ഒരു പൂ ചോദിച്ചപ്പോൾ മാതാവു തന്നത് പൂന്തോട്ടം!!.ഈ വീട്ടമ്മയുടെ സാക്ഷ്യം ഞെട്ടിപ്പിക്കുന്നതാണ്

Sdílet
Vložit
  • čas přidán 24. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 663

  • @jincyliyo2902
    @jincyliyo2902 Před 26 dny +9

    മാതാവേ, ഈ മാസത്തെ പത്രം എന്റെ കൊടുത്തു തീർന്നിട്ടില്ല. മുഴുവൻ കൊടുത്ത് തീർക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @preethas7619
    @preethas7619 Před 26 dny +26

    അമ്മേ മാതാവേ എനിക്ക് ഇംഗ്ലീഷ് പഠിക്കണം ഞാൻ എത്ര നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല അമ്മേ 😭😭😭എനിക്ക് എല്ലാവരോടും സംസാരിക്കാൻ പറ്റണെ 😭😭😭😭🙏🙏🙏🙏🙏

  • @rosilysunny5366
    @rosilysunny5366 Před 26 dny +69

    നടക്കാൻ പറ്റാതെ കിടപ്പിലായ എൻ്റെ മകനെ എഴുന്നേൽപ്പിച്ച് നടത്തണമെ എൻ്റെ കൃപാസനം അമ്മെ

  • @kavithakabitha5388
    @kavithakabitha5388 Před 26 dny +36

    അമ്മേ മാതാവേ എനിക്ക് തരുന്ന എല്ലാ അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🙏🙏

  • @krupa2300
    @krupa2300 Před 26 dny +3

    മാതാവേ എനിക്ക് quality controller ആയിട്ട് ജോലി നൽകി അനുഗ്രഹിക്കണമേ. എൻ്റെ യോഗ്യത കൊണ്ടല്ല അമ്മേ അമ്മയുടെ കൃപ കൊണ്ട് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ.

  • @jobymat897
    @jobymat897 Před 26 dny +23

    അമ്മെ ഞാൻ കടഭാരത്താൽ വലയുകയാണ് 😰😰😓 പണത്തിന് ഞെരുങ്ങുകയാണ് ഒരു പാട് കടങ്ങൾ അത് തീർക്കാനുള്ള പണം എൻ്റെ കൈയ്യിൽ ഇല്ല അമ്മെ😰😓 എൻ്റെ ബന്ധുക്കൾ പോലും പണം ചോദിച്ചപ്പോൾ കൈവിട്ടു😰😓 അമ്മെ കടങ്ങൾ വീട്ടാനുള്ള വഴികൾ തുറക്കണെ പണത്തിൻ്റെ ഞെരുക്കം മാറ്റണെ വീട്ടിലെ ദാരിദ്ര്യം മാറ്റണെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയുന്നില്ല കടങ്ങൾ ഉള്ളതുകൊണ്ട് കല്യാണവും നടക്കുന്നില്ല😰😓😓😓😓🙏🙏 അമ്മെ രക്ഷിക്കണെ

    • @rajiviju3110
      @rajiviju3110 Před 26 dny +3

      മാതാവേ ഈ kuttiye anugrahikane

    • @emmanueljoseph9208
      @emmanueljoseph9208 Před 20 dny +1

      സഞ്ചാരി മാതാവ് അനുഗ്രഹിക്കട്ടെ

  • @meenarajan2638
    @meenarajan2638 Před 26 dny +14

    അമ്മേ എന്റെ മകൾക്ക് ഇത്തവണത്തെ കെ. Tet പരീക്ഷയിൽ 90 മാർക്ക്‌ കിട്ടി പാസ്സാക്കാനുള്ള കൃപ ഉണ്ടാകണമേ.

