Dr. Fr .VP Joseph Valiyaveettil on Third Tuesday Counselling Adoration Retreat.20.11.2018,

Sdílet
Vložit
  • čas přidán 19. 11. 2018

Komentáře • 529

  • @josmimathew4553
    @josmimathew4553 Před 5 lety +17

    എൻറെ കുടുംബത്തിന് സമാധാനം നിലനിർത്തണമെ ഞങ്ങൾക്കൊരു വീട് വയ്ക്കുവാൻ അമ്മ മാതാവ് അനുഗ്രഹിക്കേണമേ എൻറെ എൻറെ അപ്പച്ചനെ അസുഖങ്ങൾ മാറ്റി കൊടുക്കേണമേ എൻറെ ബ്രദറിനെ ഒരു വീട് വയ്ക്കുവാൻ അമ്മ മാതാവ് സഹായിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കണമേ

  • @et37522
    @et37522 Před 5 lety +5

    എന്റെ മാതാവേ, കൃപാസനം മാതാവേ, എന്റെ കുടുംബത്തിനുവേദി അപേക്ഷിക്കണമേ. ഞങ്ങൾ പെട്ടിരിക്കുന്ന ഈ കഷ്ടകാലത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്റെ മോളുടെ കാര്യ ങൾ എത്രയും വേഗം നേരെയാകാൻ അവിടുത്തെ കരുണയും അപേക്ഷയും ഏത്രയും വേഗം ഉണ്ടാകണേ!

    • @marylouis8693
      @marylouis8693 Před 4 lety

      Amea mathave anneyum enty kudubutheyum ammayudey kayil elpilkkunnu amea kathe aruleydeneme Amen

  • @pressymol5414
    @pressymol5414 Před 5 lety +3

    അമ്മ മാതാവേ ഇന്ന് നടക്കാൻ പോന്ന neet എന്ട്രൻസ് എക്സാം നല്ല മാർക്കും റാങ്കോടും കൂടി പാസ്സാവാനും അതുവഴി നല്ലൊരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് നു ഒരു അഡ്മിഷൻ കിട്ടാനും അനുഗ്രഹിക്കണമേ അമ്മേ. ആമേൻ

  • @ajaj64
    @ajaj64 Před 3 lety +2

    അമ്മേ മാതാവേ എനിക്കും എന്റെ ഫ്രണ്ടിനും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അഡ്മിഷൻ തന്ന് അനുഗ്രഹിക്കണമേ..... ഞങ്ങളെയും ഞങ്ങളെപ്പോലെ എല്ലാ മക്കളെയും നേർവഴിക്കു നയിക്കണമേ 🙏

  • @sindhushaji162
    @sindhushaji162 Před 5 lety +2

    Amme Mathave ente joli tirik thannu anugragikaneme amen

  • @vinodeapen1461
    @vinodeapen1461 Před 5 lety +11

    അമ്മെ മാതാവേ ഞങ്ങളുടെ കടബാധിതകൾ മാറ്റിത്തരണമേ

  • @sreelethakrishnankutty9693

    അമ്മേ എന്റെ 5 കുഞ്ഞുങ്ങളെ പഠനവിഷയത്തിൽ ഏൽപ്പിക്കുന്നു.. തോൽക്കാതെ രക്ഷിക്കണേ

  • @stmarytomsy1800
    @stmarytomsy1800 Před 5 lety +3

    അമ്മേ മാതാവേ ktet exam പഠിച്ച നല്ല വിജയം നേടി എടുക്കാൻ അമ്മേ കനിയണം

  • @sunils3176
    @sunils3176 Před 5 lety +15

    കരളിൽ മഞ്ഞപ്പിത്തം ബാധിച്ചു ട്രീറ്റ്മെന്റ്ൽ ആയിരിക്കുന്ന സുജിത എന്ന കുട്ടീടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ അവളുടെ അസുഗം മാറ്റി കൊടുക്കണമെ... ave maria ammak sthuthii

