സഞ്ചാരിമാതാവ് നിൻറെ ഭവനത്തിലും വരും l miracle prayer kreupasanam

Sdílet
Vložit
  • čas přidán 21. 10. 2023
  • #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine
    #frvpjosephkreupasanam
    #niyogaprarthana
    Morning Prayer
    Kreupasanam Apparition Intercessory Prayer
    (Time - 5.30 A.M)
    Mother, Holy Mother, The Mother of God, please have our heartfelt
    gratitude for all the blessings and graces received through kreupasanam by us and
    our country by Mother’s most amazingly powerful intercession.
    Mother, Holy Mother, The Mother Of God, may the study report on your
    apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat
    Centre, which occurred in the year 2004- on 7th December, 2.30.P.M. in the
    afternoon, may get ecclesiastical approval after having studied and examined the
    things that fall or relate to question of facts, evidence and above all the question
    of theology, so that the fact about the loving, concern and affectionate care of
    Blessed Mother manifested in the Kreupasanam apparition, as the protector and
    the defender of all those who are in unnecessary sufferings and degradation
    across our world, and Mother as the Queen Of The Prophets, The Ark of the
    Covenant, The Mother of Heavens and earth and The comforter of afflicted, the
    devotion to the Mother Mary may become in the universal catholic as including
    all, embracing all, concluding all so that all those in the margins of society may
    recognize Christ in their painful stories by witnessing to the Good News of justice
    and compassion so that our families may become better families, fuller families
    free from want, fear, disease and above all sin.
    Mother, Holy Mother, the Queen of Heaven and Earth, may the Holy
    Catholic Church dedicate the entire universe with it’s cosmic-process-to you oh
    Holy Mother to your Kreupasanam apparition so we pray. Holy Mother, the
    Mother of Rosary, in union with all the prayers of kreupasanam the intentions of
    this family be granted (mention the intention or the prayer request) in this
    blessed and joyful moment of thy apparition .Amen.
    1. Credo, 7 Our Father, 7 Hail Mary
    #udampadidhyanam
    #Kreupasanamsakshyangal
    #frmathewvayalamannil #frmathewpoovannathil
    #sanoopkanjamala #frmathewvayalamannillatest
    #anugraharetreatcentrewayanad
    #നിയോഗ പ്രാർത്ഥന

Komentáře • 1,1K

  • @sulochanasulu7423
    @sulochanasulu7423 Před 6 měsíci +3

    അമ്മേ സഞ്ചാരി മാതാവേ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എൻ്റെ ചേച്ചിയുടെ മകന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @shejasheja1480
    @shejasheja1480 Před 5 měsíci +8

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിലേക്ക് കടന്നു വരണമേ 🙏🙏🙏🙏

  • @maryjoseph3846
    @maryjoseph3846 Před 6 měsíci +1

    അമ്മേ മാതാവേ നവംബർ 30 നുള്ളിൽ എൻറെ രണ്ടാം മക്കളുടേയും അവർക്ക് അനുഗ്രഹിക്കണമേ ജീവിതപങ്കാളിയെ നൽകി

  • @reenabinson6240
    @reenabinson6240 Před 6 měsíci +1

    എന്റെ അമ്മ മാതാവേ എന്റെ മകൾ ടെ ജർമനി ക്കു ഉള്ള വിസ എത്രയും വേഗം ശരിയാക്കി തരണമേ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh Před 5 měsíci +7

    അമ്മ പരിശുദ്ധ അമ്മേ, സഞ്ചാരി അമ്മ മാതാവേ എന്റെ. എന്റെ ഭവനത്തിൽ വരേണമേ 🙏🙏🙏🌹🌹🌹

  • @user-nk7cc8cb1u
    @user-nk7cc8cb1u Před 6 měsíci +6

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭാവന ത്തിൽ വരേണമേ

  • @user-su5bj6rc1r
    @user-su5bj6rc1r Před 3 měsíci +1

    ഇന്ന് അച്ഛൻ പറഞ്ഞു എല്ലാം എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്😭😭😭😭😭😭😭😭🙏🙏🙏🙏 ഇതിൽനിന്ന് എല്ലാം എന്നെ കര കയറ്റണമേ എന്റെ മാതാവേ എന്റെ ഈശോയെ🙏🙏🙏🙏

  • @geethaks9005
    @geethaks9005 Před 6 měsíci +1

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ തമ്പിയുടെ ഇടതു കൈയ്യുടെ, ഇടതുകാലിന്റെ വേദനയും, മാറ്റിത്തരണമെ, ജോലിയിൽ നിന്നും പ്രേമോഷൻ കിട്ടണമെ എൻറഅപേക്ഷസ്വീകരിക്കാൻ കൃപയുണ്ട കണമെ

  • @lolychacko7375
    @lolychacko7375 Před 6 měsíci +22

    അമ്മ മാതാവേ കട ബാധ്യ തയാൽ കഷ്ടപ്പെടുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @binirajesh18
    @binirajesh18 Před 7 měsíci +12

