ഞാൻ വടിയും കുത്തിപ്പിടിച്ചാണ് കൃപാസനത്തിൽ വന്നത് എന്റെ ഭർത്താവിന് കുടലിൽ പുണ്ണ്

Sdílet
Vložit
  • čas přidán 16. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 340

  • @radhikak3359
    @radhikak3359 Před 15 dny +44

    അമ്മേ 🕯️🙏ഈശോ 🕯️🙏എന്തൊക്കെ അദ്‌ഭുതങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് ❤️🕯️🙏 ... എല്ലാ മക്കളും അങ്ങയുടെ അനുഗ്രഹത്തിനായി യാചിക്കുന്നു 😭❤️🕯️🙏.. നന്ദി..

  • @sarasann65
    @sarasann65 Před 15 dny +23

    എൻ്റെ അമ്മ മാതാവേ എൻ്റെ ശാരീരികമായ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തരണമേ

  • @daniel.hmaintenanceking5272

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @alphonsaantony7813
    @alphonsaantony7813 Před 15 dny +9

    അമ്മേ നടുവ് വേദന മൂലം ആസ്പത്രിയിൽ ആയിരിക്കുന്ന മകളെ എഴുന്നേൽപ്പിച്ച് അനുഗ്രഹിക്കണമേ.❤

  • @kavyakavizz7627
    @kavyakavizz7627 Před 15 dny +11

    എൻ്റെ അച്ഛന് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ

    • @shantyjacob5421
      @shantyjacob5421 Před 15 dny

      എന്റെ മകനെയും കൃപാസനത്തിൽ വിശ്വാസം കൊടുത്ത് അനുഗ്രഹിക്കണമേ 🙏

  • @NishaMani-bk8gv
    @NishaMani-bk8gv Před 15 dny +16

    അമ്മേ കൃപസനം മാതാവേ വണക്കമാസത്തിനു മുൻപ് എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před 15 dny +23

    അമ്മേ കൃപസനം അമ്മ യെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ എന്റെ മകൻ ന് വിദേശത്ത് ഒരു ജോലി ക്ക് പോകാൻ അവസരം ഒരുക്കി തരണേ 🙏🙏🙏

  • @annmary6656
    @annmary6656 Před 15 dny +33

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും അമ്മയുടെ കരങ്ങളിലേക്ക് കാഴ്ചവയ്ക്കുന്നു അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @achusachu8930
    @achusachu8930 Před 15 dny +10

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എല്ലാം നിയോഗം സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Reessammavarghese-em1ts
    @Reessammavarghese-em1ts Před 15 dny +5

    ഈ മകൾ കൊന്ത ചെല്ലന്നത് പറഞ്ഞത്‌ കേട്ടോ കുരിശിന്റെ വഴിയിലെ ഈശോയുടെ സഹനത്തിന്റെ കൊന്ത ഓ ദൈവമേ എത്ര വലിയ സാക്ഷ്യം❤❤❤❤

  • @dollybinoy7514
    @dollybinoy7514 Před 15 dny +4

    ഈ കുടുംബത്തെ അനുഗ്രഹിച്ച, യേശുവിനും അമ്മ മാതാവിനും ഒരായിരം നന്ദി 🙏🙏🙏

  • @DonVD-jx3sj
    @DonVD-jx3sj Před 15 dny +13

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകൻ ഡിയോണിനും അവൻ്റെകൂട്ടുകാരൻ റൂബനും UK യിൽ work permit nalgi anugrahikkaname amme😭😭😭😭🙏🙏🙏🙏🙏

