അത്ഭുതം ഉറപ്പായ നിത്യസഹായ മാതാവിന്റെ നൊവേന|Fr.Benedict OSB|Novena To Our Lady Of Perpetual Help|

Sdílet
Vložit
  • čas přidán 28. 09. 2021
  • #NovenaToOurLadyOfPerpetualHelp#malayalam#prayer#നിത്യസഹായമാതാവിന്റെനൊവേന#Novena#

Komentáře • 6K

  • @ChristianMediaINTHENAMEOFJESUS

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

  • @sijojoseph6172
    @sijojoseph6172 Před 27 dny +6

    അമ്മേ മാതാവേ ഈ നൊവേനയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു പെട്ടന്ന് തന്നെ എന്റെ ഒരു നിയോഗം സാധിച്ചു തന്നതിന് ഒരായിരം നന്ദി 😭😭😭😭😭🙏🙏🙏🙏🙏

  • @user-to7pb6qw4r
    @user-to7pb6qw4r Před 19 dny +8

    13/05/2024 ഈ നൊവേനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയുംആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ. ഈശോയെ.അമ്മേ മാതാവേ🙏🙏

  • @reni7903
    @reni7903 Před 16 dny +6

    ഈ പ്രാർത്ഥനയുടെ ശക്തിയാൽ അത്ഭുതകരമായി എന്നെ പരീക്ഷയിൽ ജയിപ്പിച്ചു . പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ. യേശുവേ നന്ദി. യേശുവിൻ്റെ നാം മഹത്വപെടട്ടെ .🙏🏻🙏🏻🙏🏻🙏🏻🤍🤍🤍

  • @thankachanjoseph9709
    @thankachanjoseph9709 Před měsícem +6

    അമ്മേ മാതാവേ എല്ലാ മദ്യപാനികളേയും മോചിപ്പിക്കണമേ

  • @sonybabukannattumadom8041

    അമ്മയോട് നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചതിൻ്റെ ഫലമായി എന്റെ വിസാ തടസ്സങ്ങള്‍ നീങ്ങി തുടങ്ങി. അമ്മയ്ക്ക് ഒരായിരം നന്ദി.

    • @alenyoh134
      @alenyoh134 Před 11 měsíci

      E prayer angana chollanam atra days chollanam

    • @JMJ216
      @JMJ216 Před 3 měsíci

      Amme,nale nadakkunne nursing job interview il enne pass akkane,one yr experience ullunnu paranju enne Matti vekkaruth amme😭🙏🙏🙏enik ella questions um answer parayan sadhikkane,enik ethraum pettennu job kittane ,illel njn nattil pokendi varum amme😭🙏🙏🙏

  • @mefarmschool8702
    @mefarmschool8702 Před rokem +219

    എന്റെ മകൾ അനഘ ഡെങ്കിപ്പനി ബാധിച്ച് അമൃത ആശുപത്രിയിലാണ്. എന്റെ കുഞ്ഞിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ

  • @sanithamanoj7754
    @sanithamanoj7754 Před 8 měsíci +9

    ,,, എൻറെ അമ്മേ എൻറെ അസുഖങ്ങളെല്ലാം മാറ്റി തരണ നിങ്ങൾക്ക് നല്ലൊരു വീട് തരണമേ മേ എൻറെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ

  • @annaprincypeter3060
    @annaprincypeter3060 Před 21 dnem +1

    നിത്യാസഹായ മാതാവേ..... എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമായിരിക്കുന്ന അനുഗ്രഹം ഇന്ന് എനിക്ക് സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു..... ആമേൻ

  • @ffmaskyt4774
    @ffmaskyt4774 Před 2 lety +91

    ഈ പ്രാർത്ഥന കൂടിയപ്പോൾ എനിക്ക് നഷ്പ്പെട്ടു എന്ന് ഞാൻ 100/'വിശ്വസിച്ച ഒരു സാധനം എനിക്കു കിട്ടി അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി

    • @vineethavincent6729
      @vineethavincent6729 Před 2 lety +5

      Ktet exam പാസാകണേ. Correct mark varubol 90 കിട്ടണേ. അമ്മേ കരുണ കാണിക്കണേ.

    • @Chris-tw7kh
      @Chris-tw7kh Před rokem +2

      Anikkum engane sakshi parayuvan pattane

    • @rehnajoseph705
      @rehnajoseph705 Před rokem +1

      Enikkum ithe pole sakshyam parayan ulla baagyam tharane amme

    • @ansiyariyas6681
      @ansiyariyas6681 Před rokem +2

      എനിക്കും സാക്ഷ്യം പറയാൻ സാധിക്കും. മാതാവേ എന്റെ താലി മാല എടുത്ത ആള് തന്നെ കൊണ്ട്‌തരണേ..... അമ്മ മാതാവേ ഇനി അത് കിട്ടില്ല എന്ന് പറയുന്ന വരുടെ മുന്നിൽ മാതാവ് ഇടപെട്ടു എന്റെ മാല തിരികെ കിട്ടി എന്ന് പറയാൻ എനിക് അവസരം നൽകി അനുഗ്രഹിക്കനമേ

  • @sreeharisreeneesh592
    @sreeharisreeneesh592 Před 2 lety +56

    🙏എന്റെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രഹിക്കേണമേ 😭😭😭🙏ആമേൻ

    • @smijithantony7502
      @smijithantony7502 Před rokem +1

      Let you shall release from your debts one day

    • @Kala-hm2zm
      @Kala-hm2zm Před rokem

      എന്റെ കട ഭാരം മാറ്റി എന്റെ കുടുമ്പത്തിൽ വരുന്ന പരിഹാസം ത്തിൽ നിന്നും രക്ഷിക്കണമേ അമ്മേ 🙏🏼🙏🏼🙏🏼ആമേൻ