    എന്റെ അമ്മേ മാതാവേ അവിടുത്തെ കൃപ ഈ വീട്ടിൽ ഉണ്ടാകണേ അമ്മേ

  • @sabu_kv
    @sabu_kv Před 5 měsíci +1

    പരിശുദ്ധ അമ്മേ മാതാവേ കൃപാസന മാതാവേ തൊഴിലില്ലാതെ വർഷമായി ആമവാതം പി ആളുടെ ആൾക്കാരുടെ മുമ്പിൽ കൈ നീട്ടി ജീവിച്ച് അപമാനം സഹിക്കാൻ പറ്റാതെയാണ് ജീവിക്കുന്നത് പരിശുദ്ധ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമീൻ

  • @sajanam8838
    @sajanam8838 Před 6 měsíci +1

    സഞ്ചാരി മാതാവേ ആന്റൊസിന്റെ അടുക്കൽചെന്ന് അവന്റെ വിവാഹം നടക്കുവാൻ അവനെ ഒന്ന് തൊട്ടനുഗ്രഹിക്കണമേ കൃപാസന മാതാവേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Před 6 měsíci +6

    അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വന്നു എന്റെ
    കുടുംബത്തെയും എന്റെ ദേശത്തുള്ളവരെയും അനുഗ്രഹിക്കേണമേ ആമീൻ

  • @achusachu8930
    @achusachu8930 Před 6 měsíci +16

    അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏

    • @deepakv3044
      @deepakv3044 Před 5 měsíci

      Ente asugam,ellam,marane prarthikkane, kadangal theraan,monu oru,kalyanam sheri aavaan,prarthikkane

    • @user-nt1ct3hu3y
      @user-nt1ct3hu3y Před měsícem

      എന്റെ മാതാവേ എനിക്ക് 1തിയ്യതി ജോലി ചേർന്നിരിക്കണം ആമേൻ

  • @tjjohn.8247
    @tjjohn.8247 Před 6 měsíci +1

    അമ്മേ... പരിശുദ്ധ അമ്മേ.... സഞ്ചാരി മാതാവേ..... കടുത്ത നിരാശയിൽ, ഭയത്തിൽ, ദുഃഖത്തിൽ, രോഗപീഡകൾ, കടകെണികൾ, ജോലി തടസ്സം, ശത്രുക്കളുടെ ഉപദ്രവം, ഒറ്റ പെട്ടു പോയ എല്ലാ മക്കളുടെ മേൽ അമ്മേ കരുണ തോന്നി ഈശോയോട് പറഞ്ഞു വേദനിക്കുന്നഎല്ലാ മക്കളെയും, കുടുംബങ്ങളെയും രഷി കേണമേ.... ഒത്തിരി താഴ്മയായി യാചിച്ചു ഞാൻ അപേഷിക്കുന്നു.... ആവേ ആവേ ആവേ മരിയാ.... 🙏🏻🙏🏻🙏🏻

  • @stefinstefin8412
    @stefinstefin8412 Před 5 měsíci +1

    പരിശുദ്ധ അമ്മേ മാതാവേ യേശുവിന്റെ നാമത്തിൽ എന്റെ മകൻ ചെയ്യാൻ പറ്റുന്ന ജോലി കൊടുത്ത അനുഗ്രഹിക്കണമേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilkumar-nf3gb
    @anilkumar-nf3gb Před 6 měsíci +11

    എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, യേശുവിന്റെ തിരുമുറിവിനാൽ സുഖപ്പെടുത്തണമേ

  • @chandralekha4190
    @chandralekha4190 Před 6 měsíci +7

    അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളിൽ നന്മ നിറക്കണമേ🙏🙏

  • @amruthakichu5782
    @amruthakichu5782 Před 7 měsíci +1

    അമ്മേ കുടുബത്തിൽ മൊത്തം പ്രശനങ്ങൾ ആണ് ഞാൻ ഇപ്പോൾ കിടക്കുകയാണ് അമ്മ എന്റെ അരുകിൽ വന്ന് എന്നെ തൊടണം എന്റെ ജീവിതപ്രസനങ്ങൾ മാറണം

  • @sarojinimattukatta2202
    @sarojinimattukatta2202 Před 4 měsíci +1

    അമ്മേ മാതാവേ എനിക്ക് നാളത്തെ പ്രഭാതത്തിൽ നല്ല അനുഗ്രഹം ആകണം ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഈശോയെ അങ്ങയെ സ്തുതിക്കുന്നു ഈശോയെ

  • @SofiyaSiby-jz3jy
    @SofiyaSiby-jz3jy Před 6 měsíci +16

    സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വരേണമേ 🙏🙏

  • @user-hc8lu7fi9q
    @user-hc8lu7fi9q Před 6 měsíci +5

    അമ്മമാതാവേ അടിയന്റെ ഭാവനത്തിലും വരണേയംമ്മേ

  • @amitharakesh6267
    @amitharakesh6267 Před 5 měsíci +1

    അമ്മേ മാതാവേ എനിക്ക് നാട്ടിൽ വരണം അമ്മേടെ നടക്കൽ വരണം എനിക്ക് തരാം എന്ന് പറഞ്ഞ ക്യാഷ് എനിക്ക് കിട്ടിയില്ല മാതാവേ കിട്ടിയാൽ മാത്രം നാട്ടിൽ വരാൻ പറ്റു മാതാവ് എല്ലാം ശെരി ആക്കി താരണമേ

