ഞാൻ നിന്റെ കൂടെ വരും l marian miracle l Kreupasanam miracle

Sdílet
Vložit
  • čas přidán 21. 04. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M.

Komentáře • 201

  • @user-tm2iu4mz3d
    @user-tm2iu4mz3d Před měsícem +5

    അമ്മേ മാതാവേ സഞ്ജാരി മാതാവേ അമ്മ എൻെറ് ഭവനത്തിൽ വരണമേ എനിക്ക് ഒര് അടയാളം ഒര് അദ്ഭുതം നൽകണേ അമ്മേ ആമേൻ

  • @leelammathyparambil6047
    @leelammathyparambil6047 Před měsícem +7

    അമ്മേ മാതാവേ എനിക്കു മൂന്ന് കോടി രൂപ വേഗം കിട്ടണം.
    ആഫ്രിക്കയിലെ ബോട്സ്വാനയിലെ സാൻ ഗോത്രം അമ്മച്ചിയെ കാണാൻ കാത്തിരിക്കുന്നു

  • @user-ll6en7kq2k
    @user-ll6en7kq2k Před měsícem +4

    എൻ്റെ കൃപാസനം മാതാവേ ഈ മാസം ബാങ്കുകളിലെ കടബാധ്യത മുഴുവൻ തീർക്കാൻ എന്നെ അനുഗ്രഹിക്കണമെ പാപിയായ എന്നോട് കരുണയായിരക്കണമേ, പിതാവും പുത്രനും പരിശുദ്ധാമാവുമായ ക്രീയേക ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ, ആമ്മേൻ

  • @minijobin8225
    @minijobin8225 Před měsícem +2

    അമ്മേ മാതാവേ ഈശേയ്ക്ക് ഇഷ്ടപ്പെട്ട മക്കളായിജീവിക്കാൻ.ഞങ്ങളെഅനുഗൃഹിക്കണമേ

  • @mydream7293
    @mydream7293 Před měsícem +19

    അമ്മേ ഈശോ ക്കു ഇഷ്ടം ഉള്ള മക്കളായി വളരാൻ എന്നെയും ഉടമ്പടി എടുത്ത എല്ലാവരെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ കടഭര്ത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മേ ഒരു വഴി തുറന്നു കൊടുത്ത് സഹായിക്കണേ

    • @kunjumoljoseph6671
      @kunjumoljoseph6671 Před měsícem +1

      അമ്മേ മാതാവേ എന്റെ മകന്റെ കടബാധ്യതകൾ മാറ്റിത്തരണം ഒരു വഴി കാണിച്ചു തരണമേ അവനൊരു സ്ഥലവും ഒന്നുമില്ല സ്ഥിരമായി ഒരു ജോലി ഇല്ല

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Před měsícem +4

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @ushapradeep8381
    @ushapradeep8381 Před měsícem +3

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ ♥️🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️

  • @user-jr9mg8xv8t
    @user-jr9mg8xv8t Před měsícem +8

    അമ്മേ മാതാവേ വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാതെ മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ജീവിക്കുകയാണ് എൻ്റെ പ്രാർത്ഥന കേൽകണമെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്തി തരേണമേ അദ്ദേഹത്തിൻ്റെ എല്ലാ asugangalum മാറ്റി തരേണമേ എൻറെ കുടുംബത്തെ കാത്തോളണേ മാതാവേ

  • @omanaviswanath4188
    @omanaviswanath4188 Před měsícem +5

    അമ്മേ മാതാവേഗർഭിണിയായ എന്റെ മകൾക്ക് സുഖപ്രസവം കൊടുക്കേണം അമ്മേ മാതാവേ എന്റെ മനസിന്‌ സമാധാനം തരേണമേ ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ന് nalla ബന്ധം സ്ഥാപിക്കാൻ അനുഗ്രഹിക്കേണമേ aamen

  • @shrlyshrly9237
    @shrlyshrly9237 Před měsícem +3

    അമ്മേ അമ്മ മാതാവേ എന്റെ കടബാധ്യത മാറ്റി തരണമേ എന്റെ അമ്മയ്ക്ക് പരിപൂർണ്ണ സൗഖ്യം സൗഖ്യം കൊടുക്കണമേ

