Komentáře •

  • @reseenajames741
    @reseenajames741 Před 3 měsíci +25

    അമ്മേ ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @francismathew8089
    @francismathew8089 Před 3 měsíci +32

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കിത്തരാണമേ അമ്മേ

  • @demiguize
    @demiguize Před 3 měsíci +33

    അമ്മേ എൻ്റെ കടബാദ്ധ്യതകളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @tintubilson6364
    @tintubilson6364 Před 3 měsíci +50

    കടബാധ്യതയാൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവേ 🙏🙏

  • @shinyshaji2000
    @shinyshaji2000 Před 3 měsíci +27

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ, എന്നെ കൃപാസനം പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി നിറുത്തണമേ 🙏🙏

  • @gracythobiyassosamma4146
    @gracythobiyassosamma4146 Před měsícem +2

    അമ്മേ, മാതാവേ എന്റെ 80ലക്ഷത്തിന്റെ കടബാധ്യത ഈശോയുടെ കരങ്ങളിൽ കൊടുത്ത് എന്നെയും സഹായിക്കണമേ

  • @sreerenjuratnamma4668
    @sreerenjuratnamma4668 Před 3 měsíci +45

    അമ്മേ ഞങ്ങളെയും അതുപോലെ കടഭാര്ത്താൽ കഷ്ടപ്പെടുന്ന എല്ലാവരെയും കടങ്ങളിൽ നിന്നും ജപ്തി യിൽ നിന്നും രക്ഷിക്കണമേ

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 3 měsíci +29

    അമ്മേ എന്നെയും ജപ്തി നടപടിയിൽ നിന്നും കാത്തു കൊള്ളണമേ. അയക്കാൻ വേറെ ഒരു വഴിയുമില്ല. അമ്മ മാതാവേ എനിക്ക് ഒരു വഴി തുറന്ന് തരേണമേ

  • @bijuthomas1291
    @bijuthomas1291 Před 3 měsíci +23

    അമ്മേ മാതാവേ പ്രാർത്ഥിക്കണമേ എൻ്റെ കട ബാധ്യത പൂർണമായും വീട്ടുവാൻ കരുണയും കൃപയും ഇടപെടണം...അമ്മേ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവുക എന്ന ആഗ്രഹം സഫലാക്കാൻ ഇടപെടാൻ അപേക്ഷിക്കുന്നു

  • @crazytraveler340
    @crazytraveler340 Před 3 měsíci +12

    മാതാവേ എൻ്റെ കടം തീർത്തു തരണേ

  • @jayasreejaya8705
    @jayasreejaya8705 Před 3 měsíci +13

    അമ്മേ മാതാവേ, കടഭാരങ്ങൾ തീർത്തു തരണമേ

  • @JosephKAntony-cz8pn
    @JosephKAntony-cz8pn Před 2 měsíci +2

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെച്ചു 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശം എനിക്ക് തരേണമേ അമ്മേ.

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 3 měsíci +8

    മാതാവേ കൃപാസന
    മാതാവേ എന്നെയും പ്രത്യക്ഷീ കരണ പ്രാർത്ഥനയിൽ പങ്കാളിയാക്കണമേ എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരേണമേ

  • @jobyputhussery8289
    @jobyputhussery8289 Před 2 měsíci +1

    അമ്മേ മാതാവേ നന്ദി...

  • @sherlygeorge2704
    @sherlygeorge2704 Před 3 měsíci +14

    അമ്മേ, മാതാവേ എന്റെ സഹോദരന്റെ കടങ്ങൾ മാറാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 3 měsíci +12

    മാതാവേ എന്നെയും കുടുംബത്തെയ്യ ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കണമേ പൈസ അടയക്കൻ ഒരു വഴിയുമില്ല. അമ്മേ ഞങ്ങളെ കാത്തു കൊള്ളണം സമയം തന്ന് പലിശ ഇളവ് ചെയ്ത് തരണം

  • @lonappanchakkachamparambil8633

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത കളിൽ ഇടപെടണമെ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před 3 měsíci +13

    അമ്മേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി എത്രയുംവേഗം കാണിച്ചു തന്നു അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @sheenacp5284
    @sheenacp5284 Před 3 měsíci +6

    മാതാവേ എന്റെ അമ്മയുടെയും എന്റെ യും കടങ്ങൾ തീർത്തു തരേണമേ ആമ്മേൻ 🙏🙏🙏

  • @sujajohn9088
    @sujajohn9088 Před 3 měsíci +6

    അമ്മേ എന്റെ മുമ്പിൽ സകലവതിലുകളും അടഞ്ഞിരിക്കുവാണ് അമ്മേ അത് എല്ലാം തുറന്നു തരണേ അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം ഏറ്റു എടുക്കണമേ മാതാവേ

