നിൻറെ കണ്ണുനീർ തുടക്കാൻ അമ്മ വരും l Kreupasanam miraculous prayer l powerful prayer

Sdílet
Vložit
  • čas přidán 31. 03. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

Komentáře • 160

  • @girijaprasad16
    @girijaprasad16 Před 2 měsíci +7

    അമ്മ മാതാവെ എൻ്റെ വാഗ് ദാനപേടകമേ എൻ്റെ മക്കൾക്ക് നല്ല ജോലി കൊടുത്ത് കരുന്ന കാണിക്കണമേ ആമേൻ🙏🙏🙏

  • @BINDHUTA
    @BINDHUTA Před 2 měsíci +5

    മാതാവേ എന്റെ കട ബാധ്യത യിൽ നിന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ... 🙏🙏🙏

  • @user-km9or3uq2c
    @user-km9or3uq2c Před 2 měsíci +5

    മാതാവേ, വാതരോഗികളെ സുഖപ്പെടുത്തണമേ

  • @sherlyfrancis1045
    @sherlyfrancis1045 Před 2 měsíci +5

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിന് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ🙏

  • @vineethak4317
    @vineethak4317 Před 2 měsíci +5

    മാതാവേ എൻ്റെ കണ്ണൂനീർ തുടക്കണമേ

  • @SaijuAswathy
    @SaijuAswathy Před 2 měsíci +1

    അമ്മേ parishutha അമ്മേ മാതാവേ aente kudubathil nadakunaprashanathil orupariharam kandethitharanau അമ്മേ മാതാവേ ❤❤❤❤❤❤❤

  • @sujathaanil7903
    @sujathaanil7903 Před 2 měsíci +3

    മാതാവേ ഞങ്ങളുടെ സ്ഥലം വില്ക്കാൻ ഇനിയും താമസിക്കരുതേ സമയ ഘടികാരവും നെഞ്ചിൽ ചാർത്തി സഞ്ചാരി മാതാവേ ഓടി വരണമേ ഇനിയും ഞങ്ങൾക്ക് കടക്കാരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റുകയില്ലെന്ന് അമ്മയ്ക്ക് അറിയാമല്ലൊ തിരുകുമാരനേയും കൂട്ടി ഓടിവരണേ പാമ്പനാറിലെ സ്ഥലം വില്ക്കാൻ രക്ഷിക്കണേ വൈകരുതേ

  • @Subhagamanni
    @Subhagamanni Před 2 měsíci +2

    എന്റെ മാതാവെ എന്റെ സഹോദരൻ കടബാധിയതാ തീർത്തു കൊടുക്കണ എന്റെ കൃപാസന മാതാവിനോട് പ്രാത്ഥി കുന്നു 🙏🙏🙏🙏🙏🙏🌹❤️❤️❤️

  • @asjero7913
    @asjero7913 Před 2 měsíci +1

    നാഥാ വരേണമേ എന്നിൽ നിറയേണമേ 🙏നാഥാ വരേണമേ സൗഖ്യം നെൽക്കണമേ 🙏

  • @stellajolly9428
    @stellajolly9428 Před 2 měsíci +5

    എൻ്റെയും മക്കളുടെയും രോഗാവസ്ഥയിലേയ്ക്ക് കടന്ന് വരേണമേ

    • @PreetiL-ht7go
      @PreetiL-ht7go Před 2 měsíci

      Amme, enikkoru veedu vangan anugrahikkeneme. Amme bless me. I don't have anyone.

  • @indiranair5037
    @indiranair5037 Před 2 měsíci +1

    അമ്മേ മാതാവേ ഇനി എൻ്റെ കണ്ണ് നിറയാനുള്ള അവസരം ഉണ്ടകല്ലെ ആമേൻ അമ്മേ എൻ്റെ മോൻ സുദീപ് നന്മയിലേക്ക് nayikkane ആമേൻ

  • @bhasura1232
    @bhasura1232 Před 2 měsíci +14

    എന്റെ മാതാവേ എന്റെ കണ്ണുനീർ തുടക്കണേ അമ്മേ 🙏🙏🙏🙏🙏

  • @allyc540
    @allyc540 Před 2 měsíci +1

    അമ്മേ എന്റെ അമ്മേ,, ലോകം എമ്പാടു മുള്ള എല്ലാം മക്കൾക്കും അമ്മ യുടെ നിറ സാനിത്യം ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🥰🥰🥰

