അത് മാതാവിൻറെ ഒരു കളിയായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്..

Sdílet
Vložit
  • čas přidán 16. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 463

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 21 dnem +20

    മാതാവേ 20ാം തിയതി നടക്കുന്ന കോടതിയിൽ വാദം കേൾക്കുമ്പോൾ അമ്മേ എന്റെ ഭർത്താവിന് അന്ന് തന്നെ ജാമ്യം അനുവദിച്ചു തരണമേ. ദു:ഖത്തിലായിരിക്കുന്ന ഞങ്ങളെ അമ്മ മാതാവ് താങ്ങി നടത്തേണമേ അപേക്ഷ ഉപേക്ഷിക്കല്ലേ മാതാവേ

  • @beenamolbabu9487
    @beenamolbabu9487 Před 21 dnem +31

    അമ്മേ എന്റെനിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏

  • @SheebaBinu-uu5hx
    @SheebaBinu-uu5hx Před 21 dnem +4

    അമ്മേ മാതാവേ എന്നെ മാതാവിന്റെ സാക്ഷിയാകണമേ

  • @anakhalechu36
    @anakhalechu36 Před 21 dnem +13

    അമ്മേ ഇപ്പോൾ ചില വിഷയത്തിൽ മനസ്സ് വല്ലാതെ ടെൻഷന് അമ്മ മദ്യസ്തം തരണേ

  • @nikhithasingh2588
    @nikhithasingh2588 Před 21 dnem +4

    മാതാവ എന്റെ ശരീരം മെത്ത രേഗമാണ് അവടുത്തെ കൃപയാൽ മാറ്റിത്തരേണമേ ആമേൻ

  • @krishnapriyashaji5905
    @krishnapriyashaji5905 Před 21 dnem +39

    അമ്മേ എന്നെ ഇന്റർവ്യൂയിൽ പാസ്സാക്കി തന്നതിന് ഒരായിരം നന്ദി. അത്രയും മോശമായി ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് അമ്മ എന്നെ അത് പാസ്സാക്കി തന്നു.. ഒരായിരം നന്ദി അമ്മ മാതാവേ 🥺🙏🙏🙏🙏🥺🙏🙏🙏

  • @user-ci5cs1tq7h
    @user-ci5cs1tq7h Před 21 dnem +8

    മാതാവേ എനിക്ക് ഉടനടി പുതുക്കാൻ എനിക്ക് അവസരം ഒരു ക്കണേ amme

  • @user-cf5rd7nv6u
    @user-cf5rd7nv6u Před 21 dnem +23

    എന്നെയും മാതാ വിന്റെ സാക്ഷിയാകേണമേ അമ്മേ

  • @RaniAntony-pb8cu
    @RaniAntony-pb8cu Před 20 dny +4

    അമ്മേ മാതാവേ എൻ്റെ മകളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കേണമേ

  • @rvsyaminfreefire
    @rvsyaminfreefire Před 21 dnem +38

    എന്റെ അമ്മേ കാത്തുരക്ഷിച്ചുകൊള്ളണമേ ഇപ്പോളുള്ള സങ്കടങ്ങൾ എല്ലാം തീർത്തു സമാധാനം ഉള്ള ഒരു ജീവിതം എന്റെ കുടുംബത്തിന് തരണേ 🙏🏻ഇത് കാണുന്ന എന്റെ എല്ലാ മിത്രങ്ങളും എന്റെ വിഷമങ്ങൾ തീരാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

    • @abhilashijo2798
      @abhilashijo2798 Před 21 dnem +1

      Karthavaya yeshuchristhuvil viwasikkuga, neeum ninte kudumbavum reksha prabhikkum. E vachanam choilli prarthikku, dheivam avidunnu ellarudeum kannil ninnum kannuneer thudachu mattum

