ദിവ്യകാരുണ്യ ആരാധനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കൂ ദൈവം കാര്യങ്ങൾ നടത്തി തരും

Sdílet
Vložit
  • čas přidán 27. 08. 2024
  • #reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Komentáře • 318

  • @josnatojo779
    @josnatojo779 Před rokem +5

    എന്റെ ഈശോ യെ എന്റെ കടങ്ങൾ മാറ്റിത്തരാണമേ

  • @user-cv9il5ld3e
    @user-cv9il5ld3e Před rokem +2

    ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു

  • @anubabu6327
    @anubabu6327 Před rokem +3

    ഈശോയെ ഇടപെയ്ടാണമേ ഞങ്ങളുടെ ജീവിതത്തിൽ

  • @dynaciajose7533
    @dynaciajose7533 Před rokem +3

    യേശുവേ, നന്ദി. എൻ്റെ ഈശോയേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ അസ്വസ്ഥകളിലും നിന്ന് എന്നെ വിടുവിക്കണമേ ....

  • @josepv4519
    @josepv4519 Před 11 měsíci +2

    ഈശോയെ ഞങ്ങളുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റിതരാൻ കൃപയൊഴുക്കണമേ

  • @user-ce1yd1fe7h
    @user-ce1yd1fe7h Před 7 měsíci +2

    എന്റെ ഈശോയെ എന്റെ മകളുടെ ന്യൂസിലാന്റിന് ചോക വാനുള്ള എല്ലാ ചേപ്പർ വർക്കുകൾ എല്ലാം പെട്ടെന്ന് കിട്ടുവാൻ അനു ഗ്രഹിക്കണമേ കുടുംബ സമേതം ചോക വാനുള്ള തടസങ്ങൾ മാറ്റിതരണ മേ ആമ്മേൻ❤❤❤❤❤❤❤

  • @ThresiapjThresiapj
    @ThresiapjThresiapj Před 11 měsíci +2

    പരി. ദിവ്യകാരുണ്യമെ എന്റെ മകൻ നഷ്ടപ്പെട്ടത്തിക്കളഞ്ഞ സത്യ ദൈവത്തിലേക്ക് വേഗം തിരിച്ചു വരാൻ കൃപയുണ്ടാകണമെ എന്ന് ഞാൻ യാചിക്കുന്നു യേശുവേ നന്ദ

  • @blessykj3284
    @blessykj3284 Před 5 měsíci +2

    എന്റെ മോള് പ്ലസ്ടുവിന് നല്ല മാർക്കോടുകൂടി പാസാവാൻ എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ

  • @lathap3812
    @lathap3812 Před 3 měsíci +2

    ആമേൻ യേശുവേ നന്ദി എൻ്റെ ഈശോയെ എന്നെ അലട്ടികൊണ്ടക്കുന്ന എല്ലാ അസ്വസ്ഥകളിലും നിന്ന് എന്നെ വിടിവിക്കണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏❤❤🙏🙏💋🙏🙏❤❤🙏❤🙏❤

  • @JaisonSebastian-uh5oh
    @JaisonSebastian-uh5oh Před 9 měsíci +2

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തരേണമേ.
    വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം എത്രയും പെട്ടന്ന് വിറ്റു തരേണമേ ആമ്മേൻ

  • @rathijibin7649
    @rathijibin7649 Před rokem +5

    ദിവ്യകാരുണ്യ നാഥാ എന്റെ വീട് പണിക്കായി മഠത്തിൽ ഞാൻ ഒരു സാമ്പത്തിക സഹായത്തിനായി ഒരു അപേക്ഷ നൽകിയിട്ടുണ്ട് ഒരു ലക്ഷം രൂപ അവിടുന്ന് കിട്ടാനായി പ്രാർത്ഥിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം

  • @sreejaraju1116
    @sreejaraju1116 Před rokem +2

    Amen Appa iLove you Jesus I trust in you Amen Appa 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏✝️✝️🛐🛐🛐🛐

