മൂത്ത മകൾക്ക്ഇരുപതു വയസ്സുള്ളപ്പോഴാണ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചത്

Sdílet
Vložit
  • čas přidán 15. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 365

  • @alinababy9247
    @alinababy9247 Před 22 dny +69

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, അവർക്ക് ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ ✝️🕊

    • @ashatgopinath6036
      @ashatgopinath6036 Před 22 dny +1

      Ente eshoyae 🙏🙏

    • @TessyPulickal
      @TessyPulickal Před 22 dny

      @@shantyjacob5421🙏🏽

    • @anithalijuliju5930
      @anithalijuliju5930 Před 18 dny +1

      അമ്മേ 6 വർഷം കഴിഞ്ഞു ഒരു കുഞ്ഞിന് വേണ്ടി അനുഗ്രഹിക്കുന്നു 🙏🙏🌹🌹

  • @susammaraju3961
    @susammaraju3961 Před 22 dny +18

    എന്റെ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെയുംകൃപ തോന്നി അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ🙏🙏🙏🙏

  • @angalangaljose7690
    @angalangaljose7690 Před 22 dny +45

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.......

    • @user-ne3vr8jl8h
      @user-ne3vr8jl8h Před 21 dnem +1

      പരിശുദ്ധ അമ്മയ്ക്ക് വിട്ടുകൊടുക്കുക.

    • @soumyaaugustine8591
      @soumyaaugustine8591 Před 20 dny +1

      🙏🏻🙏🏻🙏🏻🙏🏻

  • @anjuthomas6305
    @anjuthomas6305 Před 21 dnem +6

    പരിശുദ്ധ അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു🙏🙏

  • @rosmyrinto5833
    @rosmyrinto5833 Před 22 dny +117

    Amme മാതാവേ ഞങളുടെ ആന്റിയുടെ മകളുടെ കുട്ടിയുടെ കണ്ണിലെ ക്യാൻസർ പൂർണമായും സുഖപ്പെടുത്തി അവനെ icu വിൽ നിന്ന് ഇറക്കാൻ സാധിക്കണമെ. അമ്മേ നീ അവനിൽ വന്ന് പ്രത്യകഷപെടണമേ. ആമേൻ 🙏🙏🙏🙏

    • @jencybenziger9040
      @jencybenziger9040 Před 22 dny +4

      🙏 🙏 🙏 🙏 🙏 🙏 🙏

    • @lishacharly2516
      @lishacharly2516 Před 22 dny +4

      Pray for the daughter

    • @mariammathomas5021
      @mariammathomas5021 Před 22 dny +3

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rosmyrinto5833
      @rosmyrinto5833 Před 22 dny +7

      @@lishacharly2516 thankss അവന് 5വയസായിട്ടുള്ളു. കുറച്ച് എമർജൻസി സിറ്റുവേഷൻ ആണേ. പ്രാർത്ഥിക്കുമ്പോൾ അവനെയും കൂടി ഓർക്കണമേ.

    • @josephpanakal9920
      @josephpanakal9920 Před 22 dny +3

      കർത്താവ് സുഖപെടുത്തും🙏

  • @anoshvas7873
    @anoshvas7873 Před 22 dny +13

    എൻ്റെ friend ൻ്റെ ഒരാഴ്ച്ച പ്രായമുള്ള കുഞ്ഞിൻ്റെ ഹൃദയത്തിൻ്റെ ഹോൾ മാതാവേ നീ തൊട്ടു സുഖപ്പെടുത്തണമേ. അവളുടെ ജീവിത പങ്കാളിയെ മദിപാനത്തിൽ നിന്ന് മോചിപ്പിച്ച് ആ മകൾക്ക് സമാധാനം നൽകണമേ.

  • @beenabalakrishnan6280
    @beenabalakrishnan6280 Před 22 dny +20

    അമ്മേ എന്റെ husbandm മോനും പരസ്പരം സംസാരിക്കാറില്ല. അമ്മേ രണ്ടുപേരും പരസ്പരം സംസാരിക്കാൻ അമ്മേ അനുഗ്രഹിക്കണേ. രണ്ടുപേരുടെയും കോപം ഇല്ലാത്തക്കണേ അമ്മേ.

