ഒരു രോഗത്തിലൂടെ രാധികയെ ഈശോയും മാതാവും പഠിപ്പിച്ചത് ഒത്തിരിയേറെ കാര്യങ്ങൾ സാക്ഷ്യം കേൾക്കാം!!

Sdílet
Vložit
  • čas přidán 5. 09. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 219

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před měsícem +50

    എന്റെ മാതാവേ അർജുൻ എന്ന് പറയുന്ന ചേട്ടന്റെ ജീവന്നോട് കിട്ടണമ്മേ അമ്മേ 🥹🥹🙏🙏🙏🙏🙏

  • @bindu5024
    @bindu5024 Před měsícem +20

    അമ്മേ മാതാവേ വീടില്ലാത്ത എല്ലാ മക്കളേയും സമർപിക്കുന്നു കുഞ്ഞുങ്ങൾ ഇല്ലാത്തവർ ക്യാൻസർ രോഗികൾ വിസാ തടസ്സമുള്ളവർ Passport തടസ്സമുള്ളവർ ജോലി തടസ്സമുള്ളവർ എല്ലാവരേയും സമർപിക്കുന്നു

  • @ashaajosh5620
    @ashaajosh5620 Před měsícem +16

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് ദൈവത്തിൽ കൂടുതലായി ആഴപ്പെട്ടു ജീവിക്കുവാൻ ഇടയാക്കണമേ 🙏🙏🙏

  • @layamartin9434
    @layamartin9434 Před měsícem +18

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @layamartin9434
    @layamartin9434 Před měsícem +23

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @DeepaRudran-bl5gp
    @DeepaRudran-bl5gp Před měsícem +17

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @ayrareena3949
    @ayrareena3949 Před měsícem +3

    അമ്മേ മാതാവേ മോളുടെ വിവാഹതടസം മാറ്റി തരണേ

  • @shinujennis6191
    @shinujennis6191 Před měsícem +3

    അമ്മേ കാവൽ ആയിരിക്കനെ എല്ലാവർക്കും 🙏🙏

  • @febin.n.biju8f145
    @febin.n.biju8f145 Před měsícem +12

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേക്ഷിക്കണേ. മോന് ജർമൻ B2 എക്സാം പാസ്സാകാനും ജർമനിയിൽ പോയിപഠിക്കാനും അനുഗ്രഹിക്കട്ടെ

  • @SreekalaPc-um5zh
    @SreekalaPc-um5zh Před měsícem +7

    അമ്മ മാതാവേ ഞങ്ങളുടെ വീടിന്റെ അടുത്ത് വീട്ടിലെ അമ്മയെക്ക് കാൽ വേദന ആണ് ഇടെയെക്ക് ഇടെയെക്ക് വേദന വന്നുകൊണ്ടിരിക്കും ആ അമ്മയെക്ക് വേദന മൊത്തം മാറ്റി സൗക്യേം കൊടുക്കണം അമ്മ അനുഗ്രഹിക്കണെമേ 🙏🏻🙏🏻🙏🏻

  • @user-so7cd6zd1s
    @user-so7cd6zd1s Před měsícem +9

    അമ്മേ മാതാവേ നീ തു നെ OET വിജയിപ്പിക്കണമേ

  • @jintotomy1101
    @jintotomy1101 Před měsícem +3

    അമ്മേ മാതവേ എന്റെ ജീവിതപങ്കാളിയെ തിരികെ നല്കണമേ മനസിലേ ദേഷ്യം ഓക്കേ മാറി തിരികെ വരണമേ അമ്മേ 😭🙏🏻🙏🏻🙏🏻😭😭😭 കൂടെ ഉണ്ടാകാംമേ അമ്മേ 😭😭😭😭😭

  • @laisaluckose3243
    @laisaluckose3243 Před měsícem +6

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ രോഗം മാറ്റി തരണേ അമ്മേ ഈശോയെ എൻ്റെ പാവങ്ങൾ എന്നോട് പൊറുകണമേ