  • @leenaalexander1121
    @leenaalexander1121 Před 3 měsíci +18

    അമ്മേ എന്റെ മുൻ ബൽ എല്ലാ. വാതിലും കളം അടഞ് രിക്കുന്നും അമ്മേ എന്റെ ടിക്കറ്റ് ഇത് വര് യും ആയിട്ടില്ല അമ്മേ എന്നെകൈവിടല്ലേ അമ്മേ

  • @jaisykuriakose
    @jaisykuriakose Před 3 měsíci +8

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനം ഇത് പോലെ ഒരു പതിസന്ധിയിൽ ആണ് അമ്മേ സഹായിക്കാൻ ഈശോയും അമ്മയും മാത്ര മാണ് ള്ളത് സഹായിക്കാൻ ആരുമില്ല അമ്മേ അനുഗ്രഹിക്കണമേ

  • @arjunt7977
    @arjunt7977 Před 3 měsíci +57

    കൃപാസന മാതാവേ. കടങ്ങൾ തീർക്കാനായി എനിക്ക് 25. ലക്ഷം രൂപ മാതാവിന്റെ കൃപയാൽ ലോട്ടറി യിൽ തരണമേ. വേറെ വഴി ഇല്ല കരുണ ഉള്ള മാതാവ്വേ എന്നയേം മക്കളെ കാക്കണേ 🙏🙏🙏

    • @user-hs8vd7qq3t
      @user-hs8vd7qq3t Před 3 měsíci +8

      കടബാദ്ധ്യതയിൽ കഴിയുന്ന ഉടമ്പടിയിൽ കഴിയുന്ന എല്ലാ മക്കളയും സഹായിക്കണമേ

    • @allinonekalyanisvlog4847
      @allinonekalyanisvlog4847 Před 3 měsíci +2

      God bless you🙏

    • @marymp9094
      @marymp9094 Před 3 měsíci +1

      ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

    • @beenanoble7451
      @beenanoble7451 Před 3 měsíci +1

      ❤❤❤

    • @LibuAlumparambil
      @LibuAlumparambil Před 3 měsíci +3

      എന്റെ മാതാവേ എല്ലാവരുടെയും കടബാധ്യത മാറ്റി കൊടുക്കേണ്മേ 🙏🙏🙏🙏

  • @sheebathankachan7982
    @sheebathankachan7982 Před 3 měsíci +4

    അമ്മേ എന്റെ കുടുംബത്തെയും ജപ്തി നടപടി യിൽ നിന്നും കാത്തു കൊള്ളണമേ

  • @binimolaugustine-mn5cx
    @binimolaugustine-mn5cx Před 3 měsíci +6

    മാതാവേ എന്റെ കടബാധ്യതകൾ എല്ലാം മാറി കിട്ടണേ എനിക്കും ചേച്ചിക്കും നല്ല ജോലി കിട്ടണേ

  • @nalinirajan8871
    @nalinirajan8871 Před 2 měsíci

    മാതാവേ ഒത്തിരി നന്ദി

  • @sr.deepthi657
    @sr.deepthi657 Před 3 měsíci +3

    ഈശോയെ എന്റെ സഹോദരൻ ജോമിക്ക് പത്തു ലക്ഷം കടമുണ്ട് ഈശോയെ. ഈ മാസം അത് മുഴുവൻ അടക്കണം. ഒരു വഴിയും ഇല്ല അമ്മേ. ജപ്തി ഒഴിവാക്കി തരണേ

  • @emmanueljoseph4388
    @emmanueljoseph4388 Před 3 měsíci +12

    എന്റെ ലോൺ അടച്ചു തീർക്കാൻ എന്റെ മകന് ഒരു ജോലി തന്നെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏ഖരു പത്തു സ്ഥലം വിൽക്കാൻ കൃപ തരണേ 🙏 ഈശോയെ എന്നെയും ഒരു സാക്ഷി ആക്കേണമേ 🙏

    • @Infernoae
      @Infernoae Před 3 měsíci

      ഈശോയെ ഒരു വീടുവയ്ക്കാൻ എന്നിലൂടെ സത്കേണമേഎനിക്കും testmoney പറയാൻ സാധിക്കേണമേ ആമേൻ ❤❤❤❤❤