  • @maryravi9202
    @maryravi9202 Před 5 lety +24

    മാതാവേ എന്റെ അനിയത്തിയുടെ മകൾക്കും അവളുടെ ഗര്ഭസ്ഥ ശിശുവിനും യാതൊരു ആപത്തും അനര്ഥവും സംഭവിക്കാതെ കാത്തു പരിപാലിച്ചു കൊള്ളണമേ സ്കാനികിൽ തെളിഞ്ഞു കണ്ട ഹെരിണിയായേ മായിച്ചു കളയണമേ
    ആമ്മേൻ

    • @satheeshkumar.p2535
      @satheeshkumar.p2535 Před 4 lety

      Oh mother of Jesus Christ pray for me and my family especially for my wife is now going to her LLB Exam on 28/12/2019 ie today at 9.30 am to 12.30 Amen

    • @satheeshkumar.p2535
      @satheeshkumar.p2535 Před 4 lety

      Oh mother of Jesus Christ pray for me and my family especially for my wife is now going to her LLB Ist Semester Exam today 28/12/2019 at 9.30am to 12.30 .The Subject is Law of Contract

    • @rajukutty5602
      @rajukutty5602 Před 4 lety

      എന്റെ അമ്മേ കൃപാസന മാത്രതാവ് ഞങ്ങളെകാക്കണമേ

  • @sreejathnkamani7216
    @sreejathnkamani7216 Před 3 lety +1

    അമ്മേ ഇതേപോലജനം കൃപാസനത്തിൽ കൂടാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു എത്രയും പെട്ടന്ന് തീർത്ഥടന ആരാധന കൂടാൻ ഇടയകേണമേ അമ്മ മാതാവേ ഈശോ നാഥാ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @mariaclothing2438
    @mariaclothing2438 Před 5 lety +24

    പരിശുദ്ധ അമ്മേ ക്രപാസനം മാതാവേ എന്റെ പ്രാർത്ഥന നിയോഗങ്ങളിൽ കടന്ന് വരണം തിരുകുമാരനോടെ മാധ്യസ്ഥം അപേഷിക്കണമേ. ആമേൻ

  • @roythomas1424
    @roythomas1424 Před 5 lety +14

    അമ്മേ നല്ലൊരു ജോലി തരണമേ

  • @sunithaparakkal7564
    @sunithaparakkal7564 Před 5 lety +2

    മാതാവേ എനിക്ക് എത്രയും വേഗം ഗവ. ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ

  • @gladiesjose4511
    @gladiesjose4511 Před 5 lety +3

    Amme mathave ethuvare cheyha ella anugrathinu nandhi 🙏🙏🙏🙏 to

  • @sreelathakrishnankutty9464

    അമ്മേ അനിയത്തി യുടെ ജീവിത ത്തിനു സമാധാനം കൊടുക്കണേ

  • @remadevi4813
    @remadevi4813 Před 5 lety +2

    എന്റെ മോൾക്ക് അമ്മയുടെ അടുത്തു വരാൻ സാധിക്കണമേ മരുമോന്റെ ഇപ്പോഴത്തെ ദേഷ്യസ്ഥ ഭാവം മാറ്റി നല്ല സ്വഭാവം നൽകണമേ അവന് ഒരു ജോലി നേടികൊടുക്കണമേ

  • @jithintechy2566
    @jithintechy2566 Před 4 lety +1

    അമ്മേ മാതാവേ ഈ സമയം ഞങ്ങളുടെ കുടുബത്തേയും അനുഗ്രിഹിക്കണമേ ആമ്മേൻ.

  • @SsSS-xq7do
    @SsSS-xq7do Před 5 lety +12

    മാതാവേ എന്നെ സഹായിക്കേണമേ
    ... എല്ലാവിധ ആവശ്യങ്ങളും നിറവേറ്റി തരേണമേ...😭🙇🙇🙇🙇

    • @sindhujoysindhu5463
      @sindhujoysindhu5463 Před 5 lety

      റോസ് മേരി. Ss SS

    • @alphonsageorge8685
      @alphonsageorge8685 Před 5 lety

      .അമ്മേ മാതാവേ എന്റെ അപേക്ഷകളെ ഉപേക്ഷിക്കരുതേ. ആമേൻ

  • @daisydaniel6571
    @daisydaniel6571 Před 5 lety +7

    അമ്മേ മാതാവേ എന്റെ മാതാപിതാക്കളെയും, എനിക്ക് 4സഹോദരങ്ങൾ ഉണ്ട് അവരെയും അവരുടെ ഫാമിലിയെയും, എന്റെ ഭർത്താവിനെയും മക്കളെയും (3)എല്ലാവരെയും ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ മാതാവേ 🙏♥️🙏♥️🙏♥️♥️🙏