  • @merinjojo2293
    @merinjojo2293 Před rokem +7

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അനുഗ്രകികനെ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před rokem +6

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @CicilyJoseph-ug9ng
    @CicilyJoseph-ug9ng Před rokem +1

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ത്തിനു എന്നും ആരാധനയും സ്ടുധിയും പുകശ്ചയും ഉണ്ടായിരിക്കട്ടെ ഈശ്വയെ നിനക്കറിയാം എന്റെ മനസും പ്രാർത്ഥനയും നീ കണിയണെ നാഥാ

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci +1

    ഈശോയെ ഞങ്ങളുടെ കുടുബത്തെ സ്നേഹം കൊണ്ട് നിറക്കണമെ. ഞങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹം കൊണ്ട് നിറക്കണമെ. കുഞ്ഞുങ്ങളുടെ വിശ്വാസം നഷ്ടപെടാതെ കാക്കണമെ

  • @resmisaji3144
    @resmisaji3144 Před rokem +11

    കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി എന്റെ ഈശോയെ അവിടുന്ന് ഒരു വഴിയും മാർഗ്ഗവും ഞങ്ങൾക്ക് കാണിച്ചു തരണേ ആമീൻ

  • @susanjose.josesusan.4449

    ഈശോയോ , ഭവനത്തിലും മക്കളുടെ ജീവിതത്തിലും പരി: അഭിഷേകം കൊണ്ടു് നിറയുവാൻ അനുഗഹിക്കണമേ.
    ❤❤❤🎉🎉🎉

  • @user-vs8tl3ck5j
    @user-vs8tl3ck5j Před rokem +3

    ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു 🙏🏻🙏🏻🙏🏻😢😢😢

  • @rachelpeter5444
    @rachelpeter5444 Před rokem +1

    പരിശുദ്ധ പരമ ദിവ്യകാരുണ J ഈശോ യ്ക്ക് ആരാധനയും സ്തുതിയും സ്റ്റോ ത്രവും അർപ്പിക്കു. എന്റെ ഭവനം പണിയാതൊരു തടസവും കൂടാതെ നടത്തി തരുവാൻ ഈശോയേ അനുഗ്രഹിക്കേണമേ ആമേൻ

  • @rosilypoulose5150
    @rosilypoulose5150 Před rokem +2

    Yeshuve enneyum makkaleyum kunjipaithaggaleyum eshoyude altharayileku aduppikkane 🙏🙏🙏

  • @ancyjoyancyjoy1249
    @ancyjoyancyjoy1249 Před rokem +3

    ഈശോയേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മകൾക്ക് ജോലിക്കായി പ്രാർത്ഥിക്കണമേ ഈശോയേ എല്ലാ മക്കളുടെയും അനഗ്രഹിക്കണ ആമ്മേൻ🙏🙏🙏🙏🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 Před rokem +13

    ഈശോയുടെ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഹല്ലേലൂയാ

  • @beenathomaskuruvila5575

    എന്റെ ഈശോയെ എന്റെ കുടുംബം സമാധാനത്തിൽ നയിക്കേണമേ എന്നെയും എന്റെ മക്കളെയും പരിശുദ്ധാത്മാവിന് ശക്തിയായി നിറയ്ക്കണം ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @annmariya8264
    @annmariya8264 Před rokem +1

    ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devudiyafans8836
    @devudiyafans8836 Před rokem

    ഈശോയെ എന്നേ അങ്ങ് കരുതേണമേ 🙏രോഗങ്ങളും ദുഃഖങ്ങളും മാറ്റിത്തരേണമേ 🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏ഭർത്താവിന്റെ ദേഷ്യം കുറച്ചുതരേണമേ 🙏

