Video není dostupné.
Omlouváme se.

എത്ര വലിയ സങ്കടം ആണെങ്കിലും ആരാധനയിൽ ഒന്ന് പങ്കെടുത്തു പ്രാർത്ഥിക്കൂ.. ആശ്വാസം ലഭിക്കും

Sdílet
Vložit
  • čas přidán 23. 05. 2023
  • #reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Komentáře • 809

  • @user-pp2jc5pi9r
    @user-pp2jc5pi9r Před 8 měsíci +26

    ഈശോയെ എന്റെ മകന്റെ ലഹരി ഉപയോഗം നിർത്താനും 10ക്ലാസ്സിൽ നന്നായി പഠിക്കാനും ജയിക്കാനും കൂട്ടുകെട്ടിൽ നിന്നും മാറി ഈശോയുടെ സ്നേഹത്തിൽ നിറച്ചു പള്ളിയിൽ പോകാൻ അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ചെറിയാമകന് പഠിക്കാൻ ഉള്ള മടി മാറ്റണ്ടേ അനുഗ്രഹിക്കേണമേ മാതാപിതാക്കളെ എന്റെ ജോലിയെ സഹോദരങ്ങളെ മക്കളെ അനുഗ്രഹിക്കേണമേ

    • @minnajoyal2768
      @minnajoyal2768 Před 7 měsíci +4

      ദൈവമേ ഈ മകളുടെ പ്രാത്ഥന kealkanamey

    • @JMJ216
      @JMJ216 Před 4 měsíci +1

      Eshoyee,ente moh licence initial and final approved akkane 🙏🙏albuthem pravarthikkane 😭😭 🙏🙏🙏

    • @ardraaadhu2412
      @ardraaadhu2412 Před 3 měsíci

      Ante husband inte asugagal allam Matti tharane

    • @beenaMathew-el6ld
      @beenaMathew-el6ld Před 2 měsíci

      🙏🙏

  • @anuanutj4491
    @anuanutj4491 Před rokem +8

    ഞങ്ങൾക്ക് വേറെ ആരുമില്ല ഞങ്ങളെ സഹായിക്കണേ അപ്പാ ഞങ്ങളെഅനുഗ്രഹിക്കണേ അപ്പ അനുഗ്രഹിക്കണേ അപ്പാ 🙏🙏🙏🙏🙏

  • @thomaspaul8222
    @thomaspaul8222 Před rokem +13

    മാതാപിതാക്കളെ സ്നേഹിക്കാൻ അനുഗ്രഹിക്കണമെ
    അവരെ ശുശ്രൂഷിക്കാൻ അനുഗ്രഹിക്കണമെ

  • @SiniSan-q9t
    @SiniSan-q9t Před 24 dny +1

    ഈശോയെ അനുഗ്രഹിക്കേണമേ.

  • @anu12301
    @anu12301 Před 6 měsíci

    ഈശോയെ 🙏🏻🙏🏻🙏🏻നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @mithumariya9497
    @mithumariya9497 Před rokem +5

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhushaji958
    @sindhushaji958 Před rokem +8

    🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏

  • @lalybenny6910
    @lalybenny6910 Před rokem +12

    ഈശോയെ എന്റെ കുടുംബത്തിന്റെ, മക്കളുടെ ആവശ്യങ്ങൾ സമർപ്പിക്കുന്നു കരുണ തോന്നി അനുഗ്രഹിക്കണേ

  • @snehamebil9644
    @snehamebil9644 Před rokem +7

    കുടംബത്തിൽ മനസമാധാനം തരണേ കർത്താവേ

  • @simid8408
    @simid8408 Před rokem +12

    എന്റെ ഈശോയെ എന്റെ നിയോങ്ങളിൽ കരുണ ആയിരിക്കണമേ 🙏🙏

  • @jessygraju6159
    @jessygraju6159 Před rokem +9

    കർത്താവേ എന്റെയും എന്റെ കുടുംബത്തിന്റെയും കണ്ണുനീരിന്റെ പ്രാർത്ഥന കൈക്കൊള്ളണം അടിയൻ വെച്ചിരിക്കുന്ന വിഷയത്തിന്മേൽ പ്രവർത്തിക്കണമെ ആമേൻ ,

