powerful speech by Rev Fr V.P Joseph kreupasanam

Sdílet
Vložit
  • čas přidán 16. 07. 2022
  • powerful speech by Rev Fr V.P Joseph kreupasanam

Komentáře • 268

  • @philominaantony9631
    @philominaantony9631 Před 2 lety +36

    ദേവിക എന്ന് പേരുള്ള 6വയസ്സുള്ള കുഞ്ഞിന്റെ ബ്രയിൻ ട്യമ൪ സുഖമാക്ക േണ

    • @Kunjus14
      @Kunjus14 Před 2 lety +1

      Pray for the molu

    • @rosinbinu794
      @rosinbinu794 Před 2 lety +1

      അമ്മേ കുഞ്ഞിനെ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jimnajoseph1258
      @jimnajoseph1258 Před 2 lety

      🙏

    • @vijigeorge5598
      @vijigeorge5598 Před 2 lety

      അമ്മേ കുഞ്ഞിനെ കാക്കണേ 🙏🙏🙏

    • @preethymathew6293
      @preethymathew6293 Před 2 lety

      @@Kunjus14 áã

  • @krishnavenib3011
    @krishnavenib3011 Před 2 lety +1

    എനിക്കും അനിതക്കും പെട്ടന്ന് ജോലി കിട്ടണമേ അനിതയ്ക്ക് ലൈസെൻസ് പെട്ടന്ന് കിട്ടണമേ
    മാതാവേ നന്ദി ഈശോയെ നന്ദി

  • @vijisaji1242
    @vijisaji1242 Před 2 lety +14

    എന്റെ കടബാധ്യതകൾ തീർക്കുന്നതിനും അമ്മേ മാതാവേ എൻ്റെ മറ്റുള്ള എല്ലാ നിയോഗങ്ങളിലും അമ്മ മാതാവിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു അമ്മേ 🙏🙏🙏

    • @minithomas1634
      @minithomas1634 Před 2 lety

      ഞങ്ങൾക്ക് നല്കിയ ഏല്ല തന്മക്ക് ക്കു നന്ദി പറയുന്നു. അമ്മേ ഇനിയും ഞങ്ങളെ അനുഗ്രഹികേണമേ.

  • @achualexalexachu5847
    @achualexalexachu5847 Před 2 lety +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കട ബാധ്യത മാറ്റി തായേ.... ലോൺ അടവ് മുടങ്ങാതെ അടക്കാൻ കഴിയണേ.... 🙏ജോലി തന്നു അനുഗ്രഹിക്കേണമേ.....

  • @shaijuanitha713
    @shaijuanitha713 Před 2 lety +1

    അമ്മ മാതാവേ അമ്മയുടെ തിരുഹിതം പോലെ ഞങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാണമേ. ഞങ്ങളെ സഹായിക്കണംമേ അമ്മേ

  • @bindu5024
    @bindu5024 Před 2 lety +1

    അമ്മേ മാതാവേ എന്റെ സഹോദരങ്ങളുടെ കട ബാധ്യത മാറ്റി കൊടുക്കണമേ

  • @user-hf2fq2ld3p
    @user-hf2fq2ld3p Před 2 lety +3

    അമ്മേ എന്റെ പ്രത്ഥന കോൾക്കണമേ എന്റെ വിട്ടി ലേ പ്രശനങ്ങൾ അമ്മയുടെ തിരുസന്നതിയിൽ സമർപ്പിക്കുന്നു

  • @bindhug-tv4ci
    @bindhug-tv4ci Před 2 lety +1

    പരിശു ദ്ധയായ മാതാവേ എൻ്റെ കടഭാരങ്ങൾ ഈ മാസം 3l നകം തീർത്ത് തരണമേ ആമേൻ

  • @anjalysaji7579
    @anjalysaji7579 Před měsícem

    അച്ഛാ എന്റെ മകൾക്കു ക്ലാസ്സിൽ പോകാനുള്ള തടസം മാറ്റി ഒന്നാം ക്ലാസ്സ്‌ പഠനം കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼ടീച്ചേർസ് കളിയാക്കുന്ന അവസ്ഥമാറ്റണം 🙏🏼🙏🏼🙏🏼🙏🏼സന്തോഷവും സ്നേഹവും സമാധാനവും കൊടുക്കണേ ഈശോയെ 🙏🏼🙏🏼🙏🏼🙏🏼

  • @aldrenbuilders3981
    @aldrenbuilders3981 Před 2 lety +2

    അമ്മേ ഞങ്ങളുടെസ്ഥലം വിറ്റ് ഞങ്ങളെ സഹായിക്കണമേ

  • @vijisaji1242
    @vijisaji1242 Před 2 lety +6

    അമ്മേ ക്രപാസനപ്രസാദവരമാതാവേ എൻ്റെ ചേച്ചിയുടെ അസുഖത്തെ പൂർണമായും സുഖപ്പെടുത്തി തരണമേ എന്റെ മാതാവേ 🙏🙏🙏