  • @anammadevasia6430
    @anammadevasia6430 Před rokem

    Esoye aradhana thank you Jesus ammen hallelujah

  • @kuttyvlog
    @kuttyvlog Před rokem

    ഈശോയെ എന്റെ മോളുടെ sslc റിസൾട്ട്‌ റവലുയേഷൻ ചെയ്യാൻ കൊടുത്തിട്ടുണ്ട് ഈശോയെ അതിൽ ഇടപെട്ടു ഫുൾ A+ആക്കിത്തരുവാൻ മനസ്സ് ഉണ്ടാക്നെ ഈശോയെ. കയ് വിടരുതെ റിസൾട്ട്‌ A+ആക്കിത്തരണേ കയ് വിടല്ലേ നാഥാ കാത്തു കൊള്ളണേ യേശുവേ ആരാധന യേശുവേ nanni

  • @josephgeorgevellookunnel3017

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @siljasuresh3351
    @siljasuresh3351 Před 4 měsíci

    എന്റെ ഈശോയെ നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ...🙏🙏കടബാധ്യതകൾ മാറ്റി തരേണമേ... 🙏🙏🙏അയൽക്കാർ എന്നെകുറിച്ച് അനാവശ്യ ങ്ങൾ പറയരുതേ... 🙏🙏എന്റെ ഈശോയെ എന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കേണമേ.... 🙏🙏🙏ദൈവമേ സഹായിക്കേണമേ... 🙏🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    ഈശോയെ ജോലി സ്ഥലത്തെ ക്രമീകരിക്കണമെ. എൻ്റെ ഈശോയെ ഞാൻ ചെയ്യുന്ന ഈ ജോലി എനിക്ക് എൻ്റെ പെൻഷൻ വരെ ഇതുപോലെ പോകാൻ എന്നോട് കരുണയാകണമെ എൻ്റെ വി: കുർബാന മുടങ്ങാനിടവരരുതെ. എന്നെ അങ്ങ് അനാഥയായി വിടില്ലന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

  • @jincyjhonson6472
    @jincyjhonson6472 Před rokem +4

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    എൻ്റെ ജോലിക്ക് തടസം നിൽക്കുന്ന എല്ലാവരേയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ എനിക്ക് കഴിയില്ല പക്ഷെ, അങ്ങ് സർച്ച ശക്തനാണ് അങ്ങേക്ക് അസാദ്ധ്യമായി ഒന്നും ഇല്ല. അങ്ങ് എന്നിൽ ഇടപെടും പ്രവർത്തിക്കും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എന്നെ സഹായിക്കാൻ അങ്ങ് മാത്രമെ ഉള്ളൂ.

  • @ManjuSojan
    @ManjuSojan Před rokem

    ദിവ്യ കാരുണ്യ ഈശോയെ എന്റെ മോനു BSC ഫസ്റ്റ് ഇയർ എക്സാം തുടങ്ങുവാണു നാഥാ എക്സാം നന്നായി എഴുതാൻ അവനെ അംഗ്രഹിക്കണമേ പരിശുദ്ധൽമാവിന്നാൽ നിറയ്ക്കണമേ ആമേൻ 🙏🙏🙏🙏

  • @leenabiju5368
    @leenabiju5368 Před rokem

    ഈശോയെ നന്ദി ഈശോയെ

  • @thressiammadavid9941
    @thressiammadavid9941 Před rokem +1

    നന്ദി നന്ദി നന്ദി ❤❤❤

  • @thressiammadavid9941
    @thressiammadavid9941 Před rokem +1

    നന്ദി നന്ദി നന്ദി

  • @Uk.Good..Bad....
    @Uk.Good..Bad.... Před rokem +10

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന്ന് എന്നേരവും ആരാധനയും സ്തുതിയും പുകഴച്ചയും ഉണ്ടായിരിക്കട്ടെ.... ആമേൻ

  • @nature8723
    @nature8723 Před rokem

    എന്റെ ഈശോയെ എന്റെ ഇറ്റലിലെ എല്ലാ പേപ്പർവർക്കുകളും പൂർത്തിയായി എത്രയും പെട്ടെന്ന് പോകുവാൻ കൃബ tharane🙏🙏🙏🙏

