സഹിക്കാനാവാത്ത ഇപ്പോഴത്തെ നിന്റെ ദുഃഖം മാറാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ളതാണ്/Kreupasanam mathavu

Sdílet
Vložit
  • čas přidán 15. 05. 2024
  • സഹിക്കാനാവാത്ത ഇപ്പോഴത്തെ നിന്റെ ദുഃഖം മാറാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ളതാണ്/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 574

  • @janeta8996
    @janeta8996 Před 23 dny +3

    അമ്മേ മാതാവേ കിട്ടാനുള്ള പൈസ എത്രയും വേഗം കിട്ടാനുള്ള മാർഗം തരണമേ.

  • @swapnamanu6436
    @swapnamanu6436 Před 22 dny +2

    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @mollymartin4029
    @mollymartin4029 Před 22 dny +2

    അമ്മേ കൃപാസന പ്രസാദവര മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെയുണ്ടാകണമെ🙏🙏🙏

  • @user-de6gl2um4w
    @user-de6gl2um4w Před 23 dny +1

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു തെറ്റ് മനസിലാക്കി മനസാന്തരത്തിലൂടെ നന്മയും സ്നേഹവും നിറഞ്ഞ മകളായി തിരിച്ചു വരുവാൻ മോളെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 22 dny +1

    അമ്മേ അവിടുന്ന് എന്റെ സങ്കടങ്ങൾ നീക്കി തരേണമേ 🙏🙏🙏🙏അമ്മ എപ്പോഴും ഞങ്ങളുടെ ഭവനത്തിൽ ഉണ്ടായിരിക്കേണമേ 🙏🙏🙏

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj Před 23 dny +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ഹൃദയങ്ങളെ അവിടത്തെ സ്നേഹവായ്പ്പിനാൽ സംതൃപ്തമാക്കണമ്മേ

  • @RajiReveendran
    @RajiReveendran Před 22 dny +2

    അമ്മേ ഞാൻ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🙏🙏

  • @preethashiyana5451
    @preethashiyana5451 Před 23 dny +2

    🙏 എന്റെ എല്ലാമായ മാതാവേ എന്നെ രക്ഷിക്കണമേ

  • @preethashiyana5451
    @preethashiyana5451 Před 23 dny +3

    ഒരുപാട് ധർമ്മസങ്കടത്തിൽ ആണ് മാതാവേ എന്നെ രക്ഷിക്കണേ

  • @preethashiyana5451
    @preethashiyana5451 Před 23 dny +1

    മാതാവേ എന്നെ രക്ഷിക്കണമേ സാമ്പത്തിക തരണമേ മാതാവേ

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 23 dny +1

    മാതാവേ നീറുന്ന മനസുമായി ജീവിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ. അനുപതിച്ച് ഈ ശോയോട് കൂടുതൽ അടുക്കാൻ അമ്മ ഞങ്ങളെ സഹായിക്കണം അമ്മ മാതാവേ എന്റെ ഭർത്താവിൽ മേൽ കരുണയായിരിക്കണമേ. സങ്കടമെല്ലാം മാറ്റിതരേണമേ. അമ്മേ ഞങ്ങളുടെ ഭാരങ്ങ ളും വേദനയും സങ്കടങ്ങളും അമ്മ എടുത്ത് മാറ്റി തരേണമേ. ഞങ്ങളെ ആവശ്യങ്ങളിൽ കൂടെയായിരിക്കണമേ.

