മലയുടെ മുകളിൽഇരുപത്തഞ്ച് ഉരുൾ ഒരുമിച്ചു പൊട്ടി ഞങ്ങളുടെ വീട് അതിനുള്ളിലായിപ്പോയി അവിടെ നിന്നും

Sdílet
Vložit
  • čas přidán 7. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 691

  • @anamikavd9823
    @anamikavd9823 Před 2 měsíci +64

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @asharavi6378
    @asharavi6378 Před 2 měsíci +86

    അമ്മേ എന്റെ കൃപാസനം മാതാവേ മരണം വരെയും അവിടുത്തെ ഉടമ്പടി യിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🕯️🙏 അവിടുത്തെ ഹിതം ഞങ്ങളിൽ നിറവേറ്റെണമേ 🕯️🙏 ഒരു ഹിന്ദു ആയ എനിക്ക് അമ്മയിലുടെ ഈശോയേ കൂടുതൽ അറിയുവാനും വചനങ്ങൾ കേൾക്കുവാനും, എല്ലാ ആഴ്ച യിലും അടുത്തുള്ള ദേവാലയത്തിൽ പോകുവാനും എല്ലാം അവിടുത്തെ കൃപയാൽ സാധിച്ചതിനു അമ്മയ്ക്കും എന്റെ ഈശോക്കും അതീവ സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🕯️🕯️🙏🙏🙏🌹🌹 അവിടുന്നു നാളിത് വരെയും ഞങ്ങൾക്ക് ചെയ്തു തരുന്ന എല്ലാ കൃപകൾക്കും ഒരായിരം നന്ദി 🙏🙏🙏🙏 ആവേ മരിയ.... ആവേ മരിയ.. ആവേ.. ആവേ.... ആവേ മരിയ... 🌹🌹🕯️🕯️🙏🙏

  • @user-pk2pw9ko9j
    @user-pk2pw9ko9j Před 2 měsíci +63

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലെ രോഗവസ്ഥക്കു ശമനം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 2 měsíci +38

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @user-jk1dt5cv1f
    @user-jk1dt5cv1f Před 2 měsíci +37

    അമ്മേ മാതാവേ അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 Před měsícem +10

    അമ്മേ മാതാവേ അമ്മയുടെ സംരക്ഷണം എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകണമേ.
    അമ്മേ മാതാവേ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ.
    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
    പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണം അമ്മേ മാതാവേ.
    പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ അമ്മേ മാതാവേ.

  • @kamalammc5193
    @kamalammc5193 Před 19 dny +2

    എൻ്റെ മകന് കൃപാസാനത്തിൽ പോകാൻ സാധിക്കണമേ
    എൻ്റെ കടബാധ്യത മാറ്റി തരണമേ

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Před 2 měsíci +28

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @borahae4534
    @borahae4534 Před 2 měsíci +49

    അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ കടബാധ്യതകളും രോഗങ്ങളും മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jessyrony4284
    @jessyrony4284 Před 2 měsíci +54

    അമ്മേ ഈശോയേ എന്റെ സഹോദരന് കയറി താമസിക്കാന്‍ ഒരു ഭവനം നല്‍കണമേ

  • @clarammasimon1112
    @clarammasimon1112 Před 2 měsíci +41

    അമ്മേ മാതാവേ ഈ മകൻ ന് വീസാ എയർലിന്റെ ന് പോകാൻ ഈ ആഴ്ച്ച ഈ മകൻ ന് കൊടുത്തു അനുഗ്രഹം തരണേ 🙏🙏🙏

  • @Nilussworld
    @Nilussworld Před 2 měsíci +67

    അമ്മേ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ടില്ല . സ്കാൻ ചെയ്യുമ്പോൾ ക്യാൻസർ ഇല്ലാതെ സംരക്ഷിക്കണേ🙏🙏🙏

  • @anittathomas3704
    @anittathomas3704 Před 2 měsíci +22

    അമ്മേ മാതാവേ, ഈശോയെ എന്റെ കുടുംബത്തിന്റെ കടബാധ്യതകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും സമർപ്പിക്കുന്നു. എന്റെ ഭർത്താവിനും മകൾക്കും ജോലിയിൽ ഉയർച്ച നൽകണമെ. ദൈവാനുഗ്രഹവും , പരിശുദ്ധാത്മാവിന്റെ നിറവും ഞങ്ങൾക്ക് ഓരോ ആർക്കും നൽകണമെ. ആമേൻ .