  • @marychacko4010
    @marychacko4010 Před rokem +1

    Eshoya nani karthave nani nalgia anugrahagalku ammaikum thirikumarnum orayram nani nani nani 🙏🙏🙏🙏🙏

  • @user-wy1ej3gx3w
    @user-wy1ej3gx3w Před 10 měsíci

    എന്റെ ഈശോയെല്ലാം ബന്ധനങ്ങളും മാറ്റി എന്റെ കടബാധ്യതകൾ ഇളച്ചു തരേണമേ അങ്ങേയ്ക്ക് കൂടാനും കൂടി ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏

  • @Sabastan
    @Sabastan Před 6 měsíci

    യേശുവേ എന്റെ കുടുംബത്തോട് കരുണയായിരിക്കണമേ
    എനിക്ക് ജോലിക്കയറ്റം തരണമേ
    എന്റെ മകൻ എഴുതിയിരിക്കുന്ന ടെസ്റ്റ് പാസ്സായി മകന് ജോലികിട്ടണമേ
    യേശുവേ നന്ദി
    യേശുവേ സ്തോത്രം 🙏🙏🙏

  • @heavenofhome3439
    @heavenofhome3439 Před měsícem

    ഇന്ന് ആൻസില മോൾക്ക് (ആൻസിലസൂസൻബെന്നി )BSC നേഴ്സിങ് മുന്നാമത്തെ സെം പരിക്ഷ 9am മുതൽ 12:30pm വരെ നടക്കുന്നു മോൾക്ക് ഉന്നത വിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകാൻ നിയോഗം സമർപ്പിച്ച് ഈ ആരാതനയോട് ചേർന്ന് പ്രാർത്ഥിക്കുന്നു ❤️
    മോളോടൊപ്പം പരിക്ഷ എഴുതുന്ന എല്ലാമക്കളും ഉന്നതവിജയത്തോടെ പാസാകാനും നിയോഗം സമർപ്പിക്കുന്നു 🙏🏻

  • @thankammasajimon3637
    @thankammasajimon3637 Před rokem

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ എഴുതാനും വായിക്കുവാനും പഠിപ്പിക്കണം ഈശോയെ

  • @joshyjose1625
    @joshyjose1625 Před 3 měsíci

    . എൻ്റെ വിടു സ്ഥലവും വിറ്റുപോകുന്നതിനുവേണ്ടി ഈശോയെ ഇനിക്കു വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ ഈശോയ ഇനിയ ക്കു കൂടായി വരണേ

  • @sajitham.t9952
    @sajitham.t9952 Před rokem

    ദിവ്യകാരുണ്യ ദൈവമേ. എന്റെ ജീവിത പ്രശ്നത്തിൽ ഇറങ്ങി വരണം ദൈവമേ. കൈ വീടരുത് മാതാവേ ഈശോയെ

  • @vinodpious-xv1kz
    @vinodpious-xv1kz Před rokem

    മക്കളെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    ഈശോയെ കൂടെ വരണമെ സഹായിക്കണമെ. അനുഗ്രഹിക്കണമേ.

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    ഈശോയ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.

  • @marymj6110
    @marymj6110 Před rokem

    Yeshuve ente kudumbathe anugrahikaname 🙏

  • @marychacko4010
    @marychacko4010 Před rokem +1

    Karunaulla karthave enta kudubathe anugrahichathinu ammaikum thirikumarnum orayram nani nani nani 🙏🙏🙏🙏🙏

  • @marychacko4010
    @marychacko4010 Před rokem +1

    Eshoya enta magante oru kunjene nalgi anugrahikenname enta prarthana kelkenname amen🙏🙏🙏🙏🙏