  • @shinamathomas7326
    @shinamathomas7326 Před 21 dnem +25

    മാതാവേ എനിക്കും മക്കൾക്കും വേണ്ടി സമർപ്പിച്ച നിയോഗങ്ങളെപരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് പ്രാർത്ഥിക്കണമേ മക്കൾക്ക്‌ ജോലി നല്കണമേ 🙏

  • @suryasujith1232
    @suryasujith1232 Před 21 dnem +16

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Před 21 dnem +4

    അമ്മേ എന്റെ ആൽവിനു പരീക്ഷക്ക്‌ നല്ല മാർക്ക് കൊടുത്തതിനു ആയിരമായിരം നന്ദി..... ഒരു തരത്തിലും അവനു അത്ര മാർക്ക് സ്വന്തം പഠിച്ചു കിട്ടില്ല.... ഈശോയുടെ കൃപ കൊണ്ടുമാത്രമാണ് എന്റെ മോന് ഇത്രയും മാർക്ക് വാങ്ങി പാസ്സായത്

  • @minikj2170
    @minikj2170 Před 21 dnem +3

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷിക രണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ

  • @rejimohan7634
    @rejimohan7634 Před 21 dnem +14

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @elsymohan5929
    @elsymohan5929 Před 20 dny +3

    അമ്മേ മാതാവേ എൻ്റെ മകൾക്കും രോഗസൗഖ്യം തന്ന് സാക്ഷ്യം പറയാൻ ഇടയാക്കണേ.

  • @linasmathew
    @linasmathew Před 21 dnem +21

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

    • @jinirocha9841
      @jinirocha9841 Před 5 dny

      എന്റെ ജോബിക്കും ഒരു ജോലി കൊടുത്താനുഗ്രഹിക്കണേ 🙏

  • @user-qk7tk4ld3r
    @user-qk7tk4ld3r Před 21 dnem +2

    അമ്മേ എന്റെ വീടും സ്ഥലവും ന്യായമായ വിലക്ക്‌ കച്ചവടം ആക്കി വിദേശത്തേക്ക് പോകാനുള്ള കൃപ നല്കണമേ ❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤

  • @manjuchacko3721
    @manjuchacko3721 Před 21 dnem +4

    അമ്മേ ഈ വട്ടം ജൂൺ 26 ന് നടക്കുന്ന k tet എക്സാമിൽ എനിക്ക് വിജയം തരണേ.. ഞാൻ 5 തവണ ആണ് എഴുതുന്നെ അമ്മേ 🙏അതിനു പഠിക്കാനുള്ള കൃപ തരണേ 🙏🙏പാസ്സാക്കണം എനിക്ക്.. അല്ലേൽ നല്ല ജോലി കിട്ടില്ല അമ്മേ 🙏🙏

  • @shynithomas8162
    @shynithomas8162 Před 21 dnem +9

    അമ്മേ എന്റെ അമ്മേ എനിക്ക് ജൂണിൽ സ്ഥിരമായി ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹

  • @clarammasimon1112
    @clarammasimon1112 Před 21 dnem +5

    പരിശുദ്ധ അമ്മ മാതാവേ ഫിലോമിന എന്ന് സഹോദരി ടെ ബ്രെസ്റ്റ് ക്യാൻസർ . ലിവർ സിറോസിസ്. ഈ രോഗത്തിൽ വിടുതൽ നല്കി അമ്മ അത്ഭുതം നടക്കണേ 🙏🙏

  • @user-os2tf8lt1k
    @user-os2tf8lt1k Před 21 dnem +3

    അമ്മേ ഇതുപോലൊരു സാക്ഷിയായി കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെയും എന്നെയും ഉയർത്തേണമേ

  • @christymv3456
    @christymv3456 Před 21 dnem +84

    അമ്മേ മാതാവേ ഈ മാസം 27ഉം 30ഉം എന്റെ ജർമൻ A2 എക്സാമാണ്.എനിക്ക് വളരെ ചുരുങ്ങിയ സമയമേ കിട്ടിയുള്ളൂ പഠിക്കാൻ... അമ്മ എന്റെ എക്സാം സമയത്തു എന്റെ കൂടെ വന്നു എക്സാം എഴുതി എന്നെ വിജയിപ്പിക്കണമേ... അമ്മയുടെ പ്രക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തി ദൈവത്തിന്റെ നാമം മഹത്വപ്പെടുത്താൻ എന്നെ ഇടയ്ക്കണമേ...