  • @sunithaau828
    @sunithaau828 Před 22 dny +1

    അമ്മേ കൃ പാസന മാതാവേ ഞങ്ങളെ സഹായിക്കണേ ഒരു ഗതിയും ഇല്ല മാതാവേ ആരും ആശ്രയും ഇല്ല അമ്മേ എനിക്ക് മക്കളെ സ്കൂളിൽ പറഞ്ഞു വിടാൻ ഒരു കഴിവും ഇല്ല അമ്മേ ഞങ്ങളെ രക്ഷികണേ വീടും സ്ഥലം ഒന്നും ഇല്ല അമ്മേ അമ്മ ഞങ്ങള്ക്ക് തരണമേ

  • @ushapradeep8381
    @ushapradeep8381 Před 23 dny +1

    അമ്മേ മാതാവേ മക്കൾക്കു നല്ല വഴി കാണിച്ചു കൊടുക്കണേ 🙏🏻♥️ആമേൻ 🙏🏻♥️

  • @pgjoy5053
    @pgjoy5053 Před 23 dny +1

    ഈശോയെ രണ്ടു മക്കളുടെയും വിവാഹം നടക്കണമേ പ്രാർത്ഥിക്കണമേ

  • @karthikkrishnak4663
    @karthikkrishnak4663 Před 22 dny +2

    മാതാവേ എന്റെ മകൾക്ക് ആരോഗ്യവും സന്തോഷവുമുള്ള അവസ്ഥ ഉണ്ടാവാണേ 🙏

  • @user-lu6gz4im1x
    @user-lu6gz4im1x Před 22 dny +1

    എന്റെ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരണമേ എന്റെ കൂടെ ഉണ്ടായിരിക്കണം അനുഗ്രഹിക്കണ 🙏🏻🙏🏻🙏🏻

  • @seemarajan533
    @seemarajan533 Před 23 dny +1

    അമ്മേ എന്റെ അസുഖങ്ങൾ എല്ലാം പൂർണ്ണമായി മാറ്റിത്തരണെ. എന്റെ മകനെ ജോലിയിൽ നല്ല ഉയർച്ചയിൽ എത്തിക്കണേ.

  • @user-eo2xu3ne4w
    @user-eo2xu3ne4w Před 23 dny +1

    അമ്മേ കൃപാസനം മാതാവേ അമ്മ തന്ന ജോലിയാണ്. ഇന്ന് നോബിളിന് ശരിയായ തീരുമാനം എടുക്കാൽ അമ്മ കൂടെ പോകണമേ.. അവൻ എടുക്കുന്ന തീരുമാനം അമ്മയുടേയും ഈശോയുടെയും ആയിരിക്കണമേ...

  • @sanoopgopinathsanoop8823
    @sanoopgopinathsanoop8823 Před 23 dny +1

    അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ 🙏🙏

  • @preethashiyana5451
    @preethashiyana5451 Před 23 dny +2

    🙏🙏 എന്റെ എല്ലാമെല്ലാമായ മാതാവേ എന്ന് രക്ഷിക്കണമേ

  • @pgjoy5053
    @pgjoy5053 Před 23 dny +1

    മാതാവേ എന്റെ മക്കൾ ഈശോയുടെ അനുഗ്രഹം ജീവിക്കുവാൻ കൃപ തരണമേ

  • @gracygeorge925
    @gracygeorge925 Před 23 dny

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.🙏🏻🙏🏻🙏🏻

  • @aliceagnesagnes3019
    @aliceagnesagnes3019 Před 23 dny +1

    മാതാവേ ഞാൻ ഉടമ്പടി പ്രാർത്ഥന മുടങ്ങാതെ ചൊല്ലുന്നു എന്നെ അലട്ടുന്ന രോഗം ശരീരം മുഴുവൻ ചൊറിഞ്ഞു പൊട്ടുന്നു ഉടമ്പടി തൈലം പുരട്ടുന്നതിലൂടെ സുഖപ്പെടുത്താണമേ ആമേൻ 🙏🙏🙏

  • @user-sx7yi7ub8h
    @user-sx7yi7ub8h Před 23 dny +1

    അമ്മേ പരിശുദ്ധ കൃപാസനം മാതാവേ... അടുത്ത മാസം ഉള്ള എന്റെ എക്സമ നന്നായി എഴുതാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻പരീക്ഷയിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ 🥺🥺🙏🏻🙏🏻🙏🏻