  • @sheelajose5033
    @sheelajose5033 Před rokem +2

    ഈശോയെ എന്റെ സങ്കടം മാറ്റിത്തരണമെ എന്റെ ഈ പ്രാർത്ഥന ഞാൻ സമർപ്പിക്കുന്നു

  • @jofinsundar4767
    @jofinsundar4767 Před rokem +14

    കർത്താവേ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ഏറ്റു ജീവിക്കുനാനുള്ള ശക്തി തരണേമ. ഓരോ പ്രശ്നങ്ങൾ നിന്നും വിടുതൽ തരണമേ.

    • @pennammamathew4137
      @pennammamathew4137 Před rokem

      Nanni Essoye.Ente Veettil Miracils thudangi karthave.AARADANAKKU munpil ethirineram erunnu prarthichu.Nanni, Nanni, Nanni.Amme Nanni, Nanni, Nanni.

    • @pushpavarghese8619
      @pushpavarghese8619 Před 5 měsíci

      Daivame Nandi , njangalude
      mel karuna Thonaname 🙏🏻

    • @pushpavarghese8619
      @pushpavarghese8619 Před 5 měsíci

      Parisudhathmave Kevinte mel vannu nirayaname 🙏🏻

    • @pushpavarghese8619
      @pushpavarghese8619 Před 5 měsíci

      Varshayudeyum anteyum joli samarpikunnu 🙏🏻

    • @pushpavarghese8619
      @pushpavarghese8619 Před 5 měsíci

      Varshayeyum Annayeyum Vickiyeyum Anoopineyum kevineyum Neithaneyum samarpikunnu 🙏🏻

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +4

    കർത്താവെ എന്റെ നിയോഗങ്ങളിൽ കരുണയായിരിക്കണമേ ആമേൻ 🙏🙏

  • @josnathomas
    @josnathomas Před 15 dny

    എൻ്റെ ഈശോ എൻ്റെ മനസ്സിൻ്റെ വേദനകൾ ഈശോയെ അങ്ങേക്ക് സമര്പ്പിച്ചു പ്രാർത്തിക്കുന്നു അപ്പ എൻ്റെ ഡിപ്രഷൻ മാറ്റി തരണമേ , ആരോടും പറയാൻ ഇല്ല ഈശോയെ ആരും ഇല്ല ഒന്നും മിണ്ടാൻ , അപ്പാ karunathonnenaame

  • @nivedithams5706
    @nivedithams5706 Před rokem +20

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ കടബാധ്യത നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lijianish
    @lijianish Před rokem +7

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @lavya9161
    @lavya9161 Před rokem

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @nimmythomas-sr1wi
    @nimmythomas-sr1wi Před rokem

    എന്റെ ഈശോയെ എന്റെ എല്ലാ sagadagalumമാറ്റി തരണമേ

  • @leemaxavier9802
    @leemaxavier9802 Před rokem +2

    എന്റെ ഈശോയേ ഞാൻ സ്നേഹിക്കുന്നു

  • @juliebiju866
    @juliebiju866 Před rokem +4

    എന്റെ ഈശോയെ എന്റെ രണ്ടു മക്കളുടെ ജീവിതത്തിൽ ഇടപ്പെട്ട് അവരോട് കരുണ കാണിക്കണമേ🙏🙏🙏🙏🙏

  • @jesinsabu6686
    @jesinsabu6686 Před rokem +1

    Amen Amen

  • @bindhumol5591
    @bindhumol5591 Před rokem +6

    എന്റെ ഈശോയെ എന്റെ കടവും എന്റെ കുടുബത്തിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണമേ 🙏🙏🙏എന്റെ ഏട്ടന് കുടുംബം നോക്കി നടത്താൻ ഉള്ളാ മനസ് കൊടുക്കണമേ 🙏🙏🙏എന്റെ ഈശോയെ എന്നെ എന്റെ കുടുബത്തെ കൈ വിടരുത് 🙏🙏🙏