  • @user-th7cn4vx1d
    @user-th7cn4vx1d Před měsícem

    എന്റെ ഈശായെ എന്റെ മകളുടെ എല്ലാ അസ്വസ്ഥ തകളുംരേഗപീഢക ളുംഏറ്റെടുക്കണമേജോലിചെയ്യാനുള്ളആരോഗൃംനൽകണമേകടബാധൃതകൾപരിഹരിയ്ക്കാൻജോലിചെയ്യാതെസാധിയ്ക്കില്ലാഎന്ന്നിനക്ക്അറിയാമല്ലേഈശേകൈപിടിച്ച്വഴിനടത്തണമേനിൻറെകൃപയാൽനിറയ്ക്കണമേ❤❤❤❤❤❤❤❤❤

  • @lissammajoseph7451
    @lissammajoseph7451 Před 23 dny

    Amen hallelujah Amen 🙏

  • @daisyabraham253
    @daisyabraham253 Před rokem

    Amen 🙏🏻🙏🏻

  • @user-ko4te8xo2f
    @user-ko4te8xo2f Před 9 dny

    Amen

  • @deepapetson5967
    @deepapetson5967 Před měsícem

    Amen 🙏🏻 🙏🏻 🙏🏻

  • @user-ie2pr6un2i
    @user-ie2pr6un2i Před 3 měsíci

    എന്റെ ഈശോയെ കടഭാരം മാറ്റി തരണമേ

  • @JoseKj-sv3zo
    @JoseKj-sv3zo Před rokem

    ഈശോയെ എന്നെ രക്ഷിക്കണമേ

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    എൻ്റെ ഈശോയെ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു.

  • @sumatpankajakshan3667

    എന്റെ മോൾക്ക് വേണ്ടിയാണ് അവൾ നല്ലോണം പഠിക്കാനും അവളുടെ ദുശ്ശീല ചിന്തകളെല്ലാം മാറി നല്ലതായി ജീവിക്കാൻ പഠിപ്പിക്കണം ഞാൻ ഒരു വിധവയായ സ്ത്രീയാണ് ിക്കുന്നത്

  • @victorbanadit7642
    @victorbanadit7642 Před 11 měsíci

    Amen 🙏

  • @anilasabu3682
    @anilasabu3682 Před rokem

    Eshoye njagade kadabharagal mattitharename 🙏🏻 eshoye njagade kudubhathe samarppikunu 🙏🏻 eshoye arathana 🙏🏻🙏🏻

  • @susammageorge7623
    @susammageorge7623 Před 6 měsíci

    Ammen

  • @SmithaBose-cm1kq
    @SmithaBose-cm1kq Před 5 měsíci

    Amen🙏🏻🙏🏻🙏🏻

  • @marychacko4010
    @marychacko4010 Před rokem

    Eshoy nalgia nanmagalku nani nani nani amen🙏🙏🙏🙏q

  • @johnychempilav7832
    @johnychempilav7832 Před rokem

    Amen 🙏 🙏❤❤❤❤ 🙏 🙏❤❤❤❤

  • @hvuvuguufugig4166
    @hvuvuguufugig4166 Před 10 měsíci

    ആമേൻ 🙏

  • @anjujoseph7213
    @anjujoseph7213 Před rokem

    ഈശോയെ കരുണ ഉണ്ടാകണേ 😭🙏🙏😭😭 എനിക്ക് രോഗ സൗഖ്യ തരണേ ഈശോയെ 😭😭😭😭

  • @shinyannakutty6749
    @shinyannakutty6749 Před 8 měsíci

    Thanku god ❤ Amen 🙏

  • @sheejashijo3756
    @sheejashijo3756 Před 9 měsíci

    ഈശോയെ എന്റെ ഈശോയെ ഷിജോടെ സാലറി എത്രയും വേഗം വരണേ

  • @marychacko4010
    @marychacko4010 Před rokem +1

    Karunaulla karthave enta magante rogangal ellam mati purnna arogem nalgi anugrahikenname enta prarthana kelkenname amen🙏🙏🙏🙏🙏

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    ഈശോയെ Rosmarie, Julia, Frei ഇവരെ അങ്ങയുടെ തിരുരക്തത്താൽ വിശുദ്ധീകരിക്കണമെ.