  • @sijikunjumon1036
    @sijikunjumon1036 Před 22 dny +1

    ഈശോ നന്ദി എന്റെ പേര് സിജികുഞ്ഞുമോൻ കിഡ്നി ട്രാൻസ്‌പ്ലാന്റ് വേഗം ശരി യവൻ പ്രാർത്ഥിക്കണം കിഡ്നി തരുന്ന ആളുടെ പേര് അനീഷ്‌ അതിനു വേണ്ടിയും പ്രാർത്ഥിക്കണം വേഗം ഓപ്പറേഷൻ നടക്കുവാനും പ്രാർത്ഥിക്കണം ഈശോയെ നന്ദി

  • @manu1561
    @manu1561 Před 22 dny +1

    അമ്മേ മാതാവേ എനിക്കു തിരിച്ചു കിട്ടിവാനുള്ള കാഷ് എത്രയും വേഗം തിരിച്ചു കിട്ടിവാനുള്ള കൃപ തന്നു അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @user-pj1zm4db8v
    @user-pj1zm4db8v Před 22 dny +1

    എന്റെ കൃപ്സാനം മാതാവ് എന്റെ മക്കൾ നേർവഴി നടത്തണം പരിഷവിജയം നെൽക്കണം

  • @kalluZ2K
    @kalluZ2K Před 23 dny +1

    മാതാവേ എന്റ്റ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ച് തരണ്ണമേ എന്നെ ഇ കടയിൽ നിന്നും പറഞ്ഞു വിടരുതേ 30 9 2024 വരെ എന്നിക്ക് ഒരു ചിട്ടി ഉണ്ട്‌ ഇ മാസം എന്നിക്ക് എടുത്ത് തരണ്ണമേ ഇ കടയിൽ നല്ല പോലെ കസ്റ്റമർ വരണമേ

  • @devikabs2621
    @devikabs2621 Před 22 dny +1

    അമ്മേ മാതാവേ എന്റെ prenangalil ഇടപെടേണ് എന്റെ ear ഉള്ള മൂളൽ മാറ്റിതരണേ അമ്മേ 8months മുതൽ undu ദേവികയെ ude fees അടക്കാൻ സാധിക്കണേ sibin എഴുതുമ്മ 2subjectum അവനു kittene അവൻ ഒന്നും പഠിച്ചിട്ടില്ല അവൻ ഗൾഫിലൊരു ജോലികിട്ടേനെ അമ്മേ അവനെ നേരെനടത്തേനെ അമ്മേ അമ്മേ enikku ജോലി ഉള്ള veetil നല്ല ജോലി kittene oru presanavum ഉണ്ടാവില്ലേ അമ്മേ എന്നോടൊപ്പം ഉണ്ടാവേണേഅമ്മേ amen ppnnnpnpnNn

  • @jaimolvarghese3958
    @jaimolvarghese3958 Před 22 dny +1

    അമ്മേമാതാവേ സച്ചിനും സനിതക്കും ഒരു കുഞ്ഞിനെ കൊടുത്തുഅനുഗ്രഹിക്കാൻ അങ്ങയുടെ തിരുകുമാരനോട് അപേക്ഷികേണമേ ആമേൻ

  • @dishadinesh9306
    @dishadinesh9306 Před 23 dny +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @babuvargheese5009
    @babuvargheese5009 Před 23 dny +1

    എന്റെ ദൈവമേഞ ഞങ്ങളുടെ ലോൺ ഉകളെല്ലാം എത്രയും പെട്ടെന്ന് വീട്ടവാനുള്ള ഒരു മാർഗം കാണിച്ചുരുത്തരെന്നമ്മേ ദൈവമേ എന്റെ ജീവിതത്തിലേല്ലാവിധത്തിലുള്ള അസ്ഥിരതകൾ എല്ലാം mattitharennamme

