ദിവ്യകാരുണ്യ ആരാധന... പങ്കെടുത്ത് പ്രാർത്ഥിക്കുക..

Sdílet
Vložit
  • čas přidán 31. 08. 2023
  • #reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Komentáře • 435

  • @ambilypramod7807
    @ambilypramod7807 Před 9 měsíci +7

    എൻ്റെ ഈശോയേ ഞങ്ങൾ കടഭാരത്താൽ ഒത്തിരി ബുദ്ധിമുട്ടുകയാണ്. അങ്ങ് അല്ലാതെ ഞങ്ങൾക്ക് ആരും ഇല്ല നാഥാ. അങ്ങ് ഞങ്ങളോടും കടഭാരത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരോടും കരുണ തൊന്നണെ

  • @jancysunny
    @jancysunny Před 7 měsíci +6

    എന്റെ ഈശോയെ എന്റെ മകനു examil ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @user-de3sw6vq2v
    @user-de3sw6vq2v Před 8 měsíci +7

    എന്റെ ദൈവമേ എന്റെ കുഞ്ഞൻ നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ കടഭാരം മാറ്റി തരണമേ

  • @justinambrosejustin3053

    എന്റെ ഈശോയെ എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽക്കണമൊ എന്റെ എന്റെ വേദനയിൽ കടന്ന് വരണമെ എന്നെ സഹായിക്കാൻ കടന്ന് വരണമെ ഞാൻ കൊടുത്തിരിക്കുന്ന Bank ലോണിൽ കടന്ന് വരണമെ എന്റെ കട ബാധ്യയിൽ കടന്ന് വരണമെ എന്റെ സ്വമ്പത്തിക ബുദ്ധിമുട്ടിൽ കടന്ന് വരണമെ

  • @gracerajeev
    @gracerajeev Před 6 měsíci +4

    ഈശോയെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏

  • @suseelapsuseelap6163
    @suseelapsuseelap6163 Před 3 měsíci +1

    EnteVeeduJyapthyilninnumRakshikkaname.AthinullaVazhiKattytharanae.Amen....

  • @gracerajeev
    @gracerajeev Před 6 měsíci +5

    ഈശോയെ എന്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @ShonyShibu
    @ShonyShibu Před 7 měsíci +1

    എന്റെ ഈശോയെ എന്റെ കടബാധ്യത മാറണമെ. എനിക്ക് നല്ലൊരു ജോലി കിട്ടണെ ഈശോയെ കാത്ത് കൊള്ളണമെ

  • @ginolishiju9962
    @ginolishiju9962 Před 9 měsíci +14

    ജോലിയില്ലാതെ കഴിയുന്ന എല്ലാം മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കന്നെ

  • @shobhana3456
    @shobhana3456 Před 8 měsíci +3

    ഈശോയെ എന്റെ മോളുടെ അസുഖത്തെ മാറ്റിതരണമേ നഷ്ടപെട്ട ഇൻസുലിൻ ഉത്പാദനം തിരിച്ചു നൽകണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @Sabastan
    @Sabastan Před 16 hodinami

    എന്റെ ഈശോയെ എനിക്കു ജോലിക്കയറ്റം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @Bubbless_5431
    @Bubbless_5431 Před 2 měsíci +1

    ഇന്നത്തെ +1 physics exam സമർപ്പിക്കുന്നു. പഠിച്ച കാര്യങ്ങൾ നന്നായി എഴുതുവാൻ പരിശുദ്ധാത്മാവേ ജ്ഞാനം അയച്ചു തരണമേ

  • @aniemanu5340
    @aniemanu5340 Před 6 měsíci

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെട്ടു എന്റെ പ്രശ്നങ്ങളെ പരിഹരിക്കണമേ

  • @user-hd1ed9kq5z
    @user-hd1ed9kq5z Před 4 měsíci

    എന്റെ ഏട്ടനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ അവിടന്ന് എന്റെ ഏട്ടനെ തൊടണമേ അങ്ങയുടെ കരങ്ങൾ കൊണ്ട് ഒന്ന് തൊടണമേ അമ്മേ അവിടത്തെ തിരുകുമാറാനോട് അപേഷിക്കുന്നു അമ്മേ അങ്ങയുടെ തിരുകാരനിൽ നിന്ന് വാങ്ങി തരാണമേ അമ്മേ 🙏🙏🙏🙏🙏🙏🙏💕💕💕💕💕

