കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY

Sdílet
Vložit
  • čas přidán 2. 10. 2020
  • ROSARY OF DIVINE MERCY.
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)

Komentáře • 1,3K

  • @theholyaltar-4093
    @theholyaltar-4093  Před 3 lety +185

    ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നി ശുശ്രൂഷകൾ വിവിധ ദൈവാലയങ്ങളിൽനിന്നും തത്സമയം. പങ്കെടുക്കുവാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    czcams.com/channels/cxriXTcBz2Ti-IRgJEmoTQ.html

    • @sudhakumarink3519
      @sudhakumarink3519 Před 3 lety +12

      എന്റെ മോൻ സന്ദീപ്RME ലേക്ക് നടക്കുന്ന റിക്രു മെൻറ്റിൽ എല്ലാ മത്സരത്തിലും എല്ലാ കുറവുകളിലും വിജയ്ച്ച ആ ജോലി അവനെ കിട്ടാൻ കരുണയുണ്ടാകേണമേ

    • @salycherian977
      @salycherian977 Před 3 lety +6

      Karuna thonnename nadha..🙏🏼

    • @salycherian977
      @salycherian977 Před 3 lety +5

      Karuna thonnename nadha..🙏🏼

    • @sunishibu3256
      @sunishibu3256 Před 3 lety +1

      Kurunna tharanne nnadhaa 🙏🙏🙏 Ellarkum Vedi anugraha aameen 🙏🙏🙏

    • @ushusvictoriaebby5122
      @ushusvictoriaebby5122 Před 3 lety +3

      AMEN,,,,

  • @sindhudileep9495
    @sindhudileep9495 Před rokem +3

    🙏വട്ടപ്പൂജ്യത്തിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ അമ്മ മാതാവേ എന്റെ യേശുദേവ നന്ദി നന്ദി നന്ദി 🙏🙏🙏 എന്റെ മണർകാട് അമ്മതന അനുഗ്രഹത്തെ മറന്ന് , പണത്തിന് വേണ്ടി അദ്ദേഹവും ലിസാറോയ് ബിന്ദു ഇവർ ചേർന്ന് എന്നോട് എന്റെ മക്കളോട് ചെയ്ത ദുഷ്ടതരം. എന്റെ ഈശോയെ കാണാതെ പോകരുതെ ഞങ്ങളെ രക്ഷിക്കണേ. ആമേൻ ആമേൻ ആമേൻ 😢🙏🙏🙏

  • @eistinchacko7009
    @eistinchacko7009 Před rokem +36

    കർത്താവെ, പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏🏿

    • @helenjoseph4812
      @helenjoseph4812 Před rokem

      Yesuve njanulude Ella vishamangalum evidunnu matti tharanama.ella anugrahangalkum nanni

  • @aleenaas4654
    @aleenaas4654 Před rokem +2

    ഈശോയെ +2 പരീക്ഷയിൽ നല്ല വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ. എൻറെ ഉത്തരക്കടലാസുകൾ ഈശോയുടെ അത്ഭുതം പ്രവർത്തിപ്പിക്കണമേ. പരീക്ഷ പേപ്പർ നോക്കുന്ന എല്ലാ അധ്യാപകർക്കും ഉത്തര കടലാസുകളിൽ നല്ല രീതിയിൽ മാർക്ക് ഇടാനുള്ള അനുഗ്രഹം നൽകണമേ 🙏🙏🙏

  • @angelrose5961
    @angelrose5961 Před 5 měsíci +2

    ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട്.. എന്നെയും എന്റെ ജീവിതപങ്കാളിയെയും... തൊട്ട് ശുദ്ധികരിച്ചു... ഞങ്ങളെ ഒന്നാക്കി തരണേ 🙏ആമ്മേൻ 🙏🙏🙏

  • @neethudileep250
    @neethudileep250 Před 2 lety +10

    എന്റെ ഈശോയെ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എന്റെ ഭർത്താവിന്റെ മേൽ കരുണയുണ്ടാകണമേ

  • @rosammababu9239
    @rosammababu9239 Před 2 lety +10

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാവണമേ.