  • @user-fc1sj5dj5d
    @user-fc1sj5dj5d Před 22 dny +1

    എന്റെ കൃപാസനമാതാവേ സഞ്ചാരി മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ അമ്മേ എന്റെ നിയോഗങ്ങൾ നടത്തി ത രുവാൻ അമ്മയോട് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @dreamdragon5463
    @dreamdragon5463 Před 22 dny +1

    അമ്മ മാതാവേഫസ്റ്റ് അലോട്ട്മെൻറ് തന്നെഎൻറെ മോന്പഠിച്ച സ്കൂളിൽ തന്നെബയോളജി സയൻസ് ന്സീറ്റ് കിട്ടണം മാതാവേഎല്ലാരും എൻറെ മകനുവേണ്ടി പ്രാർത്ഥിക്കണേ

  • @vipingeorge9634
    @vipingeorge9634 Před 22 dny +1

    എന്റെ അമ്മേ കൃപാസനം അമ്മേ എന്റെ ബ്രദറിന്റെ കാലിന്റെ എല്ല് പൊട്ടി ആശുപത്രിയിൽ ഇന്ന് അഡ്മിറ്റ് ചെയ്തിരിക്കയാണ് അതു സർജറികൂടാതെ തന്നെ സുഖംപ്രാപിക്കാൻ അമ്മതന്നെ അവിടെ വന്നു സുഖപ്പെടുത്തണമേ

  • @BeenaSreekanth
    @BeenaSreekanth Před 22 dny +1

    അമ്മേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കേണമേ

  • @user-de6gl2um4w
    @user-de6gl2um4w Před 23 dny +2

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു വശം തളർന്നു പോയിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @vijinikrishnakumar4343
    @vijinikrishnakumar4343 Před 22 dny +1

    എൻ്റ് കർത്തവ്വേ എൻ്റ് ലോൺ എല്ലാ തിർത്ത് തര ൺ ന്മേ എ നീ ക് അതിനു യു ല്ല്ല് സമ്പതികം നൽകണ്ണമേ eanneparipaliknname എൻ്റെ അമ്മേ എൻ്റ് ഏല്ല വിഷ മാ ഗല്കും ശത്തി നൽകണ്ണമെ

  • @sindhujose-zj8lj
    @sindhujose-zj8lj Před 22 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ, മോന്റെ സർജറിയുടെ സമയത്ത് അമ്മ കൂടെയുണ്ടാകണമേ, ഭർത്താവിനെ അനുഗ്രഹിക്കേണമേ, എന്റെ അമ്മയോട് വീട്ടിലുള്ള എല്ലാവരും നല്ലവണം പെരുമാറാൻ സഹായിക്കണമേ, ക്ഷമിക്കുവാനുള്ള ശക്തി അമ്മയ്ക്ക് കൊടുക്കണമേ ആമേൻ

  • @mary7678
    @mary7678 Před 22 dny +1

    അമ്മേ മാതാവേ നല്ലപോലെ അനുത്തപിച്ചു പാപബോധം നൽകി നല്ല ഒരു കുമ്പസാരം നടത്താൻ എന്നെ സഹായിക്കണമേ

  • @VanithakumariVR
    @VanithakumariVR Před 22 dny +1

    അമ്മേ എന്റെ പൊന്നു ചേട്ടന്റെ സർജറി കഴിഞ്ഞു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
    ഒരു കുഴപ്പവും ഇല്ലാതെ കത്തുരക്ഷിച്ച അമ്മ മാതാവിനെ ഒരു കോടി kooppukai 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞
    RCC il treatment nu പോകുബോൾ എല്ലാം മാറിപ്പോയെന്നു പറയണേ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MariammaGeorge-rf6yu
    @MariammaGeorge-rf6yu Před 23 dny +1

    അമ്മേമാതാവേ എന്റെ ഹസ്ബൻഡും മകനും മാനസാന്തരം കൊടുക്കണമെന്ന്.

