കൃപാസനത്തിൽ നിന്നും ഇത്തിരി ഉപ്പോ ഒരു പത്രമോ കിട്ടാൻ വേണ്ടി ഞാൻ ദാഹിച്ചു ദാഹിച്ചു കാത്തിരുന്നു

Sdílet
Vložit
  • čas přidán 8. 02. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 430

  • @Remya720
    @Remya720 Před 3 měsíci +106

    എന്റെ അമ്മേ ഞാനും എന്റെ കുഞ്ഞിനെ 56 ദിവസം ആയപ്പോൾ ഇട്ടിട്ടു പോന്നതല്ലേ. എനിക്ക് എന്റെ മക്കളുടെയും ജീവിതപങ്കാളിയുടെയും കൂടെ നിൽക്കാൻ ഞാനും OET എഴുതി. എനിക്ക് കിട്ടിയില്ല. അടുത്ത മാസം ഞാനും വീണ്ടും എഴുതാൻ പോകുവാ, എന്നെ സഹായിക്കണമേ. ഇത് എന്റെ ലാസ്റ്റ് എഴുതാ,എനിക്ക് കിട്ടിയില്ലെങ്കിൽ ഇനി ഞാനും ജീവിതത്തിൽ എക്സാം എഴുതത്തില്ല.

  • @shybysunny9661
    @shybysunny9661 Před 3 měsíci +12

    അമ്മേ മാതാവേ ഞാനും February 24 OET എഴുതാൻ പോകുന്നു. ഇത് 5 th time ആണ് ഞാൻ എഴുതുന്നത്. ഇനി ഒരു എക്സാം എഴുതാൻ എനിക്ക് ഇനി കഴിയില്ല. എനിക്ക് വിശ്വാസം ഉണ്ട് ഈ പ്രാവിശ്യം uk score കിട്ടും. അമ്മയും ഈശോയും എന്നെ കൈവിടില്ല എന്ന്. എനിക്കും ആ അൾത്താരയിൽ വന്ന് ഒരു സാക്ഷ്യം പറയാനുള്ള അനുഗ്രഹം നൽകണമേ.

    • @shybysunny9661
      @shybysunny9661 Před 2 měsíci +2

      OET Exam എല്ലാ modules B നൽകി ഈശോ എന്നെ അനുഗ്രഹിച്ചു. ഈ ശോക്കും അമ്മമാതാവിനും കോടാനും കോടി നന്ദി. ഞാൻ വിശ്വസിക്കുന്നു ഇനി ഉള്ള എൻ്റെ Processing ഉം ഒരു തടസ്സവുമില്ലാതെ എൻ്റെ ഇശോ എനിക്കു വേണ്ടി നടത്തി തരും എന്ന്

    • @user-ob4fx3tw6u
      @user-ob4fx3tw6u Před 2 měsíci

      ​@@shybysunny9661chechi udampadi yeduthirunno niyogangal saadhichaayirunno plz chechiyude anubhavam onnh pryuo njn innle online udampadi yeduthirunnu yenikk orupad thadassangalulla athraykk bhudhimutt aaittulla oru karyam nadannh kittan ind yellarum vidhi azhuthi irikkanath yenikk ath kittillenna bhayankara sangadam aane chechi plz reply tharuo 🥺🙏

  • @mayashaji7817
    @mayashaji7817 Před 3 měsíci +12

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രെഹിക്കണമേ 🙏🙏🙏❤️

  • @rajugeevarghese8784
    @rajugeevarghese8784 Před 3 měsíci +17

    അമ്മേ എന്നെയുംഎന്റെകുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കേണമേ... അമ്മേ സഞ്ചാരിമാതാവേ.....