  • @prebhathankachan3738
    @prebhathankachan3738 Před 14 dny +1

    അമ്മേ പപ്പക്കും അമ്മക്കും പ്രേമിനും കിട്ടിയിരിക്കുന്ന മാനസാന്തരം എന്ന വരം എന്നെന്നും നിലനിൽക്കേണമേ പപ്പയും പ്രേമും മദ്യത്തെ മനസ്സിൽ നിന്നെ കരിച്ചു നരകഗ്നിയിൽ എറിഞ്ഞു കളയേണമേ പ്രവീണിനും മാനസാന്തരം കൊടുത്തു എല്ലാർക്കും ബോധഞ്ജനത്തിന്റെ സിംഹസനം തുറന്നു കൊടുക്കേണമേ എന്നെ എഴുനേൽപ്പിച്ചു നടത്തി എന്നെ സുഖപ്പെടുത്തേണമേ 😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @vijithat.r1169
    @vijithat.r1169 Před 14 dny +2

    അമ്മേ എന്റെ കാൻസർ 10 വർഷം ആയി അത് മാറ്റി തരേണമേ.ഇപ്പോൾ ഞാൻ 20/5/24 റെഡിയേഷന് പോകുവാണ് അന്നേ ദിവസം അത് നന്നായി നടക്കുവാനും എന്റെ അസുഖം മാറ്റിത്തരുവാനും എന്നെ അനുഗ്രഹിക്കേണമേ.....
    കൂടാതെ എന്റെ ഭർത്താവ് uk പോകുവാൻ ഒരു വർഷം ആയിട്ട് cash കൊടുത്തു നിൽകുവാന് ഈ മാസം പോകാം എന്ന് അവർ പറയുന്നു അതും നന്നായി നടക്കുവാൻ അനുഗ്രഹിക്കണേ.... കൂടാതെ എനിക്ക് ഉടമ്പാടി എടുക്കുവാൻ ആഗ്രഹം ഉണ്ട് അതിനും എന്നെ അനുഗ്രഹിക്കണേ 🙏

  • @Remya720
    @Remya720 Před 15 dny +5

    എന്റെ അമ്മേ മാതാവേ എനിക്ക് നാളെ oet എക്സാം ആണ്.3 പ്രാവശ്യം ആണ് ഞാൻ എഴുതുന്നത്. അമ്മേ ഇനി എനിക്ക് എഴുതാൻ വയ്യ, എന്നെ പാസ്സ് ആക്കി തരണമേ.

  • @rajisumeshrajisumesh705
    @rajisumeshrajisumesh705 Před 15 dny +2

    🙏🏻 അമ്മേ എന്റെ കുടുബം മുഴുവനും അവിടുത്തെ വിശ്വാസത്തിൽ നിറക്കണമേ

  • @radhikak3359
    @radhikak3359 Před 15 dny +6

    ഇതുപോലെ എന്റെ കുടുംബം മുഴുവനും അങ്ങയിൽ വിശ്വാസം അർപ്പിച്ചു പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരേണമേ 😭❤️🕯️🙏... നന്ദി.. മഹത്വം... ആരാധന... ❤️😭❤️🙏🕯️

  • @linasmathew
    @linasmathew Před 14 dny

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @vijiviji7592
    @vijiviji7592 Před 15 dny +7

    അമ്മേ എനിക്കും ഒരു ജോലി നൽകി എന്നെ ഈ ഒരു താഴ്ചയിൽ നിന്ന് കാത്തുകൊള്ളണമേ അമ്മേ 🤲🤲🤲🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 13 dny +1

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @leebajoshy9017
    @leebajoshy9017 Před 14 dny +1

    അമ്മേ എന്റെ ഭർത്താവിന്റെ കരാർ പണിയുടെ തടസ്സങ്ങൾ നീക്കി പണിതന്ന് അനുഗ്രഹിക്കണമേ

  • @animolk.a.5248
    @animolk.a.5248 Před 15 dny +7

    അമ്മേ എൻ്റെ ചേച്ചിക്ക് സൗഖ്യം നൽകണമെ

  • @geethujosi9169
    @geethujosi9169 Před 15 dny +1

    അമ്മേ മാതാവേ എന്റെ മനസിലെ എല്ലാ തെറ്റായ ചിന്തയിൽ നിന്നും, മോശം സ്വഭാവത്തിൽ നിന്നും മോചിച്ചു എന്നെ അമ്മയുടെ മകളായി മാറ്റണെ ... അമ്മയുടെ സാക്ഷിയായി ഉയർത്തണേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @sumijohnson5531
    @sumijohnson5531 Před 14 dny