  • @nithyashiju9366
    @nithyashiju9366 Před 22 dny +1

    അമ്മേ എന്റെ ബ്രദറിന് എതിരെ ഒരു തീരുമാനം എടുക്കാൻ ആരെയും അനുവദിക്കരുതേ അമ്മ കൂടെ ഉണ്ടാകണേ 🙏🏾🙏🏾

  • @raghavankarthyayani-vr1qq

    കർത്താ പ്ര സുഖമില്ലാത്ത എ ഐ. രണ്ടു മക്കളേയും പേരകുട്ടിയേയും ഈ ആരാധനയിൽ സുഖപെടുത്തണമേ😢😢😢😢

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 22 dny

    ഈശോ അങ്ങയുടെ ആണിപ്പഴുതാ ർന്ന അത്ഭുതകരം ഞങ്ങളുടെ മേൽ വെക്കണമേ അമ്മെ മാതാവെ കൃപ തോന്നണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @nancyjosy2967
    @nancyjosy2967 Před 23 dny

    എന്റെ മാതാവേ സോജമോളുടെ ബുദ്ധിമുട്ട് മാറ്റി കൊടുകേണമേ കടങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏

  • @kalasridharkala4833
    @kalasridharkala4833 Před 22 dny +1

    Neet പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ മഹാ അൽഭുതം nadakkane അമ്മ മാതാവേ

  • @karthikkrishnak4663
    @karthikkrishnak4663 Před 22 dny +1

    മാതാവേ എല്ലാവരും സ്നേഹത്തിലും സുഖത്തിലും ആവനെ 🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 19 dny

    സങ്കീർത്തനം 91 ൻ്റെ അഭിഷേകം ലഭിക്കണമെ കൃപാസനം അമ്മ മാതാവെ🙏

  • @francismathew8089
    @francismathew8089 Před 22 dny

    അമ്മേ ഞങ്ങളുടേസമ്പത്തിക ബാധ്യതകൾ നീക്കി തരണേ അമ്മേ

  • @animolpv6144
    @animolpv6144 Před 22 dny +1

    മാതാവേ കാത്തുകൊള്ളണമേ 🙏🙏

  • @philominavarghese3250
    @philominavarghese3250 Před 22 dny +1

    Amme krupasanam mathave ente kudubathe kathukollaname

  • @minijobin8225
    @minijobin8225 Před 23 dny

    അമ്മേ മാതാവേ ഈശോയുടെ സന്നിധിയിൽ ഞങ്ങള്‍ക്ക് വേണ്ടി പ്രതഥിയ്ക്കണമേ ആമ്മേൻ🎉🎉🎉

  • @user-de6gl2um4w
    @user-de6gl2um4w Před 23 dny

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl Před 22 dny

    അമ്മേ മാതാവേ എന്റെ അനിയന് ജീവിത പങ്കളിനെ കിട്ടാണമേ പരിശുദ്ധ മാതാവേ🙏🙏🙏

  • @SanthaKumari-vt5sz
    @SanthaKumari-vt5sz Před 23 dny

    അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലാത്ത ബന്ധം കൃപാസനം അമ്മേ മാറ്റിത്തരണമേ എന്റെ മകൾക്ക് വിശ്വാസമുണ്ടായിരുന്നു ഇപ്പോൾ എന്റെ മകളുടെ വിശ്വാസം പോയി മകളെ മാനസാന്തരപ്പെടുത്തണമേ അമ്മേ

  • @soniaalex3846
    @soniaalex3846 Před 23 dny

    കരുണ തോന്നണേ അമ്മേ, പാപികളായ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണേ

  • @geethaSasi-up2xb
    @geethaSasi-up2xb Před 23 dny

    അമ്മേ മാതാവേ എന്റെ മകനെ അമ്മയിൽ സമർപ്പിക്ക അ അവനെ നേർവഴി നടത്തി തരണമ്മേ അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരണമ്മേ മാതാവേ ആ മരിയ കർത്താവേ ഈശോ കാത്തു കൊള്ളണേ അമേൻ😊

