മലപ്പുറത്തുനിന്ന് റെജീലയുടെ ഞെട്ടിക്കുന്ന ഉടമ്പടി സാക്ഷ്യം

Sdílet
Vložit
  • čas přidán 4. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 511

  • @sabukx7736
    @sabukx7736 Před 2 dny +32

    മുസ്ലിംകൾ ഈശോയെയും അമ്മയെയും കൂടുതൽ അറിയട്ടെ

  • @beenae1311
    @beenae1311 Před 2 dny +82

    അസുഖo മൂലം ബുദ്ധിമുട്ടുന്ന എല്ലവർക്കും സൗക്യം നൽകണമേ

    • @user-gy2nw9df7l
      @user-gy2nw9df7l Před 2 dny +1

      അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 Před 3 dny +185

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @rosethomas738
      @rosethomas738 Před 3 dny +10

      Amme mathave veettukaridem nattikarudemm munnil njanoru komali aanu. Ithrem padichittum oru permanent job ayiila. Vivaham kazhinjittilla.. Amme mathave enniku ipozhum oru competitive examm padichittu atnd cheyannpattunnilla😓😓🙏 Amme merit illa. Grace il enne sakshiyakkanam🙏🙏🙏

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp Před 2 dny +4

      Amen amen amen amen praise the Lord

    • @divinetouch87
      @divinetouch87 Před 2 dny

      ​@@rosethomas738വിഷമിക്കണ്ട.... ഈശോയും മാതാവും ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏

    • @asharavi6378
      @asharavi6378 Před 2 dny +4

      🙏🙏

    • @georgethampan3531
      @georgethampan3531 Před 2 dny +12

      ഇ മകളുടെ വിശ്വാസം അനുഗ്രിഹമായിരിക്കുന്നു 🙏🙏🙏

  • @user-ju4xd7tw9f
    @user-ju4xd7tw9f Před 2 dny +53

    അമ്മേ മാതാവേ ഈ സഹോദരിയെ അനുഗ്രഹിച്ച അമ്മയ്ക്കും ഈശോക്കും കോടാനു കോടി നന്ദി ❤️🙏❤️

  • @annsdesigns1503
    @annsdesigns1503 Před dnem +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ...വിശ്വാസം വർധിപ്പികണമേ...ഉടമ്പടി യില് ഉറച്ചു നിൽക്കാൻ കഴിയണമേ

  • @THE_INDIANA_GAMER
    @THE_INDIANA_GAMER Před dnem +2

    അമ്മേ മാതാവേ, ഞങ്ങളുടെ വരുമാനത്തെ വർദിപ്പിക്കേണമേ,, ജീവിക്കാൻ ഒരു മാർഗവും ഇല്ല , മാതാവ് തന്ന ella അനുഗൃഹത്തിനും നന്ദി പറയുന്നു

  • @jisilmathew6587
    @jisilmathew6587 Před 3 dny +72

    മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും അപേക്ഷിക്കുന്നു അമ്മെ

    • @ashiqueom3673
      @ashiqueom3673 Před 2 dny +3

      നിങ്ങളുടേത് നല്ല ഒരു മനസ്സാണ് മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂടെ എന്നും മാതാവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @mareenajomy9893
    @mareenajomy9893 Před 2 dny +73

    മാതാവേ ഞങ്ങളുടെയും പാപങ്ങൾ പൊറുക്കണമേ രോഗങ്ങൾ സുഖമാക്കണമെ. യേശുവെ നന്ദി, മാതാവേ നന്ദി.

  • @JG-ub2tf
    @JG-ub2tf Před 2 dny +48

    ദൈവമേ,ഈ സഹോദരിയെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച അങ്ങേയ്ക്ക് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @Sarakutty-Carolsong
    @Sarakutty-Carolsong Před 2 dny +39

    എന്റെ കൃപാസനം മാതാവേ എനിക്കും സോറിയാസിസ് എന്ന രോഗം പിടിപെട്ടിട്ട് 23 കൊല്ലമായി ഇതുവരെ എനിക്ക് സുഖമായിട്ടില്ല എനിക്ക് ഇതിന്റെ ഒക്കെ ഇടയ്ക്ക് ഒരു ഞാനും ആയുർവേദം ഇംഗ്ലീഷ് മരുന്ന് ഹോ കർത്താവേ വരുന്നോ ഔഷധമോ ലേബനുമോ അല്ല നിന്നെ സൗഖ്യമാക്കുന്നത് കർത്താവിന്റെ വചനങ്ങൾ ആണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ കർത്താവേ കരുണ ഉണ്ടാകണമേ ഞങ്ങളോട് 🙏🙏🙏