  • @gladiesjose4511
    @gladiesjose4511 Před 5 lety +3

    Amme mathave veedu vilkkan anugrahikkaname kadam vedan anugrahikkaname jepti Mari kittan anugrahikkaname gold panayam edukkuvan anugrahikkaname amme

  • @sajisajipc5050
    @sajisajipc5050 Před 5 lety +15

    അമ്മേ മാതാവേ കൃപാസനത്തിൽ വന്ന് അമ്മയേ കാണാനുള്ള ആഗ്രഹം സാധിച്ചു തരേണമേ

    • @mikhilsaju6929
      @mikhilsaju6929 Před 5 lety

      Ante Jesus. Amme. Mathave my son suffering skin decease. No treatment for this. But I believe Jesus can cure his skin decease. Glory to God. My mom is with my son. Praise the lord motherary be with my mom

    • @mikhilsaju6929
      @mikhilsaju6929 Před 5 lety

      My son. Please help me to ce. Kripasanam

    • @mikhilsaju6929
      @mikhilsaju6929 Před 5 lety

      Yes me to God blessu

    • @ninancmathew3134
      @ninancmathew3134 Před 4 lety

      Saadhicho ammaye kaanan enik saadhichu Tuesday poyirunnu udampady eduthu

  • @gracammakj2994
    @gracammakj2994 Před 5 lety +15

    അമ്മേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ. Seena യുടെ Board exam 5 March 19 ന് തുടങ്ങും 29 ന് തീരും നല്ലതുപോലെ എല്ലാ question നും ശരിയായ ഉത്തരം എഴുതുവാൻ ഇടവരുത്തണമേ. ആമ്മേൻ.ഞങ്ങളുടെ വീട്ടിലുള്ള എല്ലാ വിധ രോഗങ്ങളും പൈശാചിക പീഠകളും മാറ്റി തരണമേ ആമ്മേൻ

  • @daisydaniel6571
    @daisydaniel6571 Před 5 lety +40

    അമ്മേ മാതാവേ എനിക്ക് നല്ലപോലെ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ് തരണേ ആമേൻ ♥️♥️😍

  • @rennyraphel616
    @rennyraphel616 Před 4 lety +1

    അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏 🙏 🙏 അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏 🙏 🙏 Praise the Lord hallelujah God is love Amen 🙏 🙏 🙏

  • @ritafrancis8159
    @ritafrancis8159 Před 5 lety +2

    Parishuddhta Amme Mathave Jose ne nalla job nalki anugrahikkaname

  • @bennyabraham6800
    @bennyabraham6800 Před 5 lety +9

    എന്റെ മോന് 10ലെ പരീക്ഷയാണ്.പരീക്ഷ ഭയം മാറ്റി നന്നായി പരീക്ഷ എഴുതുവാനുള്ള ക്രപ നല്കണെ അമ്മെ

  • @jophymanjaly7653
    @jophymanjaly7653 Před 4 lety +1

    മാതാവേ ഈ പാപിയാ മകളുടെ മേലെ കരുണ തോന്നുവാൻ തിരുകുമാരനോട് പറയണമേ ആമേൻ നന്ദി ആരാദന മഹത്തവും ഉണ്ടയിരിക്കിട്ടെ ആമേൻ

  • @jeevangilroy6690
    @jeevangilroy6690 Před 5 lety +16

    എന്നെ സഹായിക്കണെ, എനിക്കു വയ്യ അമ്മെ, വേഗം തന്നെ എന്നെ രക്ഷിക്കണെ.

