ഹിന്ദു സ്ത്രീയുടെ സാക്ഷ്യം നിങ്ങൾക്ക് വിശ്വാസം എന്താണെന്ന് പറഞ്ഞു തരും

Sdílet
Vložit
  • čas přidán 30. 05. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 55

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před měsícem +25

    അമ്മേ.. മാതാവേ 🥹എന്റെ കൂട്ടുകാരിയുടെ അമ്മുക്ക് കാലു വയണ്ട് ഇരിക്കുവാ.. അമ്മേ വീണാന്നു തോന്നുന്നു അമ്മേ എനിക്ക് അറിയില്ല ഞാൻ അവര് സംസാരിക്കുന്നതു കേട്ടത് ആണ് അമ്മേ... 🙏🙏ആ അമ്മുമ്മക്ക് വായയിക മാറ്റി തരണമേ അമ്മേ.. നടക്കാൻ പറ്റന്നെ അമ്മേ.. ഓപ്പറേഷൻ നടത്തല്ലേ അമ്മേ 🙏അമ്മ മാറ്റി കൊടുക്കണേ അമ്മേ 🙏🙏🙏🙏

  • @rajijayalal1074
    @rajijayalal1074 Před 28 dny +3

    എന്റെ അമ്മേ എന്റെ ദുഃഖങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @Athuzzvlogs
    @Athuzzvlogs Před 24 dny +2

    എന്റെ അമ്മേ.... എല്ലാ ടെൻഷനും, പേടികളും അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏

  • @josyshaji502
    @josyshaji502 Před 25 dny +3

    കൃപാസനം അമ്മേ എന്റെ സ്വപ്നത്തിൽ എങ്കിലും ഒന്നു വരണേ 🙏🙏🙏🙏

  • @AbinKv-ve3ft
    @AbinKv-ve3ft Před 3 dny

    അമ്മേ മാതാവേ എന്റെ മകൾ സന്തോഷം നല്കുക

  • @KumaranBathery
    @KumaranBathery Před dnem

    അമ്മേ കൃപാസനമാതാ
    വെ എന്നെ പാരമ്പര്യ രോഗത്തിൽ നിന്നും മോചിപ്പിക്കണേ ഞാൻ ജീവിതം ദുരിതങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നു,സന്തോഷത്തോടെ കഴിയാൻ അനുഗ്രഹിക്കണമേ അമ്മേ..

  • @bineshjoyyy
    @bineshjoyyy Před 2 dny

    കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് പെടണെ 🙏🙏🙏എന്റെ ജീവിത പങ്കാളി rittiye തൊടണേ കൃപാസനം അമ്മേ.... മാനസാന്തരം കൊടുക്കണേ അമ്മേ

  • @josephkm2100
    @josephkm2100 Před 13 hodinami

    🙏🏾🌹ആമേൻ 🙏🏾🌹

  • @jsdealbeth
    @jsdealbeth Před 2 dny

    ആമേൻ ആമേൻ ആമേൻ

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 29 dny +2

    അമ്മേ ദൈവ മാതാവേ അവിടുന്ന് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ... ഇപ്പോൾ തന്നെ എന്റെ അക്കൗണ്ടിൽ പൈസ എത്തേണമേ 🙏🙏🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t Před měsícem +2

    അമ്മേ എന്റെ ചേട്ടന് അമ്മയിൽ ഈശോയിൽ കൂടുതൽ വിശ്വാസം കൊടുക്കണേ 🙏🙏

  • @thresiakm7491
    @thresiakm7491 Před 26 dny

    Ente amme mathave ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename amme mathave.

  • @maryjohn6675
    @maryjohn6675 Před 22 dny

    അമ്മ മാതാവേ എന്റെ കൊച്ചു മകൻ റ്റോബിൻ ഷിജോക്ക് വിദേശത്ത് ജോലി തന്ന് സഹായിക്കണമേ

  • @shylajamohan101
    @shylajamohan101 Před 23 dny

    Thanks Amma mathavu removed my pigmentation quickly Amen Amen 🙏🙏

  • @sunisaji4545
    @sunisaji4545 Před 24 dny

    Ammee ella kudumbhangalilum amma edapedaname 🙏

  • @greeshmaaneesh007
    @greeshmaaneesh007 Před měsícem +2

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @Rani-pm1lx
    @Rani-pm1lx Před měsícem +3

    അമ്മേ ജെറിക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ. അവർക്കൊരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ❤️