  • @user-jp5be7ye6z
    @user-jp5be7ye6z Před měsícem +14

    അമ്മേ എന്റെ പേടിയും ടെൻഷനും മാറ്റി തരണമേ ആമ്മേൻ ✝️✝️✝️

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 2 měsíci +21

    അമ്മ മാതാവേ അച്ചൂന് +2 നു 90% മാർക്കു നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 měsíci +11

    അമ്മേ മാതാവേ ഞങ്ങളുടെ കേസ് ഇന്ന് തന്നെ അമ്മ നടത്തി ഞങ്ങൾക്ക് അനുകൂല മായ വിധി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @JancyGeorge-jt6by
    @JancyGeorge-jt6by Před 2 měsíci +16

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ആയിരീക്ക്ണമേ

  • @babykj3634
    @babykj3634 Před 2 měsíci +8

    അമ്മേ മാതാവേ പാപികളായ njankalkk വേണ്ടി പ്രാർത്ഥിക്കണേ

  • @pravithamurali1617
    @pravithamurali1617 Před 2 měsíci +28

    അമ്മേ മാതാവേ എന്റെ മകൻ നവനീതിന് JEE മെയിൻ എൻട്രൻസ് എക്സാം ഇന്ന് 3pm to 6pm അമ്മ മകനോടൊപ്പം പോയി എക്സാം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സഹായിക്കണമേ അമ്മേ കൈവെടിയല്ലേ അമ്മേ മാത്രമാണ് ആശ്രയം

  • @clarammasimon1112
    @clarammasimon1112 Před 2 měsíci +112

    😢അമ്മേ മാതാവേ എന്റെ മകൻ മാൾട്ട് ക്ക് പോകാൻ പേപ്പർ വെച്ച് 10 മാസം ആയി..5ലക്ഷം വീട് ലോൺ വെച്ച് വീസാ ടെ കാശ് ഏജന്റ് ന് കൊടുത്തു ഇത് വരെ അവന് വീസാ അമ്മ സഞ്ചാരി മാതാവ് അപ്പ്രൂവ് ആക്കി മാതാവ് ഏപ്രിൽ ഇൽ തരണേ 🙏🙏🙏😭😭😭

    • @nidea7240
      @nidea7240 Před 2 měsíci +5

      Amma ellaam ready aakum ☺️

    • @marylourd8509
      @marylourd8509 Před 2 měsíci +3

      🙏🙏🙏

    • @blesiajoseph9669
      @blesiajoseph9669 Před 2 měsíci +3

      Amen

    • @jincymathew352
      @jincymathew352 Před 2 měsíci +3

      Anty udampadi eduthooo

    • @clarammasimon1112
      @clarammasimon1112 Před 2 měsíci

      @@jincymathew352 എടുത്തു... ഞാൻ 2023ഡിസംബർ 1ന് എടുത്തു.. ഞാൻ ഇറ്റലി ഇൽ ഹോം നേഴ്സ് ആണ് 🙏

  • @lovelyvj5632
    @lovelyvj5632 Před měsícem

    കൃപാസനം പ്രസാദ വരമാതാവേ എന്റെ കുറവുകളെല്ലാം ക്ഷമിച്ച് എന്നെയും മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭവനത്തിന് സംരക്ഷണം അമ്മയായിരിക്കണമേ ഞങ്ങളെ സംരക്ഷിക്കേണമേ 🙏 അനുഗ്രഹിക്കണമേ

  • @sarithasaritha649
    @sarithasaritha649 Před 2 měsíci +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് ഇല്ലത് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼😭😭

