ഈ ധ്യാനം കേൾക്കുംതോറും തടസ്സങ്ങൾ മാറിക്കൊണ്ടിരിക്കും l Kreupasanam powerful prayer l miraculous

Sdílet
Vložit
  • čas přidán 25. 03. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    CZcams video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

Komentáře • 139

  • @princyjacob
    @princyjacob Před 2 měsíci +2

    എൻ്റെ സഞ്ചാരി മാതാവേ എൻ്റെ ഭർത്താവിൻ്റെ അടുത്തേക്ക് അവിടുന്ന് കടന്ന് വരണമെ എല്ലാ ആഗ്രഹങ്ങളും ' നടത്തി തരണമെ🙏🙏🙏

  • @sheelasunny7849
    @sheelasunny7849 Před 2 měsíci +1

    പരിശുദ്ധ അമ്മേ ഉടബടി മാതാവേ സഞ്ചാരി മാതാവേ ഇന്നലെ സാറിനെ കാണാനും സംസാരിക്കാനും അമ്മ ഇടയാക്കിയതിന്നന്ദിഅമ്മേ.ആമ്മേൻ

  • @kevinjacob1601
    @kevinjacob1601 Před měsícem +1

    അമ്മേ എന്റെ heart rate നോർമൽ ആക്കണമേ, heart problem ഇനിയും വരുത്തല്ലേ

  • @shainymanoj9553
    @shainymanoj9553 Před 2 měsíci

    എന്റെ അമ്മേ നാളത്തെ എന്റെ എല്ലാ പൈസ സംബന്ധമായ എല്ലാ കാര്യത്തിലും കൂടെ ഉണ്ടാകണമെന്ന് പൊന്നുവിനെയും സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bg3fg6rj4q
    @user-bg3fg6rj4q Před 2 měsíci

    അമ്മയും മാതാവേ എല്ലാ തടസ്സങ്ങളും മാറ്റി എന്റെ കുടുംബത്തെ രക്ഷിക്കണേ മാതാവേ 🙏🙏

  • @princyjacob
    @princyjacob Před 2 měsíci

    എൻ്റെ മാതാവേ എൻ്റെ മക്കളുടെ ഹൃദയത്തിലേക്ക് കടന്ന് വരണമെ ആരും പറയാത തന്നെ കുടുംബ പ്രാർത്ഥന ചൊല്ലാൻ അവരെ അനുഗ്രഹിക്കണമെ ഒലിവിയക്ക് പള്ളി സ്കൂളിൽ അഡ്മിഷൻ നൽകണമെ ഇൻറ്റർവ്യ എളുപ്പമാക്കി നൽകണമെ ആമേൻ🙏🙏

  • @yesodauk3267
    @yesodauk3267 Před 2 měsíci

    അമ്മേ മാതാവേ എന്റെ മോന്റെ ദുർബുദ്ധി കളൊക്കെ മാറ്റിതരണമേ അവനെ അവന്റെ അമ്മയോടുംകൂടപ്പിറപ്പുകളോടുംസ്നേഹികുവാനും മിണ്ടാനും അവനെ തോന്നിത്തുടങ്ങട്ടെ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @francismathew8089
    @francismathew8089 Před 2 měsíci +3

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വഴി തരണേ അമ്മേ

  • @RadhaMani-yz5hx
    @RadhaMani-yz5hx Před 2 měsíci

    എന്റെ അമ്മേ സഞ്ചാരി മാതാവേ മോന്റെ അടുത്ത് ചെല്ലണമേ 🙏🙏🙏ആമേൻ 🙏🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t Před 2 měsíci

    എന്റെ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണേ 🙏

  • @susycisil9707
    @susycisil9707 Před 2 měsíci +6

    എന്റെ അമ്മേ എന്റെ മകന്റെ കുടുംബത്തിലേക്ക് സഞ്ചരിക്കേണമേ ഇന്ന് uk സ്കൂളിൽ ഫോണിലൂടെ ഇന്റർവ്യൂ ഉണ്ട് അതിന്റെമേൽ കരുണയായിരിക്കേണമേ അമ്മേ ഞങ്ങളെ കൈ വിടല്ലേ ഞങ്ങൾക്ക് അമ്മ താങ്ങായിരിക്കേണമേ 🙏🌹🙏