  • @lathap3812
    @lathap3812 Před 7 měsíci +2

    കർത്താവേ പാവിയായ എന്നെയും എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നേണമേ🙏🙏🙏🙏🙏🙏

  • @reenaantony348
    @reenaantony348 Před 2 lety +2

    എന്റെ ഈശോയേ എന്റെ മകന്റെ വിവാഹ തടസ്സം നീക്കി അവന്റെ വിവാഹം വേഗം നടത്തി തരണമേ

  • @vijaylakshmiammal3927
    @vijaylakshmiammal3927 Před 2 lety +8

    അമ്മ മാതാവ് ഈശോയേ എന്റെ കണ്ണിന്റെ അസുഖം മാറ്റി തണ് കണ്ണിന്റെ കാഴ്ഛ തണ് എന്റെയു ട്രസ്സിന്റെ അസുഖം മാറ്റിതര ണ് എന്റെ തൈ റോഡിന്റെ മുഴ മാറ്റി രണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണ്

  • @shijikinson5263
    @shijikinson5263 Před rokem +6

    ഈശ്ശോയെ എൻ്റെ മോനെ അങ്ങേ കയ്‌കളിൽ ഏൽപ്പിക്കുന്നു.അവനു ഒരപതും വരാതെ കത്തുകൊല്ലനമെ.. അവൻ്റെ മേലുള്ള എല്ലാ കുരുക്കുകളും അഴിച്ചുകലയണമെ ഈശ്ശോ യെ..🙏🙏🙏🙏🙏

  • @radhamanipillai7406
    @radhamanipillai7406 Před 7 měsíci +1

    എന്റെ മാതാവേ എന്റെ ഇളയ മകളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കേണമേ അതിനു വേണ്ടി യാചിക്കുന്നു എന്റെ മകളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🌹🌹🌹

  • @SamSam-gl1gw
    @SamSam-gl1gw Před 9 měsíci +2

    ദൈവമേ Hospital നന്നായി പ്രവർത്തിപ്പിക്കാൻ വേണ്ട അനുഗ്രഹം നൽകണമേ 🙏🙏🙏🙏🙏

  • @user-zg7xl1vf6k
    @user-zg7xl1vf6k Před 3 měsíci +3

    ഈശോയെ എന്റെയും കുടുംബത്തിന്റെയും സാമ്പത്തികബുന്ധിമുട്ടും ദാരിദ്ര്യം വും തിർത്തുതാരേണമേ പരിശുദ്ധ പിതാവേ ഞാങ്ങളുടെ കഷ്ട്ടപ്പടുകാൾ മാറ്റിതാരേണമേ നന്മനിറഞ്ഞ പിതാവേ ഞാങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @sophyjoseph2733
    @sophyjoseph2733 Před rokem +6

    ഇന്ന് എഴുതാൻ പോകുന്ന p s സി പരീക്ഷ യിൽ ഉയർന്ന റാങ്ക് നേടാൻ എന്റെ മകളുടെ മേൽ കരുണയുണ്ടാകേണമേ

  • @aleenashaji3655
    @aleenashaji3655 Před 5 měsíci +1

    ഈശോയെ ഇന്നു എന്റെ റിസൾട്ട്‌ വരുവാ എന്നെയും എന്റെ കുട്ടുകാരെ യും ഈശോയിക്ക് സമർപ്പിക്കുന്നു ഈശോയെ കാത്തു കൊള്ളണമേ കൂടെ ഉണ്ടാകണമെന്ന് 🙏🏻🙏🏻🙏🏻

  • @lathap3812
    @lathap3812 Před 5 měsíci +2

    ആമേൻ ഈശോയെ ഞങ്ങുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤🙏🙏🙏🙏

  • @athirajohnson5511
    @athirajohnson5511 Před 3 lety +19

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.

  • @renjuraphel3146
    @renjuraphel3146 Před 5 měsíci +7

    ഈശോയെ വേദനിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കേണമേ

  • @saranyaaneesh7714
    @saranyaaneesh7714 Před 2 lety

    എന്റെ ഏട്ടൻ വിളിക്കണേ ഈശോയെ ente പ്രാർത്ഥന കേൾക്കണേ ഈശോയെ ഇന്നെങ്കിലും എന്റെ പ്രാർത്ഥന കേൾക്കണേ

  • @user-gs9rx6fz8c
    @user-gs9rx6fz8c Před 10 měsíci +2

    ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകണമേ

  • @abrahamvj3359
    @abrahamvj3359 Před rokem +5

    കൃപ നിറഞ്ഞ മാതാവേ ഞങ്ങളിലേക്കു കരുണ ഒഴുക്കണമേ. നന്ദി യേശുവേ.