  • @sreekala9038
    @sreekala9038 Před měsícem +3

    Amma ente kudumbathil ente Amma varaname enneyum ente makkaleyum avidunnu reshikkaname anugrehikkaname njangalkarumilla Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔

  • @ArunKannan-vm3ow
    @ArunKannan-vm3ow Před měsícem +7

    അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ആയി ചിന്ദിക്കാൻ കഴിയുന്ന ഒരു മനസ് തന്നു സഹായിക്കണം എന്റെ രോഗങ്ങൾ മാറ്റി എന്റെ കുഞ്ഞുങ്ങളെ വളർത്താൻ ഒരു ജോലി തന്നു രക്ഷിക്കണം ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു ഒരു വീട് വെയ്ക്കാൻ വാങ്ങി നൽകണം ആരും സഹായിക്കാനില്ലാത്ത എന്നെയും മക്കളെയും അമ്മ സഹായിക്കണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @user-gy2nw9df7l
    @user-gy2nw9df7l Před měsícem +6

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @patrickjoseph519
    @patrickjoseph519 Před měsícem +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @RadhikaksRadhu
    @RadhikaksRadhu Před měsícem

    അമ്മ മാതാവേ 🙏ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

  • @bindu5024
    @bindu5024 Před měsícem +6

    അമ്മ മാത വേ എനിക്ക് തൊണ്ടവേദന എടുക്കുന്നുണ്ട് ഒരു കുഴപ്പവും വരുത്താതെ എന്നെ നീ കൈ പിടിക്കണേ

  • @petram1628
    @petram1628 Před měsícem +2

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @smithadileep980
    @smithadileep980 Před měsícem

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijo_joy
    @jijo_joy Před měsícem +2

    അമ്മേ മാതാവേ 🥺🥺🙏🙏🙏

  • @gracybinu1438
    @gracybinu1438 Před měsícem +2

    Ente kripasanam mathave ente molude koode ondayrikename 🙏🙏🙏🙏

  • @bindu5024
    @bindu5024 Před měsícem +5

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി ഇന്നത്തെ ദിവസത്തെയോർത്ത് നന്ദി പറയുന്നു

  • @sheenajoseph5247
    @sheenajoseph5247 Před měsícem +7

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @jainjosephl690
    @jainjosephl690 Před měsícem +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @user-jaymon
    @user-jaymon Před měsícem +2

    അമ്മേ

  • @remyalachu9846
    @remyalachu9846 Před měsícem

    അമ്മേ മാതാവേ ഉച്ചി മുതൽ ഉള്ളം കാല് വരെ മാറാരോഗങ്ങൾ തീരാവ്യാധികൾ അനുഭവിക്കുന്ന മക്കൾ കിടപ്പു രോഗികൾ എല്ലാവരെയും കത്തോണമേ രോഗി സൗക്യം നൽകേണമേ 🙏🙏🙏കൃപാസനം മാതാവേ ആവേ മരിയ 🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 Před měsícem +1

    Ente amme ente asrayame enne sahayikaname joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @ami_01._
    @ami_01._ Před měsícem +2

    Eshoye nanji Eshoye susthuthi 🙏🏼 ❤️ ✨️

  • @sumijohnson5531
    @sumijohnson5531 Před měsícem

    അമ്മേ മാതാവേ ഓരോ സാക്ഷ്യം കേൾക്കുമ്പോഴും അമ്മയിൽ ഉള്ള വിശ്വാസം വർത്തിപ്പിക്കാൻ ഉടമ്പടിയിൽ ജീവിക്കാൻ വേണ്ടി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏

  • @thamburattiarts7633
    @thamburattiarts7633 Před měsícem +2

    അമ്മേ എൻ്റെ മോൻ്റെ ചെവി വേദന മാറ്റിത്തരണേ!