  • @RajanRajan-sz2is
    @RajanRajan-sz2is Před měsícem +4

    അമ്മേ പരിശുദ്ധ അമ്മേ ക്രപസനം പ്രസാദവര മാതാവേ അവിടുന്ന് എന്റെ പ്രാർത്ഥന കേൾക്കണേ ഞാൻ എന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാം അവിടുത്തെ ഇഷ്ട്ടം 🙏🙏🙏

  • @jyothilakshmi9756
    @jyothilakshmi9756 Před měsícem +2

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @jyothilakshmi9756
    @jyothilakshmi9756 Před měsícem +2

    എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ

  • @user-yl6td7ze6r
    @user-yl6td7ze6r Před měsícem +3

    അമ്മേ ഒരുപാടു പഴിയും പരിഹാസവും കേൾക്കാൻ ഇടവരുന്നു അമ്മ വിജേഷിന്റെ കൈയിൽ പിടിച്ചുകൊണ്ടു നാട്ടിലേക്കുവരുന്നത് എന്നെ കാണിച്ചു തരണേ അമ്മേ എല്ലാരുടെയും മുമ്പിൽ ഞാൻ തള്ള പെടുന്നു അമ്മ എന്നോട് കൂടെ വരണേ

  • @beenam1972
    @beenam1972 Před měsícem +1

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിക്ക് പൂർണ സൗഖ്യവും ആരോഗ്യവും കൊടുക്കണേ 🙏🙏🙏🙏🙏

  • @chechikwt7557
    @chechikwt7557 Před měsícem +1

    ലീല അമ്മേമാതാവേടന്റെഅവശ്യങ്ങൾ സാദിച്ചുത്രേണമേ ആമേൻ 🙏🙏🌹

  • @omanaviswanath4188
    @omanaviswanath4188 Před měsícem +3

    അമ്മേ മാതാവേ എന്റെ മകൻ മനുവിന്റെ വിചിത്രമായ s സ്വഭാവവൈകല്യത്തെയും അമിതമായ മദ്യപാനത്തേയും മാറ്റി അവനു നല്ലൊരു കുടുംബജീവിതം kodukkename

  • @beenajoshy4859
    @beenajoshy4859 Před měsícem

    അമ്മേ.... മാതാവേ.... ഞങ്ങളുടെ സ്ഥലം നാളെ വിറ്റു തരണേ..... ഞങളുടെ കടബാധ്യത തീർത്തു തരണേ... സ്വന്തമായി വീട് വാങ്ങാൻ സാധിക്കണേ അമ്മേ വാടക വീട്ടിൽ നിന്നും മാറണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരിക്കുകയാണമ്മേ സഹായിക്കണേ അമ്മേ....
    ആമേൻ 🙏🙏🙏

  • @anilkumarmr2568
    @anilkumarmr2568 Před měsícem +2

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ വിവാഹമോചന കേസ് 3/5/24 നാണ് അത് വലിയ ബാധ്യതയില്ലാതെ തീർപ്പാക്കിതരുവാൻ അനുഗ്രഹിക്കണമെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പാടാണ്. മാനസിക വിദ്രാന്തികാരണം. വീട്ടിലെല്ലാവരെയും ഉപദ്രവിക്കുകയും വാതിൽ ചവിട്ടി പൊളിക്കുകയും ചെയ്യുകയാണ്. ഈ ബന്ധം ഒഴിവാക്കി തരുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെ

  • @appunniappu3194
    @appunniappu3194 Před měsícem +5

    അമ്മേ മാതാവേ എന്റെ തൈറോയ്ഡ് പൂർണമായി മാറ്റി പണിയെടുക്കാനുള്ള ആരോഗ്യം

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Před měsícem +1

    അമ്മേ മാതാവേ എന്റെ വിസ അടിക്കുവാൻ വഴി തുറക്കേണമേ തടസങ്ങൾ നീക്കേണമേ 🙏

  • @rejisavio5596
    @rejisavio5596 Před měsícem +3

    എന്റെ അമ്മേ മാതാവേ മെയ്‌ 3 തിയതി ഉള്ള എന്റെ എക്സാം അമ്മ എഴുതിത്തരേണമേ അമ്മേ 🙏🙏 എനിക്ക് merit ഇല്ല അമ്മേ എനിക്ക് അമ്മയുടെ കൃപ മതി അമ്മേ 🙏🙏🙏

