ദൈവമാതാവിന്റെ രക്തക്കണ്ണുനീർ ജപമാല| 7 sorrows rosary prayer🔥

Sdílet
Vložit
  • čas přidán 13. 07. 2021
  • #Miraculous#7SorrowsOfHolyMary#Powerful#രക്തക്കണ്ണീർജപമാല#christianmedia#catholiclife#powerfulprayer#

Komentáře • 4,6K

  • @ChristianMediaINTHENAMEOFJESUS

    💞FOLLOW US ON FACEBOOK:
    facebook.com/profile.php?id=100063608184170&mibextid=ZbWKwL
    MAY GOD BLESS YOU ALL💞

    • @beenakunjumon1841
      @beenakunjumon1841 Před rokem

      00p9

    • @daisykurian99
      @daisykurian99 Před rokem +2

      🙏🏻🙏🏻🙏🏻🧡❤❤❤💜💜💚🦵💚💚💜❤❤❤❤💜💚💚💚💚💜❤❤❤❤💜💜💜💚💚💜💜❤

    • @renjithalby7575
      @renjithalby7575 Před rokem +1

      Rakshikkane eesho,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @joses2732
      @joses2732 Před rokem

      ഞങ്ങൾക്ക് ലോൺ കിട്ടിവിസ്നസ് ചെയ്യാൻ അഗ്രഹികുന്നു അമ്മേ🙏വിളിച്ചു അപേക്ഷി കു ന്നു അമ്മേ🙏🙏🙏🙏😭😭😭😭

    • @Pooja-je2su
      @Pooja-je2su Před rokem

      ഒരുകുഞ്ഞിനേ തരണേ

  • @arathyarathy9302
    @arathyarathy9302 Před 3 měsíci +32

    ഞാൻ ഒരു ഹിന്ദു ആണ്... നഴ്സിംഗ് പഠിക്കുന്ന എനിക്ക് ഈ പ്രയർ ചൊല്ലി നല്ല result ആണ് കിട്ടിയത് 🥺ഒരായിരം നന്ദി മാതാവേ....

    • @Anshashaikh1804
      @Anshashaikh1804 Před 3 měsíci +2

    • @sajithasajitha2694
      @sajithasajitha2694 Před 2 měsíci +4

      Njn oru muslim ann ente anunte snehm epoyum ennod indakanname avane ennilninnum akattaruthe enne jeevane pole snehiknum vilikanum thonnikane njngalude akalccha matti tharane prashngl enn thanne enik Matti tharane avan enne vishosikem vilikanum thonnikane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @Astrophell0757
    @Astrophell0757 Před 2 lety +56

    അമ്മ മാതാവ് എന്റെ പ്രാർത്ഥന കേട്ടു. ഈ പ്രാർത്ഥന കേട്ട് കുറച്ചുസമയം കഴിഞ്ഞപ്പോൾ തന്നെ മനസ്സിന് സമാധാനം നൽകുന്ന വാർത്തകൾ കേൾക്കാൻ പറ്റി അമ്മ മാതാവേ നന്ദി ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ

  • @user-qi3kl2qk3u
    @user-qi3kl2qk3u Před 6 měsíci +17

    അമ്മേ മാതാവേ എന്റെയും മറ്റുള്ളവരുടെയും ക്യാൻസറും അതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകളും കുഴപ്പങ്ങളും അമ്മ മാറ്റിത്തരണമേ 🙏രക്ഷിക്കണമേ മാതാവേ 🙏

  • @BilbiyathomasBilbiya-no5xv

    അമ്മേ പെണ്ണുങ്ങളെ കാണുമ്പോൾ എന്റെ ഭർത്താവിന് തോന്നുന്ന ആസക്തി മാറ്റി തരണം. എന്നെയും എന്റെ 2 മകളെയും സ്നേഹിക്കാൻ എന്റെ ഭർത്താവിന് കഴിയണമേ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @suja605
      @suja605 Před měsícem +1

      why do you still wanna be with a man who has no self control and doesn't love you? mam you deserve better.

  • @samagrammalayalam-educatio8608

    നിയോഗം നേരിട്ട് അനുഭവിച്ചു അറിഞ്ഞ അത്ഭുത പ്രാർത്ഥന.. മാതാവേ നന്ദി.. 🙏🙏

  • @akuseannusworld8676
    @akuseannusworld8676 Před 2 lety +57

    എന്റെ അമ്മേ എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നന്മ തന്നതിന് ഓർത്തു ഞാൻ നന്ദി പറയുന്നു

    • @lijibinu5485
      @lijibinu5485 Před 2 lety +1

      Amen 🙏🙏🙏 Amme mathave pray for my health

  • @alphonsageorge7158
    @alphonsageorge7158 Před 2 měsíci +4

    അമ്മേമാതാവേ അസാധ്യം ആയ കാര്യം സാധ്യമാക്കി ഞങ്ങളെ അപമാനിക്കാതെ കാത്തുരക്ഷിച്ചതിനു ആയിരമായിരം നന്ദി ❤

  • @kichuzmaluz
    @kichuzmaluz Před 7 měsíci +8

    എന്നെ ഒരുപാട് കരയിച്ച ഒരു വിഷയത്തിൽ അന്ന് വൈകുന്നേരം തന്നെ പരിഹാരംകാട്ടി തന്നു ഈ പ്രാർഥന 🙏ആമേൻ

  • @sisilyjohn3643
    @sisilyjohn3643 Před 2 lety +73

    അമ്മേ മാതാവേ സ്‌ഥലവും വീടും ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേൽ മാതാവിന്റെ രക്ത കണ്ണീരു കൊണ്ട് ശുദ്ധീകരിച്ച് ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

    • @lekshmisunil2017
      @lekshmisunil2017 Před rokem +3

      അമ്മേ ലോക മാതാവ് കടബാധ്യതകൾ ഒഴിക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ കരകയറ്റേണമേ

    • @jollymathew8150
      @jollymathew8150 Před rokem +1

      അമ്മേ ഞങ്ങളുടെ വീടിനെ അമ്മയുടെ കണ്ണീർഒഴുകുന്ന കണ്ണുകൾ കൊണ്ട് നോക്കണം

  • @peterdsouza7697
    @peterdsouza7697 Před rokem +41

    ഹാർട്ടിന് ഒരു കുഴപ്പവും ഇല്ലാതെ രക്ഷിച്ചതിന് നന്ദി പറയുന്നു അമ്മേ ആമ്മേൻ

  • @riyashaji5623
    @riyashaji5623 Před rokem +66

    ഇന്ന് ഈ പ്രാർത്ഥന കണ്ട് ചൊല്ലിയപ്പൊഴേ മാതാവ് എൻറെറ പ്രാർത്ഥന കേട്ടു.മാതാവിന് ഒരായിരം നന്ദി.