  • @omanap.k5859
    @omanap.k5859 Před 6 měsíci +1

    സഞ്ചാരി മാതാവേ.... എന്റെ ഭവനത്തിലും ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന 3 സ്ഥലങ്ങളിലും വന്നു ഞങ്ങളെ അനുഗ്രഹിച്ചു എല്ലാ ബാധ്യതകളും തീർത്തു തരണമേ 🙏🙏🙏🙏

  • @chithrajose3571
    @chithrajose3571 Před 7 měsíci +32

    അമ്മേ മാതാവേ എത്രയും പെട്ടന്ന് കൃപാസനത്തിൽ വരുവാനുള്ള അവസരം ഒരുക്കി തരണമേ 🙏🙏🙏

    • @sherlythomas6998
      @sherlythomas6998 Před 5 měsíci

      അമ്മേ എന്റെ അടുത്ത് വരണമേ എന്റെ ഭവനത്തിൽ വരുന്നതിന്റെ ഒരു അടയാളം എനിക്ക് കാണിച്ച് തരണേ

  • @user-rm4tq7rf6q
    @user-rm4tq7rf6q Před 6 měsíci +3

    അമ്മേ എന്റെ മക്കളെ അനുഗ്രെഹിക്യാണമേ അവരുടെ വിഷമങ്ങൾ മാറ്റിത്തരാണമേ ആമേൻ ❤❤❤❤❤😂😂

  • @bijinandrewsi860
    @bijinandrewsi860 Před 5 měsíci +1

    ഞാനൊരു മാതാവിന്റെ അത്ഭുത സാക്ഷിയായി തീർക്കണമേ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ

  • @valsalav967
    @valsalav967 Před 6 měsíci +1

    അമ്മേ ഈ രാത്രി ഇരുട്ടി വെളുക്കുമ്പോൾ എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാകും എന്ന് ഉറച്ചു വിശോസിച്ചു കൊണ്ട് ഞാൻ ഉറങ്ങുന്നു അല്ലേലുയ് ഹല്ലേലുയ അമ്മമാതാവേ ർ രക്ഷിക്കാൻ മറക്കരുത് അമ്മേ കാത്തുകൊള്ളണമേ മാതാവേ 🙏🙏🙏🙏🙏

  • @celinepventafamiliyaanugaj3137
    @celinepventafamiliyaanugaj3137 Před 6 měsíci +6

    അമ്മ മാതാവേ എന്റെ കുടുംബത്തി ലും കടന്നു വന്ന് വീടുതലും അനുഗ്രഹവും തരേണമേ 🙏🙏🙏

  • @lolychacko7375
    @lolychacko7375 Před 6 měsíci +28

    അമ്മ മാതാവെ തിരുക്കുമാരനെയും കൂട്ടി എന്റെ ഭവനത്തിൽ കടന്നുവന്ന് അനു ഗ്രഹിക്കണമേ

    • @susanshaji3584
      @susanshaji3584 Před 6 měsíci

      ആമ്മേൻ

    • @jesmyantony4390
      @jesmyantony4390 Před měsícem

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 1:37 1:38 1:38 1:40 1:42 1:43 1:43 wwree😃😃🇦🇹😃èeweuwewe 2:08 📼èwe📼?weiee😜 2:12 eeweww👉👇👉w👉w👉wweee👉👉ewy👇👇👇👇👇📼ee😜😜2w😜😜😜 2:21 2w😜ewe😜😜ww😜😜 2:23 èr😜wu😜 2:2w 2:29 éeie🎀erie eèey😘👧2 ie 2:39 ewew👧👧👧👧👧èe👧👧👧👧ee3ew3ue👉👉😜😜 2:46 😜😜2😜😜😜😜😜😜èe📼3èi 2:49 2:49 eeee📼😜èw😜😜😜ew😜3i📼 2:55 2u📹2e📼eèei😜😜😜😜e😜23èwè👌👌2👌new 😜😜😜😜è📼📼😜éwe📼📼😜2w❤3è👶🧜‍♀️🧜‍♀️☺️☺️2 😐rw 2èe🧜‍♀️📼w📼🧜‍♀️2 tree è2🧜‍♀️🧜‍♀️🧜‍♀️🧜‍♀️è🧜‍♀️3😜3😐3👉👇👉👇e 3:26 w👇👉👉👇è😜èw2w😜😜è tree 😜tree ww 3:32 rew📼eewwww 3:34 eiwwi 3:35 3:35 3:35 wwwwwww 3:36 wwew 3:36 3:37teter 3:40 wwwweewwwee 3:38 wwwe 3:39 3:38 3:36 3:36 3:35 3:35 3:35 eewww 3:34 3:34 3:33 3:33 2👉w👉w2😘w2:53 2:44 2:42 🧜‍♀️🧜‍♀️🧜‍♀️4 22ee😜è😜ee 2:28 2:24 2:17 weiee 2:09 2:03 ​