    അമ്മേ മാതാവേ എനിക്ക് എന്നെ തന്നെ ദൈവത്തിന് സമർപ്പിച്ചു ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏യേശുവേ എന്റെ കുഞ്ഞുങ്ങളെ നിന്റെ ഇഷ്ടം അനുസരിച്ചു വളർത്താൻ ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏എനിക്ക് കുടുംബം മുഴുവൻ വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏🙏ആവശ്യം ഇല്ലാത്ത ഒരു വിചാരം എന്റെ മനസ്സിൽ വരല്ലേ അമ്മ മാതാവേ 🙏🙏

  • @mercythomas526
    @mercythomas526 Před 15 dny +5

    മാതാവേ എൻറ് ഭർത്താവിനേയും മക്കളേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před 14 dny

    എന്റെ അമ്മ മാതാവേ വിശ്വാസത്തിൽ ആഴപ്പെട്ട് വിശുദ്ധിയിൽ ജീവിക്കാൻ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️😢😢😢😢

  • @sini8410
    @sini8410 Před 14 dny +1

    എന്റെ അമ്മ മാതാവേ അമ്മയുടെ സ്വഭാവം മാറ്റി തരണേ എന്നെ സ്നേഹിക്കുന്ന ഒരു അമ്മ ആക്കി തരണേ 🙏🙏🙏🙏

  • @DonVD-jx3sj
    @DonVD-jx3sj Před 15 dny +7

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എസ്തേർ എന്ന മകളുടെ ഓപ്പറേഷൻ അമ്മയും തിരുക്കുമാരനുംകൂടി നടത്തണമെ😢😢🙏🙏🙏

  • @molyshajan9196
    @molyshajan9196 Před 15 dny +2

    യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന ആവേ മരിയ അമ്മ മാതാവിന് നന്ദി സ്തുതി ഹല്ലേലുയ 🙏🙏🙏🙏

  • @valsalakollarickal7421

    മാതാവേ ഈ സഹോദരിയുടെ അവസ്ഥയിൽ ആണ് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുത്തത്. എന്റെ മുട്ടിന്റെ വേദന സുഖപ്പെടുത്തി തരണേ അമ്മേ 🙏❤️

  • @rejimohan7634
    @rejimohan7634 Před 15 dny +1

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @leenatthomas7703
    @leenatthomas7703 Před 14 dny +1

    അമ്മേ എന്റെ ഷിജുച്ചായനെയും എഴുനേൽപ്പിച്ചുനാടത്തേണമേ 🙏🏻സൗഖ്യം താ ഈശോ 🙏🏻🙏🏻സാക്ഷി ആക്കി തീർക്കേണമേ 🙏🏻q

  • @suseelavengoor7871
    @suseelavengoor7871 Před 15 dny +1

    മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരാൻ കൃപ തരേണമേ ആമേൻ

  • @minimudanattu9731
    @minimudanattu9731 Před 14 dny

    അമ്മേ എല്ലാവർക്കും ഇതുപോലെ അമ്മയുടെ അനുഗ്രഹങ്ങൾ കിട്ടുവാൻ യീശോയോട് മാത്യസ്തം വഹിക്കണമേ 🙏🙏🙏😭

  • @bindud3715
    @bindud3715 Před dnem

    അമ്മേ ഞങ്ങൾക്ക് പരിശുദ്ധ ത്മാവിന്റെ കൃപ ദാനം നൽകണേ ഈശോക്ക് ഞങ്ങളുടെ ഭവനത്തിൽ എന്നും ഒന്നാം സ്ഥാനം നൽകണേ അമ്മേ ഞങ്ങൾ എന്നും ദൈവനാമം മഹത്വപ്പെടുത്തണേ 🙏