  • @anugrace2797
    @anugrace2797 Před 22 dny +21

    മക്കളില്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു മാതാവേ❤🙏

  • @user-vq3db7fz9q
    @user-vq3db7fz9q Před 22 dny +18

    അമ്മേ മാതാവേ കരുണയായിരിക്കണമേ.. കടബാധ്യത അമ്മേ അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു അമ്മേ... കാവൽ ആയിരിക്കണമേ

  • @alinababy9247
    @alinababy9247 Před 22 dny +27

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ❤

  • @neethusandeep7644
    @neethusandeep7644 Před 22 dny +24

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് എത്രയും പെട്ടെന്ന് തരണമേ 🙏🙏🙏🙏

  • @achammageorge7761
    @achammageorge7761 Před 15 dny +2

    ഈശോയെ നന്ദി സ്തുതി ആരാധന അമ്മേ മാതാവേ നന്ദി ആശുപത്രിയിൽ കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു. വികാരി അച്ചനെ തൊട്ട് സുഖപ്പെടുത്തി തരണേ അനുഗ്രഹിക്കണമേ.

  • @sarithasaritha649
    @sarithasaritha649 Před 22 dny +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

    • @user-gy2nw9df7l
      @user-gy2nw9df7l Před 22 dny +1

      അമ്മേ മാതാവേ

    • @sanirison4906
      @sanirison4906 Před 22 dny +1

      അമ്മ മാതാവേ മക്കൾ ഇല്ലാതെ വിഷമികുന മകൾക് അനുഗ്രഹിക്കണേ

  • @janeta8996
    @janeta8996 Před 22 dny +39

    കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണെ. കുടുംബ സമാധാനം തരണമേ.

  • @sreejithr182
    @sreejithr182 Před 21 dnem +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ അമ്മ ഇടപെടണെ

  • @clarammasimon1112
    @clarammasimon1112 Před 22 dny +15

    അമ്മേ മാതാവേ എന്റെ പങ്കാളി.. സൈമൺ ടെ പുകവലി ദേഷ്യം.. ഇത് പൂർണ്ണമായി വിടുതൽ നല്കി അനുഗ്രഹം തരണേ 🙏🙏🙏

  • @sisteranupama8471
    @sisteranupama8471 Před 22 dny +2

    Amme mathave B1 exam exam എഴുതി result ന് wait ചെയുന്നു. ഈ പരീക്ഷയിൽ നല്ല വിജയം നൽകി എന്നെ അനുഗ്രഹിക്കണെ. കൃപാസനം മാതാവിന്റെ ഒരു സാക്ഷിയാക്കി മാറ്റണമെ.🙏🙏🙏

  • @star-xm3sq
    @star-xm3sq Před 22 dny +7

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 Před 22 dny +7

    അമ്മേ എനിക്ക് ഇന്നു എന്റെ കോഓപ്പറേഷന്റെ mark sheet കിട്ടി ഒരായിരം നന്ദി 🙏🏼🙏🏼 എനിക്ക് ഒരു കോഓപ്പറേറ്റീവ് ബാങ്കിൽ ഒരു ജോലി വാങ്ങി തരണേ 🙏🏼🙏🏼 എനിക്ക് merit illa അമ്മേ അമ്മയുടെ കൃപയാൽ അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 22 dny +1

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @sabithasubin9803
    @sabithasubin9803 Před 22 dny +11

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ തൊട്ടു സൌഖ്യം തരണമെ🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 21 dnem

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ തടസ്സങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമേ 🙏🙏🙏❤️

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 22 dny +3

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 22 dny +11

    ലൂക്ക 18: 27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️

  • @user-nl7cx5mi8h
    @user-nl7cx5mi8h Před 22 dny +5

    അമ്മേ മാതാവേ സ്വസ്തി നന്ദി സ്തോത്രം ചെയ്യുന്നു അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിച്ചു നൽകണം ആമേൻ

