ഉടമ്പടി ഉപ്പിലും തൈലത്തിലും ഉള്ള പവർ പൂർണമായും എങ്ങനെ പുറത്തെടുക്കാം

Sdílet
Vložit
  • čas přidán 12. 09. 2024
  • മാതാവിന്റെ മാധ്യസ്ഥതയിൽ സംഭവിച്ചിട്ടുള്ള അനുഭവ സാക്ഷ്യങ്ങൾ പങ്കിടുന്നതിനായി സമർപ്പിച്ചിരിക്കുന്ന ചാനലാണ് "കൃപയുടെ നിറവിൽ".
    🌟🌟🌟ഈ വീഡിയോ share ചെയ്ത് പ്രതീക്ഷ നഷ്ടപ്പെട്ടവരിലേക്കു സമാധാനത്തിന്റെ, അനുഗ്രഹത്തിന്റെ സന്ദേശം പകർന്നു നൽകൂ 🌟🌟🌟
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    niyogaprarthana,
    udampadidhyana
    kreupasanamsakshyangal,
    നിയോഗ പ്രാർത്ഥന,
    Prayer,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    #powerfulprayer
    #miraculousprayer
    #powerfulmarianprayer
    #marianmiracleprayer
    #prayerforurgentmiracle
    #prayerforimpossiblethings
    #marianmiracle
    #kreupasanammarianmiracle
    #kreupasanammarianudampadiprarthana
    #marianudampadiprarthana
    #shaikina
    #godnesstv
    #shalomtv
    #inthenameofjesus
    #Bethlehemtv
    #hollythought
    #Christianprayer
    #shaikinanews
    #udambadi
    #kreupasanamlive
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #visudhakurbana
    #christmas
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #kripa
    #kripasanamathavu
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryvisions
    #Maryprayer
    #mariyamrayermalayalam
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #marianudambadiprayer
    #goodnesstv
    #jesussongs
    #mariyanudambadi
    #kreupasanamudambadiprayerinmalayalam
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanamnewspapermalayalam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Eveningprayercatholicmalayalam

Komentáře • 261

  • @aswathyp1509
    @aswathyp1509 Před 18 dny +29

    അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകണമെ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റണേ അമ്മേ ചേട്ടന്റെ അമ്മയുടെയും മനസ്സ് മാറ്റി തെരണേ ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം ഉണ്ടാകണമെ അമ്മേ ചേട്ടൻ അയച്ച ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണമേ അമ്മേ അമ്മയുടെ അൽത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ ഇടയ്ക്കണമേ ചേട്ടൻ വേറെ ഒരു തരത്തിലുള്ള ബന്ധങ്ങൾക്കും പോകരുതേ 🙏🙏🙏🙏

    • @minisunny1946
      @minisunny1946 Před 18 dny

      Kreupasanam varaprasadha mathave anugrahikkaname sahayikaname adbudham pravarthikaname ammayude sakshi aakki a makale mattaname 🕯️🕯️🙏🏻🙏🏻🌹🌹

    • @user-dw8px8bn9h
      @user-dw8px8bn9h Před 18 dny +3

      വിഷമിക്കാതെ മാതാവ് നോക്കിക്കോളും നന്നായി പ്രാർത്ഥിച്ചോളു...

    • @TessyReji-df3dk
      @TessyReji-df3dk Před 18 dny

      എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമെ എന്റെ ജീവിത പങ്കാളിയുടെ കാലിന് പ്ലാസ്റ്റർ ഇടാൻ അനുവദിക്കരുതേ അമ്മയിൽ മാത്രമാണ് എന്റെ പ്രത്യാശ. മക്കൾക്ക് നല്ല ശമ്പളത്തിൽ ഓരോ ജോലികൊടു അനു ഗ്രഹി ക്കേണമെ എന്റെ കുടുംബത്തിലെ പലിശക്ക് മേടിച്ച കടം വീട്ടാൻ വഴി കാണിച്ചു തരണമെ സ്വന്തമായി ഒരു ഭവനം തന്നനുഗഹിക്കേണമെ അമ്മച്ചിയെ അനു ഗ്രഹിക്കേണമെ