  • @merinkurian396
    @merinkurian396 Před 2 měsíci +22

    അമ്മേ 3 തവണ ielts എഴുതി കിട്ടിയില്ല അവിടെയും ഞാൻ തോറ്റുപോയി uk il ielts ഇല്ലാത്ത യൂണിവേഴ്സിറ്റികളിൽ അപ്ലൈ cheythu പക്ഷെ അവിടെയൊക്കെ ഫീസ് വളരെ കൂടുതലാണ് എന്റെ മാതാവേ എനിക്ക് ഞാൻ ഇന്റർവ്യൂ പാസ്സ് ആയ യൂണിവേഴ്സിറ്റിയിൽ എനിക്ക് നല്ല ഫീസ് കുറക്കണേ അല്ലെങ്കിൽ cardiff university ഇൽ എനിക്ക് ielts ഇല്ലാതെ എനിക്ക് അഡ്മിഷൻ കിട്ടണേ ഇനി ielts എഴുതാനും ഒന്നിനും എടുക്കാൻ ഞങ്ങൾക്ക് പണം ഇല്ലാ മാതാവേ എന്നെയും എന്റെ അവസ്ഥ അനുഭവിക്കുന്ന എല്ലാവരെയും മറ്റു വിഷമങ്ങൾ ഉള്ളവരെയും അമ്മ രക്ഷികണേ

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 2 měsíci +17

    അമ്മ മാതാവേ അമ്മക്ക് ഇഷ്ടമാണെങ്കിൽ അച്ചു ജർമ്മൻ ഭാഷ പഠിച്ചു ഒറ്റ തവണ എഴുതി വിജയിച്ചു ജെർമനി യിൽ എത്തിക്കേണമേ അമ്മേ ഒറ്റ രൂപ എന്റെ കൈയിൽ ഇല്ല അമ്മയും ഈശോയും എന്റൊപ്പം ഉണ്ട് ഞാൻ വിശ്വസിക്കുന്നു അമ്മ നടത്തി തരും 🙏🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 Před 2 měsíci +13

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-so7cd6zd1s
    @user-so7cd6zd1s Před měsícem +8

    അമ്മേ ഈ കുടുംബത്തെ അനുഗ്രഹിച്ചതു പോലെ എന്റെ കുടുംബത്തിലും അമ്മ ഇടപെടണമേ. അമ്മയുടെ സന്നിധിയിൽ വന്ന് ഞാനും സാക്ഷ്യം പറഞ്ഞേക്കാം

  • @jainjosephl690
    @jainjosephl690 Před 2 měsíci +4

    Amme mathave ente sisters nu veedu vanghan anugraghikaname sahayikaname amen 🙏

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb Před měsícem +5

    അമ്മേ എന്റെ അമ്മേ എന്റെ മെഡിക്കൽ ഒരു കുഴപ്പം കൂടാതെ നടത്തി തരണമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 Před 2 měsíci +4

    Parisudha amme enikku oru joli thannu sahayikaname avide vannu sakshyam parayan enne sahayikaname amen 🙏

  • @baijumo7793
    @baijumo7793 Před 2 měsíci +15

    അമ്മേ മാതാവേ ഈ കുടുംബത്തെ ഇത്ര മേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏

  • @roypaul8954
    @roypaul8954 Před měsícem

    മാതാവേ ജോലിയില്ലാത്ത എല്ലാവരെയും ജോലി കൊടുത്തു അനുഗ്രഹിക്കണേ, ആമേൻ. 🙏🙏🌹🙏🙏🌹

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 2 měsíci +9

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před 2 měsíci +23

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @jainjosephl690
    @jainjosephl690 Před 2 měsíci +4

    Amme mathave ella prekrithi shobanghalill ninnum ellareyum kathukollaname amen lokam muzhuvaneyum amma kathukollaname

  • @sanithabenny4004
    @sanithabenny4004 Před měsícem

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും കടബാധ്യതകളും വീട്ടി തരണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @minithomas4064
    @minithomas4064 Před měsícem +2