  • @sumabenadict
    @sumabenadict Před 12 dny

    മാതാവേ എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ 💜💜💜💜💜💜💜

  • @ReshmaRajappan-co3od
    @ReshmaRajappan-co3od Před 21 dnem

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️

  • @rajirajan2467
    @rajirajan2467 Před 22 dny +8

    കൃപാസനമാതേ എനിക്കും എൻ്റെ സനൂപിൻ്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യം തരണേ ഒരു കുഴപ്പവും ഇല്ലാത്ത ഒരു കുഞ്ഞിനെ തരണേ

  • @breenuviju905
    @breenuviju905 Před 21 dnem

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @ponnuponnussponnuponnuss9292

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @sreelekshmis3068
    @sreelekshmis3068 Před 21 dnem +1

    അമ്മേ മാതാവേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 21 dnem

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @leelaarjunan6426
    @leelaarjunan6426 Před 21 dnem

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @alonaalu44
    @alonaalu44 Před 21 dnem +1

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വരുവാൻ ആഗ്രഹിക്കുന്നു അപ്പോൾ എല്ലാം തടസങ്ങൾ ആണ്

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 20 dny

    അമ്മേ മാതാവേ എൻ്റെ മകളുടെ റിസൾട്ട് വരുമ്പോൾ ആകെ 8നു മുകളിൽ ഗ്രേഡ് വാങ്ങി നൽകണം.പേപ്പർ നോക്കുന്ന മെൻ്റർക്ക് കരുണ തോന്നാൻ കൃപ നൽകേണമേ

  • @sisteranupama8471
    @sisteranupama8471 Před 22 dny +1

    Amme mathvave Kisohre എന്ന സഹോദരന് സൗഖ്യം നൽകി അനുഗ്രഹിക്കണമെ. കൃപാസന മാതാവിന്റെ ഒരു സാക്ഷി ഈ കുടുംബത്തെ മാറ്റണമെ. മോളമ്മ എന്ന സഹോദരിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. Cancer രോഗികൾക്കു വേണ്ടിയുo പ്രാർത്ഥിക്കുന്നു.

  • @anithachristopher7732
    @anithachristopher7732 Před 21 dnem +3

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി ഉയർത്തെണേണമേ 🙏🙏🙏❤️❤️😢😢😢

  • @Avemariya07
    @Avemariya07 Před 22 dny +1

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @sreejithr182
    @sreejithr182 Před 21 dnem +1

    അമ്മേ മാതാവേ എന്റെ ജോലി സ്ഥിരപ്പെടുത്തണേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 22 dny +1

    Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ ചേട്ടനും എനിക്കും സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട്
    എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എൻ്റ നിയോഗം പെട്ടന്ന് സാധിച്ചു തരണമേ

  • @renentertainments6967
    @renentertainments6967 Před 21 dnem +2

    Amme mathave elavarudeyum prarthana niyogangalum avishengalum nadathi kodukaname 🕯✝️✝️✝️

  • @alonaalu44
    @alonaalu44 Před 21 dnem +2

    അമ്മ മാതാവേ എന്റെ മകൾക്കു sslc ക്ക് നല്ല മാർക്ക് നൽകി അമ്മ അനുഗ്രഹിച്ചു ഞങ്ങളുടെ വീടിന്റെ പണിക്ക് ലോൺ പെട്ടെന്ന് അനുവദിച്ചു തന്ന അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി. എന്റെ അമ്മ ഹോസ്പിറ്റലിൽ ആണ് അമ്മ യുടെ എല്ലാം അസുഖങ്ങളും മാറ്റി തരേണമേ

  • @ajay123658
    @ajay123658 Před 17 dny

    വളരെ സത്യ സന്തമായ സാക്ഷ്യം, ഇവരെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 21 dnem

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @georgethampan3531
    @georgethampan3531 Před 22 dny +1

    അമ്മേ 🙏🙏🙏

  • @jessybenny4024
    @jessybenny4024 Před 21 dnem

    Glory to God 🙏പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @suja1358
    @suja1358 Před 22 dny +1