    • @jessybabu166
      @jessybabu166 Před 18 dny

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊99😊😊😊😊😊

    • @RajanRajan-nu7ve
      @RajanRajan-nu7ve Před 15 dny +2

      സഹോദരി ഭർത്താവിലൂടെ യും അമ്മയിലുടെയും നിങ്ങൾ ക്ക് സംഭവിച്ച എല്ലാ കാര്യത്തിനും യേശുവിന് നന്ദി പറയുക 🙏🏽 യേശുവേ എന്റെ പാപം നിമിത്തമാണ് ഈ കഷ്ടത എനിക്ക് സംഭവിച്ചത് എന്ന് പ്രാർത്ഥിക്കുക 🙏🏽 ഞാൻ അവരോട് ക്ഷമിക്കുന്നു എന്റെ മേൽ കരുണ തോന്നി വീണ്ടും അവരോടൊന്നിച്ചു ജീവിക്കാൻ കൃപ തരണമേ എന്ന് കേണപേക്ഷിക്കുക 🙏🏽 ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @user-td7qs4rj8m
    @user-td7qs4rj8m Před 18 dny +32

    അമ്മേ മാതാവേ എൻ്റെ മനസിലെ ചീത്ത ചിന്തകള് മാറ്റി തരണേ നല്ല ചിന്തകള് തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ

  • @shobanas4583
    @shobanas4583 Před 18 dny +23

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ

  • @thomasv.o1816
    @thomasv.o1816 Před 18 dny +10

    എൻ്റെ ഈശോയെ എൻ്റെ മാതാവേ എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ എൻ്റെ മകൻ സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ മാനസാന്തരം നൽകണമേ ആമേർ

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 18 dny +9

    അമ്മേ മാതാവേ എന്റെ ഉടമ്പടി കൃത്യമായി പാലിക്കുവാൻ എനിക്കും എന്റെ കുടുംബത്തിനും ശക്തി തരണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum Před 18 dny +6

    അമ്മേ പ്രസാദവര മാതാവേ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം

  • @Chindhu7493
    @Chindhu7493 Před 18 dny +15

    എന്റെ മോന് ശബളം കൊടുക്കണേ മാതാവേ 🙏🙏ദാരിദ്ര്യം വക്കിൽ ആണ് എന്റെ അമ്മേ 🙏🙏

  • @binujohnson8252
    @binujohnson8252 Před 18 dny +8

    അമ്മ മാതാവേ എന്റെ മകന് വിശ്വസം നല്കണമേ

  • @lisathankachan1862
    @lisathankachan1862 Před 18 dny +13

    എന്റെ അമ്മേ മാതാവേ സ്വന്തമായി ഒരു വീട് പണിയാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണമേ

  • @ajithasree6337
    @ajithasree6337 Před 18 dny +8

    അമ്മേ മാതാവേ എല്ലാ മക്കൾക്കും അറിവും ബോധവം കരുണയും നൽകി അനുഗ്രഹി കേണമേ 🙏🙏🙏

  • @Suseela-r6w
    @Suseela-r6w Před 18 dny +9

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കുടുംബത്തിൽ സമാധാനവുംസദ്ധോഷവുംതരേണമേആമേൻ

  • @user-yl8vv8wb2o
    @user-yl8vv8wb2o Před 18 dny +7

    ❤️❤️🙏🙏🙏❤️ എന്റെ ഈശോയെ എന്റെ രണ്ടു മക്കളും എന്നും പ്രാർത്ഥന മുടങ്ങാതിരിക്കാൻ അനുഗ്രഹം ചൊരിയണേ ❤🙏🙏🙏❤❤

  • @user-td7qs4rj8m
    @user-td7qs4rj8m Před 18 dny +10

    ഈശോയെ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി സുവിശേഷ വേല ചെയ്തു ജീവിക്കാൻ ഇടയാക്കി തരണേ

  • @SindhuBabu-oy6ns
    @SindhuBabu-oy6ns Před 18 dny +8

    അമ്മേ കടയിൽ നല്ല കച്ചവടം നടത്തി തരണേ.