  • @sherlymathew-to3qx
    @sherlymathew-to3qx Před rokem +1

    Amen

  • @lisy6063
    @lisy6063 Před měsícem

    ഈശോയെ നന്ദി നന്ദി

  • @minimini3606
    @minimini3606 Před rokem +11

    🙏🏽🙏🏽🙏🏽🙏🏽🙏🏽 യേശുവേ ചോദിക്കുന്നതിനു മുൻപ് ആവശ്യങ്ങൾ അറിയുന്നതോർത്തു സ്തോത്രം നടത്തി tharena

  • @user-bg7rn5qo6m
    @user-bg7rn5qo6m Před 8 měsíci

    എന്റെ പ്രർത്ഥനയ്ക്ക് ഉത്തരം തരണമേ കർത്താവേ

  • @radhaaji3838
    @radhaaji3838 Před rokem +3

    എന്റെ കർത്താവേ ❤️എന്റെ ദൈവമേ ❤️

  • @jollym.p.1621
    @jollym.p.1621 Před rokem +40

    എന്റെ ഈശോയെ , എന്റെ രണ്ടു മക്കളുംദൈവത്തിന്റെ മക്കളായി വിശുദ്ധിയിൽ വളർന്നു വരുവാനുള്ള കൃപ ചൊരിയാണമേ 🙏🙏🙏

  • @jofinsundar4767
    @jofinsundar4767 Před rokem +4

    ഞങ്ങളുടെ കണ്ണുനീർ കാണുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @prasannakumari7678
    @prasannakumari7678 Před rokem

    ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർത്ത് തായെ കർത്താവേ

  • @josephcv3051
    @josephcv3051 Před rokem +6

    മതാവേ യേശു വിനെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചതു പോലെ എന്നെയും മററുള്ളവരെയും കൂപതന്ന് അനുഗ്രഹിക്കണമേ

  • @user-md4ss6pe3y
    @user-md4ss6pe3y Před rokem +3

    അപ്പാ എനിക്ക് ആരുമില്ല അപ്പാ നീ മാത്രമേ എനിക്ക് ഉള്ളു എന്നെ സ്നേഹിക്കുന്ന എന്റെ ഈശോയെ നന്ദി അപ്പാ 🙏🙏

  • @suseelamathew4136
    @suseelamathew4136 Před rokem

    ഈശോയെ അനുഗ്രഹിക്കേണമേ. രക്ഷിക്കേണമേ

  • @reenap5272
    @reenap5272 Před rokem

    ഈശോ എന്റെ ഏട്ടന്റെ മനസിലെ വിഷമങ്ങൾ മാറ്റികൊടുക്കണേ എന്നെ നാളെ വിളിക്കണേ ഏട്ടന്റെ വീട്ടിൽ പോകണേ അവിടുത്തെ പ്രശ്നങ്ങൾ എല്ലാം തീർത്തു തരണേ ഈശോയെ തമ്പുരാനേ

  • @rosilycm8419
    @rosilycm8419 Před 4 měsíci +2

    എന്റെ ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു
    അവന് ചേർന്ന ഒരു ഇണയെ നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏
    എല്ലാ തടസങ്ങളും മാറ്റി എല്ലാ കേട്ജുകളും പൊട്ടിച്ചു
    ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണേ നന്ദി സ്തുതി സ്തോത്രം ഈ ശോയെ 🙏 ഈശോയെ 🙏എന്റെ അപ്പച്ചാ എന്റെ പ്രാർത്ഥന കേൾക്കണേ നാഥാ 🙏🙏🙏

  • @user-ft5se1kd8w
    @user-ft5se1kd8w Před rokem +1

    എന്റെ കർത്താവെ എന്റെ മോളുടെ രോഗം കുരിശിൽ ചുവട്ടിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ

  • @chinnappivlog
    @chinnappivlog Před rokem +3

    കർത്താവെ ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏

  • @beenabenny289
    @beenabenny289 Před 10 měsíci

    എന്റെ കാലു വേദന യും മറ്റു ള്ള വരു ടെയും രോഗ ങ്ങ ളും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷

  • @littyshaji9414
    @littyshaji9414 Před rokem

    എന്റെ ഈശോയെ എന്റെ ചേച്ചിയെ അങ്ങേയ്ക്കു സമർപ്പിക്കുന്നു ചേച്ചിടെ വായിൽ വന്നിരിക്കുന്ന രോഗം പൂർണമായും മാറ്റി തന്നേക്കണേ

  • @SheebaSuresh-vd8gu
    @SheebaSuresh-vd8gu Před rokem

    ഈശോയെ എന്റെ കാലിന്റെ നീര് മാറ്റി തരണമേ 🙏🙏🙏

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Před rokem

    ആമേൻ 🙏🏽🙏🏽🙏🏽🙏🏽

  • @florydavis6169
    @florydavis6169 Před 19 dny +1

    Eeshoye sahayikkan vegam varename yasuve sthotram yasuve aaradhana yasuve mahathom yasuve nani 🙏🙏🕯️🕯️🙏🙏🙄🕯️🕯️🙏🙏♥️

  • @jimshyantonysong1962
    @jimshyantonysong1962 Před rokem +1

    എന്റെ ഈശോയെ എന്റെ ഭവനത്തിലേക്ക് എഴുന്നുള്ളി വന്ന് പരിശുദ്ധാത്മാവു നിറഞ്ഞവരായി ഞങ്ങളെ മാറ്റണമേ

  • @mariammageorge2159
    @mariammageorge2159 Před rokem

    എൻ്റെ ഈശോയേ ജെറിനെ നല്ല ഒരു ജോലി നല്കി അനുഗ്ര ഹിക്കണമേ

  • @anittapa8118
    @anittapa8118 Před rokem +1

    എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @indhujose8597
    @indhujose8597 Před 10 měsíci

    Reshmy nee kathukolenamee sakthi kodokenamee Anik sakthi tharenamee Amen Amen

  • @user-xs2bg2cq4k
    @user-xs2bg2cq4k Před 4 měsíci

    ഇശോയെ എ ന്റെ സങ്കടം കോൾ ക്കണമെ ദർത്താവിന്റെയും മകന്റെയും മദ്യപാനം മാറ്റിതരണ മെ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹ 1 യി ക്കണമെ

  • @teenupp2428
    @teenupp2428 Před rokem +1

    കർത്താവേ തൊഴിൽ തടസ്സം മാറ്റിത്തരണമേ.

  • @ValliManeesha
    @ValliManeesha Před rokem +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള കഷ്ടം കൂടുതൽ ആണ് ഞങ്ങക്കു വേണ്ടി പാർത്ഥിക്കാണമേ. ഈശോ

  • @user-me9zu5gu4n
    @user-me9zu5gu4n Před 10 měsíci

    ഭർത്താവിന്റെ പരസ്ത്രീ ബന്ധങ്ങൾ മാറ്റണമെ കടബാദ്ധ്യതകൾ മാറ്റണമെ എന്റെ മക്കളെ അനുഗ്രഹിക്കണമെ എന്റെ രോഗങ്ങൾ മാറ്റണമെ

  • @samsondominic2587
    @samsondominic2587 Před rokem +1

    എന്റെ മക്കളെ പരിഷയിൽ വിജയിപ്പിക്കണമേ ആമേൻ

  • @christeenasabu4795
    @christeenasabu4795 Před rokem +1

    ഈശോയെ കടങ്ങൾ മാറ്റി തരണേ അമ്മേ ഞങ്ങടെ വിഷമം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sheejaabraham3718
    @sheejaabraham3718 Před rokem +9

    ഒരു ജോലി നൽകി അനുഗ്രഹിക്കണേ..🙏🏻

  • @alvimathew218
    @alvimathew218 Před 2 měsíci

    ഈശോയെ അനുഗ്രഹിക്കേണമേ, രോഗസഖ്യം നൽകേണമേ 🙏🏻🙏🏻🥺

  • @sinidenny2202
    @sinidenny2202 Před rokem

    എന്റെ ഈശോയേ എന്റെ കുടുംബത്തിന്റെ വിശ്വാസത്തിൽ ആയപെടുട്ട് ജീവിക്കാൻ കനിയേണമെ.......