  • @mayasuresh5533
    @mayasuresh5533 Před 19 dny

    അമ്മേ ദൈവ മാതാവേ അനിയനും അനിയത്തിയും അമ്മയോടും പപ്പയോടും സന്തോഷമായി phone വിളിച്ചു സംസാരിക്കാനും അവരുടെ വിശേഷങ്ങൾ വിളിച്ചു ദിവസവും തിരക്കുന്നതിനും അവരുടെ മനസിനെ മാറ്റി തരണമേ അമ്മ മാതാവേ

  • @user-hp8ff3gg9z
    @user-hp8ff3gg9z Před měsícem +3

    Amme vezathe katthukollename ave mariya❤❤❤

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před měsícem +3

    അമ്മേ.. എന്റെ മാതാവേ.. 🥹എനിക്ക് അമ്മ പറഞ്ഞു തരണമേ.. എഴുതാൻ 🥹🥹🥹എനിക്ക് മനസിലാക്കാൻ.. കിട്ടുന്നില്ല.. അമ്മേ.. എഴുതാനും 🥹🥹എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല അമ്മേ.. 🥹ജൂലിയോ പരീക്ഷ എന്ന് പറയുന്നുണ്ട് അമ്മേ.. എന്റെ അമ്മേ പഠിക്കാൻ ആയി അവര് ഒരു മാസം തരണമേ.. അമ്മേ 🥹എനിക്ക് ഓർമ തരണമേ .. അമ്മേ 🥹🙏എനിക്ക് പറഞ്ഞു തരണമേ അമ്മേ.. 🥹🙏🙏

  • @UshaK-zy8xh
    @UshaK-zy8xh Před 28 dny

    അമ്മേ എൻ്റെയും സങ്കടങ്ങൾ കാണണേ

  • @sheelakchellappan6526
    @sheelakchellappan6526 Před měsícem +1

    അമ്മേ എന്നെയും അനുഗ്രഹിക്കേണമേ

  • @sarasann65
    @sarasann65 Před měsícem +3

    അമ്മമാതാവേ എന്നോട് ക്ഷമിക്കണേ

  • @mathaikutty1999
    @mathaikutty1999 Před měsícem

    അമ്മേ കൃപാസന മാതാവേ എന്റെ ആവശ്യം പുത്രനിൽ നിന്നും വാങ്ങി തരണമേ. 🙏

  • @mathewjohn4431
    @mathewjohn4431 Před měsícem

    Amen🙏

  • @matthewpurackal2426
    @matthewpurackal2426 Před měsícem +1

    Praise the Lord Amen

  • @antonypk1197
    @antonypk1197 Před 3 dny

    Please pray for Jojo. Please pray for his recovery. Let him be a treasure of this house.🙏🌹🙏🌹

  • @niyasreeja8386
    @niyasreeja8386 Před měsícem

    Amma mathave njn cheyta tettukal ellm ennod shemikkane Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏🙏

  • @georgekutty9009
    @georgekutty9009 Před měsícem

    അമ്മ മാതാവേ നന്ദി കോടാനുകോടി നന്ദി

  • @ajithabiju6926
    @ajithabiju6926 Před měsícem +1

    അമ്മേ മാതാവേ എന്റെ ചേച്ചി വീണിട്ടു കാലിലെ എല്ലിന് ചതവുണ്ട് ഓപ്പറേഷൻ കൂടാതെ അസുഗം മാറ്റിത്തരാണമേ അമ്മേ 🙏🏻🙏🏻

  • @mercyfrancis5798
    @mercyfrancis5798 Před měsícem

    Amme Maathaave enne Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙

  • @niyasreeja8386
    @niyasreeja8386 Před měsícem

    Amma mathave njn innale ezhutiya examinte ospe pass Avane amme mathave 🥺🙏🙏🙏🙏🙏🙏🙏🙏🙏

  • @mercyfrancis5798
    @mercyfrancis5798 Před měsícem

    Amme Maathaave ente makkalude ellaa asvasththakalum maatename Amme 💙💙💙💙💙💙💙💙💙

  • @SabuKm-cr7iw
    @SabuKm-cr7iw Před 23 dny

    Mathavinteanugrahamthareneme

  • @user-yo3ou3xo3m
    @user-yo3ou3xo3m Před měsícem

    Ente Isoye angu manassakunnenkil enne rakshikename ee manovishanathil ninnu eniku samadanam nalkename Amen🙏🙏🙏❤❤❤