  • @shinymanuel5936
    @shinymanuel5936 Před rokem +4

    ഈശോയെ ഈ ആരാധനയിൽ എന്നെ സമർപ്പിക്കുന്നു ആമ്മേൻ ❤️❤️❤️❤️

  • @jaisonmathew4855
    @jaisonmathew4855 Před rokem +2

    ഈശോയെ ഞങ്ങൾ ഒരുമിച്ചു ഒരു നല്ല കുടുംബജീവിതം ഉണ്ടാകുവാൻ വേണ്ടി അനുഗ്രഹിക്കണമേ 🙏🙏

    • @emilyaantony839
      @emilyaantony839 Před rokem

      Prayers for my brother Francis.

    • @emilyaantony839
      @emilyaantony839 Před rokem

      Marriage of Vanasa,Irene

    • @emilyaantony839
      @emilyaantony839 Před rokem

      Interest in studies of my students
      For Merin,Ebin, Shane, Marymol, Anmaria, Sharon,John Paul,Josemon, Mysticaisal

  • @beenapeter1128
    @beenapeter1128 Před 3 měsíci

    എന്റെ ഈശോയെ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധൽമാവിനാൽ അനുഗ്രഹിക്കേണമേ 🙏🙏

  • @ushaushafranics3557
    @ushaushafranics3557 Před rokem

    ആമേൻ

  • @77.royalstephen94
    @77.royalstephen94 Před rokem

    Hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal praise the lord bless eshoye eshoye pray for me Amen amen amen amen amen amen

  • @sheebafrancis-6352
    @sheebafrancis-6352 Před měsícem

    ദിവ്യകാരുണ്യമേ വിദൂരത്തായിരിക്കുന്ന എന്റെ മകനെ തൊടെ ണമേ - കൂട്ടുകാരെ അനുഗ്രഹിക്കണമേ - മകന്റെ മനസിലെ നൊമ്പരത്തിന് മാറ്റം വരേണ്ട വഴികൾ തുറക്കണമേ - മകന് ഓവർ ടൈം ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @minipaul6635
    @minipaul6635 Před 11 měsíci

    എന്റെ കൊച്ചി നു നല്ല ഒരു ജോലി എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കണെ ഈശോയെ

  • @shoaibrahman165
    @shoaibrahman165 Před 11 měsíci +1

    Eshoye makkale anugrahikkane 🙏🙏🙏

  • @jibingeorge7434
    @jibingeorge7434 Před rokem

    Ente. Eshoye jibin. George. Enna. Ente vittille. Aattinkkuuttykkuu loose. Motion aannu. Athu. Purnammaayi. Maari. Adu. Purnna arogyavathi. Aakkenamme. Ennu. Apekshikkunu. Esho. Pappaye. Amen

  • @aleykuttybabu3543
    @aleykuttybabu3543 Před 11 měsíci

    Jesus ennaum entea makkalayum nintea thirukaragalil samarpikunnu kripayundakaname ammean 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AYUSH.-..
    @AYUSH.-.. Před rokem

    എന്റെ ഈശോയെ എന്റെ മോന്റെ സങ്കടം മാറ്റി അവൻ ആഗ്രഹിക്കുന്ന തലത്തിൽ chennu എത്തുവാൻ കൂട്ടായിരിക്കണേ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അവനെ പ്രാപ്തനാക്കണേ

  • @angelancy7239
    @angelancy7239 Před rokem

    എന്റെ മക്കളെ നിന്റെ കയ്യിൽ തരുന്നു കർത്താവെ നീ തന്നെ കാക്കണമേ 🙏🙏🙏🙏🙏e

  • @RemyaSubash-wq8dl
    @RemyaSubash-wq8dl Před rokem

    Praise the lord

  • @aleenajoseph5532
    @aleenajoseph5532 Před rokem

    എന്റെ നട്ടെല്ലിന്റ ബൽജിങ് രോഗത്തെ സമർപ്പിക്കുന്നു.ഫ്രണ്ടിന്റെ(nimmi)പന്ക്രീസിന്റെ അല്സർ രോഗത്തെ, മറ്റെല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമ്മേൻ