  • @valsammajacob7128
    @valsammajacob7128 Před 26 dny +21

    എന്റെ യേശുവേ എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണം ഈശോയെ ഇന്നുമുതൽ ഒരു വിശ്വാസത്തിലും ഉപവാസത്തിലും ജീവിക്കാൻ അവരെ അനുഗ്രഹിക്കണം

  • @maryvimala5200
    @maryvimala5200 Před 26 dny +44

    അമ്മ അപ്പ ഹൃദയത്തിലെ ദുഷ്ടതാ അങ്ങ് കഴുകി കളഞ്ഞു എനിക്ക് വിശുദ്ധി നല്കണമേ 🙏🏻🙏🏻🙏🏻🙏🏻

    • @AbishaAbisha-vi2tw
      @AbishaAbisha-vi2tw Před 20 dny

      Amma. Ena. Kali. Phycho. Nu. Parenju. Amma. Amma. Ena. Injena. Parenavare Amma. Thena. Ena. Enaku. Help. Cheyanum Amma. Plz. 🙏🙏🙏🙏🙏

  • @aleyammape873
    @aleyammape873 Před 26 dny +12

    ❤അമ്മേ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ജീവിതപങ്കാളിയുടെ മരണശേഷം, ഇതു വരെ രണ്ട് പെൺകുട്ടികളെ വിവാഹം, മറ്റുകാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ, അമ്മയും തിരുക്കുമാരനും സഹായിച്ചു. ഇപ്പോൾ എന്റെ ഭവനത്തിന്റെ അവസ്ഥ മോശമാണ്. സാമ്പത്തികമായി പിന്നോക്കമാണ്. അമ്മേ ഇപ്പോഴത്തെ കാലാവസ്ഥ കാരണം പുര ഓട് പൊളിച്ചടക്കാൻ പറ്റുന്നില്ല. അമ്മ വരണേ മാതാവേ.

  • @user-rb2mu7mm2g
    @user-rb2mu7mm2g Před 26 dny +37

    മാതാവേ ജൂൺ 3ന് എടുക്കുന്ന മാമോഗ്രാമിൽ ഒരു കുഴപ്പോം ഉണ്ടാവരുതേ എന്റെ ശരീരത്തിൽ ക്യാൻസറിന്റെ ഒരംശം പോലും ഉണ്ടാവരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Před 26 dny +10

    അമ്മേ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ കൃപതരണെ എൻ്റെ ഉടമ്പടിയിൽ വച്ച എൻ്റെ നിയോഗങ്ങൾ അമ്മേ സാധിച്ചു തരണെ

  • @sarithasaritha649
    @sarithasaritha649 Před 26 dny +27

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @user-gy2nw9df7l
      @user-gy2nw9df7l Před 26 dny +2

      അമ്മേ മാതാവേ അമ്മേ 🙏

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Před 26 dny +8

    അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ കൂട്ടതലായി തരണെ

  • @valsammajacob7128
    @valsammajacob7128 Před 26 dny +26

    അമ്മേ ഈശോയെന്റെ നിരവധിയായ പാവങ്ങൾ ക്ഷമിച്ച എന്റെ കുടുംബത്തിന് അനുഗ്രഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ മതിൽക്കെട്ടുകളെയും തകർത്ത് എന്നെ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 26 dny +20

    അമ്മേ മാതാവേ എൻറെ മകന് വിശ്വാസം വർദ്ധിപ്പിക്കണമേ പ്രാർത്ഥിക്കാനുള്ള കഴിവ് കൊടുക്കണമേ നേർവഴിക്ക് നയിക്കണമേ❤

    • @jibinjibin68
      @jibinjibin68 Před 23 dny +1

      Ammamathathaventamakanuuazamayyavja,ssamnalkanmSakamnalkanm❤❤❤❤❤

  • @jomachew1054
    @jomachew1054 Před 25 dny +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ july 6ന് നടക്കുന്ന fmge പരീക്ഷ വിജയം നൽകി 201mark നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @sarasann65
    @sarasann65 Před 26 dny +13

    എൻ്റെ അമ്മ മാതാവെ എൻ്റെ സഹോദരി സുജാതയുടെ മകൻ സജയൻ്റെ ചെവിയുടെ കേൾവിശക്തി നൽകി അനുഗ്രഹിക്കണം

  • @panditraj7251
    @panditraj7251 Před 26 dny +9

    പരിശുദ്ധ അമ്മെ നന്ദി , ഈ മകളെയും കൊച്ചു മകളെയും ലോകത്തിന്റെ നിറുകയിൽ അവിടുന്ന് കയറ്റി നിരുത്തണമേ , സ്തുതി