  • @rajanichandran3240
    @rajanichandran3240 Před 14 dny +1

    അമ്മേ ക്യപാസന മാതാവേ ക്യപാവരം ഉണ്ടാകേണമേ

  • @leelaarjunan6426
    @leelaarjunan6426 Před 13 dny

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @sarithasaritha649
    @sarithasaritha649 Před 15 dny +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിമിഷ്‌ടം ത്തിന്റെ അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼😭

  • @alinababy9247
    @alinababy9247 Před 15 dny +1

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ 🙏🏻🩸

  • @thusharavinod8426
    @thusharavinod8426 Před 14 dny

    അമ്മേ മാതാവേ എന്റെ പെറ്റ് സ്കാൻ റിസൾട്ട്‌ നോർമൽ അകണേ ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ ആകണേ അമ്മയുടെ പ്രത്ഷ്യകരണത്തിന് സാക്ഷ്യയക്കണേ അൽത്താരയിൽ വന്നു സാക്ഷ്യം പറഞ്ഞോളമേ

  • @Sebastian-te4wh
    @Sebastian-te4wh Před 15 dny

    ഈ സഹോദരിക്ക് സൗഖ്യം നെൽകിയ അമ്മേ.. ഇശോയോട് എന്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി മാധ്യസ്തം വഹിക്കണേ..

  • @rajammajose1713
    @rajammajose1713 Před 15 dny +1

    അമ്മേ അമ്മ എത്രയും അത്ഭുതങ്ങള്‍ ചെയത് കൊടുക്കുന്നു അമ്മേ എന്റെ കുടുംബത്തിൽ അമ്മ ennanu varunnath amme enteyum കുടുംബത്തിലെ udambadi amma സാധിച്ചു tharename amen amen amen😢❤❤❤

  • @bindud3715
    @bindud3715 Před dnem

    അമ്മേജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ സിസ്റ്റേഴ്സ് കൃപാസനം ടീം അംഗങ്ങൾ വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾ പരസ്പരം സ്നേഹം കരുണ ദയ സഹിഷ്ണുത പക്വത മിതത്വം ക്ഷമയോടെ പെരുമാറേണമേ 🙏

  • @mariyathomas5432
    @mariyathomas5432 Před 14 dny

    ആരാധനയുടെ ഇടക്ക് ജോസഫ് അച്ഛൻ പറയുക ഉണ്ടായി തളർന്നു കിടക്കുന്ന ഒരു വ്യക്തിയെ ഈശോ സുഖപെടുത്തുന്നു എന്ന് അത് ഈ മകൾ ആയിരിക്കും ആമ്മേൻ 🙏🙏🙏

  • @AnoopSyari
    @AnoopSyari Před 14 dny

    അമ്മ മാതാവേ... എന്റെ അനുവേട്ടന് സ്ഥിരമായി ഒരു ജോലിയും, ദേഷ്യവും, ദുർസ്വഭാവവും മാറ്റി ഞങ്ങൾക്ക് ഒരുമിച്ചു ജീവിതം തുടരാം അമ്മ അമ്മയുടെ തിരുകുമരനോട് പ്രാർത്ഥിക്കണമേ... ആവേ മരിയ.... കർത്താവെ സ്തുതി.. ആമേൻ 🙏🏻❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢

  • @user-fe4sb9jr9j
    @user-fe4sb9jr9j Před 15 dny +3

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ വയറുവേദന മാറ്റിത്തരണമേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റണമേ

  • @thankammageorge9617
    @thankammageorge9617 Před 15 dny +3

    അമ്മേ മാതാവെ എൻ്റെ സഹോദരൻ്റെ ക്യാൻസർ രോഗം സുഖപ്പെടുത്തി തരേണമെ

  • @josephrudolf2092
    @josephrudolf2092 Před 15 dny +2

    കർത്താവെ ❤ഈ സാക്ഷ്യത്തിലൂടെ അമ്മയുടെ പ്രേകത്യക്ഷീകരണം തിരു സഭ ഏറ്റെടുത്തു പടിക്കുവാൻ അനുഗ്രെഹിക്കണമേ ❤ഞങ്ങളുടെ കുടുംബം മുഴുവൻ കൃപാസനത്തിലെ സാക്ഷ്യം പറയാൻ ഇടയാക്കണമേ ❤