  • @chinnaunni
    @chinnaunni Před 2 měsíci

    എന്റെ പരിശുദ്ധ അമ്മേ എന്റെ കുടുംബ തെ കാത്തു കൊള്ളണമേ

  • @user-fb7po4wz4l
    @user-fb7po4wz4l Před 2 měsíci

    അമ്മേ മാതാവേ ഇനികക്ടവ വണ്ടി തന്നതിന് താങ്ക് യു മതവ ലൈസൻസ് tharanam

  • @user-uk6sn2di1z
    @user-uk6sn2di1z Před 2 měsíci

    അമ്മേ മാതാവേ തിരു കുമാര ജീവിതത്തിൻറെ ദുരിതാ ദുരന്ത അവസ്ഥകളിൽ അകപ്പെട്ട കഴിയുന്ന അനേകായിരം മക്കൾക്ക് ദൈവത്തിൻറെ സാന്നിധ്യവും സന്ധ്യക്കും കൂടുതൽ അനുഭവിക്കുക വഴി ആത്മീയ വിശുദ്ധിയും ദൈവ ശക്തിയും കൈവരിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @chinnaunni
    @chinnaunni Před 2 měsíci +1

    അമ്മേ പരിശുദ്ധ അമ്മേ എ നെ യും

  • @sandhyagowri8127
    @sandhyagowri8127 Před 2 měsíci

    അമ്മേ എനിക്ക് oru ജോലി നൽകി സഹായിക്കണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-td7qs4rj8m
    @user-td7qs4rj8m Před 2 měsíci

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ മദ്യ പനം മാറ്റി ആരോഗ്യം kodukkane അമ്മേ അവൻ്റെ ഉള്ളതിൽ നിറഞ്ഞു നിന്നു pravarthikne അമ്മേ മാതാവേ

  • @ptjoseph1113
    @ptjoseph1113 Před 2 měsíci

    അമ്മേ, കടയിലെ കച്ചവടം വർധിപ്പിച്ചു തരേണമേ, വീടിന്ടെ തരംമാറ്റം നടത്തി വില്പന വേഗത്തിൽ നടത്തി തരേണ!

  • @Valsajoseparathathu
    @Valsajoseparathathu Před 2 měsíci +1

    Ente molke nalla oru jeevitha pakaliye tharaname 🙏🙏🙏🙏

  • @sheejaraiju7860
    @sheejaraiju7860 Před 2 měsíci +1

    Amme mathave enneyum kudumpathyum avidun vishudhiyil jeevikuvanulla kripanalki anugrahikename mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayammateacher8772
    @vijayammateacher8772 Před 2 měsíci +6

    എന്റെ മാതാവേ ഞങ്ങളുടെ പ്രാർ ധന കേൾക്കണമേആമീൻ

  • @anjalithomas4408
    @anjalithomas4408 Před 2 měsíci

    Bsc nursing 4 th yr ഉന്നത വിജയത്തോടെ പാസ്സ് ആകാൻ എന്നെ സഹായിക്കണേ ഈശോയെ ❤️🙏

  • @user-lo5ou7xt7u
    @user-lo5ou7xt7u Před 2 měsíci

    അമ്മേ എന്റെ മോന്റെ കല്യാണം ഒന്നു നടത്തി തരുമോ അമ്മ മാതാവേ!

  • @eldhosepk8383
    @eldhosepk8383 Před 2 měsíci

    അമ്മേ മാതാവേ എന്റെ ടെസ്റ്റ്‌ ആണ് നാളെ അത് പാസ്സ് അവണേ അമ്മേ 🙏🙏🙏

  • @bindujoseph1766
    @bindujoseph1766 Před 2 měsíci

    അമ്മേ ഞാൻ ഉടമ്പടി എടുത്തിട്ടില്ല അടുത്ത മാസം എടുക്കും അമ്മ എന്റെ വീട്ടിലും വരാവോ എന്റെ മനസീകവും ശരീരവുമായ വിഷമങ്ങൾ മാറ്റിതരണേ അമ്മേ

  • @sobhanavm2437
    @sobhanavm2437 Před 2 měsíci

    അമ്മേ.. March.28,30 തീയതിയിൽ എന്റെ മകന് exam ആണ് കൂടെ ഉണ്ടാവണം. സഹായിക്കേണമേ...