  • @girijamk1376
    @girijamk1376 Před 3 měsíci +30

    അമ്മ മാതാവിനും ഇശോക്കും കോടാനുകോടി നന്ദിപറയുന്നു ഇശോയേ നന്ദി പരിശുദ്ധദൈവ മാതാവേ സ്തുതി 🙏❤🙏❤🙏❤🙏❤യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏❤🙏🙏❤

    • @sukumaripk9903
      @sukumaripk9903 Před 3 měsíci

      Amme mathave njangalkk u nie thanna bhavanam pani purthiyakkuvann ulla kripa nalki nie anugrahikkaname

  • @DivineMary07
    @DivineMary07 Před 3 měsíci +3

    അമ്മ മാതാവേ ഞാനും ഒരു ഹൈന്ദവ ആണ്. അമ്മ മാതാവിനോട് ചേർന്ന് നിൽക്കുന്നതും പ്രാർത്ഥിക്കുന്നതും വീട്ടിൽ ആർക്കും ഇഷ്ടമല്ല, സമ്മതിക്കില്ല. ഞാൻ ഒരു വിദ്യാർത്ഥി ആണ് അമ്മേ. എനിക്ക് കൃപാസനത്തിൽ ഒറ്റയ്ക്ക് വരാൻ കഴിയില്ല വീട്ടിൽ സമ്മതിക്കില്ല അതിനൊന്നും. അമ്മയുടെ അടുത്ത് വരാൻ ആഗ്രഹിക്കുന്ന ഈ മകളെ അമ്മ തന്നെ അവിടെ എത്തിക്കണേ. 2024 dec 31 ന് മുൻപായി കൃപാസനത്തിൽ വരാൻ ഉള്ള ഭാഗ്യം തരണമേ. കാശുരൂപമോ ഉപ്പോ ഒന്നും എന്റെ കയ്യിൽ ഇല്ല, എനിക്ക് അവിടെ വരാനും ഇതെല്ലാം വാങ്ങികാനും എന്റെ വീട്ടുകാർ അമ്മയെ വിശ്വസിക്കാനും അനുഗ്രഹിക്കണേ 🙏🏻🙏🏻ആവേ മരിയ, ദൈവ നാമം മഹത്വപെടേണമേ

    • @babykurian7958
      @babykurian7958 Před 2 měsíci +1

      അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @reejarajesh261
    @reejarajesh261 Před 3 měsíci +8

    "നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുബോൾ നിൻെറ കാതുകൾ പിന്നിൽനിന്ന് ഒരു ശബ്ദം ८ശവിക്കും ഇതാണ് വഴി ഇതിലേക്ക് പോവുക,"-ഏശയ്യ30:21

    • @user-zg9en6nu7m
      @user-zg9en6nu7m Před 3 měsíci

      Amme mathave ente makkalkkellavarkkum eeshoyilum mathavilum viswasam vardhipikkuvan idayakkename, Amen.

  • @anunaananya7845
    @anunaananya7845 Před 3 měsíci +15

    ഈശോയെ അമ്മേ ഇന്ന് oet exam എഴുതുന്ന എല്ലാം മക്കളെയും സഹായിക്കണമേ🙏❤️

  • @laisaluckose3243
    @laisaluckose3243 Před 3 měsíci +10

    അമ്മേ മാതാവേ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před 3 měsíci +17

    അമ്മേ ഇന്ന് എനിക്ക് വേണ്ടി എന്റെ ഫ്രണ്ടന്റെ പേരിലുള്ള കുറി കിട്ടി. അമ്മ മാതാവ് എന്നെ സഹായിക്കാൻ വേണ്ടിയാണ്.. എന്റെ മോന്റെ ഫീസ് അടക്കാൻ ഞാൻ ബുദ്ധിമുട്ടായിരുന്നു

  • @holystrings8429
    @holystrings8429 Před 3 měsíci +8

    4:34 നിത്യ ജീവൻ എന്നൊക്കെ ഈ ഹിന്ദു കുട്ടി എങ്ങനെ പറയുന്നു!!! മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുന്പമാരും ആകുന്ന സമയങ്ങൾ!!!!എല്ലാരും ഈശോയുടെയും മാതാവിന്റെയും നാമം എല്ലാരും അറിയാനിടയാകട്ടെ 🎉🎉🎉🎉🎉❤❤❤❤

  • @sheelathomas2037
    @sheelathomas2037 Před 3 měsíci +7

    അമ്മേ എന്റെ മകന് p. R ഉള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @athulyasn1108
    @athulyasn1108 Před 3 měsíci +4

    അമ്മ മാതാവേ കൂടുതൽ സ്നേഹത്തോടും വിശ്വാസത്തോടും കൂടി ഉടമ്പടി ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před 3 měsíci +35

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️

    • @bettyabraham6722
      @bettyabraham6722 Před 3 měsíci +1

      Ente husband nu avide vannu sakshyam parayan udane anugrahikkene... UK ude visa adichu kittan anugrahikkene....ee February IL thanne Visa adichu avide vannu sakshyam parayan anugrahikkene...