  • @thressiammadavid9941
    @thressiammadavid9941 Před 9 měsíci +8

    നന്ദി നന്ദി നന്ദി പറയുന്നു ഈശോയെ ❤❤❤❤❤❤❤❤❤

  • @user-rb3gl2nc7s
    @user-rb3gl2nc7s Před měsícem

    യേശുവേ സാമ്പത്തികമായി കഷ്‌ടതയിലാണ് ഞങ്ങൾ യേശുവേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്കളും മാറ്റി ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @seenamary692
    @seenamary692 Před 7 měsíci +1

    ഷീലച്ചേച്ചിയുടെ കാലിലെ മുറിവ് ഉണക്കി കൊടുക്കേണമേ ഈശോയെ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭

  • @sinijoseph7647
    @sinijoseph7647 Před měsícem

    ഈശോയെ കാത്തു കൊള്ളണമേ എല്ലാ മക്കളെയും, സ്‌പെഷ്യലി, ദുര ദേശത്തു പഠിക്കുന്ന മക്കളേ അനുഗ്രഹിക്കണെ 🙏🙏🙏

  • @user-mw7xy7tx6n
    @user-mw7xy7tx6n Před 4 měsíci +1

    യേശുവേ സമാധാനം നൽകി അനുഗ്രഹിക്കേണമേ

  • @user-bg7rn5qo6m
    @user-bg7rn5qo6m Před 6 měsíci

    എന്റെ ഈശോയേ എന്റെ രോഗം സൗ വ്യമാക്കണേ കർത്താവേ നിന്നിൽ ഞാൻ അഭയം തേടുന്നു സ്തോത്രം പിതാവേ

  • @VinodVinod-sq4fg
    @VinodVinod-sq4fg Před 9 měsíci +12

    ഈശോയെ ഞാനും എന്റെ കുടും മ്പവും അനുഭവിക്കുന്ന
    കട ബാദ്യതകൾ മൂലം ഉണ്ടായിട്ടുള്ള എല്ലാ ദുഖങ്ങളും ഇന്ന് മുതൽ പൂർണമായും വിട്ടു മാറണമെ ഇശോയെരെക്ഷിക്കണമെ അമേൻ

  • @josephgeorgevellookunnel3017

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @jipsonjames6362
    @jipsonjames6362 Před 8 měsíci +7

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭

  • @martinpg357
    @martinpg357 Před 8 měsíci +1

    എന്റെ ചേട്ടന് ഇന്ന് ബൈപാസ് ഓപ്പറേഷൻ ആണ് സുഖപ്പെടുത്തണേ ഈശോ. ഞങ്ങളുടെ സബതിങ്ക ബുദ്ധിമുട്ട് മറ്റന്മേ

  • @leenak.j2705
    @leenak.j2705 Před 9 měsíci +12

    എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിശക്തിയും, ഓർമ്മ ശക്തിയും നൽകണമെ
    എൻ്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കാത്ത മെ

  • @SherlyGeorge-ry8if
    @SherlyGeorge-ry8if Před 8 měsíci

    എന്റെ ഈശോയെ ദാനമായി തന്ന മകന്റെ വിവാഹ തടസ്സങ്ങൾ എടുത്തു മാറ്റണമേ അവനെ വിവാഹം നടക്കുവാൻ അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @user-hd1ed9kq5z
    @user-hd1ed9kq5z Před 4 měsíci

    ഇശോയെ എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @alishatanto3267
    @alishatanto3267 Před 13 dny

    എന്റെ ഈശോയെ എന്നെ നീ കൈയിവിടല്ലേ ഇനിയും എന്നെ നീ കണ്ടില്ല എന്ന് വയിക്കല്ലേ.... കൈയിപിടിച്ചു ഉയർത്തണ്ണമേ എന്നെ..... 🙏🏻🙏🏻🙏🏻