    • @ashiqueom3673
      @ashiqueom3673 Před 2 dny +9

      ഞാൻ റെജീല
      നിങ്ങളുടെ അസുഖത്തിന്റ അവസ്ഥ എനിക്ക് മനസ്സിലാവും
      ഉടമ്പെടി എടുത്ത് അമ്മയോട് പ്രാർത്ഥിക്കൂ
      തീർച്ചയായിട്ടും മാറ്റിത്തരും ഞാൻ അതിന് തെളിവാണ്
      എത്രെയും വേഗം അസുഖം മാറട്ടെ എന്ന് ഞാനും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കുന്നു

    • @josnapjoseph636
      @josnapjoseph636 Před 2 dny

      🙏 prayers

    • @Alpho835
      @Alpho835 Před dnem

      Prayers 🙏

    • @dollybinoy7514
      @dollybinoy7514 Před dnem

      Prayers

  • @josyshaji502
    @josyshaji502 Před 2 dny +4

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക് ഒരു മനസാന്തരം നൽകനെ അവിഹിത ബന്ധത്തിൽ നിന്നും പൂർണ മോചനം നൽകണേ അതിനു kuttunekkunavarku ഒരു മനസാന്തരം നൽകണേ അവർക്കു കുറ്റബോധം നൽകണേ എന്റെ കണ്ണിര് കാണണേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാ നടത്തിതരണേ എന്റെ കുടുബത്തിൽ സമാദാനം നൽകണേ ഞങളുടെ സ്ഥലവും മില്ലും വില്പനന നടത്തി തരണേ ഈ നാട്ടിൽ നിന്നും matevadayenkilum മാറി താമസിക്കാൻ കുടുംബമായി സന്തോഷത്തോടെ ജീവിക്കാൻ പറ്റാണെ 🙏🙏🙏

  • @Sinsu520
    @Sinsu520 Před 2 dny +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @kovinthan102
    @kovinthan102 Před 2 dny +55

    കൂടുതൽ പേരിലേക്ക് ഏക രക്ഷകനായ ഈശോ എത്തട്ടെ ❤

  • @willkim1860
    @willkim1860 Před 7 hodinami +1

    എല്ലാവരും ദൈവത്തിനെ അറിയുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം... ആമേൻ

  • @alicebinu6290
    @alicebinu6290 Před 2 dny +31

    അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ hasbentintrogam മാറ്റി തരേണമേ

  • @Kreupavaram
    @Kreupavaram Před 2 dny +24

    മാതാവേ എനിക്കും സന്തോഷത്തോടെ അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @clarammasimon1112
    @clarammasimon1112 Před 2 dny +25

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ വളരെ.. അമ്മ മാതാവ് കടങ്ങൾ വിടാൻ ഒരു സാമ്പത്തിക വഴി തുറന്നു തരണേ ആമേൻ 🙏

  • @josephpanakal9920
    @josephpanakal9920 Před 2 dny +2

    അമ്മേ ഈ സഹോദരിയെ സമർപ്പിക്കുന്നു.ശത്രുക്കളിൽ നിന്ന് കാത്തു പരിപാലിക്കണമേ🙏എല്ലാ അനുഗ്രഹങ്ങളും നൽകിയതിന് നന്ദി സ്തുതി സ്തോത്രം ❤

  • @Thankamani-tj5qu
    @Thankamani-tj5qu Před 2 dny +21

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീർത്ത് തരണമേ അമ്മേ സഹായിക്കണമേ

  • @user-kc9nr3cg2t
    @user-kc9nr3cg2t Před dnem

    മാതാവേ എൻ്റെ കടബാധുതകൾ നിൻ്റെ കരങ്ങളിൽ തരുന്നു.

