സാക്ഷ്യങ്ങൾ കേൾക്കുന്നതും കാരുണ്യപ്രവർത്തികൾ ചെയ്യുന്നതുമെല്ലാം ഇത്ര വലിയ കാര്യമാണെന്ന്

Sdílet
Vložit
  • čas přidán 6. 09. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 251

  • @sarithasaritha649
    @sarithasaritha649 Před měsícem +33

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @user-gy2nw9df7l
      @user-gy2nw9df7l Před měsícem +1

      അമ്മേ മാതാവേ 🙏🙏🙏

  • @ArronLijo
    @ArronLijo Před měsícem +15

    അമ്മേ മാതാവേ എൻ്റെ മകളുടെ ജോലി കാര്യം അമ്മയുടെയും ഈശോയുടെയും അനുഗ്രഹം കൊണ്ട് ശെരിയാവണമേ ആമേൻ ❤

  • @ashaajosh5620
    @ashaajosh5620 Před měsícem +9

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് വിശ്വാസജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @smithathoppil9378
    @smithathoppil9378 Před měsícem +12

    അമ്മേ മാതാവേ ഉടമ്പടി പുതുക്കാൻ അനുഗ്രഹിക്കണെ 🙏🙏🙏🌹🌹🌹❤❤❤സാക്ഷി ആയി നിർത്തണേ 🙏🌹❤

  • @clarammasimon1112
    @clarammasimon1112 Před měsícem +19

    അമ്മ മാതാവേ. എന്റെ ജീവിത പങ്കാളി ടെ യൂറിക് ആസിഡ് മൂലം രണ്ടുമാസം ആയി വളെരെ വേദന ഇൽ കൂടെ കടന്നു പോകുന്നു.. കിടക്കാൻ പറ്റുന്നില്ല.. നടക്കാൻ പറ്റുന്നില്ല.. ഇരിക്കാൻ പറ്റുന്നില്ല.. അമ്മ മാതാവേ വേദനക്ക് ഒരു ആശ്വാസം കൊടുക്കണേ. നടക്കാൻ ഉറങ്ങാൻ ഉള്ള അനുഗ്രഹം അമ്മ മാതാവ് രോഗ ശാന്തി വിടുതൽ നല്കി കാത്തുകൊള്ളണമേ 🙏🙏🙏

  • @ReneeshaBiju
    @ReneeshaBiju Před měsícem +4

    അമ്മേ മാതാവേ എന്റെ കാരുണ്യ പ്രവർത്തി അമ്മ സ്വീകരിച്ച് എന്റെ മാല കണ്ടെത്തി തരണമേ.

  • @rejikuriakose7636
    @rejikuriakose7636 Před měsícem +80

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @leelaarjunan6426
    @leelaarjunan6426 Před měsícem +15

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢

  • @acmtoons8211
    @acmtoons8211 Před měsícem +6

    അമ്മേ. കരുണയായിരിക്കണമെ

  • @dishadinesh9306
    @dishadinesh9306 Před měsícem +5

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @laisaluckose3243
    @laisaluckose3243 Před měsícem +22

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ എല്ലാവരെയും സഹായിക്കണമേ

  • @ArronLijo
    @ArronLijo Před měsícem +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤

  • @susanabraham3845
    @susanabraham3845 Před měsícem +4

    അമ്മേ എന്റെ നിയോഗവും എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ ആമേൻ 🙏🙏🌹🌹🌹🌹🙏🙏

  • @jessyjohn4085
    @jessyjohn4085 Před měsícem +3

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിന്റെ പണി പൂർത്തിയാക്കാൻ ഞങ്ങളെ സഹായിക്കണമേ

