ഉടമ്പടിയിൽ വെച്ച നിയോഗങ്ങൾ നടക്കുന്നില്ലെങ്കിൽ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം ?

Sdílet
Vložit
  • čas přidán 18. 04. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 379

  • @ajiththomasmathew7483
    @ajiththomasmathew7483 Před 21 dnem +14

    മാതാവേ രണ്ടു തവണ ഉടമ്പടി എടുത്തു പക്ഷെ പ്രശ്നങ്ങൾക്ക് യാതൊരു കുറവും ഇല്ല. പുതിയ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏

  • @sujasebastian1938
    @sujasebastian1938 Před 11 hodinami +1

    അമ്മ മാതാവേ കരുണയായിരിക്കേണമേ 🙏🏾

  • @merinjoseph5094
    @merinjoseph5094 Před měsícem +34

    സഞ്ചാരി മാതാവേ നേഴ്സിങ് പഠിക്കുന്ന കുട്ടികളെ ചിക്കൻപോക്സ് എന്ന രോഗത്തിൽനിന്ന് സംരക്ഷണം കൊടുക്കണമേ അമ്മേ

  • @soudhabeevi3240
    @soudhabeevi3240 Před 17 dny +12

    ഞാൻ മുസ്ലിം ആണ്എന്റെ മോൾക് വാവേയെ തരന്നെ മോൾ യുകെ ലാണ് മറക്കല്ലേ ഇനിയും വരാം അമ്മേ ആമേൻ

  • @Neha-di8gj
    @Neha-di8gj Před měsícem +24

    പൈശാചിക മായ എല്ലാ ബന്ധങ്ങളിൽ നിന്നും എന്നെ അമ്മ മാതാവ് രക്ഷിക്കണേ

  • @JalajaP-lm5sq
    @JalajaP-lm5sq Před 20 dny +7

    കൃപാസന മാതാവേ എന്റെ ചേച്ചിയുടെ ഭർത്താവിന് ക്യാൻസർ ആണ് ഷുഗർ കൂടി കണ്ണ് കാണാൻ പാടില്ലാതായി പോയി ലാസ്റ്റ് കണ്ണ് എടുത്ത് കളയേണ്ടി വന്നു വായിൽ ആണ് ക്യാൻസർ വന്നത് അത്‌ ഓപ്പറേഷൻ ചെയ്തു രാജേഷ് എന്ന് ആണ് ചേട്ടന്റെ പേര് ചേച്ചിക്ക്‌ ഇപ്പോൾ ജോലി ഇല്ല ജീവിക്കാൻ വളരെ പ്രെയാസം ആണ് അമ്മ അനുഗ്രഹിക്കണെ ഈ മക്കളെ അവരോടൊപ്പം ഉണ്ടാകേണമേ അമ്മ യും തിരുകുമാരനും 🙏🙏🙏💖💖💖

  • @zinosgalaxy3273
    @zinosgalaxy3273 Před 9 dny +4

    ക്ക് യിൽ പോകാൻ വേണ്ടി 7 ലക്ഷം മുടക്കി. പക്ഷെ ചതിക്കപ്പെട്ടു, പോകാൻ പറ്റിയില്ല, പൈസയും പോയി, പോകാൻ പറ്റിയില്ലെങ്കിലും പോയ പൈസ ഒന്ന് തിരിച്ചു കിട്ടാൻ വേണ്ടി മാതാവേ അങ്ങ് പ്രവർത്തിക്കണമേ ആമേൻ.