  • @rejimohan7634
    @rejimohan7634 Před 7 hodinami

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @MrPljaison
    @MrPljaison Před 3 hodinami

    മാതാവേ....എല്ലാ...മക്കളെയും.....ഈ...സഹോദരിയെ...രക്ഷിച്ച...പോലെ...കഷ്ടതകളിൽ..നിന്നും...രക്ഷികേണമേ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jiyajohnson996
    @jiyajohnson996 Před 21 hodinou

    അമ്മേ മാതാവേ നന്ദി 🙏🙏🙏🙏ഈ മകളുടെ ജീവിതത്തിൽ ഇടപെട്ടതിനു 🙏🙏🙏🙏🙏🙏

  • @shinibabu9709
    @shinibabu9709 Před 3 dny +60

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരിക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rosmyrinto5833
      @rosmyrinto5833 Před 2 dny +1

      അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പാസ്പോർട്ടിൽ വിസ അടിച്ചു തടസങ്ങൾ കൂടാതെ കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ.., ആമേൻ 🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 2 dny +17

    മാതാവേ എന്റെ ഭർത്താവ് നാളെ ഒപ്പിടാൻ പോകുമ്പോൾ അമ്മ മുൻപേ പോയി വഴി നടത്തണമേ. അമ്മ മാതാവേ ജപ്തിയിൽ നിന്നും ഞങ്ങളെ ഒഴിവാക്കി ലോൺ അടയ്ക്കാൻ ഒരു വഴി തന്ന് അനുഗ്രഹിക്കണമേ. അമ്മേ മാതാവേ എന്റെ ഭർത്താവി. ന്റെ കേസ് തീർത്ത് തരേണമേ. അമ്മേ എന്റെ മകളുടെ വയറുവേദന മാറ്റി കല്ലിന്റെ അസുഖം എടുത്ത് മാറ്റണമേ

  • @judybiju4807
    @judybiju4807 Před 2 dny +6

    കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയത്തിയുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി കൊടുത്തു അനുഗ്രഹികണമേ

  • @MariamVarghese123
    @MariamVarghese123 Před 2 dny +36

    അമ്മേ മാതാവേ എന്റെ കാല് വേദനയും നീരും സൗഖ്യപ്പെടുത്തണം 🙏

  • @sreelethakrishnankutty9693

    അമ്മേ 🙏ഈ ചേച്ചിയെ അനുഗ്രഹിക്കണേ

  • @sherly_j
    @sherly_j Před 39 minutami

    Ente ദൈവമേ. നന്ദി ഈ മകളെ അനുഗ്രഹിച്ചത്തിന്.❤❤❤

  • @businessmail6433
    @businessmail6433 Před 11 hodinami

    അമ്മയെ സകല ശത്രുക്കളിൽ നിന്നും ഈ മകളെ കാത്തുകൊള്ളണമേ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 2 dny +15

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @greeshmaaneesh007
    @greeshmaaneesh007 Před 2 dny +1

    അമ്മേ മാതാവേ ആമേൻ🙏🕯️💙💚🤍✝️❣️💜💝💖♥️💘❤️💗🤎💟💕💞💛🧡🖤🌹💙🤍💚🕯️

  • @philipaugustine6344
    @philipaugustine6344 Před 8 hodinami

    യേശുവിന്റെ രക്ഷ എല്ലാ ജനതകൾക്കും വേണ്ടി . എല്ലാ ജനതികളുടെയും മേൽ പരിശുദ്ധാന്മാവു കൊണ്ടു നിറയാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Před 2 dny +8

    അമ്മേ എന്റെ മകന് നല്ല യോജിച്ചജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏അത് പോലെ വിവാഹം നടക്കാതെ ഇരിക്കുന്ന എല്ലാവർക്കും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🙏

  • @Rani-pm1lx
    @Rani-pm1lx Před 23 hodinami

    ഈശോയെ ഈ മകൾക്ക് കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ആയിരം നന്ദി അമ്മ മാതാവിനെ ലോകമെങ്ങും അറിയട്ടെ യേശുനാഥനും ആയിരം നന്ദി സ്തുതി🙏🙏🙏❤