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před měsícem +2

    അമ്മേ മയക്കു dokattare കണ്ടു റ്റെസ്റ്റ് ചെയ്തതിൽ കുഴപ്പമില്ല ഒരായിരം നന്ദി അമ്മേ 🙏

  • @SajimolBiju-of6zb
    @SajimolBiju-of6zb Před měsícem +1

    അമ്മേ അർജുൻ എന്ന സഹോദരനെ രക്ഷിക്കണേ 🙏

  • @archanasanthosh564
    @archanasanthosh564 Před měsícem +4

    അമ്മ മാതാവേ കൃപാസന മാതാവേ രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 Před měsícem +1

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏

  • @mariammaluka403
    @mariammaluka403 Před měsícem +2

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤❤🎉🎉🎉🎉🎉

  • @suryasujith1232
    @suryasujith1232 Před měsícem

    ❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ കാത്തുരക്ഷിക്കേണമേ എന്നും കൂട്ടായിരിക്കണം🙏🙏🙏❤️

  • @sudheeshkumar2390
    @sudheeshkumar2390 Před měsícem

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്റെ ബലഹീനത മാറ്റി തരണമേ, ആമേൻ 🙏🏾.

  • @abhijithjs2590
    @abhijithjs2590 Před měsícem

    അമ്മേ മാതാവേ എന്നെ സുഖപെടുത്തണമേ

  • @meeracgeorge1413
    @meeracgeorge1413 Před měsícem +2

    Amme mathavee ❤

  • @Ponnuv7v
    @Ponnuv7v Před měsícem

    അമ്മേ മാതാവേ എന്റെ pcod മാറ്റിതരണമേ 🙏🙏🙏എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏

  • @joshibindu312
    @joshibindu312 Před měsícem

    പരിശുദ്ധ അമ്മേ ദൈവ മാതാവേ 2024 ഡിസംബർ 7 ന് മുൻപ് മോന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. എന്നെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @sanithabenny4004
    @sanithabenny4004 Před měsícem

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും പഠിക്കാനുള്ള കഴിവ് കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @user-jaymon
    @user-jaymon Před měsícem +4

    എൻറെ കൃപാസനം അമ്മേ കുറച്ചു കാശ് എൻറെ കമ്പനിയിൽ നിന്നും കിട്ടാനുണ്ട് അത് എത്രയും വേഗം കിട്ടാനുള്ള അനുഗ്രഹം അങ്ങ് ഉണ്ടാക്കി തരണേ അമ്മേ മാതാവേ

  • @mariya7819
    @mariya7819 Před měsícem

    മണ്ണിൽ അടിയിലായ അർജുനെ രക്ഷിക്കാൻ കഴിയണേ മാതാവേ 🙏🏻

  • @Sinsu520
    @Sinsu520 Před měsícem +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @molychacko4619
    @molychacko4619 Před měsícem

    അമ്മേ മാതാവ് മരിയ മോളെ തൊട്ടു സുഖപ്പെടുത്താണ്ണമേ 🙏🙏🙏

  • @user-yu2sb7eq5k
    @user-yu2sb7eq5k Před měsícem

    Amma mathave ni kude thanne undavaname mathave ni kude thanne undavaname mathave manu rishu evare radupereyum katholaname mathave ni kude undavaname mathave 🙏

  • @suja1358
    @suja1358 Před měsícem

    Amen Hallelujah Praise the Lord Avae Maria ❤

  • @jessymolmathew9239
    @jessymolmathew9239 Před měsícem

    Not by merit but by graceഅമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @joshibindu312
    @joshibindu312 Před měsícem

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഓഗസ്റ്റ് 1 ന് എന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. ഓഗസ്റ്റ് 13 വിസ ഇന്റർവ്യൂ ല് എന്റെ ജോഷിയുടെ കുടെയും മക്കളുടെകൂടെയും ആയിരിക്കണേ

  • @smithadileep980
    @smithadileep980 Před měsícem

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před měsícem +3

    അമ്മേ.. എന്റെ മാതാവേ 🙏യേശുവേ 🥹ഞാൻ എല്ലാം മാസവും രണ്ടുവട്ടം periods ആവുവ അമ്മേ അത് എന്താണ് എനിക്ക് അറിയില്ല അമ്മേ ഒന്നു പോയി സാക്ൻ ചെയിതു ആയിരുന്നു അമ്മേ ☹️🙏🙏കുഴപ്പങ്ങൾ ഒന്നും മാതാവും യേശുപ്പാനും സംരക്ഷിക്കണ്ണമ്മേ മാതാവേ കാത്തുകൊള്ളണമേ.. അമ്മേ 🥹🥹🙏🙏