  • @chippytomy-td4tx
    @chippytomy-td4tx Před 12 dny +5

    അമ്മേ മാതാവേ ഞാൻ വെക്കുന്ന ലോൺ ശരി ആക്കി തരണേ എന്റെ കട ബാധിതകൾ നീക്കി തരണേ എന്റെ ജീവിത പങ്കാളിക്കും എനിക്കും നല്ലയൊരു ജോലി തന്നു അനുഗ്രഹിക്കണേ ഞങ്ങൾക്ക് കുഞ്ഞുങ്ങളയും സ്വന്തം ആയി ഒരു വീട് തന്നു അനുഗ്രഹിക്കണമേ

  • @subithaps3626
    @subithaps3626 Před 21 dnem +9

    അമ്മേ മാതാവേ എന്റെ സഹോദരിയുടെ ത്വക് രോഗം മാറ്റിത്തരേണമേ അതിന് വേണ്ടി ജീവിത ശൈലിയിൽ മാറ്റമുണ്ടാക്കാൻ അവൾക്ക് കഴിയണേ അമ്മേ 🙏

  • @SunilKumar-pi6wk
    @SunilKumar-pi6wk Před 16 dny +4

    അമ്മ മാതാവേ എന്റെ കട ബാധ്യത ഒഴിവാക്കി തരണേ

  • @LisammaJoseph-od8hp
    @LisammaJoseph-od8hp Před měsícem +69

    അമ്മേ മാതാവെ പല തവണ ഉടമ്പടി എടുത്തിട്ടും എൻ്റെ ഒരു നിയോഗം നടന്നിട്ടില്ല വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത എൻ്റെ മക്കൾക്ക് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണെ🙏🙏

    • @salijavinu4528
      @salijavinu4528 Před měsícem +1

    • @chinnuchinnu3441
      @chinnuchinnu3441 Před měsícem +1

      Hai

    • @minithomas7198
      @minithomas7198 Před měsícem

      🙏🏻🙏🏻🙏🏻🙏🏻

    • @shajahans7178
      @shajahans7178 Před měsícem +6

      നീ ഈ ഉടമ്പടി എടുക്കുന്ന പള്ളി ഏതാണ് അത് എന്നാ പറഞ്ഞെ ഏത് സ്ഥലത്താണ് ഈ പള്ളി ഒന്ന് പറഞ്ഞു തരണേ ഈ സ്ഥലം ഏതാണെന്ന് പ്ലീസ് ഞാനൊരു മുസ്ലീമാണ് എനിക്ക് അവിടെ വരാനാണ് അമ്മയുടെ മുമ്പിൽ ഉടമ്പടിയെടുക്കാൻ ആണ് അത് ഏത് സ്ഥലമാണെന്ന് ഒന്ന് പറഞ്ഞു തരണേ

    • @priya_2003_
      @priya_2003_ Před měsícem

      ​@@shajahans7178alappuzha kalavoor kreupasanm

  • @jelishdavis8230
    @jelishdavis8230 Před 6 dny +2

    ഉടമ്പടി എടുത്ത ഞാൻ ഉൾപടെ എല്ലാ മക്കൾക്കും ആൽമ വിശുദ്ദീകരണ നടപടികൾ പാലിക്കുവാനും ഞങ്ങളെ വിശുദ്ദീകരിക്കുന്നത്തിനും പരിശുദ്ധാൽമാവിനെ ഞങ്ങളിലേക്ക് അഭിഷേക്കം ചെയ്യുന്നതിന് കൃപാസനം അമ്മേ അമ്മയുടെ തിരികുമാരനോദു മാദ്ധ്യസ്ഥം വഹിക്കാന്നെ....

  • @rajimoljijo2416
    @rajimoljijo2416 Před 25 dny +2

    amma mathave oet result wait cheth erikuna makkale kai vidalle 🙏❤️

  • @itrustuloml07
    @itrustuloml07 Před měsícem +15

    അമ്മേ എന്റെ ചെറുതും വലുതുമായ എല്ലാ കടഭാരങ്ങളും എന്നിൽ നിന്നും എടുത്തു മറ്റേണമേ. എന്റെ ബിസിനസ്സിന് നല്ല വളർച്ച ഉണ്ടാകേണമേ. എനിക്ക് വരുമാനം തരേണമേ. എന്റെ സഹോദരന് നല്ല ഒരു ജോലി കൊടുത്ത് അമ്മ മാതാവ് അനുഗ്രഹിക്കേണമേ 🙏🏻. എന്റെ മോന്റെ കിടക്കയിൽ മൂത്രം ഒഴിക്കുന്ന സ്വഭാവം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @sreelathalatha1381
    @sreelathalatha1381 Před měsícem +15