    • @radhikakr7567
      @radhikakr7567 Před 3 měsíci

      Amme.mathave..nale .geethechikku cash kodukkan pattane
      Mulla. .adakan. Pattane
      Kadabhadyathakal...theerkan .sadhikkane

    • @radhikakr7567
      @radhikakr7567 Před 3 měsíci

      Avide geethechiyude koode .vannu kollam
      Karyam. Sadhippichu. Tharane

    • @ppnajvVvHzj
      @ppnajvVvHzj Před 3 měsíci

      Amenammemathave😢😢😢😢😢😢😢😢

  • @user-qp9pr5pl1e
    @user-qp9pr5pl1e Před 2 měsíci +1

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ തീർത്തു തരണ് മേ സമധനം തരണമേയെന്ന് ്് യാച്ചിക്കുന്നു🙏🙏🙏

  • @sreedeviajith6054
    @sreedeviajith6054 Před 3 měsíci +3

    അമ്മേ മാതാവേ എന്റെ കടബ്ധ്യത തീരാൻ ഒരു വഴി തുറന്നു തരണേ 🙏🙏🙏

  • @jaisonnadukani1267
    @jaisonnadukani1267 Před 3 měsíci +2

    അമ്മേ കൃപാസന മാതാവേ എന്നെ സഹായിക്കണെ അനുഗ്രഹിക്കണെ

  • @josephco7228
    @josephco7228 Před 3 měsíci +5

    അമ്മേ സഞ്ചാരിമാതാവേ മക്കളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏😢

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 2 měsíci +1

    Kreupasanam udabadimathavee🙏🙏🙏✨♥️♥️

  • @user-gn5ks7qe2m
    @user-gn5ks7qe2m Před 2 měsíci

    അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും എന്നെ രക്ഷിക്കണമേ സമാധാനം ആയി ജീവിക്കാൻ എന്നെ അനുഗ്രെഹിക്കണമേ എന്റെ ലോൺ എട്രെയും പെട്ടന്ന് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @MiniRockyRocky
    @MiniRockyRocky Před 3 měsíci +5

    മാതാവേ ഏപ്രിൽ 15 എന്റെ ആവിശ്യം നടത്തിതരണേ

  • @sajimathew1618
    @sajimathew1618 Před 29 dny

    അമ്മേ മാതാവേ ജെനിറ്റിന് നല്ല കൃപ കൊടുക്കണമേ.... രാഹുലിന്റെ മനസ്സിൽ നല്ല തീരുമാനം നടത്തിത്തരേണമേ

  • @cicilywilson5459
    @cicilywilson5459 Před 3 měsíci +2

    ഉപവാസ പ്രാർത്ഥന വളരെ ശക്തിയുള്ളതാണ് എന്നെ ഒരു പുതിയ സൃഷ്ടി ആക്കിയതും ഉപവാസ പ്രാർത്ഥനയാണ് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു ഇപ്പോൾ ഞാൻ ദൈവപൈതൽ ആണ് എൻറെ പിതാവേ നന്ദി എൻറെ പരിശുദ്ധ അമ്മേ നന്ദി

  • @JollyS-hg7ye
    @JollyS-hg7ye Před 3 měsíci +7

    അമ്മ മാതാവേ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ ആമേൻ

  • @delishiavincent8805
    @delishiavincent8805 Před 3 měsíci +2

    മാതാവേ..എൻ്റെ ഭവനത്തിൻ്റെ കട ഭാരങ്ങളും എടുത്തു മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏

  • @gopakumarthankachan2530
    @gopakumarthankachan2530 Před 3 měsíci +1

    ആമേൻ

  • @jomipcheriyan7020
    @jomipcheriyan7020 Před 3 měsíci

    അമ്മേ മാതാവേ... കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

  • @NishakumariNishakumari-ud2zs
    @NishakumariNishakumari-ud2zs Před 3 měsíci +10

    അമ്മേ മാതാവേ ജപ്തി ചെയ്യാറായ ബാങ്കിലെ ലോണിൽ മേൽ അമ്മ പ്രവർത്തിക്കേണമേ

  • @sunithaashok6985
    @sunithaashok6985 Před 2 měsíci

    അമ്മേ..ഉടമ്പടി എടുത്തിട്ടുള്ള വിഷയങ്ങളിൽ..എൻ്റെ അമ്മ പരിശുദ്ധ അമ്മേ idapedane

  • @tbsindu1134
    @tbsindu1134 Před 12 dny

    മാതാവേ... Ella കട ബാധ്യതയും സമർപ്പിക്കുന്നു.... മോളുടെ കോഴ്സനെ samarpoikkunni

  • @jayapious6269
    @jayapious6269 Před 3 měsíci +1

    എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ മേൽ കരുണക്കുവേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ 🙏🏽