  • @lintop.l6469
    @lintop.l6469 Před 2 lety +3

    സമാദാനം ഇല്ലാത്ത കുടുംബങ്ങളിൽ നിന്റെ കരുണയിൽ അവിടെ സമാദാനം ഉണ്ടാകാഗാനമേ, സാത്താനെ ഓരോ കുടുബത്തിൽ നിന്ന് പുറത്താക്കി നിന്റെ സാനിധ്യം നിറഞ്ഞ നിൽക്കണമേ

  • @suseelasebastian1241
    @suseelasebastian1241 Před 2 lety

    ഈശോയേ എന്റെ കാല് വേദന മാറ്റിത്തരണമെ, ആമേൻ🙏🙏

  • @lathap3812
    @lathap3812 Před 7 měsíci +2

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @georgespanish7862
    @georgespanish7862 Před 2 lety +21

    കർത്താവിൽ പൂർണ്ണസന്തോഷത്തോടെ ശരണം വേക്കുന്നു ഞങ്ങളട് കരുണ. ആയിക്കണമേ

  • @joycl8520
    @joycl8520 Před rokem +24

    ഈശോയെ എന്റെ അമ്മി ച്ചിയുടെ മുട്ടുവേദനയും ശാരീരികവേദനയും തൊട്ട് സുഖപ്പെടുത്തേണമേ.🙏🙏🥰

  • @pushpabair5977
    @pushpabair5977 Před 3 měsíci +1

    എന്റെ ഈശോയെ എന്റെ മക്കളുടെ മേലും എന്റെ സഹോദര മക്കളുടെ മേലും കരുണ thonnename

  • @SindhuSajan-zv5ip
    @SindhuSajan-zv5ip Před 3 měsíci +1

    ഈശോയെ എന്റെ കടബാധ്യതകളിൽ നിന്നും എന്നെ കരകയറ്റണമേ കടബാധ്യത കടബാധ്യത മുങ്ങിത്താഴുകയാണ് ഈശോയെ എന്നോട് കരുണ കാണണമേ ഈശോയെ

  • @thankamani5443
    @thankamani5443 Před 3 měsíci +3

    ഈശോയെ എന്റെ മോൻ ധനുഷ് എന്നോട് നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും സംസാരിക്കാൻ അങ്ങ് അനുഗ്രഹിക്കണമേ കർത്താവെ എന്റെ ശരീരത്തിൽ അങ്ങ് തൊട്ട് എല്ലാ അസുഖങ്ങളല്ലാം മാറ്റി തരണമേ അങ്ങ് തൊട്ടാൽ എല്ലാ അസുഖമെല്ലാം സുഖപെടും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @franklinjames3976
    @franklinjames3976 Před rokem +5

    എന്റെ ഈശോയ എന്റെ മകനേ അവിടുത്തെ ആരുപിയാൽ നിറകേണമേ ❤ആമേൻ 🌹

  • @betsybaby189
    @betsybaby189 Před 11 měsíci +1

    മാതാവേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും, മാനസിക പ്രയാസങ്ങളും 15/08/23നു മുൻപ് ആയി മാറ്റി തരണേ. ഞങ്ങളെ ഉപേക്ഷിക്കല്ലേ, ഞങ്ങൾക്ക് ആരുമില്ല

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před rokem +2

    ഈശോയെ നീനുമോളെ കാത്തുകൊള്ളണമേ

  • @babithaphilip1296
    @babithaphilip1296 Před 9 měsíci +4

    Have mercy on my studies Jesus.. Jesus, I trust in you... Amen

  • @radhamanipillai7406
    @radhamanipillai7406 Před 11 měsíci +14

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @priyavinod5405
    @priyavinod5405 Před rokem

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sajujose8574
    @sajujose8574 Před rokem +2

    പാപി ആയ എന്റെ മേൽ കരുണ ഉണ്ടാകണമേ ഈശോയെ

  • @jollyjames1462
    @jollyjames1462 Před rokem +4

    Praise the Lord

  • @aswathyanarv6060
    @aswathyanarv6060 Před rokem +12

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏രോഗ സൗഖ്യവും കൊടുക്കണമേ 🙏

    • @lathap3812
      @lathap3812 Před 6 měsíci

      ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ❤❤ രോഗസൗഖ്യവും കൊടുക്കണമേ🙏🙏🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️🙏🙏🙏❤❤🌹🌹