  • @aleenalawrance1071
    @aleenalawrance1071 Před 10 měsíci +15

    അമ്മേ മാതാവേ, അമ്മയുടെയും തിരുകുമാരൻറ്റെയും അനുഗ്രഹത്താൽ വിദേശത്തു എത്തി. അങ്ങ് നൽകിയ അനുഗ്രഹത്തിന് നന്ദി 🙏🏻. ഇവിടെ ഉണ്ടാവുന്ന വേദനകളും പ്രെയസങ്ങളും മാറ്റി തരണമേ. ശാരീരികമായ ബുദ്ധിമുട്ട് ഇല്ലാത്ത ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമേൻ

  • @augustinepr8091
    @augustinepr8091 Před 2 lety +37

    റിസൾട്ട്‌ നോക്കുവാൻ പോവാണ് എല്ലാ subject നും ജയിക്കുവാൻ. പ്രാർത്ഥിക്കണേ മാതാവേ. 👑💕

  • @balanbalan5950
    @balanbalan5950 Před 2 lety +357

    അമ്മേ മാതാവേ... കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും അങ്ങേ രക്തക്കണ്ണീർ ജപമാലയെ പ്രതി കടങ്ങൾ തീരാൻ അനുഗ്രഹിക്കേണമേ... ആമേൻ...🙏🙏🙏

    • @annammapaul6424
      @annammapaul6424 Před 2 lety +7

      Ente Mathave, ente makalude kuravukal pariharichu tharanamae. Avalke nalla oru kudumbha jeevitham nayikaan prapthayakanae. Ente makante kadabharam kurakanae. Enikue roghasavukyam nalghanae. Nanni karthavae. Aamaen.

    • @johnymudenkurian3726
      @johnymudenkurian3726 Před 2 lety +3

      czcams.com/video/iU4un0CUI8U/video.html (Daily Powerful prayer to Mother Mary)

    • @maneeshamanu4218
      @maneeshamanu4218 Před 2 lety +7

      Amen

    • @neelandniyajoseph4029
      @neelandniyajoseph4029 Před 2 lety +1

      Amen🙏🙏

    • @sreedeviraju8508
      @sreedeviraju8508 Před 2 lety +3

      അമ്മേ മാതാവ് ഞങ്ങളുട പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏

  • @bedsygeorge837
    @bedsygeorge837 Před 3 měsíci +3

    അമ്മേ മാതാവേ എന്‍റെ മകന് ഒരുകുഞ്ഞിനേകൂടി കൊടുക്കണമേയെന്ന് അപേക്ഷിച്ചു. അമ്മ എന്‍റെ പ്രാര്‍ത്ഥന കേട്ടു. അമ്മേ കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ യാചന കേള്‍ക്കണമേ ആമേന്‍

  • @marykuttythomas2045
    @marykuttythomas2045 Před 11 měsíci +26

    ഈ പ്രാത്ഥന പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ. 🙏🏽🙏🏽

  • @raniwilson8212
    @raniwilson8212 Před 2 lety +46

    അമ്മേ സന്തോഷവും സമാധാനവും നിറഞ്ഞ സ്വാന്തമായ ഒരു വീട് നൽകി പാപിയായ എന്നെ നീ അനുഗ്രഹിക്കണമേ

  • @aleenalawrance1071
    @aleenalawrance1071 Před rokem +42

    അമ്മേ മാതാവേ, എന്റെ മനസ് ഇപ്പോൾ അസ്വസ്തമാണ്..... അവിടത്തോട് ചേർന്ന് പ്രാർത്ഥിക്കുവാനും, മനസ് സന്തോഷം തരുകയും ചെയ്യേണമേ...... ആമേൻ 🙏

    • @jayasreek8203
      @jayasreek8203 Před 9 měsíci

      Amme ❤️ njagale ellaavareyum anugrahikkename rogasaanthi tharename മനസ്സിനും sareerathinum sakthi tharename makkalude padanameghalakalil edapedename ammaikkum appanum sthuthi Amen 🙏🙏🙏❤️

    • @JMJ216
      @JMJ216 Před 3 měsíci

      Amme,kurach naal aay ente manasse thakarnnu irikkunnu ,uae il vannit moh pass ayettum,nk job onnum kittunilla, select chaythavar okke parunnath avar vilikkumbol vannal mathinnu anu,6 mnth okke wdukkunne paraunnu,amme enod karuna thonnane,enne inium pareeshikkallee😭🙏🙏🙏enik ethraum pettennu oru hospital il thanne nurse aay keran sadhikane🙏🙏

  • @shajahans7178
    @shajahans7178 Před rokem +19

    ❤❤❤ എപ്പോഴും എപ്പോഴും എപ്പോഴും കടബാധ്യത എണ ക്കുരുക്കിൽ നിന്നും രക്ഷിക്കണേ അമ്മേ ആമേൻ❤❤❤❤❤❤

  • @valsammavarghese541
    @valsammavarghese541 Před 8 měsíci +12

    അമ്മേ എന്റെ നിയോഗം കരുണയോടു ചേർത്തരുളേണമേ. അമ്മയുടെ വിമല ഹൃദയത്തിൽ ചേർക്കേണമേ. ആമേൻ 🙏

  • @thomasn.c3321
    @thomasn.c3321 Před 2 lety +109

    എല്ലാ രോഗികളെയും സുഖപ്പെടുത്തേണമേ 🙏🏼

    • @sukusuku8681
      @sukusuku8681 Před 2 lety

      അമ്മേ മാതാവേ...... ഞങ്ങളെ രോഗദുരിത്തിൽ നിന്നും രക്ഷിക്കണേ 🙏🙏

    • @anjurahulrahul1155
      @anjurahulrahul1155 Před rokem

      amma mathave rogathil ninnum mukthy tharane, kathu rekshikkane amme

    • @marypoulose7951
      @marypoulose7951 Před rokem

      @@sukusuku8681
      Potda

    • @ashikjames6685
      @ashikjames6685 Před rokem

      Amen

  • @jubypj3742
    @jubypj3742 Před 2 lety +38

    അമ്മേ ഇ പ്രാർത്ഥന പ്രാർത്ഥിക്കുന്ന എല്ലാവരെ യും അമ്മ അനുഗ്രഹിക്കനമേ

  • @georgepf4435
    @georgepf4435 Před rokem +13

    പരിശുദ്ധ അമ്മേ , സ്നേഹം നിറഞ്ഞ ഈശോയെ , എന്റെ വീടിൻ്റെ കടബാധ്യതകൾ വീട്ടാൻ അനുഗ്രഹിക്കേണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 Před 9 měsíci +11

    എന്റെ അമ്മ മാതാവേ എന്നെയും സതീഷ്ഞ്ഞേയും ഒന്നിപ്പിക്കണേ 🙏എന്റെ വിഷമങ്ങൾ എടുത്തു നീക്കണേ 🙏എന്നിലേക്കു സതീഷ് എത്രയും വേഗം വരണേ 🙏