  • @maryjohnson4309
    @maryjohnson4309 Před dnem +1

    അമ്മ മാതാവേ എന്റെ മോൾ ജാനറ്റ് നേഴ്സിങ്ങനിന് പാസ്സാക്കിയതിന് കോടാനുകോടി നന്ദി ആമ്മേൻ ❤❤🙏🙏🙏🙏♥️♥️🙏🙏🙏

  • @bindhuprakash703
    @bindhuprakash703 Před 21 dnem +2

    അമ്മേ മകളുടെ തടസപ്പെട്ട സ്കോളർഷിപ്പ് ഈ മാസം ലഭിക്കണമേ

  • @user-nf2oo7lk1y
    @user-nf2oo7lk1y Před 21 dnem +15

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🥺🥺🥺🛐🛐🛐🛐🙏🙏🙏🙏

  • @ajithapj5486
    @ajithapj5486 Před 21 dnem +2

    എന്റെ അമ്മേ മാതാവേ ഉടമ്പടിയിൽ വന്നിട്ട് ഉള്ള കുറവുകൾ പരിഹരിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺🥺

  • @user-cf5rd7nv6u
    @user-cf5rd7nv6u Před 21 dnem +29

    മാതാവോ എന്റെ കുടുബത്തെയും അനുഗ്രഹിക്കണമേ ആ വേ മരിയ

  • @salykunjumon9871
    @salykunjumon9871 Před 21 dnem +4

    അമ്മ ഇടപെട്ടാൽ ഒരു ലക്ഷം കിട്ടും 🙏

  • @neethusandeep7644
    @neethusandeep7644 Před 21 dnem +3

    എന്റെ മാതാവേ ഹസ്ബന്റ് അച്ഛനെയും അമ്മനെയും കൊണ്ട് tvm ഹോസ്പിറ്റലിൽ പോയിരിക്കുന്നു. അമ്മ കൂടെ ഉണ്ടാകണമേ ഓപ്പറേഷൻ കൂടാതെ മെഡിസിൻ കൊണ്ട് മാറ്റി തരണമേ 🙏🙏🙏

  • @lathikaanil9557
    @lathikaanil9557 Před 21 dnem +2

    അമ്മേ നീ ഇതുപോലെ എന്റെ ജീവിതത്തിൽ അത്ഭുതം നടത്തുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼

  • @ANIMEBOT3.0
    @ANIMEBOT3.0 Před 21 dnem +5

    എന്റെ മകന് നല്ലൊരു കോഴ്സുകൾക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന

  • @maryvimala5200
    @maryvimala5200 Před 20 dny +2

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ebinjoseph.k3499
    @ebinjoseph.k3499 Před 21 dnem +4

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

  • @gardeningangles7865
    @gardeningangles7865 Před 21 dnem +7

    Mathave എനിക്ക് UK പോവുന്ന കാര്യങ്ങൾ പെട്ടെന്നു തന്നെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ശെരി ആക്കി തരണമേ 🙏🙏🙏

  • @jainjosephl690
    @jainjosephl690 Před 21 dnem +7

    Parisudha amme mathave enne sahayikaname amen ennodu karuna thonnane amen 🙏

  • @nisha.k.s3485
    @nisha.k.s3485 Před 21 dnem +4

    Ammayude sthiram saakshi aayi enne uyarthename🙏🙏🙏

  • @shinujennis6191
    @shinujennis6191 Před 21 dnem +7

    എന്റെ അമ്മേ എന്റെ yesuappa🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Před 21 dnem +2