  • @ArunKannan-vm3ow
    @ArunKannan-vm3ow Před 2 dny +6

    അമ്മേ എന്റെ മക്കളെ വളർത്താൻ എന്റെ രോഗങ്ങൾ എല്ലാം മാറ്റി ഒരു ജോലി തന്നു അനുഗ്രഹിക്കണം എന്റെ veettile സാമ്പത്തിക ബുദ്ധിമുട്ട് കൾ മാറ്റി എന്നെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമേ ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @ichoosmon5237
    @ichoosmon5237 Před 2 dny +17

    എനിക്ക് കടം വിടാനുനൊരു മാർഗ്ഗം തെളിയിച്ചു തരണേ 🙏മാതാവേ 🙏🙏

  • @Mathavu22
    @Mathavu22 Před 2 dny

    അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🙏🙏

  • @shubashuba9171
    @shubashuba9171 Před dnem

    🙏🙏🙏മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @tessysm
    @tessysm Před 2 dny +8

    പരിശുദ്ധ അമ്മേ ഈ സഹോദരിയെപോലെ സർവ്വ പ്രതീക്ഷയും അറ്റുപോയ എല്ലാ മനുഷ്യരെയും അമ്മ സഹായിക്കണമേ 🙏🙏🙏

  • @philipjose3042
    @philipjose3042 Před 7 hodinami +2

    പ്രിയ സഹോദരി യേശു കർത്താവാണ് അനുഗ്രഹങ്ങൾ തരുന്നത്. മാതാവ് യേശുവിനോടു നമുക്ക് വേണ്ടി മധ്യസ്ഥം അപേക്ഷിക്കുകയാണ് ചെയ്യുന്നത്.മാതാവ് നമ്മളെ ക്രിസ്തുവിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തുവിൽ വിശ്വസിക്കുക. മാതാവ് നമ്മളെ സംരക്ഷിക്കും.കൂട്ടായി നമ്മോടൊത്തുണ്ടാകും..

  • @kurianxavier5352
    @kurianxavier5352 Před 2 dny +10

    മാതാവേ നന്ദി 🙏
    യേശുവേ നന്ദി 🙏
    ഇത് പോലെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കേണമേ...
    കൂടെയുണ്ടാകേണമേ

  • @leelaarjunan6426
    @leelaarjunan6426 Před 23 hodinami +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ മരിയ 😢😢😢

  • @AveMaria-q8z
    @AveMaria-q8z Před 2 dny +25

    അമ്മ മാതാവേ ഞങ്ങൾക്ക് ഞങ്ങളുടെ ജന്മനാട്ടിൽ ഒരു ഭവനം തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mayasuresh632
    @mayasuresh632 Před 2 dny +10

    ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും 🙏🏻🙏🏻🙏🏻❤❤❤

  • @RRRRRRRRR-xk4pg
    @RRRRRRRRR-xk4pg Před 3 dny +22

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പാപങ്ങൾ എല്ലാം പൊറുക്കേണമേ, കോടതി വിധി ഞങ്ങൾക്ക് അനുകൂലമാക്കി തരേണമേ. എന്നെ എത്രയും വേഗം നാട്ടിൽ പോകാൻ അനുഗ്രഹിക്കണമേ. കിങ്ങിണിയേയും കുഞ്ഞുങ്ങളെയും കാക്കണേ യേശു അപ്പച്ചാ. ആമേൻ

  • @sumijohnson5531
    @sumijohnson5531 Před 2 dny

    ദൈവനാമം മഹ്വതപെടട്ടെ 🙏🙏കർത്താവെ കരുണ തോന്നണമേ 🙏🙏

  • @user-xc6eo9mp9z
    @user-xc6eo9mp9z Před 2 dny

    അമ്മേ ഭവനം മില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമെ രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സഹായിക്കണമെ

  • @anubinu9085
    @anubinu9085 Před 2 dny

    അമ്മേ ഉണർവ്വും ഉന്മേഷവും ഊർജസ്വലത യും നൽകിഎന്നെ അനുഗ്രഹിക്കണമേ ❤❤

  • @akhilajoseph2707
    @akhilajoseph2707 Před 2 dny

    മാതാവേ ഞാൻ നിൻ്റെ മുമ്പിൽ ഇന്നത്തെ പരീക്ഷ സമർപ്പിക്കുന്നു

  • @AnuVj-jq2xs
    @AnuVj-jq2xs Před 3 dny +24

    അമ്മേ എന്റെ നിയോഗം എല്ലാം സാധിപ്പിച്ചു തരേണമേ

  • @josemathew2401
    @josemathew2401 Před 2 dny +1

    എല്ലാവർക്കുമായി ഒരേ ഒരു മാതാവ് ♥️

  • @patrickjoseph519
    @patrickjoseph519 Před 2 dny +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @wilsongeorgepallathu6294
    @wilsongeorgepallathu6294 Před 2 dny +10