  • @kavithakabitha5388
    @kavithakabitha5388 Před 26 dny +16

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏

  • @gincythomas8326
    @gincythomas8326 Před 26 dny +12

    അമ്മേ മാതാവേ.... എന്റെ മോൻ എഴുതാൻ പോകുന്ന I Lts ന്റെ എക്സാം എളുപ്പം ആക്കിമറ്റേണമേ... അമ്മ കു‌ടെ നിന്ന എക്സാം എഴുതിക്കേണമേ

  • @jencyfrancis4929
    @jencyfrancis4929 Před 26 dny +46

    പരിശുദ്ധ അമ്മ എന്റെ സഹോദരന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @user-rr3ix5ql2g
    @user-rr3ix5ql2g Před 26 dny +11

    മാതാവേ ഈ സമയം P s cപരീക്ഷ എഴുതുന്ന മോന്റെ കൂടെ പരിശുദ്ധ krepasana മാതാവ് ഉണ്ടാകണമേ

  • @sr.roselinejoseph2800
    @sr.roselinejoseph2800 Před 26 dny +2

    അമ്മേ മാതാവേ Psc പരീക്ഷ എത്തുന്ന ജിയയ്ക്കു അമ്മ പരീക്ഷ എഴുതി പാസ്സാക്കി തരണേ

  • @user-sd7ib8qp3r
    @user-sd7ib8qp3r Před 26 dny +9

    അമ്മേ മാതാവ് ഇതുപോലെ ഒരു സാക്ഷ്യം പറയുവാൻ എനിക്ക് ഒരവസരം നി നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @maryvimala5200
    @maryvimala5200 Před 26 dny +19

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻അമ്മ അപ്പ ഞങ്ങൾ സമർപ്പിച്ച നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻അങ്ങ് മാത്രമേ ഞങ്ങൾക്ക് ഉള്ളു 🙏🏻🙏🏻🙏🏻ഇന്ന് വരെയും ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാ വലിയ അനുഗ്രഹത്തിനും നന്ദി 🙏🏻🙏🏻സാക്ഷ്യം ഞാനും ഈ വർഷം പറയും 🙏🏻🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻😘😘😘😘😘

    • @user-gy2nw9df7l
      @user-gy2nw9df7l Před 26 dny +1

      അമ്മേ മാതാവേ അമ്മേ

  • @julieantappan1230
    @julieantappan1230 Před 26 dny +43

    മാതാവേ psc പരീക്ഷ എഴുതുന്ന ജാൻസി മോളുടെ കൂടെ ഉണ്ടാവണേ. 🙏🙏🌹🌹❤️❤️

  • @PadminiP-jp2dv
    @PadminiP-jp2dv Před 26 dny +16

    🙏അമ്മേ ഈശോയെ ente പ്രാർത്ഥന കൈകൊള്ളണമേ 🙏Amen🙏

  • @user-mp6rg3ii4h
    @user-mp6rg3ii4h Před 26 dny +10

    സിജോന് ഒരു നല്ല വധുവിനെ കൊടുത്ത് കല്യാണം ശരിയാക്കി കൊടുക്കണേ മാതാവേ

  • @bindus9982
    @bindus9982 Před 26 dny +11

    അമ്മേ അമ്മു മോളുടെ Mbbs ഫൈനൽ ഈയർ റിസൾട്ട് ഇന്നുവരും അമ്മേ കുഞ്ഞിനെ ഫസ്റ്റ് ചാൻസിൽ തന്നെ വിജയം നൽകി അനുഗ്രഹിക്കണേ🙏❤️

  • @arundhathirajan6883
    @arundhathirajan6883 Před 26 dny +4

    അമ്മേ.. എന്റെ മാതാവേ 🙏എനിക്ക് പഠിക്കാൻ നല്ല ബുദ്ധിമുട്ട് ആണ് അമ്മേ 🙏🥺🥺മറവിയും എനിക്ക് ഇംഗ്ലീഷ് നല്ല ബുദ്ധി മുട്ട് ആണ് അമ്മേ 🥺എന്റെ അമ്മേ ഞാൻ നഴ്സിംഗ് 1st year ആണ് അമ്മേ 🥺🥺🥺എനിക്ക് അമ്മ തരണമേ.. മനസിലാക്കാന്നും എഴുതാനും എന്റെ അമ്മേ.. എന്റെ കൂടെ വരണമ്മേ 🥺🥺അമ്മേ.. മാതാവേ.. കാത്തുകൊള്ളണമേ അമ്മേ 🥺🥺🥺🥺