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 2 měsíci +1

    എന്റെ അമ്മ മാതാവേ അപ്പായി അമ്മയോട് സംസാരിക്കണെ അപ്പായി അമ്മയെ വിളിക്കണേ ഞാൻ സാക്ഷ്യം ഇട്ടോളാം ഉറപ്പ് അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ കരുണ തോന്നണേ അമ്മേ അനുഗ്രഹിക്കണേ ആമ്മേൻ 😭😭😭😢😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ar2_fx122
    @ar2_fx122 Před 2 měsíci

    എൻ്റെ ഈശോയുടെ എൻ്റെ അമ്മേയെ എൻ്റെ അമ്മേയെ എൻ്റെ കുടുംബത്തെയും അമ്മേയെ എൻ്റെ കണ്ണുനീർ തുടക്കണേ മൊയ അമ്മേയെ എൻ്റെ ഈശോയുടെ അമ്മേയെ ഞങ്ങളുടെ അനുഗ്രഹിക്കണമൊയ എൻ്റെ സഞ്ചാരി മാതാവ്

  • @AnilJoy-fg4qh
    @AnilJoy-fg4qh Před 2 měsíci +2

    അമ്മേ എന്റെ ജോലിക്ക് യാതൊരു തടസവും വരുത്തരുതേ ആമേൻ
    T

  • @user-td7qs4rj8m
    @user-td7qs4rj8m Před 2 měsíci +2

    അമ്മേ മാതാവേ വൃദ്ധയായ ഈ അമ്മേ മകന് വേണ്ടി പ്രാർത്ഥിക്കുന്ന പ്രാർത്ഥന kelkkane അമ്മേ മാതാവേ സ്വസ്തി

  • @selmabiju1958
    @selmabiju1958 Před 2 měsíci +3

    കർത്താവേ പരീക്ഷ കഴിഞ്ഞ എല്ലാ മക്കളുടെയും ഉപരി പഠനത്തിന് ആവശ്യമായഎല്ലാ മാർഗ്ഗങ്ങളും വഴി തെളിയിച്ചു കൊടുക്കേണമേ

  • @user-ro4kc2md1q
    @user-ro4kc2md1q Před 2 měsíci +2

    എന്റെ അമ്മേ എന്നേ ഒരു അമ്മ ആക്കണമേ. വിഷമം മാറ്റാണമേ..

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 2 měsíci +2

    മാതാവേ മകൻ നേർവഴിയിൽ വരണേ 🙏🙏

  • @user-pk2pw9ko9j
    @user-pk2pw9ko9j Před 2 měsíci +1

    എന്റെ അമ്മേ എന്റെ മക്കൾക്ക്‌ examinu ഏറ്റവും നല്ലവിജയം കൊടുത്തു അവരെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ അസുഖം എല്ലാം മാറ്റിത്തരാണമേ

  • @user-dt3sv3um7f
    @user-dt3sv3um7f Před 2 měsíci +1

    പരിശുദ്ധ അമ്മേ എന്റെ കൊച്ചി ന്റെ ജോലി നഷ്ടാൻ ഇടയാക്കല്ലേ

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs Před 2 měsíci +1

    Amme mathave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽

  • @shantijose2648
    @shantijose2648 Před 2 měsíci +1

    അമ്മേ എന്നെ സൗഖ്യപ്പെടുത്തേണമേ 🙏🙏🙏🙏🙏

  • @user-uv2eo8qy2c
    @user-uv2eo8qy2c Před 2 měsíci

    Ammeparisdhamathave. Nintekrupayente. Kudumbathilchoriyename. 🙏🙏🙏🙏🙏🙏

  • @anitanair4788
    @anitanair4788 Před 2 měsíci +1

    അമ്മേ മാതാവേ എന്റെ മകന്റെ ജോലിയിലുള്ള problems മാറ്റിയിതരണേ
    കൈവിടല്ലേ amme🙏

  • @SubhashVL
    @SubhashVL Před 2 měsíci +1

    Kripasanam mathave rajeshite kazhuthile muzha maran amma anugrahikename amen

  • @nishasiby641
    @nishasiby641 Před 2 měsíci +7

    പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ എന്റെ മക്കൾക്ക്‌ പരിഷയിൽ വിജയവും നല്ലൊരു ജോലിയും തന്നു അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 2 měsíci +1