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +5

    ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏🙏🙏🙏🙏

  • @blessykj3284
    @blessykj3284 Před 4 měsíci

    എന്റെ കർത്താവായ യേശുവേ എന്റെ മോളുടെ പരീക്ഷ എളുപ്പമാക്കി തന്നേക്കണേ യേശുവേ നന്ദി യേശുവേ സ്തുതി

  • @stellashaju7996
    @stellashaju7996 Před 9 měsíci +2

    ഈശോയെ എന്റെ അമ്മാമ വെള്ളമെങ്കിലും കുടിക്കാനുള്ള അനുഗ്രഹം നൽകണേ കാരുണയായിരിക്കണേ

  • @preethamolly918
    @preethamolly918 Před 7 měsíci

    കർത്താവെ എനിക്ക് രോഗസൗഖ്യം തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vt6xr4jb5w
    @user-vt6xr4jb5w Před 8 měsíci +2

    കർത്താവേ എന്റെ ബുദ്ധിമുട്ടുകളിൽ അങ്ങ് ഇടപെടണമേ

  • @binujoshy
    @binujoshy Před 9 měsíci +16

    പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ ഉണ്ടാവണമേ 🙏🙏🙏

    • @user-wy1ej3gx3w
      @user-wy1ej3gx3w Před 7 měsíci +1

      എന്റെ ഈശോയെ എന്നെ ഇനിയും വേദനിപ്പിക്കരുത് യേശുവേ രക്ഷിക്കണേ ആരാധനാ🙏🙏🙏

  • @user-bp5he7xu5q
    @user-bp5he7xu5q Před 2 měsíci

    എൻറെ മകന്റെ ജോലി മേഘലയിൽ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിവരണമെ

  • @sherlinsherlinmichael825
    @sherlinsherlinmichael825 Před 2 měsíci

    എൻ്റെ ഈശോയെ അങ്ങ് തരുന്ന വേദനകൾ സഹിക്കാനുള്ള ശക്തി നൽകണമെ.... പക്ഷേ മനുഷ്യർ ഉണ്ടാക്കുന്ന പ്രശ്ങ്ങളുടെ വേദനകൾ.. എൻ്റെ ഈശോയെ നല്ല ബുദ്ധി നൽകി ബോധം നൽകി കുടുംബ ബന്ധങ്ങൾക്ക് ശക്തി നൽകണമെ

  • @preethamolly918
    @preethamolly918 Před 7 měsíci +2

    യേശുവേ എന്റെ രോഗങ്ങൾ മാറ്റിത്തരണമേ 🙏🙏🙏🙏

  • @user-kg5jm3yc8o
    @user-kg5jm3yc8o Před 7 měsíci +1

    എന്റെ മകളുടെ തൈറോയ്ഡ് ഈ ആരാധനയിൽ എടുത്തു മാറ്റണമേ. ആമേൻ 🙏

  • @sonysunoj678
    @sonysunoj678 Před 8 měsíci

    എന്റെ ഈശോനാഥാ എന്റെ ആഗ്രഹം സാധിച്ചു തരണേ നാഥാ 🙏🙏🙏

  • @user-sw7fr7lq5z
    @user-sw7fr7lq5z Před 6 měsíci

    ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ വരയൂം അനുഗ്രഹിക്കേണമേ അവരുടെ അരികെഉണ്ടാകണമെ അവരെകാതീടണമെ

  • @ratnammadas3129
    @ratnammadas3129 Před 4 měsíci +1

    🎉oru veedu tharanama men amen amen❤❤❤❤❤

  • @ushavijayan9630
    @ushavijayan9630 Před 7 měsíci +2

    കട ഭരംമാറ്റി താരണ മേ എന്റെ അമ്മക്ക് നല്ല രോ വീട് കിട്ടി അനു ഹരിക്കണമേ എന്റെ മോൻ ക്രസ്തനി മോൾ കടെത്തി കാലിണം നടത്തണം❤❤❤❤❤❤