  • @merlinroy8712
    @merlinroy8712 Před rokem

    ഈശോയെ എന്റെയും മക്കളുടെയും അലച്ചിലുകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ ഞങ്ങളുടെ സർവ വിഷയങ്ങൾ അച്ചൻ പറയുന്നത് സത്യമാണ് കരുണ ചൊരിയണമേ അപ്പാ വർഗീസ് സഹോദരന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റി തെറ്റായ സ്നേഹത്തിൽ നിന്നും വിടുതൽ നൽകി തിരിച്ചു കൊണ്ട് വരണമേ ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻

  • @user-ie2pr6un2i
    @user-ie2pr6un2i Před 2 měsíci

    ഈശോയെ എന്റെ കടഭാരം മാറ്റി തരണമേ

  • @alenteenasabu3193
    @alenteenasabu3193 Před 9 měsíci

    Ente eeshoye amma mathave ente daddy yude asugham mattaname ente amme🙏🙏🙏

  • @MaryJoseph-uj2ig
    @MaryJoseph-uj2ig Před rokem

    ദിവ്യകാരുണ്യ ഈശോയേ എന്റെ ജറിന്റെ കല്യാണത്തിന് തടസാമായിനിൽക്കുന് എല്ലാ മേഘലേയും നന് തിരുരക്തത്താൽ വിശുദ്ധികരിച്ചു നിവർത്തിച്ച് തരണേ അന്വഷിപ്പിൻ കെണ്ടത്തു
    മെന്ന് അങ്ങ അതരുളി ചെയ്ത ഈ ശോയെ എത്രയും പെട്ടന്ന് കാണിച്ചു തരണമേ. സ്ഥലം വിൽക്കാനും അങ്ങ് അനുവദിക്കണമേ.

  • @gracerajeev
    @gracerajeev Před 8 měsíci +1

    ഈശോയെ എന്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @pennammamathew4137
    @pennammamathew4137 Před rokem +1

    Essoye Erangivannu Njangale Anugrahikkene.Amme Prarthikkene.Thank You Jesus. Thank You Amma.

  • @pennammamathew4137
    @pennammamathew4137 Před rokem +2

    Essoye Njangale Upadravikkunna Sathane Angayude Padapeedathil Samarppikkunnu, Attedukkene,Karunayakene.Thank You Jesus. Thank You Amma.

  • @sunithasuni8131
    @sunithasuni8131 Před rokem +4

    എന്റെ നാഥാ ഈ പാപിയെ കൈവിടല്ലേ ഒത്തിരി വേദനിച്ച നിമിഷം ആണ് ഇപ്പോൾ ഈ പാപിടെ കണ്ണുനീരും വേദനകളും സങ്കടങ്ങളും പ്രെയാസങ്ങളും എല്ലാം ഈ പാപിയെ തന്നെ മുഴുവൻ ആയി സമർപ്പിക്കുന്നു കൈവിടല്ലേ നാഥാ ആരുമില്ല ഈ പാപിക്ക് നിയെ ഉള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rincythomas2698
    @rincythomas2698 Před 6 měsíci