  • @kittysebastian7365
    @kittysebastian7365 Před 3 měsíci +5

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ള എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @shainyharikumar
    @shainyharikumar Před 3 měsíci

    എൻ്റെ മാതാവേ എൻ്റെ മോനെ കൈയ്യ് ഒഴിയല്ലേ അവന് ഓപ്പറേഷൻ ഇല്ലാതെ അവൻ്റെ രോഗങ്ങൾ മാറ്റി കൊടുക്കണേ😢😢😢

  • @user-bg3fg6rj4q
    @user-bg3fg6rj4q Před 3 měsíci

    അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണം എന്റെ നിയോഗങ്ങൾ സാധിച്ചു തരണം യേശുവേ അമ്മ മാതാവേ രക്ഷിക്കണം

  • @user-xk3ws4wn2j
    @user-xk3ws4wn2j Před 3 měsíci +5

    ❤️അമ്മേ മാതാവേ എന്റെ മകൾ നന്ദന ക്കു നീറ്റിന് ഉന്നത വിജയം കൊടുക്കണം 2024ൽ തന്നെ അവൾ ഒരു MBBS സ്റ്റുഡന്റ് ആക്കണേ amme🕯️

  • @gabyanto5847
    @gabyanto5847 Před 3 měsíci +10

    അമ്മ യേശുവേ മകൻ ദുബായിൽ ജോലി ചെയുന്നു ട്വിങ്കൾ സാലറി കൂട്ടി കിട്ടണമെ അമ്മേ

  • @laisaluckose3243
    @laisaluckose3243 Před 3 měsíci +6

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ എല്ലാ ക്യാൻസർ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ sachu കുട്ടന്ന് സുഖം കൊടുത്തു അനുഗ്രഹിക്കണമേ

  • @jancyvarghese2851
    @jancyvarghese2851 Před 3 měsíci +4

    അമ്മേ ഈ മകളെ പോലൊരു വിശ്വാസ൦ എ൯െറ മക്കൾക്കു൦ മരുമക്കൾക്കു൦ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @bejoserin2373
    @bejoserin2373 Před 3 měsíci +3

    എനിയ്ക്ക്
    അധ്യാപികയായി HSA govt. ജോലി നൽകി ഏപ്രിൽ 22ന് Appoinment നൽകണമേ. അങ്ങനെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റുന്നതിനെയോർത്ത് നന്ദി പറയുന്നു യേശുവേ നന്ദിയേശുവേസ്തുതി

  • @kittysebastian7365
    @kittysebastian7365 Před 3 měsíci +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്നേ kay pidichu nadathi anugrahangal nalkunnathine nandhi sthuthi aaradhana nandhi sthuthi aaradhana nandhi sthuthi aaradhana nandhi

  • @AleenaEmmanuelshijuShiju
    @AleenaEmmanuelshijuShiju Před měsícem

    അമ്മയുടെ ശ്വാസം മുട്ടൽമാറ്റിതയണേമാതാവേ

  • @sherlyrajan6812
    @sherlyrajan6812 Před 3 měsíci

    മക്കളെയും, ഞങ്ങളെയും നിത്യ തയിൽ എത്തിക്കണേ അമ്മേ.

  • @suchithras5552
    @suchithras5552 Před 3 měsíci

    അമ്മേ ശ്രീലേഖ exam വിജയിപ്പിക്കേണമേ 🙏

  • @nikhithasingh2588
    @nikhithasingh2588 Před 3 měsíci

    എന്റെ അമ്മമാതാവ് എന്റെ മകളടെയും കൊച്ചു വകുള ടെ യുംതൈ യോ ഡും മാറ്റി തരണമേ ആമേൻ❤❤❤❤❤❤❤❤

  • @josephpanakal9920
    @josephpanakal9920 Před 3 měsíci

    ❤അമ്മേ ഈ സാക്ഷ്യം ഇടയ്ക്ക് വെച്ച് നിർത്തേണ്ടി വന്നതിൽ ക്ഷമിക്കണേ,എന്നോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤

  • @user-ei9kg3xu3m
    @user-ei9kg3xu3m Před 3 měsíci

    അമ്മേ മാതാവേ എന്റെ മോളുടെ ചെസ്റ്റിലെ അസുഖം മാറ്റിത്തരണേ അമ്മേ🙏🙏🙏

  • @tharamichael7036
    @tharamichael7036 Před 3 měsíci

    നാളെ ഒരു ഇന്റർവ്യൂ ഒണ്ടു മാതാവേ ആ ജോലി അമ്മ എനിക്കൊരു യോഗ്യതയും ഇല്ല അമ്മ എന്നെ അനുഗ്രെഹിക്കണമ

  • @sajithabj3024
    @sajithabj3024 Před 3 měsíci +5

    🙏🙏🙏ഇവടന്ന് നാട്ടിൽ പോയി നല്ല ഒരു വിസ്സ തരേണമേ അമ്മേ 🙏🙏🙏

  • @AleenaEmmanuelshijuShiju
    @AleenaEmmanuelshijuShiju Před měsícem

    അജി പിണക്കം മറന്ന് വരണേമാതാവേ 20

  • @Jini-kz8hi
    @Jini-kz8hi Před 3 měsíci

    എന്റെ അമ്മ മാതാവേ എനിക്ക് ഒരു നല്ല ജോലി കിടാൻ അനുഗ്രഹിക്കേണമേ

  • @annafrancis8323
    @annafrancis8323 Před 3 měsíci

    എന്റെ കുഞ്ഞിനെ തൊട്ടപോലെ അന്നമോളെ തൊടണേ അമ്മേ.. കരുണയാകണമേ

  • @sarithachinnu2513
    @sarithachinnu2513 Před 3 měsíci +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ട് വരെയും അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😭

  • @mariyamthomas1529
    @mariyamthomas1529 Před 3 měsíci +1

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤

  • @minipt421
    @minipt421 Před 3 měsíci +3

    ദൈവമാതാവേ കാത്തു രക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @junysusan1364
    @junysusan1364 Před 3 měsíci

    അമ്മേ, enne ആരും മനസിലാക്കുന്നില്ല. എനിക്കു ശരീരത്തിന് വയ്യഹിക മാറ്റിത്തരേണമേ 🙏🙏🙏

  • @stephenbinu1528
    @stephenbinu1528 Před 3 měsíci +1

    Amen 🙏🙏🙏🙏✝️✝️✝️✝️🌹🌹🌹🌹 Amen

  • @ashaajosh5620
    @ashaajosh5620 Před 3 měsíci +4

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 Před 3 měsíci +1

    Eshoye nanni eshoye sthothram eshoye aradhana

  • @aleyammape873
    @aleyammape873 Před 3 měsíci +1

    ❤അമ്മേ സുലോചനയുടെ ജപ്തിക്കാര്യം നടത്തിക്കൊടുത്തോ അമ്മേ.

  • @shibubabukollam1947
    @shibubabukollam1947 Před 3 měsíci

    അമ്മേ മാതാവേ എനിക്ക് കിട്ടാൻ ഉള്ള പൈസ അമ്മ ഇടപെട്ടു നാളെ തന്നെ തരണേ കൈവിടല്ലേ

  • @Sinsu520
    @Sinsu520 Před 3 měsíci +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk Před 3 měsíci

    മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി

  • @jeenakochumol7314
    @jeenakochumol7314 Před 3 měsíci

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @RajiGSuma
    @RajiGSuma Před 3 měsíci

    എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @user-yb4qx3ek3h
    @user-yb4qx3ek3h Před 3 měsíci +29

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിത്തരണമേ കുടുംബം തകർക്കാൻ നോക്കുന്ന ദുഷ്ടശക്തികൾക്ക് തക്ക ശിക്ഷ കൊടുക്കണമെ🙏🙏🙏

    • @jancyjomon478
      @jancyjomon478 Před 3 měsíci

      🙏

    • @rejanijayesh8951
      @rejanijayesh8951 Před 3 měsíci

      അമ്മേ നിന്നിലുള്ള വിശ്വാസം മാത്രമാണ് എനിക്കാശ്വാസം 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤💐💐💐💐