  • @sajijoshua3475
    @sajijoshua3475 Před 5 lety +2

    അമ്മേ കൃപാസന മാതാവേ എന്റെ മോൻ ആറു മാസമായി ജോലിക്കായി ദുബായിൽ അലയുന്നു ഒരു നല്ല ജോലി കൊടുക്കണേ

  • @josmyjoseph8891
    @josmyjoseph8891 Před 5 lety +2

    Ente yeshuve ente husbandinu vishwasam vardhipikane.... Amen

  • @sreelethakrishnankutty9693

    അനിയത്തിയെ സംരക്ഷിക്കണേ അമ്മേ

  • @indhuindu3128
    @indhuindu3128 Před 5 lety +2

    Kripasana prasadavare mathare enneyum amme sahayam prarthikkunna ellavarudem prarthikkane

  • @gladiesjose4511
    @gladiesjose4511 Před 5 lety +3

    Amme mathave jithinu akhila Joli koduthu anugrahikkaname

  • @aksasthomas_2008
    @aksasthomas_2008 Před 5 lety +7

    Amme njakaleku swanthmai oru bhavanam etharaum vegam
    tharanamennu prathikunnu.

  • @gladiesjose4511
    @gladiesjose4511 Před 5 lety +2

    Amme mathave ethuvare cheyha ella anugrathinu nandhi 🙏🙏🙏🙏🙏

  • @vaigavinod1195
    @vaigavinod1195 Před 4 lety +1

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ അമ്മ അനുഗ്രഹിക്കണെ

  • @giyashiju2839
    @giyashiju2839 Před 5 lety +1

    എന്റെ ഷിജു ചേട്ടനെ എല്ല അപകടത്തിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കണമേ മാതാവേ മുടങ്ങാതെ പണി ഉണ്ടാവണമേ മാതാവേ കടം തീർത്തു തരണമേ അമ്മേ

  • @daisydaniel6571
    @daisydaniel6571 Před 5 lety +7

    അമ്മേ മാതാവേ എന്റെ മകൻ 10th എക്സാം കഴിഞ്ഞു നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ 🙏🙏🙏♥️

  • @preethisunny8112
    @preethisunny8112 Před 5 lety +7

    I thanku Jesus and mother Mary to pass obg exam in first attempt and to score 7 individually 4module in ielts

  • @rajuk5235
    @rajuk5235 Před 5 lety +12

    മാതാവേ, ഞാനും എന്റെ പൊന്നുവും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒന്നിച്ചു ജീവിക്കാൻ പറ്റണേ......

    • @sreejiths7363
      @sreejiths7363 Před 5 lety

      ഇന്ന് രാത്രി അമ്മയുടെ അനുഗ്രഹം എന്റെ ഭർത്താവ് ചൊരിയണമേ എന്റെ ഭർത്താവിനെ തൊട്ടു സുഖപ്പെടുത്തി തരണമേ

  • @shonthomas6581
    @shonthomas6581 Před 5 lety +3

    Amme njangale anugrahikename...

  • @divyaarayathinal8708
    @divyaarayathinal8708 Před 4 lety +1

    Amme mathave... Manasine alattunna പ്രശ്നങ്ങളിൽ amme ഇടപെടെണമേ

  • @remadevi4813
    @remadevi4813 Před 5 lety +1

    എന്റെ അമ്മേ എനിക്ക് എത്രയും പെട്ടന്ന് സ്ഥിര ജോലി കിട്ടണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റിതരണ മേ എന്നെ നാളെ തന്നെ ജോലിക്ക് വിളിക്കണമേ എന്റെ ചേട്ടന്റ അസുഖം മാറ്റി തരണമേ എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എത്രയും പെട്ടന്ന് നല്ല ജോലി കിട്ടണമേ

  • @geenageorge3139
    @geenageorge3139 Před 5 lety +5

    Please pray for our financial problems,&our sons job. Amme mathave , bless our family.

  • @aaronaj2420
    @aaronaj2420 Před 2 lety +2

    Karthave Aaronmone paddikkuvanulla ella prayasam Mattitharename karthave Karuna undakaname. Amen.