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 15 dny +3

    അമ്മേ മാതാവേ ഞങ്ങളുടെ സഹോദരങ്ങളേ സമർപ്പിക്കുന്നു എല്ലാ മക്കളെയും തൊട്ട് അനുഗ്രഹിക്കണമേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 13 dny

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @ViswathaKalasudhan
    @ViswathaKalasudhan Před 14 dny +1

    അമ്മ മാതാവേ, എന്റെ അവിശ്വാസം പരിഹരിക്കണമേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 15 dny +1

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @Vishnu00232
    @Vishnu00232 Před 15 dny +1

    അമ്മേ മാതാവേ ഞാൻ +2,4 വിഷയം തോറ്റു ഞാൻ അത് say exam എഴുതാൻ പോവാണ് എനിക്ക് അത് നല്ലത് പോലെ എഴുതാൻ സാധിക്കണമേ അമ്മേ എനിക്ക് നല്ല പേടി ഉണ്ട് അതിനും തോറ്റു പോകുമോ എന്ന് അങ്ങനെ ഒന്നും ഉണ്ടാക്കല്ലേ അമ്മ ഞാൻ കാൽ പിടിച്ചു യാചിക്കുകയാണ് എന്നെ ജയിപ്പിക്കണേ മാതാവേ മാതാവ് കൂടെ ഉണ്ടെന്നുള്ള uracha വിശ്വാസത്തോടെ ഞാൻ say exam എഴുതാൻ പോവാണ് കൂടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു എന്നെ രക്ഷികണേ മാതാവേ 🙏🏻🙏🏻കൃപയായ മാതാവേ 😭🙏🏻exam എളുപ്പമായിരിക്കണേ എനിക്ക് എല്ലാം ans എഴുതാൻ സകായിക്കണേ മാതാവേ 🙏🏻😭എന്നെ രക്ഷികണേ മാതാവേ ❤🙏🏻😭

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 15 dny +1

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @aneeshps8917
    @aneeshps8917 Před 14 dny

    അമ്മ മാതാവിന്റെ പ്രത്യക്ഷീകരണ സ്ഥിരീകരണം സഭ ഏറ്റെടുക്കണമേ🙏

  • @thankammageorge9617
    @thankammageorge9617 Před 15 dny +3

    അമ്മേ മാതാവെ എൻ്റെ സഹോദരനേയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ

  • @bindud3715
    @bindud3715 Před dnem

    അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലതു മാത്രം ചിന്തിക്കാൻ പറയാൻ കേൾക്കാൻ കാണാൻ അനുഗ്രഹിക്കണേ അമ്മേ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ 🙏

  • @merinjojo2293
    @merinjojo2293 Před 15 dny +2

    എന്റെ അമ്മേ ഞാൻ നിന്നിൽ എന്റെ ആഗ്രകത്തെ ഭരമേല്പിക്കുന്നു അവിടുന്ന് ഉചിതം എന്ന് തോന്നുമ്പോൾ എനിക്കു ഉത്തരം ആരുളേണമേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 13 dny

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @josephpanakal9920
    @josephpanakal9920 Před 15 dny

    കർത്താവ് തൻ്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു🙏

  • @worldofannaabhi2287
    @worldofannaabhi2287 Před 15 dny

    അമ്മമാതാവേ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റ് കിട്ടും എന്ന ഉറപ്പ് കിട്ടി. മാതാവിനും ഈശോയ്ക്കും നൂറായിരം നന്ദി 🙏🙏🙏

  • @Annumariya-kh9xo
    @Annumariya-kh9xo Před 15 dny

    ഈ മോളുടെ സാക്ഷ്യം എത്ര മനോഹരം ആണ്

  • @athulyasn1108
    @athulyasn1108 Před 8 dny

    അമ്മേ മാതാവേ അവിടുത്തെ അനന്തമായ സ്നേഹത്തിന് നന്ദി 🙏🙏🙏 ഓരോ നിമിഷവും ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @ajitham.t672
    @ajitham.t672 Před 15 dny