  • @petera.m6086
    @petera.m6086 Před 2 lety +47

    എന്റെ ഈശോയെ എനിക്ക് സ്വന്തമായി ഒരു ഭവനം പണിയാനുള്ള സാഹചര്യം ഒരുക്കി തരേണമേ ആമേൻ

  • @arunadevi6171
    @arunadevi6171 Před 2 lety +122

    അമ്മേ കടഭാരങ്ങളുമേൽ കൃപചൊരിയേണമേ ഈ നിമിഷം മുതൽ അമ്മയുടെയും തിരുകുമാരൻറ്റെയും അത്ഭുതങ്ങൾക്ക് സാക്ഷിയാക്കണമേ എന്ന് പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുന്നു ആമേൻ

    • @hebahebin1904
      @hebahebin1904 Před 2 lety +2

      Amen🙏

    • @yedhucsv4734
      @yedhucsv4734 Před 2 lety +2

      Amme.ente kadabhathyakal mattitharene veedupani theerthuhareneme

    • @sabedaind2406
      @sabedaind2406 Před 2 lety +4

      മാതാവേ എന്റെ മകൾക്ക് ഒരു കുഞ്ഞിന് കൊടുക്കണം

    • @joseabraham3083
      @joseabraham3083 Před 2 lety +2

      Amen 🙏🙏🙏🌹🙏🙏🙏🌹🙏😔🙏🙏🙏

    • @lachuzfromseethathodu66
      @lachuzfromseethathodu66 Před 2 lety +2

      Amme njaggalude sambathikabudhimuttukal Matty tharane

  • @JoshnaJoshy
    @JoshnaJoshy Před 8 měsíci +6

    എന്റെ അമ്മേ ഞാൻ ഈ പ്രാർത്ഥന ചൊല്ലിതുടങ്ങിയതുമുതൽ എനിക്ക് oru സമാദാനം എന്റെ മനസ്സിൽ vannu തുടങ്ങി അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏

  • @leenajacob4486
    @leenajacob4486 Před 2 měsíci +3

    ഈ ജപമല വഴി എൻ്റെ നിയോഗം സാധിച്ചു തന്ന മാതാവിന് നന്ദി 🙏🏻🙏🏻

  • @vidhyav4255
    @vidhyav4255 Před 2 lety +47

    അമ്മേ മാതാവേ, ഞാൻ വേദനിക്കുന്ന സങ്കടം തീർത്തു, സന്തോഷവതി ആക്കണേ, ആ വിഷമത്തിന് ഒരു പരിഹാരം കാണണം അമ്മേ, ലോക മാതാവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു... അമ്മേ..... 🙏🙏🙂

    • @ashikjames6685
      @ashikjames6685 Před rokem +2

      🙏🏼🙏🏼🙏🏼amen

    • @sajinisachu126
      @sajinisachu126 Před rokem +1

      അമ്മേ എന്റെ എല്ലാ പ്രശ്നങ്ങൾക്കും അമ്മ പരിഹാരം കാണിച്ചു തരേണമേ ഞാൻ അമ്മയിൽ വിശ്വസിക്കുന്നു എന്നെ രക്ഷിക്കണേ പാപങ്ങൾ പൊറുക്കണേ എനിക്ക് മാനസാന്തരം തരേണമേ ഈശോയോട് അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭

  • @bindhuajith8801
    @bindhuajith8801 Před 2 lety +39

    എന്റെ കടബാത്യതകൾ പെട്ടെന്ന് തീർത്തു തരണേ മാതാവേ 🙏

    • @rakhirenjithkumar9393
      @rakhirenjithkumar9393 Před 2 lety +1

      Amme njangalude kadangal ellam theerthutharanea Mathave

    • @manjumathew7243
      @manjumathew7243 Před 2 lety

      എന്റെ യും

    • @jasniak7035
      @jasniak7035 Před 2 lety

      ഞങ്ങൾക്കുള്ള കട ബാധ്യതകൾ തീർത്തു താരൻ അനുഗ്രഹിക്കേണമേ മാതാവോ🙏🙏🤲🤲🤲

    • @binukollakatil5566
      @binukollakatil5566 Před 2 lety +1

      Cat nu Allen Monu high score kittane

    • @hamin_sebo
      @hamin_sebo Před rokem

      Amen

  • @rajipk2777
    @rajipk2777 Před rokem +5

    അമ്മക്ക് ഒരായിരം നന്ദി ഏതൊരു പ്രതിസന്തിയിലും അമ്മ കൂടെ നിന്നു, എന്റെ ഒരു നിയോഗം അമ്മയിൽ സമർപ്പിക്കുന്നു കരുണ തോന്നണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Před 9 měsíci +5

    സ്നേഹം നിറഞ്ഞ ഈശോയെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണീരിനെക്കുറിച്ചു എന്റെ യാചനകൾ കേൾക്കേണമേ. അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്തരുളേണമേ ആമീൻ 🙏❤️🌹🙏

  • @femitheresa1565
    @femitheresa1565 Před 2 lety +27

    അമ്മേ മാതാവേ എന്റെ പ്രാർഥന സാധിച്ചു തന്നതിന് ഒത്തിരി നന്ദി... SSLC പരീക്ഷയിൽ Full A+ തന്ന് അനുഗ്രഹിച്ചു...🙏🙏

    • @smiling__queen.
      @smiling__queen. Před 2 lety +1

      Amme mathave ente prarthana kelkaname plus 2 result varumpol nalla markodu kude vijayikane ente friendsenum njanum 🥰🙏✨

    • @devinandhanaks5013
      @devinandhanaks5013 Před rokem

      അമ്മെ എന്റെ പ്ലസ് ടു നല്ല മാർക്ക് ൽ വിജയികണമേ🙏

  • @aswathyaswathy1326
    @aswathyaswathy1326 Před 2 lety +52

    എന്റെ മാതാവേ എനിക്ക് മനസമദാനം കിട്ടേണമേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയണെ എന്റെ അമ്മേ മാതാവേ 😭😭😭🙏🙏🙏🙏🙏

  • @marykuttythomas2045
    @marykuttythomas2045 Před 8 měsíci +5

    അപേക്ഷകൾ ഉപേക്ഷിക്കാത്ത അമ്മേ ഈ പ്രാർത്ഥന പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമെ അമ്മേ 🙏🏻🙏🏻.