  • @hareendrakumar638
    @hareendrakumar638 Před 26 dny +3

    അമ്മേ ഈ മകൾക്ക് Neet exam ന് govt medical college ൽ admission കിട്ടത്തക്ക മാർക്ക് കൊടുത്തു അനുഗ്രഹിക്കണേ

  • @clarammasimon1112
    @clarammasimon1112 Před 26 dny +108

    അമ്മേ മാതാവേ ഞാൻ എന്റെ മകൻ tom shan ടെ വീസാ തടസം മാറി. ആ veesa😊 അപ്പ്രൂവ് ആക്കി.. യൂറോപ് ഇൽ മാൾട്ട് ഇൽ ജോബ് വീസ അടിച്ചു കിട്ടാൻ അമ്മ ഇടപെടേണ് 1🙏1

  • @sajithabj3024
    @sajithabj3024 Před 26 dny +13

    അമ്മേ മാതാവേ കനിയേണമേ 🙏🙏🙏🙏😢😢😢😢

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 26 dny +11

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ അമ്മ എത്രയും വേഗം സാധിച്ചു തന്നു ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏❤️🌹❤️

  • @annieshafna415
    @annieshafna415 Před 26 dny +2

    ജീവനുള്ള അമ്മയാണ് kreupasana മാതാവ്

  • @raicymathew2464
    @raicymathew2464 Před 26 dny +20

    അമ്മേ മാതാവേ എന്റെ മകന്റെയും കൂട്ടുകാരന്റെയും വിസാ തടസ്സം നീക്കേണമേ. ഈ മാസം തന്നെ അവരുടെ വിസാ വന്നേക്കണമേ.

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 26 dny +10

    അമ്മേ മാതാവേ എൻറെ എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു അമ്മേ തൊട്ട് സുഖപ്പെടുത്തണമേ നന്ദി❤

  • @minijob717
    @minijob717 Před 26 dny +9

    അമ്മ മാതാവേ എന്റെ മോന്റെ ഇറ്റലി വിസാ വേഗം വരേണമ് എന്റെ മോനെ കർത്താവെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 26 dny +5

    മാതാവേ എന്റെ ഭർത്താവിനെ പൂർണമായി സമർപ്പിക്കുന്നു. മാതാവേ ഞങ്ങളുടെ ദു:ഖങ്ങളുo ദുരിതങ്ങളുo എല്ലാം പൂർണമായി മാറ്റണമേ . അമ്മേ കടഭാരങ്ങളും ജപതി നടപടികളിൽ നിന്നും ഞങ്ങളെ ഒഴിവാക്കി അനുഗ്രഹിക്കണമേ. മാതാവേ േക സൊക്കെ എത്രയും പെട്ടെന്ന് ഒഴിവാക്കി അമ്മ എന്റെ ഭർത്താവിന് വിദേശത്ത് പോകുവാനുളള ക്യപ നൽകണമേ. എന്റെ മനസിൽ ഉള്ള പേടിയും ഭയവും മാറ്റി അമ്മേ ഈശോയോട കൂടുതൽ അടുക്കുവാൻ അമ്മ അനുഗ്രഹിക്കണം

  • @DevassyMundadan
    @DevassyMundadan Před 26 dny +9

    *പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും നീക്കി തരണമെ
    *നല്ലൊരു ജോലി നൽകി എൻ്റെ പപ്പയെ അനുഗ്രഹിക്കണമേ
    *സ്ഥലം കച്ചവടം എത്രയും വേഗം നടത്തി തരണമേ
    *ചേട്ടായിയെ എത്രയും വേഗം മോചിതനാക്കി തരണമേ
    *പേപ്പൻ്റെ മദ്യപാനം നിർത്തി തരണമേ
    *ബ്ലഡ് ക്ലോട്ട് ആയി ശാരീരിക വെല്ലുവിളികൾ നേരിടുകയും സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ചേച്ചിയെ പൂർണമായി അതിൽ നിന്നും വിമുക്തയക്കേണമേ
    അമ്മേ മാതാവേ ഈ പാപികളുടെ പ്രാർത്ഥന തള്ളികളയരുതെ...

