നിൻറെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അമ്മയുടെ കയ്യിൽ ഉണ്ട് l Kreupasanam powerful prayer

Sdílet
Vložit
  • čas přidán 28. 03. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

Komentáře • 238

  • @RajiniBony-md5zw
    @RajiniBony-md5zw Před 2 měsíci +1

    അമ്മേ മാതാവേ എന്റെ മക്കൾക്കു ജോലി കിട്ടണേ.
    ആമ്മേൻ 🙏🙏🙏

  • @SijiS-kd4dk
    @SijiS-kd4dk Před 2 měsíci +1

    അമ്മേ മാതാവേ എൻറെ അസുഖം പൂർണമായും മാറ്റാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു എൻറെ ബാധ്യതകൾ പൂർണമായി മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു എൻറെ മോൻ ഏതാനും പഠിക്കാനുള്ള മടി പൂർണ്ണമായി മാറ്റി തരുവാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു എൻറെ ചേട്ടന് ഡിഎ അനുവദിക്കുന്നതിന് വേണ്ടി പ്രമോഷൻ ലഭിക്കുന്നതിനുവേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @sreedevig6084
    @sreedevig6084 Před 2 měsíci +1

    അമ്മതന്നെ ബാക്കി കാര്യങ്ങൾ നോക്കി കൊള്ളണമേ എന്റെ അമ്മയുടെ നാവിൽനിന്നും ചീത്ത വാക്കുകൾ mattitharane

  • @baginav.k3861
    @baginav.k3861 Před 2 měsíci +1

    എന്റെ മാതാവേ എനിക്കൊരു ജോലി കിട്ടുന്നതിനുള്ള അനുഗ്രഹം നല്കണമേ

  • @minijobin8225
    @minijobin8225 Před 2 měsíci +1

    കൃപസനമാതാവോ എന്നിൽ വരണമേ നിന്റെ പുത്രനേട് എനിക്ക് വേണ്ടി ആപേക്ഷിണമേ

  • @leslyroy8204
    @leslyroy8204 Před 2 měsíci

    അമ്മേ എൻ്റെ സഹോദരങ്ങളുടെ മദ്യപാനം പൂർണ്ണമായും ഒഴിവാക്കണമേ

  • @arunimaanil8817
    @arunimaanil8817 Před 2 měsíci

    അമ്മേ കടബാധ്യത മൂലം വിഷമം അനുഭവിക്കുന്നഎല്ലാവരെയും അങ്ങയുടെ കൃപയാൽ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @sindhusebastian9288
    @sindhusebastian9288 Před 2 měsíci +1

    കർത്താവെ അങ്ങയുടെ നാമതെ മഹത്വപെടുത്ത ന മേ ആമേൻ

  • @sheelakchellappan6526
    @sheelakchellappan6526 Před 2 měsíci +1

    എന്റെ തലകറക്കവും തലയുടെ ഭാരവും മാറ്റി തരണേ അമ്മേ

  • @karthikkalesh8040
    @karthikkalesh8040 Před měsícem +1

    എന്റെ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @francismathew8089
    @francismathew8089 Před 2 měsíci

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് സാമ്പത്തിക ബ്ധ്യതകൾ നീക്കിത്തരാണമേ

  • @jyothilakshmi9756
    @jyothilakshmi9756 Před 2 měsíci

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @jacobthomas2806
    @jacobthomas2806 Před 2 měsíci

    കർത്താവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താൻ ഞങ്ങൾക്കും അഭിഷേകം തരണേ

  • @sherlyfrancis1045
    @sherlyfrancis1045 Před 2 měsíci

    അമ്മേ മാതാവേ എൻ്റെ മോൾക്ക് നല്ലൊരു ജോലി നൽകി അനുഗഹിക്കണമേ...

  • @beenabeena7706
    @beenabeena7706 Před 2 měsíci +1

    അമ്മേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു താ 😭😭

  • @kunjumolpv1402
    @kunjumolpv1402 Před 2 měsíci +2

    Ammea jerinte. Supply. Exams ellam. Passakkey. Tharanam

  • @SeemaPowar-sh1eh
    @SeemaPowar-sh1eh Před 2 měsíci +1

    Amme sanjari mathave ente monte madhyapanam matti nalla oru jeevitam nayikkename

  • @beenam1972
    @beenam1972 Před měsícem

    അമ്മ മാതാവേ അമ്മച്ചിയെ കാത്തുകൊള്ളണമേ 🙏🙏🙏🙏ഇശോയോട് അപേക്ഷിക്കേണമേ 🙏🙏🙏കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @snehasayoo
    @snehasayoo Před měsícem