    എന്റെ അമ്മ മാതാവേ എന്റെ പ്രർതഥനകേൾകണമേ

  • @user-nb6xh8sf1t
    @user-nb6xh8sf1t Před 8 dny +3

    അമ്മേ മാതവെ എന്റെ കടങ്ങൾ എല്ലാം മാറ്റി എന്റെ വീടിന്റെപണി പൂർത്തി കാരിച്ച് ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കൻസാധിക്കണ,

  • @ashajoseph9755
    @ashajoseph9755 Před 12 dny +2

    എന്റെ മാതാവേ എന്റെ മോന്റെ പൊള്ളലേറ്റ ഭാഗം പെട്ടെന്ന് ഉണക്കി തരണമേ സുഖപ്പെടുത്തണമേ യേശുവേ നന്ദി യേശുവേ യേശുവേ ആരാധന 🙏🙏🙏

  • @aneeshr6987
    @aneeshr6987 Před měsícem +25

    അമ്മേ മാതാവേ മകൻ വിവാഹത്തിന് സമ്മതിക്കണം എന്റെ ശരീരത്തിൽ അലർജി രോഗം കാറിന്റെ ചൊറിച്ചിലും വേദനയും മാറി മകന്റെ തലയിലെ ഫംഗസ് രോഗമാണ്

  • @celin3028
    @celin3028 Před 17 dny +4

    മാതാവെ ഈ സാക്ഷ്യത്തിലെ പോലെ എൻ്റെ ചേട്ടായിയെ എല്ലാ ചീത്ത സ്വഭാവങ്ങളും മാറ്റി അമ്മയുടെ മകനാക്കണമെ

  • @Tastytreatbyrani471
    @Tastytreatbyrani471 Před měsícem +10

    മാതാവേ ആവിശ്യം ഇല്ലാത്ത ചിന്തകൾ എന്നിൽ നിന്ന് ഞാൻ മാറിയിരിക്കുന്നു. എനിക്കായി ഈ നിമിഷം എന്റെ ജീവിതത്തിൽ ഒരു മിറാക്കിൽ sambhavikkane🙏എന്നെ സാമ്പത്തിക പ്രെയാസത്തിൽ നിന്ന് എന്നെ ഇപ്പൊ തന്നെ കര കയറ്റണെ 🙏🙏

    • @RadhikaksRadhu
      @RadhikaksRadhu Před měsícem

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

  • @tomijoseph8064
    @tomijoseph8064 Před měsícem +10

    എന്റെ മാതാവേ എന്റെ ഉടമ്പടി നിയോഗം നടത്തി തരണമേ 🌹🙏✝️

  • @sunithabaiju5305
    @sunithabaiju5305 Před 17 dny +23

    അമ്മ മാതാവേ എന്റെ ഭർത്താവിന് എന്നെ ഇഷ്ടമില്ല. എപ്പോഴും കുറ്റപ്പെടുത്തൽ ആണ്. ഞാൻ എന്ത് തെറ്റ് ചെയ്തു. വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നതിനു കാര്യങ്ങൾ പറയുന്നത് ഇഷ്ടമല്ല. മദ്യപാനവും പുകവലിയും കൂട്ടുകെട്ടുകളും ആണ് എന്നെയും കുഞ്ഞുങ്ങളെയും ഞാൻ എന്ത് ചെയ്യും. അമ്മ മാതാവേ എന്നെ കൈവിടല്ലേ.

  • @bincyvarughese27
    @bincyvarughese27 Před 15 dny +2

    Amme mathave anugrahikkaname

  • @janeta8996
    @janeta8996 Před měsícem +11

    അമ്മേ മാതാവേ എന്റെ മകൻ വിവാഹത്തിന് സമ്മതിക്കണേ. ഒരു നല്ല ജീവിത പങ്കാളിയെ നൽകണ്ടേ .