  • @sangeethamanoj3617
    @sangeethamanoj3617 Před 2 měsíci

    അമ്മേ എന്റെ വീട്ടിലോട്ട് വരേണമേ ഞാൻ അത്രക് പ്രശ്നതിൽ ആണ് അമ്മേ ജീവിക്കുന്നത് നാളെ മോന് ഫീസ് അടച്ചില്ലെങ്കിൽ പ്രശനം ആണ് അമ്മേ സഞ്ചാരിഅമ്മേ 52000 rupa അടക്കണമേ 😔😔😔 എനിക്കു മുൻപിൽ ഒരുവഴിയും ഇല്ല. ഇന്നലെ മോൻ വീണു നടുവേദന ആയി ഇരികുകയാണ് നല്ല വേദന ഉണ്ട് അമ്മേ 🙏🙏🙏🙏🙏

  • @lillylawrance6285
    @lillylawrance6285 Před 2 měsíci +2

    എന്റെ അമ്മ മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം നീക്കിതരേണമേ

  • @user-yp4xd3ii8k
    @user-yp4xd3ii8k Před 2 měsíci

    എൻറ അപ്പാ എൻറ അനുജനെ ഉടനെ ഇങ്ങോട്ട് പറഞ്ഞു വിടണം. അമ്മച്ചിടെ സങ്കടം എന്നാ അമ്മയും അപ്പയും കാണത്തേ . ❤

  • @jessymolvarghese4499
    @jessymolvarghese4499 Před 2 měsíci +1

    Ente Eshoye ente kunginode karuna aayirikkeame

  • @mollyjose2282
    @mollyjose2282 Před 2 měsíci +1

    Yeshue Nanni Yeshue Aaradhana Yeshue Shroshtram

  • @bindhumurali1796
    @bindhumurali1796 Před 2 měsíci +1

    മാതാവേ 🙏🏻🙏🏻🙏🏻

  • @minigory6871
    @minigory6871 Před 2 měsíci +2

    അമ്മേ മാതാവേ നമ്മുടെ കട മുറി 42വർഷം ആയി ബിസിനസ് ചെയ്യുന്ന അമ്മേ ബിൽഡിങ് ഓണർ വിൽക്കുന്നു എന്ന് നമ്മളോട് മാറാൻ മാതാവേ കടമുറി നമുക്കു സ്വന്തം മായി വാങ്ങുവാൻ മാതാവേ ഇടപെടൽ നടത്തി വാങ്ങി തരേണമേ നമുക് തരുവാൻ അവർക്കു മനസ്സിൽ തോന്നെണമേ

  • @minivarghese214
    @minivarghese214 Před 2 měsíci

    Ente Amme njgalude kudumbathilekku SanjariMathavayi kadannu varaname 🙏🙏🙏

  • @sheelakchellappan6526
    @sheelakchellappan6526 Před 2 měsíci

    എന്റെ പരിശുദ്ധമാതാവേ ഞാൻ അനുഭവിക്കുന്ന തലകറക്കം എന്ന അസുഖം മാറ്റി തന്നു സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം എന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു പ്രാർത്ഥന കേകൾക്കണേ അമ്മേ

  • @jobyjohny3267
    @jobyjohny3267 Před 2 měsíci +4

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

    • @chinnaunni
      @chinnaunni Před 2 měsíci

      എന്റെ പരിശുദ്ധ അമ്മേ നീ യല്ലേ എ ന്നെ ഈ ത്രയും കടത്തിൽ എ ത്തി ച്ചത് അ തു കൊണ്ട് നീ തന്നെ ഈ കടഭാരത്തിൽ നി ന്ന് എനെ വി ടു ::വി ക്ക ണ് മ്മേ