  • @sherlyjoseph9254
    @sherlyjoseph9254 Před 21 dnem

    Yesah ente niyogathe angu swekariche enik athe swadichu tharneme amen🙏🙏🙏🙏🙏🙏🙏

  • @77.royalstephen94
    @77.royalstephen94 Před rokem

    Thanks eshoye thanks Jesus thanks Amma maathave thanks acha brother and sister thanks ✨🙏✨🙏✨🙏✨🙏✨🙏✨🙏✨🙏✨🙏✨🙏✨

  • @user-pu1kz4jp8t
    @user-pu1kz4jp8t Před 9 měsíci

    EshoyeAaradhana Eshoye Mahatham.

  • @thomascherian1651
    @thomascherian1651 Před rokem

    Thank you Jesus, bless all families, hallelujah hallelujah hallelujah.🙏 Amen 🙏🙏🙏

  • @jainammaaugustin7092
    @jainammaaugustin7092 Před rokem +1

    Kudumbathyl orumayum sahodara snehavum vardyppykkane🙏🙏🙏🙏🙏🙏

  • @lelamalelama
    @lelamalelama Před rokem

    അമ്മേ എന്റെ ചിഞ്ചമ്മക്കും തോമച്ഛനും ജോലി നൽകി അമ്മ അനുഗ്രഹിക്കേണമേ

  • @jincyjhonson6472
    @jincyjhonson6472 Před rokem +1

    Karthaavu ente prakaasavum rakshayumaanu njan aare bhayappedenam karthaavu ente jeevithathinu kottayaanu njan aare pedikkanam🙏. Psalms. 27:1.

  • @raphaelrasooly4312
    @raphaelrasooly4312 Před rokem +1

    🙏🙏🙏🙏🙏

  • @sheeba6241
    @sheeba6241 Před rokem

    ഞങ്ങളുടെ കടബാധ്യത തീർത്ത് തരണമേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കി തരണമേ എനിക്ക് ആദികുർബാനയ്ക്ക് നല്ലോണം പഠിച്ച ഒരുങ്ങാൻ പറ്റണം

  • @mariammageorge8046
    @mariammageorge8046 Před rokem

    Jesus I place my family in to your heart 💔 fill me with your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤❤❤❤

  • @jaisyayiramala8103
    @jaisyayiramala8103 Před 9 měsíci

    ഞങ്ങളുടെ കുടുബത്തിൽ സന്തോഷം, സമാധാനം നിലനിർത്തണമെ .ഞങ്ങളെ ഒരിക്കലും ദൈവ തിരുമുൻമ്പിൽ നിന്ന് അകന്ന് പോകുന്ന ഒരു ബന്ധങ്ങളിൽ പെട്ടുവാൻ ഇടവരരുതെ. ഇപ്പോൾ ഉള്ളതുപോലെ തന്നെ ഈ ശോയുമായി അടുത്ത് ജീവക്കാനുള്ള കൃപയിൽ നിലനിൽക്കാൻ അനുഗ്രഹിക്കണമെ.

  • @marychacko4010
    @marychacko4010 Před rokem +1

    Karunaulla karthave enta kudubathe samarpikunu nalgia nanmagalku ammaikum thirikumarnum orayram nani othiri avahegal uddu nadha sadichu tharenname enta prarthana kelkenname amen🙏🙏🙏🙏🙏

    • @marychacko4010
      @marychacko4010 Před rokem

      Karunaulla karthave enta makale anugrahikenname nagiya nanmakale orth ammaikum thirikumarnum orayram nani nani nani enium sahaikenname🙏🙏🙏🙏🙏

  • @pennammamathew4137
    @pennammamathew4137 Před rokem +1

    Essoye Erangivannu Ente Veedine Anugrahikkanam.Essoye Nanni.Amme Nanni.