  • @user-xk3ws4wn2j
    @user-xk3ws4wn2j Před 3 měsíci +1

    ❤️അമ്മേ മകന്റെ ഈ മടി യുള്ള സ്വഭാവം മാറ്റി തരണേ പഠിക്കാൻ മടി ഗയിമിൽ ആണ് അവൻ ആശ്ര യം കണ്ടെത്തുന്നത് അമ്മേ അവന് നല്ല സ്വഭാവത്തിൽ വളരണേ

  • @ranjuolivia6298
    @ranjuolivia6298 Před 3 měsíci

    അമ്മേ എന്നെ കൈവിടരുതേ 🙏

  • @manjujohn182
    @manjujohn182 Před 3 měsíci

    🌹🕯️🙏ആവേ മരിയ 🙏🕯️🌹
    🌹🕯️🙏ആവേ മരിയ 🙏🕯️🌹
    🌹🕯️🙏ആവേ മരിയ 🙏🕯️🌹
    🌹🕯️🙏ആവേ മരിയ 🙏🕯️🌹
    🌹🕯️🙏ആവേ മരിയ 🙏🕯️🌹
    🌹🕯️🙏ആവേ മരിയ 🙏🕯️🌹
    🌹🕯️🙏ആവേ മരിയ 🙏🕯️🌹

  • @rosammageoji9416
    @rosammageoji9416 Před 3 měsíci +4

    അമ്മെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ. പരിശുദ്ധമാവിനെ നൽകേണമേ 🙏

  • @vijiv5580
    @vijiv5580 Před 3 měsíci

    അമ്മേ 🙏🙏🙏🙏ന്റെ മാതാവേ 💓💓💓

  • @liyavideos8818
    @liyavideos8818 Před 3 měsíci +1

    இயேசுவே நன்றி 🙏

  • @merinjojo2293
    @merinjojo2293 Před 3 měsíci +6

    അമ്മേ എന്റെ ഈ സഗാനങ്ങൾ എന്ന് തീരും ഈശോയുടെ തിരുരക്തത്താൽ ചേർത്ത് വെക്കുന്നു എല്ലാത്തിനും ശക്തിതരണേ 🙏🙏🙏

  • @acmtoons8211
    @acmtoons8211 Před 3 měsíci

    കുഞ്ഞുമക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @shinujennis6191
    @shinujennis6191 Před 3 měsíci +3

    എന്റെ അമ്മേ എന്റെ മാതാവേ 🙏🙏

  • @donasaju6514
    @donasaju6514 Před 3 měsíci +1

    Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne 🥺🙏🕯️

  • @shinygeorge1733
    @shinygeorge1733 Před 3 měsíci +1

    അമ്മേ മാതാവേ ചിന്നൂന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ

  • @jancyvarghese2851
    @jancyvarghese2851 Před 3 měsíci +1

    അമ്മേ എ൯െറ മരുമക൯ വിനുവിന് ഒരു നല്ല ജോലി വിദേശത്ത് കൊടുത്ത് കടബാധൃത തീ൪ക്കണേ മാതാവേ ഉണ്ണികുട്ടന് പഠിക്കാ൯ ബുദ്ധി കൊടുക്കണേ നീതുമോൾക്ക് സമാധാന ജീവിത൦ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @vineeshayiroor2551
    @vineeshayiroor2551 Před 2 měsíci

    അമ്മേ. എന്റെ ഫർത്താവിറ്റ കാര്യം നോക്കണേ. വെറ്റി ലെറ്റർ മാറ്റണം അമ്മേ. എല്ലാം തിച്ചറിയാൻ പറ്റാണo അമ്മമാതവേ

  • @jisilmathew6587
    @jisilmathew6587 Před 3 měsíci +1

    മാതാവേ എൻ്റെ വണ്ടിയുടെ പെർമിറ്റ് വേഗം ശരിയാകാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ എന്താ അമ്മെ എന്നോട് പരിഭവം എൻ്റെ അമ്മയുടെയും സഹോദരിയുടെയും നോക്കി കൊണ്ട് ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഓട്ടം കിട്ടാൻ വേണ്ടിയും അപേക്ഷിക്കുന്നു അമ്മെ