  • @jeslindsilva1883
    @jeslindsilva1883 Před 8 měsíci

    ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കളെ ഈ മക്കളെ നല്ല ജോലി നൽകി അനുഗ്രഹിക്കണെ

  • @sheebageorge2510
    @sheebageorge2510 Před 7 měsíci +1

    യേശുവേ എന്റെ മകളുടെ ഹൃദയത്തിൽ നിന്നും വികാസ് മാർട്ടിൻ എന്ന വിഗ്രഹത്തെ എടുത്തുമാറ്റി ഈശോയ്ക്ക് അവളുടെ ഹൃദയത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ അനുഗ്രഹിക്കേണമേ

  • @rajenipaulson1425
    @rajenipaulson1425 Před 3 měsíci

    മകന് exam ആണ് ഈശോയെ അനുഗ്രഹിക്കണമെനന്നായി exam എഴുതുന്നതിന് പരിശുദ്ധാന്മാവ് നിറയാൻ പ്രാർത്ഥിക്കണമെ🙏🙏🙏🙏

  • @tskurian
    @tskurian Před 9 měsíci +14

    ഈശോയെ ആശുപത്രിയിലെ വെൻറിലേറ്റർ ഇൽ കിടക്കുന്ന റാഫേൽ ജിതിനെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ സൗഖ്യം നൽകണമേ യേശുവേ നന്ദി

    • @antonyjoseph689
      @antonyjoseph689 Před 9 měsíci +1

      നാഥാ സൗഖ്യപ്പെടുത്തണമേ

  • @laijaaugustine3433
    @laijaaugustine3433 Před 8 měsíci +1

    ഈശോയെ എനിക്ക് ശക്തി തരേണമേ 🙏🙏🙏🙏

  • @jancysunny
    @jancysunny Před 5 měsíci +4

    എന്റെ ഈശോയെ എന്റെ മകൻ എക്സാം എഴുകൊണ്ടിരിക്കുന്നു ഈശോയെ examil വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @akhiljude1982
    @akhiljude1982 Před 8 měsíci

    ഈശോയെ അവിടത്തെ കാരുണ്യത്തിനൊത് എന്നോട് ദയ തോന്നണേ 😢

  • @lalychristy5656
    @lalychristy5656 Před 5 měsíci

    ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏

  • @user-mw7xy7tx6n
    @user-mw7xy7tx6n Před 4 měsíci

    ദൈവമേ എൻ്റെ വേദ്നകൾ അവിടുന്ന് Attedukkaname

  • @darwinteparinamam6500
    @darwinteparinamam6500 Před 7 měsíci

    എന്റെ ഈശോയെ എന്റെ ഭർത്താവിന് ജോലി തന്ന് അനുഗ്രഹിക്ക ആമേൻ

  • @user-hd1ed9kq5z
    @user-hd1ed9kq5z Před 4 měsíci

    ഇശോയെ എന്റെ അബി കുട്ടന്റെ റിലിസ് അത് ഇന്ന് തന്നെ അതിന്റ പേപ്പർ എല്ലാം റെഡി ആവാൻ തടസ്സം ആയി നിൽക്കുന്നത് എല്ലാം മാറ്റി അമ്മേ അങ്ങും അങ്ങേ തിരുകുമാരനും ഇറങ്ങി വന്നു അത്തടസ്സം എല്ലാം നീക്കണമേ അമ്മൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @antonyjoseph689
    @antonyjoseph689 Před 9 měsíci +1

    നാഥാ സമർപ്പിക്കുന്നു

  • @susanphilipose5663
    @susanphilipose5663 Před 7 měsíci

    റോയിഎന്നമകൻ പിണഗിപോയി വീണ്ടും വീട്ടിൽ മടഗി വരാൻ. പ്രാർത്ഥിക്കുന്നു.. 🙏കർത്താവെ എന്റെ ഫേവനത്തിൽ വരേണമേ 🙏😭

  • @bijichacko7560
    @bijichacko7560 Před 4 měsíci

    മോന്റെ പരീക്ഷ യിൽ നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ.. SSLC,11,12 പരീക്ഷ എഴുതുന്ന എല്ലാ മക്കളേയേം അനുഗ്രഹിക്കണേ