    • @jesmyantony4390
      @jesmyantony4390 Před měsícem

      😊😊😊😮😊😊😮😮😊😊😊😊😮😊😮😊😊😮😮😊😮😊😮😊😮😊😮😮😊😮😊😮😊😊😊😊😊😊weeeyerweweeeyrwreit😊😮😮😊

    • @jesmyantony4390
      @jesmyantony4390 Před měsícem

      😊😊😊😮😊😊😮😮😊😊😊😊😮😊😮😊😊😮😮😊😮😊😮😊😮😊😮😮😊😮😊😮😊😊😊😊😊😊weeeyerweweeeyrwreite😊😮😮😊

    • @jesmyantony4390
      @jesmyantony4390 Před měsícem

      ​😮😊😮😊😮😮😊😊😊😅ywetteer😊😊😊😮e😊etrrytteeree😊😮😊😮😮😊😮😊😅eyeeeerr👌yre👧e😮😊😮

  • @chandralekha4190
    @chandralekha4190 Před 6 měsíci +1

    അമ്മ മാതാവേ എനിക്ക് ഓൺലൈയിനിൽ ഉടമ്പടി പുതുക്കാൻ അറിയില്ല മാതാവേ ഞാൻ അമ്മയുടെ അടുത്ത് വരുന്നിടം വരെ എന്റെ അമ്മ എന്നെ കാത്തു കൊള്ളണെ

  • @SujathaSujatha-oe6bq
    @SujathaSujatha-oe6bq Před 5 měsíci +2

    മാതാവേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 5 měsíci +4

    അമ്മേ വീട്ടിൽ വന്ന് ഞങ്ങളുടെ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കാനും ഞങ്ങളുടെ വിറ്റ സ്ഥലം വാങ്ങാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @appunniappu3194
    @appunniappu3194 Před 6 měsíci +3

    അമ്മേ മാതാവേ എന്നെയും എന്റെ ഭവനത്തെയും കുഞ്ഞുങ്ങളെയും അമ്മയുടെ കരവലയത്തിൽ പൊതിയണെ

    • @maryjoseph3846
      @maryjoseph3846 Před 6 měsíci

      അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അമ്മയുടെ കരവലയത്തിൽ പൊതിഞ്ഞു സൂക്ഷിക്കണം ജീവിതത്തിലുണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറ്റി തന്നു അനുഗ്രഹിക്കണമ മകൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ മകളുടെ ജീവിതപങ്കാളിയുടെ മന്ദബുദ്ധി മാറ്റി കൊടുക്കണമേ ആമേൻ

  • @user-tt8nj9cy7t
    @user-tt8nj9cy7t Před 4 měsíci +1

    അമ്മ മാതാവേ എന്റെ കുടുംബത്തിലുള്ള ഓരോ വ്യക്തികളുടെ മേലും തൊടണമേ അപ്പാ

  • @appunniappu3194
    @appunniappu3194 Před 6 měsíci +1

    അമ്മേ എന്റെ മക്കൾക്ക് രണ്ടുപേർക്കും സ്ഥിരമായി വിസ കൊടുത്ത അനുഗ്രഹിക്കണം ഞങ്ങളുടെ പൈസ കടം വാങ്ങി എല്ലാം തിരികെ തരുവാൻ വഹിക്കണം

  • @rajisanil9843
    @rajisanil9843 Před 6 měsíci +4

    അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ 🙏🙏എത്രെയും പെട്ടന്ന് ഞങ്ങൾക്ക് അമ്മേടെ അടുത്ത് വരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @marykuttyjoy3026
    @marykuttyjoy3026 Před 7 měsíci +3

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നടക്കാൻ സഹായിക്കു അമ്മേ 🙏🙏🙏🌹

  • @sherinlookose5294
    @sherinlookose5294 Před 5 měsíci +1

    അമ്മ മാതാവേ എൻറെ നിയോഗത്തെ സ്വീകരിച്ച് എനിക്ക്‌ സാധിച്ചുതരണമേ. ആമേൻ

  • @shylashyla7716
    @shylashyla7716 Před 4 měsíci +1

    എന്റെ മകൻ സജിന് സാലറി വർത്തിപ്പിക്കണമേ എന്ന് പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @user-px5ix8hx4e
    @user-px5ix8hx4e Před 6 měsíci +10

    പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ കൂടിയമ്മ വരേണമേ എന്റെ മകളുടെ വീട്ടിൽ കൂടി അമ്മ പോകണം അവളുടെ ജീവിത പങ്കാളി യുടെ മദ്യപാനം മാറ്റി കൊടുക്കേണം 🙏🙏🙏❤️❤️❤️❤️❤️

  • @sandralachu8056
    @sandralachu8056 Před 6 měsíci +18

    അമ്മേ മാതാവേ എന്റെ വിഷമങ്ങളും അസുഖങ്ങളും മാറ്റിത്തരേണമേ. എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവേണമേ. എന്റെ മോൾക്ക് പഠിക്കാനുള്ള ശക്തികൊടുക്കേണമേ ആമേൻ 🙏🙏1🙏

  • @user-ue6yk8wj5i
    @user-ue6yk8wj5i Před 4 měsíci

    അമ്മേ മാതാവേ എന്റെ മോൻ 10 ക്ലാസിൽ നല്ല മാർക്ക് വാങ്ങുവാൻ അമ്മേ എന്റെ മേനേ അനുഗ്രഹിക്കണമേ അമ്മേകൈ വടിയല്ല മാതാവേ അമ്മേ കുടെയുണ്ടാവണമേ