  • @she3658
    @she3658 Před rokem +21

    മാതാവേ ഞാൻ ആഗ്രഹിച്ച എന്റെ ജീവിതം തിരികെ തന്നതിന് ഒരുപാട് നന്ദി... 🙏

    • @tomyurumbanal5395
      @tomyurumbanal5395 Před rokem +4

      ammA mathave ente chettayiye high court il nadakkunna casil ninnu veruthe vidan karuna thonnaname

    • @aswathyka3339
      @aswathyka3339 Před rokem +4

      Amme mathave eanneyum njnn snehikkunna aalineyum onnakki tharanamee. Njngalk edayilulla Ealla thadasangalryum neekki tharaname

    • @lalyvarghese2490
      @lalyvarghese2490 Před rokem +1

      AA

    • @sukanyamg7982
      @sukanyamg7982 Před 10 měsíci

      ​@@aswathyka3339nadanno?

  • @binibinu8017
    @binibinu8017 Před 2 lety +50

    എന്റെ അമ്മേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുപരിപാലിക്കണമേ.

    • @jancyjohn4088
      @jancyjohn4088 Před 2 lety

      Amme jnagajude prarthana kelkaname

    • @manjumathew7243
      @manjumathew7243 Před 2 lety

      അമ്മേ എല്ലാരേയും കാത്തോളണേ 🙏🙏🙏🙏

    • @rossamathomas7829
      @rossamathomas7829 Před 2 lety

      🙏🌹❤️

    • @sujatharajan9546
      @sujatharajan9546 Před 2 lety

      എന്റെ അമ്മേ ഞങ്ങളുടെ രോഗങ്ങളും കഷ്ടപ്പാടുകളും മാറ്റി ഞങ്ങളെ കാത്തുരക്ഷിക്കേണമേ 🙏

    • @valsalaraveendran7938
      @valsalaraveendran7938 Před 2 lety

      Ente molkum marumonum kunjinum, wanthamay nalloru bhavanam undakki kodukene amen

  • @appuzzzappuzzz8366
    @appuzzzappuzzz8366 Před 2 lety +37

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തിതരണെ

  • @reshmamanu7564
    @reshmamanu7564 Před 5 měsíci +3

    അമ്മ എന്റെ പ്രാർത്ഥന കേട്ടു ഞാൻ ആഗ്രഹിച്ച കാര്യം നടന്നു അമ്മക്ക് ഒരായിരം നന്ദി..

  • @user-jl6vk3nn4u
    @user-jl6vk3nn4u Před 11 měsíci +3

    അമ്മേ സിറിൽ ലിന് ഒന്നും വരുത്തല്ലേ അവൻ ഉടൻ തന്നെ തിരിച്ചു വരണേ അവനു ബോധം കൊടുക്കണേ അമ്മേ സിറിൽ ഇപ്പോൾ തിരിച്ചു വരണേ അമ്മേ എന്നോട് ഉള്ള ദെഷ്യം മറ്റി കൊടുക്കണേ അമ്മേ സിറിൽ ഇപ്പോൾ തിരിച്ചു എന്റ അടുത്ത് വരണേ അമ്മേ അവനു നല്ല ബോധം കൊടുക്കണേ അമ്മേ അവനെ കത്ത് കൊള്ളണമേ അമ്മേ 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @shijisunny1639
    @shijisunny1639 Před 2 lety +24

    അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു. അമ്മക്ക് ഒരായിരം നന്ദി

  • @cook4me818
    @cook4me818 Před 2 lety +318

    അമ്മേ ഇതു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏

  • @sabian8066
    @sabian8066 Před 5 dny

    ഇപ്പോ വല്ലാത്തൊരവസ്ഥയിലാനി മുന്നോട്ടുള്ള ജീവിതം സാമ്പത്തിക ബുദ്ധിമുട്ടിലാണ് അതൊക്കെയൊന്നു മാറ്റി തരണേ 🙏🏻🙏🏻അത് പോലെ ഞാനാഗ്രഹിച്ച ജോലിയും എനിക്ക് നേടി തരണേ എന്റെ ഭർത്താവിന്റെ കള്ള് കുടിയും മാറ്റി തരണേ 🙏🏻🙏🏻ജീവിതത്തിനും മരണത്തിനുമിടയിലാണ് ഞാൻ 🙏🏻🙏🏻ഞാൻ ഒരു ഹിന്ദുവാണ് എല്ലാ മതത്തിലും വിശ്വസിക്കുന്നു 🙏🏻🙏🏻

  • @rincyraj7719
    @rincyraj7719 Před 7 měsíci +1

    0:29 എന്റെ പേര് റിൻസി രാജ്
    ഞാൻ വൈക്കത്തു നിന്നാണ് ഈ സാക്ഷ്യം അയക്കുന്നത്. ഒത്തിരി അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചു.എന്റെ സഹോദരിയുടെ വിവാഹം നടക്കുന്നതിനായി നിയോഗം വച്ച് പ്രാർത്ഥിച്ച് ഫലമായി സഹോദരിയുടെ വിവാഹം അനുഗ്രഹീതമായി നടക്കുവാൻ ദൈവം സഹായിച്ചു.യാതൊരുവിധ തടസങ്ങളും കൂടാതെ നടക്കുവാൻ അനുഗ്രഹിച്ച ഈശോയ്ക്കും മാതാവിനും നന്ദിയും സ്തോത്രവും അർപ്പിക്കുന്നു

  • @sinimathews7299
    @sinimathews7299 Před 2 lety +166

    അമ്മേ മാതാവേ പിണക്കത്തിൽ കഴിയുന്ന എന്റെ മക്കളെ മൂവരെയും ഇത്രയും വേഗം രമ്യതയിൽ എത്തിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @indirabiju8242
    @indirabiju8242 Před 2 lety +25

    🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ കട ഭാരങ്ങൾ യേശു നാമത്തിൽ മാറ്റി തരേണമേ മാറി പോകട്ടെ നന്ദി യേശുവേ നന്ദി ഹല്ലേലൂയ ആമേൻ🙏❣️

  • @sivanidhibhaarath1012
    @sivanidhibhaarath1012 Před rokem +7

    മാതാവേ ഞാൻ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ🙏🙏

  • @simisalichan2078
    @simisalichan2078 Před 11 měsíci +3

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ എന്നും സമാധാനവും സന്തോഷവും ഉണ്ടാവൻ എനിക്ക്എല്ലാ കൃപ യും നൽകേണണമേ... ആമ്മേൻ

  • @sujitkumardev6323
    @sujitkumardev6323 Před 2 lety +27

    അമ്മേ ഈ, ലോകത്തുള്ള നല്ലവരായ എല്ലാ ജനങ്ങളെയും അമ്മേ അവിടുന്ന് കാത്തുകൊളേണമേ. ഞങളുടെ കുടുബത്തിൽ ഉള്ള എല്ലാവർക്കും നല്ലതു വരുത്തേണമേ.....ആമ്മേൻ 🙏🙏🙏