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 18 dny +10

    എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ളഎല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കളുടെ വിവിധങ്ങളായ ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു കൊടുക്കണമേ

  • @julianmariam4043
    @julianmariam4043 Před 18 dny +9

    അമ്മേ എന്റെ കടഭാരം മാറ്റി തരണമെ വസ്തു വിൽക്കുവാൻ ആഗ്രഹിക്കുന്നു, നല്ല വില കിട്ടി കൊടുക്കുവാൻ അമ്മേ മധ്യസ്ഥം വഹിക്കണമെ🙏🙏🙏🙏

  • @seenathimothi3952
    @seenathimothi3952 Před 18 dny +5

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ജോലി തടസ്സം മാറ്റി തരണമേ

  • @sheejaajayan9347
    @sheejaajayan9347 Před 18 dny +6

    അമ്മേ ഈ ആഴ്ചയിൽ എന്റെ ഭർത്താവിന്റെ വിസ വരാൻ അങ്ങ് സഹായിക്കണമേ ആമേൻ

  • @mollychacko6119
    @mollychacko6119 Před 18 dny +11

    അമ്മേ എൻ്റെ മോൾക്ക് അനുയോജ്യമായ പങ്കാളിയെ നൽകി / അമ്മ തന്നെ മോടെ വിവാഹം നടത്തി / അൾത്താരയിൽ സാക്ഷിയാക്കണെ❤

    • @balu9855
      @balu9855 Před 14 dny

      നിങ്ങളുടെ സ്ഥലം എവിടെയാണ്?

    • @mollychacko6119
      @mollychacko6119 Před 14 dny

      @@balu9855 കേളകം,

  • @sajic1823
    @sajic1823 Před 18 dny +10

    എന്റെ മകളെ അമ്മ മാതാവേ കാത്തുകൊള്ളണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manivincent855
    @manivincent855 Před 18 dny +7

    അമ്മേ എന്റെ മക്കൾക്കും ഉടമ്പടി എടുത്ത് അതു പ്രാവർത്തികമാറ്റാൻ സഹായിക്കണമേ

  • @lisathankachan1862
    @lisathankachan1862 Před 18 dny +7

    എന്റെ അമ്മേ മാതാവേ മോളുടെ വയറുവേദന മാറ്റി എല്ലാ ഭക്ഷണവും കഴിക്കാകഴിയണമേ 🙏🙏🙏🙏

  • @navisthahavish9198
    @navisthahavish9198 Před 10 dny +2

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ ഞങ്ങളെ uyarthename🙏🙏

  • @Suseela-r6w
    @Suseela-r6w Před 18 dny +8

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 18 dny +9

    നമ്മെ മേരി മാതാവേ എന്റെ രണ്ടു മക്കളെയും ഞമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @girijasurendran2944
    @girijasurendran2944 Před 11 dny +2

    അമ്മേ കൃപാസനം മാതാവേ
    എൻ്റെ മകൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി തരണമേ
    കല്യാണം കഴിക്കാനുള്ള മനസും മകൾക്ക് നൽകണമേ❤❤

  • @jayasreevijayakumar6957
    @jayasreevijayakumar6957 Před 18 dny +5

    Amma മാതാവേ ഞങ്ങളുടെ ഉടമ്പടിയിൽ അമ്മ അനുഗ്രഹം ചെയ്യണമേ 🙏🙏🙏

  • @sarammareji763
    @sarammareji763 Před 18 dny +3

    മാതാവേ എന്റെ സഹോദരൻ വർഗീസിനെയും കുടുംബത്തെയും അനുഗഹിക്കണമേ മാനസിക രോഗത്തിൽ നിന്നും വിടുതൽ tharaname

  • @EstherDevassy
    @EstherDevassy Před 11 dny +1

    അമ്മേ മാതവേ എൻ്റെ ഉടമ്പടി കൃത്യമായി പാലിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ❤❤❤🙏🙏🙏❤❤❤