    Amen Hallelujah Praise the Lord Avae Maria ❤

  • @lissyml9125
    @lissyml9125 Před 20 dny

    അമ്മ വീട് പണി പെട്ടന്ന് തുടങ്ങാൻ കൃപ തരണേ അടിത്തറ കെട്ടാൻ ഒരാളെ കാട്ടി തന്നു കിണർ കുത്തുന്നു പാറയില്ലാതെ ധാരാളം വെള്ളം ഉണ്ടാവാനും പ്രാത്ഥിക്കുന്നു

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 22 dny +1

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @alinababy9247
    @alinababy9247 Před 22 dny +7

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @annmaryyohannan8308
    @annmaryyohannan8308 Před 9 dny +1

    Amen

  • @rubykdavid4342
    @rubykdavid4342 Před 22 dny +4

    അമ്മേ മാതാവേ HAAD എക്സമിനു നല്ല മാർക്ക്‌ വാങ്ങി പാസ്സ് ആകാൻ എന്നെ സഹായിക്കണേ... അനുഗ്രഹിക്കണേ ആമേൻ 🙏🕯

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 22 dny +3

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @minimudanattu9731
    @minimudanattu9731 Před 12 dny

    നാളെ ഞാൻ driving പഠിക്കുവാൻ പോകുന്നു യീശോയും അമ്മയും കൂടെ ഉണ്ടാകണം 😭🙏🙏🙏

  • @dreamslight8600
    @dreamslight8600 Před 22 dny +1

    By God’s Grace, Not our Merit🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏✝️🙏🌹 ആവേ മരിയ ✝️🙏🕯️🌺

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 22 dny +1

    😢 kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @alinababy9247
    @alinababy9247 Před 22 dny +4

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും)❤✝️🙏🏻

  • @Mercyjohny-cy5qz
    @Mercyjohny-cy5qz Před 22 dny +1

    Amme mathava ajoyal mon
    Foodball competitional
    Vijayieechathinu Ammayukukm thirukumaranum
    Kodanukody nanny
    Praise the lord
    Amen ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊

  • @LakshmikuttySundari
    @LakshmikuttySundari Před 22 dny +2

    അമ്മേ ഈ കുടുംബത്തിന് ചെയ്ത എല്ലാ നന്മകൾക്കും അമ്മയ്ക്കും ഇശോക്കും ഒരുപാടു നന്ദി പറയുന്നു 🙏♥

  • @patrickjoseph519
    @patrickjoseph519 Před 22 dny +4

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Před 22 dny +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @thankammageorge9617
    @thankammageorge9617 Před 22 dny +1

    അമ്മേ മാതാവെ എൻ്റെ സഹോദരൻ്റെ ക്യാൻസർ സുഖപ്പെടുത്തേണമെ

  • @sujashajan8463
    @sujashajan8463 Před 22 dny

    അമ്മേ മാതാവേ😭🙏

  • @sonathomas9702
    @sonathomas9702 Před 19 dny

    അമ്മേ എന്റെ കുഞ്ഞിന്റെ തലയിലെ വെള്ളക്കെട്ടും ക്ലോട്ടും എടുത്തു മാറ്റനെ 🙏

  • @sindhu7472
    @sindhu7472 Před 22 dny +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu anem amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @anjumoljomeshanjumol8660

    Hallelujah hallelujah hallelujah

  • @annmolshaju2442
    @annmolshaju2442 Před 20 dny

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ave Kreupasanam Amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
    ഏശയ്യാ 43 : 2

  • @miniprakashminiprakash4350

    നന്ദനയെ MBBS ന് പഠിക്കാൻ മാതാവ് തോന്നിപ്പിക്കണേ

  • @lissyml9125
    @lissyml9125 Před 20 dny

    അമ്മേ ഡേവിസിനു ഫുഡ്‌ കഴിക്കാനും ക്രിയാറ്റിൻ കുറയാൻ hb ഇല്ല കൂടാനും പിതാസഞ്ചിയിലെ കല്ല് മാറാനും അമ്മയോട് പ്രാത്ഥിക്കുന്നു