  • @beenam1972
    @beenam1972 Před měsícem +2

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @anitanair4788
    @anitanair4788 Před měsícem +3

    അമ്മേ, മാതാവേ April26
    മകന്റെ offerletter for job കിട്ടാൻ അനുഗ്രഹിക്കണമെ അമ്മേ, ഈ തവണ കൈവിടല്ലേ amme🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před měsícem +2

    എന്റെ കർത്താവെ ഞങ്ങളോട് കരുണ കാണിക്കണേ 🙏

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Před měsícem +2

    എന്റെ അമ്മേ മാതാവേ കുഞ്ഞേച്ചിക് ചെറുപ്പം മുതലുള്ള രോഗമാണ് kaluvindukiral ഇത് ഇടക്ക് കൂടി വരും മാതാവേ ethilonnu edapedane

  • @JosephXavier-fj8fs
    @JosephXavier-fj8fs Před měsícem

    അമ്മേ മാതാവേ എൻ്റെ പപ്പയുടെ ആരോഗ്യം കൊടുക്കണമേ പപ്പയുടെ നട്ടിലിൻ്റെയും മുട്ടൻ്റെയും വേദന വയറു വേദന എൻ്റെ മാതാവ് മാറ്റി തരണമേ എന്നു അമ്മയോടു പ്രാർത്ഥിക്കുന്നു

  • @mmedia5342
    @mmedia5342 Před měsícem +1

    അമ്മേ അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ കരുണയുണ്ടാകണമേ

  • @martinxavier5311
    @martinxavier5311 Před 5 dny

    എൻ്റെ ദൈവമാതാ എൻ്റെ സങ്കടങ്ങൾക്കെല്ലാം അമ്മ പരിഹാരം കാണിച്ചുതരണമേ..|

  • @ashavbasha4199
    @ashavbasha4199 Před měsícem +2

    എന്റെ ലാസ്റ്റ് psc attempt ആണ് ജൂലൈ 7. അമ്മേ തീർച്ചയായും ഉത്തരം നൽകണേ എന്ന് പുത്രനോട് അപേക്ഷിക്കണേ.

  • @aswathyms2397
    @aswathyms2397 Před měsícem +7

    അമ്മേ മാതാവേ അമ്മയുടെ കാരുണ്യം മാത്രമാണ് എനിക്കുള്ളത് .എൻ്റ സങ്കടം കേൾക്കാൻ അമ്മ മാതാവ് മാത്രമാണുള്ളത്.എൻ്റ കടബാധ്യത തീർക്കാൻ അമ്മ മാതാവ് എനിക്കൊരു വഴി കാണിച്ച് തരേണമേ.നാളത്തെ പണയം എടുക്കാനുള്ള പൈസ കണ്ടെത്തി തരേണമേ. മാതാവേ

    • @shespeakssheela
      @shespeakssheela Před měsícem

      Yesuve6 nanni,Yesuvea sthothram❤

    • @shespeakssheela
      @shespeakssheela Před měsícem

      Ente makaludea jeevithathil Deyvahitham undakeanamea ❤🎉

    • @JancyJames-vi9xu
      @JancyJames-vi9xu Před měsícem +1

      😂😂😂😂😂

    • @martinxavier5311
      @martinxavier5311 Před 5 dny

      ജി വിച്ചിരിക്കുന്ന വിശുദ്ധനായ ജോസഫ് അച്ചാ ഞങ്ങൾക്കുവേണ്ടിയും മാതാവിൻ്റെ മദ്ധ്യസ്ഥം യാചിച്ച് പ്രാർതി ക്കേണമേ.