  • @user-hv2dg5fp7m
    @user-hv2dg5fp7m Před 28 dny +5

    എന്റെ മാതാവേ എന്റെദിലീപ് ഏട്ടൻ എന്റെ അടുത്ത് ഒരു പാട് സ്നേഹം ഉണ്ടാകേണമേഞങ്ങളുടെ കുടുബ ജീവിതം സന്തോഷംഉള്ളത് അകണമെ അമ്മേ🙏🏻🙏🏻🙏🏻ഞങ്ങളുടെ തുണികടയിൽ നല്ല സെയിൽ വരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @arockryderz
    @arockryderz Před 2 měsíci +9

    എൻ്റെ മാതാവേ എൻ്റെ മകൻ്റെ വയറ്റിൽ നിന്നും അസിഡിറ്റി തൊണ്ടയിലേയ്ക്ക് കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏

    • @remyaajayakumar9811
      @remyaajayakumar9811 Před měsícem +1

      രാവിലെ വെറും വയറ്റിലും 6 നു വൈകിട്ട് 6 നും കു ക്കമ്പർഅല്ലെങ്കിൽ തണ്ണിമത്തൻ ജ്യൂസ്‌ ഉപ്പ്, പഞ്ചസാര ഇവയൊന്നും ഇടാതെ കഴിക്കുക പുളിയുള്ളവ പൂർണമായി ഒഴിവാക്ക് കൃത്യ സമയത്ത് ആവശ്യംത്തിനു മാത്രം കഴിക്കു ബേക്കറി ഒഴിവാക്കു 👍🏻

  • @surajv.s3672
    @surajv.s3672 Před 2 lety +296

    മാതാവേ ഇവിടെ പ്രാർത്ഥന 🙏അഭേഷിക്കുന്ന എല്ലാവരുടേം പ്രാർത്ഥന കേൾക്കണമേ 🙏മനസിന്റെ സങ്കടഭാരം കുറക്കണേ 🙏

    • @jisnakj7789
      @jisnakj7789 Před rokem +5

      Amme target achieve akkaneeeee,joli nashttappeduthalllleee Amme karuna thonnane

    • @suryadev5107
      @suryadev5107 Před rokem +1

      🙏🥰

    • @rosapd4221
      @rosapd4221 Před rokem +2

      🔥.

    • @linshar2080
      @linshar2080 Před rokem +3

      ATA.mathava.baikarasakadmanu.oru.markam.kanichutharanama.mathava.sitharavarumanam.thanu.sagaykanma.makkal.nanai.padikanulla.buthiym.oramasakthium.koduthu.sagaykanama.sapthikaprashanam.matitharanma.anta,apasha.sikarikanma.kaividalla.amma

    • @jomymathew5626
      @jomymathew5626 Před rokem +3

      amen 🙏

  • @josnavimal1702
    @josnavimal1702 Před rokem +41

    പഠിക്കുന്ന കാര്യങ്ങൾ എല്ലാം മനസിലാക്കി തരണമേ, മറന്നു പോകാതെ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SB-mp5jb
    @SB-mp5jb Před 3 měsíci +5

    എന്റെ അമ്മമാതാവേ, അങ്ങ് എന്റെ സ്വന്തം അമ്മയാണല്ലോ, ഞങ്ങളുടെ മക്കളെ വഴി തെറ്റാതെ കാത്തുകൊള്ളണമേ. 🙏♥️🙏ദൈവസ്‌നേഹത്താൽ നിറക്കണമേ 🙏♥️🙏 പരീക്ഷയിൽ വിജയം നൽകേണമേ... 🙏 അമ്മേ... കൈവെടിയരുതേ 🙏🙏🙏♥️♥️♥️(20)

  • @maryjoseph6612
    @maryjoseph6612 Před 5 měsíci +6

    അമ്മേ മാതാവേ പരിശുദ്ധാത്മാവ് ഈശോയും ആയി എന്നെയും കുടുംബത്തെയും കുടുംബാംഗങ്ങളെയും പൂർണമായും അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു മക്കൾക്ക് സന്താനഭാഗ്യം ഉയർന്ന ശമ്പളത്തിൽ ജോലി um ആരോഗ്യ സന്തോഷ സമാധാനവും നൽകി അനുഗ്രഹിക്കുന്നു

  • @majunish
    @majunish Před 2 lety +62

    ഈ നൊവേന കൂടി ഒരാഴ്ച്ചയ്ക്ക് ഉള്ളിൽ എന്റെ ഒരു നിയോഗം നടത്തി തന്ന മാതാ വിന് ഒരായിരം നന്ദി ❤️❤️🙏🙏🙏🙏🙏🙏

  • @shaluvlog217
    @shaluvlog217 Před 2 lety +40

    മാതാവേ കുടുബത്തിലുള്ള കടബാധ്യതാ കൾ എല്ലാം വീട്ടനുള്ള കഴിവ് താരാണെമെ അമ്മ അനുഗ്രഹിക്കമേ

  • @user-ps8lu8gt9g
    @user-ps8lu8gt9g Před 17 dny +2

    എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിനു നല്ലോരു ജോലി കിട്ടുന്നതിനുമുൻപ് നിലവിലുള്ള ജോലിയിൽ നിന്നും പറഞ്ഞു വിടല്ലേ ഈശോയെ. കടബാത്യതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏കൈവെടിയല്ലേ. എന്റെ ഭർത്താവിനെയും കുഞ്ഞിനെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏

  • @mathewjohn9592
    @mathewjohn9592 Před 2 lety +105

    എന്റെ പേര് kochumol ഞാൻ ഈ നൊവേന ഒരു ദിവസം കണ്ടപ്പോൾ തന്നെ എന്റെ ഒരു വലിയ ആവശ്യം സാധിച്ചു. അമ്മേ നന്ദി...