    അമ്മേ പരിശുദ്ധ മാതാവേ.. എനിക്ക് പഠിക്കാൻ കഴിയണമെയ്..ഈ വരുന്ന ldc റാങ്കലിസ്റ്റിൽ എന്നെ ഉൾപ്പെടുത്തി govt ജോലി നേടിത്തണമേ.... എനിക്ക് അങ്ങയുടെ മുന്നിൽ സാക്ഷ്യം പറയാൻ ഭാഗ്യം തരണമേ... എനിക്ക് വേണ്ടി അങ്ങയുടെ തിരുകുമരനോട് പ്രാർത്ഥിക്കണമേ.. അമ്മേ.

  • @anitanair4788
    @anitanair4788 Před 2 měsíci

    അമ്മേ, മാതാവേ എന്റെ മോന് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏കൈവിടല്ലേ അമ്മേ, വലിയ മാനസികാബുദ്ധിമുട്ടിലാണ് 🙏🙏🙏

  • @leelamma6308
    @leelamma6308 Před 2 měsíci

    എന്റെ അമ്മേ....എന്റെ യേശുവേ.... മോളുടെ കല്ല്യാണം ത്തിനുവേണ്ട സാമ്പത്തികം തരണമേ. നല്ല പങ്കാളിയെ തെരഞ്ഞെടുത്തു തരണമേ.ആമേൻ.

  • @user-oq9mw9ke6b
    @user-oq9mw9ke6b Před měsícem

    എന്റെ madhave എന്റെ മകന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണേ ആമേൻ 🙏🙏🙏

  • @user-uk6sn2di1z
    @user-uk6sn2di1z Před 2 měsíci

    കൃപാസന മാതാവേ തിരു കുമാര ആമേൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @user-uk1jx4iq4u
    @user-uk1jx4iq4u Před 2 měsíci

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ഇഷ്ടം അല്ല അവിടുത്തെ ഇഷ്ട്ടം പോലെ എന്റെ ജീവിതത്തിൽ എല്ലാം നടത്തി തരണേ 🙏🙏🙏

  • @savithasubin430
    @savithasubin430 Před měsícem

    അമ്മയേ മാതാവേ എല്ലാവരു കാത്തുകൊള്ളണമേ ആമ്മേൻ

  • @jaisyayiramala8103
    @jaisyayiramala8103 Před 2 měsíci

    ഈശോയെ നാളത്തെ യാത്ര നിൻ്റെ കൈകളിൽ സമർപ്പിക്കുന്നു.

  • @user-tp4gy7ot5d
    @user-tp4gy7ot5d Před 2 měsíci

    അമ്മ മാതാവേ എന്റെ മോന്റെ അസുഖമാറ്റി മോന് ജോലിക്ക് പോകാൻ സാധിക്കണമേ

  • @seenatomy8253
    @seenatomy8253 Před 2 měsíci

    മാതാവേ റിയയുടെ പേപ്പർ അമ്മയും അങ്ങേ തിരു കുമാരനും നോക്കണം

  • @ushark8211
    @ushark8211 Před 2 měsíci

    മാതാവേ, എന്റെ മുടങ്ങികിടന്ന പി. എഫ് തടസ്സം കൂടാതെ ലഭിക്കുന്നതിന് അനുഗ്രഹിക്കണമേ

  • @salystephan6162
    @salystephan6162 Před 2 měsíci

    ഈശോയെ അങ്ങയുടെ ഉയിർപ്പ് തിരുനാളിൽ ഞങ്ങൾക്ക് സന്തോഷവും സമാധാനവും ഉണ്ടാകട്ടെ. രോഗങ്ങൾ സൗഖ്യപ്പെടുത്തണമേ. അങ്ങയുടെ നാമം മഹത്വപ്പെടട്ടെ.