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Před měsícem

    എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ

  • @memi.b_11
    @memi.b_11 Před měsícem

    സഞ്ചാരി മാതാവേ എൻറെ കടൽ ഭാരം മാറ്റി തരേണമേ എൻറെ അമ്മയെ എന്നെ എത്രയും പെട്ടെന്ന് ഈ കടം ഭാരത്തിൽ നിന്ന് വിടുതൽ നൽകണമേ സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ ഇരിക്കണം,,,,,,,,,,,,,,

  • @antonyvincent4522
    @antonyvincent4522 Před měsícem

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റിത്തരണമെ അതുപോലെ ഞങ്ങൾക്ക് ദ്രോഹമായിരിക്കുന്നവരെ അമ്മ അനുഗ്രഹിക്കണമെ

  • @girlyantony386
    @girlyantony386 Před měsícem +1

    അമ്മേ, മാതാവേ Jijo Antony ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @antonyvincent4522
    @antonyvincent4522 Před měsícem

    എൻ്റെ മക്കളെ നല്ല മക്കളായിട്ട് വളർത്തിത്തരുന്നതിനെ ഓർത്ത് കോടാനുകോടി നന്ദി. ഇനിയും അവർക്ക് ആയുസുള്ള ടുത്തോളം അമ്മയും യേശുവും കൂടെ ഉണ്ടായിരിക്കണമെ

  • @savithasubin430
    @savithasubin430 Před měsícem

    കൃപാസന മാതാവേ എല്ലാവരേയും കാത്തുകൊള്ളണമേ അമ്മേ ഞാൻ ഭർത്താവിന്റെ അടുത്ത് പോകുവാ സന്തോഷമായി ജീവിക്കാൻ പറ്റുണെ അമ്മേ ഇനി അവിടെ പഴയ പോല പ്രശനങ്ങൾ ഉണ്ട് കാല് ദൈവമേ amma മതിഥ് സം വഹിക്കുണേ മാതാവേ ❤❤❤❤❤

  • @cicilysunny4869
    @cicilysunny4869 Před měsícem +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ ശമ്പളം എത്രയും പെട്ടെന്ന് ഞങ്ങളുടെ അക്കൗണ്ടിലേക്കു അയച്ചുക്കിട്ടണമേ.

  • @user-th7cn4vx1d
    @user-th7cn4vx1d Před měsícem

    അമ്മേ പരിശുദ്ധ മാതാവേ സങ്കടത്തിൽ നിന്നും കരകയറ്റണമമ്മേ ഒരു പാട് നാളായി ഞങ്ങൾആഗഹിച്ച്പാർഥിച്ച് കൊണ്ട് ഇരിക്കുന്ന കാരൃം തരുബോ ൾമാതാവേ ജീവിതം വിശുദ്ധി യിൽജീവിയ്ക്കാനുംആത്മധൈരൃത്തോടെമുന്നേഅമ്മയോട്ചേർത്ത്നിർത്തണമമ്മേ ദൈവത്തിൽ ആശ്രയിച്ച് നിലനിൽക്കുന്ന തിനുള്ളകൃപനൽകണമേ❤❤❤❤

  • @prasana3232
    @prasana3232 Před měsícem

    എന്റെ അമ്മേ വാഗ്ദാനപേടകമേ... എന്നെ പൂർണ്ണമായും ഈശോയുടെ മാത്രം ആക്കണമേ.... 🙏🙏🙏

  • @mathewp.j.5857
    @mathewp.j.5857 Před měsícem

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ എന്നോട് കൂടെ വരേണമെ. എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.

  • @rosysebastian4071
    @rosysebastian4071 Před měsícem

    മാതാവേ, എൻ്റെ മകൻ ആൻ്റണിയേയും അവൻ്റെ ഓട്ടോറിക്ഷയേയും സമർപ്പിക്കുന്നു. പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ

  • @sheebajojo5503
    @sheebajojo5503 Před 7 dny

    എനിക്ക് ദാനമായി തന്ന എൻ്റെ മക്കളെ അമ്മയ്ക്ക് സമർപ്പിക്കുന്നു കൃപ ഉണ്ടാകണമേ

  • @abhinandhp.r7092
    @abhinandhp.r7092 Před měsícem +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ കടബാധ്യത മാറ്റി തരേണമേ എൻ്റെ മനോദുഃഖം മാറ്റി തരേണമേ ആമേൻ🙏🙏