    മാതാവേ ഞങളുടെ വരുമാന മാർഗത്തെ അനുഗ്രഹിക്കേണമേ... 🙏🙏🙏 അമ്മേ അങ്ങ് ഏറ്റെടുക്കണമേ..... 🙏🙏

  • @annsdesigns1503
    @annsdesigns1503 Před dnem

    Amme mathave അവിടുത്തെ മുമ്പിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാരേയും അനുഗ്രഹിക്കണമേ

  • @user-ug2el8mo9g
    @user-ug2el8mo9g Před 2 dny +5

    ഉപാസനം മാതാവിന് ജാതിയോ മതമോ ഇല്ല അമ്മയുടെ മുമ്പിൽ വരുന്നവർ എല്ലാം അമ്മയുടെ മക്കളാണ്. ഇവരിലൂടെ ആ നാട്ടിലുള്ള ആയിരങ്ങൾ ഈശോ ദൈവത്തിൽ വിശ്വസിക്കട്ടെ ത്തമ്മേൻ.

  • @binduthomas5206
    @binduthomas5206 Před 2 dny +18

    എന്റെ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക വിഷമം മാറ്റി തരണമേ

  • @MollyM-nv5bc
    @MollyM-nv5bc Před 2 dny +5

    അമ്മേ ഞാനും അമ്മയുടെ മകളല്ലേ എന്റെ മനസ്സിന് സമാധാനവും ശാന്തിയും തരണമേ കടബാധ്യത മൂലം തകർന്ന എന്നെ രക്ഷിക്കണമേ ഈശോയെ നന്ദി യേശുവേ സ്തുതി🙏🙏🙏🙏

  • @sheenajijosh
    @sheenajijosh Před 2 dny

    ഈശോയെ, അമ്മേ മാതാവേ എനിക്ക് സൗഖ്യം തന്നതിന് ഒരായിരം നന്ദി

  • @seenaelizabath6694
    @seenaelizabath6694 Před 2 dny

    മാതാവേ ടെ ബിയുടെ അസുഖത്തിന്റെ മേൽ കരുണ ഉണ്ടാണമേ ആ. മകന് ജോലി ചെയ്തു ജീവിക്കുവാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-jd3ob7th3x
    @user-jd3ob7th3x Před dnem

    യേശുവേ സ്തോത്രം... യേശുവേ നന്ദി 🙏🙏🙏

  • @anilamanikandananilamanika7330

    അമ്മേ മാതാവേ ഞാനും ഒരു സോറിയാസിസ് രോഗി ആണ് എനിക്കും രോഗത്തിൽ നിന്നും ഒരു വിടുതൽ തരണേ മാതാവേ 🙏🏻 എത്രയും വേഗം മാതാവിന്റെ അടുത്ത് എത്താൻ എനിക്ക് കഴിയണേമാതാവേ 🙏🙏🙏🙏

    • @ashiqueom3673
      @ashiqueom3673 Před 2 dny

      ഉടമ്പടി എടുത്ത് മാതാവിനോട് പ്രാർത്ഥിക്കു
      തീർച്ചയായും അസുഖം മാറ്റിത്തരും അതിന് എ ത്രെയും വേഗം സാതിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @gokulgk5311
    @gokulgk5311 Před 2 dny +4

    എന്റെ മാധവേ എന്റെ അച്ഛനെ രക്ഷിക്കേണമേ ഞങ്ങൾക്ക് ആരുമില്ല മാധവേ ഞങ്ങടെ അച്ഛനെ കാത്തുകൊള്ളേണമേ