  • @BindhuBinukumar
    @BindhuBinukumar Před 2 měsíci +1

    Amme ende bavanathil diva sneham niraykkaname nangale hrithayathil divasneham niraykkaname endemakkale hridayathildiva shehathal niraykkaname parasparam snehathal niraykkaname

  • @indiranair5037
    @indiranair5037 Před 2 měsíci +1

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ കുടുംബത്തിലും വന്ന് ഞങ്ങൾക്ക് അനുഗ്രഹം തരണേ മാതാവേ സ്വസ്തി ആമേൻ എൻ്റെ മക്കൾക്കും ഭർത്താവിനും ദൈവവിശ്വാസം വർധിക്കാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ

    • @susanjoshi8304
      @susanjoshi8304 Před 2 měsíci

      Amme, mathave ente husband nte Gallbladder nte operation success aayittu, report normal aakuvan avidunnu puthranodu apekshikename Ammen 🙏🙏

  • @ambilythomas5622
    @ambilythomas5622 Před 2 měsíci +1

    സഹായിക്കേണമേ

  • @nishavahid2053
    @nishavahid2053 Před 2 měsíci +1

    Amme mathave kripasana mathave njan valare vishamam anubhavichu kondirikuka anu. Njn oru masam ayi amme yude apekshikuka anu. Amme ente prardhana kelkane enne parikshikaruthe. Njan vishwasam urapichu anu prarthikunna. Enikk amma yude kittu venam ente opam amma venam. Amme mathave ente ichayan etrayum vegam albhutha karamaya rogasowkyam nalkane pettanu ezunettu nadakan. Enne innu muthal ella divasavum vilikane athinulla manasum sahacharyavum adhehathinu nalkane. Adhehathinte manasinum sharirathinum santhosham kodukane. Adheham April 5thiyathi muthal nadannu thudangane. Ore kidapanu adheha thinte manodairayam chorthi kalayum ippo angane oru avastha yil anu athinu mattam varuthi swantham ayi ezunettu pradhamika karyam cheythu thudangan ulla arogyam innu thanne amma nalkane. Amme mathave albhutha karamaya rogasowkyam nalki etrayum vegam ezunettu nadakane amma vicharichal ithu elupam nadakum enikk urappanu athu amme sadhichu tha.

  • @user-tm2iu4mz3d
    @user-tm2iu4mz3d Před 2 měsíci +3

    അമ്മേ മാതാവേ ദൈവമാതാവേ 30/3/24 അമ്മേ എൻെറ് പ്രാർത്ഥനകളുടെ മേൽ ക്യപതരണമേ ക്യപാസന മാതാവേ

  • @beee7941
    @beee7941 Před 2 měsíci +1

    അമ്മ മാതാവേ എല്ലാവരേയും കാത്തു രക്ഷിയ്ക്കണേ

  • @avm280
    @avm280 Před 2 měsíci +1

    Please pray for our healings Àmen 🙏🏻🙏🏻🙏🏻❤

  • @jincyjames1670
    @jincyjames1670 Před 2 měsíci +1

    Amme e timil ellavarum enne ottapedutharuth ent avastha mosham an ,എല്ലാവരും എൻ്റ കുടെ ഉണടകണമെ,amme enn e kathukollaname

  • @susycisil9707
    @susycisil9707 Před 2 měsíci

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @rajithaprrajithapr324
    @rajithaprrajithapr324 Před 2 měsíci

    Appa eesoye amme mathave high courtil nerittu poyi ente ella casukalilum nerittu idapettu neethiyum nyayavum nadippilakki enneyum kunjineyum husband neyum onnichu jeevikkan pattename...amen

  • @RemyaRemya-lf5jj
    @RemyaRemya-lf5jj Před 2 měsíci +1

    amme mathave enik loan adakkan ulla paisa kittan oru vazhi kanichu tharaname mathave enne jepthi ozhivakkan oru margham kanichu tharaname mathave enne kayividale mathave

  • @JishaJisha-nf3rr
    @JishaJisha-nf3rr Před 2 měsíci

    അമ്മേ മാതാവേ❤❤❤❤❤❤❤❤

  • @bijujose1366
    @bijujose1366 Před 2 měsíci

    മാതാവേ അനുഗ്രഹിക്കണമേ?