  • @user-ko1in5oz2x
    @user-ko1in5oz2x Před 2 měsíci

    അമ്മേ എനിക്കും എൻ്റെ ഭർത്താവിനും ഒരു ജോലി നൽകി അനുഗ്രഹികനെ.ആമ്മേൻ

  • @Lechuzz395
    @Lechuzz395 Před 2 měsíci +3

    എൻറെ പരിശുദ്ധ അമ്മേ
    ദെെവ മാതാവ് എൻറ് കാെച്ചു മകൻ ശിവനൂദിൻറ് പെടലി ഉറച്ച് എല്ലാ അസുഖവും മാറ്റിതരുവാൻ അമ്മ മാതാവ് തിരുകുമാരനോട് മാധ്യസ്ഥം വഹക്കണമേ ആമേൻ

  • @baginav.k3861
    @baginav.k3861 Před 2 měsíci +4

    എന്റെ മാതാവേ അങ്ങയുടെ പ്രധ്യക്ഷീകരണത്തിന്റെ സാക്ഷിയാകുവാൻ എന്നെ സാക്ഷി ആക്കേണമേ

  • @jaisyayiramala8103
    @jaisyayiramala8103 Před 2 měsíci

    ഈശോയെ അലന് അങ്ങയുടെ നാമം മഹത്വപ്പെടുത്താനിടവരുത്തണമെ .

  • @rosilypoly3791
    @rosilypoly3791 Před 2 měsíci

    Amme mathave ഞങളെ upathrevi കുന്ന ഞങളുടെ സഹോതരങ്ങൾകു മാനസാന്തരം നൽകണമേ

  • @moncylopez7758
    @moncylopez7758 Před 2 měsíci

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ മനസ്സിന്റെ വിഷംങ്ങൾ മാറ്റി തരണമെ വീട്ടില്‍ എല്ലാവര്‍ക്കും ക്ഷമയും വിശുദ്ധിയും വിശ്വാസവും പൃഥ്വികാനുളള കൃപയം കൊടുത്തു അനുഗ്രഹിക്കണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @sherinsanthosh6270
    @sherinsanthosh6270 Před měsícem

    പരി.മാതാവേ അരവിദ്നിനു അടുത്ത പരീക്ഷയിൽ ജയിക്കാനുളള കൃപ കൊടുക്കണ०.ആമോൻെറ തടസങ്ങൾ എല്ലാ० മാറ്റികൊടുക്കണ०. സഞ്ചരിക്കുന്ന മാതാവേ.

  • @kevinjacob1601
    @kevinjacob1601 Před 2 měsíci +1

    1/4/24&2/4/24, കാക്കണേ,സൈഡ് effect ഇല്ലാതെ കാക്കണേ, മാതാവേ, എന്റെ flew മാറ്റിതരണേ, സാക്ഷിയാക്കണേ.

  • @moncylopez7758
    @moncylopez7758 Před 2 měsíci

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഉടംബടി എടുത്തതിന് ശേഷം അമ്മ തന്നെ എല്ലാ സഹനങ്ങൾ സഹിക്കാന്‍ ഉള്ള ശക്തി തരണമെ ഇനി സഹിക്കാന്‍ ഉള്ള ശക്തി ഇല്ല അമ്മെ എന്റെ ഈശൊയെ ഞാന്‍ എന്ത് ചെയ്യണം എന്ന് കാണിച്ച് തരണമെ അമ്മ മാതാവെ എന്റെ ജീവിതത്തില്‍ ഇനി ഒന്നും ബാക്കി ഇല്ല അമ്മ മാതാവെ

  • @asjero7913
    @asjero7913 Před 2 měsíci +3

    കർത്താവെ അങ്ങയുടെ നാമം മഹത്വപെടുത്തേണമേ 🙏ആമ്മേൻ 🙏

  • @subhababu9254
    @subhababu9254 Před 2 měsíci +2

    Angeyude namasthe mahathappeduthename

  • @user-tm2iu4mz3d
    @user-tm2iu4mz3d Před 2 měsíci

    അമ്മേ മാതാവേ ദൈവമാതാവേ അമ്മ എൻെറ് ഭവനത്തിൽ വരണമേ അമ്മ എനിക്ക് ഒര് അദ്ഭുതം ഒര് അടയാളം തരണമേ അമ്മേ സഞ്ജാരി മാതാവേ ആമേൻ

  • @jaisyayiramala8103
    @jaisyayiramala8103 Před 2 měsíci

    ഈശോയെ എൻ്റെ നടുവിൻ്റെ പ്രശ്നം മാറ്റിത്തരണമെ .