  • @daisythomas6304
    @daisythomas6304 Před 9 měsíci +2

    അമ്മേ മാതാവേ എന്റെ വേദനകളും സഹനങ്ങളും അങ്ങനെ മാറ്റി തരേണമേ🙏🙏🙏🙏🙏🙏😭AMEN

  • @sujinsr6001
    @sujinsr6001 Před 8 měsíci +2

    യേശൂ അപ്പാ എത്രയും പെട്ടന്ന് ഈ കിടക്കയിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചു നടത്തേണമേ അപ്പാ ❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢

  • @sinikashi8056
    @sinikashi8056 Před 2 lety +3

    ഈശോയെ ദോഷങ്ങളും, തടസങ്ങളും എല്ലാം maaranamae

  • @georgespanish7862
    @georgespanish7862 Před 2 lety +11

    കർത്താവേ കരുണ. ആയീക്കണമേ🙏🙏🙏൦🙏🙏

  • @lathap3812
    @lathap3812 Před 7 měsíci +1

    ഈശോയെ നല്ല ഒരു ദിവസം തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lathap3812
      @lathap3812 Před 6 měsíci

      ഈശോയെ തല്ല ഒരു ദിവസം തന്ന് അനുഹിച്ചതിന് ഒരായിരം നന്ദി🙏🙏🙏🙏❤️❤️❤️❤️🙏✝️✝️

  • @leelammaphilip5253
    @leelammaphilip5253 Před 7 měsíci +1

    പിതാവേ എത്രയും വേകം വീടിന്റെ പണി തീർത്തു കയറി താമസിക്കാൻ സാധിച്ചു തരേണമേ

  • @preethas7619
    @preethas7619 Před 2 lety +20

    കർത്താവെ എന്റെ മകൾ ബി. ബി. എ എവിഷന്റെ എക്സാം എഴുതി ഇരിക്കുകയാണ് കർത്താവെ അവൾക് നല്ല മാർക്ക്‌ കൊടുത്ത് അനുഗ്രഹിക്കണെ നാഥാ അവളെ കൈവിടല്ലേ 🙏🙏🙏🙏❤❤❤🌹🌹🌹🌹🌹

  • @albyantony2144
    @albyantony2144 Před 2 lety +38

    എന്റെ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ൦ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ...... 🙏🙏🙏🙏🙏

    • @daisykurian99
      @daisykurian99 Před rokem

      🙏🏻🤛🤛🤜🤛🤜🤜✍✍🙏🏻🤛🤜✍✍🤛🤜✍✍🙏🏻🤜🤜✍✍🤛🤜🤜✍🙏🏻🤜🤜✍✍🙏🏻🤛🤜✍🤛🤜🤜🤜

  • @bindhulitto1459
    @bindhulitto1459 Před 2 lety +2

    പിതാവേ എൻ്റെ മകളുടെ മേൽ കരുണയായിരിക്കണമേ പരീക്ഷ നല്ല രീതിയിൽ എഴുതുവാൻ അവളോടുകൂടെ ആയിരിക്കണമേ ആമ്മേൻ

  • @princyleo3339
    @princyleo3339 Před rokem +1

    ഈശോയെ ഞങളുടെ കടബത്തിയത് തിരുവാൻ പ്രാർത്ഥിക്കുന്നു 😔🙏🙏

  • @lissyjoseph384
    @lissyjoseph384 Před rokem +8

    ഈശോയെ എന്റെ prathaña കേൾക്കണമെആമേൻ 🌹🌹❤️❤️🌹🌹❤️❤️amen❤️🌹❤️🌹അമേൻ

  • @jishnusedhumadhavan3170
    @jishnusedhumadhavan3170 Před 3 lety +31

    ഈശോയെ കരുണ തോന്നണമേ 🙏🙏

  • @kunjoosplays8409
    @kunjoosplays8409 Před rokem +2

    അമ്മേ എന്റെ അനുജത്തിയെ എല്ലാരോകങ്ങളും മാറ്റി അവളെയും കുഞ്ഞിനേയും കാത്തുകൊള്ളണമേ

  • @robinraphy4846
    @robinraphy4846 Před 2 lety

    Swanthamaye veedillatha ellavareyum samarpikkun ellavarkkum swanthamaye oru bhavanam nalkaname mathave aveeee maria