  • @divyapramod3203
    @divyapramod3203 Před měsícem +1

    Amme mathave anuvinum aruninum Joly vegam tharanne mathave sudhi mummykku samadhanam kodukkane achuvineyum pramodettan enneyum anugrahikkane mathave Pravikku paise ready avane vegam mathave Arun anuvine samadhanam kodukkane

  • @sheebajojo5503
    @sheebajojo5503 Před 7 dny

    എൻ്റെ റിസൾട്ട് നോർമ്മൽ ആക്കി തന്ന് അമ്മ മാതാവേ അൾത്താരയിൽ എത്തിക്കണമേ

  • @user-sv3qb6bn8i
    @user-sv3qb6bn8i Před měsícem +1

    അമ്മാ ജോസിന് ചേട്ടനോട് വഴക്കിട്ടതിൽ കുറ്റബോധം ഉണ്ടാകണെ. അവരുത മ്മിൽ സ്നേഹമുണ്ടാകണെ.🙏

  • @user-lq3ed9jf9z
    @user-lq3ed9jf9z Před měsícem

    അമ്മേ എന്റെ വേദന കാണുന്ന അമ്മേ എന്റെ കുറവുകൾ നിറവുകൾ ആക്കണമേ 🙏🙏🙏

  • @antonyvincent4522
    @antonyvincent4522 Před měsícem

    എൻ്റെ ആങ്ങളയുടെ കോടതി കേസ് മാറ്റിക്കൊടുക്കണമെ. അവന് എത്രയും പെട്ടെന്ന് നല്ലൊരു കുടുംബജീവിതം കൊടുത്തരു ളണമെ അവൻ ക്യപാസനത്തിൽ വരാനുള്ള ഒരു അനുഗ്രഹം കൊടുത്തരുളണമെ

  • @user-zy9dh5zn1b
    @user-zy9dh5zn1b Před měsícem

    അമ്മേ എന്റെ മകൾ സിനി ഇന്ന് 3മണിക്ക് നടക്കുന്ന ഇൻഫോസസിന്റെ ഇന്റർവ്യൂ നല്ലപോലെ നേരിടാനുള്ള ശക്തി അമ്മ തന്നെ കൊടുക്കണേ എനിക്ക് സാക്ഷ്യം പറയാൻ സാധിക്കണേ അമ്മേ

  • @lekhaunni8382
    @lekhaunni8382 Před 19 dny

    എന്റെ ഭർത്താവിന് ജൂൺ ആദ്യം നല്ല ശമ്പളത്തോടു കൂടി ജോലി ശരിയാകിതരണേ മാതാവേ

  • @Sunitha-mr6gh
    @Sunitha-mr6gh Před měsícem

    എന്റെ അമ്മ മാതാവ് ഞാൻ എടുത്ത ഉടബടി വിശ്വസിച്ചു എടുക്കുന്നു എന്റെ സാക്ഷി ലോകം എമ്പാടും അറിയപ്പെടണെ അമ്മ മാതാവ് സഞ്ചാരി മാതാവ് ഞാൻ അമ്മയിൽ വിശ്വസിക്കുന്നു ഇന്ന് വരെയും അമ്മയോട് ഞാൻ പ്രാർത്ഥിച്ചു ചോദിച്ച കാര്യങ്ങൾ എല്ലാം എന്റെ അമ്മ മാതാവ് എനിക്ക് നൽകി തന്നിട്ട് ഉണ്ട് അമ്മ മാതാവ് ഇനിയും മുൻപോട്ടു ഉള്ള കാര്യങ്ങളിലും അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിലും എന്റെയും എന്റെ കുടുബം ത്തിന്റെയും ആവശ്യങ്ങളിലും എല്ലാം എന്റെ അമ്മ മാതാവ് എന്നെ സഹായിക്കണമേ 🙏

  • @lissyg6931
    @lissyg6931 Před měsícem

    അമ്മ മാതാവേ എന്റെ കുഞ്ഞിനോട് കരുണ കാണിക്കണേ അവന്റെ ആഗ്രഹത്തെ അവിടുന്ന് അറിയുന്നത്

  • @ananduprabhakaran7150
    @ananduprabhakaran7150 Před měsícem +2

    Ammemaathave ente kadabhathyatha ammayude karangalil samrppikkunnu prarthikkaname ❤