  • @shyamalasukumatan3540
    @shyamalasukumatan3540 Před 6 měsíci

    അമ്മേമാതാവ്ഞങ്ങളുടെ.കടബാധൃതതീർത്തൂതരണമേ.ഞങ്ങളുടെമക്കൾക്ക്കുട്ടീക
    ളെതരുമാറകണമേ.ആമേൻ

  • @salisudhi581
    @salisudhi581 Před 7 měsíci +18

    സഞ്ചാരിമാതാ വേ എന്റെ ഭവനത്തിലും വരേണമേ🙏🙏🙏

  • @user-zo4wr8gr9z
    @user-zo4wr8gr9z Před 6 měsíci +19

    എത്രയും പെട്ടെന്ന് കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം അമ്മേ എനിക്ക് തരേണമേ

  • @sojomon3097
    @sojomon3097 Před 3 měsíci

    1] അമ്മ മതാവെ എനിക്ക് ഒരു വീടും സ്ഥലവും വേണം 8 Send സ്ഥലവും 1100 sq വീടും
    2] അമ്മെ എൻ്റെ ജീവിത പങ്കാളിയുടെ മക്കളുടെയും കൂടെ ഒത്ത് സന്തോഷതേടെ സനോഹതേടെയും ജീവിക്കാൻ കൃപ തരണെമെ.
    3] എൻ്റെ ഭാര്യയുടെ ദേഷ്യം മറ്റിതരണമെ. എൻ്റെ ഭാര്യയുടെ മനസ്സനെ അലടുന്ന എല്ലാ അസ്ഥത്തകൾ മറ്റിതരണമെ. നല്ല ഒരു കുടുംബനാഥയി ജീവിക്കാൻ നുള്ള കൃപ തരണമെ.

  • @jessythomas5284
    @jessythomas5284 Před 4 měsíci +1

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരണേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @gopi399
    @gopi399 Před 7 měsíci +15

    പരിശുദ്ധ മാതാവേ ദൈവ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരേണമേ..

  • @sandhyagowri8127
    @sandhyagowri8127 Před 7 měsíci +4

    അമ്മേ മാതാവേ എത്രയും വേഗം കൃപാസനത്തിൽ വരാൻ സഹായിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lolychacko7375
    @lolychacko7375 Před 6 měsíci +1

    അമ്മ മാതാ വേ ഞങ്ങളുടെ കുടുംബത്തിൽ എന്നും അമ്മയുടെ കൃപ ചൊരിയണമേ

  • @bincy8482
    @bincy8482 Před 3 měsíci +1

    ന്റെ അമ്മേ plusone എഴുതാൻ പോകുന്ന ന്റെ കൂടെ ഉണ്ടാവനെ 4A+ ഉം മാത്‍സ് ഉം കെമിസ്ട്രി ഉം പാസ്സ് ഉം ആക്കി തരണേ അമ്മേ... ന്റെ ഡ്രീം ജോബ് എനിക്ക് വേഗി തരണേ.. ന്റെ അപ്പന്റെ കള് കുടി മാറ്റി തരണേ എനിക്ക് വേറെ ഒന്നും വേണ്ട അമ്മെയ് 😭🤲കൈ വിടരുതേ.. സഞ്ചരിക്കുന്ന അമ്മേ എക്സാം എഴുതുമ്പോൾ ന്റെ കൂടെ ഉണ്ടാവനെ അമ്മയുടെ അലൈകരയുടെ മുപിൽ നിന്നും സാക്ഷ്യം പറയാൻ ഇടവരുത്തന്നെ 😭🤲.. എനിക്ക് തനിയെ വരാൻ പറ്റുന്ന സമയം ഉറപ്പായും ഞൻ അമ്മയുടെയും എടുത്തു വന്നു ഉടമ്പാടി എടുക്കും.. ന്റെ ഈ ആഗ്രഹം കാണാതെ പോകരുതേ 🤲

  • @susammajob9414
    @susammajob9414 Před 7 měsíci +13

    സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ ഭവനതിൽവരേണമെ

  • @user-bm5cq5fq1e
    @user-bm5cq5fq1e Před 6 měsíci +4

    എന്റെ അമ്മ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @bijimolkg8799
    @bijimolkg8799 Před 7 měsíci +1

    എന്റെ മകൻ ആഷിയെ കാക്കണമെ
    കർത്താവിൽ വളർത്തണമെ
    പള്ളിയിൽ പോകണമെ

  • @lisysunil
    @lisysunil Před 6 měsíci

    അമ്മയെ സഞ്ചാരിമാതാവേ നമ്മ സായന മോളുടെ രോഗങ്ങൾ മാറ്റി തരണമേ അസ്വസ്ഥകളാൽ ബുദ്ധിമുട്ടുകയാണ് മോട കുഞ്ഞിന്റെ അസ്വസ്ഥതകൾ മാതാവേ ആ കുടുംബത്തിൽ ഇറങ്ങിച്ചെന്ന് മാറ്റി തരണമേ

  • @binduasok1711
    @binduasok1711 Před 6 měsíci +4

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്നു ഞങ്ങളെ anugrahikkaname🙏🙏🙏🙏🙏