  • @selimoleaji4431
    @selimoleaji4431 Před měsícem +8

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ 🙏🙏🙏

  • @nisha.k.s3485
    @nisha.k.s3485 Před 9 dny +3

    അമ്മേ എനിക്കും അമ്മയുടെ പത്രം എല്ലാവർക്കും കൊടുക്കാൻ അമ്മ എന്റെ കൂടെ വരേണമേ 🙏🙏🙏🙏

  • @babyjohny2770
    @babyjohny2770 Před měsícem +7

    അമ്മേ കൃപാസനം മാതാവേ പ്ലസ് വൺ എക്സാം എഴുതിയ ആന്റണി യെ സമർപ്പിക്കുന്നു മാതാവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @savithasavi1322
    @savithasavi1322 Před měsícem +5

    അമ്മേ മാതാവേ കയ്യ് വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @celingeevarghese5712
    @celingeevarghese5712 Před 22 dny +4

    കൊച്ചു മകന്റെ അലർജി രോഗം മാറ്റി തരണേ അത് പോലെ ജീവിത പങ്കാളി യുടെ രോഗവും ക്ഷീണവും മാറ്റി തരണേ അമ്മേ.എന്റെ മകന് കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @vishnuvinod53
    @vishnuvinod53 Před měsícem +8

    അമ്മേമാതാവ് എൻ്റെ ഭർത്താവിനെ ദൈവ സ്നേഹം അറിയുകോടുകേനമേ ആമേൻ 🙏🙏🙏

  • @ancyancy1144
    @ancyancy1144 Před měsícem +13

    അമ്മേ മാതാവേ ഒരു വട്ടം അമ്മ എന്നെ ഒന്ന് കാണണമേ, എന്റെ ജീവിതത്തിൽ അമ്മയുടെ അനുഗ്രഹവും, കൃപയും ചെയ്യണമേ

  • @suseelababu3817
    @suseelababu3817 Před měsícem +6

    അമ്മേ മാതേ ഞങ്ങളുടെ ആശ്രയമേ 🙏🏽🙏🏽കൈവിടല്ലേ 🙏🏽🙏🏽ഉപേക്ഷിക്കല്ലേ 🙏🏽💕🌹🌹♥️🙏🏽

  • @jamunafrancis2999
    @jamunafrancis2999 Před měsícem +7

    കൃപാസനം മാതാവേ, എന്റെ മകൻ, Solomon, May 11 ന് എഴുതുന്ന, ജുഡീഷ്യറി 1st and 2ndഎക്സാം മും,തുടർന്നുള്ള, ഇന്റർവ്യൂ വും വിജയിക്കുവാൻ, അമ്മ, സാധിപ്പിച്ചു തരണമേ. 🙏🏼🙏🏼

  • @beenam1972
    @beenam1972 Před měsícem +8

    അമ്മ മാതാവേ എന്റെ കുഞ്ഞിന് നല്ല ഒരു കോളേജിൽ അഡ്മിഷൻ കൊടുക്കണേ 🙏🙏🙏ഇന്നത്തെ മോളുടെ ഇന്റർവ്യൂ നല്ലപോലെ പോണേ 🙏🙏🙏🙏

  • @indiranair5037
    @indiranair5037 Před měsícem +5

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ്റെ വിവാഹം സെപ്റ്റംബർ 2ന് nadakkane ഈശോയെ സ്തോത്രം അങ്ങയുടെ കാരുണ്യം undakane ഉചിതമായ ഒരു പെൺകുട്ടി ജീവിതത്തിൽ വന്നു ചേരണേ അമ്മേ മാതാവേ

  • @user-iv6rj3ew2u
    @user-iv6rj3ew2u Před měsícem +5

    മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. Exam മിന് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ .

  • @alluallifunworld
    @alluallifunworld Před měsícem +9

    അമ്മ മാതാവേ എല്ലാവരുടെയും മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏🙏

  • @gopikarajan505
    @gopikarajan505 Před 29 dny +5

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം എല്ലാം വിറ്റു കടബാധ്യത മുഴുവനും തീർക്കാൻ സഹായിക്കേണമേ 🙏🙏🙏

  • @kirankp4243
    @kirankp4243 Před měsícem +11

    മാതാവേ എന്റെ ഭർത്താവിന് മാനസാന്തരം നൽകണേ. എന്റെ നിയോഗങ്ങളിൽ അത്ഭുതം ചെയ്യണേ 🙏🙏🙏

  • @jishavinod4139
    @jishavinod4139 Před 20 dny +3

    അമ്മേ നിമിഷയുടെ ദേഷ്യം മാറ്റി കൊടുക്കണേ രാഹുലുമായി ഒരു മനസ്സും ഒരു ശരീരവും ആയി ജീവിക്കാൻ അനുഗ്രഹിക്ക ണേ അവിടുത്തെ അമ്മ അവളോട് സ്നേഹത്തിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കണെ

  • @sherlyrajan6812
    @sherlyrajan6812 Před měsícem +9

    മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു എല്ലാ ലഹരിയിൽ നിന്നും രക്ഷിച്ചു അത് തൊടാതിരിക്കാനുള്ള ഒരു കൃപാ അവനിൽ ചൊറിഞ്ഞു അവനെ വീണ്ടെടുത്തു സാക്ഷി ആക്കണേ അമ്മേ

  • @babyjohny2770
    @babyjohny2770 Před měsícem +6

    അമ്മേ മാതാവേ luke നെ സമർപ്പിക്കുന്നു അമ്മേ ഈ മകനെ അമ്മയുടെ വിമല ഹൃദയത്തിൽ ചേർത്ത് നിർത്തണമേ 🙏🙏🙏

  • @seenahaya1059
    @seenahaya1059 Před 21 dnem +4

    അമ്മേ മാതാവേ വസ്തുവിന്റെ രെജിസ്ട്രേഷൻ തടസങ്ങൾ മാറി എത്രയും വേഗം നടക്കണമേ.

  • @marylibisibi5168
    @marylibisibi5168 Před měsícem +8

    മാതാവേ എന്റെ അമ്മയുടെ കടബാധ്യത മാറുന്നതിന് വേണ്ടി അനുഗ്രഹിക്കണേ

  • @ancyjoy241
    @ancyjoy241 Před měsícem +7

    അമ്മേ എന്റെ മോളുടെ ഉടമ്പാടിയിൽ കരുണ ആയിരിക്കേണമേ 🙏അവൾക് ഒരു ജോലി pr കൊടുത്ത് അനുഗ്രഹിക്കേണമേ 🙏

  • @user-op2cz7zo5r
    @user-op2cz7zo5r Před měsícem +6

    അമ്മേ മാതാവേ എനിക്ക് സന്താന സൗഭാഗ്യം തന്നു രക്ഷിക്കേണമേ

  • @sheejabenny
    @sheejabenny Před 20 dny +4

    അമ്മേ മാതാവേ എന്റെ മകന്റെ വിദേശതു പോകാനുള്ള തടസ്സ മാറ്റി നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @jessygeorge3513
    @jessygeorge3513 Před měsícem +3

    അമ്മേ 😊അച്ഛന് ബിജുവിനെ കൂടുതൽ സ്നേഹിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @lijithomas9085
    @lijithomas9085 Před měsícem +5

    അമ്മേ മാതാവേ ചേട്ടന്റെ അച്ഛൻ മിണ്ടണമേ എന്നോട് ദേഷ്യം പോകണമേ

  • @ChrisChristeena
    @ChrisChristeena Před měsícem +4

    മാതാവേ എന്റെ മകന്റെ അലർജി സുഖം മാറ്റി തരണമേ മദ്യപാനവും മാറ്റിത്തരണമേ

  • @bindusobhana2892
    @bindusobhana2892 Před měsícem +4

    അമ്മേ മാതാവേ എന്റെ മോനെ നല്ല വഴിക്കു നയിക്കണേ 🙏 ആമേൻ 🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před měsícem +6