  • @user-dj1iu8vi3w
    @user-dj1iu8vi3w Před měsícem

    😮 അമ്മേ എന്റെ മോന്റെ അഡ്മിഷൻ ശരിയാക്കി തരണമേ

  • @SachuChristabel
    @SachuChristabel Před měsícem

    Eeshoye nanni

  • @joyspalaproperties7549
    @joyspalaproperties7549 Před měsícem

    Joy's pala protes ❤❤❤❤

  • @SubhashVL
    @SubhashVL Před měsícem

    Amme kayvidate kathukolename

  • @binidak8738
    @binidak8738 Před měsícem

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @niyasreeja8386
    @niyasreeja8386 Před měsícem

    Amma mathave nte mukhathe padukal Ellam Maran sahayikkane amme mathave vere asukham onnm ayrikkallleee Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏🙏

  • @jishabennykj5828
    @jishabennykj5828 Před dnem

  • @user-hu5ll6xl9d
    @user-hu5ll6xl9d Před měsícem

    Amme mathave ente husbend bibinte kudy mattane.autoukku atom kittane .enikku nalloru dambathya jeevitham kittane.ente manassil prarthikkumbol negtive varunnu.amme ethilninnum enne rakshikkane.amen

  • @UshaKunju-td4ru
    @UshaKunju-td4ru Před měsícem

    Amme mathave enikku dehasukham tharename . Kadakeniyil ninnum reshikkename .jeevithathi uyarchayude vazhikal kanichu tharename .aamen

  • @Rani-pm1lx
    @Rani-pm1lx Před měsícem

    അമ്മേ മാതാവേ റിജോക്ക് ഇന്നു നടക്കുന്ന സ്ക്രീനിംഗിൽ സെലക്ഷൻ കിട്ടുവാൻ അനുഗ്രഹിക്കണമേ👍❤

  • @Rose-----um5it
    @Rose-----um5it Před 29 dny

    Kribasana amme ente vishamam amma kaanunillee🥺 njn nndhoraa karayaneee🥺💔plzz ente last wish ahn enk 2nd allotment bio science paliserry schlil kittanam enn mathram ahnn🥺🙏🏻🙏🏻🙏🏻plz idhengilumm sadhich tharanameee🙏🏻🥺ee agraham sadhichal next Thursday njn ammede adth vann nanni pryum🥺🙏🏻 12 ahn 2nd allotment varaneee.....
    Ammeee madhavee idhengilum tharaneeee🥺🙏🏻Kribasana amme ente vishamam amma kaanunillee🥺 njn nndhoraa karayaneee🥺💔plzz ente last wish ahn enk 2nd allotment bio science paliserry schlil kittanam enn mathram ahnn🥺🙏🏻🙏🏻🙏🏻plz idhengilumm sadhich tharanameee🙏🏻🥺ee agraham sadhichal next Thursday njn ammede adth vann nanni pryum🥺🙏🏻 12 ahn 2nd allotment varaneee.....
    Ammeee madhavee idhengilum tharaneeee🥺🙏🏻Kribasana amme ente vishamam amma kaanunillee🥺 njn nndhoraa karayaneee🥺💔plzz ente last wish ahn enk 2nd allotment bio science paliserry schlil kittanam enn mathram ahnn🥺🙏🏻🙏🏻🙏🏻plz idhengilumm sadhich tharanameee🙏🏻🥺ee agraham sadhichal next Thursday njn ammede adth vann nanni pryum🥺🙏🏻 12 ahn 2nd allotment varaneee.....
    Ammeee madhavee idhengilum tharaneeee🥺🙏🏻

  • @nelsonpereira7832
    @nelsonpereira7832 Před měsícem +2

    Amme Ann Sandra ku nalla joli nalkaname

  • @allyally9341
    @allyally9341 Před měsícem

    അമ്മ മാതാവേ മഴ കാറ്റ് ഇടി മിന്നൽ ഉരുൾപൊട്ടൽ വെള്ളപൊക്കം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ

  • @merlinthomas7929
    @merlinthomas7929 Před 27 dny

    Ente achanum ammakke viduthel kodukkamem

  • @itzmejavan7552
    @itzmejavan7552 Před 19 hodinami

    Amme ente utrasile muzha thyroyide muzha 0peration koodathe mattetharename

  • @paulpottackal956
    @paulpottackal956 Před měsícem

    ❤🙏🙏

  • @joice2744
    @joice2744 Před 26 dny

    Ammae mathavae kivediyaruthae.nte kadagal pettu peruki.2 lakhs udanadi venam .25lakhs mukalil kadam undu.oru margamilla nte munnil
    Allarum aniku vendi prathikanae

  • @SabuKm-cr7iw
    @SabuKm-cr7iw Před 23 dny +1

    Vandivittumattoruvandivaivangansathikkamamemathave😊😊😊

  • @RadhaTc-ud7mt
    @RadhaTc-ud7mt Před měsícem

    Ethokkay sathymano thattip