    ഇശോയെ, ഞങ്ങളുടെ കുഞ്ഞിനെ നിന്റെ സ്വന്തമായി വളർത്താൻ സഹായിക്കണേ 🙏🙏🙏

  • @SelviSelvi-sn9ix
    @SelviSelvi-sn9ix Před rokem

    എന്റെ ഈശോ ഞങ്ങളുടെ ഇപ്പോഴത്തെ പ്രെതിസന്ധിയിൽ ഞങ്ങളെ സഹായിക്കണേ.... 🙏🙏🙏

  • @thankammajoy5082
    @thankammajoy5082 Před rokem +2

    ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണമേ
    🙏🏻🙏🏻🙏🏻

  • @user-ft5se1kd8w
    @user-ft5se1kd8w Před rokem +1

    എന്റെ ഈശോയെ എന്റെ മകളുടെ രോഗം മാറ്റണം നാഥാ ♥️

  • @sumeshromal4665
    @sumeshromal4665 Před rokem +2

    എൻ്റെ ഈശോയേ ഇന്ന് എക്സാം എഴുതാൻ പോയിരിക്കുന്ന അ മകളെ അങ്ങയുടെ കരങ്ങളിൽ താങ്ങി ആ മകൾക്ക് കൂട്ടായിരിക്കേണമെ 🙏ആമേൻ❤❤❤❤

  • @seedsseeds147
    @seedsseeds147 Před 7 měsíci +2

    ഈശോയെ എന്റെ മനസ്സ് എന്റെ ചിന്തകൾ നല്ലതാക്കിത്തരാണമേ 😢🙏🏼ഞാൻ ചിന്തിക്കുന്നത് ഒകെ പൊട്ടാ പൊട്ടാ കാര്യങ്ങൾ ആണ് ഈശോയെ... എനിക്കെന്റെ ഈശോയുടെ ഇഷ്ട്ടം ഉള്ള ചിന്തകൾ അക്കിത്തരണമേ മനസ്സ് നന്നായിട്ട് വേണം എനിക്ക് എന്റെ ഈശോയുടെ മുന്നിൽ മനസ്സ് തുറന്ന് കരഞ്ഞു പ്രാർത്ഥിക്കാൻ.... പിശാചിന്റെ ഉപദേവം എത്ര പെറ്റ്സ്ന്ന് നിക്കി THARANme😢🙏🏼

  • @user-me9zu5gu4n
    @user-me9zu5gu4n Před 10 měsíci

    ഈശേയെ എന്നോടുള്ള എന്റെ ഭർത്താവിന്റെ വെറുപ്പ് മാറ്റണമെ ഭർത്താവിന് മ ന സാന്തരം നല്കണമെ

  • @lindadcruz3513
    @lindadcruz3513 Před 9 měsíci

    കർത്താവെ എന്റെ തലയിലെ അസ്വസ്ഥതകൾ മാറ്റണമേ

  • @maryamman.dkarippamattom1701

    എന്റെ ഈശോയെ എന്റെ മകന്റെ രോഗബാധ മാറ്റി സൗഖ്യം നൽകണേ

  • @rejikuriakose7636
    @rejikuriakose7636 Před rokem +1

    ഈശോ നാഥാ എന്റെ വേദനകളെ അങ്ങയുടെ കുരിശിനോട് ചേർത്ത് വയ്ക്കുന്നു. യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ എന്റെ വേദനകൾ മാറ്റി തരണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🎂🎂🎂🎂🎂🎂

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci +1

    എൻ്റെ വി.കുർബാന മുടങ്ങുന്ന ജോലി ചെയ്യാൻ ഇടവരരുതെ. എന്നെ സഹായിക്കണമെ. എൻ്റെ മേലധികാരികളുടെ മുൻ മ്പിൽ ഞാനൊന്നും മല്ല. ഈശോയെ ഞാൻ അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ ഞാൻ 2 ആഴ്ച്ചയായി കരഞ്ഞു ജീവിക്കുന്നു. ഈശോയെഎനിക്ക് ധൈര്യംതരണമെ കൂടെ വരണമെ .അനുഗ്രഹിക്കണമെ.

  • @Sabastan
    @Sabastan Před 2 měsíci

    എന്റെ ഈശോയെ എന്റെ മക്കൾക്ക് ജോലി നല്കണമേ
    ഒരുപാടു ജോലിക്കപേഷിച്ചിട്ടും ഒന്നും ശരിയാകുന്നില്ല. എല്ലാ തടസങ്ങളും മാറ്റി തരണമേ.
    🙏🙏🙏🙏🙏

