കൃപാസനത്തെ ഞെട്ടിച്ച കളഞ്ഞ അക്രൈസ്തവ സഹോദരിയുടെ സാക്ഷ്യം

Sdílet
Vložit
  • čas přidán 7. 02. 2024
  • #mothermary #miracles #prayer #testimony #kreupasanam
    ഇതൊരു അത്ഭുത സാക്ഷ്യം തന്നെയാണ് !!!
    വയസ്സായ അച്ഛൻ മരണകിടക്കയിൽനിന്നു ജീവിതത്തിലേക്ക് തിരിച്ചു വന്നതും , ഭർത്താവിന് ഹൃദയ വാൽവ് ചുരുങ്ങുന്ന അസുഖത്തിന് ലഭിച്ച സൗഖ്യവുമാണ് ഈ സാക്ഷ്യത്തിലൂടെ സഹോദരി പറയുന്നത്. ഏതു അസാധ്യ കാര്യവും സാധ്യമാക്കാൻ മാതാവിനോടും കർത്താവായ യേശുവിനോടും നമ്മുക്ക് ശക്തമായി പ്രാത്ഥിക്കാം.

Komentáře • 64

  • @mollychacko6119
    @mollychacko6119 Před 5 měsíci +32

    അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤

    • @daisy6620
      @daisy6620 Před 5 měsíci +1

      Amen 🙏🙏🙏😢

  • @susammaraju8055
    @susammaraju8055 Před 4 měsíci

    ഈ ശോയേ എന്റെ കുടുബത്തെ ക്രവസ്ഥന മാതവിനെ ഭരമേൽപ്പികന്ന അമ്മ നന്ദി നന്ദ

  • @user-vu7jj5ue7t
    @user-vu7jj5ue7t Před 5 měsíci +12

    അമ്മേ എന്നെയും നിന്റെ സാക്ഷി ആക്കി മാറ്റാണമേ 🙏🙏🙏

  • @vadackkalhouse1380
    @vadackkalhouse1380 Před 5 měsíci +10

    അമ്മ മാതാവേ. നന്ദി നന്ദി നന്ദി. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.

  • @Bonkochacha1984
    @Bonkochacha1984 Před 5 měsíci +7

    അമ്മേ മാതാവേ ഈശോയോടുള്ള വിശ്വാസത്തിൽ ആഴപ്പെടുവാൻ എന്നെ സഹായിക്കണേ. 🙏🙏🙏

  • @mathewkutty9183
    @mathewkutty9183 Před 5 měsíci +5

    എന്റെ കൃപാസന മാതാവേ എന്റെ പോയ പൈസ തിരിച്ചു കിട്ടാൻ സഹായിക്കണേ

  • @user-jt6ns4qn4d
    @user-jt6ns4qn4d Před 5 měsíci +4

    അമ്മ എൻ്റെ ആശ്രയമേ🙏

  • @lissyjohn2140
    @lissyjohn2140 Před 5 měsíci +6

    'അമ്മേ മക്കളെ രക്ഷിക്കണെമെ കടബാധ്യത സമർപ്പിക്കുന്ന്🙏🙏🙏🙏🙏🙏

  • @salymathew7777
    @salymathew7777 Před 5 měsíci +7

    ദൈവ മാതാവ് അവിടെ നിന്നു ഞങ്ങളുടെ യൂ ആവിശ്കൾ അറിജു പ്രവർത്തിക്കണമ് ഈ മകഗൾ ക്കു ദൈവം ചൈത്ത ഉപകാരതിന് കോട കോടി സുതി 🙏🏻🙏🏻🙏🏻🎉🎉🎉

  • @anilathomas3414
    @anilathomas3414 Před 5 měsíci +4

    യേശ,b വേ സ്തോത്രം യേശുവേ നന്ദി

  • @shynisasi8264
    @shynisasi8264 Před 5 měsíci +2

    Shiny nrlm അമ്മേമാതാവേ എന്റെ കൂട്ടുകാരി ജയന്തി യുടെ സ്ഥലം വിൽപ്പന മാർച്ച്‌ 15 നു ഉള്ളിൽ നടക്കേണമേ ലക്ഷങ്ങൾ കടമുണ്ട് കടം വീട്ടാൻ അമ്മയുടെ സഹായം ഉണ്ടാകണമേ

  • @alicegeorge4692
    @alicegeorge4692 Před 4 měsíci

    പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഇതുപോലെ നമ്മുടെ കർത്താവിന്റെ സാക്ഷിയായിത്തീരാൻ എന്നെയും എന്റെ കുടുംബത്തെയും യോഗ്യരാക്കേണമേ