  • @devuti6861
    @devuti6861 Před měsícem +4

    Amen eshuve jeevane amme Mathave jeevane Nanni

  • @sijimoljoseph7897
    @sijimoljoseph7897 Před měsícem +14

    അമ്മേ കൃപാസനം മാതാവേ ഒക്ടോബർ 16 നു ഞാൻ എഴുതുവാൻ പോകുന്ന ജർമൻ ലാംഗ്വേജ് എക്സാമിനെ സമർപ്പിക്കുന്നു അമ്മേ മാതാവേ ലെസേനും ഹ്യോറനും ഒക്കെ പാടാണ്... എത്ര ചെയ്തിട്ടും ഒന്നും മനസിലാവുന്നില്ല.... എനിക്ക് പേടിയാണ് അമ്മേ... എക്സമിനു ഞാൻ എന്ത് ചെയ്യും എന്നോർത്ത്... അമ്മേ മാതാവേ എന്നെ കൈവിടല്ലേ ആശ്ര്യമേ...... എല്ലാം എളുപ്പം ഉള്ളതാകി തന്നു എന്നെ അനുഗ്രഹിക്കണേ 😭😭🙏🙏അമ്മേ മാതാവേ എന്റെ ഒപ്പം ഉണ്ടാവണമേ 😭😭😭😭🙏🙏🙏അമ്മയുടെ പ്രെത്യക്ഷിക്കാരണത്തിന്റെ സ്ഥിര സാക്ഷി ആയിയേശുവിന്റെ നാമത്തിൽ എന്നെയും എന്റെ exam തീയതിയനെയും ഉയർത്തണമേ 😭😭🙏🙏

  • @jinujohnson6343
    @jinujohnson6343 Před měsícem +3

    അമ്മേ, ലഭിച്ച അനുഗ്രരഹങ്ങൾക് എല്ലാo നന്ദി,ഇനിയും അമ്മ എന്നെ അനുഗ്രഹിക്കണെ

  • @MariaJose-je7tx
    @MariaJose-je7tx Před měsícem +4

    അമ്മേ mathavae അമ്മയുടെ കൃപ നല്ലകി ഓഗസ്റ്റ് 17 ന് oet എക്സാം pass അക്കണമെ 🙏🙏🙏🙏

  • @ashamanoj6365
    @ashamanoj6365 Před měsícem +4

    ആമേൻ 🙏🏻🙏🏻🙏🏻അമ്മേ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻❤

  • @Nova_Michael
    @Nova_Michael Před měsícem +9

    അമ്മേ ഈ വെള്ളിയാഴ്ച എന്റെ കൈപിടിച്ചു എന്നെ പരീക്ഷ എഴുതിക്കണേ. എന്റെ നാവിലൂടെ അമ്മ സംസാരിക്കണേ. എനിക്ക് വേണ്ടി അമ്മ വരണേ 🙏🏻🙏🏻🥹🥹

  • @leelaarjunan6426
    @leelaarjunan6426 Před měsícem +6

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢

  • @user-gk3yc4fw7b
    @user-gk3yc4fw7b Před měsícem +3

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ എൻ്റെ കുടുംബത്തിനെ കാത്ത് കൊള്ളണെ അമ്മേ അപ്പാ സ്വർഗിയ അപ്പറ🙏🙏🙏🙏😭😭🌹🌹🌹❤️❤️

  • @jijo_joy
    @jijo_joy Před měsícem +3

    അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏🙏🕯️🕯️🕯️

  • @AlexPonnu
    @AlexPonnu Před měsícem +3

    Amen

  • @Sinsu520
    @Sinsu520 Před měsícem +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @akhilajoseph2707
    @akhilajoseph2707 Před měsícem +1

    എൻ്റെ ജിവിത പങ്കാളിയെ സമർപ്പിക്കുന്നു. ' മാതാവേ കൂടെ ഉണ്ടാകണേ

  • @SubithaM-qy5pj
    @SubithaM-qy5pj Před měsícem +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @DeepaRudran-bl5gp
    @DeepaRudran-bl5gp Před měsícem

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @Remya720
    @Remya720 Před měsícem +2

    എന്റെ ഈശോയെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈശോയുടെ നാമം മഹത്വപെടുത്താൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണമേ.

  • @christyj134
    @christyj134 Před měsícem +2

    Amme ente mudi kozhinju pokuvann amme athil ninn viduthal tharane amme ninte thuna kude ondakane ni thannath alle amme ellam njgalk swndam ayii onnum illa amme ni thannath allathe 🙏🏻🛐🕯️🌹😭✝️

  • @user-tr5zs1cy2v
    @user-tr5zs1cy2v Před měsícem

    അമ്മ മാതാവേ കടബാധ്യതയുള്ള എല്ലാ മക്കളെയും കടം തീരാൻ അനുഗ്രഹിക്കേണമേ

  • @ancymukesh1294
    @ancymukesh1294 Před měsícem

    അമ്മേ മാതാവേ അർജുനെ ജീവനോടെ കിട്ടാണേ അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാവനെ

  • @jainjosephl690
    @jainjosephl690 Před měsícem +2

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @DivyaSuresh-r2c
    @DivyaSuresh-r2c Před měsícem +1