  • @user-pp2jc5pi9r
    @user-pp2jc5pi9r Před 8 měsíci +1

    പരിശുദ്ധത്മാവിനെ നല്കണമേ ഷുഗർ മാറ്റണ്ടേ

  • @sindhuv9274
    @sindhuv9274 Před 10 měsíci

    Ente yeshudeva katholaname🙏🙏🙏🙏

  • @anjuabianjuabi983
    @anjuabianjuabi983 Před rokem +1

    എന്റെ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കളൊക്കെ മാറ്റണേ 🙏🙏🙏

  • @pennammamathew4137
    @pennammamathew4137 Před rokem +1

    Essoye Ente kudumbathilekku Erangivarene Anugrahikkene.Essoye Nanni. Amme Nanni. Parisuthalmave Nanni.

  • @delnadelna4386
    @delnadelna4386 Před rokem

    ഈശോയെ എൻ്റെ മകനു നല്ല ഒരുജോലി കൊടുത്തു അനുഗ്രഹിക്കണേ ഈശോയെ

  • @vargheseantony-cu4uv
    @vargheseantony-cu4uv Před rokem +1

    Appa anganu njangaludea asrayam njangaludea ella aavisangalum sadhichu tharanamea entea makkalea angayudea ullam kaiyil kaathu samrekshikkanamea ammean

  • @thomasammukutty9359
    @thomasammukutty9359 Před rokem

    എന്റെ മകളുടെ ഗോയിറ്റർ രോഗം മാറ്റി തരേണമെ അവളുടെ വെയിറ്റ് കുറച്ചു തരേണമേ ഭദ്രാവിണ്ടെ കിട്ണി രോഗം മാറ്റി തരണമേ എനിക്ക് മരുന്നിലാതെ ഉറങ്ങാൻ കഴിയേണമേ യേശുവേ സൗക്യം തരണമേ

  • @kingisrodinfifa
    @kingisrodinfifa Před rokem

    ഈശോയെ ഇന്ന് എന്നെ ലോണിൻ്റെ ഗ്രൂപ്പിലെ എല്ലാരും കൂടി ഒത്തിരി കുറ്റപ്പെടുത്തി ഈശോയെ ഞാൻ ആരോടും പറയുന്നില്ല എൻ്റെ മനസ്സും പ്രവർത്തികളും അവിടന്ന് കാണുന്നില്ലേ എന്നെ ഇന്ന് വേദനിപ്പിച്ച ചില വാക്കുകൾ ഉണ്ട് അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല എൻ്റെ കൂടെ ഉണ്ടാവണം ഈശോയെ❤

  • @elizabethvarghese2536

    ഈ ശോയെ എന്റെ കാലിന്റെ മുട്ടുന്നും തേയ്മാനം മാറ്റിതരെ ണെ മകന്റെ ജൂൺ 21 തിയതി പരീക്ഷ ഈശോയെ നല്ല വിജയം കൊടു ക്കെ ണ ന ന്ദി യേശുവേ സ്കൂതി❤❤❤

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    കർത്താവായ ഈശോയെ അങ്ങയെ ആരാധിക്കുകയും ,സ്തുതിക്കുകയും മഹത്വപ്പെടുത്തുന്നു. ഈശോയെ Anna യുടെ കൂടെ ഞാനിപ്പോൾ ചെയ്യുന്നത്.എനിക്ക് ജോലി തീരുന്നവരെ ഒരു പ്രശ്നം ഇല്ലാതെ ചെയ്യാൻ സഹായി ക്കണമെ. ഞാൻ തുള്ളിമരുന്ന് എടുക്കുമ്പോൾ യാതൊരു തെറ്റും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു. അങ്ങ് എൻ്റെ കൂടെ ഉണ്ടാകണമെ.തിരുരക്തത്തിൻ്റെ സംരക്ഷണം തരണമെ.