  • @sunisaji6969
    @sunisaji6969 Před 6 měsíci

    എന്റെ യേശുവേ എന്റെ മോൾക്ക്‌ നാളെകഴിഞ്ഞു രണ്ടാംത്തിയതി 225000രൂപ ഫീസ് അടക്കാൻ വേണം. അതിനായി ഓർവഴി കാണിച്ചുതരണേ, ഫീസ് അടക്കാൻ അങ്ങ് അനുഗ്രഹിക്കേണമേ. അതിനായി ഒരു വഴി തുറന്നു തരേണമേ, അനുഗ്രഹിക്കേണമേ, പ്രാർത്ഥിക്കണമേ

  • @lijijackson3569
    @lijijackson3569 Před 9 měsíci +7

    ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറ്റേണമേ

  • @tessyhelna5967
    @tessyhelna5967 Před 9 měsíci

    ഇശോയെ എൻ്റെ മകളെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @rosejisha7567
    @rosejisha7567 Před 9 měsíci

    ഏറ്റവും തീക്ഷ്ണതയോടെ വിശുദ്ധിയോടെ ഡൊമിനിക്കച്ചന്റെ അഭിഷേകത്തോട് ചേർന്ന് ദീർഘകാലം അണക്കര മരിയനിൽ ഈശോയ്ക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ വേണ്ട കൃപ അമ്മേ മാതാവേ എനിക്ക് ഈശോയിൽ നിന്നും വാങ്ങി തരണമെ ആമ്മേൻ
    സഹോദരനും ഭാര്യയുമായി സ്നേഹത്തിൽ ഒരുമിച്ച് ജീവിക്കാൻ വേണ്ട കൃപ അമ്മേ മാതാവേ ഈശോയിൽ നിന്നും വാങ്ങി തരണമെ ആമ്മേൻ

  • @beenapeter1128
    @beenapeter1128 Před 3 měsíci

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏

  • @jerinsunny5386
    @jerinsunny5386 Před 9 měsíci +6

    എന്റെ ഈശോയെ എന്റെ മക്കൾക് പഠിക്കാനുള്ള ബുദ്ധി ശക്തിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-bp5he7xu5q
    @user-bp5he7xu5q Před 2 měsíci

    എൻറെ മകന് ആന്തറി കസാഖ്യ 1ൈ
    ഞങ്ങളുടെ മകന്റെ മനസിന് ആന്തരികസൗഖ്യം നൽകണമെ ദിവ്യ കാറണയാ
    ദിവ്യകാരുണ്യ ഈയായെ എന്റെ കുടുബത്തിന്റെ രക്ഷയായിരിക്കമെ ഈ ഗോ യേ

  • @molammareji6597
    @molammareji6597 Před 9 měsíci

    Entekarthave entekadavadythamari kudumbathil samathane santhosam nalgi anugrahikane🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @stellasunny3691
    @stellasunny3691 Před 9 měsíci

    എന്റീശോയേ എനിക്ക് ഒരു ജോലിയിൽ കയറുവാൻ സാധിക്കേണമേ amen 🙏

  • @rajirn6928
    @rajirn6928 Před měsícem

    ഈശോയേ അനുഗ്രഹിക്കേണമേ❤️🙏

  • @lalybenny6910
    @lalybenny6910 Před 9 měsíci

    ഈശോയെ പുതിയ ഒരു വീട് വാങ്ങാനുള്ളഎന്റെ ആഗ്രഹം സമർപ്പിക്കുന്നു അനുഗ്രഹിക്കണേ🙏

  • @itsmejokutty9932
    @itsmejokutty9932 Před 9 měsíci +10

    എന്റെ കടബാധ്യത മാറാനും മക്കളുടെ പഠിപ്പ് പൂർത്തിയാക്കാനുള്ള സമ്പത്തികമുണ്ടാകാണും അച്ചൻ പ്രർത്ഥിക്കണമേ🙏🙏🙏🙏🙏