  • @valsageorge4794
    @valsageorge4794 Před 17 dny +2

    എന്റെ മാതാവേ മക്കളെ സമർപ്പിക്കുന്നു... അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്സിക്കണമേ 🙏🙏കാവലായിരിക്കണമേ

  • @shobanas4583
    @shobanas4583 Před 18 dny +6

    അമ്മമതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 Před 18 dny +5

    അമ്മേ.. മാതാവേ... ഏട്ടൻ വണ്ടി ഓടിക്കുമ്പോൾ കൂടെ ഉണ്ടാവനെ. അമ്മ ഡ്രൈവ് ചെയ്യണേ. എന്റെ മനസ്സിൽ ഉള്ള പേടി മാറ്റാണെ. ആമേൻ 🙏🏻

  • @ashwativarghese8144
    @ashwativarghese8144 Před 18 dny +5

    അമ്മേ മാതാവേ എന്നെയും സാക്ഷി ആക്കേണമേ 🙏🙏🙏🙏🙏

  • @vimalavijayan4929
    @vimalavijayan4929 Před 18 dny +6

    അമ്മേ നന്ദി.... ഈശോയെ നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @kurumbandonal
    @kurumbandonal Před 3 dny

    അമ്മേ മാതാവേ എൻ്റെ മകൻ്റെ സ്വഭാവം നല്ലതാക്കേണമേ

  • @vimalavijayan4929
    @vimalavijayan4929 Před 18 dny +5

    അമ്മേ നന്ദി........ ഈശോയെ nandi🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @SureshUsha-h8s
    @SureshUsha-h8s Před 18 dny +1

    അമ്മേമാതാവേ എന്റെ മകൾടെ മനസ് മാറ്റി തരണമേ അമ്മേമാതാവേ

  • @jeenasibi4609
    @jeenasibi4609 Před 18 dny +10

    മാതാവെ എനിക്ക് നാളെ അത്യവശ്യമായി മോന്റെ പ്ലെയിൻ ടിക്കറ്റ് എടുക്കാൻ 25 അയിരം രുപ വേണം മാതാവെ എനിക്കു വേണ്ടി പ്രർത്ഥിക്കണമെ🙏🏽🙏🏽🙏🏽🙏🏽.

  • @SindhuSindhus-b9x
    @SindhuSindhus-b9x Před 15 hodinami

    അമ്മേ മാതാവേ അമ്മയോട് ഈശോയോട് കൂടുതൽ പ്രാർത്തിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമെ

  • @Jaya2255-se7em
    @Jaya2255-se7em Před 18 dny +3

    7വർഷമായി അകന്ന് കഴിയുന്ന എന്റെ ഭർത്താവും മക്കളും ഒന്നിക്കണേ 🙏🙏🙏🙏

  • @BinduVijayan-pb7st
    @BinduVijayan-pb7st Před 12 dny

    എന്റെ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ

  • @miniraju2862
    @miniraju2862 Před 18 dny +5

    മാതാവേ എത്രയു പെട്ടെന്ന് ഒരു ഭവനം തന്ന് സഹായിക്കണമേ

  • @Chindhu7493
    @Chindhu7493 Před 18 dny +4

    അമ്മേ എന്റെ വിഷമം മാറ്റി തരണേ അമ്മേ മഹത്വം പെടുത്തണേ 🙏🙏

  • @manivincent855
    @manivincent855 Před 18 dny +6

    അമ്മേ എന്റെ മകന്റെ കടയിൽ നല്ല കച്ചവടം കൊടുത്ത നു മരിക്കണമേ ആമേൻ

  • @ambikavijayan3626
    @ambikavijayan3626 Před 18 dny +4

    അമ്മേമാതാവേ എന്റെഅമ്മച്ചിയെരക്ഷിച്ച്, സുഖപ്പെടുത്തി അമ്മയുടെപ്രത്യക്ഷീകരണത്തിന്റെസ്ഥിരംസാക്ഷിയാക്കിഅങ്ങേതിരുക്കുമാരന്റെനാമത്തിൽദൈവമഹത്വത്തിനായിഉയർത്തണമേതടസ്സങ്ങ ൾമാറ്റണമേ

  • @binujohnson8252
    @binujohnson8252 Před 18 dny +2

    അമ്മേ എന്നെ അമ്മയുടെ ഉടമ്പടി യുടെ സാക്ഷി ആക്കണമേ

  • @SunanthaShibu
    @SunanthaShibu Před 7 dny

    അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകേണമേ.