  • @merymicheal8907
    @merymicheal8907 Před 6 měsíci +5

    കർത്താവെ എന്റെ മകനെ അനുഗ്രഹിക്കണ മെ ജീവിതലക്ഷ്യ ത്തിൽ എത്തുവാൻവഴി കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Salma-uq8kc
    @Salma-uq8kc Před 2 lety +21

    മാതാവേ അങ്ങയുടെ മകകളായ എല്ലാ വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před rokem +1

    ഈശോയെ അമൽമോനെ സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏

  • @sreejavinod1784
    @sreejavinod1784 Před 7 měsíci +1

    പിതാവേ എന്റെ മക്കളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തന്നു, അവരിലെ ദുശീലങ്ങളും മാറ്റി അവിടുത്തെ അനുഗ്രഹത്താൽ നിറക്കേണമേ 🙏🙏🙏🙏🙏🙏

  • @sangeetharenjith4073
    @sangeetharenjith4073 Před 2 lety +14

    ഈശോയെ കാത്തോളണേ 🙏🙏🙏🙏🙏

  • @pushpapaul7471
    @pushpapaul7471 Před 2 lety +6

    Have merry on is lord

  • @anuvipin90
    @anuvipin90 Před 3 měsíci +1

    ഈശോയേ ഇന്നീ ദുഃഖവെള്ളി ദിവസത്തിൽ നിന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും ഈ ലോകം മുഴുവന്റെയും മേലും കരുണയായിരിക്കണമേ കർത്താവേ ... ആമ്മേൻ 🙏🏻❤️

  • @laijaaugustine3433
    @laijaaugustine3433 Před rokem +1

    ഈശോയെ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya Před 6 měsíci +4

    എന്റെ കർത്താവെ എന്റെയും, പ്രിയമക്കളുടെയും എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏ആമേൻ 🙏

  • @sinireji4070
    @sinireji4070 Před rokem +7

    ഈശോയെ ഞങ്ങളുടെ കഥഭ്യത തിരുവാൻ അനുഗ്രഹിക്കണമേ

  • @sujinsr6001
    @sujinsr6001 Před 9 měsíci +1

    ഈശ്ശോയെ എനിക്ക് എത്രയും പെട്ടന്ന് എണീറ്റു നടക്കാൻ ഉള്ള കൃപ തരേണമേ അപ്പാ

  • @perfectgaming8232
    @perfectgaming8232 Před rokem +1

    എന്റെ ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു എന്റെ ഭർത്താവിന്റെ അമിതമായ മദ്യപാനം പൂർണമായി മാറ്റിത്തരാണമെന്ന് താഴ്മയായി അപേഷിക്കുന്നു

  • @gemmaclementandrews1914
    @gemmaclementandrews1914 Před 2 lety +24

    യേശുപ്പാ കരുണയായിരിക്കണമേ 🙏😭

  • @ashnaedison6098
    @ashnaedison6098 Před 11 měsíci +3

    ഈശോയെ എന്റെ ശരീരത്തിലെ വെളുത്ത പാടുകൾ പൂർണ്ണമായും മാറ്റി തരണമെ🙏

  • @minij8093
    @minij8093 Před 8 měsíci +1

    പിതാവേ എന്റെ ഈശോയെ എന്റെ മോളുടെ മുടി കൊഴിച്ചിൽ മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹

  • @selvarajtpm9437
    @selvarajtpm9437 Před rokem +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടാകണമേ ഇന്നേ ഡ്രൈവിംഗ് ടെസ്റ്റിലായിരിക്കുന്ന രണ്ടു മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @jincystephen6956
    @jincystephen6956 Před 2 lety +12

    കരുണയുള്ള ഈശോയെ എന്നെയും എന്റെ കുടുംബത്തെയും, ഈ ലോകം മുഴുവനെയും, ഇപ്പോൾ കൊറോണയുടെ രോഗവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @bindhulitto1459
    @bindhulitto1459 Před 2 lety +13

    പിതാവേ എൻ്റ മകൾക്ക് എക്സാം നല്ല രീതിയിൽ എഴുതാൻ അവളോട് കൂടെ ആയിരിക്കണമേ ....