    • @princyjoseph2145
      @princyjoseph2145 Před 2 lety +2

      June 25th

    • @nishapk3290
      @nishapk3290 Před 2 lety +3

      എൻ്റെ മാതാവേ എൻ്റെ സങ്കടം മാറ്റി സമാധാനം തരണമേ അമ്മെ എൻ്റെ ജിനൂബ് എന്നെ തെറ്റിധരിച് വിട്ട് പോയി ഞാൻ ഒരു തെറ്റും ചെയിതില്ല അമ്മെ വേറെ ഒരാൾ ,പറ്റിച്ചതാ എല്ലാ വെറുപ്പും മറന്ന് എന്നെ വിളിക്കണം അമ്മ രക്ഷിക്കണമേ

    • @vinithaxavier2959
      @vinithaxavier2959 Před rokem

      @@nishapk3290 don't worry da. Dailyum sakkirthanam 91 and 128 vayikku. Pinne youtubil oru program undu athu kanu. Ella Saturdayum Sundays um. Jesus redeems malayalam ennu adichu nokku

    • @vinithaxavier2959
      @vinithaxavier2959 Před rokem +1

      E programil ippo oro familyude ashivadhathinu vediyulla pradhaa annu. Kandu nokku. Ellam marum.

    • @rehnajoseph705
      @rehnajoseph705 Před rokem +1

      @@nishapk3290 chechii aa chettan thirichu vilikkum vishamikkandatta

  • @anupriyaunnis6748
    @anupriyaunnis6748 Před 2 lety +129

    എന്റെ ദുഃഖങ്ങൾ എല്ലാം അകറ്റി മനസ്സിന് സന്തോഷവും സമാധാനവും നൽകേണമേ മാതാവേ

    • @neeshmasambath9422
      @neeshmasambath9422 Před 2 lety +1

      ameen

    • @sisbro2452
      @sisbro2452 Před 2 lety +3

      Mathaave. Enne anuhgrahikkane. Enikke piriyade aakaname. Hospitalil poyi oru paade gulikkal kazhichu. Maduthu. Enne kaividaruth. Rekshikkane🙏🙏🙏mathaave

    • @daisyraju2976
      @daisyraju2976 Před rokem +1

      Pray for my son Rahul exam oet passing Amen

    • @user-gp9xh6je6r
      @user-gp9xh6je6r Před 6 měsíci

      എന്നിവ സംബന്ധിച്ച അന്തിമ തീരുമാനമായില്ല പുതിയ പുതിയ

    • @Jaronff2012
      @Jaronff2012 Před 2 měsíci

      2:32 എൻ്റെ അമ്മ അറിയാൻ

  • @SB-mp5jb
    @SB-mp5jb Před 4 měsíci +2

    എന്റെ അമ്മേ എന്റെ ആശ്രയമേ,🌹അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ, 🌹റോസാ പുഷ്പമേ🌹 നിത്യസഹായമാതേ,🌹എന്റെ മകനെ ഈ 5-)0തിയതി നടക്കുന്ന പരിക്ഷയിൽ വിജയിപ്പിക്കേണമേ..🙏25/1/2024🙏🌹🙏ഇത്രയും നാൾ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മാതാവേ,, 🙏♥️🙏

  • @jacksonkumbalanghi5969
    @jacksonkumbalanghi5969 Před 8 dny +1

    നിത്യസഹായ മാതാവേ എന്റെ രണ്ടു മക്കൾക്കും അവർ പഠിക്കുന്ന സ്കൂൾ തന്നെ പ്ലസ് വണ്ണിനും അഡ്മിഷൻ ലഭിക്കണമേ

  • @bindhusathyaprasad1674
    @bindhusathyaprasad1674 Před 2 lety +37

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റി പൂർണ ആരോഗ്യം തരണേ 🙏🙏എന്റെ മാതാവേ എന്റെ ഭർത്താവ് അസുഖം കൂടി icu വിൽ ആണ് ഞങ്ങളെ സഹായിക്കണേ 🙏🙏🙏

    • @sumiky2332
      @sumiky2332 Před rokem +1

      Mathave devil sprit il ninnu njagalude kudumbathe kakkename

  • @rajisuneesh8419
    @rajisuneesh8419 Před 2 lety +24

    അമ്മേ മേരിമാതാവേ എന്റെ മനസ്സിൽ ഉള്ള എല്ലാ പ്രയാസങ്ങളും അങ്ങു മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @jithu9068
      @jithu9068 Před rokem

      അമ്മേ മാതാവേ എന്റെ മാനസീക വിഷമത്തിൽ നിന്നും എന്നെ കരകയറ്റണമേ

  • @reenageorge3146
    @reenageorge3146 Před 2 měsíci +2

    അമ്മേ മാതാവേ മകൻറ ശ്വാസ തടസ്സവും അലർജിരോഗവും മാറ്റിത്തരണേ. അമ്മേ അവനു ആശ്വാസ്സം കൊടുക്കണേ

  • @killadivlogs5586
    @killadivlogs5586 Před 2 měsíci +4

    അമ്മേ മാതാവേ, ഞങ്ങളുടെ കടഭാ രങ്ങൾ മാറ്റി തരേണമേ. പൈസ കൊടുക്കുവാനുള്ള വർക്ക് കൊടുക്കാനുള്ള വഴി കാട്ടിത്തരേണമേ എന്റെ സങ്കടങ്ങൾ എല്ലാം അകറ്റി തരേണമേ 🙏🙏🙏🙏😭😭😭

  • @sarithagk4549
    @sarithagk4549 Před 2 lety +116

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @valsathomas4579
    @valsathomas4579 Před 2 lety +77