  • @jasmineabhilash5922
    @jasmineabhilash5922 Před 22 dny +2

    Amme mathave orupad nannniii ammeee❤

  • @preethashiyana5451
    @preethashiyana5451 Před 23 dny +1

    മാതാവേ ഞാനൊരു പ്രവാസിയാണ് എനിക്ക് ഒരുപാട് ബാധ്യതകൾ ഉണ്ട്

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Před 22 dny

    എന്റെ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ നീക്കി തരേണമേ 🙏

  • @bindud4452
    @bindud4452 Před 22 dny

    മാതാവേ,എന്റെ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റിത്തരേണമേ - ആമേൻ

  • @rosypaul.c6429
    @rosypaul.c6429 Před 23 dny

    അമ്മേ എൻ്റെ നിയോഗങ്ങൾ ഈശോയോടൊന്നു പറയണെ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yh6ln7pj1c
    @user-yh6ln7pj1c Před 22 dny

    എന്റെ മാതാവേ... എന്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ... ആമേൻ

  • @shylajasivaraman3295
    @shylajasivaraman3295 Před 22 dny +1

    അമ്മ മാതാവേ എന്റെ വീടിനൊരു നടക്കാൻ വഴി ആക്കിത്തരേമ
    ആമ്മൻ

  • @mereenamerin7552
    @mereenamerin7552 Před 22 dny +1

    അമ്മേ മാതാവേ എന്റെ മോനു കിട്ടാനുള്ള രൂപ എത്രയും വേഗം അവർക്കു തരുവാൻ മനസുണ്ടാക്കേണമേ. 🙏🏿

  • @sonasiya4187
    @sonasiya4187 Před 22 dny +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @sheejavr-qs4ym
    @sheejavr-qs4ym Před 23 dny

    എന്റെ മാതാവേ, ഇശോയെ എന്റെ സഹോദരിയെ പുതിയ വീട്ടിലേക്കു മാറ്റരുത് 🙏🙏🙏

  • @VanithakumariVR
    @VanithakumariVR Před 22 dny +1

    അമ്മേ എന്റെ മോൻ അനീഷിനെ ചുമയും കാത്തുകൊള്ളണമേ പൊന്നമ്മേ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
    മോന് OET പഠിക്കുന്നു 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നന്നായിട്ട് പഠിച്ചു ആദ്യ പരീക്ഷയിൽ തന്നെ പാസ്സാക്കണേ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🙏💞💞💞💞💞💞💞💞💞💞💞🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @Beenasaju1974
    @Beenasaju1974 Před 22 dny

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @devikabs2621
    @devikabs2621 Před 22 dny +1

    അമ്മേ മാതാവേ enikku തന്ന സഹായത്തിനു എല്ലാം oru padu നന്ദി അറിയിക്കുന്നു അമ്മേ ഇനിയും എന്നെ മുന്നോട്ടു nayikjane അമ്മേ enikku 150ദിനർ സാലറി kittene അമ്മേ ennodu കരുണ kattene അമ്മേ എന്റെ കടങ്ങൾ എല്ലാം thirene അമ്മേ എന്റെ കൈയിൽ നിന്ന് oru pasayun ചെലവ് ഇല്ലാതെ എന്നെ kuwatil എത്തിച്ച kreupasana അമ്മേ uru padau നന്ദി അറിയിക്കുന്നു എന്റെ മകനെമകളെയും അമ്മേ ഏൽപ്പിക്കുന്നു amenയും
    M

  • @chippyjose9135
    @chippyjose9135 Před 23 dny +19

    എന്റെ അമ്മേ മാതാവേ, ഈ മാസം എന്റെ റിസൾട്ട്‌ വരും.4 മോഡ്ളും പാസ്സ് ആകുവുന്നു.ഈ വർഷം തന്നെ ഒരു തടസ്സവും ഇല്ലാത്ത കേറി പോകാൻ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ. എന്റെ പപ്പയുടെയും അമ്മയുടെ ചേച്ചി ന്മാരുടെയും കൂടി കവലയിരികണമേ. അമ്മേ മാതാവേ എന്റെ കുടുംബത്ത അനുഗ്രഹിക്കണമേ.... ആമ്മേൻ