    Parishutha amme vakdana pedakame ente makalude bhavanathil shanthiyum samathanavum nalki anugraghikkename amene

  • @sheelasimon7842
    @sheelasimon7842 Před 2 měsíci

    എന്റെ ഈശോയെ എന്റെ അഗ്രഹം സാധിച്ചു തരെണമെ എന്റെ കണ്ണുനീരിന് ഫലമുണ്ടാകെണമെ ആമേൻ🙏🙏

  • @user-km9or3uq2c
    @user-km9or3uq2c Před 2 měsíci +3

    എൻ്റെ മാതാവേ, എൻ്റെ 2 കാലിൻ്റെയും പാദത്തിനടിയിലുള്ള പൊള്ളലും പുകച്ചിലും വേദനയും സൗഖ്യം തരണമേ മകളുടെ തലവേദന ഡിസ്ക് ബൾജ് നടുവേദന സുഖപ്പെടുത്തി പഠിക്കുവാനുള്ളകഴിവ് കൊടുക്കണേ എൻ്റെ മകന് നല്ലൊരു ജോലി നല്ലൊരു ജീവിത പങ്കാളിയേയും കൊടുക്കണമേ

  • @gracyjose999
    @gracyjose999 Před 2 měsíci +1

    Parishudha jepamalayude yogyathayal ende niyogangal sadichu tharename ammen 🙏

  • @ranipaul3919
    @ranipaul3919 Před 2 měsíci +1

    Amme Parishudha Kreupasanam presathavara Mathave ente ella rogangalum ennil ninnum pooranamaayum maruvan Anugrahikanamee

  • @sominimanu9510
    @sominimanu9510 Před 2 měsíci +1

    Amma mathave ente kudumbhathe kathukollaname. Kadabadhyatha theerthu tharaname🙏🏻🙏🏻🙏🏻

  • @SubhashVL
    @SubhashVL Před 2 měsíci +1

    Sancharimathave ente makal nale joli Aavesithinai povukaynu amma koode undakename anugrahikename

  • @anjalithomas4408
    @anjalithomas4408 Před 2 měsíci +1

    Bsc nursing 4 th yr university exam ഉന്നത വിജയം നൽകണേ അമ്മേ ❤️🙏🏻

  • @RemyaRemya-lf5jj
    @RemyaRemya-lf5jj Před 2 měsíci +2

    Bankukar vtil varuthalle mathave jepthi ozhivakkan enik munnil oru vazhi kanichu tharaname mathave enne kayividale mathave enne anugrahikane

  • @ancypk841
    @ancypk841 Před 2 měsíci +1

    Amme ante brother Bijuvinte familiye anugrahikkane

  • @ShajimolNm
    @ShajimolNm Před 2 měsíci +2

    Amma mathave naan vilkan udeshikkuna sthalam vilkan sadhikkaname...

  • @user-fw3vb8zl5b
    @user-fw3vb8zl5b Před 2 měsíci +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ ചുമ മാറ്റിത്തരണമേ ഇനി ഞങ്ങൾ dr കാണിക്കാൻ പോകുമ്പോൾ മാതാവ് എന്റെ കൂടെ വരണം Lungs ന്റെ പുറത്തുള്ള കയ്ല വീക്കം white dots ഇവ പൂർണ്ണമായും അപ്രത്യക്ഷമാക്കിത്തരണമേ മാതാവേ😢😢😢😢

  • @user-km9or3uq2c
    @user-km9or3uq2c Před 2 měsíci +2

    അമ്മേ സഞ്ചാരി മാതാവോ എൻ്റെയുമേക്കളുടെയും ഭർത്താവിൻ്റെയും ആവശ്യങ്ങൾ സാധിച്ച് തരണമേ

  • @SkariaC-ji1qz
    @SkariaC-ji1qz Před 2 měsíci +1

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ❤❤❤❤

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před 2 měsíci +1

    മകനെ ആരും pattikkan🎉ഇടയ്ക്കരുതെ മാതാവേ

  • @UshaKumari-fz3uv
    @UshaKumari-fz3uv Před 2 měsíci +1

    Amma mathave anna annatbekkulla annathinu vahayorukki tharane

  • @RemyaRemya-lf5jj
    @RemyaRemya-lf5jj Před 2 měsíci +2

    Mathave nglk oru kunjine tharaneme amme anugrahikane enne kayividale nalethe result positive akitheerkaname mathave enik