  • @lissyantony7918
    @lissyantony7918 Před 5 lety +2

    Mathave please pray for my family members to worship God together especially my husband my son daughter inlaw and grandson

  • @aaronaj2420
    @aaronaj2420 Před 2 lety +2

    Karthave Aaronmone thottu anugrahikkaname.karthavinte hreuthayathilmone cherthu nirthaname karthave. Amen.

  • @sachupsatheesan1104
    @sachupsatheesan1104 Před 5 lety +8

    അമ്മേ മാതാവേ, കർത്താവായ യേശുവേ. എനിക്ക് മാർച്ച്‌ 13, 14, 18, 19, 20, 21, 25, 27, 28 എന്നീ ദിവസങ്ങളിൽ SSLC Exam ആണ് അതിനാൽ എനിക്ക് ഭയം കൂടാതെ പരീക്ഷ എഴുതാൻ കഴിയണമേ. എനിക്കും എന്റെ കൂട്ടുകാർക്കും പരീക്ഷ എളുപ്പം ഉള്ളതാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു. എനിക്കും എന്റെ കൂട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കണമേ.. നല്ല മാർക്കോടെ വിജയവും നൽകണമെ. ആമേൻ.

  • @gladiesjose4511
    @gladiesjose4511 Před 5 lety +4

    Amme mathave 70. Iacks Rupa kadam vedan anugrahikkaname

  • @aaronaj2420
    @aaronaj2420 Před 2 lety +2

    Karthavinte parisudhathmave paddikkannulla manassu tharaname parisudhathmave Aaronmonte hreuthayathi vanu nirayaname. Amen.

  • @sindhushaji162
    @sindhushaji162 Před 5 lety +1

    Amme Mathave ente makalk talavedena eni orikalum vatatha vannam eduthu matteneme amen

  • @kunjumolshaju2836
    @kunjumolshaju2836 Před 5 lety +7

    Amme mathave ente randu makkaleyum avarude padanatheyum amma ettedukkane

  • @divyanelson1189
    @divyanelson1189 Před 5 lety +5

    Ente mathave ente kunjine saparshikane. Sawsathamayee uranganee.

  • @sandhyavnair566
    @sandhyavnair566 Před 2 lety +1

    അമ്മേപരിശുദ്ധദൈവമാതാവ് ഞങ്ങളെ എല്ലാവരെഈമഹാമാരിയിൽനിന്നുംസംരക്ഷിക്കണമേ🙏🙏🙏ആമേൻ🙏🙏ആമേൻ🙏🙏ആമേൻ🙏🙏🙏

  • @shilpajames8489
    @shilpajames8489 Před 5 lety +3

    Amme mathave shilpaku asugagalil ninnu viduthal nalkanne plzz amme upeshikallee😞😔😔😔

  • @dasankrkr7033
    @dasankrkr7033 Před 4 lety +2

    Amme ente (aparna)parents nte prarthana kettu . Thankuuuuuu so much. Ammen

  • @anilajaisananilajaisan1533

    അമ്മേ എന്റെ കുടുബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ.
    എന്റെ അമ്മക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണെ.25 Centസ്ഥലം വിൽക്കാവനുള്ള അനുഗ്രഹം ന ൽ കണെ: എന്റെ വിനുവിന്റെ മധ്യപാനത്തിൽ നിന്ന് വിടുതൽ നൽകേണമേ' അലർജിൽ നിന്ന് എനിക്ക് മേചനം ന ൽ കണെ

  • @alphonsajoseph5424
    @alphonsajoseph5424 Před 5 lety +3

    ദൈവം എന്റെ ജീവിതത്തിൽ അമ്മ മാതാവും ഉണ്ണിയും വരേണമേ എന്റെ സുഹൃത്തിന്റെ ജീവിതത്തിലും അമ്മ മാതാവ് തിരുക്കുമാരൻ ഇടപെടണം

    • @arjunjayappan1047
      @arjunjayappan1047 Před 5 lety

      Amma mathave enter Makan 10il exam ezhuthy nilkunnu ball a mark Maliki anugrahikaname amen . Enter brotherinte kanninte asukam Mattie anugrahikaname amen. Enter ammayudeyum asukam mattikodukaname amen.