  • @Lechuzz395
    @Lechuzz395 Před 2 měsíci +3

    അങ്ങയുടെ നാമത്തെ മഹത്ത്വപെടുത്തണമേ

  • @JeemonVidhyadaran
    @JeemonVidhyadaran Před 2 měsíci

    അമ്മേ...എൻ്റെ ജപമാല മാതാവേ. ഞങ്ങളെ അനുഗ്രഹിക്കണേ. ഞങ്ങളുടെ ഇന്നത്തെ കടങ്ങൾക്ക് പരിഹാരം കാട്ടി തരണേ

  • @anieyrajan7638
    @anieyrajan7638 Před 2 měsíci +1

    Ammee mathavee ente bakiyulla niyogagnal koody sadichu tharane mathavee

  • @shylak4238
    @shylak4238 Před 2 měsíci +1

    Eshoye angayude thiru rekthathal kudumbathilulla papangal kazhuki vishudheekarikename🙏🙏🙏❤️❤️❤️❤️

  • @RadhaMani-yz5hx
    @RadhaMani-yz5hx Před 2 měsíci +3

    അങ്ങയുടെ നാമത്തെ മഹത്വംപ്പെടുത്താണമേ പിതാവേ 🙏🙏

  • @sujasagar7304
    @sujasagar7304 Před 2 měsíci +2

    എന്റെ ഈശ്വയെ അങ്ങയുടെ നാമത്തെ മഹത്വം പെടുത്തേണമേ 🙏🙏❤️❤️ എന്റെ മോനെ കാത്തുകൊള്ളണമേ 🙏🙏

  • @minijobin8225
    @minijobin8225 Před 2 měsíci

    അമ്മേ മാതാവേ എനിക്ക് വേണ്ട യേശുവിനേട് പ്രത്യേകം ആപേക്ഷിണമേ

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 2 měsíci +3

    അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ 🙏🏼 ഈശോ അങ്ങയുടെ നാമത്തിൽ അങ്ങേ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ എൻെറ മേൽ അനുഗ്രഹം ചൊരിയണേ 🙏🙏🏼🙏🙏🏼🙏🏼

  • @arunimaanil8817
    @arunimaanil8817 Před 2 měsíci

    അമ്മേ നമ്മുടെ കിട്ടാനുള്ള 239000 രൂപ തരാനുള്ള ആൾനല്ല മനസ്സോടെ പണം തിരികെ തരാൻ പരിശുദ്ധത്മവേ അനുഗ്രഹിക്കണമേ

  • @sujithaamat7292
    @sujithaamat7292 Před 2 měsíci +1

    അമ്മ എന്റെ കൂടെ ഉണ്ട് എന്ന ഒരു വിശ്വാസത്തിൽ മാത്രം ആണ് ഞാൻ ഏപ്രിൽ വരെ ജീവിക്കുന്നത്

  • @kavithakavitha6799
    @kavithakavitha6799 Před měsícem

    അമ്മേ എനിക്ക് കടം കൊടുക്കാൻ ഇന്നു പൈസ അത്യാവശ്യം ആണ് കൊടുക്കാൻ അമ്മ ഒരു മാർഗം കാണിച്ചു തരണം 🙏🙏🙏

  • @sudhanair
    @sudhanair Před 2 měsíci +5

    പിതാവേ അങ്ങയുടെ നാമം മഹത്വ പെടുത്തണമേ

  • @remamanoj5357
    @remamanoj5357 Před 2 měsíci +3

    അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ🙏🙏🙏

  • @JosyXavier-hc7fb
    @JosyXavier-hc7fb Před 2 měsíci

    എന്റെ മകളെ പരിശുദ്ധനമിനാൽ നിറയ്ക്കണമേ

  • @salycherian510
    @salycherian510 Před 2 měsíci +1

    Amme nte Makkale Thiru Rahthathal Kazukaname Amen❤️🙏🙏🙏🙏❤️

  • @leelamma6308
    @leelamma6308 Před 2 měsíci

    അമ്മേ. യേശ വേ.....എന്റെ ഭർത്താവിന്റെ വഴിയോരകച്ചവടത്തെ പുരോഗമന പ്പെടുത്തു ണമേ... കടങ്ങൾ തീർത്തു തരണമേ...

  • @jacobthomas2806
    @jacobthomas2806 Před 2 měsíci

    അങ്ങയുടെ നാമത്തിൽ മഹത്വപ്പെടുവാൻ ഞങ്ങൾക്കും അഭിഷേകം തരണേ

  • @babug9694
    @babug9694 Před 2 měsíci +1

    അങ്ങയുടെ നാമത്തെ മഹത്വ പെടുത്തന ണെ

  • @bindhuck3284
    @bindhuck3284 Před 2 měsíci

    അമ്മേ എന്റെ രണ്ടു പെണ്ണ് മകൾക്കു ഗവണ്മെന്റ് ജോലി വാങ്ങി kodukannamey

  • @sreedevig6084
    @sreedevig6084 Před 2 měsíci +2

    Amma👌 മാതാവേ നന്ദി എന്റെ കുഞ്ഞിന് ഇന്നത്തെ ഇന്റർവ്യൂവിൽ ജോലി നൽകി രക്ഷിച്ചതിന്

  • @user-gx2ok6qu5u
    @user-gx2ok6qu5u Před 2 měsíci

    മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് സുഖം ഇല്ല അമ്മ ഇടപെട്ടു യേശുവിന്റെ നാമത്തിൽഅസുഖം മറ്റേണമേ ആമേൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před 2 měsíci +2