    നിത്യ സഹായമാതാവേ എന്റെ അപേക്ഷക്ക് വേണ്ടി മധ്യസ്തം വഹിക്കണമേ ആമേൻ 🙏🙏🙏

    • @stopmotionarmy4265
      @stopmotionarmy4265 Před rokem

      മാതാവേ എന്റെയും എന്റെ മോന്റെയും ജീവൻ രക്ഷിക്കാൻ അമ്മക്കുമാത്രമേ കഴിയു

    • @anilaelizabeth5854
      @anilaelizabeth5854 Před rokem

      Mother of eternal help intercede for my petition Amen 🙏🙏

  • @sijojoseph6172
    @sijojoseph6172 Před 3 měsíci +5

    അമ്മേ മാതാവേ ആരുമില്ലാത്ത എന്നെ അമ്മേ നീയും ഉപേക്ഷിച്ചോ 🙏🙏🙏🙏😭😭😭😭

  • @Neelathaamara
    @Neelathaamara Před 7 měsíci +3

    പ്രാർത്ഥിച്ചു ആദ്യദിവസം തന്നെ മാതാവ് മറുപടി തന്നു.. ആമേൻ 🙏🙏🙏

  • @sherlyboben1787
    @sherlyboben1787 Před 2 lety +18

    എന്റെ നിത്യസഹായ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണമേയെന്നും ഞങ്ങളുടെ നിത്യസഹായമായിരിക്കണമേയെന്നു o പ്രാർ ത്ഥിക്കുന്നു.

  • @sherlyphilip9887
    @sherlyphilip9887 Před 2 lety +67

    അമ്മേ മാതാവേ എന്റെ ആഗ്രഹം എന്തെന്ന് അമ്മ കാണുന്നല്ലോ എത്രയും വേഗം അത് നടത്തി തരേണമേ 🙏🙏🙏🕯️🕯️🕯️

    • @beenak5231
      @beenak5231 Před rokem

      മാതാവെ.എൻെറ.കണീൻെറ.ബുദ്ധിമുട്ട്.മാറീതരണമെ.ഏൻെറ.കണീൻെറകാഴ്ച.തീരീച്നൽകണെ.എൻെറ.സരീരിക.ബുദ്ധീമുടുകൾമാറീ.സൗകൃപെടുതിതരണെ.അമെ

    • @beenak5231
      @beenak5231 Před rokem

      എൻെറ.മകളെ.പടീപീൻെറ.കാരൃതീൽ.അനുഗ്രഹീകണെ.നല്ല. മാർക്ക് കീടീ.10clas.പാസാകണെ

    • @bennymj3674
      @bennymj3674 Před rokem

      മാതാവേ എന്റെ മോന് exam എളുപ്പമാക്കി നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ

    • @bennymj3674
      @bennymj3674 Před rokem

      മാതാവേ എന്റെ മോന് exam എളുപ്പമാക്കി നല്ല മാർക്ക് നൽകി അനുഗ്രഹിക്കണേ

  • @snehasaju7615
    @snehasaju7615 Před 10 dny +1

    എൻ്റെ ഈശോയെ എൻ്റെ മകൾ ielts exam onnu പാസ്സായി കിട്ടേണമേ

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Před 3 měsíci +5

    അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനം ശാന്തിയും ഉണ്ടാകുവാൻ പ്രാത്ഥിക്കണമെ.

    • @JMJ216
      @JMJ216 Před 3 měsíci

      Enik udane hospital il nurse aay job kittane😭🙏🙏🙏

  • @anupriyaunnis6748
    @anupriyaunnis6748 Před 2 lety +88

    മാതാവേ മനസമാധാനം നൽകേണമേ 😭

  • @sijimolsubitha9098
    @sijimolsubitha9098 Před 2 lety +8

    നിത്യസഹായ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങൾ എയും നടത്തി തരണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

    • @angelmary1221
      @angelmary1221 Před 2 lety

      16th nadakkunna LIC exam pass aayi job kittane

  • @SB-mp5jb
    @SB-mp5jb Před 9 měsíci +4

    എന്റെ അമ്മേ മാതാവേ, ഇന്നുവരെയും എനിക്കും എന്റെ കുടുംബത്തിനും അമ്മതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു... അമ്മ എന്റെ മകനെ IETTS പരിക്ഷയിൽ വിജയിപ്പിച്ചതിനും,.. വിദേശ പഠനത്തിനുള്ള അനുഗ്രഹം തന്നതിനും ഈശോയ്ക്കും മാതാവിനും നന്ദി പറയുന്നു..തുടർന്നും എന്റെ മക്കളുടെ കൂടെയുണ്ടാവേണമേ.... വിദേശത്തേയ്ക്ക് പോകുന്ന എന്റെ മകനും കൂട്ടുകാർക്കും അവിടെ ഒരു roomum നല്ല friends നെയും നൽകി അവർഅവിടെ എത്തുന്നതിനു മുൻപ് അമ്മ അവിടെ ഉണ്ടായിരിക്കേണമേ 🙏🙏🙏. 🙏🙏❤❤❤

  • @binduprasobh7234
    @binduprasobh7234 Před 3 měsíci +7

    എൻ്റെ ജോലി തടസ്സം മാറ്റി എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണമേ.

  • @manjusabu1052
    @manjusabu1052 Před rokem +69

    എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ച മാതാവിന് ഒരായിരം നന്ദി 💚🙏🙏🙏😢😭

    • @gracammathomas1355
      @gracammathomas1355 Před rokem +1

      എന്റെ മാതാവേ എൻറ വേദന മാറ്റിത്തരേണമേ ജ്ഞമ്മേൻ

    • @aiswaryavishnu6476
      @aiswaryavishnu6476 Před 6 měsíci

      Ee novena evide kittum

    • @lathap3812
      @lathap3812 Před 5 měsíci

      എന്റെ പ്രർത്ഥന കേട്ട് അനുഗ്രഹിച്ച മാതാവിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @nilinjustin725
    @nilinjustin725 Před 2 lety +17

    മാതാവ് ആയിരം ആയിരം നന്ദി എൻറെ pregnancy test positive ആയി ആയിരം ആയിരം നന്ദി മാതാവേ