    ❤ യേശുവേ ദൈവമേ രോഗികളായ എല്ലാ മക്കളേയും സൗഖ്യം കൊടുത്തതു ഗ്രഹിക്കണമേ ചേച്ചിയുടെ തലകറക്കം മാറ്റി കൊടുക്കണമേ എൻ്റെ ശരീരത്തെ അമ്മയുടെ പരിശുദ്ധ ശരീരത്തോടു ചേർത്തുവയ്ക്കേണമേ നീല മേലങ്കി കൊണ്ടു പൊതിയണമേ മക്കളേ അമ്മക്കു ഏൽപ്പിക്കുന്നു ഉണ്ണീശോ യോടു ചേർത്തിരുത്തേണ മേ അമ്മ കാത്തുകൊള്ളണം ബ്ലസൻ്റെ കാര്യം അമ്മ നടത്തി കൊടുക്കണം അമ്പേ പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കണമേ ഈ കുടുംബത്തേ തിരുകുടുംബം കൊണ്ടു പൊതിയണമേ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @anittathomas3704
    @anittathomas3704 Před 2 měsíci +13

    അമ്മേ മാതാവേ ഞങ്ങളുടെ കിണറ്റിൽ ഞങ്ങൾക്കാവശ്യമായ സമ്യദ്ധമായ വെള്ളം നൽകി അനുഗ്രഹിക്കണമെ. ആമേൻ .

  • @varshaelkkanaroy2364
    @varshaelkkanaroy2364 Před měsícem

    എൻ്റെ അമ്മേ ദൈവമാതാവേ ഈ മാസം അവസാന ആഴ്ച എൻ്റെ Semester Result വരും. എൻ്റെ പൊന്നമ്മേ എല്ലാSubjects ലും വിജയമുണ്ടാകാൻ അനുഗ്രഹിക്കണെ... എൻ്റെ മകളുടെ കണ്ണിൻ്റെ അലർജി ഇപ്പോൾ വളരെ കൂടുതലാണ്. സൗഖ്യം നൽകി സഹായിക്കണെ....

  • @mariyamthomas1529
    @mariyamthomas1529 Před měsícem

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @user-zp7yn7sv1o
    @user-zp7yn7sv1o Před 2 měsíci +4

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി

  • @Avemariya07
    @Avemariya07 Před 2 měsíci +5

    അമ്മേ സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🏠🙏🏻🙏🏻🙏🏻🙏🏻ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @suryasujith1232
    @suryasujith1232 Před měsícem +7

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @UshaMonappan-no5lh
    @UshaMonappan-no5lh Před 2 měsíci +4

    എന്റെ അമ്മേ... എന്റെ മൂത്ത മോന് ജോലി കിട്ടേണമേ 🙏🙏🙏

  • @anittathomas3704
    @anittathomas3704 Před 2 měsíci +7

    അമ്മേ ക്യ പാസനം മാതാവേ ഞങ്ങളെയും ന്തങ്ങളുടെ പ്രിയപ്പെട്ടെ വരെയും എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗാവസ്ഥകളിൽ നിന്നും മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമെ. ആമ്മേൻ.

  • @vishnuvinod53
    @vishnuvinod53 Před měsícem +1

    അമ്മേ മാതാവേ എൻ്റെ ടെൻഷൻ മതിതരേണമേ അമ്മേ എൻ്റെ കുടുഭത്തിന്നു വേണ്ടി പ്രാർത്ഥിക്കേണമേ പി 🙏🙏🙏🙏

  • @maryagnesignatious7444
    @maryagnesignatious7444 Před 2 měsíci +5

    മാതാവേ കൃപാസന അമ്മേ സഞ്ചാരി മാതാവേ എൻ്റെ മൂത്ത മകളുടെ പഠനകാര്യത്തിൽ ഇടപ്പെടണമെ . നന്നായി പഠിക്കാൻ ഉള്ള സാഹചര്യം ഒരുക്കി കൊടുക്കണമേ.