    അമ്മേ അവസാനമായി ഇനിയും ആ വേസ്റ്റ് വെള്ളത്തിനു പരിഹാരം അമ്മ തരേണമേ 😭😭😭😭😭😭😭😭😭😭

  • @suryasujith1232
    @suryasujith1232 Před 15 dny +1

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤

  • @sumabenadict
    @sumabenadict Před 15 dny

    അമ്മേ എന്റെ മകന് വിസ എവിടേക്കാണെന്ന് അമ്മയ്ക്കറിയാമല്ലോ. രണ്ടു സ്ഥലത്ത് ഇന്റർവ്യൂ കഴിഞ്ഞു. സൗദിക്ക് പോകാൻ 50000 രൂപ കൊടുക്കണം. ദുബായിലേക്ക് ഒരു ഇന്റർവ്യൂ, അത് കമ്പനി നേരിട്ടായിരുന്നു. അത് കിട്ടിയാൽ പൈസയൊന്നും കൊടുക്കണ്ട. ആ വിസ കിട്ടാൻ സഞ്ചരി അമ്മ ഇടപെടണമേ ആമേൻ 🙏✝️🌹☦️✝️🌹🙏✝️🌹

  • @binduramesh2704
    @binduramesh2704 Před 15 dny

    അമ്മ മാതാവേ അമ്മ പ്രഷർ കൂടി ഹോസ്പിറ്റലിൽ ആണ് ഒരാപത്തും വരുത്തല്ലേ ആമേൻ🕯️🕯️🕯️🕯️🙏

  • @merinjojo2293
    @merinjojo2293 Před 15 dny

    അമ്മേ ഒരു എംപ്ലോയരെ ഞങ്ങൾക്ക് മൂന്നുപേർക്കുവേണ്ടി ഒരുക്കണേ ഞങ്ങൾക്ക് പോകുവാൻ പട്ടനെ 🙏🙏🙏

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Před 14 dny

    താഴ്മയിൽ ജീവിക്കാൻ എന്നെ പഠിപ്പിക്കണേ ഈശോയെ

  • @user-kb2ch5bp2m
    @user-kb2ch5bp2m Před 10 dny

    മാതാവേ ജപമാല ദിവ്യരഹസ്യങ്ങൾ ബുക്കിൽ നോക്കിയാണ് ചെയ്യുന്നത് എനിക്കും കാണാതെ ചൊല്ലുവാൻ അനുഗ്രഹിക്കണെ🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 Před 15 dny

    അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശു രൂപ൦ തിരിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @tintumolthomas2274
    @tintumolthomas2274 Před 15 dny +2

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തന്നു അനുഗ്രെഹിക്കണമേ

  • @ponnuponnussponnuponnuss9292

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @anuantony9990
    @anuantony9990 Před 14 dny

    അമ്മേ മാതാവേ കല്യാണത്തിന് അലൻ സമ്മതം പറയണേ ഉടനെ

  • @ajitham.t672
    @ajitham.t672 Před 15 dny

    അമ്മേ എനിക്ക് ഇതു വഴി രോഗം ഒന്നും വരുത്തരുത്അമ്മേ ഞാൻ അമ്മയിൽ ഞാൻ പൂർണ്ണമായും വി ശസിക്കുന്നു

  • @bindu5024
    @bindu5024 Před 15 dny

    പരി. അമ്മേ കർത്താവേ നിൻ്റെ സ്ലീഹൻമാർക്ക് ഭാക്ഷവരം കൊടുത്തതുപോലെ എന്നെയും നീ സഹായിക്കണേ. ഞാൻ അന്യനാട്ടിൽ ജോലി ചെയ്യുമ്പോൾ മാതാവേ നീ എന്നെ സഹായിക്കണേ എന്റെ എല്ലാ വേദനകളും മാറ്റിതരണേ നിനക്കറിയാമല്ലോ മാതാവേ എൻ്റെ വിഷമം