  • @AnilKumar-ys2wf
    @AnilKumar-ys2wf Před 3 měsíci +1

    Amen 🙏🙏🙏❤️❤️❤️

  • @joyjoseph6171
    @joyjoseph6171 Před 3 měsíci +1

    മാതാവേ ഞങ്ങളുടെ എല്ലാ കടങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏

  • @anithamj1978
    @anithamj1978 Před 2 měsíci

    എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി തരണമേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏

  • @nebujohnson4809
    @nebujohnson4809 Před 2 měsíci +1

    ആമേൻ 🙏🏻ആമേൻ 🙏🏻🌹🙏🏻ഈ സാഷ്യത്തെ ഞാൻ ദ്യാനിക്കുന്നു മാതാവേ എന്റെ പ്രത്യാശ അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ആമേൻ 🙏🏻🌹ആമേൻ 🙏🏻🌹👏🏻

  • @BijiSurendran-ll3vb
    @BijiSurendran-ll3vb Před měsícem

    അമ്മേ മാതാവേ എന്റെയും കടബാധ്യത മാറ്റി തരണമേ 👃🏻👃🏻👃🏻

  • @mallikank4874
    @mallikank4874 Před 3 měsíci

    അമ്മമാതാവേ എന്റെ കടംത്തിർത്തു തരേണമേ

  • @asjero7913
    @asjero7913 Před 3 měsíci +1

    അമ്മ മാതാവേ ഇതുപോലെ ഒരത്ഭുതം നടത്തി തരണേ 🙏🙏🙏

  • @robinkurian9675
    @robinkurian9675 Před 3 měsíci +2

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു എന്നെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @user-sv2su5pm2z
    @user-sv2su5pm2z Před 2 měsíci

    അമ്മേ എന്റെ കടം ഞാൻ സമർപ്പിക്കുന്നു എന്റെ പ്രോപ്പർട്ടി 20തീയതി തന്നെ വില്പന നടക്കണേ 🙏🙏🙏🙏🙏🙏🙏🌹

  • @robincr2686
    @robincr2686 Před 2 měsíci

    Esho Aradhana Mahathwam nanni eshoye Hosanna

  • @KunjumonJoseph-cq6uw
    @KunjumonJoseph-cq6uw Před 3 měsíci +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ ഒരു വഴി കാണിച്ചുതരണമേ

  • @ArunArun-yp6xd
    @ArunArun-yp6xd Před 3 měsíci +3

    മാതാവേ എന്നെയും സാക്ഷി ആക്കേണമേ. എന്റെ ദുഃഖകളെല്ലാം മാതാവിനാറിയാമല്ലോ

  • @user-ob9yh6lj1z
    @user-ob9yh6lj1z Před 3 měsíci +1

    മാതാവേ എന്റെ കടഭാരത്താൽ ദുക്കത്തിലാണ് എന്നെ രക്ഷിക്കണമേ ആമ്മേൻ❤

  • @vimalamathew676
    @vimalamathew676 Před 3 měsíci

    അമ്മേ വേഗം വരണേ മമ്മിയെ സ്പർശിക്കണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @rajasreekn5348
    @rajasreekn5348 Před 3 měsíci +1

    അമ്മ മാതാവേ ഞാനും ജപ്തി നടപടി യുടെവാതിൽക്കലാൺ എന്നെ രക്ഷിക്കണെ മാതാവേ

  • @mvariety3222
    @mvariety3222 Před 3 měsíci +2

    അമ്മേ മാതാവേ ഞങ്ങളുടെ കാര്യങ്ങളെല്ലാം ഇടപെടണം ഞങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രശ്നങ്ങളും ഞങ്ങൾക്ക് ഉള്ളപ്പോഴും ഞങ്ങളെ സംരക്ഷിച്ചതിന് വഴി നടത്തിയതിന് നന്ദി പറയുന്നു.ഞങ്ങളുടെ വീടിന്റെ ലോണും മറ്റു തടസ്സങ്ങളും സാമ്പത്തിക പ്രശ്നങ്ങളും തരണം ചെയ്ത് ഞങ്ങളെ മുന്നോട്ടു നയിക്കാൻ വേണ്ടി മാതാവേ ഈശോയെ അനുഗ്രഹിക്കണമേ തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരം നൽകണമേ. ഞങ്ങൾക്ക് താമസിക്കാൻ വേണ്ട വീടിന്റെയും അതുപോലെതന്നെ ഞങ്ങളുടെ മറ്റുള്ള കാര്യങ്ങളെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ട് അയാൾക്കെല്ലാം നടത്തി തന്ന അനുഗ്രഹിക്കണം ആമീൻ 💗🤲🤲🤲ആമീൻ