    അമ്മേ മാതാവേ പരിശുദ്ധ അമ്മയെ പിഎസ്‌സി എക്സാം എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മകൾ അശ്വതിക്ക് ഒരു ഗവൺമെന്റ് ജോലി തന്ന അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തന്ന എത്രയും വേഗം കടഭാരത്തിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏❤️🌹❤️

  • @user-sj7tg9rd3y
    @user-sj7tg9rd3y Před 5 dny

    പരിശുദ്ധ മാതാവേ എന്റെ വീടിന്റെ പണി തുടങ്ങാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിതരണ മേ മാതാവേ

  • @RenjuR-eu6bn
    @RenjuR-eu6bn Před měsícem +5

    അമ്മ മാതാവേ എനിക്ക് രണ്ടാമത് ഒരു കുഞ്ഞിനെ കൂടി തന്ന് അനുഗ്രഹിക്കണമേ

  • @soudhabeevi3240
    @soudhabeevi3240 Před 17 dny +3

    മോൾ യുകെ പോകാൻ അമ്മേടെ അടുത്ത് വനേരുന്നു എനിക് അമ്മ എല്ലാം നടത്തി തന്നു ആമേൻ

  • @beenajoseph3188
    @beenajoseph3188 Před měsícem +13

    അമ്മേ മാതാവേ ജോസേനെയും എല്ലാം മദ്യപാനിക്കലും സമർപ്പിക്കുന്നു...... വിടുതൽ നെൽകി അനുഗ്രഹിക്കേണമേ........

  • @lalyviju5415
    @lalyviju5415 Před měsícem +9

    അമ്മേ മാതാവെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച തരണമേ

  • @swapnamanu6436
    @swapnamanu6436 Před 20 dny +2

    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @thusharavinod8426
    @thusharavinod8426 Před měsícem +5

    ഇനി നടക്കുന്ന എന്റെ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവാകൻ അനുഗ്രഹിക്കണേ എന്റെ കൂടെ ഉണ്ടാകണമേ

  • @tessj265
    @tessj265 Před měsícem +1

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreelekshmips9077
    @sreelekshmips9077 Před 20 dny +1

    ആമേൻ 🙏🏻😊

  • @user-vt7yl9dw4b
    @user-vt7yl9dw4b Před měsícem +3

    Ente kreupasanam ammaa mathaveee🙏🙏🙏♥️✨❤️

  • @itrustuloml07
    @itrustuloml07 Před měsícem +7

    മാതാവേ എന്റെ മോൾക്ക് ചീത്ത കൂട്ടുകെട്ടുകൾ ഒന്നും ഉണ്ടാകരുതേ. അവൾക്ക് ആത്മീയ ചിന്തകൾ ഉണ്ടാകേണമേ

  • @soudhabeevi3240
    @soudhabeevi3240 Před 17 dny +2

    അമ്മേ ഞാൻ അമ്മേടെ അടുത്ത് വനേരുന്നു അമ്മ ഒരുപാടു അനുഗ്രഹം തന്നു അമ്മേ

  • @user-yp9ob4no7l
    @user-yp9ob4no7l Před měsícem +4

    അമ്മേ എന്റെ സഹോദരൻ അസുഖം എല്ലാം പൂർണ്മയ് മാറ്റി തരണേയ്

  • @sarikabindhu8605
    @sarikabindhu8605 Před měsícem +2

    Karunamayi Ammeee🙏🙏🙏

  • @vinittanayakam8747
    @vinittanayakam8747 Před měsícem +2

    മാതാവേ ക്ഷമിക്കാനുള്ള കൃപ തരണമേ 🙏🏻🙏🏻

  • @prasadjose1113
    @prasadjose1113 Před měsícem +2

    അമ്മേ മാതാവേ കരുണയോടെ കാത്തുകൊള്ളണമേ 🙏🙏🙏

  • @sheelagopalan9771
    @sheelagopalan9771 Před měsícem +2

    Amme mathave vivaham nadakathavare petannu thadasamellam mati vivaham nadathename amme amen