  • @jincymol1474
    @jincymol1474 Před 7 měsíci +26

    അമ്മേ കൃപാസനം സഞ്ചാരിമാതാവേ എൻറെ വീട്ടിലേക്ക് വന്ന് അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി യാക്കി മാറ്റേണമേ അമ്മ മാതാവേ നീ പ്രത്യക്ഷപെട്ട അൾത്താരയിൽ കയറി നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണ അമ്മ മാതാവേ❤❤❤ ആമ്മേൻ

  • @ranibaiju3417
    @ranibaiju3417 Před 7 měsíci +1

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ ഒന്നു വരേണമേ. വന്നു ഞങ്ങളെ അനുഗിക്കണമേ .ഞങ്ങളോട് കരുന്ന കാണിക്കാൻ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

    • @girijanarayan
      @girijanarayan Před 6 měsíci

      അമ്മേ. Amen 🙏🙏🙏♥️😭🤲🤲 Amen 💖 🙏♥️♥️😭🌹 Amen 🙏♥️🤲♥️🙏😭🌹🙏♥️🤲🙏♥️🤲🙏♥️ amen

  • @steptrick8226
    @steptrick8226 Před 6 měsíci +6

    അമ്മേ എന്റെ കുഞ്ഞിന്റെ അസുഖം പൂർണ്ണമായി മാറണമെന്നും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനും എത്രയു൦ പെട്ടെന്നു സാധിക്കേണേ❤

  • @aanieav3832
    @aanieav3832 Před 6 měsíci +6

    മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ എന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ അമ്മയുടെ നന്ദി പറയുന്നു

  • @Manju-gr5sn
    @Manju-gr5sn Před 5 měsíci +1

    അമ്മേ എന്റെ വീടും സ്ഥലവും വിൽക്കാൻ ഉള്ള തടസ്സം എത്രയും പെട്ടന്ന് നീക്കി തരണേ മാതാവേ

  • @ANSAMMABENNY
    @ANSAMMABENNY Před 5 měsíci +1

    പ്രത്ശീകരണത്തിന്റെ സാക്ഷിയാക്കി അനീനയെ മാറ്റണമേ ആമേൻ

  • @poppyschannel2616
    @poppyschannel2616 Před 6 měsíci +8

    അമ്മേ പരിശുദ്ധ ദൈവമാതാവേ അടുത്ത തവണ ക്യപാസനത്തിൽ വരുമ്പോൾ ജോസഫച്ചനെ ദൂരെ നിന്നെങ്കിലും കാണുവാനും അച്ഛന്റെ പ്രാ൪ത്ഥനാ ശുശ്രൂഷയിൽ പങ്കെടുക്കുവാനുമുള്ള ഭാഗ്യം നൽകണേ 🙏🙏

  • @SuryaVijayan-yx8kk
    @SuryaVijayan-yx8kk Před 6 měsíci +12

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @shinythomas7728
    @shinythomas7728 Před 4 měsíci

    സഞ്ചാരി മാതാവേ എൻറെ കുടുംബത്തിലും വന്ന് എൻറെ ഭർത്താവിനെ എൻറെ ഭർത്താവിന് അനുഗ്രഹിക്കണമേ

  • @ShibikthomasThomas
    @ShibikthomasThomas Před 5 měsíci

    പരിശുദ്ധ അമ്മേ മാതാവേ ഞാൻ അമ്മയുടെകൂടെ ഇരിക്കുമ്പോൾ അമ്മ എന്നെ അനു ഹിക്കണമേ എന്റെ കാ കെട്ട് മാറ്റി തരണമേ എന്നെ അമ്മ ഈ ആരാധ..നണൽ എന്റെ പ്രാത്ഥന എടുത്തതിന് നന്ദി പറയുന്ന ഈ ശോയുടെ തിരുരക്ത്താൽ ഞങ്ങളെ രക്ഷിക്കണമേ നിമ്മിയുടെ ക്ഷണം എല്ലാ മാറ്റി കൊടുക്കണമേ പരിശുദ്ധ അമ്മമാതാവേ നിയെയും ദ വനത്തെയും കുഞ്ഞുങ്ങളെയും ഷ്ബുവിനെയും ആ ഭവന ത്തെയും അവടന്ന് തൊട്ട് സഖ്യ പൊടുത്തണമേ.❤❤❤

  • @biji.a.bennan380
    @biji.a.bennan380 Před 7 měsíci +24

    എന്റെ അമ്മയും മാതാവേ തളർന്നുകിടക്കുന്ന എല്ലാം മക്കൾക്കും സുഖപ്പെടുത്തണമേ 👨‍👩‍👧‍👧❤️🙏

  • @user-yr8my8vz6b
    @user-yr8my8vz6b Před 7 měsíci +31

    സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @jessyjoseph8696
    @jessyjoseph8696 Před 6 měsíci +2

    അമ്മേ എന്റെ കുഞ്ഞിന്റെ അലർജി രോഗം മാറ്റി കൊടുക്കണമേ 😢🙏

  • @LathaJohn-zk6vx
    @LathaJohn-zk6vx Před 6 měsíci +1

    സഞ്ചാരി മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്ന് വന്ന് അനുഗ്രഹം തരണേ ആമ്മേൻ