  • @AnjuJose-hc9ze
    @AnjuJose-hc9ze Před 3 dny

    അമ്മേ മാതാവേ ഈ നൊവേന വഴിയായി എനിക്ക് നൽകികൊണ്ടിരിക്കുന്ന നിരവധി അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി മാതാവേ 🙏🙏🙏ഈ നൊവേനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അമ്മയുടെ വിമല ഹൃദയത്തിൽ പ്രേതിഷ്ടിക്കുന്നു, അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @maryjoseph6612
    @maryjoseph6612 Před 5 měsíci +5

    അമ്മയെ മക്കൾക്ക് സന്താനഭാഗ്യവുംനല്ല ജോലിയും നൽകി അനുഗ്രഹിക്കണേ നല്ല കുടുംബജീവിതം നയിക്കാൻ മക്കളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ യേശുവേ അങ്ങയുടെ അനുഗ്രഹം നൽകണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ

  • @aadhisdreamworld8942
    @aadhisdreamworld8942 Před 2 lety +95

    എന്റെ മാതാവേ എന്നെ ഒരു പൊന്നോമന കുഞ്ഞിന്റെ അമ്മ ആകാൻ അനുഗ്രെഹിക്കണേ.. 🙏🙏🙏 കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി കുഞ്ഞില്ലാതെ വിഷമിക്കുന്ന ഞങ്ങളുടെ വിഷമം മനസിലാക്കണേ

  • @minijoseph93
    @minijoseph93 Před 2 lety +26

    എന്റെ അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യം ങ്ങൾ അവിടുന്ന് അറിയുന്നു. എല്ലാം നടത്തി തരണേ മാതാവേ 🙏🙏🙏

  • @SB-mp5jb
    @SB-mp5jb Před 3 měsíci +4

    അമ്മേ മാതാവേ 33 ദിവസവും നൊവേന കൂടാൻ സാധിച്ചതിന് നന്ദി പറയുന്നു..........🙏♥️🙏♥️🙏♥️🙏

  • @maryjoseph6612
    @maryjoseph6612 Před 5 měsíci +5

    അമ്മേ മാതാവേ എൻറെ മക്കൾക്ക് സന്താനഭാഗ്യവും നല്ല ജോലിയും കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ മക്കൾക്ക് നല്ല കുടുംബജീവിതം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും കൂടിയ കുടുംബജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ അമ്മേ വാഗ്ദാന പേടകമെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ സഹായിക്കാൻ ആരുമില്ലാതെ ഞങ്ങളെ സഹായിക്കാൻ വേഗം വരണമെ

  • @sarithagk4549
    @sarithagk4549 Před 2 lety +60

    അമ്മ മാതാവേ എനിക്കും അമ്മയാവാൻ കഴിയണേ... 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏💕

    • @meerakrishnan1567
      @meerakrishnan1567 Před rokem +3

      Amme mathave kunjungalillathe vishamikunna njangalkk oru kunjine taranamw

    • @Manasa742
      @Manasa742 Před rokem +1

      മാതാവിനോടും യേശുവിനോടുമുള്ള ആരാധനയിലും പ്രാർത്ഥനയിലും ജനിക്കുന്ന ഒരു പുത്രനെയോ പുത്രിയേയോ ഞങ്ങൾക്ക് അനുഗ്രഹിച്ച് നൽകണേ അമ്മേ

    • @voshnivishnu9046
      @voshnivishnu9046 Před rokem

      LoveyouAamma

  • @nirmalavarghese3751
    @nirmalavarghese3751 Před 2 lety +12

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ പൂർണമായും അങ്ങയുടെ പാദത്തിങ്കൽ സമർപ്പിക്കുന്നു.അങ്ങ് ദാനമായി എൻ്റെ ഭർത്താവിനെയും മക്കളെയും എല്ലാ തടസ്സങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് അമ്മയോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.

  • @supriyathankappen5160
    @supriyathankappen5160 Před měsícem +1

    അമ്മേ മാതാവേ എൻ്റെ ജോലിക്കുള്ള തടസ്സങ്ങൾ നീക്കി എനിക്ക് ജോലി ലഭിക്കുവാൻ അമ്മേ എന്നിൽ കനിവുണ്ടകേണമെ അമ്മേ

  • @sujitkumardev6323
    @sujitkumardev6323 Před 2 lety +52

    നിത്യസഹായ ആയ മാതാവേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏ഞങളുടെ ജീവിതം സന്തോഷ പൂർണം ആക്കി തരേണമേ എന്റെ മാതാവേ... 🙏🙏🙏🙏🙏

  • @deepakuttyarch2487
    @deepakuttyarch2487 Před 2 lety +60

    അമ്മയുടെ കരങ്ങളിൽ എന്റെ നിയോഗം , രോഗങ്ങളേയും സമർപ്പിക്കുന്നു

    • @kudumbasreevidyasree60
      @kudumbasreevidyasree60 Před 2 lety

      അമ്മേ എനിക്ക് ഒരുവീട് വാങ്ങിതിതരണമേ

    • @roseammajohn2317
      @roseammajohn2317 Před 2 lety

      എനിക്കും ഒരു ഭവനം വാങ്ങാൻ എന്നെ സഹായിക്കേണമേ! അനിയത്തിയുടെ കടബാദ്ധ്യതകളും മാറ്റി കൊടുക്കേണമേ! ഭവനം നൽകേണമേ! അമ്മേ അനുഗ്രഹിക്കണമേ! ആമേൻ

  • @RadhikaRadhika-fk2tf

    അമ്മേ മാതാവ് എന്നൊടു കരുണ കാട്ടേണമേ ഞാൻ ഇന്ന് കൊടുക്കുവാനുള പണയം വെച്ച മാല അവർക്ക് എടുത്ത് കൊടുക്കാൻ എനിക്ക് സാധിക്കണേ മേ എൻ്റെ പ്രാദനകേൾക്കേണേ മേ അവിടെത്ത സഹായം എനിക്ക് തരേണമേ അമേൻ🙏