  • @sudhasurendran9783
    @sudhasurendran9783 Před 3 měsíci +1

    Amme mathave eshoye

  • @georgethampan3531
    @georgethampan3531 Před 3 měsíci +3

    ഇ മകളെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏

  • @greeshma7344
    @greeshma7344 Před 3 měsíci +1

    മാതാവേ തിക്ളാഴ്ച മുതൽ ജോലിക്ക് പോകാൻ എന്നെ അനുഗ്രഹിക്കണമേ

  • @user-xb5nm2tx9i
    @user-xb5nm2tx9i Před 3 měsíci +2

    അമ്മേ എന്റെ periods ന്റെ പ്രശ്നം പരിഹരിച്ചു നൽകണേ 🙏🙏🙏

  • @suja1358
    @suja1358 Před 3 měsíci

    Amen Hallelujah Praise the Lord Avae Maria ❤

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 3 měsíci

    Kreupasana madthave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente mone kaividalle amme🙏🙏🙏🙏 💙💙💙💙💚💚💚💚

  • @annafrancis8323
    @annafrancis8323 Před 3 měsíci

    ഈശോയെ ജ്യോതിക്കും കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന എല്ലാർക്കും മക്കളെ നൽകണേ

  • @Siyasyaa66
    @Siyasyaa66 Před 3 měsíci +1

    Amen ❤

  • @mariyamthomas1529
    @mariyamthomas1529 Před 3 měsíci

    എന്റെ അമ്മേ എൻെറ ആശ്രയമേ എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤❤

  • @rejanijayesh8951
    @rejanijayesh8951 Před 3 měsíci

    അമ്മേ നീ മാത്രമേ ഉള്ളൂ എനിക്ക് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤💐💐💐💐💐

  • @pinkianu5172
    @pinkianu5172 Před 3 měsíci

    amma mathave anugrahikkane🙏🙏🙏🙏psc exam pass aakkane🙏oru government joli tharane amme🙏🙏🙏🙏🙏❤️

  • @binujoseph8206
    @binujoseph8206 Před 3 měsíci +1

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏾🌹

  • @rejisworld18
    @rejisworld18 Před 3 měsíci

    അമ്മേ മിൻസുവിന് nursing നല്ല mark കിട്ടി അനുഗ്രഹിക്കണേ 🙏. അച്ചുവിന് ലണ്ടൻ nursing പഠിക്കാൻ അനുഗ്രഹിക്കണേ 🙏

  • @laisaluckose3243
    @laisaluckose3243 Před 3 měsíci +2

    അമ്മേ മാതാവേ എൻ്റെ പോസ്റ്റ് കാർഡിൻ്റെ തടസ്സം മാറ്റി തരണേ അമ്മേ മാതാവേ ഒരു resindans കിട്ടാൻ സഹായിക്കണമേ

  • @bijijacob9133
    @bijijacob9133 Před 3 měsíci +1

    മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമെ

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh Před 3 měsíci +1

    അമ്മേ മാതാവേ എന്റെ വീടുപണി എത്രയും പെട്ടന്ന് നടത്തി തരേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏🙏✝️✝️✝️✝️✝️🕯️🕯️🤲🤲🤲

  • @smithadileep980
    @smithadileep980 Před 3 měsíci

    Mathave therukumara nale molkku udabadi edukkan sadhikkane Mathave therukumara Mathave therukumara rakshikkane santosham aayi eate amma de aduthu varan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @renjurenju4298
    @renjurenju4298 Před 3 měsíci

    അമ്മേ എനിക്ക് ഇഷ്ടപെട്ട സ്ഥലത്ത് തന്നെ പോകാൻ അവസരം ഉണ്ടാക്കി തരണേ.

  • @bindurocky8773
    @bindurocky8773 Před 3 měsíci

    കൃപാസനം പ്രസാദവരമാത് വേ സാബു എന്റെ റോക്കി ചേട്ടനോട് സോറി പറയാനുള്ള മനസ്സ് കൊടുക്കണേ

  • @dewdropsjesty
    @dewdropsjesty Před 3 měsíci +3

    അമ്മേ മാതാവേ പൂനം ആഗ്രഹിക്കുന്ന സാലറി അവൾക്ക് കൊടുത്ത്. അവൾക്ക് ജോലിയിൽ പ്രവേശിക്കുവാൻ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @user-ep8tl3mj2k
    @user-ep8tl3mj2k Před 3 měsíci