  • @anugraha_sree
    @anugraha_sree Před 7 dny

    Ammaea mathavea anukkuttiudea mbbs swapnam Amma mathavu nadathi tharanea amen amen amen

  • @ranijoseph220
    @ranijoseph220 Před 17 hodinami

    എന്റെ അമ്മേ ഈ ഓണത്തിന് മുൻ മ്പ് എന്റെ കുടുംബത്തിൽ ഒരു അത്ഭുതം നടത്തി തരണം അമ്മേ സാക്ഷ്യം പറയാൻ എന്റെ കുടുംബത്തെ സഹായിക്കണം🙏🙏🙏🙏

  • @user-mh8bd2pn2j
    @user-mh8bd2pn2j Před 16 dny +1

    8:53 അമ്മേ ജോസഫച്ചനു ആയുസും, ആരോഗ്യവും നൽകേണമേ ❤🙏🙏🙏

  • @user-ur9tt1gt1y
    @user-ur9tt1gt1y Před 12 dny

    മാതാവേ എന്റെ മകന് കിട്ടിയ വലിയ രോഗശാന്തി സാഷ്യപ്പെടുത്താൻ എന്നെ സഹായിക്കണേ

  • @ambikavijayan3626
    @ambikavijayan3626 Před 18 dny +3

    അമ്മേ എനിക്കുംഎന്റെകുടുംബത്തിനുംകടങ്ങളെല്ലാംവീട്ടാൻഒരുമാർഗ്ഗംതെളിച്ച്തരണമേഞങ്ങൾക്ക്സ്ഥിരമായവരുമാനംനൽകണമേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Před 11 dny

    അമ്മേ ലോക പ്രസാദവര മാതാവേ അമ്മയുടെ കൃപയാൽ എന്റെ മോന്റെ കാൻസർ പൂർണമായും മാറി ഇനി ഒരിക്കലും ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയുള്ള അസുഖങ്ങൾ ആർക്കും ഉണ്ടാകരുത് അമ്മേ.. സകല ആപത്തുകളിൽ നിന്നും ഞങ്ങളെ കരകയറ്റണെ..... മാറാ രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ... ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണേ..... ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @joyp.j8516
    @joyp.j8516 Před 3 dny

    ആമ്മേ മാതാവേ കാർത്തവ് എന്റെ കുടു.ബാത്ത്കതുകോള്ളണ . ഞൻ പ്രതിക്കുന്ന വേതി ക്ക് സ ഉ ക്കം നൽകണ.....🙏🙏🙏🙏🙏

  • @SanoopXavier-d3t
    @SanoopXavier-d3t Před 10 dny +1

    Mathave annila dhushtachinthakal Matti tharanama

  • @shalythomas273
    @shalythomas273 Před 15 dny

    അമ്മ മാതാവെ എൻ്റെ കൃപാസനംഅമ്മെ റിച്ചാർഡിനും ആഷ്‌നയ്ക്കും വിശ്വാസത്തിൽ വളനുള്ള കൃപനല്കി അനുഗ്രഹിക്കണം മക്കൾക്ക് ദൈവ സ്നേഹമുള മക്കളെ പങ്കാളിയായി നല്ലണം

  • @user-gd3vi9rq1g
    @user-gd3vi9rq1g Před 10 dny

    ജോസേഹാനെ കണ്ടു പ്രർത്താ സഹായം കിട്ടുവാൻ അനുഗ്രഹിക്കേണമേ മാതാവേ നന്ദി

  • @Jaya2255-se7em
    @Jaya2255-se7em Před 18 dny

    അമ്മേ മാതാവേ എന്റെ മകളും ഭർത്താവും കുഞ്ഞങ്ങളും ഒന്നിക്കണം 🙏🙏🙏🙏

  • @anithabpanicker3684
    @anithabpanicker3684 Před 18 dny +1

    . കൃപാസനമാതാവേ ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റു പൈശാചിക ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ 🙏😢😢😢