    • @neethupaul5397
      @neethupaul5397 Před 2 lety

      St. Mary 🙏 pls prayer for my special intention 🙏🙏🙏

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 Před 2 lety +67

    ഓ ഈശോയെ എന്റെ കുടുബത്തെയും എന്റെ മക്കളെയും എന്റെ കൂടപ്പിറപ്പുകളെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏😭🙏

  • @sandhrasuresh6320
    @sandhrasuresh6320 Před rokem +6

    കടബാധിതകളിൽ നിന്നും രഷിക്കണമേ അമ്മേ 🙏🙏🙏

  • @georgepf4435
    @georgepf4435 Před rokem +2

    എന്റെ ഈശോയെ, എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ഒരു നല്ല ജോലി എറണാകുളത്തു ലഭിക്കാൻ അനുഗ്രഹിക്കേണമേ

  • @ancykurian2894
    @ancykurian2894 Před 2 lety +75

    അമ്മേ മാതാവേ ആശുപത്രിയിൽ കിടക്കുന്ന ഞങ്ങളുടെ അമ്മയെ പെട്ടെന്ന് സുഖപ്പെടുത്തണമെ

    • @shajugeorge3964
      @shajugeorge3964 Před 2 lety +1

      അമ്മേ മാതാവേ എൻ്റെ സഹോദരൻ സോണിയുടെ ക്യാൻസർ രോഗം മാറ്റിത്തരണമേ

    • @roythomas1542
      @roythomas1542 Před 2 lety

      .amae hospital kiddkunna entae amma sugapetthanae ammen🙏🙏🙏

    • @AshwinAnto
      @AshwinAnto Před 2 lety

      Athu deivathine pattu

  • @ponnuponnuzzz6584
    @ponnuponnuzzz6584 Před 2 lety +34

    അമ്മേ മാതാവേ എന്റെ കടങ്ങൾ ഇളച്ചു തരേണമേ 🙏🙏🙏

    • @ramanirajanramanirajan3457
      @ramanirajanramanirajan3457 Před 2 lety

      അമ്മേ എന്റെ കടങ്ങളും മാറ്റി കുടുംബത്തിനും സമാധാനം തരണമേ അമ്മേ രെക്ഷിക്കണേ

  • @rugminip1887
    @rugminip1887 Před 7 dny

    എന്റെ മോൻ നിജിൽHB നോർമൽ ആക്കി തരണമേ 🙏🙏🙏🙏അവ ന്റെ എല്ലാം ബ്ലഡ്‌ ടെസ്റ്റ്‌ നോർമൽ ആക്കി തരണേമേ മാതാവേ ലോക മാതാവേ എന്റെ ഇസോയ 🙏🙏🙏🙏🙏bone marrow test normal ആക്കി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭കാത്തോളണേ

  • @user-dx2su9yg2v
    @user-dx2su9yg2v Před rokem +1

    അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ മകൻെറ ലഹരി ഉപയോഗവും ഡിപ്രഷൻ അസുഖവും മാററി തരണമേ അവനിൽ ദെെവ സേനഹം നിറകണമേ വിശ്വാസം നിറകണമേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏

  • @maneeshamanu4218
    @maneeshamanu4218 Před 2 lety +21

    നന്ദി കർത്താവെ. അങ്ങ് എന്റെ ആഗ്രഹം നടത്തി തന്നതിനും എന്റെ പ്രാർത്ഥന കേട്ടതിനും ❤

    • @jencybenni180
      @jencybenni180 Před 2 lety +5

      Enik vendi kudi prarthikuvo kunjugale kittan vendide

  • @abcprameela2865
    @abcprameela2865 Před 2 lety +18

    അമ്മേ മാതാവേ എന്റെയും എന്റെ ഇഷ്ടപുരുഷന്റെയും കുടുംബത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിപ്പിച്ചു നല്ലൊരു ജീവിതം നൽകണേ

    • @molyjoy1155
      @molyjoy1155 Před 2 lety

      Amma mathave njangnalku venti prarthikaname. Amen 🙏🙏🙏🙏

  • @mariyakuttyp3869
    @mariyakuttyp3869 Před rokem +2

    Ente.amme.മാതാവേ.എൻ്റെ.മോൻ്റെ.കൈ.sukapeduthitharenme.amen.🙏🏿❤️🙏🏽🙏🌹

  • @ligimol7053
    @ligimol7053 Před rokem +2

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ

  • @spellofmusic7115
    @spellofmusic7115 Před 2 lety +104

    അമ്മേ,,,,, മാതാവേ,,,,, രോഗത്താൽ വലയുന്നവരെ എല്ലാം സൗഖ്യമാക്കേണമേ,,, കൂടെ എന്നെയും,,, സൗഖ്യമാക്കേണമേ,,,, ആമേൻ,,,,🙏🌹

  • @keerthanarani9650
    @keerthanarani9650 Před rokem +29

    കടബാധ്യത എന്ന കുരുക്കിൽ നിന്നും രക്ഷിക്കണേ അമ്മേ...... 🙏

  • @PriyarajAhalya-xs9zj
    @PriyarajAhalya-xs9zj Před 9 měsíci +3

    അമ്മ മാതാവേ കർത്താവേ ഒരായിരം നന്ദി ഒരായിരം ummaaaaa 🙏🌹❤️💕💞❤️🌹❤️💕💕💕❤️💕💞❤️🌹❤️💕എന്നും കൂടെ ഉണ്ടാവാണേ ആമേൻ 🙏🌹🌹🌹🌹🌹🌹

  • @sreeja419
    @sreeja419 Před rokem +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകേക്കേണമേ എല്ലാർക്കും നല്ലത് മാത്രം നൽകേണമേ

  • @reshmichristopher2227
    @reshmichristopher2227 Před 2 lety +15

    എൻ്റെ വിവഹതടസം മാറ്റി തന്നതിനെ ഓർത്തു അമ്മേ മാതാവേ അങ്ങേയ്ക്ക് നന്ദി പറയുന്നു

  • @sreejarajendran8162
    @sreejarajendran8162 Před 2 lety +93

    എന്റെ ഈശോയെ എന്റെ മനസ്സിലെ സങ്കടങ്ങൾ നീക്കി ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാക്കേണമേ

    • @joseabraham3083
      @joseabraham3083 Před 2 lety +2

      Amen 🙏🌹♥️🙂🙏🙏🙏🙏🌹😔😔😔😔😔😔😔😔😔😔😔🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @ajayjohn3259
      @ajayjohn3259 Před 2 lety +1

      🙏🙏🙏🙏

    • @greeshavijesh9054
      @greeshavijesh9054 Před 2 lety

      Amen

    • @anieshaji7638
      @anieshaji7638 Před 2 lety +1

      Enta kachavadam anugrahikana amen

    • @sangeethapezhummoodu3112
      @sangeethapezhummoodu3112 Před 2 lety +2

      Karthavee eshoyee ntta prarthana kelkennamey karthave ella thadasagalum matti nalloridath adm kittan kazhiyanamey eshuvee 🙏❤️