    • @arjunjayappan1047
      @arjunjayappan1047 Před 5 lety

      Enter Makan ball a mark kitten anugrahikane

    • @alphonsajoseph5424
      @alphonsajoseph5424 Před 5 lety

      @@arjunjayappan1047 അമ്മയുടെ അനുഗ്രഹം നിറഞ്ഞ ഒഴുകട്ടെ അമ്മയുടെ neelamegham കെയർ അവിടുന്ന് പൊതിഞ്ഞു് സംരക്ഷിക്കുന്ന നിങ്ങളുടെ ജീവിതത്തിൽ

  • @lissyantony7918
    @lissyantony7918 Před 5 lety +2

    I could take the Arulica to st Anthony s church sholayur attappady on 16th June. I saw the board written Kripasanam. Thank you Lord Jesus christ

  • @sayophinmathew6870
    @sayophinmathew6870 Před 5 lety +2

    എന്‍െറ കിഡ്നി സംബന്ധമായ അസുഖങ്ങള്‍ മറ്റിത്തരണമേ അമ്മേമാതാവേ

  • @rejinpraj8305
    @rejinpraj8305 Před 5 lety +1

    Parishudha amme veedum vastuvum vilkaanum nalla job kittane .amen

  • @sumanbejoy8878
    @sumanbejoy8878 Před 5 lety +1

    Amme mathave ente husbandinu udane dubail jobvisa adichu tharane athinte time ammemathave samarppikkunnu allehlooyaaa sankadangal ellam manasil pray cheythu ammayil viswasathode samarppikkunnu amme mathave udane nivarthichu tharane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @remadevi4813
    @remadevi4813 Před 5 lety +1

    എന്റെ മക്കൾക്ക് പഠിക്കാനുള്ള നല്ലബ്ബുദ്ധി നൽകണമേ എന്റെ മകൾക്ക് അടുത്ത പരീക്ഷക്ക് ജയിക്കണമേ

  • @shajipathrose8536
    @shajipathrose8536 Před 5 lety +1

    Amma mathave njagalude rogangal maichu kalayaname njagalk Santhanam bhagyam nalki anugrahikkane

  • @anuelsammachacko5794
    @anuelsammachacko5794 Před 5 lety +26

    അമ്മേ... എന്റെ നിയോഗങ്ങൾ കൈകൊള്ളണ്ണമേ പാപിയാണെങ്കിലും.. എന്റെ അപേക്ഷകൾ തള്ളിക്കളയരുതേ.... ആമ്മേൻ

    • @thankachyj8375
      @thankachyj8375 Před 5 lety +1

      Anu Elsamma Chacko 00910534911702ee....
      meen

    • @antonypeedikayil5913
      @antonypeedikayil5913 Před 5 lety

      ദൈവമേ ഞങ്ങളെ അനുഗ്രികണമേ

    • @antonypeedikayil5913
      @antonypeedikayil5913 Před 5 lety +1

      @@thankachyj8375മാതാവേ അവിടുത്തെ മക്കളുടെ പ്രാർത്ഥിന കേൾക്കണമേ അനുഗ്രികണമേ ആമേൻ

    • @antonypeedikayil5913
      @antonypeedikayil5913 Před 5 lety

      പ്ലാസ്‌റിപ്ലിങ് @@thankachyj8375

    • @antonypeedikayil5913
      @antonypeedikayil5913 Před 5 lety

      എന്റെ അമ്മേ ലൈസാമ്മയുടെ ഉടമ്പടി സ്വീകരിക്കണമേ അനുഗ്രികണമേ ആമേൻ

  • @anuaugustine7539
    @anuaugustine7539 Před 5 lety +2

    Parishudha amme..... Mathave..... August 3nu nadakkunna oet examnu ente koode undayirikkane..... Ente examinersne samarppikunnu... ANUGRAHIKKANE mathave....