  • @ambujamponnappan1828
    @ambujamponnappan1828 Před 26 dny +3

    മകന്റെ മദ്യപാനവും ഹാൻസ് ഉപയോഗവും മുറുക്കും മാറ്റിത്തന്നു എന്റെ മകന് വിദേശത്ത് പോകാനുള്ള കാര്യങ്ങളെല്ലാം മകനു വിദേശത്ത് പോകാനുള്ള കാര്യങ്ങളേ പരിശുദ്ധ അമ്മേ

  • @SubhaSabu-js4yr
    @SubhaSabu-js4yr Před 26 dny +5

    അമ്മേ മാതാവേ എനിക്ക് thanna എല്ലാ അനുഗ്രഹങ്ങളുkkum കോടാനുകോടി നന്ദി 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @allyally9341
    @allyally9341 Před 26 dny +4

    അമ്മ മാതാവേ എനിക്കും എന്റെ സുനിലിനും അമ്മയുടെ അടുത്ത് വരാൻ ഞങ്ങളെ ഇടയാക്കണമേ മാതാവേ

  • @seenukuttysibichan5851
    @seenukuttysibichan5851 Před 26 dny +6

    അമ്മേ ജൂൺ 10 നു നടക്കാൻ പോകുന്ന exam നു ഞാനും എന്റെ കൂടെ exam എഴുതുന്നവരും പാസ്സ് ആകാൻ ഞങ്ങളുടെ കൂടെ ഉണ്ടാകണംമേ മാതാവേ.. കരുണ ഉണ്ടാകണമെ മാതാവേ..

  • @saviersajitha6373
    @saviersajitha6373 Před 26 dny +10

    അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരസാക്ഷിയായി മാറ്റണമേ

  • @user-tm2iu4mz3d
    @user-tm2iu4mz3d Před 26 dny +5

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെയും യേശുപ്പൻെ്‌റയും ഹിതം പോലെ ജീവിതത്തിൽ സംഭവിക്കട്ടെ അമ്മേ ആമേൻ🎉🎉🎉🎉

  • @sheltonantony9968
    @sheltonantony9968 Před 26 dny +3

    കർത്താവേ ഞങ്ങൾക്ക് അങ്ങേയോട് ഉള്ള വിശ്യാസം വർത്തിപ്പിക്കണമെ കർത്താവേ ഞങ്ങളെ പിടികൂടിരിക്കുന്ന തിന്മകൾ ഞങ്ങളിൽ നിന്ന് കഴുകി വിശുദ്ധികരിക്കണമേ കർത്താവേ ഉടമ്പടി പുതുക്കുവാനുള്ള നല്ല മനസ്സ് ഡയാനക്ക് കൊടുക്കണമേ🙏അമ്മേ മാതാവേ നിയോഗം സാധിച്ചു തരാൻ കനിവ്‌ തോന്നണമേ അമ്മേ ഇപ്പോൾ ഉടമ്പടി പാലിക്കാൻ പറ്റുന്നില്ല കൂടെ ഉള്ളവർക്ക് നല്ല മനസ്സ് ഇല്ല അമ്മേ അമ്മ തന്നെ ഒരു നല്ല അടയാളം കാണിച്ചു തരണമേ അമ്മേ എന്റെ രോഗങ്ങൾ എന്നെ കഷ്ടപ്പെടുത്തുന്നു അമ്മ തന്നെ ഏറ്റെടുത്തു സൗഗ്യം ആക്കി തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ അമ്മ മാതാവേ മാത്രമേ ഈ ലോകത്തു ഉള്ളു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️😭😭😭😭😭😭😭😭😭

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

  • @rejikuriakose7636
    @rejikuriakose7636 Před 26 dny +5

    യേശു കർത്താവാണന്നും യേശു രക്ഷകനാണെന്നും ഞാൻ വിശ്വസിക്കുന്നു പ്രഖ്യാപിക്കുന്നു🙏🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹

  • @SonaShaji-ef5hh
    @SonaShaji-ef5hh Před 25 dny +2

    അമ്മേ മാതാവേ.....🙏🙏🙏
    അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി അർപ്പിച്ചു കൊള്ളുന്നു..🙏🙏🙏🙏.അമ്മേ പരിശുദ്ധ അമ്മേ.... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമ🙏🙏🙏🙏. ആമേൻ🙏🙏🙏