  • @JessyJoy-xs1hw
    @JessyJoy-xs1hw Před 2 měsíci

    അമ്മേ പരിശുദ്ധ അമ്മേ, ഞങ്ങൾക്ക് വേണ്ടി prarthikane

  • @rosh1646
    @rosh1646 Před 2 měsíci

    അമ്മേ മാതാവേ ജിനോയി മോൻ്റെ കണ്ണുനീര് തുടച്ച് മറ്റണമേ,മോൻ്റെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നടത്തി കൊടുക്കണമെന്നും അപേക്ഷിക്കുന്നു

  • @thresiammacherian-tn8cl
    @thresiammacherian-tn8cl Před 2 měsíci

    Amme krupasana mathave entemonu orujeevitha pangalye nalkiy anugrahikene kudathel oru bhavanum waghanulla anugrahikene Amen

  • @user-yz8lt3tr7n
    @user-yz8lt3tr7n Před 2 měsíci +1

    അമ്മ എന്റ കരയങ്ങളിൽ അമ്മ ഇടപെടാനായ്

  • @rosh1646
    @rosh1646 Před 2 měsíci

    അമ്മേ മാതാവേ രഞ്ജിനിയുടെയും, കുട്ടികളുടേയും കണ്ണുനീർ തുടച്ച് മാറ്റി സന്തോഷം കൊണ്ട് നിറക്കണമെ

  • @SeemaPowar-sh1eh
    @SeemaPowar-sh1eh Před 2 měsíci +1

    Amme mathave ente monu nalla oru joli kittane

  • @ancypk841
    @ancypk841 Před 2 měsíci +1

    Mathave carmel school palakkayam tharalam kuttikale nalki anugrahikkane

  • @LalySunil
    @LalySunil Před 2 měsíci

    അമ്മേ മാതാവേ എന്റെ കുട്ടികളുടെ+2 പരിഷയിൽ ഉന്നത വിജയ o നല്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും എടുത്തു മാറ്റണമ

  • @RajiniBony-md5zw
    @RajiniBony-md5zw Před 2 měsíci

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മനസു മാറ്റിതരേണമേ. ആമേൻ 🙏🙏🙏🌹🌹🌹✝️✝️✝️

  • @tinarajan4604
    @tinarajan4604 Před 2 měsíci

    ILOVE you Japamala Madhave ❤️❤️🌹👏

  • @tinarajan4604
    @tinarajan4604 Před 2 měsíci

    Parisutha AmmaMadhave, Studhi ❤️❤️🌹👏

  • @jisajohn9594
    @jisajohn9594 Před 2 měsíci +1

    Amme mathaveee njangalkk oru veedu vakuvan Amma mathavu edayakane.Amme mathaveee njangalkk vendi apeshikename

  • @SalyRoy
    @SalyRoy Před 2 měsíci

    എന്റെ അമ്മേ എന്റെ ആ ശ്രയമേ അമ്മ യുടെ യും തി രു ക്കു മാ ര ന്ടെ യും ഹി തം നി റ വേ റ ട്ടെ എല്ലാം അമ്മയെ ഏല്പിക്കുന്നു അവിടുത്തെ കൃ പ ക ളാൽ നിറ ക്കേ ണ് മേ ആമേൻ എന്റെ ജീവിതം അമ്മക്ക് അറിയാം മല്ലോ വേ ണ്ട തു പോ ലെ നട ത്തി യാലും ആമേൻ 🙏🙏🙏🙏🙏🙏🙏😭😊

  • @user-li9jy8zb8z
    @user-li9jy8zb8z Před 2 měsíci +2

    എൻസിയുടെ അച്ഛനും അമ്മക്കും ഒരു ഭവനം വേണം അമ്മ അവരുടെ മകന് നല്ല ഒരു വിവാഹ o വേണം അത് നടത്തി കെടുക്കണമോ എൻസിയക്ക് കുഞ് വാവ വേണം അമ്മ മാതവേ

  • @mallikasasi1090
    @mallikasasi1090 Před 2 měsíci

    പരിശുദ്ധ അമ്മേ എന്റെ മോൾടെ 3 rd സേം ന്റെ 2 സബ്ജെക്ട് നു ഇന്റെർണൽ മാർക്ക്‌ കിട്ടാനുള്ള എല്ലാ തടസ്സം ങ്ങളും മാറ്റി തരണേ അമ്മേ 🙏🏻🙏🏻

  • @rosemaryk9090
    @rosemaryk9090 Před 2 měsíci +2

    Mother Mary bless my husband to be delivered from his anger and quarrelsome attitude. Bring reconciliation with his siblings.