  • @antonyvincent4522
    @antonyvincent4522 Před měsícem

    എൻ്റെ അമ്മയുടെ കടബാധ്യത എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കണമെ

  • @kochuthressiam.p1281
    @kochuthressiam.p1281 Před měsícem +2

    Ammemathave ente kudumbathe samadhanm,santhoshvum nalkane

  • @nishavahid2053
    @nishavahid2053 Před měsícem

    Amme mathave ente udampadi niyogangal ellam etrayum vegam sadhichu tharane. Enne ichayan innu vilikanne vilichu vivarangal parayane athinulla manasu kodukane amme mathave 🙏

  • @appuappu-kf6sd
    @appuappu-kf6sd Před 29 dny

    അമ്മേ മാതാവേ ഒത്തിരി നന്ദി പരീക്ഷക് വിജയം നൽകിയതിന്

  • @lekhaunni8382
    @lekhaunni8382 Před 19 dny

    മാതാവേ എന്റെ ഭർത്താവിന്റെ അരയ്ക്ക് താഴെ തൊട്ട് തരിപ്പ് വേദന മാറ്റിതരണേ

  • @jessynibu10
    @jessynibu10 Před měsícem

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കനമേ 🙏🙏

  • @ShyjaaSathyan
    @ShyjaaSathyan Před měsícem

    അമ്മേ അസുഖം മാറുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ കുടി വെള്ളം വറ്റാതിരിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @Mercy-zk8jq
    @Mercy-zk8jq Před 4 dny

    Rekshaka parisuthdhakreupasanamammea kunjinea schoolilvidunnathinum yallakariangalum kunjintea appan valiya prathikara bhuthdhielanu amma ee nimion edapeadanam ammea🙏🙏🙏🙏🙏🙏🙏

  • @kunjumoljoseph6671
    @kunjumoljoseph6671 Před měsícem

    അമ്മേ മാതാവേ എന്റെ മകന് സ്ഥിരമായി ഒരു ജോലിയില്ലെന്ന് ഒത്തിരി കടങ്ങളുണ്ട് അവൻ ഒരു വീട് ഒന്നുമില്ല ജോലി വേണം മാറ്റി കൊടുക്കാൻ ഒരു വഴി കാണിച്ചുകൊടുക്കണം

  • @sherlyfrancis1045
    @sherlyfrancis1045 Před měsícem

    അമ്മേ മാതാവേ. മോളെ അനുഗ്രഹിക്കണമേ

  • @user-to1xk4ql5y
    @user-to1xk4ql5y Před měsícem +1

    Amme mathave nee Enne kayvidalle nee ente koode undavename enne anugrahikename

  • @deeparoyKottaparambth-jv6hl

    അമ്മേ മാതാവേ പയിൽസ് വേദന സഹിക്കാൻ പറ്റുന്നില്ല പൂർണമായും മാറ്റി തരണേ 😔🙏🙏🙏🙏🙏

  • @susanjoshua1137
    @susanjoshua1137 Před měsícem +1

    Mathave..mariam kunjinu poorna saughyavum arogyavum kodukkaname

  • @ushathomas8751
    @ushathomas8751 Před měsícem

    Amme parishudhamathave ente makkaleyum kochumakkaleyum vishudheegarikkane daivasneham konde nirakaname amme edapedaname koodeyundaganame 🙏

  • @Mercy-zk8jq
    @Mercy-zk8jq Před 4 dny

    Rekshaka... Parisuthdhakreupasanamammea.... Yantea cherumoludea panium charthdhium verasallyam, kreumi viraipani ee nimition paripurnnasaughyam tharanea ammea.... 🙏🙏🙏🙏🙏🙏🙏

  • @salicj5671
    @salicj5671 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 Před měsícem

    അമ്മേ മാതാവേ കൂടെ വരണമേ 🙏🙏

  • @Achuuzz9955
    @Achuuzz9955 Před měsícem +1

    Amme 🙏🙏🙏🙏❤️❤️❤️❤️ eappozhum koode thanne kanane ❤️❤️❤️❤️ athramel ulluruvunnu kandillennu nadikkaruthe 🙏🙏🙏🙏🙏❤️❤️❤️ Amen ❤️❤️❤️❤️