  • @juby8846
    @juby8846 Před 26 dny +6

    അമ്മേ മാതാവേ മോനു വിസ നൽകി അനുഗ്രഹിക്കണേ

  • @royalenfield5840
    @royalenfield5840 Před 23 dny +3

    മാതാവേ എന്റെ മകളുടെ വിട്ടുമാറാത്ത ചുമ മാറ്റിതന്നതിനു കോടാനുകോടി നന്ദി മാതാവേ 🙏🙏🙏🙏 അങ്ങയോട് അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ amme🙏🙏🙏

  • @sajuyohannan4606
    @sajuyohannan4606 Před 26 dny +4

    അമ്മേ മാതാവേ സാജുവിന്റെ വിസാ തടസം മാറ്റണമേ, ഈ മാസം തന്നെ വിസ ശരിയാകണമേ അമ്മേ കുടുംബത്തിന്റെ നിയോഗം സാധിച്ചുതരണേ 🙏

  • @radhikak3359
    @radhikak3359 Před 26 dny +4

    അമ്മമാതാവേ ഈശോ വിനീഷ എന്ന മോളുടെ അപ്പോയ്ന്റ്മെന്റ് 3മാസത്തിനുള്ളിൽ ശരിയാക്കിക്കൊടുത്തു അനുഗ്രഹിക്കേണമേ 😭❤️🕯️🙏. അവിടുത്തെ സാക്ഷിയാക്കേണമേ 😭❤️🕯️🙏

  • @anjupaul5135
    @anjupaul5135 Před 26 dny +2

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ അസുഖങ്ങൾ മാറ്റിത്തരാണമേ. അമ്മേ കാത്തുകൊള്ളണമേ. ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏അമ്മേ അനുഗ്രഹിക്കണമേ

  • @Kanjirappally.
    @Kanjirappally. Před 26 dny +3

    🙏പരിശുദ്ധ അമ്മേ ദൈവമാതാവേ, എത്രയും പെട്ടെന്ന്
    എനിക്ക് ഒരു നല്ല വരുമാന മാർഗ്ഗം ശരിയാക്കി തരേണമേ.
    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ ആമ്മേൻ 🙏

  • @DonVD-jx3sj
    @DonVD-jx3sj Před 26 dny +38

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകന് 28ന് നടക്കുന്ന ഇന്റർവ്യൂവിൽ വിജയം നൽകി വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭🙏🙏🙏🙏🙏

  • @SheebaJon
    @SheebaJon Před 26 dny +9

    അമ്മേ മാതാവേ എൻറെ മോൾക്ക് നീറ്റ് എക്സാമിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ 🙏🙏❤🙏❤🙏❤🙏🙏

  • @rimnaelsa599
    @rimnaelsa599 Před 26 dny +1

    അമ്മ മാതാവേ കാവലായിരിക്കണമേ 🙏🙏🙏

  • @MiniJose-vx7ez
    @MiniJose-vx7ez Před 21 dnem +3

    അമ്മ മാതാവിനെ ഈശോയ്ക്ക് എന്റെ കുടുംബത്തിന്റെ മേൽ ചെയ്ത എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് ഞാൻ ഒരായിരം നന്ദി പറയുന്നു❤❤🤗🤗😘😘🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 Před 26 dny +5

    അമ്മേ മാതാവേ എന്റെ ഉടമ്പടി കാശ് രുപം നഷ്ട പ്പെട്ടു പോയി അമ്മേ എന്നെ ശിക്ഷിക്കല്ലേ 😭😭😭🙏🙏🙏

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @lekhajinny8763
    @lekhajinny8763 Před 24 dny +1

    അമ്മേ OET exam എഴുതാൻ പോകുന്ന എന്നെ അനുഗ്രഹിക്കേണമേ.... First attempt ൽ തന്നെ pass ആവാനുള്ള അനുഗ്രഹം നല്കണമേ. കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ.... ഞങ്ങൾക്ക് സാക്ഷ്യം പറയാനുള്ള അവസരം നൽകണേ....