  • @shinybiju7110
    @shinybiju7110 Před 5 lety +11

    Amme njangaludea kudumbathe anugrahikename eantea ealla avashangalum sadichutharaname

  • @binysebastian2099
    @binysebastian2099 Před 5 lety +5

    Ente mathave ente veedu nalla rate nu sale aakkan pray cheyyane
    Son nte admsn ethrayum vegam nadakkan pray cheyyane
    Thresiammayude ear balance problem mathave matti tharane
    Enikku nalla Oru officil transfer kittan pray cheyyane

    • @rojikoshy8979
      @rojikoshy8979 Před 4 lety

      Amma mathava anta mom rojith mobalil additional Matti tharanama

  • @daisymartin2925
    @daisymartin2925 Před 5 lety +3

    Ente madhave njan agrahicha karyam enik sadhichu tharane

  • @gladiesjose4511
    @gladiesjose4511 Před 5 lety +5

    Amme mathave kadathil ninu anugrahikkaname amme

    • @joicegomez5204
      @joicegomez5204 Před 5 lety

      amma krupasanam amma andyumm sayhodaragaludayum needs ammayudfro ntlvakkupleasprayfor this poor makkal financial aid nobody else to look after us give us a nice house to live in thanks be to god hallelujah awaiting your favourite reply as soon as possible please don't forget us

  • @reshmam5178
    @reshmam5178 Před 4 lety +1

    കർത്താവേ അമ്മേ കൃപാസനം മാതാവേ എനിക്ക് കുഞ്ഞുങ്ങളെ തന്നെ അനുഗ്രഹിക്കണേ ആമേൻ

  • @stellajoseph5242
    @stellajoseph5242 Před 5 lety +7

    Mother Marry please pray for my son Joel Joseph 's 12th board exam.for getting good marks. He is lazy in his studies. Please pray for my sons studies.

  • @nishabiju7755
    @nishabiju7755 Před 5 lety +2

    Ente amme eniku krupasanathil varuvan anugraham tharanamme

  • @gladiesjose4511
    @gladiesjose4511 Před 5 lety +3

    Amme mathave unniyum albineyum vannu nanni amme mathave

  • @monpkdth2945
    @monpkdth2945 Před 4 lety +1

    പരിശുദ്ധ അമ്മേ ഒരായിരം നന്ദി,,,,ഞാൻ ഇന്ന് ഉച്ചക്ക് കഴിഞ്ഞ് ഒരു പ്രാർത്ഥന ആവശ്യ പെട്ടിരുന്നു,,,എനിക് നാളെ loan അടക്കാനുള്ള പൈസക് യാതൊരു വിധ വഴിയുമില്ല,,,എന്തെങ്കിലും മരഗം കാണിച്ചു തരണേ എന്ന്,,,,ഞാൻ നാളിതുവരെ ചോദിച്ചിട്ടും എനിക് കടമായി ഒരു 100 രൂപ പോലും തരാത്ത ഒരു സഹോദരി,,,, ഒരാഴ്ചത്തെ അവധിയിൽ കാശു വേണോ എന്ന് ഇങ്ങോട്ട് വിളിച്ച് പറഞ്ഞിരിക്കുന്നു,,,,അമ്മയുടെ കാരുണ്യത്തിന് നന്ദി പറയുന്നു

  • @shylajaar8451
    @shylajaar8451 Před 4 lety +1

    അമ്മേ ലോകമാതാ വായ അമ്മേ,, നാടു വേദന മാറ്റി തരണേ,,,

  • @santhoshkumarjosephvincent3731

    Njan iniyennum easoyodu kariangalokke paranju vachu munnottu pokum,, nanni fr.joseph achane mathavu iniyum anugrahikkatte hallelujah amen

  • @kumaran1492
    @kumaran1492 Před 5 lety +4

    I am kumaran from Abudhabhi pls pray to get good things

  • @tintujohnson1261
    @tintujohnson1261 Před 5 lety +5

    Amme ente aniyan tibinu oru sdhiramaya joli nalki....anugrahikkane.