  • @sheejaleju1914
    @sheejaleju1914 Před 5 měsíci +3

    മാതാവേ എന്റെ വേദനക്ക് ഒരു പരിഹാരം കാണിച്ചു തരണമേ മാതാവേ🙏🏻🙏🏻

  • @rekhaantony8988
    @rekhaantony8988 Před 2 lety +68

    നിത്യസഹായ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്നെ അനുഗ്രഹിക്കണേ

  • @siljasuresh3351
    @siljasuresh3351 Před 2 lety +24

    നിത്യ സഹായമാതാവേ നല്ലൊരു വീടും സ്ഥലവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ.....🙏

  • @RosammaJoseph-ce2gk
    @RosammaJoseph-ce2gk Před 13 dny

    എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റുവാൻ തിരുക്കുമാരനോട് പ്രാർത്ഥിക്കുന്നമെ അമ്മേ മാതാവേ

  • @jessyshaji9019
    @jessyshaji9019 Před 2 měsíci +3

    അമ്മേ ജീവന് ജർമനിക്ക് പോകാനുള്ള തടസങ്ങൾ മാറ്റി എത്രയും പെട്ടെന്ന് ജർമനിയിൽ എത്തുവാൻ അനുഗ്രഹിക്കേണമേ 🙏

  • @preethamolly918
    @preethamolly918 Před 2 lety +4

    അമ്മേ വളരെ വിഷമത്തോടെ ഇരിക്കുമ്പോൾ ആണ് ഞാൻ ഇത് കാണുന്നത് എന്നെയും എന്നെ പോലെ പ്രശ് ങ്ങളിൽ ആയിരിക്കുന്നവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും രക്ഷിക്കണമേ... രോഗികളെ സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏

    • @Elizabeth-vw6np
      @Elizabeth-vw6np Před rokem

      അമ്മേ മാതാവേ അൽഫോൻസാ വെളിയിൽ ജോലിക്ക് പോകാൻ ആയിട്ട് അമ്മ അനുവദിക്കണമേ അവൾക്ക് അവള് ഇൻറർ വിളിക്കണം എത്രയും പെട്ടെന്ന് അവർക്ക് ജോലി കൊടുത്തു അവിടെ അനുഗ്രഹിക്കണമേ മാതാവേ അവളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മാതാവേ അവർക്ക് ക്ഷമ ദയ കരുണ തോന്നുവാൻ ഇടയാക്കണമേ മാതാവേ നിത്യസഹായ മാതാവേ എൻറെ പ്രാർത്ഥന കേട്ട് അരുളേണമേ 😭🙏😭🙏🤲😭🙏🤲🙏😭🙏🤲🙏😭🙏

  • @shinyshabu5439
    @shinyshabu5439 Před 2 lety +22

    അമ്മയുടെ കരങ്ങളിൽ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു

  • @snehasaju7615
    @snehasaju7615 Před 10 dny

    എൻ്റ മാതാവേ എൻ്റ മകൾ ielts exam പാസാവുന്നതിനുവേണ്ടി അപേക്ഷിക്കണമേ

  • @varshajoshy5356
    @varshajoshy5356 Před dnem

    അമ്മയുടെ മാധ്യസ്ഥഠ വഴി, ഈ നൊവേന ചൊല്ലി പ്രാർത്ഥിചതിനാൽ, എനിക്ക് പരീക്ഷയിൽ വിജയിക്കാൻ സാധിച്ചതിന് നിത്യസഹായ മാതാവിന് ഒരായിരഠ നന്ദി.🙏🙏🙏❤️

  • @smithakuriakose6885
    @smithakuriakose6885 Před 2 lety +76

    അമ്മയുടെ മാധ്യസ്ഥം വഴി , ഈശോയേ ഞങ്ങളുടെ എല്ലാവരുടേയും മേൽ കരുണയായിരിക്കണമേ🙏🏻🙏🏻

  • @jibinthankachan7189
    @jibinthankachan7189 Před rokem +47

    ഒരിക്കലും നടക്കില്ല എന്ന് കരുതിയ ആഗ്രഹം സാധിച്ചു തന്ന അമ്മക്ക് ഒരായിരം നന്ദി

    • @lintathomas4431
      @lintathomas4431 Před 10 měsíci +2

      Ammayum eshoyum okae ullapol orikalum nadakila nu vicharikkaruthu ellam nadakum avaru ellam nadathi tharum ellathinum oru samayam undu daiva karuthi vacha samayam...❤

    • @gigishasaji7665
      @gigishasaji7665 Před 7 měsíci

      ​@@lintathomas4431entyum nadakumale

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Před 2 měsíci +3

    അമ്മേ എൻ്റെ പ്രാത്ഥന കേൾക്കണമെ. എൻ്റെ കുഞ്ഞിനെയും പ്രിയപ്പെട്ട ളെയും കാത്തു കൊള്ളണമെ

  • @nishashimon1507
    @nishashimon1507 Před měsícem +1

    'എൻ്റെ ഭർത്താവിന് ഒരു നല്ല ജോലി തരണം അമ്മേ മാതാവെ

  • @sandralachu8056
    @sandralachu8056 Před rokem +8

    എന്റെ മാതാവേ എന്റെ ചേട്ടന് ആ ജോലി കിട്ടേണമേ. എന്റെ ബ്ലീഡിങ് നിൽക്കണമേ എന്റെ മക്കളെ നല്ലവഴി നടത്തേണമേ 🙏🏻

  • @jessyraphael3513
    @jessyraphael3513 Před 2 lety +11

    അമ്മേ മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികൾ കടന്ന് പോകുന്നതിന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ

  • @sijojoseph6172
    @sijojoseph6172 Před 6 měsíci +2

    മാതാവേ എന്റെ പ്രാർത്ഥനകൾ നിന്റെ തിരികുമാറാന്റെ പക്കൽ എത്തിച്ചു എനിക്കു മാതാവേ സാധിച്ചു തെരേണമേ 🙏

  • @minijoseph1063
    @minijoseph1063 Před měsícem +2

    അമ്മയെ ലോറിയുടെ ഇൻറർവ്യൂ ആണെന്ന് എല്ലാ തടസ്സങ്ങളും മാറ്റി ജോലി ലഭിക്കാനുള്ള എല്ലാ കൃപാവരം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @soumyathankachan3540
    @soumyathankachan3540 Před 2 lety +329

    PCOD മാറ്റി എനിക്കും ഒരു അമ്മ ആകാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @joshwafashions8231
      @joshwafashions8231 Před 2 lety +11

      Hi..... എല്ലാം മാറിക്കൊള്ളും.. ഞാനും പ്രാർത്ഥിക്കാം കേട്ടോ.... Treatment എടുത്തിരുന്നോ,?