  • @rincyvarghese3002
    @rincyvarghese3002 Před měsícem

    Udabadi neyogam sadiche tharennum amen hallelujah

  • @sarithasaritha649
    @sarithasaritha649 Před měsícem +39

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ബ്രസ്റ്റ് പ്രശ്നം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @anjuprasad9007
      @anjuprasad9007 Před měsícem

      Amma mathavea roka sukiyam nalki anugrahikanea praise a lord

    • @minisibu6334
      @minisibu6334 Před měsícem +1

      🙏🙏🙏

    • @user-es8sy6qn6m
      @user-es8sy6qn6m Před měsícem

      Amme head set kitty. Nandhiund. Amen🙏🏻🙏🏻🙏🏻🙏🏻

  • @mariammajoshy4271
    @mariammajoshy4271 Před měsícem

    Thank you JESUS. Thank you Mother MARY

  • @soumyas4608
    @soumyas4608 Před měsícem

    അമ്മേ..... നന്ദി. ഈ.. മോൾക്ക് നല്ലൊരു ഭാവി കൊടുക്കണേ 👏🏻

  • @ps-ol7dz
    @ps-ol7dz Před měsícem +1

    Amme kreupasanam mathave anugrahikkaname ente kadangal theerthu tharaname amme

  • @radhikarajan8242
    @radhikarajan8242 Před měsícem +1

    Amme mathave ente utrusile asugam maatti tharane🙏🏻🙏🏻🙏🏻

  • @varghesemanjaly158
    @varghesemanjaly158 Před měsícem

    Praise the Lord
    Ave Ave Ave maria

  • @josmisebastian139
    @josmisebastian139 Před měsícem

    Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @soniastellus1
    @soniastellus1 Před měsícem +1

    Ammay Mathavey Enteyum Moludeyum Udambady Niyogangal samarppikkunu 🙏🙏🙏

  • @user-ci5cs1tq7h
    @user-ci5cs1tq7h Před měsícem

    മാതാവേ എനിക്ക് ടൈൽസ് തരാം എന്ന് പറഞ്ഞ സ്ഥലത്തുനിന്ന് എന്നെ വിളിക്കണേ മാതാവേ

  • @valsalakollarickal7421
    @valsalakollarickal7421 Před měsícem

    അമ്മേ എന്റെ അസുഖം സുഖപ്പെടുത്തണേ അമ്മേ 🙏❤️

  • @stephenbinu1528
    @stephenbinu1528 Před měsícem +3

    ആമേൻ

  • @smithadileep980
    @smithadileep980 Před měsícem

    Mathave therukumara eate thodakku ullla vedhana um ellayam maati tharane mathave therukumara amme kayyividallle rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @babuvarghese379
    @babuvarghese379 Před měsícem

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gn3zq1nk2o
    @user-gn3zq1nk2o Před měsícem +1

    Amme Mathave sahayikane ❤️

  • @shantyskitchen3609
    @shantyskitchen3609 Před měsícem

    Amme sanchari mathave kaniyaname amme 🙏🙏🙏

  • @reshmieaso8914
    @reshmieaso8914 Před měsícem

    Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neemajoseph7791
    @neemajoseph7791 Před měsícem

    അമ്മേ മാതാവേ എനിക്ക് july27.2024 മുമ്പ് ന്യൂസിലാലൻഡിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ. അമ്മേ മാതാവേ എനിക്ക് നൽകണേ