  • @user-gd3vi9rq1g
    @user-gd3vi9rq1g Před 10 dny

    കർത്താവെ എന്റെ മകനെയും എന്റെ ഭർത്താവഇനിയും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ലഹരിയിൽ നിന്നും പൂർണമായ വിടുതൽ കൊടുക്കേണമേ പരസ്പര സ്നേഹത്തോടെ അവർ ജീവിക്കുന്നത് കാണാൻ എനിക്ക് ഭാഗ്യം തരേണമേ അങ്ങയെ പൂരമായും മനസിലാക്കി ജീവിക്കുവാൻ എന്നെ അഭിഴെകം ചെയ്ണമേ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt Před 5 dny

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @educationgivewingstoyourdreams

    അമ്മേ ശരീരത്തെ ബാധിച്ച എല്ലാ അസുഖങ്ങളുo മാറ്റിത രണ മേ.

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh Před 18 dny

    അമ്മേ മാതാവേ എന്റെ husbandinte ജോലി കേരളത്തിൽ സ്ഥിരമാക്കി തരണമേ അമ്മേ 🙏🏻😭🙏🏻

  • @prasannapradeep4091
    @prasannapradeep4091 Před 18 dny

    Kreupasana mathave enneyum ente kudumbatheyum mathavilekku aduppikkename

  • @lisysony4952
    @lisysony4952 Před 18 dny

    അമ്മേ കൃപാസനം മാതാവേ ഈശോ പറയുന്നതുപോലെ ചെയ്യുവാൻ തക്കവിധം എൻ്റെ കുടുംബത്തെ ഒരുക്കേണമേ❤❤

  • @Lathalatha-y8k
    @Lathalatha-y8k Před 14 dny

    അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ ജീവിതത്തിൽ ഒരു മനസമാധനവും ഇല്ല കടക്കാർ നാല് സയിടിന്നും വളഞ്ഞ് ഇരിക്കുകയാണ് അതിൽ നിന്ന് ഒരു വിടുതൽ തരണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @nishamathew21
    @nishamathew21 Před 6 dny

    Amme ente ammyude mel karunayakame...ente ammaye angayude prathyaksheekaranathinte sakshiyakkaname

  • @appubaby6625
    @appubaby6625 Před 18 dny

    അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരേണമേ.ഇന്ന് എൻ്റെ മോന് വേണ്ടി വിളിച്ചതിൽ ഒന്നെങ്കിലും ശരിയാ കേണമേ,അമ്മേ, താമസിപ്പി ക്കരുത് അമ്മ മാതാവേ

  • @DensiJose
    @DensiJose Před 18 dny

    Amme mathave ella vydikareyum sistermareyum anugrahikanamme.

  • @JancyGeorge-jt6by
    @JancyGeorge-jt6by Před 18 dny

    അമ്മേ മാതാവേ എൻ്റെ അലർജി മൂലമുള്ള ചൊറിച്ചിൽ മാറ്റി തരേണമേ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @reenarajan4677
    @reenarajan4677 Před 17 dny

    Yeshuve nanni yeshuve sthothram, nanni nanni,,,❤

  • @lekhaprasannan3075
    @lekhaprasannan3075 Před 18 dny

    അമ്മേ മാതാവേ നാളെ ഞങ്ങൾ തുടങ്ങാൻ പോകുന്ന business ന് ഒരു തടസ്സവുമില്ലാതെ മുന്നോട്ടു കൊണ്ടു പോകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @Majini-yn4vp
    @Majini-yn4vp Před 18 dny

    അമ്മേ എന്റെ മോൻ വിദേശത്തു പോകാൻ അനുഗ്രഹിക്കണ മേ

  • @lailalailavk163
    @lailalailavk163 Před 18 dny

    Ammea krupasanam mathave enikke kittunna Ella anugrahangalkum kodanu Kodi nanni nanni nanni 🙏 Amean 🙏🌹 Aveamaria 🙏🌹