  • @user-wl6cn4xy6h
    @user-wl6cn4xy6h Před 2 dny

    മാതാവെ എന്റെ കടങ്ങളെ എടുത്തു മാറ്റി❤❤❤

  • @user-we9ey6tg4r
    @user-we9ey6tg4r Před 2 dny +8

    കൃപാസനത്തിൽ പോവാൻ നല്ല ആഗ്രഹം ഉണ്ട് മാതാവിന്റെ അനുഗ്രഹത്താൽ അത് സാധിക്കട്ടെ

  • @elizabethsunny8436
    @elizabethsunny8436 Před 2 hodinami

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻

  • @lillyjoy217
    @lillyjoy217 Před 2 dny

    Praise the lord hallelujah hallelujah hallelujah hallelujah 🙏❤

  • @Annumariya-kh9xo
    @Annumariya-kh9xo Před 2 dny +20

    അമ്മേ ഈ മകളെ ഇത്ര യും ചേർത്ത് നിർത്തിയതിനു നന്ദി... ഈ മകൾക്കു ഒരു പുതിയ ജീവിതം തിരഞ്ഞു കൊടുത്ത മോളെയും മരുമോനെയും മകനെയും .... ജീവിതത്തിലേക്ക് കടന്നു വന്ന പുതിയ ആളെയും അനുഗ്രഹിക്കേണമേ... നല്ല മക്കൾ ആയത് കൊണ്ട് ആണ് അമ്മ ഒറ്റപ്പെട്ടു പോകരുതെന്ന് അവർക്ക് തോന്നിയത് അമ്മ തോന്നിപ്പിച്ചു

  • @sajuyohannan4606
    @sajuyohannan4606 Před 2 dny

    അമ്മേ മാതാവേ വിസ തടസം മാറ്റിത്തരാണമേ

  • @seenaelizabath6694
    @seenaelizabath6694 Před 2 dny

    അമ്മേ എന്റെ മുന്നോട്ടു ഉള്ള ജീവിതത്തിന്റെ മേൽ കരുണ ഉണ്ടാണമേ കൈവെടിയരുതേ 🙏🏻🙏🏻q🙏🏻🌹🌹❤❤

  • @justinjiji4147
    @justinjiji4147 Před 2 minutami

    Amen

  • @jainjosephl690
    @jainjosephl690 Před 3 dny +15

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @joshmajohny2982
    @joshmajohny2982 Před 2 dny +1

    നന്ദി അമ്മേ 🤍

  • @panditraj7251
    @panditraj7251 Před 2 dny +6

    പിതാവായ ദൈവത്തിന്റെ മകളായ പരിശുദ്ധ അമ്മെ ,പുത്രനായ ഈശോയുടെ പൊന്നു മാതാവേ ഞങ്ങളെ ,ആയിരിക്കുന്ന തിന്മയുടെ കരങ്ങലീൽ നിന്നും കാത്തുപരിപാലിക്കണമേ ,അമ്മെ സ്വസ്തി

  • @sabithasathyan696
    @sabithasathyan696 Před 18 hodinami

    Amme nte dhukam mattitherane amme nte pankali enne vilikkane madhve 😭🙏🏻😭 snehamayitt sammsarikkane madhve 😭😭🙏🏻😭🙏🏻🙏🏻🙏🏻😭🙏🏻

  • @leelaarjunan6426
    @leelaarjunan6426 Před 23 hodinami

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ മരിയ 🙏🙏 😢

  • @rejimolm8318
    @rejimolm8318 Před 2 dny +4

    ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചല്ല വാതിലുകൾ തകർക്കുകയും ഇരമ്പ് ഓടമ്പാലുകൾ ഒ ടിക്കുകയും ചെയ്യും 🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏

  • @aneeshathankachan8637
    @aneeshathankachan8637 Před 2 dny +2

    എൻ്റെ കുഞ്ഞിൻറെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ

  • @willkim1860
    @willkim1860 Před 7 hodinami

    ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏

  • @josmyjose2057
    @josmyjose2057 Před 2 dny

    അമ്മമാതാവേ 14 വർഷമായി മുഖത്തുള്ള അല്ലർജി രോഗം മാറ്റിതരണേ. 🙏

  • @jobythomas2609
    @jobythomas2609 Před hodinou

    യേശുവേ നന്ദി ❤❤

  • @SophyJoseph-uy8eo
    @SophyJoseph-uy8eo Před hodinou

    Amme mathave 🙏🙏🙏🙏

  • @alinababy9247
    @alinababy9247 Před 3 dny +13

    ജറെമിയാ 30 : 17
    ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്‍റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?