  • @jismyjustin5712
    @jismyjustin5712 Před měsícem

    Amme kaniyanamee,kathuparipalikanee Amee roga santhy nalkanee🙏🙏🙏

  • @sebastianthomas1236
    @sebastianthomas1236 Před měsícem

    Praise the Lord 🙏🙏🙏

  • @sinileja3769
    @sinileja3769 Před měsícem

    Amen❤🎉🎉🎉🎉🎉

  • @rejikuriakose7636
    @rejikuriakose7636 Před měsícem +2

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @leenakunjumon8719
    @leenakunjumon8719 Před měsícem

    AMEN AMEN

  • @anjuthomas6905
    @anjuthomas6905 Před měsícem

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @smithadileep980
    @smithadileep980 Před měsícem

    Molum rohanum santosham aayi erikkaname Mathave therukumara snekhathiel jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Před měsícem

    Ente amme krepasanam maathve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @PadminiP-jp2dv
    @PadminiP-jp2dv Před měsícem

    🙏 Amme makkalude PCOD presnagal matti anugrahikkaname🙏🙏❤️❤️❤️

  • @krishnapriyasasi.7976
    @krishnapriyasasi.7976 Před měsícem

    Ammae nanni ammae ❤🎉🙏🏻🌹❣️

  • @suryajith9268
    @suryajith9268 Před měsícem

    Amme mathave

  • @christyj134
    @christyj134 Před měsícem

    Amme ee lokathil olla ella makkaleyum kathu kollane amme ee lokathil ninn matapettu poya ellareyum orth prarthikkunn amme avarude kudumbathe orth prarthikkunn ninte thuna eppozhum kude ondakane amme 🙏🏻🛐🕯️🌹😭

  • @TinoyTibin
    @TinoyTibin Před měsícem

    Amen🙏🙏🙏🙏

  • @greeshmagokulam5122
    @greeshmagokulam5122 Před měsícem

    amen

  • @vivekvlogs2802
    @vivekvlogs2802 Před měsícem

    അമ്മേ ഇതേ അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോകുന്നു അമ്മേ 🙏🏻😭😭🙏🏻🙏🏻

  • @justdinoaddison4488
    @justdinoaddison4488 Před 28 dny

    Amme

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před měsícem +1

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @anjuthomas6905
    @anjuthomas6905 Před měsícem

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @raji6395
    @raji6395 Před měsícem

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏

  • @aneeshathankachan8637
    @aneeshathankachan8637 Před měsícem +1

    കുഞ്ഞിൻറെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ

  • @lisammamathew5810
    @lisammamathew5810 Před měsícem

    Amme anugrahikane

  • @daisythomas7329
    @daisythomas7329 Před měsícem

    Ammemathave makante exam il vijayam nalkaname makalude exam il koode oondayirikename thodaname sinimole vidhesat pokuvan anuvadhikename avalk nalla thayitt oru jolinalkename vivaham kanayile kalyanam pole eeso udane nadathi Tara ne amma yude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makkal eyum anugrahikane husband ine viswasi akename thodaname makalude exam il vijayam nalkaname makalude rogangal poornamayum innu sukapeduthaname makante melum karuna undakename amen innate divasa the anugrahikane amen

  • @sruthyadhilachu2688
    @sruthyadhilachu2688 Před měsícem

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam paranjollam

  • @user-tt4mk8lp9y
    @user-tt4mk8lp9y Před 25 dny

    Amme entey.kudumbatheyum.anugrahikkaname

  • @Arunav17849
    @Arunav17849 Před měsícem

    Amma mathave ❤️

  • @SabuKm-cr7iw
    @SabuKm-cr7iw Před měsícem

    Nallavilathannuentebaikevilkukuvilkuvansahayiyikkename

  • @jinujohnson6343
    @jinujohnson6343 Před měsícem

    അമ്മേ കൂടെ ഉണ്ടാകണേ,പാവപെട്ട കുറെ ആൾക്കാരുടെ ക്യാഷ് മനോജിന്റെ കൈയിൽ ഉണ്ട്, armeniya യിൽ പോയി അമ്മ ആ ക്യാഷ് വാങ്ങി തരണേ 🙏🙏

  • @renitascv4026
    @renitascv4026 Před měsícem

    Have mercy on anie