    അമ്മേ മാതാവേ എനിക്ക് നിന്റെ സ്നേഹത്തിൽ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ കുടുംബം നിന്റെ സനിധിയിൽ വിശുദ്ധിയോടും വിശ്വസ്ഥതയോടു പാലിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před 21 dnem +15

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤❤❤

  • @radhikak3359
    @radhikak3359 Před 21 dnem +8

    അമ്മേ 🕯️🙏ഈശോ 🕯️🙏എന്നിൽ സമയച്ചുരുക്കത്തിൽ എന്തദ്‌ഭുതമാണോ നടത്താൻ പോകുന്നതെന്നെനിക്ക് അറിയില്ല 😭❤️🕯️🙏... എന്തുതന്നെയായാലും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 😭❤️🕯️🙏😭❤️🕯️🙏

  • @ajithasree6337
    @ajithasree6337 Před 21 dnem +43

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ക്ഷമയും നൽകണേ 🙏🙏🙏

  • @babupanampilly4693
    @babupanampilly4693 Před 19 dny +1

    അമ്മ മാതാവേ എല്ലാ മക്കളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു പരിശുദ്ധാ ത്മാവിനാൽ നിറക്കേണമേ

  • @jainjosephl690
    @jainjosephl690 Před 21 dnem +4

    Amme mathave ennodu porukkane amen 🙏 enne amma guide cheyaname amen 🙏

  • @isha1602
    @isha1602 Před 20 dny +1

    അമ്മേ എന്റെ മോൾക്ക് നല്ല ശമ്പളത്തിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @leelaarjunan6426
    @leelaarjunan6426 Před 21 dnem +13

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി യേശു നാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 21 dnem +2

    അമ്മേ മാതാവേ എന്റെ മൂന്നു മക്കളുടെയും കുടുംബത്തിൽ സമാധാനവും സന്തോഷവും കൃപകളും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവേ ഞാനും എന്റെ മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തന്നു ഞങ്ങളുടെ എല്ലാ കഷ്ടപ്പാടുകളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ 🙏🙏🙏🙏🙏❤️

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 21 dnem +3

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @tigimolgeorge7773
    @tigimolgeorge7773 Před 21 dnem +2

    അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളോട് കരുണതോന്നണമേ🙏🙏🙏🙏

  • @aiswaryasabu4577
    @aiswaryasabu4577 Před 21 dnem +4

    Amma mathave kathukollane. Esoyum ammayum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Před 21 dnem +10

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി യേശു നാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @valsammamathew9876
    @valsammamathew9876 Před 21 dnem +9

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @Blackcapstin
    @Blackcapstin Před 21 dnem +4

    മാതാവേ ഞാൻ തളർന്നു ഇരിക്കുവാ ആരും ഇല്ല സഹായിക്കാൻ

  • @angalangaljose7690
    @angalangaljose7690 Před 19 dny +1

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.......

  • @judithalosious7976
    @judithalosious7976 Před 21 dnem +4

    Amme kruepasanam mathave njangalude bhavanam pani thadasam illathe nadathi tharename 🙏

  • @Sinsu520
    @Sinsu520 Před 21 dnem +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @josephpanakal9920
    @josephpanakal9920 Před 21 dnem +10

    എൻ്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു 😢

    • @ajithapj5486
      @ajithapj5486 Před 21 dnem +1

      Isaiah 30:20🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 Před 21 dnem +4

    Amme mathave enne sahayikaname amen 🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 21 dnem +2

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @lissyjames6900
    @lissyjames6900 Před 21 dnem +3

