ഈ സാക്ഷ്യം നിങ്ങളെ അമ്മ മാതാവിനോട് കൂടുതൽ അടുപ്പിക്കും

Sdílet
Vložit
  • čas přidán 10. 05. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 72

  • @GeethaJain-tg4ng

    മാതാവേ എന്റെ മകന് ആ ജോലി കിട്ടാൻ പാട് ആണ് annu അറിഞ്ഞു അമ്മ മാതാവേ മാതാവ് ഇടപെട്ടു ആ ജോലി കൊടുക്കണേ

  • @vimalaraghunathan5114

    അമ്മേ മാതാവേ എനിക്ക് കഴിഞ്ഞ ജൂൺ 7 ന് നട്ടെലിൽ ഒരു മേജർ ഓപ്പറേഷൻ ഉണ്ടായിരുന്ന. അതിനു ശേഷം വലിയ നടുവേദനയും വയറുവേദനയും ഉണ്ടാകാറുണ്ട്. അത്കൂടാതെ കാലിനു ഒരു മരവിപ്പുണ്ട്. ശരിക്കും നടക്കുവാൻ പറ്റുന്നില്ല. അമ്മ എന്നെ രക്ഷിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്ന.

  • @user-vc7vg5zy5q

    അമ്മേ എന്റെ മോൻ ശ്രീകുമാറിന്റെ ബ്ലഡ്‌ കൊഴുപ്പു കൂടിയതകൊണ്ട് രണ്ടു പ്രാവശ്യം കുറേശേ ബ്ലഡ്‌ എടുത്തു. ഇപ്പോഴും അതെ അവസ്ഥയിൽ തന്നെയാണ് അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സുഖപെടുത്തി തരേണമേ

  • @_Marys_world_

    മോൾക്ക് പ്ലസ് 1 ചോയ്സ് സംബന്ധിച്ച് കൺഫ്യൂഷൻ ആണ്. മാതാവേ അവളുടെ കൺഫ്യൂഷൻ മാറ്റി നല്ല ഡിസിഷൻ കൊടുക്കണേ. അനുഗ്രഹിക്കണേ. എന്റെ കടബാധ്യതകൾ പൂർണമായും മാറ്റണമേ. വഴികൾ തുറന്ന് താരണമേ. മോൾടെ മെഡിക്കൽ മോഹം സാധിക്കണമേ

  • @mollychacko6119

    അമ്മേ M0 bile - ആയിരിക്കുന്ന എൻ്റെ മോളെ ഒന്നു തൊട്ട് ഇതിൻ്റെ adition- ൽ നിന്നും മോചനം നൽകിസാഷ്യം പറയാൻ അഭിഷേകം നൽകണെ❤❤❤❤

  • @vimalaraghunathan5114

    അമ്മ മാതാവേ എനിക്ക് ഉടമ്പടി എടുക്കുവാൻ പറ്റാത്തത് കൊണ്ടു അനുജത്തിയാണ് ഉടമ്പടി എടുതിരി കുന്നത്. എത്രയും പെട്ടന്ന് അൽത്താറായി യിൽ സാഷ്യം പറയണമെന്ന് ഞാൻ ആഗ്രയ്ക്കുന്നു. അതിനു അമ്മ സഹായിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.

  • @jollyvarghese2289

    മാതാവേ എന്റെ മകന്റെ ജോലിയുടെ തടസ്സം നീക്കി തരണം

  • @vimalaraghunathan5114

    അമ്മ മാതാവേ എനിക്ക് എന്നും കർത്താവിനോട് ചേർന്നു നില്കുവാൻ അമ്മ എന്നെ അനുഗ്രഹിക്കണമേയെന്നു ഞാൻ അപേക്ഷിക്കുന്നു.

  • @justinjoseph6785

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ

  • @lekhaunni8382

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @jessyjoseph409

    അമ്മ മതാവേ ഞങ്ങളുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾ അമ്മ എറ്റെടുക്കണമേ സമ്പാത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മ സഹായിക്കണമേ ആമേൻ

  • @user-vt7yl9dw4b

    Ente ammaaaa vazhi theliyipikenama😢😢😢😢😢😢🙏🙏🙏🙏🙏✨

  • @anjalithomas4408

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ amme❤️🥰🙏🏻

  • @sajeenasajeeshsajeesh2247

    അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി തരേണമേ 🙏🙏

  • @gracygeorge7074

    എന്റെ അമ്മെ എന്റെ ആശ്രയമേ ഞാൻ കടന്നു പോകുന്ന അവസ്ഥയെ സമർപ്പിക്കുന്നു എന്നെ സഹായിക്കണേ ചതിക്കപ്പെടാൻ ഇടയാക്കല്ലേ സമാധാനം തരണേ

  • @user-tq9hi8sm5z

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മകൾക്കും മകനും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകണമേ.

  • @KerpaKerpa-ep2yt

    മാതാവേ എൻ്റെ മക്കളെ മോബൈലിൻ്റെയും റ്റി വി യുടെയും അഡിക്റ്റിൽ നിന്നും മാറ്റി പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണമേ🙏🙏🙏

  • @AngelSubhash

    Amme daivamathave subashine samarpikunnu amme kripasana mathave sanjari mathave HR vilikane joli tharane mathave sanjari mathave

  • @AngelSubhash

    Amme amma mathave subashine HR vilikane joli nalkaname thadasam matti tharane amme daivamathave 😢😢

  • @raghavankarthyayani-vr1qq

    മാതാവേ മക്കളേ അനുഗ്രഹിക്കണമേ