  • @rajijayalal1074
    @rajijayalal1074 Před 15 dny

    എന്റെ അമ്മേ കടബാധ്യത മാറ്റി തരേണമേ 🙏🙏🙏

  • @animoljose794
    @animoljose794 Před 15 dny +3

    പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാവരേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മാതാവേ
    ഞങ്ങളെ വിജയിപ്പിക്കേണമേ മാതാവേ നാളെ എൻറ്റെ OET Exam ആണ് വിജയിപ്പിക്കേണമേ അമ്മേ

  • @jinishyju7948
    @jinishyju7948 Před 15 dny

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളും എനിക്ക് സാധിച്ചു തരേണമേ ആമേൻ.....🙏🏻🙏🏻

  • @mayashaji7817
    @mayashaji7817 Před 15 dny

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു ❤

  • @mayamaushaija9553
    @mayamaushaija9553 Před 15 dny +1

    അമ്മേ അപ്പ നന്ദി ❤❤❤❤❤❤

  • @user-rajirajan
    @user-rajirajan Před 15 dny +1

    അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭

  • @sreekala9038
    @sreekala9038 Před 15 dny +1

    Amma e mole sugapeduthiye ente Kreupasanam Ammakkum ente eshoyekkum kodanu kodiii Nanni aradhana amen Jesus Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐🤲🏻🔥✝️🌹😘💐🌺😍🙏🙏🙏

  • @errorser8725
    @errorser8725 Před 15 dny

    ദൈവത്തിനു അമ്മക്കും ഒരായിരം നന്നി🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ സഹോദരന്മാരെ വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ

  • @alinababy9247
    @alinababy9247 Před 15 dny

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും)❤

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 15 dny +1

    Ente kreupasanam ammmaa mathaveee ente kunjineyum eneyum unniyettaneyum ammaa kathukollenama😢😢😢😢😢😢😢😢😢😢😢

  • @antonybthomas1524
    @antonybthomas1524 Před 14 dny

    അമ്മേ എനിയ്ക്കും സാക്ഷ്യം പറയാൻ കഴിയുന്നതിനുവേണ്ടി പ്രാർത്ഥിയ്ക്കുന്നു

  • @ArunKannan-vm3ow
    @ArunKannan-vm3ow Před 15 dny +1

    Amme ente jeevithabharangal ammayudeyum eshoyudeyum chumalil elppikkunnu ella kashtappadukalum matti anugrahikkanam amen anitha 🙏🏻🙏🏻🙏🏻🙏🏻♥️

  • @neethusandeep7644
    @neethusandeep7644 Před 15 dny

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @rosysebastian1098
    @rosysebastian1098 Před 15 dny +1

    Mathave mont joli thadassam matti tharane 🙏🏽🙏🏽

  • @mollypk2999
    @mollypk2999 Před 15 dny +1

    അമ്മേ ആതിരയുടെ മാല കിട്ടണമേ 🙏🙏🙏

  • @shinujennis6191
    @shinujennis6191 Před 15 dny +1

    എന്റെ അമ്മേ 🙏🙏

  • @mercythomas526
    @mercythomas526 Před 15 dny

    മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @magijames9727
    @magijames9727 Před 15 dny +3

    Amme Esoye Makkale Katthurekshikkanam Madyapanalehari Manaseekabhudhimutt Duseelam Deshyam Thyroid Kafakkett Thalavedhana Alla Rogham Sughappedutthanam Alla Thadassam Neekkanam Kudumbhatthil Samadhanam Tharanam Kashtta Nashttam Neekkanam KarunaThonnanam Amme Ave Maria

  • @miniamsu5408
    @miniamsu5408 Před 15 dny +1

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @PadminiP-jp2dv
    @PadminiP-jp2dv Před 7 dny

    🙏Amme ente പ്രാർഥന കൈകൊള്ളണമേ 🙏🙏🙏

  • @Avemariya07
    @Avemariya07 Před 10 dny

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijojoy9036
    @jijojoy9036 Před 15 dny +1

    Praise the lord🙏🙏🙏🙏❣️❣️🙏🙏🙏