  • @aleyammajohn3736
    @aleyammajohn3736 Před 5 měsíci +4

    എന്റെ ഈശോയെ, എന്റെ അമ്മേ ആക്രൈസ്തവരെ കൂടുതൽ anugrahikkane😭😭🙏🙏🙏

  • @nalinirajan8871
    @nalinirajan8871 Před 5 měsíci +1

    എൻ്റെ മാതാവേ കാത്തുകൊള്ളണമേ, എന്നും ആയുസും ആരോഗ്യവും തരണമേ...🙏🙏

  • @NeethuRenjith-sz8ul
    @NeethuRenjith-sz8ul Před 4 měsíci

    അമ്മേ കൂടെയുണ്ടാവാണേ 🙏🙏🙏

  • @saijamathew4455
    @saijamathew4455 Před 5 měsíci +1

    അമ്മേ എൻ്റെ മോൻ ആ റോണിൻ്റെ വയറിൻ്റെ ഇൻഫെക്ഷൻ മാറ്റി തരണേ.

  • @nithyanadh1807
    @nithyanadh1807 Před 4 měsíci

    Ente vaavaye sugapeduthaname

  • @babuvarghese379
    @babuvarghese379 Před 4 měsíci

    ആമേൻ 🙏🙏🙏🙏🙏god Bless you 🙏🙏🙏🙏🙏

  • @rajithaprrajithapr324
    @rajithaprrajithapr324 Před 4 měsíci

    Amme mathave eesoye udambadi anmardhathayode lifelong palikkuvan enneyum ente family yeyum anugrahikkename......appa eesoye amme mathave.............

  • @bijinua9233
    @bijinua9233 Před 5 měsíci +1

    അമ്മേ എന്റെ കാര്യങ്ങൾ എല്ലാം നോക്കി konae 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jencykuriakose7825
    @jencykuriakose7825 Před 5 měsíci

    Amme mathave Karuna ayirikename ammen thadasangal mattitharename kudumba samadanavum santhoshavum nalkename ammen

  • @bijinua9233
    @bijinua9233 Před 5 měsíci +1

    Mathavae.. അമ്മേ... സഞ്ചാരി മാതാവ് ആണെല്ലോ..... എന്റെ moludae കൂടെ കൊറിയയിൽ പോകണ്ടേ? എന്റെ മാതാവ് മറക്കല്ലേ.... Moludae കൂടെ pokanae.. കൊറിയ യിൽ... പൊന്നുപോലെ നോക്കിക്കോണം എന്റെ അമ്മ... വേരെ ആരുമില്ല എനിക്ക്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniani1825
    @miniani1825 Před 5 měsíci +1

    എന്റെമാതാവേ ഞാൻ ഒരു.ഹിന്ദു വാണ് എന്റെ മകൻ പത്താം ക്‌ളാസിൽ പഠിക്കുന്നു അവൻ നല്ല രീതിയിൽ പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @veenasujithkumar6224
    @veenasujithkumar6224 Před 5 měsíci +1

    മാതാവേ കാത്തോണേ

  • @bijubijups1504
    @bijubijups1504 Před 4 měsíci

    അമ്മ മാതാവെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റിനും എന്നോട് ക്ഷമിക്കേണമെ

  • @mariamapothadiyil3244
    @mariamapothadiyil3244 Před 4 měsíci

    Amme oru sakshiyakkimattename

  • @coltonw4214
    @coltonw4214 Před 5 měsíci +1

    Amen❤❤❤❤❤

  • @user-tv9jf3km7j
    @user-tv9jf3km7j Před 4 měsíci

    Amma eanna sughapaduthana

  • @UshaKumari-fz3uv
    @UshaKumari-fz3uv Před 5 měsíci +1

    Amme parisudha amme kreupavara mathave palisa kadathil ninnum rekshikkane

  • @sabitharajagopal1255
    @sabitharajagopal1255 Před 5 měsíci +1

    Ave maria Ave maria Ave maria Ave maria Ave maria Ave maria Ave Ave maria Ave maria Ave Ave Ave maria

  • @radhikak3359
    @radhikak3359 Před 4 měsíci

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷ്യയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ..... 😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🕯️

  • @sherlypeter997
    @sherlypeter997 Před 4 měsíci

    Praise The Lord 🙏

  • @user-ks5wf1rf7m
    @user-ks5wf1rf7m Před 5 měsíci +1

    അമ്മേ കടബാധ്യത മാറ്റണെ മെ

  • @rosammajoseph8430
    @rosammajoseph8430 Před 5 měsíci +1

    Amme ente makkalk kunjungale kodukkaname 28/2/24/anugrehikkaname🙏🙏🙏🙏🙏❤️

  • @sujasujajohnjohn1444
    @sujasujajohnjohn1444 Před 5 měsíci +2

    അമ്മേ എന്റെ മകന്റെ വിസ പ്രോസാസിങ് എത്രയും പെട്ടന്ന് ശരിയാക്കിത്രണമേ

  • @mercyfrancis5798
    @mercyfrancis5798 Před 5 měsíci +1

    Amme Maathaave enne ethraum pettannu Ammayude prathyaksheemaranathunte saakshiyaakki maatename Amme ❤❤❤❤❤❤❤❤❤