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Yesuve aaradhana yesuve Anghayude mahathawm prakadmakette Alleluia

  • @user-wh8jn9co9d
    @user-wh8jn9co9d Před 2 měsíci +1

    അമ്മേ മാതാവേ വിശുദ്ധവാര തിരുക്കർമങ്ങളിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചു തരണമെ സഹായിക്കണം ഈ ശോ യോടൊപ്പം ആയിരിക്കുവാൻ ഈ ദിവസങ്ങളിൽ എന്നെയും എൻ്റെ മക്കളെയും അങ്ങേ കൃപാവരങ്ങളാൽ നിറയ്ക്കണമെന്ന് യാചിക്കുന്നു ഹാല്ലേലൂയാ ആ മേർ

  • @santhachackappan4097
    @santhachackappan4097 Před 2 měsíci

    അമ്മേ, കരുന്ന തോന്നണേ🙏🏻🙏🏻

  • @user-fb7po4wz4l
    @user-fb7po4wz4l Před 2 měsíci

    ഏപ്രിൽ തന്ന ജോബ് വിസ കിട്ടണം യുകെസത്ത് പ്രകാശ് ശ്യാം പ്രകാശ് വസ്തു കാച്ചാനാദം nadakkana

  • @mollyjose2282
    @mollyjose2282 Před 2 měsíci

    Amme mathave ammayude prathishikaranathi nte sthiram sakshi aki yeshu namathil enneyum ente kudumbatheum uyarthaname

  • @sunithashijo6043
    @sunithashijo6043 Před 2 měsíci

    Mathave jeevana chechiyude jeevithathil samadhanavum santhoshavum kodukane mathave

  • @jessymolvarghese4499
    @jessymolvarghese4499 Před 2 měsíci

    Amme Mathave ente kunginode karuna aayirikkeame

  • @annammamathew5201
    @annammamathew5201 Před 2 měsíci

    Ente mon ennodulla virodham mari thirichu varanam. Monum kudumbavum jnangal onnichu samadhanamayittu jeevickan njangalku krupa cheyaney. Nanni easoye.Hallelujah

  • @susmitha5948
    @susmitha5948 Před 2 měsíci +1

    മാതാവേ എൻ്റെ മകളുടെ ഇന്നത്തെ practical exam നല്ലതായിരിക്കേണമേ. അമ്മയുടെ സാന്നിദ്ധ്യo ഉണ്ടാകണമേ. അവൾക്ക് മികച്ച വിജയം ഉണ്ടാകണമേ ആമേൻ🙏🙏

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Ammey sanjari mathave jghangalude niyogamgal yeteduthu Anugrahikaname

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Ammey sanjari mathave jghangalude vashyil anghu velicham ayirikaname jhagalude kudumbhathileku kadannu varaname

  • @user-bq7vd3yl3m
    @user-bq7vd3yl3m Před 2 měsíci +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ എൻെറ ഭർത്താവിന്റെ മനസ് മാറ്റി തരണേ അമ്മേ 🙏🏼🙏🙏🙏🏼🙏🙏🏼

  • @SicilyVarkey-ql2dm
    @SicilyVarkey-ql2dm Před 2 měsíci

    Jesus save me from this difficult situation. Thank you.

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Ammey sanjari mathave jghangalude veedum sthalavum vilkan Anugrahikane Anghayude thrupathathil samarpikumnu

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Yesuve yesuve sthawthram yesuve sthawthram

  • @jincyjames1670
    @jincyjames1670 Před 2 měsíci

    Amme enne sthiram sakshiayi theerkaname

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Ammey Ammey sanjari mathave jhangalil kaniyaname

  • @SreeLatha-th9rw
    @SreeLatha-th9rw Před 2 měsíci

    Ammey ente prarthana kelkaney mathavey kaividalley

  • @aneenasaji8581
    @aneenasaji8581 Před 2 měsíci

    Amme mathave muthumolude student visa thadassam matti amma mathave avalkku visa kodukkename ellavarodum koode nattil varan sadikkane