  • @mollyfrancis5424
    @mollyfrancis5424 Před 26 dny +1

    അമ്മേ മാതാവേ, ഞങ്ങളുടെ സക്ടങ്ങൾ മാററിത്തരണമേ ❤❤❤

  • @rosysebastian1098
    @rosysebastian1098 Před 26 dny +2

    മാതാവേ ഞങളുടെ കുടുബത്തെ അനുഗ്രഹിക്കണെ 🙏🏽

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Před 26 dny +2

    അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് വരം തരണെ

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Niyogangal samarpich prarthikkunna ellavareyum anugrahikkane ente mathave eeshoye

  • @suseelakm997
    @suseelakm997 Před 22 dny +1

    അമ്മേ മാതാവേ എന്റെ മൂത്ത മകനെ അമ്മ അനുഗ്രഹിക്കേണമേ അവൻ ലഹരി ഉപയോഗകരുതേ സിഗരറ്റ് വലിക്കരുതേ അമ്മ അവനു ഒരു ജോലി നൽകി കൊടുക്കണമേ അമ്മയുടെ പത്രം എല്ലാം മകൾക്കും കൊടുക്കുവാൻ എനിക്ക് കഴിയണമേ അമ്മ അതിനുള്ള മനസ് എനിക്ക് തരേണമേ ആമേൻ

  • @valsammamathew9876
    @valsammamathew9876 Před 26 dny +2

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @aparnasanthosh8578
    @aparnasanthosh8578 Před 26 dny +4

    ഞാൻ ആഗ്രഹിക്കുന്നത് നി എനിക്ക് നടത്തി തരണമേറ്റ് എന്റെ അമ്മേ സഞ്ചാരിമാത്താവേ 🥹🥹 ഞങ്ങളുടെ ഒപ്പം undaayirikkanameeee🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @shinujennis6191
    @shinujennis6191 Před 26 dny +5

    എന്റെ അമ്മേ 🙏

  • @MariyaSalas
    @MariyaSalas Před 26 dny +1

    അമ്മേ മാതാവേ, എന്റെ ജീവിതത്തിലും അമ്മ ഇടപെടണമേ.

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Enikk poorna arogyam nalkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @sophiageorge4992
    @sophiageorge4992 Před 26 dny +1

    അമ്മേ
    ജോർജിൻറ്റെ പൂർണ്ണമായ വിശുദ്‌ധീകരണം നല്‌കി അനുഗ്രഹിക്കേണമേ!
    31-5-2024

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente kudumbajeevithathil idapedane ente mathave eeshoye

  • @sheelasiva
    @sheelasiva Před 21 dnem +1

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മക്കൾക്ക്‌ രണ്ടു പേർക്കും വീട് നൽകി അനുഗ്രഹിക്കണേ 🙏🏻ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @elsammakuriakose9990
    @elsammakuriakose9990 Před 25 dny +1

    കൃപാസനം മാതാവേ അമ്മേ എന്റെ മോൾക്ക് നാളെ വിസയ്ക്ക് വയ്ക്കുവാൻ എല്ലാം ശരിയാക്കി അമ്മ അവൾക്ക് യൂണിവേഴ്സിറ്റി കോളേജിൽ തന്നെ അഡ്മിഷൻ നൽകണമെന്ന് അപേക്ഷിക്കുന്നു എല്ലാ തടസ്സങ്ങളും മാറ്റി അമ്മ അനുഗ്രഹിക്കണമേ 🙏🙏

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @rosilyshaji1367
    @rosilyshaji1367 Před 25 dny +2

    അമ്മേ മാതാവേ ബേബിച്ചായന് ഒരുനല്ല ഭവനം നൽകി അനുഗ്രഹിക്കേണമേ

  • @ushaprasanth8779
    @ushaprasanth8779 Před 22 dny +1

    പരിശുദ്ധ അമ്മ എൻ്റെ മകൾക്ക് 91% മാർക്ക് നൽകി പ്ലസ്ടു വിന് അനുഗ്രഹിച്ചതിനു നന്ദി

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @krishnaveni9169
    @krishnaveni9169 Před 26 dny +6

    Ammeeee maathaveee ente mattullavarod ollla deshym matannee🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @omanaramachandran4726
    @omanaramachandran4726 Před 21 dnem +1

    നടക്കാൻ സാധിക്കാതെ ഇരിപ്പിലായ എന്റെ പേരക്കുട്ടിയെ എഴുനേൽപ്പിച്ചു നടത്തേണമേ അമ്മേആമേൻ🙏🙏🙏🙏🙏🙏🌹♥️