  • @aniammageorge7112
    @aniammageorge7112 Před 7 měsíci +6

    അമ്മേ മാതാവേ B2 എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന സോനയേം ജ്യൂവൽനേം അനുഗ്രഹിക്കേണമേ

  • @jaisonnadukani1267
    @jaisonnadukani1267 Před 7 měsíci +3

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിലും എൻ്റെ അമ്മയുടെ ഭവനത്തിലും വരേണമേ
    എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണെ കൈ വേദന മാറ്റി തരണെ

  • @user-cp7yv3uk9p
    @user-cp7yv3uk9p Před 6 měsíci +1

    Albin Aniyan kunju
    ഞാൻ Army physical test നാളെ പോവുകയാണ് Excellent ആകുവാൻ എനിക്ക് വേണ്ടി അമ്മ മാതാവ് യേശുവിനോട് 😭😭 അപേക്ഷിക്കേണമേ

  • @user-ue6yk8wj5i
    @user-ue6yk8wj5i Před 4 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകുന്ന ബാധ കൾ ശല്യം മാറ്റിത്തരണമേ ജീവിക്കുവാൻ ഒരു നിവർത്തിയില്ല. അമ്മേ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ കടങ്ങൾ ഒക്കെ വിടുവാൻ കഴിയണമേ

  • @nalinirajan8871
    @nalinirajan8871 Před 7 měsíci +15

    സഞ്ചാരിമാതാ വേ എന്റെ തെറ്റു ക്ഷമിക്കണമേ. എല്ലാത്തിലും അനുഗ്രഹം ചൊരിയണമേ..🙏🙏🙏🙏

  • @girijamk1376
    @girijamk1376 Před 7 měsíci +43

    അമ്മേസഞ്ചാരിമാതാവേ എന്റെകുടുബംത്തിൽ വന്നാനുഗ്രഹികേണമേ ദൈവ മാതാവേ 🙏🙏🙏🙏🙏🙏🙏

    • @sanujr5163
      @sanujr5163 Před 7 měsíci

      Philomina

    • @ligibaby5662
      @ligibaby5662 Před 6 měsíci

      അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരേണമേ

    • @thomasanitbomasani7311
      @thomasanitbomasani7311 Před 6 měsíci

      സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലും വരണമേ

    • @sebastiandominic7896
      @sebastiandominic7896 Před 6 měsíci

      Ante vayattile musha mattitharaname amen

  • @ANSAMMABENNY
    @ANSAMMABENNY Před 5 měsíci

    ഡയലിസിസ് നിർത്തി എന്റെ മകളെ എല്ലാം എല്ലാ അപമാനങ്ങളിൽ നിന്നും കാത്ത് യേശുവിന്റെ മുമ്പിൽ അപ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ മോള് അനിയനെ മാറ്റണമേ മാതാവേ അവളെ കൈവിടല്ലേ അപമാനം നീക്കി അനുഗ്രഹമാക്കി തീർക്കണമേ

  • @chandralekha4190
    @chandralekha4190 Před 6 měsíci +6

    അമ്മ മാതാവേ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റിതന്നു സമാധാനത്തോടും സന്തോഷത്തോടും സ്നേഹത്തിലും ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ മാതാവേ🙏🙏🙏

  • @user-wk7oc9jy2k
    @user-wk7oc9jy2k Před 7 měsíci +4

    ഞാൻ പൂർണമായി വിശ്വസിക്കുന്നു. മാതാവ് എന്റെ കൂടെ ഉണ്ട് 🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 3 měsíci

    അമ്മേ മാതാവേ എന്റെ കട ബാദ്യതകൾ തീർക്കാൻ അമ്മയുടെ ഇടപെടൽ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @user-gq5qf1lk6d
    @user-gq5qf1lk6d Před 3 měsíci

    കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ ഈ ഭവനത്തിൽ വന്ന് എന്റെ അജ്മൽ മോനെ രക്ഷിക്കണേ എല്ലാ ദുശീലങ്ങളിൽ നിന്നും പിശാചിൽ നിന്നും കൈവിഷത്തിൽ നിന്നും സാത്താനിൽ നിന്നും ശ്വാസം മുട്ടൽ ചുമ അസിഡിറ്റി എല്ലാ രോഗങ്ങളിൽ നിന്നും അമ്മ രക്ഷിക്കണേ ഒരു ജോലി അമ്മ ഇടപെട്ടു വാങ്ങിച്ചു കൊടുക്കണേ മാതാ പിതാകളോട് ഉള്ള വെറുപ്പ് വാശി ദേഷ്യം എല്ലാം അമ്മ മാറ്റി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @lolychacko7375
    @lolychacko7375 Před 6 měsíci +7

    അമ്മേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ

  • @marykuttyscaria5488
    @marykuttyscaria5488 Před 6 měsíci

    അമ്മ മാത് വേ എന്റെ മോന്റെ പഠന മേഖലയിൽ ഇടപെട്ടു ബുദ്ധിയെ പ്രകാശിപ്പിച്ച അമ്മയുടെ നിലമേലങ്കിൽ പൊതിഞ്ഞു സംരക്ഷിക്കണമെ മാതവേ കരുണ തോന്നി അനുഗ്രഹണമെ പ്രാത്ഥിക്കവാനുളള കൃപ വാരം ഞങ്ങടെ കടുംബത്തിന് നൽകണമെ ആമ്മേൻ