  • @molyjohns7648
    @molyjohns7648 Před 3 měsíci +1

    യേശുവേ എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും രോഗങ്ങളും വേദനകളും മാറ്റി തരേണമേ

  • @minijob717
    @minijob717 Před 4 měsíci +1

    എന്റെ ഈശോയെ മക്കളുട മേൽ കരുണ ഉണ്ടാകേണ

  • @shijinithomas7382
    @shijinithomas7382 Před rokem +11

    Lord Jesus, bless our child with ability to speak🙏

  • @littleflower4472
    @littleflower4472 Před 2 lety +13

    🙏🙏🙏 Thanks, Glory, Praise and Worship to Our Almighty God, Jesus I trust in thee 🙏🙏🙏🙏

    • @annammajoseph6461
      @annammajoseph6461 Před 2 lety +1

      എന്റെ പിതാവേ ഇലോകം മുഴുവൻ ഉള്ള ജെനങ്ങളെയും കാത്തു പരിപാലിക്കണമേ 🙏🙏🙏

  • @philominageorge6023
    @philominageorge6023 Před rokem +2

    എൻ്റെ മാതാവെ എൻ്റെ ആധാരത്തിനു ഒരു വഴികാട്ടിത രണ് എൻ്റെ പേരക്കുട്ടിയുടെയും ഞാൻ നിൽക്കുന്ന വീട്ടിലെ മാമായുടെ കാല് സുഖപെടുത്തണെ അവരും എത്രയും പെട്ടെന്ന് നടക്കണെ എന്ന് ഞാൻ അപേക്ഷിക്കുന്നു

  • @babyremesh6369
    @babyremesh6369 Před 4 měsíci +1

    എല്ലാവരും ഞങ്ങളുടെ ജോലി ചെയ്യുന്ന ഒരു സഹോദരിക്ക്‌വേണ്ടി പ്രർത്ഥിക്കണ അവൾ 7 മാസം ഗർഭിണി ആണ് അണുബാധയെ തുടർന്ന് ആലപ്പുഴ വണ്ടാനം1 C U വിൽ ആണ് എന്റെ മാതാവെ തിരുക്കുമാരനോടപേക്ഷിക്കണെ ഞങ്ങളുടെ സഹോദരിയെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു തരാൻ😢😢😢😢😢

  • @sajanaponnus1999
    @sajanaponnus1999 Před rokem +16

    ഈശോയെ ഞങളുടെ കടബാധ്യത തീരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @leelammajoseph6160
      @leelammajoseph6160 Před 8 měsíci

      Kadabadhiytha thirkuvnulla vazhi kanichutaranama 🙏🙏🙏

  • @suseelasebastian1241
    @suseelasebastian1241 Před 2 lety +16

    ഈശോയ അനൂപിന് അനുയോജ്യയായ ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു, ആമേൻ🙏🙏

  • @user-fi8ty8rc3y
    @user-fi8ty8rc3y Před rokem +2

    ഈശോ എന്റെ കുടുംബത്തിലെ ആർക്കും പനി പിടിക്കാതെ കാത്തുകൊള്ളണമേ

  • @saranyaaneesh7714
    @saranyaaneesh7714 Před 2 lety +29

    ഈശോയെ എന്റെ ഏട്ടൻ വിളിക്കണേ കണ്ണിരോടെ ആണ് പ്രാർത്ഥിക്കുന്നത് കേൾക്കാത കാണാതെ പോകല്ലേ എന്റെ ഏട്ടൻ വിളിക്കണേ

    • @SindhuSajan-zv5ip
      @SindhuSajan-zv5ip Před 4 měsíci +3

      ഞങ്ങളുടെ മേലിൽ ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ

  • @reseenajames741
    @reseenajames741 Před rokem +10

    ഇശോയെ... ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt Před 4 měsíci +1

    ഈശോയെ എന്റെ മോനു ജീവിതമാർഗത്തിനുള്ള വഴി, ജോലി നൽകി, ജീവിത പങ്കാളിയെ യും നൽകി അനുഗ്രഹിക്കേണമേ ഇനിയും താമസം വെക്കല്ലേ, ആമേൻ 🙏🙏🙏

  • @user-ry5ky4mb1d
    @user-ry5ky4mb1d Před 4 měsíci +2

    ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @anjithasunil6173
    @anjithasunil6173 Před 2 lety +12

    മാതാവേ. അനുഗ്രഹിക്കണേ. ആമേൻ 🙏🙏😢😢

    • @Kathreenajose
      @Kathreenajose Před 2 lety

      Antekarthavayadhevame, antekudubhathodum, antemakenalexnodymkarunayondakenememathabveanugrahikenemeamen.