  • @JohnsonPk-cq3th
    @JohnsonPk-cq3th Před 2 dny +3

    അമ്മേ മാതാവേ എന്റെ വിസ തടസം മാറ്റി തരേണമേ അമ്മേ കൈ വെടിയരുത് ആമേൻ manday ഒരു അത്ഭുതം പ്രവർത്തിക്കണം 🙏🙏🙏യേശുവേ നന്ദി

  • @leelaarjunan6426
    @leelaarjunan6426 Před 22 hodinami

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ മരിയ 😢😢

  • @coltonw4214
    @coltonw4214 Před dnem

    Amme parisudha Amme ente Mel karuna thonnename.Amen.❤❤❤❤❤

  • @jishajose9966
    @jishajose9966 Před 2 dny +7

    ഈശോയെ, അങ്ങ് മാത്രം രക്ഷകൻ, അങ്ങ് മാത്രം ദൈവം. Praise the Loard.
    ഹാലേലൂയ

  • @anjuthomas6305
    @anjuthomas6305 Před 2 dny

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുഗ്രഹിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏

  • @allyally9341
    @allyally9341 Před 2 dny +4

    അമ്മ മാതാവേ എന്റെ മാളു സുധി കുഞ്ഞ് ഇവരെ കാക്കണം മാതാവേ ഇവർക്ക് സ്വന്തം ആയി ഒരു വീട് ജോലി സാമ്പത്തികം സമാധാനം ആയുസ് ആരോഗ്യം വണ്ടി എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ ഇവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ ഇവരുടെ കടങ്ങൾ മാറ്റി കൊടുക്കണം മാതാവേ ഇവരുടെ മൂന്നു പേരുടെയും അസുഖം മാറ്റികൊടുക്കണം മാതാവേ സുധിയുടെ മദ്യപാനം മാറ്റികൊടുക്കണം മാതാവേ

  • @editzzzyt896
    @editzzzyt896 Před 2 dny +13

    പരിശുദ്ധ അമ്മേ എനിക്ക് ഒരു ജോലി ഒരു വീട് തരണമേ 🙏🙏🙏

  • @SmithaRaju-be6gb
    @SmithaRaju-be6gb Před 2 dny +7

    അമ്മ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ ഒന്നിടപെടണമേ എത്ര നാളായി ഞാൻ അപേക്ഷിക്കുന്ന ഒരു അപേക്ഷയാണ് അമ്മ മാതാവേ എന്നെ ഒന്ന് സഹായിക്കണേ🙏🙏🙏🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b Před 2 dny +4

    അമ്മേ മാതാവേ നന്ദി അമ്മേ കൃപ സനമാതാവേ സ്വസ്തി അപ്പാ നന്ദി🙏🙏🙏🙏😭😭🌹🌹🌹🌹

  • @nijuaugustine5982
    @nijuaugustine5982 Před hodinou

    🎉🎉🎉🎉🎉🎉❤❤❤❤❤❤😊 Amen Ave mariya

  • @greeshmagokulam5122
    @greeshmagokulam5122 Před 2 dny +1

    പൂജ മോൾ ക്കു ലൂപസ് എന്ന് രോഗം ആണ് മാറ്റി കൊടുക്കണേ മാതാവെ

  • @vidhyasudarsanan6741
    @vidhyasudarsanan6741 Před 7 minutami

    🙏🙏🙏🙏അമ്മേ kathon

  • @josephpm6855
    @josephpm6855 Před 9 hodinami

    ❤❤❤ Jesus I love you ❤❤❤

  • @binusebastianbinusebastian1669

    എന്റെ ഈശ്പ്പയെ അമ്മ വഴിയായി എന്നെ b2 pass ആക്കിത്തരേണമേ 🙏🏿🙏🏿🙏🏿🙏🏿സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🌹🌹🌹🌹

  • @jainjosephl690
    @jainjosephl690 Před 3 dny +10

    Ente amme ente asrayame amen 🙏

  • @smithadileep980
    @smithadileep980 Před 2 dny

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @preethistani1221
    @preethistani1221 Před 2 dny +1

    ente amma mathave njangalodum karuna kanikkaname