  • @salycherian510
    @salycherian510 Před 2 měsíci

    Amma Mathave nte Kudumbathe Anugrahikkaname Amen❤️🙏🙏🙏❤️

  • @Indhu-fh8ui
    @Indhu-fh8ui Před 2 měsíci

    AmmeEndesagadagalellamAriunnaAmmeEllamAmmaEllamsadhichutharenamekarumathonanameHallellooya....
    .

  • @aksamariasaju4993
    @aksamariasaju4993 Před 2 měsíci

    Amme nte Kripasana Mathave ellavareyum kathone 🙏🫂🫂🫂❤❤❤

  • @SanthiSanthi-xk9wj
    @SanthiSanthi-xk9wj Před 2 měsíci

    Amme enne kadangalil ninnu mojippikkename ende sahodarangale yum ende ammayeyum. Katholanebmathave

  • @divyapramod3203
    @divyapramod3203 Před 2 měsíci +1

    Àmmemathave anuvinum aruninum dubail Joly vegam tharanne mathave sudhi mummykku samadhanam kodukkane achuvineyum pramodettan enneyum anugrahikkane mathave Pravikku paise ready avane vegam mathave Arun anuvine samadhanam kodukkane

  • @LearnWithFun.0
    @LearnWithFun.0 Před 2 měsíci

    Amme ente kudumbathilonuu varename 🙏🙏🙏🙏🙏🙏🙏

  • @SathiBobby-zn4kd
    @SathiBobby-zn4kd Před 2 měsíci

    എന്നെ കട ബാധ്യത തീർക്കണേ അമ്മേ

  • @abilashcherian9118
    @abilashcherian9118 Před 2 měsíci

    Ente Amme,Ente sonne Anugrahikename.

  • @aadirajeev3391
    @aadirajeev3391 Před 2 měsíci +1

    Amma mathave may 9 mukham aviduthe chithanyathal nirakkeneme 🙏

  • @divyatd-fj6ig
    @divyatd-fj6ig Před 2 měsíci

    മാതാവേ എനിയ്കു൦ രണ്ടു
    കുഞിനു൦ ന൬ായി ഉറക്കം
    കൊടുകേണമേ രാവിലേ എഴുന്നേറ്റാ മതി ഞങ്ങള് മു൬ു പേർകു൦ ഒരു കൊഴപ൦
    ഉണ്ടാവരുതേ

  • @user-pk7we2cv6x
    @user-pk7we2cv6x Před 2 měsíci

    അമ്മേ എന്റെ സങ്കടം മാറ്റി തരണേ

  • @marytomy6015
    @marytomy6015 Před 2 měsíci +1

    എന്നിട്ടോമി
    എസോസ് അമ്മമാതാവേ കഴിഞ്ഞ പരിഷയിൽ വിജയം നൽകണമേ 3:12 0:34

    • @elizabethgeorge8273
      @elizabethgeorge8273 Před 2 měsíci

      Ente thala vethana mati tharane. Kamninte pblm mati tharane. Ella arogya prrsngalum mati tharane. Amen

  • @abrahamvj3359
    @abrahamvj3359 Před 2 měsíci

    Please pray gor me amd fily, മാതാവേ പ്രാർത്ഥിക്കണമേ.

