ആരാധന, Omalloor Convention, Fr.Daniel Poovannathil 10-10-2018.

Sdílet
Vložit
  • čas přidán 10. 10. 2018
  • Video @ Gigi Poovannakoickal. Please subscribe
    this Channel for more videos and share this link.
    / @catholicmediagospel
    catholicmedia.org/
    / catholicmedias
    ml.catholicm...
    hi.catholicm...
    Mar-Behnans-...

Komentáře • 165

  • @jayakumaryk3223
    @jayakumaryk3223 Před 3 lety +22

    അച്ഛാ അച്ചെന ദൈവം ്് ഭുമിയി ലേക്ക് അയച്ചതും തന്നെ എന്നെപ്പോലെ യുള്ള ആയിരങ്ങൾ ക്ക് ആശ്വാസം നൽകാൻ വേണ്ടി യാണെന്ന് ഞാൻ പൂർണ്ണമായും വിശ്വാസീക്കുശ്നു.ഇനിഎങ്ങനെമുന്നോട്ടുപോകുമെന്നറിയാതെവിഷമീക്കുമ്പോൾ അച്ഛൻ റെ ആരാധന യിലേക്ക് ഓടീ എത്തും. എന്റെ ഓമന മക്കളെ ബലിപീഠത്തിൽ ചേർത്ത് വയ്ക്കും . അച്ഛാ എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്.ആനിരാജനും അനഘാരാജനും.അച്ചാമൂത്തയാൾ മാലിദ്വീപിൽ ഒരു ടീച്ചർ ജോലി ക്കു വേണ്ടി ആപ്ളിക്കേഷൻ അയച്ചിട്ടുണ്ട് അവൾക്ക് ആജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @ranialex3189
    @ranialex3189 Před 4 lety +13

    ഒത്തിരി വേദനിച്ചിരിക്കുമ്പോൾ ഞാൻ അച്ചന്റെ adoration വെയ്ക്കും കുറച്ച് കഴിയുമ്പോൾ releif കിട്ടും.

  • @user-zh6mx8ih5v
    @user-zh6mx8ih5v Před 21 hodinou +2

    ഈശോയെ തകർന്ന ഞങ്ങളുടെ കൂടുബത്തെ അനുഗ്രഹിക്കേണമേ ആശീർവദിക്കണമേ

  • @thresiammachacko9018
    @thresiammachacko9018 Před 2 lety +4

    ബിബിൻ 33/വയസ് ഇതുവരെ വിവാഹം നടന്നിട്ടില്ല വിവാഹം നടക്കുവാൻ പ്രാർത്ഥിക്കുന്നു

  • @rosybenny9841

    എന്റർടെൻസി മോളെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് മോശാ ശരീരത്തിന്റെ വെറയിൽ നിന്നും അമിതമായ ഫുഡിൽ നിന്ന് ഇതൊക്കെ അസുഖത്തിന്റെ ഭാഗമാണ് എന്റെ അതിൽ നിന്ന് എന്റെ മോളെ മോചിപ്പിക്കണം സൗഖ്യം കൊടുക്കണം 🙏

  • @thresiammachacko9018
    @thresiammachacko9018 Před 2 lety +7

    ഈശോയെ എന്റെ ബന്ധനങ്ങൾ കെട്ടുകൾ അഴിക്കണേ തിരുരക്തത്താൽ കഴുകണമേ

  • @rosammageorge1910
    @rosammageorge1910 Před 2 lety +10

    എന്റെ ഈശോയ ഇന്ന് മോനെ അനുഗ്രഹിച്ച്, ഞങ്ങളുടെ കുടുംബ ത്തിന് അങ്ങയുടെ കൃപയും ആനന്ദവും തരുമാറാകണമേ

  • @beenajohn7622
    @beenajohn7622 Před 2 lety +3

    Praise the lord fr.എത്ര പ്രാവശ്യം fr.ആരാധന കൂടി യാലുഠ പിന്നെ പിന്നെ കേൾക്കാനുഠ പ്രാർഥിക്കാനുഠ ആഴത്തിൽ വിശ്വാസത്തിലെത്താനുഠ കഴിയുന്നതാണ് fr ആരാധന.എല്ലാം down load ചെയ്യ്തിട്ടുണ്ട്.

  • @rangeexe4493
    @rangeexe4493 Před 3 lety +11

    ഈശോയേ എല്ലാ കഷ്ടതകളും മാറ്റി തരണമേ.

  • @thresiammachacko9018
    @thresiammachacko9018 Před 2 lety +4

    എന്റെ മകന്റെ ബന്ധനങ്ങൾ കെട്ടുകൾ അഴിക്കണമേ തിരുരക്തത്താൽ കഴുകണമേ

  • @user-zh6mx8ih5v

    ഇശോയേ എല്ലാവിധ ബന്ധനങ്ങളും അന്ധകാരങ്ങളും തകർച്ചകളും മാറ്റി തരേണമേ അനുഗ്രഹിക്കേണമെ., യാചിക്കുന്നു.

  • @user-lh1cn4qx3f

    അപ്പാ എന്റെ മക്കളെ ദൈവ വിശ്വാസം കൊണ്ട് പരിശുദ്ധ അരൂപി കൊണ്ട് നിറയ്ക്കണമേ 🙏🙏🙏🙏🙏🙏

  • @thresiammachacko9018
    @thresiammachacko9018 Před 2 lety +7

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ പാപ ശാപം അന്തകരാശക്തിയുടെ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ

  • @susammawillbert4001

    Ente makale thodeneme avalke manassinum shareratinum saughyam kodukeneme. Ente karthave ente dhaivame. Amen

  • @elsyfranciselsy3122
    @elsyfranciselsy3122 Před 2 lety +4

    fish ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ദേശത്തിന്റെ മേൽ കരുണയായിരിക്കേണമേ എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച അവരുടെമേൽ കരുണയായിരിക്കേണമേ എന്റെ ബന്ധുമിത്രാദികളുടെ മേൽ കരുണയായിരിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം ആരാധനാ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @joymaliakkal1795
    @joymaliakkal1795 Před rokem +3

    Jai. Jesus. Aaamen💕💕🙏🙏🙏

  • @LeelammaCp

    Jesus pleasemercyupon my families and allpeoplesammmen😊

  • @joshyjose1625

    രോഗങ്ങളെല്ലാം മാറ്റി തരണമേ ഈശോയെ

  • @Johnson-tl1zz

    Yesuve nan-nny Yesuve sthuthi Yesuve sthosthram Yesuve aaraadhana Yesuve mahathom Hallelujah Amen.....🙏🙏🙏

  • @user-yh4ev3yt9f
    @user-yh4ev3yt9f Před 3 lety +7

    യേശുവേ അനുഗ്രഹിക്കണമേ 🙏