  • @sherinpg7386
    @sherinpg7386 Před 22 dny

    എന്റെ മാതാവേഎന്റെ കടബാദിത മാറ്റി നാളെ മുതൽ മറ്റുള്ളവരെ സഹായിക്കാൻ എന്നിൽ കൃപാകൾ കൊണ്ട് നിറക്കണമേ 🙏🙏🙏🙏എന്റെ മാതാവേ ഉദ്ധാരസബദ്ധമായro രങ്ങൾ മാറ്റി മക്കളെ തന്ന് അനുഗ്രഹിക്കനമേ എന്റെ അമ്മയുടെ കരുണയിലും ജീവിക്കാൻ സഹിക്കാനമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @diya3108
    @diya3108 Před 23 dny

    മാതാ വേ എൻ്റെ വിദേശത്തേക്ക് പോകാൻ വന്ന അവസരത്തെ സമർപ്പിക്കുന്നു

  • @AncySunny-hu8rt
    @AncySunny-hu8rt Před 23 dny +1

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @ancyancy1144
    @ancyancy1144 Před 22 dny

    എന്റെ അമ്മേ മാതാവേ അമ്മ എന്റെ ദുഃഖത്തിൽനിന്നും എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @chinnuajith2910
    @chinnuajith2910 Před 22 dny +1

    Amme Parishudha amme Nhagalil ammayude kreupa choriyaname amme 🙏🙏🙏🙏🙏🙏🙏🙏

  • @maryrajambaburaj3885
    @maryrajambaburaj3885 Před 22 dny

    എന്റെ അമ്മേ മാതാവേ എല്ലാ രോഗികൾക്കും രോഗ sawgym നൽകി അനുഗ്രഹിക്ണമേ

  • @kochuranimathew8108
    @kochuranimathew8108 Před 22 dny +2

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കൂടെ ഉണ്ടാകണമേ

  • @josephpoochakkal1004
    @josephpoochakkal1004 Před 22 dny

    മോൾടെ പരീക്ഷയിൽ അമ്മേ മാതാവേ കൂടെ ഉണ്ടാകണെ നല്ലൊരു വിശ്വാസിയായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ..

  • @ancylucose5977
    @ancylucose5977 Před 22 dny

    അമ്മേ മാതാവേന്റെ അസുഖങ്ങൾ mattitharane

  • @predeeshjoseph421
    @predeeshjoseph421 Před 22 dny

    അമ്മ മാതാവേ എന്റെ കുടുബത്തിൽ സന്തോഷവും സമാധാനവും തരേണമേ. എല്ലാ ശത്രു ദോഷങ്ങളിൽ നിന്നും. പിശാശിന്റെ ബെദനങ്ങളിൽ നിന്നും. ഞങ്ങളെ പരിശുദ്ഥന്മാവിനാൽ കോട്ട കെട്ടി സംരക്ഷികേണമേ ആമേൻ 🙏

  • @reethammaashokan5385
    @reethammaashokan5385 Před 22 dny

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ലയയുടെ KTET exam പാസ്സാകുന്നതിനും ജോലിയിൽ സ്ഥിരപ്പടുത്തുന്നതിനും അനുഗ്രഹിക്കണമേ. കിട്ടാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി അനുഗ്രഹിക്കണമേ

  • @rajanxavier6339
    @rajanxavier6339 Před 23 dny

    ദെവമേ പാപിയായ എനിൽ കനിയണേ കൃപാസനം മാതാവേ തടസങൾ മാറണേ

  • @SheffinkphiliposeSheffinkphili

    എന്റെ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏

  • @Beenasaju1974
    @Beenasaju1974 Před 22 dny

    എല്ലാം രോഗികളെയും സുഖപെടുത്താണമേ അമ്മേ മാതാവേ

  • @reethammaashokan5385
    @reethammaashokan5385 Před 22 dny

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ സൗമ്യക്ക് ഒരു ആൺ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിനു അമ്മക്കും ഈശോയ്ക്കും കോടാനുകോടി നന്ദി ആരാധന സ്തോത്രം മഹത്വം

