കൃപാസനത്തിലെ ആയിരങ്ങളുടെ ഹൃദയത്തെ തൊടുന്ന സാക്ഷ്യം ഒരിക്കലും കാണാൻ മറക്കല്ലേ.. |

Sdílet
Vložit
  • čas přidán 9. 09. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 30

  • @user-nc4pz8jt9i
    @user-nc4pz8jt9i Před měsícem +5

    അമ്മേ മാതാവേ ലോകത്തിൽ ഉള്ള എല്ലാ മക്കളെയും കൈ വിടാതെ കാത്തു പരിപാലിക്കുന്നതിനു അമ്മയ്ക്കും തിരുകുമാരാ നോടും കോടാനുകോടി നന്ദി സമർപ്പിക്കുന്നു 🙏🙏🙏🙏

  • @user-nc4pz8jt9i
    @user-nc4pz8jt9i Před měsícem +6

    അമ്മേ മാതാവേ എന്റെ ഭർത്താവിനെയും മകനെയും എനിക്ക് സ്നേഹിക്കാൻ മനസു കൊടുത്തു എനിക്ക് തിരിച്ചു തരണമേ ആമേൻ 🙏🙏🙏🙏

  • @nithinkochuzz5917
    @nithinkochuzz5917 Před 28 dny +3

    മാതാവേ എന്റെ എല്ലാം വിഷമങ്ങളും അവിടുന്ന് മാറ്റിതന്ന് എന്റെ ഹൃദയത്തെ സന്തോഷിപ്പിയ്ക്കണേ അമ്മേ 🙏🏻🙏🏻❤❤

  • @Smitha2276
    @Smitha2276 Před 29 dny +1

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle

  • @matthewpurackal2426
    @matthewpurackal2426 Před 29 dny

    Praise the Lord Amen

  • @linsusaji3380
    @linsusaji3380 Před 26 dny

    അമ്മേ എന്റെ ഷുഗർ നോർമ്മൽ ആ കണ മേ

  • @Bindyasunith9752
    @Bindyasunith9752 Před 28 dny +1

    അമ്മച്ചി അമ്മേയെ കാത്തു കൊള്ളേണം ഒരു ആപത്തു കൂടാതെ നോക്കാനും പറ്റണം അമ്മച്ചി അമ്മ വരണം കൂടെ

  • @nithinsreeletha1826
    @nithinsreeletha1826 Před měsícem

    Amma madhavay Amma yantay mutha makhanu nalla oru kallyanam nadathy tharanam ammay

  • @thankammamathew3862
    @thankammamathew3862 Před 23 dny

    Amme mathave njangalude shijomonu vendi apeshikkename

  • @bindujohn4724
    @bindujohn4724 Před měsícem +1

    അമ്മേ മാതാവേ എൻറെ മക്കളുടെ ബോർഡ് എക്സാം ്ന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @jasminechacko9189
    @jasminechacko9189 Před 29 dny +1

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @user-nc4pz8jt9i
    @user-nc4pz8jt9i Před měsícem +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനു വീട് വാടകയ്ക്കി കൊടുക്കാൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹിക്കണമേ ethrayum പെട്ടന്ന് കടങ്ങൾ ഒതുക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @alexgeorge5779
    @alexgeorge5779 Před 29 dny

    Amme matave kathukollename ❤

  • @gangasathyan7676
    @gangasathyan7676 Před 29 dny

    എന്റെ മാതാവേ 💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏

  • @remeesamahamood2010
    @remeesamahamood2010 Před 28 dny

    Amme ente kudumbathine bhuthimuttukal maatti tharuvam kripa thonnane 😢

  • @srkeerthanamsj9774
    @srkeerthanamsj9774 Před 23 dny

    Amme release my brother from prison. Amme nanni

  • @HenryDecruz
    @HenryDecruz Před měsícem

    അമ്മേ jjames sikert, Ruben sikertu ഉപേകം, മാറ്റണം മാതാവേ

  • @sheebatomy8519
    @sheebatomy8519 Před 27 dny

    🙏🙏🙏

  • @Bindyasunith9752
    @Bindyasunith9752 Před 28 dny +1

    അമ്മേ blood collection പോകുവാ അമ്മ വരണം എന്റ കൂടെ

  • @nithinsreeletha1826
    @nithinsreeletha1826 Před měsícem

    Amma mathavay yantay elaya makantay asukam matty tharanam

  • @jessyjoseph409
    @jessyjoseph409 Před 28 dny

    Amma mathave naghalude molude publication Amma mathave enta dukename

  • @binuthomasbinu705
    @binuthomasbinu705 Před 28 dny

    Mathave yanik companyil oru jolithannu sahayikkanm 🙏🙏

  • @Sophyadroston
    @Sophyadroston Před 20 dny

    Amme ente magalukku oru laptop venam n second hand il oru two wheeler venam sahayikkene sanjari madhave

  • @nithinsreeletha1826
    @nithinsreeletha1826 Před měsícem

    Madhavay yantay herniya, diebetic,faybroide yallam amma Matty tharanam

  • @Sophyadroston
    @Sophyadroston Před 20 dny

    Amme give us own house

  • @sinilamartin7800
    @sinilamartin7800 Před 29 dny

    Amme eniku loan ready yaki tharaname.

  • @nithinsreeletha1826
    @nithinsreeletha1826 Před měsícem +1

    Amma madhavay Amma yantay mutha makhanu nalla oru kallyanam nadathy tharanam ammay