  • @mariyakuttyp3869
    @mariyakuttyp3869 Před rokem +2

    Ente.amme.മാതാവേ.എൻ്റെ.എല്ലാ.praarthanakum.nite.thirukumrnode.samrppicaname.ente.yacjanakal.kelekanme.അനുഗ്രഹിക്കേണമേ.amen.🙏🏽🙏🏽🌅🙏🏽🙏🏽🙏🏽🌹🌹🌹🤲🤲🤲

  • @marykuttythomas2045
    @marykuttythomas2045 Před měsícem

    എന്റെ അമ്മേ കുടുംബസമാധാനം ഇല്ലാതെ കഴിയുന്ന എല്ലാവരെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 Před 2 lety +11

    മാതാവേ എനിക്ക് തലവേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ 🙏എന്നെ കാത്തുകൊള്ളണമേ മാതാവേ 😭🙏

  • @albinbinu471
    @albinbinu471 Před 2 lety +13

    പരിശുദ്ധ അമ്മയുടെ പ്രാർത്ഥിച്ചു നിന്റ ഫലം മായി മായിട്ട എന്റെ കൊച്ചുമകൾക്ക് ഒരു യോലി കിട്ടി അമ്മക് ആയരം നന്ദി പറയുന്നു

  • @lekhalekha8817
    @lekhalekha8817 Před rokem +1

    അമ്മയെ മാതാവേ എന്റെ ശരണ്യ മോളുടെ അസുഖങ്ങൾ പിസിഒഡി ഫാറ്റി ലിവർ തൈറോയ്ഡ് ഭക്ഷണത്തോട് വെറുപ്പ് അസുഖങ്ങളെല്ലാം മാറ്റി എന്റെ മോള് കാത്തുരക്ഷിക്കണേ ആമേൻ

  • @tessyjames253
    @tessyjames253 Před 9 měsíci +1

    യേശുവേ സോസ്ത്രം യേശുവേ നന്ദി ആവേ മരിയ ഞങ്ങൾക്ക സ്വന്തമായി ഒരു ഭവനം തരേണമെന്ന് അമ്മയോട് താഴ്മയോടെ അപേക്ഷിക്കുന്നു. ആമ്മേൻ🙏🙏🙏🙏🙏🙏

  • @titusyjose3378
    @titusyjose3378 Před 2 lety +16

    എന്റെ കട ബാധ്യത തീർത്ത് തരണെ എന്റെ അമ്മേ എല്ലാവരും പ്രാർത്ഥിക്കണമേ

  • @edwinvictor8885
    @edwinvictor8885 Před 2 lety +24

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങൾക്കും വേണ്ടി തിരുക്കു മാരനോട് പ്രാർത്ഥിക്കണമേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Před 27 dny

    അമ്മേ കൃപാവര മാതാവേ എന്റെ മോന്റെ കീമോ കഴിഞ്ഞു. അവനു യൂറിൻ ഇൻഫെക്ഷൻ ഉണ്ട് അമ്മേ അതുകൊണ്ട് ചെറിയ പനീയും ഉണ്ട്... അവന്റെ ശരീരികമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ അമ്മേ... എന്റെ മക്കളെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു അമ്മേ... എപ്പോഴും അമ്മ അവർക്ക് തുണയായി ഉണ്ടാകണേ.... ആമേൻ

  • @Skilmaster10
    @Skilmaster10 Před rokem

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഗൾഫിൽ ആയിരുന്നു corona ക്ക് മുൻപ് നാട്ടിൽ വന്നതാ ഇതു വരെ തിരിച്ച് പോകാൻ പറ്റിയിട്ടില നല്ലൊരു ജോലി കിട്ടി ഞങ്ങളുടെ കഷ്ടതകൾ മാറ്റി തരണേ എന്റെ മാതാവേ എന്റ പ്രാർത്ഥന കേൾക്കണേ മാതാവേ

  • @aishathomas1285
    @aishathomas1285 Před 2 lety +24

    അമ്മേ...മാതാവേ എന്റെ നിയോഗങ്ങൾ എത്രയും വേഗം സാധിച്ചുതരണമേ ... കണ്ണുനീരോട് അപേക്ഷിക്കുന്നു.. മാതാവേ....

    • @elsona13
      @elsona13 Před 2 lety

      അമ്മയുടെ രക്ത കണ്ണുനീർ പോലും സ്വന്തം താല്പര്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിക്കുന്ന നിങ്ങൾ ഒക്കെ മനുഷ്യർ തന്നെയോ.... അതിനു മുൻപ് അമ്മ എന്തിനാണ് രക്തകണ്ണുനീർ ഒഴുക്കി കരഞ്ഞത് എന്നു അന്വേഷിക്കു.... നിന്റെയൊക്കെ അമ്മ കരഞ്ഞാൽ നീയൊക്കെ അതും വരുമാന മാർഗ്ഗം ആക്കുമോ... എന്റെ അമ്മയുടെ രക്ത കണ്ണുനീർ പോലും വിറ്റു കാശക്കുന്ന നിന്നെയൊക്കെ വിധിക്കാൻ അമ്മയുടെ പൊന്നു മകൻ യേശുക്രിസ്തു വന്നിട്ടുണ്ട് ചക്രവർത്തിയായി...., ☝🏻 അമ്മ തന്ന സന്ദേശങ്ങൾ എന്താണെന്നു പോലും അന്വേഷിക്കാതെ ആ കണ്ണുനീരിനു മുൻപിൽ തിരി കത്തിച്ചു നിന്റെ ചൊറി മാറാൻ കടം തീരാൻ പ്രാർത്ഥിക്കുന്നു.... 😏😏😏😒 വരുന്നുണ്ട് നിനക്കൊക്കെ😡 കാത്തിരുന്നോ ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻

    • @edmundvjohnsonedmundvjohns2221
      @edmundvjohnsonedmundvjohns2221 Před rokem

      🙏🙏🙏🙏🙏❣️❣️❣️❣️❣️👏👏👏👏👏👏😥😥😥😥🙏🙏🙏👏

  • @indudinesh8841
    @indudinesh8841 Před 2 lety +18

    ഞങ്ങളുടെയും കടങ്ങളുള്ളവരുടെയും കടങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇത്രയും പെട്ടെന്ന് മാറ്റി തരണേമേ. Amen

    • @kunjumolkc188
      @kunjumolkc188 Před 2 lety +2

      Amen

    • @annajancy9337
      @annajancy9337 Před 2 lety +1

      അമ്മേ ഞങ്ങളുടെയും കടങ്ങളുള്ള എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ കടങ്ങൾ എത്രയും പെട്ടന്ന് വീട്ടുവാൻ സഹായിക്കണമേ ആമ്മേൻ 🙏 🙏🙏🙏🌹🌹🌹