    Ammemathavenanni yesoyenanni

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Před 20 dny +3

    ഞാനും എൻറെ ഭാര്യയും എൻറെ കുഞ്ഞും ജീവിതം അവസാനം വരെയും സന്തോഷത്തോടെ ജീവിക്കണം എൻറെ ഭാര്യക്ക് ദൈവത്തിൻറെ കൃപയും സമാധാനവും ഉണ്ടായിരിക്കണം അവൾക്ക് ദൈവവിശ്വാസം ഉണ്ടായിരിക്കണം ഞാനും എൻറെ ഭാര്യയും വഴക്ക് കൂടാതെ സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾക്ക് കഴിയണം,. എനിക്കും എൻറെ ഭാര്യക്കും ആത്മീയമായി ജീവിക്കാൻ കൃപ നൽകണം എൻറെ ജീവിതം അവസാനം വരെ മാതാവും ഈശോയും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം.

  • @jonalselvaraj8805
    @jonalselvaraj8805 Před 21 dnem +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഏറ്റെടുക്കണമേ. എന്റെ മക്കളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കൊടുക്കണമേ എല്ലാ രീതിയിലും പ്രശ്നങ്ങൾ ആണ് അമ്മേ. തൊഴിൽ പരമായും കുടുംബപരമായും പ്രശ്നങ്ങൾ നേരിടുന്നു അമ്മേ ഇടപെടേണമേ കൈവിടല്ലേ.

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs Před 21 dnem +4

    Amma aneesha enna chechi eniku tharanolathil 5000 thanathil nadhi amma baki ollathum tharan anugrahikanama Amen

  • @ayrareena3949
    @ayrareena3949 Před 21 dnem +1

    അമ്മേ എന്റെ മോളുടെ വിവാഹം നടത്തി തരണേ. അവളെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും മോചിപ്പിച്ചു തരണേ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 21 dnem +4

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

    • @thusharavinod8426
      @thusharavinod8426 Před 21 dnem

      അമ്മ മാതാവ് കാത്തുകൊള്ളും

  • @user-fb7po4wz4l
    @user-fb7po4wz4l Před 20 dny +1

    അമ്മേ മടവേ ജോബ് വിസ കിട്ടണം ക്ക് സർതിച്ചു പ്രകാശ് ശ്യാം പ്രകാശ് kittanam

  • @aneeshr6987
    @aneeshr6987 Před 21 dnem +1

    അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ 30 8 2024 ലഭിക്കണെ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണമേ മകനു ബാംഗ്ലൂരിൽ കമ്പനിയുടെ അടുത്ത് വാടകയ്ക്ക് ഒരു നല്ല വീട് ലഭിക്കണേ മകന്റെ തലയിലെ ഫംഗസ് രോഗം മാറി പോണേ

  • @bindud3715
    @bindud3715 Před 8 dny

    അമ്മേ ഉടമ്പടി എടുത്തവർ ഉടമ്പടി എടുക്കാൻ ആഗ്രഹം ഉള്ളവർ മക്കൾ വീട് ജോലി ഇല്ലാത്തവർ കടബാധ്യത ഉള്ളവർ രോഗികളെ സമർപ്പിക്കുന്നു 🙏അമ്മേ ഇന്നലെ ഇന്നും എനിക്ക് ആശ്വാസം നൽകിയതിന് നന്ദി 🙏

  • @thresiammathomas6200
    @thresiammathomas6200 Před 21 dnem +4

    Amme ente Amme mathave njangalkku vendy prarthichu anungraham vangichu tharename yeshuve nanni yeshuve sthothram yeshuve mahatam yeshuve sthuthy yeshuve Aradhana helleluyah Amen

  • @leelaarjunan6426
    @leelaarjunan6426 Před 21 dnem +10

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്ന് തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സഥിരം സാഷി യേശു നാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @dintaj4766
    @dintaj4766 Před 20 dny +1

    മാതാവേ ഇൻഷുറൻസ് തടസ്സം മാറ്റിത്തരണമേ 🙏🙏🙏

  • @sheebas7733
    @sheebas7733 Před 21 dnem +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ utrasile മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റിയ കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @anithachristopher7732
    @anithachristopher7732 Před 21 dnem +1