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @sreekala9038
    @sreekala9038 Před měsícem +1

    Amma udambady Edith poya oro makkaludeyum vedanakal ente Kreupasanam Amma mathav Edith mattaname amen Amma ente mole reshikkaname anugrehikkaname njangalkarumilla Amma ente molkku oru Kochu veedum athil Vanda kurachu sadanangalum ente parisutha amma koduth anugrehikkaname amen 🙏🙏🙏🙏🙏🕯🛐❤😔😭

  • @user-jk1dt5cv1f
    @user-jk1dt5cv1f Před měsícem +1

    അമ്മേ മാതാവേ എന്റെ വീട് പണിയും അമ്മക്ക് സമർപ്പിക്കുന്നു q🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 Před měsícem

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @bindu5024
    @bindu5024 Před měsícem

    അമ്മേ എൻ്റെ കുടുബത്തിൽ വിശ്വാസം തരണേ എൻ്റെ സഹോദരനും വിശ്വസം കൊടുക്കണേ

  • @ranigeorge7786
    @ranigeorge7786 Před 13 dny

    അമ്മേ മാതാവേ എന്റെ വീട് പണി പൂർത്തിയാകുന്നതിനുള്ള കൃപ അമ്മ തരണേ 🙏🙏

  • @akhilajoseph2707
    @akhilajoseph2707 Před měsícem

    മാതാവേ ഞാൻ എഴുതിയ പരീക്ഷയെ സമർപ്പിക്കുന്നു.
    അമ്മ മാതാവേ അമ്മ വന്ന് എൻ്റെ പേപ്പർ നോക്കണേ

  • @POOJAMOHAN-my7zd
    @POOJAMOHAN-my7zd Před měsícem +1

    ഈ സാക്ഷ്യം നേരിൽകാണാൻ സാധിച്ചതിനു അമ്മയ്ക്കും തിരുകുമരനും കോടി നന്ദി 🙏🙏🙏

  • @shinymilton1718
    @shinymilton1718 Před měsícem

    അനിറ്റയുടെ അപ്പയെ അമ്മയുടെ കരങ്ങളിൽ തരുന്നു. അമ്മയുടെപ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ🙏🙏🙏

  • @sunitham386
    @sunitham386 Před měsícem +1

    Ammae mathavae Thulasi Ammaya Ashiya Shyniya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @beenagomez5341
    @beenagomez5341 Před měsícem

    അമ്മ മാതാവേ ഈ വര്‍ഷത്തെ അഖണ്ഡ ജപമാല യില്‍ എനിക്ക് പങ്കെടുക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @preethymax450
    @preethymax450 Před měsícem

    അമ്മേ ജ്യോതിയുടെ ഓഫീസിലെ പ്രശ്നങ്ങൾ സമർപ്പിക്കുന്നു... അമ്മ ഏറ്റെടുക്കണേ... സമാധാനം നൽകണേ

  • @AliceShijo
    @AliceShijo Před měsícem

    മാതാവേ എൻ്റെ മകന MCA യ്ക്ക് Ist Allotment കിട്ടി അമ്മയുടെ സാക്ഷിയാക്കണമേ🙏🙏🙏

  • @bindur7919
    @bindur7919 Před měsícem +1

    എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം അറിയില്ല അമ്മേ ആത്മഹത്യ ചെയ്യാൻ വയ്യ അമ്മേ ഒരു പോംവഴി പരിഹാരം കാണിച്ചു തരണേ അമ്മേ 🙏

  • @josephpanakal9920
    @josephpanakal9920 Před měsícem +2

    ❤❤❤ പ്രഭാഷകൻ 2:6❤❤❤

  • @user-jk1dt5cv1f
    @user-jk1dt5cv1f Před měsícem

    അമ്മേ മാതാവേ ഞങ്ങൾ വിൽക്കാൻ നോക്കുന്ന സ്ഥലം എത്രയും പെട്ടെന്ന് വിറ്റു പോകാൻ കൃപയുണ്ടാകണേ 🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 Před měsícem

    Amme mathave sahodaranu samrekhikkanane Amen

  • @RemyaG-iv8vh
    @RemyaG-iv8vh Před měsícem

    Yeshuve അമ്മേ eanik വെളുപ്പ് tharaname yeshuve amme

  • @2568312
    @2568312 Před měsícem

    അമ്മെ മാതാവേ എന്റെ ദിവ്യക് എന്നു എക്സാം ആണു അമ്മെ എന്റെ ദിവ്യക് എക്സാം പാസ്സാകുവാൻ സാധിക്കണമേ അമ്മെ മാതാവേ ദിവ്യയോട് കൂട എക്സാം നു അമ്മെ പോകണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @patrickjoseph519
    @patrickjoseph519 Před měsícem

    THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @jainjosephl690
    @jainjosephl690 Před měsícem +2

    Parisudha amme mathave ennodu karuna thonnane joli illatha ellareyum amme mathave joli koduthu sahayikaname anugraghikaname uyarthaname amen 🙏

  • @suja1358
    @suja1358 Před měsícem

    Amen.hallelujah Praise the Lord Avae Maria ❤

  • @magijames9727
    @magijames9727 Před měsícem +2

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Neekkanam Thalavedhana kafakkett Alla Rogham Sughappedutthanam Alla Thadassam Neekkanam Dushttasatthrukkalilninnum katthurekshikkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @TinoyTibin
    @TinoyTibin Před měsícem +1

    Amen🙏🙏🙏🙏

  • @georgethampan3531
    @georgethampan3531 Před měsícem +1

    അമ്മേ 🙏🙏🙏

  • @christyj134
    @christyj134 Před měsícem +1

    Amme mathave rakshikkane ninte thuna kude ondakane arokke kayyi vittaluum kayyi vidathe amma anallo ente lifeil enth vannalum ath ente nallathinu vendi ayirikkane amme enik padichh nalla joli vagganm amme onnilum akapettu pokan enne idayakkalle 🙏🏻🛐🕯️🌹✝️😭

  • @user-fw3vb8zl5b
    @user-fw3vb8zl5b Před měsícem +1

    അമ്മേ എനിയ്ക്ക് മുന്നോട്ട് ഒരു വഴി കാണിച്ചു തരണം ജൂലൈ 28 ഞായറാഴ്ച്ചക്കുള്ളിൽ തന്നെ അമ്മ കാണിച്ചു തരണം. 🙏🙏🙏🙏

  • @johnsonvaippicherilhomutta5945

    അമ്മേ ഞങ്ങള്ൾക്കും ഒരു ദൈവ അനുഗ്രഹ ഭവനം തെങണ പള്ളിക്ക് അടുത്ത് തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ കിട്ടാനുള്ള പൈസ യുടെ തടസ്സം എല്ലാം മാറ്റി തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ

  • @BerlinBabu-g6n
    @BerlinBabu-g6n Před měsícem +1

    Yeshoye mathave...!

  • @liyachacko6209
    @liyachacko6209 Před měsícem +1

    AveMariya, Amen🙏🏻❤🙏🏻

  • @josecheriyan9795
    @josecheriyan9795 Před měsícem

    അമ്മേ ഞങ്ങളുടെ വീടും വാർക്ക കഴിഞ്ഞു അമ്മേ ബാക്കി വർക്കുകൾ ഈശോപ്പാക്കും അമ്മയ്ക്കും ഏൽപ്പിച്ചു തരുന്നു 🙏🙏🙏🙏k s e b ചിട്ടി എത്ര ഉം വേഗം അമ്മതന്നെ ഞങ്ങക്കും തന്നു സഹായിക്കണേ 🙏🙏🙏

  • @rezinsoichen1385
    @rezinsoichen1385 Před měsícem +1

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @sukuraj102
    @sukuraj102 Před měsícem +1

    Amme mathave ende thondayile prasnangal Matti tharaname

  • @smithadileep980
    @smithadileep980 Před měsícem

    Amen Mathave Amen therukumara 🙏🏻🙏🏻

  • @beenagomez5341
    @beenagomez5341 Před měsícem +1

    അമ്മ മാതാവേ എന്റെ മകള്‍ namitha ക്ക് uk govt ല്‍ നല്ലോരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ

  • @sheenagirish1844
    @sheenagirish1844 Před měsícem

    Ammamathave entakadagall theerkkan vazhitharaname✝️✝️✝️✝️

  • @Shibu-rn7bs
    @Shibu-rn7bs Před měsícem

    അമ്മേ മാതാവേ എനിക്ക് അനുഗ്രഹം നല്കണമേ ആമ്മേൻ 🙏🙏🙏

  • @limmynelson5311
    @limmynelson5311 Před měsícem

    Amme mathave jolikulla thadassangalum thamassavum neeki ethrayum vegam nalloru govt joli thannu ammayude sakshiyaki uyarthaname 🙏🙏🙏❤️❤️❤️❤️♥️❤️

  • @Ammusvlogs1
    @Ammusvlogs1 Před měsícem +1

    Amme, thanks for all blessings.