  • @jayasreek8203
    @jayasreek8203 Před 18 dny

    Amen Daivame nanthi 🙏 sthuthi 🌹 aaraadhana ❤

  • @user-kx2ll5sh7u
    @user-kx2ll5sh7u Před 18 dny +1

    അമ്മോ എന്റെ മരുമക൯ൊ കൈ യിലെ നിര് വേദനയും എല്ലാം അമ്മോ മാതാവ്😭😭😭 എടുത്തു മറി തരണമേ മാതാവ്😭😭😭😭

  • @sabithabiju4948
    @sabithabiju4948 Před 18 dny

    Amma rashikenama kathukola nama Ange samarpikunnu sthothram hallelujah

  • @SanoopXavier-d3t
    @SanoopXavier-d3t Před 10 dny +1

    Amma mathava ente kunjumakalilula dhustachinthakal Matti tharanama

  • @geethac7894
    @geethac7894 Před 7 dny

    Amme എൻ്റെ കൂടെ ഉണ്ടകനെ അമ്മേയാണ് എല്ലാം എൻ്റെ പ്രാർത്ഥന kykollene

  • @anugraha_sree
    @anugraha_sree Před 6 dny

    Ammaea mathavea anukkuttea anugrahikkenamea aameen aameen aameen

  • @ammusvlogz3.035
    @ammusvlogz3.035 Před 18 dny +1

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ കാത്തോളണമേ 🙏🌹

  • @bindu9033
    @bindu9033 Před 11 dny

    എന്റ് ഭർത്താവിന് എന്നോടുള്ള ദേഷ്യം മാറേണമെ എന്നെ അവരുടെ വീട്ടിൽ കയറ്റേണമേ

  • @rjsoumyauniversevlogs76

    മാതാവേ... മോന്റെ കൈയിൽ പഴുത്ത ഇരിക്കുന്നു. മാതാവേ അമ്മ തുടച്ചു നീക്കണേ. ആമേൻ 🙏🏻

  • @shobhanakrishnan6701
    @shobhanakrishnan6701 Před 18 dny +1

    മാതാവേ പാപിയായ എെന്ന സഹായിക്കണേ നന്ദി🎉🎉🎉🎉🎉

  • @jeolsnajohnson6079
    @jeolsnajohnson6079 Před 10 dny

    അമ്മെ എന്റെ മോന നല്ല ഒരു ജോലി ലഭിക്കണമേ ഞങ്ങൾക്ക് ഒരു നല്ല വീട്‌ തരണെ പൈസക്ക് വഴി കാട്ടണെ🙏🙏

  • @sajilamanohar7989
    @sajilamanohar7989 Před 18 dny

    Mathave sambath thannu anugrahikkename..amen

  • @narmadhacomputers9142
    @narmadhacomputers9142 Před 15 dny

    amma mathave ethryum pettennu
    veedu vilpana akkitharaname amen

  • @narmadhacomputers9142
    @narmadhacomputers9142 Před 15 dny

    ammamathve njagalude veedu ethryum pettennu vilpana akkitharaname amen

  • @Sheena00784
    @Sheena00784 Před 14 dny

    എന്റെ അമ്മേ ഈശോയെ എന്റെ കുടുമ്പത്തിൽ സന്തോഷവും സമാദാനവും തരണേ എന്റെ മോനു മെടുസിന് അഡ്മിഷൻ kittAne🙏🙏🙏🙏🙏

  • @prasannashynibhavan4771

    അമ്മേ മാതാവേ ഞാൻ നാളെ സ്കൂട്ടി പഠിക്കാൻ പോകാൻ തിരൂമാനിച്ചു ജോലിക്ക് പോകാൻ പറ്റ്ന്നില്ലാ എനിക്ക് വേണ്ടി പ്രാത്ഥിക്കണം മാതാവിൻ്റെയും ഈശോയുടെയും അനുഗ്രഹത്താലാണ് പഠിക്കാൻ തിരുമാച്ചത് അനുഗ്രഹിക്കണം വീഴാതെ കാത്ത് കൊള്ളണമെ🙏🙏🙏