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും അഭിഷേകം നല്‍കി anugrahikaname

  • @AnnieJose-mb8ig
    @AnnieJose-mb8ig Před 2 měsíci

    ഈശോയെ അങ്ങയുടെ naamathe മഹധപ്പെടുത്താണമേ

  • @sindhumanoj6917
    @sindhumanoj6917 Před 2 měsíci +1

    Amme enne sakshiyayi uyarthename
    🙏🙏🙏
    Amen

  • @user-oe4cs1bh5p
    @user-oe4cs1bh5p Před 2 měsíci

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മയെ ഞാൻ വിശ്വസിക്കുന്നു എന്റെ അപേക്ഷ തള്ളിക്കളയല്ലേ അമ്മേ എന്റെ കുടുംബത്തിന് വേണ്ടി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു എന്റെ മാതാവേ

  • @indiranair5037
    @indiranair5037 Před 2 měsíci +2

    എൻ്റെ ഈശോയെ സ്തോത്രം അങ്ങയുടെ തിരു രക്തത്താൽ എൻ്റെ മോനെയും കുടുംബത്തെയും അഭിഷേകം ചെയ്യണേ ആമേൻ

  • @sheejas1184
    @sheejas1184 Před měsícem

    അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ ആമേൻ

  • @sunilkumarvssunil7014
    @sunilkumarvssunil7014 Před měsícem

    മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SubhashVL
    @SubhashVL Před 2 měsíci +1

    Amme cancer rogiyaya sindthuvinte bharthavineum rogiyaya enneum anugrahikename amen

  • @shiny9176
    @shiny9176 Před 2 měsíci

    അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ

  • @bindushaji6642
    @bindushaji6642 Před 2 měsíci

    ഈശോയേ എൻ്റെ കുടുംബത്തെ അഭിഷേകം ചെയ്യണമേ

  • @susmitha5948
    @susmitha5948 Před 2 měsíci +1

    Maathaave makkal abhimanam aakeename amme🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 2 měsíci

    അമ്മേ മാതാവേ ക്ലീനിക്ക് നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ കടം വാങ്ങിയവരോട് മാറ്റി പറയാൻ ഇനി ഡേറ്റില്ല അവരെ ബുദ്ധിമുട്ടിക്കല്ലെ, കൊടുക്കാനുള്ളവരോട്പറഞ്ഞ് പറഞ്ഞ് ചീത്ത കേട്ട് മടുത്തു കർത്താവേ കനിയണമേ ആമ്മേൻ

  • @leelamma6308
    @leelamma6308 Před 2 měsíci

    എന്റെ അമ്മേ..... മോന്റെ ജോലിയ്ക്കുള്ള ഇന്റർവ്യു 2023 മെയ് മാസം കഴിഞ്ഞു.. അമ്മയും എന്റെ യേശുവും - പ്രവർത്തിച്ചാൽ എന്റെ മോനു ജോലി കിട്ടും എന്നു വിശ്വസിയ്ക്കുന്നു.ആമേൻ.

  • @brigitbosco7999
    @brigitbosco7999 Před 2 měsíci +1

    Ammey sanjari mathave jghangalude niyogamgal yeteduthu Anugrahikaname

  • @neerajraju7622
    @neerajraju7622 Před 2 měsíci +2

    കൃപാസനം പ്രേസാദ വര മാതാവേ അവിടുന്ന് അനുഗ്രഹിക്കേണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb Před 2 měsíci +2