    • @anand.m189
      @anand.m189 Před 2 lety +4

      @@joshwafashions8231 njanum prarthikam

    • @joshwafashions8231
      @joshwafashions8231 Před 2 lety +3

      @@anand.m189 👍👍👍താങ്ക്യൂ..... ട്രീറ്റ്മെന്റ് എടുത്തോ എന്ന് ഞാൻ ചോദിക്കാൻ കാരണം ഉണ്ട്........ Pcod പ്രോബ്ലെംസിനു ആയുർവേദിക് മരുന്ന് ഉണ്ട്.. അത് പറയാൻ ആരുന്നു

    • @joshwafashions8231
      @joshwafashions8231 Před 2 lety +1

      @@anand.m189 എന്റെ പേര് മരിയറ്റ് എന്ന് ആണേ. പാലക്കാരി ആണ്....

    • @libinmathew8119
      @libinmathew8119 Před 2 lety +1

      Marumm njan parthikamm chechi 🙏

  • @dhanyababu9612
    @dhanyababu9612 Před 2 lety +20

    എന്റെ മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ

  • @antonyshaji3811
    @antonyshaji3811 Před měsícem +1

    വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

  • @celinepmani5724
    @celinepmani5724 Před 7 měsíci +1

    അമ്മേ ഞാൻ ഒരു സ്ട്രോക്ക് patiant ആണ് സൗഖ്യം താരേ ണമേ അമ്മേ മാതാവേ കൈ വെടിയരുതേ ആമേൻ 🙏🙏🙏🙏😭😭😭

  • @nesssa_mathew
    @nesssa_mathew Před 2 lety +46

    അമ്മേ മാതാവേ എന്റെ കടബാധ്യത അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കണമേ. എല്ലാ രോഗികളെയും ആസ്വസിപ്പിക്കണമേ ആമേൻ 🙏🏻

  • @omanavavachan4645
    @omanavavachan4645 Před 2 lety +22

    നിത്യ സഹായ മാതാവേ ഇന്നോളം ഞങ്ങളെ കാത്തുപരിപാലിച്ചു രക്ഷിച്ചതിന് നന്ദി സ്തുതി സ്തോത്രം,.

  • @Shruthi-ht8hq
    @Shruthi-ht8hq Před 3 dny

    എന്റെ ഭർത്താവിന്റെ വിസ എത്രയും പെട്ടന്ന് ശെരി ആക്കി തരണമേ 🙏🏼🙏🏼

  • @user-xc1gy3ox3b
    @user-xc1gy3ox3b Před 4 měsíci +4

    അമ്മേ ഈ മക്കളുടെ വേദന മാറ്റി സന്തോഷം നൽകണമേ 🙏🙏🙏

  • @varghesepc1487
    @varghesepc1487 Před 2 lety +22

    അമ്മേ മാതാവേ ഞാൻ നിന്റെ സന്നിധിയിൽ നിൽക്കുന്നു. എന്റെ ആവശ്യങ്ങൾ നിനക്കറിയാം എന്റെ മോളേ കാത്തുകൊള്ളേണണമേ

    • @sheebaphilip
      @sheebaphilip Před 2 lety +1

      അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ ചോദിക്കുന്ന അനുഗ്രഹം, ഒരു ജോലി നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഏറ്റവും ആവശ്യമായ ഈ പ്രാർത്ഥന നീ കേൾക്കണമേ ആമേൻ 🙏

    • @minijayan1491
      @minijayan1491 Před 2 lety

      അമ്മമാതാവേ എന്റെ സ കോ ത ര ന്റെ മദ്യ പനം മാറ്റി തരണ o അമ്മ മാതാവ്

  • @bindusunil8968
    @bindusunil8968 Před 2 lety +27

    എന്റെ അമ്മേ എന്റെ നിയോഗങ്ങളെ അനുഗ്രഹിക്കണേ

    • @pinkey4091
      @pinkey4091 Před 2 lety +1

      Amme ente prarthana Kaikollene

  • @jacksonkumbalanghi5969

    Gg നിത്യസഹായ മാതാവേgg കുടുംബ തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി തരണമേ എന്റെ എന്റെ മക്കൾക്കും അവർ പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കണമേ

  • @minisreekandan1468
    @minisreekandan1468 Před 23 dny +1

    മാതാവേ എന്റെ മോളുടെ +2resalt വരാറായി അവൾക്കു എല്ലാവിഷയങ്ങളിലും ജയിക്കണമേ 🙏🙏🙏

  • @jeseenthabijoy5436
    @jeseenthabijoy5436 Před 2 lety +16

    എന്റെ ചാച്ചൻ pneumonia ആയി വെന്റിലേറ്റർ റിൽ ആന്ന്. അമ്മേ നീ കാത്തുകൊള്ളണമേ 🙏

    • @shinypaulson2382
      @shinypaulson2382 Před 2 lety

      എന്റെ മകൾക് pcod മാറ്റി അമ്മയാകാനുള്ള കൃപ നല്കണമേ ameen

    • @manju8107
      @manju8107 Před 2 lety

      chαchαntє αѕugαmmαríчσ єngαnє und

  • @anjuar7515
    @anjuar7515 Před 2 lety +17

    എനിക്കും മാതാവിനെ ഒരുപാട് വിശ്വാസമാണ്....... എല്ലാവരെയും മാതാവേ അനുഗ്രഹിക്കണേ . രോഗങ്ങളിൽ നിന്ന് മുക്തി നൽകണേ ....🙏🏼🙏🏼🙏🏼