  • @jessymolvarghese4499
    @jessymolvarghese4499 Před 2 měsíci

    Amme Mathave praying for Kailegh and mum and Shalu

  • @sojiparayil1651
    @sojiparayil1651 Před 2 měsíci

    Amme madave njangalude kudumbathinte niyogangal sadichu tharane. Ente makalude udarabhalathin mel karunayayirikane......oru kuzappavum koodathe kunjine avalude madiyil kodukane...prathikane

  • @mollyjose2282
    @mollyjose2282 Před 2 měsíci

    Amme mathave njanghalude yathrail koode undakaname amme

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Alleluia Alleluia yesuve aaradhana

  • @anjuvincent3979
    @anjuvincent3979 Před 2 měsíci

    Amme mathave 27/3/2024 udeshicha karyam nadathitharane amme. Athu pole thanne ammayude aduthu vannu prarthikunna ealla makkaludem melum karuna undakename amme.

  • @mollyjose2282
    @mollyjose2282 Před 2 měsíci

    Amme mathave pray my husband for good health

  • @user-fb7po4wz4l
    @user-fb7po4wz4l Před 2 měsíci

    അമ്മകടഭാരം maranam

  • @aneenasaji8581
    @aneenasaji8581 Před 2 měsíci

    Amme mathave muthumolude sankadangal amma kellkane aval ezhuthan pokunna pareeshakal amma vijayippichu avalude promotion thadassangal ellam mattename

  • @jancymathew2993
    @jancymathew2993 Před 2 měsíci

    Amme Saad hospitality NINNUM kittaanulla benefit kittane kadam veetaanaanamme

  • @user-xb6yp7jd2t
    @user-xb6yp7jd2t Před 2 měsíci

    Amme mathave ande Asugham mattaname

  • @RajanRajan-sz2is
    @RajanRajan-sz2is Před 2 měsíci

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ ലോകം മുഴുവന്റെ മേൽ കരുണ ആയിരിക്കേണമേ നിയോഗങ്ങൾ സാധിച്ചു നൽകണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ അകന്നു പോകുന്ന കുടുംബജീവിതത്തിൽ സമാധാനവും ഐശ്വര്യവും അനുഗ്രഹവും നിറഞ്ഞ ജീവിതമായി തിരിച്ചു നല്കണമേ ആമേൻ 🙏🙏🙏

  • @minimoljoy6789
    @minimoljoy6789 Před 2 měsíci

    Ammay mathavay edapedanamay

  • @marykuttyphilip5517
    @marykuttyphilip5517 Před 2 měsíci

    Please pray for Tejus hip problem he is suffering from severe pain in hip. My God please heal him.fill with Holly Spirit.

  • @thankabai9885
    @thankabai9885 Před 2 měsíci +1

    Natha magalud marag nadathitharane

  • @avm280
    @avm280 Před 2 měsíci

    Amme Kreupasanam Prasada vara mathave Njangalude prarthanakku utharamarulename karthave Amen 🙏🏻🙏🏻🙏🏻❤ Bank problem solve aakki tharename karthave Amen 🙏🏻❤❤

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Ayogyaraya jhagale kaividalle Anugrahikane Anghayude thrupathathil jhagalude niyogamgal samarpikunnu

  • @sunshijustin8622
    @sunshijustin8622 Před 2 měsíci

    Amme maathaave....

  • @sallybaby-sj7gr
    @sallybaby-sj7gr Před 2 měsíci

    KrapasnmAmmaAmen🙏🙏🙏🙏

  • @minimoljoy6789
    @minimoljoy6789 Před 2 měsíci

    Ammay mathavay yennay yentay yettavum valiya graham manu yentay joyel mon +2 examinu nalla markuvangi passakan

  • @SicilyVarkey-ql2dm
    @SicilyVarkey-ql2dm Před 2 měsíci

    Jesus heal my sister grace

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Yesuve aaradhana

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Alleluia Alleluia Alleluia

  • @brigitbosco7999
    @brigitbosco7999 Před 2 měsíci

    Alleluia Alleluia Amen

  • @annammamathew5201
    @annammamathew5201 Před 2 měsíci

    Ammey mathave ente kayil ninnum business nu vangi kondu poya cash aver thirichu tharan sahayickeney. Enney kashtapedutharethey.