    • @rajidwararajraji8570
      @rajidwararajraji8570 Před 2 lety

      @@annajancy9337 പരിശുദ്ധ അമ്മേ

    • @rajidwararajraji8570
      @rajidwararajraji8570 Před 2 lety +1

      എന്റെ അമ്മേ കാലിന്റെ ഉപ്പൂറ്റി മേൽ വശത്ത് ഭയങ്കര വേദനയാണ് നാലഞ്ചു വർഷമായി അതിനു മാറ്റമൊന്നുമില്ല നടക്കാനോ പറ്റുന്നില്ല ഇരിക്കാനും കിടക്കാനും പറ്റുന്നില്ല എന്റെ ഫ്രണ്ട് കൈയുടെ തോന്നുന്നു ഭയങ്കര വേദന ജോലി എനിക്ക് ഭയങ്കര വേദന വേദന മാറ്റി തരണേ എന്റെ പരിശുദ്ധം എന്റെ പ്രാർത്ഥന കേൾക്കണമേ

  • @user-zg7xl1vf6k
    @user-zg7xl1vf6k Před 3 měsíci

    ഞാൻ ഒരു ഹിന്ദുവണ് എന്റെ പ്രാർത്ഥന കേൾക്കേണമേ നാലുപെൺ കുട്ടികൾ ഉണ്ട് സാമ്പത്തികൾ ഒരുപാട് ആണ് അമ്മേ മാതാവേ കട ബാധ്യത എല്ലാം അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു എല്ലാ ബുന്ധി മുട്ടുകളും തീർത്ത് അമ്മ ഞങ്ങളെ ചേർ ത്ത് നിർത്തെണമേ അമ്മേ മാതാവേ എപ്പോഴും അമ്മയെ ഞാൻ പ്രാർദിക്കുന്നു ആമേൻ ആമേൻ

  • @user-ps8lu8gt9g
    @user-ps8lu8gt9g Před 8 měsíci

    ഈശോയെ എന്റ്റെ മമ്മിക്ക് രോഗ ശാന്തി കൊടുക്കണമേ. ഒരാപത്തും വരുത്തല്ലേ... കഴിവെടിയല്ലേ നാഥാ..... മമ്മിക്ക് എത്രയും വേഗം പൂർണ സൗഗ്യത്തിൽ എത്തിക്കണമേ 🙏🙏

  • @thresyageorge4111
    @thresyageorge4111 Před 2 lety +73

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ മക്കളെ രണ്ടു പേരെയും അനുഗ്രഹിക്കണമേ 🙏🌹

    • @elsona13
      @elsona13 Před 2 lety

      അമ്മയുടെ രക്ത കണ്ണുനീർ പോലും സ്വന്തം താല്പര്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിക്കുന്ന നിങ്ങൾ ഒക്കെ മനുഷ്യർ തന്നെയോ.... അതിനു മുൻപ് അമ്മ എന്തിനാണ് രക്തകണ്ണുനീർ ഒഴുക്കി കരഞ്ഞത് എന്നു അന്വേഷിക്കു.... നിന്റെയൊക്കെ അമ്മ കരഞ്ഞാൽ നീയൊക്കെ അതും വരുമാന മാർഗ്ഗം ആക്കുമോ... എന്റെ അമ്മയുടെ രക്ത കണ്ണുനീർ പോലും വിറ്റു കാശക്കുന്ന നിന്നെയൊക്കെ വിധിക്കാൻ അമ്മയുടെ പൊന്നു മകൻ യേശുക്രിസ്തു വന്നിട്ടുണ്ട് ചക്രവർത്തിയായി...., ☝🏻 അമ്മ തന്ന സന്ദേശങ്ങൾ എന്താണെന്നു പോലും അന്വേഷിക്കാതെ ആ കണ്ണുനീരിനു മുൻപിൽ തിരി കത്തിച്ചു നിന്റെ ചൊറി മാറാൻ കടം തീരാൻ പ്രാർത്ഥിക്കുന്നു.... 😏😏😏😒 വരുന്നുണ്ട് നിനക്കൊക്കെ😡 കാത്തിരുന്നോ ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻

    • @allyally9341
      @allyally9341 Před rokem

      Entea makalk oru veedum sthalavum swathamayi kodukanamea

    • @allyally9341
      @allyally9341 Před rokem

      Entea monum oru veedum sthalavum swathamayi kodukanamea

    • @allyally9341
      @allyally9341 Před rokem

      Entea chandhkuttan lokam ariyunna oru boll kallikaran akanamea

    • @allyally9341
      @allyally9341 Před rokem

      Entea thankachanteayum sudhiyudeayum vellam adi mattanamea

  • @josephpappachan9129
    @josephpappachan9129 Před 2 lety +22

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏

  • @omanabalakrishnan763
    @omanabalakrishnan763 Před 2 měsíci

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ കൂടെ ഗൾഫിൽ പോയി ജോലിചെയ്യാൻ അനുമതി നൽകിയിരുന്നു എന്നു കൂടെ ഉണ്ടായി rickename എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കുടിയിരിക്കേണമെ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കേണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ ഭവനത്തിൽ എല്ലായ്പ്പോഴും അമ്മയുടെ കരുണനിറഞ്ഞ അനുഗ്രഹം തന്ന് സഹായിക്കണേ മാതാവേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ

  • @bijiyesudas1799
    @bijiyesudas1799 Před 9 měsíci

    സഞ്ചാരി മാതാവേ ഞങ്ങളുടെ വീട് നല്ല വിലയ്ക്ക് വിൽക്കുവാൻ അമ്മ ഞങ്ങൾ അനുഗ്രഹിക്കണമേ സാമ്പത്തിക സഹായം തന്നു ഞങ്ങൾ അനുഗ്രഹിക്കണമേ കടബാധ്യങ്ങളെല്ലാം നീക്കി തരണമേ

  • @angelshybu4931
    @angelshybu4931 Před 2 lety +127

    എന്റെ മാതാവേ ഞങ്ങളുടെ കടകളും, സ്വാതമായി ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏🙏

    • @lalyengapuzha9301
      @lalyengapuzha9301 Před 2 lety +2

      Amen=_==_==_=

    • @lalyengapuzha9301
      @lalyengapuzha9301 Před 2 lety +1

      Amen🙏🙏🙏🙏🙏🙏🙏

    • @beenan3615
      @beenan3615 Před 2 lety +1

      എന്റമാതാവേ എന്റെ മക്കളുടെ പഠിപ്പിക്കുന്നത്തിനു എന്റെ കടവും കാരണംഎനിക്ക് വിദേശത്തു പോയ്‌ ജോലി എടുക്കുന്നതിന് എന്നെ അനുഗ്രഹിക്കട്ടെ മാതാവിന്റെ ശക്തിയാൽ എനിയ്ക്ക് വിസ എത്രയും പെട്ടന്ന് പോകുന്നതിന് അയച്ച് തരുന്നതിന് അമ്മേ മാതാവേ കയ്‌വിടരുതേ 🙏🙏🙏🙏🙏