  • @girijamk1376
    @girijamk1376 Před 3 měsíci +1

    അമ്മേ മാതാവേ കടബാത്യതകളാൽ കഷ്‌ടപെടുന്ന എല്ലാവർക്കും വേണ്ടി ദൈവ കുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ
    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mikhaelprayergorup8344
    @mikhaelprayergorup8344 Před 3 měsíci +7

    മാതാവെ കടബാദ്ധ്യത മാറ്റി തരണമെ

  • @jainybiju5066
    @jainybiju5066 Před 3 měsíci +1

    അമ്മേ kreupaasanam മാതാവേ ഞങ്ങളുടെയും അതുപോലെ കടബാധ്യത ullavareyum onnu രക്ഷിക്കണേ

  • @jobyputhussery8289
    @jobyputhussery8289 Před 2 měsíci +1

    സൗഖ്യം നന്ദി...

  • @youwanar7350
    @youwanar7350 Před 3 měsíci

    Thank you mathave 🙏🙏🙏🙏🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 3 měsíci

    Esuappa nandhi Amen

  • @jinojose1173
    @jinojose1173 Před 4 dny

    Amma maathaave njangalude aaavshyangalil edapadaname sahaàyikkaname 🙏🙏🙏

  • @sobhanashajan6810
    @sobhanashajan6810 Před 3 měsíci +1

    അമ്മേ മാതാവേ എന്നെയും ഇതു പോലെ സാഷ്യം പറയാൻ ഈശോയുടെ നാമത്തിൽ എനിക്ക്കും അനുവാദം തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @anishaaugustine44
    @anishaaugustine44 Před 2 měsíci

    Amme njangalude preshnangalilum etratum pettennu edapedaname.Amen.

  • @mayashaji167
    @mayashaji167 Před 3 měsíci +1

    അമ്മേ കടം വീട്ടാൻ അനുഗ്രഹിക്കേണമേ 🙏🏾

  • @bindhureji8151
    @bindhureji8151 Před 3 měsíci +3

    അമ്മേ സാറാമ്മ ആന്റി യുടെ വീടിന്റെ ജപ്തി 'അമ്മ വന്നു രക്ഷപെടുത്തേണമേ 🙏🙏🙏🙏

  • @user-nu5lw9rp1i
    @user-nu5lw9rp1i Před 3 měsíci

    Amen amen amen

  • @aliceshaji9082
    @aliceshaji9082 Před 3 měsíci +1

    എന്റെ അമ്മേ എന്റെ അലോഷി മോന് വിസ എത്രയും വേഗം തന്നനുഗ്രഹിക്കണമേ അവിടുത്തെ തിരുസന്നിധിയിൽ ഒരു വലിയ സാക്ഷ്യം പറയാൻ എന്നെ എത്രയും പെട്ടന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @InnocentDrill-ju6mz
    @InnocentDrill-ju6mz Před 3 měsíci +3

    എന്റെ കുടുംബത്തിന്റെ അവസ്ഥ ഇതുതന്നെയാണ് രക്ഷിക്കണേ കടന്നുവരണേ

  • @SajiMathew-dk7ix
    @SajiMathew-dk7ix Před 3 měsíci

    Amme mathave ❤

  • @sunilapd1361
    @sunilapd1361 Před 3 měsíci +2

    അമ്മേ എന്റെ കടം തീർക്കാൻ വേറെ ഒരു വഴി ഇല്ല ഞാൻ ലോട്ടറി എടുക്കും എന്റെ കടം തീർക്കാൻ ഒരു അൽപുത്തം പ്രേവര്ധിക്കാനെ

  • @bijimolp6032
    @bijimolp6032 Před 3 měsíci +2

    മാതാവേ എന്റെ പ്രമാണം അയാൾ ഈ മാസം തന്നെ എടുത്തുതരണേ മാതാവേ അനുഗ്രഹിക്കണേ

    • @bijimolp6032
      @bijimolp6032 Před 3 měsíci

      മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞോളാംഅമ്മേ എന്നെ എന്റെ വീട്ടിൽ നിന്നിറക്കി വിടല്ലേ. കാത്തോണേ amme