    Amma mathave ente kripasanam prasadhavaramadhave chinnumolde kudumbajeevithathil idapettu athini oru theerppikalpikkename😭😭😭🌹❤️🙏🙏🙏✝️✝️✝️

  • @miniamsu5408
    @miniamsu5408 Před 3 měsíci

    Ente jeevitham samadhanam niranjathakkane ente mathave

  • @leenakg432
    @leenakg432 Před 3 měsíci +1

    എന്റെ ഈശോയെ എന്റെ മക്കളെ വിശുദ്ധികരിക്കണമേ വിശ്വാസത്തിൽ ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @dollyvarghese2669
    @dollyvarghese2669 Před 3 měsíci

    എന്റെ അമ്മേ joby സ്നേഹ ബീന ക്യാൻസറിൽ തൊടണമേ

  • @user-zp7yn7sv1o
    @user-zp7yn7sv1o Před 3 měsíci +2

    Àmme എൻറെ ഉടമ്പടിയിൽ. രണ്ടാമത്തെ നിയോഗം സാധിച്ചു. തന്നതിന് ഒരായിരം നന്ദി പ്രെത്തിഷികരണ സാക്ഷിയാക്കി mattaname

  • @sophiekunjachan2980
    @sophiekunjachan2980 Před 3 měsíci

    Ammea sancharimathavea anyea moludea vayarinyea asugam mattitharenamea😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏❤

  • @Sudhaamf4mu3yq4w
    @Sudhaamf4mu3yq4w Před 3 měsíci +2

    അമ്മേ എൻ്റെ ഭർത്താവിൻ്റെ ഇന്ന് ചെയ്യുന്ന blood test normal result ആക്കിതരണേ സഞ്ചാരി മാതാവേ

  • @gabyanto5847
    @gabyanto5847 Před 3 měsíci +5

    സഹോദരൻ സണ്ണി സഹോദരി മേരി ഇവരിൽ ഒരു മാനസാധരവും വിശ്വാസം വും കൊടുക്കണമെ അമ്മേ

  • @sheejaj1475
    @sheejaj1475 Před měsícem

    Sanchare mathave, koode ndavane❤❤❤

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 Před 3 měsíci +2

    🙏🌹ആമേൻ 🌹🙏നന്ദി അമ്മേ 🌹🙏

  • @tharamichael7036
    @tharamichael7036 Před 3 měsíci

    അമ്മേ ലിതാൻ നാളെ പഠിക്കാൻ പോകുവാന് അവന്റെ കൂടെ അമ്മ ഉണ്ടാക്ണമേ ഇതു പുറത്തിയാക്കാൻ പഠിച്ചു ജെയ്ക്കാന് അമ്മ അവനെ അനുഗ്രെഹിക്ണമേ ഉടമ്പടി പുതുക്കി അമ്മയുടെ സാക്ഷി ആക്കി അവനെ കൂടതന്നെ ചേർത്ത് നിർത്തണം

  • @sreekala9038
    @sreekala9038 Před 3 měsíci +2

    Amma ente Raji mol kku ente Amma Dubai poyi oru nalla Joli nalla salary Amma koduth anugrehikkaname amen Amma mol nalla sankdathil anu ente Amma poyi anugrehikkaname amen 🙏🙏🙏🙏🙏❤❤❤❤❤😭😭😭😭😭

  • @amalkthomas1171
    @amalkthomas1171 Před 2 měsíci

    Amen Amen Amen💙💙💙

  • @abittakthomas5607
    @abittakthomas5607 Před 3 měsíci +1

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @sarthoagustin1214
    @sarthoagustin1214 Před 2 měsíci

    Amma mathava sahayikkanama joshoik hospital discharge pettannu sugamakuvan anugrahekkanama amen amen amen amen amen ❤❤

  • @miniamsu5408
    @miniamsu5408 Před 3 měsíci

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave

  • @anithamj8730
    @anithamj8730 Před 3 měsíci

    Amma mathave nee thann joli nalla reethieil kondupokuvan nee kathukollenme

  • @miniamsu5408
    @miniamsu5408 Před 3 měsíci

    Ente monte dehathe padukal Matti mathavinte deham pole sundaramakki tharane ente mathave