  • @elcylawrence9358
    @elcylawrence9358 Před měsícem +1

    അമ്മ മാതാവേ...എന്റെമനു മാനസാന്തര൦ നൽകണമേ എന്നെയൊരുസാക്ഷിയാക്കണമേ....🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @valsammamathew9876
    @valsammamathew9876 Před měsícem +5

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @LjM777
    @LjM777 Před 2 měsíci +6

    മാതാവേ പാപങ്ങൾഎനിക്ക് ചെയ്യാതിരിക്കാനാകുന്നില്ല

  • @user-lz8lx5qt5s
    @user-lz8lx5qt5s Před 2 měsíci +5

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ❤❤😁🙏❤🙏🙏🙏🙏

  • @ashajoseph2391
    @ashajoseph2391 Před 2 měsíci +10

    Amme, എന്റെ കുടുംബം അമ്മ ഏറ്റെടുക്കണമേ 🙏🏼എന്റെ മോളെ സമർപ്പിക്കുന്നു 🙏🏼 അമ്മ എനിക്ക് ജോലിക്ക് പോകാൻ ആരോഗ്യം തരണേ 🙏🏼

  • @ashaajosh5620
    @ashaajosh5620 Před měsícem +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @nishasiju4603
    @nishasiju4603 Před 2 měsíci +5

    അമ്മേ മാതാവേ എനിക്ക് +2 നു 98% മാർക്കു നൽകി അനുഗ്രഹിക്കണമേ

  • @kreupamariya-123
    @kreupamariya-123 Před měsícem +2

    അമ്മേ ഞങ്ങളെ അനുഗ്രഹിച്ചു അതിരുകൾ വിസ്തൃതമാക്കണമേ

  • @ChristinaS12345
    @ChristinaS12345 Před 2 měsíci +3

    ആമ്മേൻ 🙏🕯️🕯️🕯️

  • @shinyshaji2000
    @shinyshaji2000 Před měsícem

    അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടേമേൽ കരുണ തോന്നി എന്നെ സഹായിക്കുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏

  • @Simivijayan9421
    @Simivijayan9421 Před 2 měsíci +3

    മാതാവേ എന്റെ റിസൾട്ട്‌ അമ്മ തരണമേ

  • @mollychacko6119
    @mollychacko6119 Před 2 měsíci +5

    'അമ്മേ എൻ്റെ മക്കൾ ഉടമ്പടി എടുക്കുന്നതിനും കൃത്യമായി പാലിക്കുന്നതിനും മോടെ / മക്കടെനി യോഗങ്ങൾ സാധിച്ചു കിട്ടുന്നതിനും അമ്മയുടെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയാകുന്നതിന് അഭിഷേകം നൽകണെ❤❤❤❤

  • @sshibu8085
    @sshibu8085 Před měsícem +4

    ഈ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ഉടമ്പടി പ്രാർത്ഥനയോടു ചേർത്ത് ഞങ്ങളുടെ ഉടമ്പടി പ്രാർത്ഥന കേൾക്കേണമേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @sijishaju8719
    @sijishaju8719 Před měsícem

    മാതാവേ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള അനുഗ്രഹം നൽകണേ മകൾക്കു bsc എക്സാം എളുപ്പമാക്കി ഉന്നതവിജയം നൽകണേ ചീയാണ് നല്ലൊരു ജോലിനൽകി അനുഗ്രഹിക്കണേ ആമ്മേൻ 🙏

  • @Milan-oc2bw
    @Milan-oc2bw Před měsícem +1

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വേഗം കച്ചവടം ആക്കണേ 🙏

  • @Devumolad4931
    @Devumolad4931 Před měsícem

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ എല്ലാ വിഷയങ്ങളിലും അമ്മ മാതാവ് ഇടപെടേണമേ...🙏🙏🙏 ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...🙏🙏🙏

  • @leenasvlogworld2331
    @leenasvlogworld2331 Před 2 měsíci +17

    മാതാവേ എന്റെ ഭർത്താവിന് csb യിൽ ജോലി നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945