  • @bindumathew7360
    @bindumathew7360 Před měsícem +2

    Amma Mathave ente udambadi niyogangal niravetti thararname Amen ❤❤❤

  • @babichanthomas3296
    @babichanthomas3296 Před měsícem +2

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ അമ്മേ മാതവേ എൻ്റെ ആശ്രയമേ ആമേൻ

  • @devishapg2779
    @devishapg2779 Před 12 dny +2

    Amme mathave psc exam pass aayi enik govt joli labyamakane amme ,ende bharthavinde madyapanam nirthi tharaname amme njangale anugrahikane amme

  • @vaishnavivaishnavi2744
    @vaishnavivaishnavi2744 Před měsícem +2

    ന്റെ അമ്മേ.... എന്റെ നിയോഗം എല്ലാം സാധിച്ചു തരണമേ

  • @parvathybinesh-fy8fb
    @parvathybinesh-fy8fb Před měsícem +2

    Amma mathave,ende,bharthavinde, mathyapanam,mattitharename,amen

  • @bijiteson7882
    @bijiteson7882 Před měsícem +2

    Amme sanchari mathave sachumonu padichathinte Joli koduthu anigrahikkename ❤❤❤

  • @hairunisaps411
    @hairunisaps411 Před 28 dny +1

    എന്റെ ഭർത്താവിന് മനസാന്ത്രം വരണം. എന്റെ നിയോഗങ്ങളിൽ അത്ഭുതം സംഭവിക്കണേ മാതാവേ

  • @user-tk7vc9lh5y
    @user-tk7vc9lh5y Před 20 dny +1

    ആമേൻ

  • @manju.vmanju9819
    @manju.vmanju9819 Před měsícem +2

    അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @ushasundar9868
    @ushasundar9868 Před měsícem +3

    Mathave അനുഗ്രഹിക്കേണ്വme

  • @jasmin.j735
    @jasmin.j735 Před měsícem +13

    അമ്മേ മാതാവേ എന്റെ മോൾക്ക് പത്തിൽ 95% മാർക്ക്‌ കിട്ടണ്ണമേ

  • @user-ij3tj3po2l
    @user-ij3tj3po2l Před měsícem +11

    അമ്മേ എൻ്റെ മകളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ചു നല്ലൊരു ഭാവിജീവിതം നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടഭാരത്തിൽ നിന്നും വിടുവിച്ചു സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ

    • @SeemolPd
      @SeemolPd Před měsícem

      Mathave ente barthavine anughrikaname amen

    • @SeemolPd
      @SeemolPd Před měsícem

      Ona
      Sonayude b2 exam l amma aduthudukaname amen

  • @sujavarughese4480
    @sujavarughese4480 Před měsícem +2

    അമ്മയെ കൃപാസനം മാതാവേ നിയോഗങ്ങൾ സാധിച്ചു തരുന്നുണ്ട് അതിനായി നന്ദി മൂത്ത മകന്റെ മദ്യപാന ശീലം എത്രയും വേഗം മാറ്റിത്തരേണമേ മാതാവേ അനുഗ്രഹിക്കട്ടെ

  • @beenabiju3224
    @beenabiju3224 Před 17 dny +3

    അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തന്നു കുടുംബസമാധാനം തരണം

  • @lovelyalex3455
    @lovelyalex3455 Před měsícem +2

    എന്റെ മാതവേ എന്റെ ലാലൂമോനേ അനുഗ്രഹിക്കണമേ ഇന്നു നടക്കുന്ന ഇൻറവൂ പാസ്സായി കിട്ടണമേ ആമേൻ🙏🙏🙏