  • @kochuthressiam.p1281
    @kochuthressiam.p1281 Před měsícem +1

    Ammemathave appachan,jijo,George, Jismyude asugham mattane

  • @SajimolAppu
    @SajimolAppu Před měsícem

    അമ്മ മാതാവെ എന്റെ മകളെ അനുഗ്രഹിക്കണം

  • @JoseThomas-wq1rv
    @JoseThomas-wq1rv Před měsícem

    ഇന്ന് എന്റെ ഭാര്യ യുടെ ഫിബ്രോയ്‌ഡ്‌ ഓപ്പറേഷൻ ആണ് സഞ്ചാരി മാതാവേ അമ്മേ അവളുടെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před měsícem

    അമ്മേ മാതാവേ എന്റെ മരുമകന്‍ ലിജോ മോന്റെ ആശുപത്രിയില്‍ എത്തി അവന്റെ എല്ലാ രോഗങ്ങളും mattitharane അമ്മേ അവന്റെ രോഗം എന്താണ് എന്ന് എത്രയുംവേഗം കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
    .surgery.കൂടാതെ mattitharane

  • @kasthurijacob8258
    @kasthurijacob8258 Před měsícem +1

    Amme ennodu karuna thonnaname

  • @priyarajesh4457
    @priyarajesh4457 Před měsícem

    അമ്മ 'എന്റെ മോളെ, മോൻ, ഭാര്യ അവരുടെ വിസക്ക് കൊടുത്തിട്ട് 4 മാസം ആയ്യി ഇടാവരെ അടു ശരിയാക്കി തന്നില്ല. അമ്മ മുന്നിൽ നിന്നു അത് നടത്തി തരണം. വിസ എപ്പോൾ 4 മാസം എക്സ്പയർ ആയ്യി. അമ്മ ഞങ്ങളെ കൈ വിടരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochuthressiam.p1281
    @kochuthressiam.p1281 Před měsícem +1

    Ammemathave ente shinykoru unniye nalkane

  • @shaylashayla1486
    @shaylashayla1486 Před měsícem

    Amme mathave suthuthi kude undavaname amme mathave suthuthi amme mathave mole anugragikkaname amma kodutha joli amma 2 masam kondu ellam amma mathave tharaname amme mathave kude undavaname amme mathave suthuthi ❤❤❤❤❤❤❤❤❤❤❤❤

  • @ajeshps8968
    @ajeshps8968 Před měsícem +1

    Amme mathava

  • @Mercy-zk8jq
    @Mercy-zk8jq Před 4 dny

    Rekshaka parisuthdhakreupasanamammea yantea cherumol ennu schoolil admision aairunnu kunjintea ammudea kuudea appanum sathrutjom ellathea ikkyathil, sneahaythil sahaikkanam🙏🙏🙏🙏🙏🙏🙏

  • @lekhalekhapg928
    @lekhalekhapg928 Před měsícem +1

    അമ്മേ............. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rachelmathew5123
    @rachelmathew5123 Před měsícem

    Ammae Mathavae.give your mercy to all sick people.Amen.give my daughter good mental and physical health.give her blessing to take care of Mom and her needs.perform her job as a Counslling job well.keep her safe.remove all my bodily sickness.Thanks a million for your blessing.The world is going through lots of turmoil.save all.Amen.🎉

  • @user-ip3od3fd4q
    @user-ip3od3fd4q Před měsícem +1

    അമ്മേ നാളെ 23ആം തിയതി എന്റെ മോൾക്ക്‌ ബയോപ്സി ചെയ്യുകയാണ് കരളിന്റെ അമ്മ അവൾക്കു കൂട്ടായി നിൽക്കണേ എല്ലാം നോർമൽ ആകാൻ അമ്മ ക്ക് കനിവുണ്ടാകണേ 🙏🙏🙏🙏🙏

  • @sonasiya4187
    @sonasiya4187 Před měsícem +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @brigitbosco7999
    @brigitbosco7999 Před měsícem

    Ammey krupasana mathave jhangalil kaniyaname nervahyil nayikaname Ammey

  • @akhilvijayan7092
    @akhilvijayan7092 Před měsícem

    Amme mathave ente vasthu vittu kadangal theerkan sahaykaname enta kunjungalke salswabhavam koduthe kudumbajeevitham akan anugrahikaname amen