  • @marythomas1938
    @marythomas1938 Před 5 měsíci +1

    Please pray for everyone 🙏🙏🙏

  • @aneyjose8193
    @aneyjose8193 Před 5 měsíci +2

    Ammai Jijomonai Kathukollanamai Montai P R, Marriage Nadathitharranamai Amen ❤❤

  • @mollybabu4038
    @mollybabu4038 Před 5 měsíci +1

    Amme enneyum makkaleyum Angayude Sakshikalakkaname🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ho1vu3mi3v
    @user-ho1vu3mi3v Před 5 měsíci +1

    Amen🙏🙏🙏

  • @user-pd2ms9dx8q
    @user-pd2ms9dx8q Před 5 měsíci +1

    അമ്മേ എനിക്ക് ഒരു സ്ഥിരം ജോലി തരണേ

  • @ranijosy5268
    @ranijosy5268 Před 5 měsíci

    അമ്മേടെ സാക്ഷിയാക്കേണമേ....

  • @IssacAm-yi1wp
    @IssacAm-yi1wp Před 4 měsíci

    Living god Jesus Christ with help of mother Mari

  • @alicegeorge4692
    @alicegeorge4692 Před 4 měsíci

    Great blessings n testimony!🙏.

  • @sreedharanvinayachandran2151

    അമ്മേ..... 🥰❤️🥰❤️🙏🙏🙏

  • @iamaj2055
    @iamaj2055 Před 5 měsíci +1

    Indhulakhaudae moludae asugam anathanu kandupidich sugam kodukkanamae

  • @user-zk2xo4um9d
    @user-zk2xo4um9d Před 4 měsíci

    Amme samdanam milldde Njan kazinjukondu irkuvaan amme ende jevida prshanatill amma edapedaname ende makkall christin cristamariya katukollanamee ed kanunnunna ellvarum enikke vendi prartikkane amme enikke madyastam vahikkanme amme

  • @omanadavis323
    @omanadavis323 Před 5 měsíci +1

    Amme.mat have enne kathukollene.

  • @user-pb5mq8zh4f
    @user-pb5mq8zh4f Před 5 měsíci +1

    Amme essoye please make me also a witness in May this year.

  • @beenajoseph7995
    @beenajoseph7995 Před 5 měsíci +1

    അമ്മേ കോടാനുകോടി നങി

  • @4667robin
    @4667robin Před 4 měsíci

    My gracious mother please pray for me for some time now two Muslim brothers are putting a lot of mental burden on me please pray for a break from them

  • @anilkumarkunnathbalaramana9631

    My mother also prsyer

  • @anilkumarkunnathbalaramana9631

    Yousuf bai great but my case no help pls prayer

  • @user-ft6ob4tl3c
    @user-ft6ob4tl3c Před 5 měsíci +1

    Ammae mathavae March 10th promatric exam ennae pass aki tharanae ammae

  • @josekuttyvarkey8935
    @josekuttyvarkey8935 Před 5 měsíci +1

    Amme wife nte rogam mattane

  • @OmanaBhasuran
    @OmanaBhasuran Před 5 měsíci

    അമ്മയോട് അപേക്ഷിച്ചാൽ ആരെയും എന്റെ അമ്മ ഉപേക്ഷികെല്ലേന്നു ഏല്ലാവർക്കും അറിയാം എന്റെ അമ്മ മാതാവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ആമേൻ 😂😂😂😂😂😂😂

  • @SreeLatha-un3ux
    @SreeLatha-un3ux Před 5 měsíci

    Mathave ente avastha ariyamallo udembadi niyogangal sathikkane adutha friday hasbandine operetion nadathi reshikkane

  • @annmariaboban6137
    @annmariaboban6137 Před 5 měsíci

    Amma enaa sahayikana ee 26 nu result varam nalla mark koda ella subject num nalla mark thannu pass akkan etta otta padalugke okka matti enna amma sahayikkana

  • @anilkumarkunnathbalaramana9631

    Father pls help me my case also supports help me gulf kerala loan family all problems loan gulf loan case issue several type loan uae Kerala family all issue eid time ok pls prayer wife moul no support

  • @user-qf9yw6tg8v
    @user-qf9yw6tg8v Před 5 měsíci

    Baby bharyayeyum makaleyum vittorithim pokaruthu