  • @tessyjames253
    @tessyjames253 Před rokem +1

    ദൈവമേ സോസ്ത്രം ദൈവമേ നന്ദി യേശുവേ സോസ്ത്രം യേശുവേ നന്ദി പരിശുദ്ധാത്മാവേ സോസ്ത്രം പരിശുദ്ധാത്മാവേ നന്ദി ആ വേ മരിയ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടെങ്കിലും തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @chithralekhalekha995
    @chithralekhalekha995 Před rokem +4

    കുടുംബത്തിൽ ഈശോയുടെ സന്തോഷം ഉണ്ടാകണേ

  • @reenasyju7462
    @reenasyju7462 Před rokem

    എൻറെ ഈശോയെ കരുണയായെരിക്കണേ 🙏🙏🙏

    • @naveenarose976
      @naveenarose976 Před rokem

      Eshoye etraum vegam stalam vilpana nadathi tharane

  • @santhijohn4700
    @santhijohn4700 Před rokem +1

    Praise the lord
    Thanku jesus

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    ഈശോയെ എൻ്റെ November 16ന് മേലധികാരികളുടെ കൂടെ ഉള്ള സംസാരത്തിൽ അധികം സംസാരിക്കാതെ, ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന പോലെ തുടർന്ന് ജോലി ചെയ്യാൻ എന്നെ അനുവധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എന്നെ ഉറപ്പിക്കണമെ. വേറെ ആരും മില്ല ഈ സാഹചര്യത്തിൽഎന്നെ സഹായിക്കാൻ. ഈശോയെ എന്നെ സഹായിക്കണമെ.

  • @jaisyayiramala8103
    @jaisyayiramala8103 Před 3 měsíci

    ഈശോയെ കെവിന് അങ്ങ് ഏറ്റെടുത്ത് അവന് അനുയോജ്യമായ ഒരു വിവാഹം നടത്തി കൊടുക്കണമെ.

  • @sijimoljoseph7897
    @sijimoljoseph7897 Před rokem

    Eshoye rathri orangumbol olla njettalum pediyum Matti thann ennne anugrahikkaname 😭🙏 eshoye ente pappak oru nalla joli koduthu anugrahikkaname 😭🙏 pappa sijoyodu Maryadhak mindanum sijokk nalloru admission koduthum avane anugrahikkaname 😭🙏 eshoye ente pediyum bhayavum Matti thann enne anugrahikkaname ellam kand tharanam cheyyuvanulla dhayryam thann anugrahikkaname 😭🙏 eshoye eshoyude namathil ennem ente kudumbathem uyarthanaamee anugrahikkaname kaividalle thamburane 😭🙏

  • @user-vs8tl3ck5j
    @user-vs8tl3ck5j Před 5 měsíci

    ഈശോയെ മകന് പ്രാത്ഥന പഠനം ഒന്നുമില്ല ഫുൾ ടൈം മൊബൈൽ ഗെയിം കളി നാഥാ ഒന്ന് തൊടണം ചേർത്ത് പിടിക്കണേ അപ്പാ 😢😢😢🙏🙏

  • @user-fo1si3hm5j
    @user-fo1si3hm5j Před 8 měsíci

    Ande yesuve Ande mone visuddeekarikkaname Ammen🙏🙏

  • @elsyeldhose745
    @elsyeldhose745 Před 19 dny

    ഈശോയേ എന്റെ ക്യങ്ങൾ വീട്ടിത്തരണം

  • @chinnammavarghese5137
    @chinnammavarghese5137 Před 8 měsíci +2

    എന്റെ കുടുമ്പത്തിന്റെ വിഷമതകൾ മാറ്റി തരത്തമ് വളർ പ്രയാസത്തിൽ ആണ് ജി വിയ്ക്കന്നത്❤❤❤

  • @chinnammavarghese5137
    @chinnammavarghese5137 Před 6 měsíci

    ഭർത്താവിൻ്റെ മദ്യപാനം നിർത്താൻ കടബാധ്യത ഇതൊക്കെ ഒരു സമാധാനം ഇല്ല വഴി യുവാതിലു തുറന്നു തരണ വ് ഈശോയ്❤❤

  • @chinnammavarghese5137
    @chinnammavarghese5137 Před 6 měsíci

    കൂടുബ സമാധാനം തരണമ് ഈശോയ്

  • @lindadcruz3513
    @lindadcruz3513 Před 9 měsíci

    ആമേൻ