    😢 അപ്പാ അങ്ങയുടെ നാമം മഹത്വപ്പെടുത്തേണമേ ആമേൻ❤❤❤❤❤❤❤

  • @JancyGeorge-jt6by
    @JancyGeorge-jt6by Před 2 měsíci +2

    പിതാവേ അങ്ങയുടെ തിരുറക്താത്തൽ എൻ്റെ മക്കളെ അഭിഷേക് ചെയ്യണമേ അമ്മേ മാതാവേ❤❤❤❤❤

  • @RajanRajan-sz2is
    @RajanRajan-sz2is Před 2 měsíci +2

    അവിടുത്തെ നാമത്തെ മഹത്വപെടുത്തട്ടെ ആമേൻ 🙏🙏🙏

  • @SaijuAswathy
    @SaijuAswathy Před 2 měsíci +2

    amme മാതാവേ aente kudubamthe കാത്തോളണേ amme മാതാവേ ❤❤❤❤

  • @ajayankd5661
    @ajayankd5661 Před 2 měsíci +3

    ദൈവമേ കാത്തുകൊള്ളേണമേ ദുരിതങ്ങളെല്ലാം മാറ്റി തന്നു ഞങ്ങളെ കാത്തുകൊള്ളേണമേ🙏🙏🙏

  • @radharaju1801
    @radharaju1801 Před měsícem

    മാതാവേ മകളുടെ പീ ജീ ആയൂർവേദ പരിക്ഷക്ക് പഠിക്കുന്നു അവളെ പരിക്ഷയിൽ അമ്മ കൂടെ ഉണ്ടാകണമേ അവളിലൂടെ ഈ കുടുംബത്തേ രക്ഷിക്കണമേ കടം തലവഴിമൂടിക്കഴിയാൻ പോകുന്നു അതിൽ നിന്നു കാത്തോളണമേ

  • @anieyrajan7638
    @anieyrajan7638 Před 2 měsíci +1

    Esoye ente niyogagnal ellam sadichu thannathinay sthothram ammakum thiru kumaranum orayiram nanniyu ammee mathavee

  • @savithasubin430
    @savithasubin430 Před měsícem

    13.2.2024 എനിക്ക് പോകാൻ ഉള്ള ടിക്കറ്റ് റെഡി ആകും എനിക്ക് ഉറപ്പ് ഉണ്ട് അമ്മ എനിക്ക് തരു എന്ന് ❤️❤️❤️❤️❤️

  • @SeemaPowar-sh1eh
    @SeemaPowar-sh1eh Před 2 měsíci +1

    Amme monte madhyapanam matti nalla vanakki tarane

  • @vincentlouis4428
    @vincentlouis4428 Před 2 měsíci

    Mother of God Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @shirlyjoseph8261
    @shirlyjoseph8261 Před 2 měsíci +1

    Ente eesoye njangaludemel karuna undakaname

  • @savithasubin430
    @savithasubin430 Před měsícem

    മനസനിനു സമാധാനം തരണേയ് ഞാൻ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാകും അലേയ് അമ്മ കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Před 2 měsíci

    കെവിൻ്റെ കാര്യം ഈശോയെ ഏറ്റെടുക്കണമെ.

  • @beenam1972
    @beenam1972 Před měsícem

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @johncymathew3284
    @johncymathew3284 Před 2 měsíci

    അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ MOH ന്റെ vissa എത്തി enna വാര്‍ത്ത അമ്മ eshoyodu വാങ്ങി ഞങ്ങളെ അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയായി uyarthename ❤❤

  • @marynp9332
    @marynp9332 Před 2 měsíci +1

    Riju.monu.kunjine.nalki.anugrahikkaname.mathave

  • @mayamaya5057
    @mayamaya5057 Před 2 měsíci +2

    അമ്മ മാതാവേ ജയറാമിൻ്റെ പനിക്ക് രോഗസൗഖ്യം നൽകണേ സഞ്ചാരി മാതാവേ അവനേ കാത്തു കൊള്ളേണമേ

  • @avm280
    @avm280 Před 2 měsíci

    Karthave njangale pole budhimuttukal anubhavikkunna ella makkaleyum angayude kaikalil tharunu avere anugrahikkaname karthave Amen 🙏🏻🙏🏻🙏🏻❤

  • @beenam1972
    @beenam1972 Před měsícem

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏

  • @user-nn5sy5md4e
    @user-nn5sy5md4e Před 2 měsíci +2

    Ammeeeee ellarum parihasikkunnu 23 varshamayirikkunnu vadaka veettil thanne an kazhiyunn iniyum oru bhodhavum illathirikkunnu ennu paranju swanthamayittoru bhavanam thannekkanneeeeee ammeeeee parishudha kreupasana mathaveeeeee jangle anugrahikkeneme hallelujah hallelujah hallelujah hallelujah

  • @sundernair1868
    @sundernair1868 Před 2 měsíci +1

    Ente Amma