  • @sujithabaiju5657
    @sujithabaiju5657 Před 2 měsíci

    Entey mathave enney rakshikane entey husbanittinu oru sthiravarumanam undakanamee entey parisudha mathave

  • @minithankachan8801
    @minithankachan8801 Před 2 měsíci

    Amme molude sickness Ellam mattenem complete ayitu.studies ellam easy akkikodukane mathave🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Jessy-dg6gr
    @Jessy-dg6gr Před 2 měsíci

    Amme mathave entte niyogaggal sathichu tharaaname Anugrahikkaname

  • @user-qf8je7jt4g
    @user-qf8je7jt4g Před 2 měsíci

    Amme ente place vikkan anugraham tharane🙏🙏🙏🙏🙏🙏

  • @valsalan9390
    @valsalan9390 Před 2 měsíci

    Amme mathave entemakaleyum makaneyum sabathikavishamavum kadabathyathayum marisamathanam undakunathinum deiva kreupaku apheshikunu amme makklude kude undalkaname.amen

  • @rosilyabraham6375
    @rosilyabraham6375 Před 2 měsíci

    Amme veedu thannu anugrahikename Amen

  • @asjero7913
    @asjero7913 Před 2 měsíci

    ആമ്മേൻ 🙏🙏🙏

  • @MaryMable-ku9tu
    @MaryMable-ku9tu Před 2 měsíci

    Amme ente pappa chuma mattaname

  • @user-gd5mx6jr6w
    @user-gd5mx6jr6w Před 2 měsíci

    Amma mathave ❤❤

  • @sudhavathikommankandy3706
    @sudhavathikommankandy3706 Před 2 měsíci

    Amme kakkanea🙏🏻🙏🙏🏽❤

  • @RajanRajan-sz2is
    @RajanRajan-sz2is Před 2 měsíci +9

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ എന്റെ കുടുംബത്തെയും എന്റെ കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും അമ്മയിൽ സമർപ്പിക്കുന്നു എന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകണേന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏

  • @MaryMable-ku9tu
    @MaryMable-ku9tu Před 2 měsíci

    Amme Ente ammaku kadam mattaname

  • @SeemaJoseph-xr2lj
    @SeemaJoseph-xr2lj Před 2 měsíci

    Amma madhavaenthahusbandnthamadyapanammattetaranamaammen

  • @user-qf8je7jt4g
    @user-qf8je7jt4g Před 2 měsíci

    Amme ente vittil varanea🙏🙏🙏🙏🙏

  • @sindhukv-bk1rz
    @sindhukv-bk1rz Před 2 měsíci

    അമ്മമാതാവ്വ എന്റെ കൂടെ വസിക്കണം അനുഗ്രഹം തരണം

  • @elcyroy5689
    @elcyroy5689 Před 2 měsíci

    Amme athbhutham summbhavikkan idapedaname

  • @user-nn5sy5md4e
    @user-nn5sy5md4e Před 2 měsíci +2

    Ammeeeee parishudha kreupasana mathaveeeeee janglukku vadaka kodukkuvan sadikkunnilla ammeeeee ippol 7 months rent is pending ammeeeee janglukku vadaka kodukkuvan sasikkaneeee

  • @minijose70
    @minijose70 Před 2 měsíci

    അമ്മേ ...

  • @user-qf8je7jt4g
    @user-qf8je7jt4g Před 2 měsíci

    Amme njangalude atharam thirechu tharan thonnipike ne🙏🙏🙏🙏🙏🙏🙏🙏

  • @MaryMable-ku9tu
    @MaryMable-ku9tu Před 2 měsíci

    Amme Jocelyn catechism paranai anugrahika amme koottayrikaname

  • @sinijohnsonjohnson9546
    @sinijohnsonjohnson9546 Před 2 měsíci

    Ente amme . ente koodeyundaaganame

  • @user-ro4kc2md1q
    @user-ro4kc2md1q Před 2 měsíci +1

    David ന് മനസാന്തരം കൊടുക്കണേ

  • @jincyjames1670
    @jincyjames1670 Před 2 měsíci

    Amme sanjarimathave vivaham nadathikodukaname, gigimolk kuttiye nalkaname, friendin kadam veetan margum kanichutharaname mathave

  • @aadirajeev3391
    @aadirajeev3391 Před 2 měsíci

    June 19 poppy de sakala thadasangalum mattythareneme amma mathave 🙏

  • @sujithabaiju5657
    @sujithabaiju5657 Před 2 měsíci

    Entey makalkku padana mikavu indakaname entey mathavee

  • @sunithakumari7609
    @sunithakumari7609 Před 2 měsíci

    Mathave ante monu athrayum pettennu visa adichu kittaname mathave Amen sachari mathave mone sahayikkan mathave koode uttavane Monu oru experience ella mathavinu asaadhyam mayathu onnum ella ennu anikkariyaam mathave sahaayikkename mathave Amen