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Před 26 dny +2

    Ente mole road test pass akki tharane ente mathave eeshoye

  • @Blessanbaiju
    @Blessanbaiju Před 25 dny +2

    എന്റൈ പരിശുദ്ധ അമ്മേ എനിക്കും അമ്മയുടെ ഒരു സാക്ഷിയായി എന്നൈ മാറ്റണം 🙏എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണം. എന്റൈ ഓംർ ഷീറ്റിൽ ഒരു അത്ഭുതം പ്രവർത്തിക്കാൻ അമ്മ ഇശോ അപ്പനോട് പറയണം എന്നൈ കാത്തുകൊല്ലണം 🙏അമ്മേ ദൈവ മാതാവ് 🙏🙏🙏

  • @sarikarajesh6816
    @sarikarajesh6816 Před 22 dny +1

    അമ്മേ 🙏മാതാവേ 🙏എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റേണമേ 🙏🙏എപ്പോഴും കൂടെ ഉണ്ടാവണേ 🙏

  • @angelmaryissac1578
    @angelmaryissac1578 Před 26 dny +3

    അമ്മേ mathaeva എനിക്ക് bsc nurisngഇനു ഒരു govt മെഡിക്കൽ കോളേജിൽ admission നൽകി അനുഗ്രഹിക്കണമേ ....കൈ വിടരുതേ mathaeva 🙏🙏🥹

  • @milenjophy2156
    @milenjophy2156 Před 24 dny +1

    😊 മാതാവേ ഞാൻ എഴുതുന്ന പിഎസ്സി പരീക്ഷകളും ഫുൾ മാർക്ക് നൽകി എന്നെ ,ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ😍😍😍. Thank you മാതാവേ, ഞാൻ പറഞ്ഞ റിസൾട്ട് എനിക്ക് നൽകിയതിന്. 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻. മാതാവ് പപ്പയുടെ മനസ്സ് മാറ്റി പുതിയൊരു സ്ഥലത്ത് നല്ലൊരു വീട് നൽകി കൂടെ വീട് താമസവും നൽകി വിവാഹത്തിനുമുമ്പേ (2024 കഴിയുന്നതിനു മുൻപ് തന്നെ അനുഗ്രഹിക്കണമേ . ❤️❤️❤️❤️❤️

  • @sanithabenny4004
    @sanithabenny4004 Před 26 dny +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും വാക്കുകൾ ഉച്ചരിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @anniethomas8073
    @anniethomas8073 Před 26 dny +1

    അമ്മേ മാതാവേ എല്ലാ നിയോഗങ്ങളുടെ മേൽ കൃപ ചെയ്യണേ എല്ലാവർക്കും നിയോഗങ്ങളുടേമേൽ കൃപചെയ്യണേ

  • @aparnasanthosh8578
    @aparnasanthosh8578 Před 26 dny +2

    അമ്മ മാതാവേ അവിടുന്ന് എന്റെ അമ്മയെ അവിടുത്തെ നീല അങ്ങിയാൽ പോത്തിന് samrekahikkanameee🙌🏼🙏🏼🙏🏼🙏🏼🥹🥹

  • @animelover748
    @animelover748 Před 22 dny +1

    അമ്മേ മാതാവേ ഇന്ന് എഴുതിക്കൊണ്ടിരിക്കുന്ന എക്സാമിൽ എഡ്വിൻ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @sandhyabiju9357
    @sandhyabiju9357 Před 26 dny +4

    അമ്മേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനെ ഓർത്തു അവിടിത്തേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @omanaramachandran4726
    @omanaramachandran4726 Před 21 dnem +1

    എന്റെ മനസ്സി പ്രയാസം മറ്റി എന്റെ ദൈവം തന്ന ജീവിതം സന്തോഷത്തോടെ ജീവിക്കാൻ എന്നെ അര ഗ്രഹിക്കേണമേ. അതുപോലെ പ്രയാസം അനുഭവിക്കുന്ന എല്ലാവരുടെ വിഷയത്തിലും ഇടപെടേണമേ.🌹🙏🙏🌹🙏🙏🙏🙏

  • @Chinjus-oz3lw
    @Chinjus-oz3lw Před 25 dny +2

    അതാണ് മാതാവ് 🙏🏻മാതാവിനെ നിങ്ങൾ ഒരിക്കലും കൈവിടരുത് ഓരോ ആവശ്യഘട്ടത്തിലും നമ്മളെക്കാൾ കൂടുതൽ അറിവ് മാതാവിനുണ്ട് നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് അവിടുന്ന് തരും 🙏🏻