  • @jayathomas1462
    @jayathomas1462 Před 4 lety +2

    Amme methave sahayikkane ente joliyil enne sahayikkane

  • @akashkappu5932
    @akashkappu5932 Před 5 lety +2

    അമ്മ മാതാവേ എന്റ +2സെ ക്സാമിന് നല്ല റിസൾട്ട്‌ തരണമേ ആമേൻ

  • @ancybabu9643
    @ancybabu9643 Před 5 lety +2

    എന്റെ മകൻറ്റെ കേസുകൾ തീർത്തു തന്ന എന്റെ അമ്മയ്ക്ക് ഒരായിരം നന്നാi

  • @soumyamathewmathew7033
    @soumyamathewmathew7033 Před 4 lety +1

    അമ്മേ മാതാവേ എന്റെ ഡെലിവറി ഡേറ്റ് അടുത്തു.. എന്റെ ടെൻഷൻ മാറി സുഖ പ്രസവത്തിനു കൃപ നല്കണമേ...

  • @gladiesjose4511
    @gladiesjose4511 Před 5 lety +2

    Amme jithinu akhila Joli koduthu anugrahikkaname amme mathave

  • @ritavinod5814
    @ritavinod5814 Před 5 lety +5

    Please pray for my son Adithya for getting +1addmmission

  • @soneyenterprisessoneyenter8384

    ENTE AMMAME ENTE MOLLE THODANNE.....................AMME

  • @athulathul444
    @athulathul444 Před 5 lety +3

    മാതാവേ കാത്തുകൊള്ളണമേ

  • @dmcappu5570
    @dmcappu5570 Před 2 lety +1

    മാതാവേ എന്റെ നിയോഗ ത്തി അമ്മ വരാത്തത് എന്താണ് അമ്മ എന്റെ കുറവുകൾ കുറ്റങ്ങൾ എന്നോട് ഷമികേണമേ എന്റെ പശു വിനെ കാത്തുകൊള്ളണമേ

  • @mariammajoseph8940
    @mariammajoseph8940 Před 4 lety +1

    ഞങ്ങൾ ലീസിന് കൊടുത്തിരിക്കുന്ന പൈസ ഞങ്ങൾക്ക് തിരിച്ചു കിട്ടണം അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ

  • @purusothamanpurusothaman103

    Ammmeee mathaveeeee chittayude joli karyam sariyakane ....exam ezhuthunna ellardem kathone 😭🙏

  • @deepajoseph5350
    @deepajoseph5350 Před 5 lety +4

    Krupasanam mathave ente kadabathyada yil ninnum enne rakshikane ente amme ente kudumbathe anugrahikane

    • @omanabiju9502
      @omanabiju9502 Před 5 lety

      Amme krupasanam mathave ente rogagal neeki tharansme omanabiju

  • @sonymanoj4416
    @sonymanoj4416 Před 5 lety +4

    Kripasanam mathavey...7th time njan innu driving test pokunathu 21/11/18..Enniku ee praavashyam thannu anugrahikkanamey..Endey vishwasam ithilludey vardhipikkanamey...Eniku vendi aarengilum prardhikkanamey

    • @rinkujose6891
      @rinkujose6891 Před 5 lety

      Amme mathave enter husband ne vendi prathi kanama

  • @sindhushaji162
    @sindhushaji162 Před 5 lety +5

    Mathave ente joli continue ation kittan tirukumarnod apezhikeneme

  • @jinceyjobi8630
    @jinceyjobi8630 Před 5 lety +1

    amme ente joliyudemel karunayayirikename.ente kudumbajeevithathe anugrahikane

  • @jijirijo2525
    @jijirijo2525 Před 2 lety +1

    കൃപാസന മാതാവേ അമ്മേ ജീവനോടെ പ്രതിഷപ്പെട്ട ഈ അൽത്താരയിൽ നിന്ന് ഒരു സാഷ്യം പറയാൻ എനിക്ക് ഒരു അനുഭവം തരേണമേ

  • @shajigeorge5424
    @shajigeorge5424 Před 5 lety +2

    Kreupasanam mathave pray to my family.amen hallelujah 🙏

  • @mollyjacob8093
    @mollyjacob8093 Před 5 lety +3

    My dear mom please pray for my family especially my son and my health issues.

  • @sawmyathomas7682
    @sawmyathomas7682 Před 5 lety +3

    Mathave ente kunjinte asukham mattitarane

  • @anithajaise668
    @anithajaise668 Před 5 lety +2

    Amen mat have amen yesuve pls pray for my special intention n my family