    അമ്മേ എൻ്റ അനിയൻ്റെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @keralatimes3263
    @keralatimes3263 Před měsícem

    അമ്മ മാതാവേ മരണം വരെ ഞങ്ങളെ ഈ ഉടം ബാടിയിൽ ജീവിക്കാൻ കനിയാണമേ

  • @rosilyantony448
    @rosilyantony448 Před měsícem +2

    അമ്മേ maathave എന്റെ കാലിന്റെ എളീടെ വേദന സൗഖ്യം നൽകി അനുഗ്രഹിക്കണേ...... എന്റെയും മകന്റെയും sugar, ബിപി, creatine, കാലിന്റെ അടിയിലെ തരിപ്പും അമ്മേ സഞ്ചാരി മാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കണേ
    🙏🏻🙏🏻

  • @lintoncl8989
    @lintoncl8989 Před měsícem +1

    അമ്മേ കൃപാസനം അമ്മേ മാതാവേ വിദേശത്ത് JOB ലഭിക്കാൻ ആഗ്രഹിക്കുന്നവരെയും ശ്രമിക്കുന്നവരെയും അമ്മ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏സമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അതെല്ലാം മാറ്റിക്കൊടുത്തു എല്ലാവരെയും അനുഗ്രഹിക്കണമെ അമ്മേ 🙏🙏🙏V P JOSEPH അച്ഛനെയും കൃപസനംതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമെ അമ്മേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 Před 2 měsíci +3

    അമ്മേ മാതാവേ മക്കടെ ജീവിതത്തിലും അമ്മ ഇടെ പടേണമെ/ അമ്മ മോനു കൊടുത്ത ജോലി ആത്മാർഥതയോടും സത്യസന്ധതയോടുകൂടെ ചെയ്യുന്നതിനും അമ്മ കൂടെ ഉണ്ടാവണമെ/അമ്മേ മോന് ജോലി ചെയ്യുന്ന സമീപത്തു തന്നെ താമസിക്കാൻ അനുയോജ്യമായ ഒരു വീട് അമ്മ മോന് Ready - അക്കിതരണമെസാക്ഷിയാക്കണെ❤❤❤❤❤❤

  • @AparnaBSbinu
    @AparnaBSbinu Před měsícem +2

    അമ്മേ മാതാവേ പ്ലസ് ടു പരീക്ഷയില്‍ ഫുൾ A പ്ലസ് നല്‍കി anugrahikkename amen 🙏🙏🙏🙏🙏🕯🕯🕯❤❤

  • @sshibu8085
    @sshibu8085 Před měsícem +3

    എന്റെ മാമിയുടെ മക൯ സതീഷിന്റെ കാലിന്റെ വേദന മാറ്റി കൊടുക്കേണമേ മാതാവേ. സതീഷിനേയു൦ കുടുംബത്തേയു൦ സതീഷിന്റെ മകളേയും അവിടുത്തെ ചിറകി൯ കീഴിൽ കാത്തു രക്ഷിക്കേണമേ മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ അവിടുന്ന് തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @sinianil4054
    @sinianil4054 Před měsícem

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @maryjoseph3846
    @maryjoseph3846 Před měsícem

    അമ്മേ മാതാവേ എൻറെ കുടുംബത്തെ ഏറ്റെടുക്കണം ഞാൻ ഓൺലൈനായി ഉടമ്പടി എടുത്തതാണ് അമ്മ എൻറെ കൂടെ വരണം എന്നെ സഹായിക്കണം എൻറെ നിയോഗങ്ങൾ സാധിച്ചു തരണം അമ്മയെ ഉപേക്ഷിക്കരുത് അമ്മേ എൻറെ കാലിൻറെ വെരിക്കോസിന് മുറിവ് സുഖപ്പെടുത്തി തന്നാൽ അനുഗ്രഹിക്കണമേ ദൈവമേ അങ്ങേക്ക് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ

  • @dhanyaanish9942
    @dhanyaanish9942 Před 2 měsíci +8

    എന്റെ അമ്മ, 2018 ൽ ഇതേ അവസ്ഥയിലൂടെ കടന്നുപോയ എന്നെയും കുടുംബത്തെയും മാതാവ് സംരക്ഷിച്ചു രക്ഷിച്ചു

  • @user-kr1jw7gj6s
    @user-kr1jw7gj6s Před 2 měsíci +4

    സഞ്ചാരി മാതാവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @merinjojo2293
    @merinjojo2293 Před 2 měsíci +4

    അമ്മേ എന്റെ കുടുംബജീവിതം അനുഗ്രകികനെ 🙏🙏🙏

  • @keralatimes3263
    @keralatimes3263 Před měsícem

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @mollybaby1063
    @mollybaby1063 Před měsícem +2

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവനായും അമ്മക്ക് സമർപ്പിക്കുന്നു അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏

  • @mercyjohn3092
    @mercyjohn3092 Před měsícem

    അമ്മേ മാതാവേ എൻറ മകൻ എന്നെ അമ്മേയെന്ന് വിളിച്ചിട്ട് , സംസാരിച്ചിട്ട് പത്തു വർഷം ആകാൻ പോകുന്നൂ അമ്മേ മാതാവേ എൻറ മകൻ എത്റയും വേഗംഎന്നോട് സംസാരിക്കണമേ അവൻറ വിരോധമെല്ലാം മാറ്റിത്തരണമേ

  • @geethakochumon4593
    @geethakochumon4593 Před měsícem

    ഈശേയേ പതിനായിരത്തിൽ പരം ദൈവമക്കൾക്ക് ജോലിയില്ലത് വിഷമിക്കുന്നു സ്ഥിരം ജോലി കൊടുത്തു അനുഗ്രഹിക്കണമെ എൻ്റെ ഈശോയെ ആമിൻ ആമിൻ

  • @lizysunny7855
    @lizysunny7855 Před 24 dny

    അമ്മയുടെ സഹായം എല്ലാവർക്കും കൂടെ ഉണ്ടാകണം യേശുവേ, അമ്മേ 🙏🙏🙏 നന്ദി..

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před měsícem

    ❤️🙏🙏🙏എൻ്റെ അമ്മ മാതാവേ ഈശോയെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും ലോകത്തുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏❤️

  • @rajammajose1713
    @rajammajose1713 Před 2 měsíci +3

    അമ്മേ എന്റെ asrayame amen,

  • @lathababy4866
    @lathababy4866 Před 2 měsíci +6

    അമ്മേ എന്റെ മോന്റെ ACCA യുടെ റിസൾട്ട്‌ തിങ്കളാഴ്ച വരും F5, SBR രണ്ടും പാസ്സാക്കി തരണേ അമ്മേ 🙏

  • @leelaarjunan6426
    @leelaarjunan6426 Před měsícem +4

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ

  • @user-jk1dt5cv1f
    @user-jk1dt5cv1f Před 2 měsíci +3

    അമ്മേ മാതാവേ ഡിക്കുമോനെ അനുഗ്രഹിക്കണേ... അവന്റെ കൂടെ ഉണ്ടാകണേ.. അവന്റെ ജോലിക്കാര്യത്തിൽ ഇടപെടനെ കരുണ ഉണ്ടാകണേ 🙏🙏

  • @user-jk1dt5cv1f
    @user-jk1dt5cv1f Před 2 měsíci +4

    ഷിഫ്റ്റ്‌ വർക്ക്‌ വന്നാ സങ്കടമാകും അമ്മേ... കൃപയുണ്ടാകണേ അമ്മേ 🙏

  • @user-dj6bh2kz6j
    @user-dj6bh2kz6j Před 2 měsíci +2

    Amme mathave njangalude pramanam eduthu tharane

  • @soumyaalex1142
    @soumyaalex1142 Před měsícem

    അമ്മേ മാതാവേ എന്റെ മക്കളുടെ വിശ്വാസം വർ ദ്ധിപ്പീക്കണമെ

  • @rajanimohan4657
    @rajanimohan4657 Před měsícem

    മാതാവേ 🙏🙏... എനിക്കും എന്റെ കുടുംബത്തിനും ദീർഘായുസ്സും നല്ല ആരോഗ്യവും നൽകി എന്റെ മനസ്സിനും നല്ല ആരോഗ്യം നൽകി എന്നെയും കുടുംബത്തെയും കാത്തോളണേ 🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ വരെയും ആയുസ്സും ആരോഗ്യവും അപകടങ്ങളും മരരോഗങ്ങളും എല്ലാം ഒഴിവാക്കി ദൈവകൃപ കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ ❤