    • @BalaKrishnan-ml3cp
      @BalaKrishnan-ml3cp Před 3 měsíci

      അമ്മേ ഇതുപോലെ ഞങ്ങളുടെ മാല പണയം വെച്ചത് എടുത്തു തരാൻ സുനിലിന് തോന്നിക്കണേ 3 വർഷം ആയി വെച്ചിട്ട്

  • @user-dl1ub4ml7s
    @user-dl1ub4ml7s Před 3 měsíci +2

    അമ്മേ മാതാവേ എന്റെ ദുഃഖം മാറ്റി തരേണമേ

  • @anukf9058
    @anukf9058 Před 3 měsíci

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ കട ബാധ്യത മൂലം കച്ചവടം നടത്താൻ സാധിക്കുന്നില്ല കടബാധ്യത കൂടി വരുന്നു അമ്മ മാതാവേ കട ആരെങ്കിലും ഏറ്റെടുത്തു വാടക യ്ക്ക് കൊടുക്കാൻ സഞ്ചാരി മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @asjero7913
    @asjero7913 Před 3 měsíci

    ആമ്മേൻ 🙏🙏🙏

  • @paulpottackal956
    @paulpottackal956 Před 3 měsíci

    Amma Mathave ❤🙏🙏

  • @marymp9094
    @marymp9094 Před 3 měsíci +1

    ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @varkeyjoseph3713
    @varkeyjoseph3713 Před 3 měsíci +1

    കാ ങ്ങൾ വീട്ടി ജീവിതം മുൻപോട്ട് കൊണ്ട് പോകുവാൻ അനുഗ്രഹിക്കണമേ മാതാ വേ

  • @aryasivadas7127
    @aryasivadas7127 Před měsícem

    Amme mathave njagalude sambathika budimuttukal matti adharam edukkam anugrahikkaname❤️

  • @beenaxavier4373
    @beenaxavier4373 Před 2 měsíci

    മാതാവേ. എൻ്റെ കടബാധ്യതകൾ. വീട്ടുവനുള്ള കൃപ. നൽകണേ

  • @sajimathew5649
    @sajimathew5649 Před 2 měsíci

    Amme anugrahikane

  • @LittleAgisWorld
    @LittleAgisWorld Před 3 měsíci +1

    അമ്മേ മാതാവേ എന്റെ മക്കളെ കാക്കണേ.

  • @snowwhitekk1459
    @snowwhitekk1459 Před 2 měsíci

    Amme ammuvinte kadam pettenu theerkane 🙏🙏🙏

  • @tresiammavarghese4803
    @tresiammavarghese4803 Před 3 měsíci

    Amen🙏🙏🙏

  • @delzdezil2870
    @delzdezil2870 Před měsícem

    Amen

  • @user-qx4gt9lv8o
    @user-qx4gt9lv8o Před 2 měsíci

    Ente mathave enikke samadhanam tharane... Ente kunjungalkke nalla bhavi tharane... Ente veettil shanthium samadhanavum tharane.
    Ente bharthavinte swabhavam nallathakki tharane

  • @sunithaashok6985
    @sunithaashok6985 Před 2 měsíci

    കടബാധ്യത..തീർക്കാൻ സഹായിക്കണമേ

  • @sreyamerinshaju6485
    @sreyamerinshaju6485 Před 3 měsíci

    Amma mathavee ente niyogam sathichu tharanee 🙏

  • @robincr2686
    @robincr2686 Před 2 měsíci

    Amme krupasanam mathave ende Magan Robine divawishvasthil valaran krupa nalgane eshoyodu prarthikkane amme

  • @sheejaarif2494
    @sheejaarif2494 Před 3 měsíci +1

    അമ്മയുടെ സാന്നിധ്യം എൻ്റെഉടബടിയുടെമേൽഉഝാകണമേകടഭാരത്തിൽവലയുന്നസിറാജിക്കാനെകാത്ത്കൊളളണമേ

  • @chithrao8360
    @chithrao8360 Před 3 měsíci

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരേണമേ, പുതിയ വർക്കുകൾ കിട്ടാനും ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @vineether7853
    @vineether7853 Před 3 měsíci

    മാതാവേ എന്റെ കടബാധ്യത തീർത്തു തരേണമേ....

  • @babychacko373
    @babychacko373 Před 3 měsíci

    Amma amen 🎉

  • @sajikaramelputhenpuriyal2363

    Amme njagalle vishamam thil nennum anugrahikannee