  • @beenajoshy4859
    @beenajoshy4859 Před měsícem

    ഞങ്ങളെ കൈവിടരുതേ അമ്മേ...... 🙏

  • @brigitbosco7999
    @brigitbosco7999 Před měsícem

    Ammey sanjari mathave jghangalude kudumbhathileku kadannu varaname Anugrahikane thadasanghal mattaname Anugrahikane

  • @divyamolkk5514
    @divyamolkk5514 Před měsícem +1

    Thanks amma ❤

  • @vimalaraghunathan5114
    @vimalaraghunathan5114 Před měsícem

    അമ്മ മാതാവേ എന്റെ വയർ ശരിക്കും വിക്കാ കൂടുതൽ ആണ്..അതുകാരണ വല്ലതും കഴിച്ചു കഴിയുമ്പോൾ എനിക്ക് ചെറിയ prayasam ഉണ്ടാകു.ന്നുണ്ട് അത് അമ്മ എത്രയും pettennu മാറ്റി തരണ. എന്ന് ഞാൻ അപേക്ഷിക്കുന്ന.

  • @risanpappachan2338
    @risanpappachan2338 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ മകളുടെ റ്രിൻസയുടെ വിവാഹം കഴിഞ്ഞിട്ട് 8 വർഷമായല്ലോ മാതാവേ അവരുടെ കുറവുകൾ അമ്മയ്ക്കറിയാമല്ലോ ആ കുറവുകൾ നികത്തി ഒരു കുഞ്ഞിനെ ദാനമായി നല്കി അവരെ അനുഗ്രഹിക്കില്ലേ അമ്മേ സാറായ്ക്കും ഹന്നാ യ്ക്കും എലീശ് ബായ്ക്കും പുത്ര സമ്പത്ത് നല്കി അനുഗ്രഹിച്ച അമ്മയുടെ തിരുകുമാരന് അസാധ്യമായി ഒന്നുമില്ലല്ലോ അമ്മേഉടമ്പടിയിലായിരിക്കുന്ന ഈ എളിയ മകളുടെ പ്രാർത്ഥന അമ്മ സ്വീകരിച്ച് റിൻസയ്ക്കും അരുണിനും കുഞ്ഞുങ്ങളെ ദാനമായി കൊടുത്ത് അനുഗ്രഹിക്കണേ മാതാവേ പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന് ആരാധനയുംസ്ത്യ തിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഹാലേലൂയ്യാ❤😢😢😢

  • @susanjoshua1137
    @susanjoshua1137 Před měsícem +1

    Amme matahve sudha ye sahayikkaname..

  • @vilasinigopinath4237
    @vilasinigopinath4237 Před měsícem

    Amme mathave innu nammuday makanu thamasikkan oru veedu kodukkane amme

  • @bharathanijk133
    @bharathanijk133 Před měsícem

    Molku arogyamulla kunjine nalki anugrahikkane mathave

  • @brigitbosco7999
    @brigitbosco7999 Před měsícem

    Ammey Ammey Ammey sanjari mathave jghangalude kudumbhathileku kadannu varaname Anugrahikane Anghayude thrupathathil samarpikumnu kanivinte uravidame jhagalku veendi prathikaname

  • @user-rw6lt8fr6g
    @user-rw6lt8fr6g Před měsícem

    Ente monu 35 vayassayi. Ammamathavu ente monu vendi oru mole kannichuv thannittundu. Aa mole oru thadassavum koodathe ethrayum pettennu amma mathavu aa molude veettil chennu avarumayittu urappichu nadathitharanname. Yesuve sthuthi, yesuve nandhi, yesuve aaradhana 🙏❤️🌹

  • @athirar8538
    @athirar8538 Před měsícem

    Amme mathave inn AA lathe presnum

  • @JayiniJiji
    @JayiniJiji Před měsícem

    Amme mathave ente kadabadhyatha theerkkan ammaye njan elppicha veedum sthalavum ammathanne kachavadam nadathi enikku panam nalkename.... Ammayum ente eshoyum allaathe mattarum ente sankadam kaanan illamme