  • @jaisonnadukani1267
    @jaisonnadukani1267 Před měsícem +2

    അമ്മേ മാതാവേ ഈ വരുന്ന മഴക്കാലത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണെ

  • @feneetajose5753
    @feneetajose5753 Před měsícem

    എൻ്റെ കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @limajose5898
    @limajose5898 Před 2 měsíci +5

    അമ്മേ മാതാവേ മകന്റെ exam and റിസൾട്ട് നേം അനുഗ്രഹിക്കണേ 🙏🙏🙏

  • @sanilas6118
    @sanilas6118 Před měsícem +4

    അമ്മ മാതാവേ എന്റെ കുടുംബത്തിനെ മുഴുവനും അമ്മയുടെ അടുത്ത് ഏല്പിക്കുന്നു എല്ലാം ആപത്തിൽ നിന്നും ഞങ്ങളെ മുഴുവനും സമർപ്പിക്കുന്നു

  • @soumyasaiju3616
    @soumyasaiju3616 Před měsícem

    എന്റെ അമ്മേ ഞങ്ങളെ കൈ വിടല്ലേ... ഈശോ അപ്പ അമ്മയും ഈശോയും കൂടെ ഉണ്ടാവണേ ഞങ്ങളുടെ അടുത്ത് നിന്നും പോവല്ലേ അമ്മേ മാതാവേ ഈശോപ്പാ 😔😔🙏🙏🙏

  • @SubhadraBhai-vj5kc
    @SubhadraBhai-vj5kc Před měsícem +1

    Amma mathave ante monte vissa zeriyakki തരേണമേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. അമ്മേ കൃപ ചൊരിയേണമേ.

  • @anuj4518
    @anuj4518 Před měsícem +3

    എൻ്റെ മകനേ വലിയ ഒരു അപകടത്തിൽ നിന്നും രക്ഷിച്ചതിന് ഒരു പാട് നന്ദിയുണ്ട്

  • @shajimathew4788
    @shajimathew4788 Před 2 měsíci +10

    അമ്മ മാതാവേ ഞങ്ങളുടെ മകന്റെ jee main എൻ‌ട്രൻസ് പരീക്ഷ ഇന്ന് ഒൻപത് മണിക്ക് തുടങ്ങും അമ്മ കൂടെ നിൽക്കേണമേ മൈനസ് വരാതെനോക്കണേ കാത്തുകൊള്ളേണമേ മുഴുവൻ ചോദ്യവും ചെയ്യുവാൻ സാധിക്കേണമേ

    • @thomaskv2411
      @thomaskv2411 Před 2 měsíci +2

      Amme mathave koru registration give my son inlaw anugrahikename Ammen Amme mathave amme mathave amme mathave amme mathave amme mathave amme mathave amme mathave amme bless me and all

    • @thomaskv2411
      @thomaskv2411 Před 2 měsíci

      Amme mathave my daughters delivery April 20th bless her please 🙏 help my daughter. Amme mathave amma with her always

  • @girijamk1376
    @girijamk1376 Před 2 měsíci +3

    ഇശോക്കും അമ്മമാതാവിനും കോടാനുകോടി നന്ദിപറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsammakuriakose9990
    @elsammakuriakose9990 Před měsícem

    ഈശോയെ കൃപാസനം അമ്മേ എന്റെ കുഞ്ഞിന്റെ കോഴ്സ് ഒരു തടസ്സവും കൂടാതെ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു അമ്മ തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