  • @avm280
    @avm280 Před 2 měsíci

    Praise the lord 🙏🏻🙏🏻🙏🏻❤

  • @maadhoos9213
    @maadhoos9213 Před 2 měsíci

    Amme maathave eni orikalum njan ammane shallyam cheyoola ente karyangal kku vendi. Ennu ente bharthavu ennodu vazhakkittu enne vendannu vechu poyi. Ente kadangal theerkkan paisa kittiyittilla. Ente jeevan njan avasanippikkum. Amma edutholu. Ente kannuneeril amma santhoshikku. Panamundenkil ellavarkkum snehamundu. Eniku onnumilla. Enne aarkkum venda. Veruthu jeevitham.

  • @user-rw6lt8fr6g
    @user-rw6lt8fr6g Před 2 měsíci

    അമ്മ മാതാവേ ente monu 35 വയസായതു അമ്മയ്ക്കു അറിയാവുന്നതാണല്ലോ ഞാനും മോനും 19 -)o തീയതി ഉടമ്പടി എടുക്കാൻ വന്നിരുന്നു ഉടമ്പടി എടുക്കാൻ ക്ലാസ്സ്‌ കേട്ടു ഫോം വാങ്ങി പേരും അഡ്രസ്സും എഴുതി വേറൊന്നുമെഴുതിയില്ല മോൻ ente കയ്യിൽഫോം തന്നു ഞാൻ പോകുവാണെന്നു പറഞ്ഞു അവിടെ ഇരുന്നു . ഞാനാണ് മോനുവേണ്ടിഫോമിൽ എഴുതി അവിടുത്തോടുള്ള സ്നേഹവും വിശ്വാസവും വർധിപ്പിക്കേണ്ണമേ എന്ന് മോൻ പുറത്തിറങ്ങി നിൽക്കുകയായിരുന്നു 5. 30 മണിവരെ. അന്ന് ഞങ്ങൾക്ക് 8.45 ബസ്സിന്‌ ബാംഗ്ലൂർ വരണ്ടതാണ്. പക്ഷെ മോൻ എന്നോട് വഴക്കിട്ടില്ല. . ബാംഗ്ലൂരു വന്നപ്പോൾ ഉടമ്പടി പുസ്തകം ഇല്ലായിരുന്നു. അമ്മയുടെ മദ്യസ്തതയിൽ കർത്താവിന്റെ നാമത്തിൽ ente monu വേണ്ടി കരുതിവച്ചിരിക്കുന്ന മോളെ എന്റെമോന് കല്യാണം കഴിപ്പിച്ചു അവിടത്തോടുള്ള സ്നേഹവും viswasavum വർധിപ്പിച്ചു അവിടുത്തെ സാക്ഷിയാക്കി ഉയർത്തേണ്ണമേ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ aaradhana

  • @ReenaBaby-kt1si
    @ReenaBaby-kt1si Před 2 měsíci

    Ammamathave monnu workvisa kallanmnadakanm

  • @jancymathew2993
    @jancymathew2993 Před 2 měsíci

    Amme yende aavashyangal ariyunnuvallo mattulla arude munpil naanam kedaan ida varalle amme

  • @sunithakumari7609
    @sunithakumari7609 Před 2 měsíci

    Mathave ennum mon interview nu poyirikkukayaanu mathave mathave koode uttavane mathave sachari mathave mone sahaayikkename.mathave mathave thanne eshtapetta. Joli thanne monu kodukkename

  • @jishaaneesh3958
    @jishaaneesh3958 Před 2 měsíci

    Amen🙏🙏🙏🙏🙏🙏

  • @jincyjames1670
    @jincyjames1670 Před 2 měsíci

    Amme enik Ellam face cheyan pattaname amma kude undakane