  • @anusreersanthosh6d5
    @anusreersanthosh6d5 Před 2 lety +47

    വിശ്വാസപൂർവ്വം മാതാവിനും മാതാവിനോട് അപേക്ഷിച്ച പ്രാർത്ഥിച്ചപ്പോൾ എന്റെ രോഗത്തിൽ സൗഖ്യം തന്ന മാതാവിനെ ഒരായിരം നന്ദി യേശുവേ സ്തോത്രം ഞാൻ സമർപ്പിക്കുന്നു

  • @aaliceaalice4065
    @aaliceaalice4065 Před 2 lety

    അമ്മ മാതാവ് കാതത് രാഷികണേമ

  • @radhamanipillai7406
    @radhamanipillai7406 Před 4 měsíci +1

    ഈശോയെ എന്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ, എന്റെ മകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹

  • @aahaa8120
    @aahaa8120 Před 3 lety +21

    പിതാവേ കരുണയയിരികണമെ....

    • @susanjose.josesusan.4449
      @susanjose.josesusan.4449 Před rokem

      Please pray my son getting job progress and German Language exam progress submitted by the name of Jesus Christ.❤❤

  • @user-pt2gl9zr5c
    @user-pt2gl9zr5c Před 11 měsíci +3

    ഇന്ന് യാത്രക്കായി ഒരു ഞ്ഞു ന്ന എൻ മക്കളെകാത്ത് കൊള്ളണമേ കരo കയരിക്കണമേ യേശുവേ

  • @NandhanaAji-pk9pi
    @NandhanaAji-pk9pi Před 3 měsíci +1

    എൻ്റെ കർത്താവേ എൻ്റെ കുഞ്ഞിന് പരീക്ഷ എഴുതി പാസാകണമേ🙏🙏

  • @lathap3812
    @lathap3812 Před 5 měsíci +1

    അമേൻ കർത്ത പേ പാപിയായ എൻ്റെ മേൽ കരുണ തോന്നണമേ എൻ്റെ അസുഖ അപ്പൻ തൊട്ട് സുഖപ്പെടുത്തണമേ മരുന്നു വാങ്ങാൻ പോകാൻ എനിക്ക് ശക്തിയും ധൈര്യവും തരണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏❤🌹❤❤❤❤🌹🌹🌹🌹🌹🌹

  • @toniyathomas6210
    @toniyathomas6210 Před 3 lety +5

    Eeshoye ente vedanakal mattitharane

  • @jijimol4945
    @jijimol4945 Před rokem +12

    അമ്മേ മാതാവേഎനിക്ക്ഡിസംബർ മാസംതീരും മുൻപ് ഞാൻ ഗർഭിണിയിരിക്കേണമേ 🙏🙏🙏❤

  • @joshythimothy6435
    @joshythimothy6435 Před 2 lety

    എന്റെ ഭവനത്തിന്റെ കട ബാധിധ കൾ, എന്റെ മക്കള്ളുടെ വിദ്യാഭ്യാസo, എന്റെ കടയിലെ കച്ചവടം... കട ബാധിധകൾ,മനസമാധാനം കർത്താവേ കേൾക്കണമേ. വഴി നടത്തണ്ണമ്മ. സംരക്ഷികെണമേ.

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys Před 10 měsíci +1

    ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളുടെയും കാത്തോളണേ ആമേൻ

  • @anjovincent8339
    @anjovincent8339 Před 2 lety +10

    Amme 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @sijos3641
    @sijos3641 Před rokem +13

    സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കര കയറ്റണം 🙏🙏🙏🙏🙏

    • @johnpt9389
      @johnpt9389 Před rokem

      അങ്ങയോട് കൂടുതൽ അടുക്കുവാനുള്ള ക്റുപ എനിക്ക് തരണമെ ആമ്മേൻ

    • @annakutti
      @annakutti Před rokem

      ടീം വണ്ടുമെത്തുന്നു ക്‌സി ടി സ്

  • @shijups6633
    @shijups6633 Před rokem +1

    ഈശോയെ എന്റെ മോളുടെ അനുസരണയില്ലായ്മ മാറ്റി തരേണമേ മിടുക്കിയായി അവൾ വളരെണമേ

  • @mahimaarun1172
    @mahimaarun1172 Před rokem +1

    🙏🙏ഈശോയെ