    എന്റെ അമ്മ മാതാവേ വീട് നൽകി അമ്മ അനുഗ്രഹിച്ചു. 🙏🙏🙏🙏❤️ വാടക കൊടുക്കാനും ഉപജീവനത്തിനും ഒരു വഴിയും അമ്മ തന്നെ കാണിച്ചു തരേണമേ 🙏🙏🙏❤️😢😢😢😢

  • @appubaby6625
    @appubaby6625 Před 21 dnem +5

    Amma mathave ente എല്ലാ കാര്യങ്ങളും അമ്മക്ക് അറിയാമല്ലോ,മനസ്സിനു ഒരു സുഖവും ഇല്ല അമ്മേ ടെൻഷൻ,, സ്വന്തമായി varumanamoo ഒന്നും ഇല്ല .ഇങ്ങനെ ഒരു അധഃപതനം ജീവിതത്തിൽ ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല, ആരുമില്ല അമ്മേ സഹായത്തിനു,അമ്മ മാത്രമേ ഉള്ളൂ ആശ്രയം

  • @Remya720
    @Remya720 Před 6 dny

    എന്റെ ഈശോയെ അമ്മ മാതാവേ കുടുംബത്തോടെ ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.കുഞ്ഞിന്റെ ചിക്കൻ പോക്സ് ഒരു കുഴപ്പവും കൂടാതെ പെട്ടന് മാറ്റിതരണമേ. ഇനി വീട്ടിൽ ആർക്കും അത് വരരുതേ. പ്രത്യേകിച്ച് കുഞ്ഞി മോൾക്ക്.

  • @VinodKumar-nw3jb
    @VinodKumar-nw3jb Před 21 dnem +2

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @christyjohnson6494
    @christyjohnson6494 Před 20 dny

    അമ്മേ എന്നെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ

  • @sheebas7733
    @sheebas7733 Před 21 dnem +1

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ആത്മികമായി വളരാൻ അനുഗ്രഹിക്കേണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @sunithammajohn5
    @sunithammajohn5 Před 17 dny

    ജൂൺ 10/2024 മാതാവിന് സമർപ്പിക്കുന്നു. ഇന്ന് മുതൽ ജൂൺ 10 വരെ അമ്മ എന്റെ സാഹചര്യങ്ങളിൽ കൂടെ ഉണ്ടാകണേ.

  • @jiyajoy6548
    @jiyajoy6548 Před 16 dny

    അമ്മേ മാതാവേ ജൂണ് 23 നു നടക്കുന്ന ktet പരീക്ഷയ്ക്ക് വിജയം നൽകണമേ

  • @bindud3715
    @bindud3715 Před 8 dny

    അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെഞങ്ങൾ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരണമേ അമ്മേ ഞങ്ങളെ ദ്രോഹിക്കുന്നവരോട് പോലും ക്ഷമിക്കാൻ ഞങ്ങൾക്ക് കഴിയണേ🙏

  • @sarithasaritha649
    @sarithasaritha649 Před 21 dnem +1

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼🙏🏼കൃപയുടെ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @sherlyrajan6812
    @sherlyrajan6812 Před 21 dnem +5

    എന്റെ അമ്മേ 22 വയസുള്ള മകന്റെ ഡിപ്രഷൻ സുഖം ആക്കണേ

  • @Jesus55325
    @Jesus55325 Před 21 dnem +2

    Amme ഞങ്ങളുടെ വീട്ടിലേക്ക് varane. ഞങ്ങളെ വിശ്വാസ ത്തില്‍ azhapeduthane. എല്ലാം അമ്മ eettedukkane 🙏🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Před 21 dnem +9

    രാജാവിന്റെ രഹസ്യം സൂക്‌ഷിക്കുന്നതു നല്ലത്‌; ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രസിദ്‌ധമാക്കുന്നതു മഹനീയമാണ്‌.
    തോബിത്‌ 12 : 7

  • @jobymathew6933
    @jobymathew6933 Před 19 dny

    അമ്മേ എന്റെ പ്രാർത്ഥനയും കേട്ട് സാമ്പത്തിക ബുദ്ധിമുട്ട്ഇൽ നിന്നും കരകയറ്റണമേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. യേശുവേ നന്ദി, സ്തുതി.