  • @kuriakosek.a5804
    @kuriakosek.a5804 Před 8 měsíci

    എന്റെ ദൈവമേ മനസ്സിന്റെ ഭാരമെല്ലാം മാറ്റി തരേണമേ

  • @user-wy1ej3gx3w
    @user-wy1ej3gx3w Před 7 měsíci

    കള്ളം തെളിയിച്ചു തന്നതിന് അമ്മയ്ക്കും യേശുവിനും കോടാനുകോടി നന്ദി ആരാധന യേശുവേ നന്ദി

  • @user-kg5jm3yc8o
    @user-kg5jm3yc8o Před 7 měsíci +7

    എന്റെ ദൈവമേ എന്റെ മകന്റെ പണിയിലെ എല്ലാ തടസങ്ങൾ മാറ്റി അവനെ അനുഗ്രഹിക്കേണമേ, ദൈവമേ നന്ദി,ദൈവം സ്തോത്രം, ദൈവമേ ആരാധന 🙏🙏

  • @GaminginHeavenyt635
    @GaminginHeavenyt635 Před 8 měsíci

    ഈശോയെ ഇന്ന് ഞാൻ ഭരപ്പെടുന്ന വിഷയത്തിൽ അങ്ങ് എനിക്ക് നാളെ ഉത്തരം തരണമേ....

  • @nirmalababy6990
    @nirmalababy6990 Před 5 měsíci +1

    ഈശോയെ എന്റെ ബുദ്ധി ഇല്ലാത്ത മകൾക്കും അവളെ പോലെ ഉള്ള എല്ലാം മക്കൾക്കും എന്റെ വലിയ മകൾക്കു ഒരു ജോബും എന്റെ സഹോദരനെ ഒരു ഭവനവും ഒരുക്കി കൊടുക്കണം എന്നു പ്രാർത്ഥിക്കുന്നു കർത്താവെ 🙏🏼🙏🏼🙏🏼🙏🏼

  • @emmattyglobe7502
    @emmattyglobe7502 Před měsícem

    വയറുവേദ ന മാറ്റിത ന്നതിന് ഈശോ യെ കോടാനു കോടി നന്ദി

  • @lissysabu2668
    @lissysabu2668 Před 8 měsíci

    Thivama edapedanama njaghaluday kudumbathintaymael karunathonanama amen

  • @user-te6in4lm5u
    @user-te6in4lm5u Před 9 měsíci

    കാ ബാധ്യത മൂലം വിൽക്കാൻ ഇട്ടിരിക്കുന്ന വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് പോകുവാൻ കർത്താവേ സഹായിക്കേണമേ🙏

  • @sheejashijo3756
    @sheejashijo3756 Před 5 měsíci

    എന്റെ ഈശോയെ ഷിജോടെ സാലറി എത്രയും വേഗം കിട്ടണേ

  • @binduthomas7519
    @binduthomas7519 Před 9 měsíci +1

    Ente മക്കളെ anugrehikkane

  • @nimithamariaabraham3869
    @nimithamariaabraham3869 Před 9 měsíci +11

    കുടുബ പ്രശനം നേരിടുന്ന എല്ലാ കുടുബങ്ങളിലും പരിശുദ്ധൽമാവിന്റെ അഭിഷേകം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @antonyjoseph689
    @antonyjoseph689 Před 9 měsíci

    ഈശോയേ ഈശോയേ രാജാധിരാജാ കനിയണമേ

  • @77.royalstephen94
    @77.royalstephen94 Před 9 měsíci

    ente amma enta amma ente eshoye my family problem help me eshoy amma, maria hallijuall hallijuall praise the lord bless jesus ava ava ava maria

  • @jeenashibu3877
    @jeenashibu3877 Před 5 měsíci

    ഈശോയെ നിയയുടെ പനി മാറ്റിത്തരാണമേ

  • @tinujose7767
    @tinujose7767 Před 6 měsíci

    ഈശോയേ ഞങ്ങളെ കുമ്പസാരിക്കാൻ സഹായിക്കണേ 😊

  • @user-hd1ed9kq5z
    @user-hd1ed9kq5z Před 4 měsíci

    ഇശോയെ ഞാൻ വിസിറ്റിംഗ് ആണ് നാഥാ എല്ലാ നിനക്കറിയില്ലേ നി അറിയാതെ എന്റെ ജീതത്തിൽ ഒന്നും നടക്കുന്നില്ല...
    എനിക്ക് പണി ശെരി ആവുന്നു ഇനിയും ജോലി ആവിശ്യം ഉണ്ട് തടസം നിക്കി എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @bincysaju2440
    @bincysaju2440 Před 8 měsíci