  • @chinnuseban7251
    @chinnuseban7251 Před 18 dny +2

    അമ്മേ മാതാവേ എന്റെ മകനും ഭർത്താവും ഉടമ്പടി എടുക്കാൻ വേണ്ടി അഭിഷേകം തരണമേ ആമേൻ

  • @gladysreji4275
    @gladysreji4275 Před 18 dny

    Amme mathave Tereena kkum Christeena kkum padhicha vishayathil tanne Ammayude pirannal sammanamayi nalla joli nalki anugrahikkename ❤❤❤❤❤❤

  • @Adarsh2-bc3dg
    @Adarsh2-bc3dg Před 18 dny

    അമ്മേ മാതാവേ എന്റെ സഹോദരിയുടെ മകന്റെ അ സുഖം എ ത്രയു o പെട്ടന്ന് മാറ്റി കൊടുക്കണമേ എന്റെ കുടുംബം സഹോദരി മാരുടെ കുടുംബം എ ല്ലാ വരെയും അമ്മ മാതാവിൽ സമർപ്പിക്കുന്നു ആമേൻ ആവേമരിയ 💞🙏🙏🙏🙏🙏

  • @ShijaMuthukad
    @ShijaMuthukad Před 18 dny

    Amme Mathave Ende Udambadiyile Ellaniyogangalum Sadhichu Tharename Amme Mathave njangalude Ansasisterinu XamEluppamakaname❤

  • @user-vy8qw4kk2z
    @user-vy8qw4kk2z Před 18 dny

    അമ്മേ മാതാവേ കടം കൊണ്ട് നിൽക്കാൻ വയ്യാ naleku 100000 രൂപ വേണം അനുഗ്രഹിക്കണേ അല്ലേൽ ഇനിയും നാണം കെടേണ്ടി വരും

  • @AnnElviya
    @AnnElviya Před 18 dny

    അമ്മേ പരിശുദ്ധ അമ്മേ 🙏🙏കൃപാസനം മാതാവേ പാവപെട്ട പാപികളായ ഞങ്ങളുടെ എളിയ പ്രാർത്ഥന അവിടന്ന് 🙏🙏🙏അമ്മയും ഈശോ അപ്പച്ചനും കേൾക്കണമേ 🙏🙏🙏അമ്മേ വിമല അംബികേ മോനെ മാൾട്ടയിലോട്ടു കൊണ്ട് പോകുന്നില്ലങ്കിൽ ഈശോയെ അവിടയുള്ള സാർ മാർക്ക് ആ കടം വാങ്ങി കൊടുത്ത പൈസ തിരിച്ചു തരാൻ മനസ് തോന്നണമേ 🙏🙏🙏❤️ഒന്നുകിൽ ആ മാൾട്ടേ കമ്പിനി ടിക്കറ്റും വിസയും അഴച്ചു തന്നു മോനെ അങ്ങോട്ട്‌ കൊണ്ട് പോകേണമേ 🙏🙏🙏🙏നന്ദി ആമ്മേൻ 🙏🙏🙏❤️💗🌹

  • @sindhur391
    @sindhur391 Před 18 dny +2

    അമ്മേ മാതാവേ എൻ്റെ മോൻ്റെ നിരാശ മാറ്റി നന്നായി പഠിക്കാനുളള മനസ് കൊടുക്കണെ

  • @jbstastegram3353
    @jbstastegram3353 Před 16 dny

    എൻ്റെ മാതാവേ... എൻ്റെ ഭർത്താവിന് പൂർണരോഗ സൗഖ്യം തരണേ..

  • @deenavd7803
    @deenavd7803 Před 18 dny

    Amme mathave ente chetante manasu mataname, enneyum ente kunjineyum vannu vilichukondupokuvanum njangalk orumich snehathode santhoshathode samadhanathode jeevipanum idayakkename. Amen

  • @user-kx2ll5sh7u
    @user-kx2ll5sh7u Před 18 dny +1

    അമ്മോ എന്റെ. ഉടമ്പടി കരിയും. നടതിതരണമേ എന്റെ കൃപാസനത്തെ മതാവോ🙏🙏🙏🙏