
    @RajanN-ly7gu Před 2 měsíci

    എന്റെ മാതാവേ എന്റെ മകൾക്ക് നാളെ വീട്ടിൽ ചെല്ലുമ്പോൾ അവളോട് അമ്മയും ബാക്കി എല്ലാവരും അവളോട് സ്‌നേഹമായി ഇടപെടാൻ അവർക്ക് കഴിയണമേ അമ്മ മാതാവ് അവിടെ ഇടപെടേണമേ എന്റെ മാതാവേ എന്റെ മാതാവേ എന്നോട് കരുണ തോന്നാണമേ

  • @SanjaySanjay.S-wr1fk
    @SanjaySanjay.S-wr1fk Před 2 měsíci

    അമ്മ മാതാവേ എന്നയും എന്റെ കുടുംബത്തുയും അനുഗ്രഹിക്കണും

  • @usharavikk1134
    @usharavikk1134 Před 2 měsíci

    മാതാവേ ഈശ്യോ രതീഷ് മോൻ ജർമിനിയിൽ പോകാൻ സാധിക്കണം പരീക്ഷ എല്ലാം പാസാവാൻ കർത്താവെ ഈശ്യോ നീ കൂടെ ഉണ്ടാവണം

  • @sheebabenny-dh5gz
    @sheebabenny-dh5gz Před 2 měsíci

    Amme mathave ente nithinte asugangal sugappedan amma eesoyod madhyastham apekshikkename sakshyam parayan avane anugrahikkename amen🙏🏻🙏🏻🙏🏻🙏🏻