  • @user-ij4yx4cl4o
    @user-ij4yx4cl4o Před měsícem +2

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏

  • @dixy8946
    @dixy8946 Před měsícem +1

    Amma mathave ende niyogagal Elam sadichu tarene kudendakane anugharahikename Amen

  • @user-sb6ng4rv4q
    @user-sb6ng4rv4q Před měsícem +3

    അമ്മേ കൃപസനം മാതാവേ എന്റെ ഭാര്യയ്ക്കു ദുബായിൽ ജോലി ശരിയായിട്ടില്ല സഞ്ചാരി മാതാവേ അവളെ ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ

  • @nikhithasingh2588
    @nikhithasingh2588 Před měsícem +2

    അമ്മ മാതാവ് എന്റെ വേയിൽ നിന്നും ചിത്ത വാക്കുകൾ വരും എന്റെ:' അമ്മ മാതാവ് അതു മാറ്റി ത്തത്രേണ മേ❤❤❤

  • @KukkooChakki-wc1wi
    @KukkooChakki-wc1wi Před 22 dny +2

    സഞ്ചാരി മാതാവേ കടഭാര ത്തിൽ നിന്നും എന്നെ രക്ഷിക്കണേ സഞ്ചരിച്ചു എന്റെ വീട്ടിൽ എത്തി എന്റ വിഷമങൾ മാറ്റി തരണേ മാതാവേ 🙏🙏🙏🙏

  • @user-vl9jx6tt3j
    @user-vl9jx6tt3j Před měsícem +8

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെയും ജീവിതത്തിൽ നീ ആഴത്തിൽ ഇറങ്ങിയവരെ മദ്യപാനസത്തിൽ നിന്ന് രക്ഷിച്ച ജീവിതം സന്തോഷകരമാക്കി തീർക്കണമേ ആമേൻ

  • @queentwins5220
    @queentwins5220 Před 6 dny +1

    ❤ amma madave enik ethrempetanu gov job sheriyake thanne njangalude sambathika budimuttuakal akkattaname, .....samadanam niranja jeevedam tharane ellavarkum nanma nelkaname, ...enta manasikavaum sharerika preyasagal akkattename....

  • @neethumichaleilikethistoom5003

    Mathaveeeeee

  • @vaighasvlog2873
    @vaighasvlog2873 Před měsícem +2

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഈ മകളെ ഉയർത്തെണമേ ആമേൻ

  • @AnoopSyari
    @AnoopSyari Před měsícem +1

    അമ്മേ മാതാവേ... എന്റെ ജോലി തിരിച്ചു കിട്ടണേ 🙏🏻🙏🏻❣️❣️. എന്റെ ഭർത്താവിന് മാതാവിൽ വിശ്വാസം വരണേ ആമേൻ 🙏🏻🙏🏻🙏🏻😢

  • @ShollySholly-vk7dh
    @ShollySholly-vk7dh Před měsícem +1

    എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ മാതാവേ. 🩷🩷🙏🙏

  • @Rachelmathew-vc6it
    @Rachelmathew-vc6it Před měsícem +1

    അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച നിയോഹങ്ങൾ സാധിച്ചു തരേണമേ

  • @girijasurendran2944
    @girijasurendran2944 Před měsícem +2

    Amme Amruthaude രോഗസൗഖ്യത്തിനു വേണ്ടി ഇടപെടണം❤❤❤

  • @lukosebaby3972
    @lukosebaby3972 Před měsícem +1

    Aba Father Holy be your Heavenly Kingdom be established in earth as in Heaven and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers for Trinity God bless us

  • @pelagiathomas6058
    @pelagiathomas6058 Před měsícem +1

    അമ്മേ മാതാവേ ഞങ്ങളുടെ സകല രോഗങ്ങളും ശരീരം വേദന യും മാറ്റി തരുമോ ആമേൻ നന്ദി സ്തുതി സ്തോത്രം

  • @user-fg5fo5no9s
    @user-fg5fo5no9s Před měsícem +1

    Ente niyogangal sadichutharane 🙏🙏🙏