  • @ponnuponnussponnuponnuss9292

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @user-bo2ee3cu7w
    @user-bo2ee3cu7w Před 21 dnem +1

    അമ്മ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏എന്റെ ഭർത്താവ് ലീവിന് വരാൻ പോകുന്നു.... എപ്പോൾ വന്നാലും മദ്യപിച്ചു വഴക്ക് ഉണ്ടാക്കും 😰😰... ഇനിവരുമ്പോൾ മുതൽ മദ്യപിക്കല്ലേ... വഴക്ക് ഉണ്ടാക്കല്ലേ 🙏🙏... നഷ്ട്ടപെട്ട സന്തോഷം ഞങ്ങൾക്ക് തിരിച്ചു തരണേ 🙏🙏

  • @TheDreamofReality690
    @TheDreamofReality690 Před 21 dnem +1

    അമ്മേ മാതാവേ മുപ്പതാം തീയതി സമർപ്പിച്ച പ്രാർത്ഥിക്കുന്നു നീ ഞങ്ങളെ കൂടെ ഉണ്ടായിരിക്കണമെന്ന് മാതാവേ 🙏🙏

  • @bindud3715
    @bindud3715 Před 8 dny

    അമ്മേ ഞങ്ങൾക്ക് ക്ഷമിക്കാൻ കൃപ നൽകണേ അമ്മേ എന്റെ കൂടെയുള്ളവരെ ഈശോ എന്റെ വിശുദ്ധീകരണത്തിന് വേണ്ടിയാണ് തന്നതെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ 🙏

  • @jainjosephl690
    @jainjosephl690 Před 21 dnem +3

    Parisudha amme mathave enne sahayikaname amen ennodu karuna thonnane amen praise the Lord amen 🙏

  • @dincymores2459
    @dincymores2459 Před 21 dnem +1

    അമ്മ മാതാവെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @dreamdragon5463
    @dreamdragon5463 Před 21 dnem +4

    ആമേൻ മരിയ

  • @jainjosephl690
    @jainjosephl690 Před 21 dnem +3

    Amme mathave ee sakshyam kelpichathinu kodanukodi thanks amen ee sakshyam kelpichathinu kodanukodi thanks amen 🙏

  • @sreelathasreelatha2914

    അമ്മേ എൻറെ മകൻ പരീക്ഷ എഴുതിയിട്ട് നടക്കുകയാണ് എല്ലാ അനുഗ്രഹവും ഉണ്ടാകണം ആമേൻ

  • @Anto1984-vd4wp
    @Anto1984-vd4wp Před 21 dnem +1

    അമ്മേ ക്രിപാസന മാതാവേ എന്നെ അമ്മക്ക് ഇഷ്ടം മല്ലേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 21 dnem +3

    ❤️🙏🙏🙏🌹😭😭😭 എന്റെ അമ്മ മാതാവേ ഈശോയെ 😭🌹🙏🙏🙏❤️

  • @UshaKumari-lc4px
    @UshaKumari-lc4px Před 21 dnem +2

    എന്റെ അമ്മേ ഇന്നത്തെ ദിവസം അമ്മ നോക്കിക്കോനെ

  • @georgethampan3531
    @georgethampan3531 Před 21 dnem +3

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @salykunjumon9871
    @salykunjumon9871 Před 21 dnem +2

    എന്റെ പോന്നമ്മച്ചി എന്നെ കടഭാരത്തിൽ നിന്നും ഒന്ന് വിടുവിക്കമ്മേ