    • @johnymudenkurian3726
      @johnymudenkurian3726 Před 2 lety

      czcams.com/video/iU4un0CUI8U/video.html (Daily Powerful prayer to Mother Mary)

    • @melbyjomy5524
      @melbyjomy5524 Před 2 lety

      🙏🙏🙏🙏

  • @induanil6303
    @induanil6303 Před 2 lety +15

    എൻ്റെ പരിശുദ്ധ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ എൻ്റെ ഭർത്താവ് എന്നോട് വഴക്കിടല്ലേ സ്നേഹത്തോടെ പെരുമാറണമേ എൻ്റെ മകൾക്ക് രോഗങ്ങളൊന്നും വരല്ലേ ആപത്തുകളിൽ നിന്നും രക്ഷിക്കേണമേ:

  • @reenajoby
    @reenajoby Před 28 dny

    ❤ഈശോയെ നന്ദി
    മാതാവേ നന്ദി
    എൻ്റെ പ്രാർഥന കേട്ടതിന്❤

  • @minisreekandan1468
    @minisreekandan1468 Před měsícem

    മാതാവേ എന്റെ മോളുടെ +2രസൾട് ഇന്നാണ് വരുന്നത് അവൾക്കു എല്ലാവിഷയങ്ങളിലും ജയിക്കണമേ 🙏🙏🙏

  • @robinantony9159
    @robinantony9159 Před rokem +26

    അമ്മേ മാതാവേ നീ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ♥️🙏❤

  • @elcylawrence9358
    @elcylawrence9358 Před 2 lety +60

    അമ്മേ....മാതാവേ....എന്റെകുടുബത്തെസകലആപത്തുകളിൽനിന്നു൦.കാത്തുരെക്ഷിക്കണമേ....അമ്മേ....🙏🙏🙏🙏🙏🙏

  • @georgevarghese105
    @georgevarghese105 Před 28 dny

    അമ്മേ കുഞ്ഞുമക്കളെ അനുഗഹിക്കണമേ .കുഞ്ഞുങ്ങൾ സംസാരിക്കാൻ താമസിക്കുന്നു അവർക്കു കൂട്ടായി ഇരുന്നു അവരെ നയിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @jincymol1474
    @jincymol1474 Před rokem

    അമ്മേ പരിശുദ്ധഅമ്മേ രക്ത കണ്ണീർ ജപ മാല ചൊല്ലി പ്രാർത്ഥിക്കു ഈ മകളുടെയും എല്ലാ മക്കളുടെയും കടബാദ്ധ്യത തീർത്തു തരേണമേ അനു ഗ്രഹിക്കണമേ ആമ്മേൻ

  • @loydantony8037
    @loydantony8037 Před 2 lety +13

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ കടബാദ്ധ്യതകളിൽ നിന്നും എന്നെ കരകയറ്റണമേ.

  • @sujasuju8390
    @sujasuju8390 Před rokem +3

    എന്റെ മാതാവേ ഈ സമയം ഞാനും എന്റെ മകനെ ഓർത്തു ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രാർത്ഥിക്കുന്ന വിഷയത്തിന് പരിഹാരം എനിക്ക് നാളെ തന്നെ നൽകിമാതാവിന്റെ അത്ഭുതസ്നേഹത്തിന്റെ ആഴം എന്നിക്കു മനസ്സിൽ ആക്കുവാൻ ഇടയാക്കേണമേ... 🙏🙏🙏🙏🙏🙏💕💕💕💕💕

  • @valsammavarghese541
    @valsammavarghese541 Před 8 měsíci

    ഈശോയെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണീരിനെ കുറിച്ചു എന്റെ യാചന കേട്ടരുളേണമേ. അമ്മയുടെ വിമല ഹൃദയത്തിൽ എന്നെ ചേർക്കേണമേ 🙏🌹

  • @salibinukumar487
    @salibinukumar487 Před 3 měsíci

    കട ബാധ്യതകളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തിനെയും രക്ഷിക്കണേ അമ്മേ mathave❤

  • @neethu7895
    @neethu7895 Před 2 lety +14

    അമ്മേ മാതവേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ സഹായിക്കാനെ എന്റെ ജീവിത പ്രശ്നം പരിഹരിച്ചു തരണമേ 🙏

  • @sheebajoy6333
    @sheebajoy6333 Před 2 lety +23

    അമ്മേ മാതാവേ തിരുക്കുമാരനോട് പറഞ്ഞു ഞങ്ങളുടെ പ്രേശ്നത്തിൽ വേഗം ഇടപെടണമെ. ഞങ്ങളെ രക്ഷിക്കേണമേ. കൈവിടല്ലേ അമ്മേ

    • @mariyakuttyp3869
      @mariyakuttyp3869 Před rokem

      Ente.amme.enteprathna.ammuede.thirkumarinil.nimu.vaghitharenme.amen

  • @shaibykuriyan1067
    @shaibykuriyan1067 Před rokem

    എന്റെ ഭർത്താവിന്റെ മദ്യപാനം അയക്കുമായിരുന്നു പുകവലിയിൽ നിന്നും മാനസാന്തരം തന്നെ എന്റെ മകളുടെ കയ്യിൽ നിന്ന് കടം വാങ്ങിയ പൈസ തിരിച്ച് തരണേ ദൈവം മഹത്വത്തിന് അമ്മയുടെ വിശ്വസ്തത നാട്ടുവളർത്ത സ്ഥലത്ത് എന്നെ നട്ടു നട്ടു വളർത്ത നല്ലൊരു ഭവനം തന്നെ സ്വർണ്ണം പണയിൽ നിന്ന് എടുപ്പിക്കാൻ എന്റെ മകൾക്ക് നല്ല ശമ്പളം ഉള്ള സാലറി സ്ലിപ്പ് കിട്ടുന്ന ജോലി കൊടുത്ത അമ്മ അനുഗ്രഹിക്കട്ടെ അമ്മ അനുഗ്രഹിക്കട്ടെ എന്റെ മകളുടെ ബിപി പറയുന്ന രോഗത്തിൽ നിന്ന് സൗഖ്യം കൊടുക്കണേ എന്റെ മുട്ടുകാലിൽ നിന്ന് പൂർണ്ണ ആരോഗ്യവും സൗഖ്യം നൽകിയ അമ്മ അനുഗ്രഹിക്കട്ടെ അമ്മയുടെ കാലുപിടിച്ച അപേക്ഷിക്കുന്നു അമ്മേ നന്ദി നന്ദി നന്ദി 🙏🏻❤