  • @user-nx3sy9bg2l
    @user-nx3sy9bg2l Před měsícem +1

    എന്റെ മാതാവേ എന്റെ നടുവേദന മാറ്റി തായേ

  • @sijojoseph6172
    @sijojoseph6172 Před 27 dny

    മാതാവേ 😭😭😭🙏🙏🙏🙏ഈ സങ്കടങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ 😭🙏

  • @reshmiphilip9852
    @reshmiphilip9852 Před 2 lety +83

    മാതാവിന്റെ ഈ പ്രാർത്ഥന പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ മാതാവ് എന്റെ പ്രാർത്ഥന കേട്ടു നന്ദി ഈശോയെ നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏

    • @sherlyphilip9887
      @sherlyphilip9887 Před 2 lety +1

      🙏🙏🙏🕯️🕯️🕯️🙏🙏🙏

    • @nandhanasbinu8195
      @nandhanasbinu8195 Před 2 lety +1

      Ammen🙏❤️

    • @joshwafashions8231
      @joshwafashions8231 Před 2 lety +1

      ആണോ എന്തു ആഗ്രഹം ആരുന്നു

    • @justinjoseph5577
      @justinjoseph5577 Před 2 lety +1

      Amen

    • @sajini1023
      @sajini1023 Před 2 lety +3

      അമ്മേ എന്റെ പ്രാർത്ഥനയും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @sonaraju1043
    @sonaraju1043 Před rokem +57

    നിത്യാസഹായ മാതാവേ എക്സാം എഴുതിയ എല്ലാവരും നല്ല മാർക്കോട് കൂടി vijayippikkanename🙏🙏😭😭

  • @suryajay2964
    @suryajay2964 Před 7 měsíci +1

    നിത്യസഹായ മാതാവേ ഒക്ടോബർ 28ന് മുമ്പേ എന്റെ ആഗ്രഹം സാധിച്ചു തരണമേ 😔😔🙏🙏🙏🙏

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Před 4 měsíci +1

    അമ്മേ എൻ്റെ അപേക്ഷ സ്വികരിക്കണമെ

  • @shincyshibi856
    @shincyshibi856 Před 2 lety +61

    കർത്താവെ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @shinsmathew9719
    @shinsmathew9719 Před 2 lety +13

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേട്ടതിനെ ഒരുപാട് നന്ദി

  • @VijiNirmu-qy6hr
    @VijiNirmu-qy6hr Před 7 dny

    അമ്മേ മാതാവേ ഞങ്ങളുടെ ട്രെയിൻ ടിക്കറ്റ് കൺഫേം ആകണമെന്ന് അപേക്ഷിക്കുന്നു 🙏🏻ആമേൻ

  • @sijojoseph6172
    @sijojoseph6172 Před 5 měsíci +1

    മാതാവേ കാനായി തന്റെ തിരുകുമരനോട് പറഞ്ഞു വെള്ളം വീഞ്ഞു ആക്കിയാലോ മാതാവേ 😭😭ഞങ്ങളോട് കരുണ കണികേണമേ 🙏😭അങ്ങയുടെ തിരുകുമരനോട് സി ന്റെ ലൈസെൻസ് ബാൻ ചെയ്യരുതേ എന്ന് അപേക്ഷിക്കുന്നു സി ന്റെ തെറ്റുകൾ ഓർത്തു വെക്കരുതേ കരുണ കണികേണമേ കടുത്ത ശിക്ഷ കൊടുക്കല്ലേ 🙏🙏🙏🙏😭😭😭😭സി യോടും ഞങ്ങളോട് കരുണ അതിരിക്കണമേ 🙏😭

  • @rajipradeep3409
    @rajipradeep3409 Před 2 lety +15

    മാതാവേ എന്റെ പ്രാർത്ഥന കേട്ടു കൊള്ളേണമേ അനുഗ്രഹിക്കണേ 🙏🙏🙏

    • @thomasmathew1173
      @thomasmathew1173 Před rokem

      mathave ente ella niyogangalum njan ageike samarpikunnu

  • @jaimolmanuel1471
    @jaimolmanuel1471 Před 2 lety +151

    നിത്യാസഹായ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🌷🌷🌷🙏🙏

    • @gracyjose999
      @gracyjose999 Před 2 lety +2

      Amme mathave pray for my daughter

    • @jacobsebastian1197
      @jacobsebastian1197 Před 2 lety +1

      Amme Matave save for my children

    • @sonytigi7272
      @sonytigi7272 Před rokem +1

      Please pray for my son to get a Job 🙏🙏

    • @omanasatheesh7436
      @omanasatheesh7436 Před rokem +1

      അമ്മേ മാതാവേ എനിക്കും എന്റെ കുടുംബങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ...

    • @daisyraju2976
      @daisyraju2976 Před rokem +1

      മറിയം. ബഹൂമനീക്നൂരഷീകനേ

  • @sijojoseph6172
    @sijojoseph6172 Před 26 dny

    അമ്മേ കരുണ കണ്ണികേണമേ 😭🙏എന്റെ യാചനകൾ സാധിച്ചു തെരേണമേ 😭🙏

  • @minijoseph1063
    @minijoseph1063 Před měsícem +1

    കാനായിലെ കല്യാണ വിരുന്നിന് സമൃദ്ധി ചൊരിഞ്ഞ മാതാവേ ഗ്ലോറി യുടെ ഇൻറർവ്യൂ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @lekhasajeev6323
    @lekhasajeev6323 Před rokem +7

    എൻറെ മോളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ എൻറെ മോൾക്ക് ജോലി ശേരിയകണമെ മാതാവേ കാത്തോണേ