  • @devuti6861
    @devuti6861 Před měsícem

    Amme Mathave jeevane arjun mone kakkane apath onnum koodathe veettukalkk kodukkename 🙏🙏🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 Před měsícem

    അമ്മേ എന്റെ മോൾക്ക് ഇന്റർവ്യൂവിന് പോയ ആ ജോലി തന്നെ ശരിയാക്കി തരണം അമ്മ അതിൽ ഇടപെടണം നാളെ തന്നെ അവരുടെ മെയിൽ വരണമേ എന്നപേക്ഷിക്കുന്നു 🙏🙏🌹

  • @SimiPadamattummal
    @SimiPadamattummal Před 9 dny

    Mathave manasinte aswstha Matti tharaname

  • @josmisebastian139
    @josmisebastian139 Před měsícem

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @mollyfrancis5424
    @mollyfrancis5424 Před měsícem

    അമ്മേ മാതാവേ,❤❤❤

  • @coltonw4214
    @coltonw4214 Před měsícem

    Amen praise theLord Almighty.❤❤❤❤❤

  • @MoncyJoseph-pq8wm
    @MoncyJoseph-pq8wm Před měsícem

    Amme mathave ente kudumbathil ulla ellarkum ayusum arogyom nalki anugrahikane krepasanamamme prakruthi dhurithangalil ninnum ella apakadangalil ninnum matti nirthi anugrahikane krepasanamamme ee lokatholla ellarvarem ammayude samrakshana valayathil akki kathukollaname krepasanammme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 Před měsícem

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉

  • @leelammathettayil7746
    @leelammathettayil7746 Před měsícem

    Praise the Lord🙏🙏🙏🙏

  • @bencythankachan2276
    @bencythankachan2276 Před měsícem +1

    Amma anne aveduthe sakshy akkanulla kreupa tharanama

  • @Mariyam83259
    @Mariyam83259 Před měsícem

    Amen 🙏 🙏 🙏

  • @_.lifexsoul_9820
    @_.lifexsoul_9820 Před měsícem +1

    Amme ella kurukkukalum tadassangalum mattitharane amme

  • @saumyasolomon1699
    @saumyasolomon1699 Před měsícem

    Amme mathave orayiram Nandi parayunnu 🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw Před měsícem

    AVE Mariya ❤❤❤🌹🌹🌹🌹🌹

  • @anjuthomas6905
    @anjuthomas6905 Před měsícem

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @jainjosephl690
    @jainjosephl690 Před měsícem +1

    Parisudha amme mathave enne sahayikaname joli thannu enne uyarthaname anugraghikaname sahayikaname amen 🙏 ellam thadasam mattitharaname ammaykku matrame enne sahayikan pattu July 31st amen

  • @mollygeorge839
    @mollygeorge839 Před měsícem

    Lord please bless my mother with good health and happiness 🙏

  • @donellpeter5035
    @donellpeter5035 Před měsícem

    Nanni Amme ❤❤❤ella nanmakalum nanni❤❤❤Amme,ellaypozhum njangalodu kude undayirikkaname 🕯🕯🕯🌷🌹🌷

  • @josecheriyan9795
    @josecheriyan9795 Před měsícem

    ആമേൻ 🙏🙏🙏🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw Před měsícem

    AVE Mariya 🌹🌹🌹

  • @anjuthomas6905
    @anjuthomas6905 Před měsícem

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @sheenagirish1844
    @sheenagirish1844 Před měsícem

    Ammamathave Anumona permenet jobthara name✝️✝️✝️

  • @mollyjose2282
    @mollyjose2282 Před měsícem +1

    Amme mathave pray for my family

  • @sreekalasuresh1675
    @sreekalasuresh1675 Před měsícem

    Amme mathave enneyum ente kudumbatheyum sahayikkane eppozhum koodeyundayirikkane

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Parishudha ammey deiva mathavey njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @remyaajith3925
    @remyaajith3925 Před měsícem

    Amme mathave ente vayar kurayan enne Anugrahikkaname 🙏🙏🙏

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Parishudha ammey deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @merly2362
    @merly2362 Před měsícem

    AMME MATHAVE protect all our fellow Asians from riots. Protect my daughter Karisma form the riots and any dangers. Amme go with her and all her colleagues. Please be with them. Bring them home safely