  • @minichristopher8404
    @minichristopher8404 Před 6 měsíci +1

    സഞ്ചാരി മാതാവേ എന്റെ മോനു ജോലികൊടുത്തനുഗ്രഹിക്കണമേ

  • @sebinsabu3277
    @sebinsabu3277 Před 7 měsíci +10

    കുടുംബാംഗങ്ങളെയും എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവർക്കും അനുഗ്രഹിക്കണമേ

  • @rosypaul.c6429
    @rosypaul.c6429 Před 6 měsíci +10

    അമ്മേ ഞങ്ങളുടെ വീട്ടിലും വരണെ . സാക്ഷിയാക്കി ഉയർ ത്തണമെ🙏🙏🙏🙏❤️❤️❤️🌹

  • @poppyschannel2616
    @poppyschannel2616 Před 6 měsíci +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ ഭവനത്തിൽ വരേണമേ

  • @MMurukeshM-jo9fs
    @MMurukeshM-jo9fs Před 6 měsíci +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി യിൽ വെച്ച നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼

  • @ajeshkrajai
    @ajeshkrajai Před 6 měsíci +6

    മാതാവേ എല്ലാവരുടെയും പ്രാത്ഥന കേൾക്കേണമേ 🙏🙏🙏മാതാവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകണമേ

  • @sreenivasank.v9649
    @sreenivasank.v9649 Před 6 měsíci +3

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏👏🌹💗

  • @user-rs8rt2mr8j
    @user-rs8rt2mr8j Před 6 měsíci +2

    മാതാവെ നിസ്സിയെ സമർപ്പിക്കുന്നു ഇന്നേ ദിവസത്തെ ജോലി യിൽ അമ്മ നിസ്സിയുടെ കൂടെ ഉണ്ടാവണമെ

  • @sumagopi8025
    @sumagopi8025 Před 6 měsíci

    അമ്മെ പ്രാർത്ഥിക്കാനുളള കൃപ തരണമെ എന്റെ അപ്പാ സഹായിക്കണമെ എല്ലാം മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ഈശോ രക്ഷിക്കണമെ എന്റെ കുടുംബത്തേയും അവിടേക്ക് സമർപ്പിക്കുന്നു ദേവനെയു നാഥുവിനെ യും ആ മേലങ്കിയിൽ പൊതിയണമെ അച്ഛനമ്മമാരേയും അമ്മെ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ

  • @rajendranc4766
    @rajendranc4766 Před 7 měsíci +8

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണം സമാധാനമില്ല

  • @RonahMariaRejiOnYoutube
    @RonahMariaRejiOnYoutube Před 6 měsíci +4

    ഞാൻ പോകുന്നിടത്തെല്ലാം എന്റെ സഞ്ചാരിമാതാവ് കൂടെ ഉണ്ടാവണമേ യേശുമാതാവേ 🙏🙏🙏❤️❤️

  • @shynijarajesh6706
    @shynijarajesh6706 Před 5 měsíci

    അമ്മേ എൻെറ ഭർത്താവിന്റെ പനിപൂർണമായിട്ടു വിട്ട് മാറ്റി തരണമെ ഞങ്ങളുടെ സ്ഥലം വിൽപ്പന ഒരു തടസ്സം കൂടാതെ വിറ്റ് തരണമെ ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരണമെ അമ്മേഇടപ്പെടണമെ

  • @sujithkumar475
    @sujithkumar475 Před 7 měsíci +13

    എന്റെയും അനുപമയുടെയും ഇടയിലുള്ള എല്ല പ്രശ്നങ്ങളും തടസങ്ങളും മറ്റി സ്‌നേഹത്തിൽ ഞാങ്ങൾ രണ്ടു പേരും ഭാര്യ ഭാർത്തക്കൻ മരായി എത്രയും പേട്ടന്ന് ഒന്നിക്കുവാൻ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു

  • @kitchenview8222
    @kitchenview8222 Před 6 měsíci +3

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുമ്പത്തിൽ vannanugrehikename🙏🙏

  • @ShibikthomasThomas
    @ShibikthomasThomas Před 5 měsíci

    അമ്മേ മാതാവേ എൽ സുമമ്മിയുടെ കഫക്കെട്ട് മാറ്റി കൊടുക്കണമേ. ക്ഷീണം മാറ്റി കൊടുക്കണമേ . ഈ ആരാധനയിൽ സമർപ്പിക്കുന്നു. അമ്മേ 2024 ഞങ്ങൾക്ക് അനുഗ്രഹിക്കണേ.
    ഞങ്ങടെ വിദ്യാഭ്യാസം മാതാവിന്റെ അനുഗ്രഹത്തിൽ ഞങ്ങൾ നല്ല പഠിപ്പുള്ള കുട്ടികളായി തീരണമേ. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ..❤❤❤❤❤❤❤

  • @nitha1255
    @nitha1255 Před 6 měsíci

    അമ്മേ എന്റെ ആദിത്യന്റെ പഠനത്തിലുള്ള അലസതയും ഉത്തരവാദിത്വമില്ലായ്മയും മാറ്റി അവനെ sslc പരീക്ഷ ജയിപ്പിക്കേണമേ