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 22 dny

    അമ്മേ മാതാവേ എൻ്റെ മകൾക്ക് ഇനി മാർക് അറിയാനുള്ള് മൂന്ന് വിഷയങ്ങൾക്കും നല്ല മാർക് കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ.പേപ്പർ നോക്കുന്ന അദ്ധ്യാപകനെ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ

  • @ramiyaks4164
    @ramiyaks4164 Před 23 dny

    മാതാവേ എന്റെ കടങ്ങളെല്ലാം മാറ്റി തരണമേ എനിക്കൊരു വീടില്ല മാതാവേ എല്ലാം അങ്ങ് നടത്തി തരണേ

  • @sheelathomas9507
    @sheelathomas9507 Před 23 dny

    അമ്മേ, മാതാവെ ഞങ്ങളുടെമേൽ കരുണ തോന്നേണമേ.. 🙏🙏🙏

  • @user-gl4ru3yu6i
    @user-gl4ru3yu6i Před 23 dny

    അമ്മ മാതാവേ എന്റെ കടബാധ്യതകൾ തീരുവാൻ ഒരു വഴി കാട്ടി തരണേ അമ്മ മാതാവേ ഒരു ഭവനം കിട്ടുവാൻ വേണ്ടി ഒരു വഴി കാട്ടി തരണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 Před 23 dny

    ആമേൻ 🙏🏻🙏🏻അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

  • @Ajith-zd2jg
    @Ajith-zd2jg Před 23 dny

    അമ്മേ എനിക്ക് കടബാരത്താൽ പിടിച്ചുനിൽക്കാൻ വയ്യാത്ത അവസ്ഥയാണ് ഞങ്ങളുടെ കടബാധ്യത തീരാനും ഞങ്ങളുടെ കുടുംബത്ത് സമാധാനത്തോടുകൂടി ജീവിക്കാനും ഞങ്ങൾക്ക് വഴിയൊരുക്കി തരണമേ

  • @Davin012
    @Davin012 Před 22 dny +1

    അമ്മേ എനിക്ക് അമ്മയെ അനുഭവിക്കാൻ ഇടയകണെ

  • @appuappu-kf6sd
    @appuappu-kf6sd Před 23 dny

    അമ്മേ മാതാവേ സന്തോഷം ഉള്ള ഒരു ജീവിതം തരണമേ 🙏🙏🙏🙏

  • @chinnuthampy2838
    @chinnuthampy2838 Před 23 dny

    എന്റെ മാതാവേ എനിക്ക് ഒരു ജോലി കിട്ടണേ അമ്മേ മാതാവേ ✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️✝️

  • @vineethajerome2339
    @vineethajerome2339 Před 22 dny

    എന്നെ കൈവെടിയല്ലേ അമ്മേ. എന്റെ പ്രാർത്ഥന കേൾക്കേണമേ 😭😭😭🙏🙏🙏

  • @RajeevKumar-qx3hx
    @RajeevKumar-qx3hx Před 22 dny

    അമ്മേ പരിശുദ്ധ അമ്മേ നൽകിയ അനുഗ്രങ്ങൾക്ക് നന്ദി പറയുന്നു

  • @reenageorge6314
    @reenageorge6314 Před 22 dny

    അമ്മേ മാതാവേ എന്റെ മോളുടെ കൽമുട്ട് ഓപ്പറേഷൻ വിജയിക്കുകയും സൗഖ്യം നൽകുകയും ചെയ്തതിനു നന്ദി

  • @mary7678
    @mary7678 Před 22 dny

    പരിശുത്മാവിന്റെ നിറവ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