  • @tronageorge163
    @tronageorge163 Před 20 dny

    അമ്മേ ♥️❤️🙏🙏🙏

  • @veenajose-xl5on
    @veenajose-xl5on Před 22 dny +4

    അമ്മ മാതാവ് എല്ലാം സൗഖിയമാക്കി തരും ❤

  • @sincyjibin6343
    @sincyjibin6343 Před 22 dny +1

    Amen🙏

  • @user-od3cn1rz2f
    @user-od3cn1rz2f Před 22 dny +4

    Ente Karthaave 🙏🙏🙏❤️❤️

  • @jomoljoy9470
    @jomoljoy9470 Před 22 dny +1

    അമ്മേ മാതാവേ അങ്ങയുടെ അനുഗ്രഹം എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണ്ണമേ ❤️❤️❤️❤️

  • @ashrayakiran8563
    @ashrayakiran8563 Před 22 dny +3

    Thank you mathave for blessings this family

  • @jeenakochumol7314
    @jeenakochumol7314 Před 22 dny +4

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 Před 22 dny +4

    Amme udharabhalam anugrahikanee oru kunjine nalkanamee 😢

  • @remyamohandas1500
    @remyamohandas1500 Před 22 dny +2

    Mathava Nethuvin oru kungina Nalkanama

  • @sonaalbert5896
    @sonaalbert5896 Před 22 dny +3

    Ammae amen 🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v Před 22 dny +2

    വണക്കമാസത്തിൽ അത്ഭുതം തരണമെ ബേസിൽ അശ്വതി ബേസിൽ വിദേശപം നം ജോലി എൽദോ കുഞ്ഞുമോൾ ബിജീഷ് ജയശ്രീ റെജി കടം വീട് സ്ഥലവില്പന കുടുംബസമാധാനം ഈ മാസത്തിൽ തന്നെ നടത്തിതരണമെ

  • @aryamathew1573
    @aryamathew1573 Před 3 dny

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @anjumoljomeshanjumol8660

    Ente ammae yesoyude ammae

  • @Sinsu520
    @Sinsu520 Před 22 dny +3

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

    • @honeythomas2025
      @honeythomas2025 Před 22 dny

      Amme enikku garfalakshanangal undayi njan ee month pregnant anennariyane

  • @josephpanakal9920
    @josephpanakal9920 Před 22 dny

    ❤❤❤സങ്കീർത്തനം 18:6❤❤❤

  • @josephpanakal9920
    @josephpanakal9920 Před 22 dny +2

    ദൈവം തൻ്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു

  • @saranyasasi7129
    @saranyasasi7129 Před 21 dnem

    Amme ee divasam ammayude presence Ennodoppam undayirikane Amen 🙏🙏🙏

  • @user-od3cn1rz2f
    @user-od3cn1rz2f Před 22 dny +2

    Ente Karthaave ❤️

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 22 dny +1

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @sinifrancis2127
    @sinifrancis2127 Před 22 dny

    Praise the Lord

  • @anushas6981
    @anushas6981 Před 22 dny +2

    അമ്മ മാതാവേ helen nu ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 22 dny +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @user-od3cn1rz2f
    @user-od3cn1rz2f Před 22 dny +2

    Ente Daivame 🙏❤️

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 22 dny +3

    Esuappa nandhi Amen

  • @jincejoseph8429
    @jincejoseph8429 Před 22 dny +1

    Amme Mathave Pray for us

  • @jainjosephl690
    @jainjosephl690 Před 22 dny +3

    Amme mathave ethupole enneyum joli kku thirichu vilikkane amme mathave ammaykku ishtamanenkil amen njan avide vannu sakshyam parayum amme

  • @JijiSamuel-uy6hx
    @JijiSamuel-uy6hx Před 22 dny +2

    Amme mathave orru kunjine thanne anugrahikaname🙏

  • @anjumoljomeshanjumol8660

    Praise the lord

  • @soumyaraju1278
    @soumyaraju1278 Před 20 dny

    Yeshuve Sthuthi, Yeshuve Aradhana Yeshuve Mahathwam...Ave Maria...

  • @anjumoljomeshanjumol8660

    Yesoye yesoye yesoye