    ഞാൻ ഒരു കോഴ്സ് പഠിക്കുന്നുണ്ട്.അതു തടസ്സമൊന്നും കൂടാതെ പൂർത്തിയാക്കുവാൻ സഹായിക്കണേ ഈശോയെ.

  • @user-yl1mf7jr9j
    @user-yl1mf7jr9j Před 9 měsíci +2

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ വന്നു വസിക്കണം ഞങ്ങളെ അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️

  • @jincy2863
    @jincy2863 Před 9 měsíci

    എന്റെ ഈശോയെ ഇനിയും എന്നെ കേൾക്കാതിരിക്കരുതേ.

  • @reshmaachu3318
    @reshmaachu3318 Před 6 měsíci

    Nee abhayam prapichirikkunna israyelinte daivamaya karthavu ninne samarthamayii anugrahikkkumm..amen eeshoye 🙏🕯️🙏🙏🕯️🙏

  • @indudinesh2524
    @indudinesh2524 Před 9 měsíci +6

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ

  • @sindhuthomas7421
    @sindhuthomas7421 Před 7 měsíci

    എൻ്റെ വിസ അടിക്കാൻ ഒരു വഴികാട്ടിതരണമെ അമ്മേ

  • @soumyvasan5072
    @soumyvasan5072 Před 2 měsíci

    യേശുവേ സ്തോത്രം, യേശുവേ നന്ദി 🙏🏻

  • @beenabenny289
    @beenabenny289 Před 7 měsíci

    മക ന് ശ മ്പ ളം കി ട്ട ണ മേ കർ ത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-oh9qv8nk4s
    @user-oh9qv8nk4s Před 6 měsíci

    എന്റെ ദൈവമേ എന്റെ കടബാധ്യതകൾ ഒക്കെ മാറ്റിത്തരണമേ എന്റെ മക്കളുടെ കഷ്ടതകൾ ഒക്കെ മാറ്റി അവർക്ക് ജോലിയാക്കി കൊടുക്കണം

  • @susanphilipose5663
    @susanphilipose5663 Před 6 měsíci +1

    എന്റെ ജപമാല ആരോ മോഷ്ടിച്ചു കർത്താവെ എനിക്കു തിരിച്ചു കിട്ടാൻ യേശുവേ അനും ഗ്രഹിക്കണമേ 🙏❤️🌹

  • @mariyammaroy2348
    @mariyammaroy2348 Před 9 měsíci

    Ente eshoyee ente makalude mel karuna thonnename

  • @user-ge5ix3gb9b
    @user-ge5ix3gb9b Před 9 měsíci

    Ente,yeshuappa,ente.makale,netvazikk.nadathaname

  • @stellashaju7996
    @stellashaju7996 Před 8 měsíci

    ഈശോയെ ഇന്നത്തെ എന്റെ അപ്പോയമെറ്റ് ഭംഗിയായി നടത്തിതരണേ

  • @simishiju9962
    @simishiju9962 Před 8 měsíci

    Daivame ente manasinte vedhana angu thiru murivinode cherkkaname🙏🏻

  • @reshmaachu3318
    @reshmaachu3318 Před 6 měsíci

    Eeshoye oet exam pass aakanulla krupa nalkaname.. njanum ente achachanum orumichu nikkanulla krupa nalkaname... njangalkku kunjungale thannu anugrahikkanameee...ente achachante kaaluu vendhana maatti sukapeduthaname...amen 🕯️🙏🕯️

  • @beenabenny289
    @beenabenny289 Před 8 měsíci

    ദൈവമേ ദൈവമേ എന്നിൽ കനിയമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