  • @aryaprabha1445
    @aryaprabha1445 Před 2 lety +11

    അമ്മേ പരിശുദ്ധ അമ്മേ അമയുടെ മുൻപിൽ സമർപ്പിച്ച കാര്യങ്ങൾ എല്ലാം നടത്തി തരണേ

  • @beenagomez5341
    @beenagomez5341 Před 2 lety +7

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @ajithamole2423
    @ajithamole2423 Před 2 lety +1

    അമ്മേ മാതാവേ എന്റെ സുധിമോന്റെ ബ്ലടിലെ ഇൻഫെക്ഷൻ പൂർണമായും മാറ്റി തരേണമേ

  • @shynejon905
    @shynejon905 Před 2 lety +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ മുന്നിൽ ഞാൻ സമർപ്പിക്കുന്നു....

  • @babypulickal4592
    @babypulickal4592 Před 2 lety

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും പരിശുദ്ധാത്മാവിനാൽ നിറച്ച് ഉടമ്പടി പൂർണമായി പാലിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ പരസ്പര സഹായ മനോഭാവം എന്നിലും വളർത്തി ഈശോയുടേത് മാത്രമായി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ

  • @gracysavier5757
    @gracysavier5757 Před 2 lety

    അമ്മേ മാതവേ എന്റെ മക്കളുടെ ഏറ്റവും വലിയ അശുദ്ധിയായ ലഹരിയിൽ നിന്ന് മേചനം നൽകണമേ ഏറ്റവും വലിയ ലഹരി പരിശുദ്ധാത്മാവിന്റെ നിറവും സമാധനം നിറഞ്ഞ കുടുംബജീവിതമാണ് എന്നും മനസിലാക്കി ജീവിക്കുവാൻ അനുഗ്രഹം നൽകുവാൻ അമ്മ തീരുകുമാരനോട്ട് മാതൃസ്ഥം പ്രാർത്ഥിക്കണമേ.

  • @diyasway3166
    @diyasway3166 Před 2 lety +9

    അമ്മെ kripasanam മാതാവേ എന്നയും എന്റ കുടുബത്തിനും അമ്മയുടെ അനുഗ്രഹവും കവലും ഉണ്ടകണമെ

  • @r_oh_i_th
    @r_oh_i_th Před 2 lety +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ മാറ്റണമേ കടങ്ങൾ വീട്ടേണമേ കുട്ടികളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @diyasway3166
    @diyasway3166 Před 2 lety +4

    അമ്മേ കൃപാസനം മാതാവേ ഞാൻ പുതിയതായി പണികഴിപ്പിക്കുന്ന വീട് അമ്മ ഇടപെട്ട് വേഗം പൂർത്തീകരിച്ച് എനിക്ക് വേണ്ടി കുടുംബത്തിനും താമസിക്കാനുള്ള ഭാഗ്യം തന്നെ അനുഗ്രഹിക്കണമേ

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp Před 2 lety +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മൂത്ര സഞ്ചിക്ക് ബലം കൊടുത്ത് മൂത്രം ട്യൂബില്ലാതെ മൂത്രം പോകണേ രണ്ടു കൈയുടെ വിരലുകൾ നിവർത്തി താ അമ്മേ

  • @worldofannaabhi2287
    @worldofannaabhi2287 Před 2 lety +7

    അമ്മേ മാതാവേ എന്റെ husbantineyum മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @hareenaminnus4346
    @hareenaminnus4346 Před 2 lety +1

    വാടക വീട്ടിൽ ആണ് ഞാനും എന്റെ അമ്മയും കൊച്ചും താമസിക്കുന്നത് അടുത്ത മാസം വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് മാതാവേ 🙏

  • @sreejarsreejar5621
    @sreejarsreejar5621 Před 2 lety

    അമ്മേ അമ്മയുടെ മുൻപിൽ സമർപ്പിച്ച എല്ലാ കാര്യം ങ്ങളും എനിക്ക് നടത്തി തരേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @jessyjija4382
    @jessyjija4382 Před 2 lety

    അമ്മേ മാതാവേ എന്റെ ഓഹരി സ്ഥലം എത്രയും പെട്ടെന്ന് ആധാരം ചെയ്തകിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sajithajohnson973
    @sajithajohnson973 Před 2 lety +6

    അമ്മേ മാതാവേ എന്റെ മക്കൾ പരീക്ഷയിൽ വിജയം വരിക്കാൻ അമ്മ തിരുകുമാരനേട് പ്രാർത്ഥിക്കേണെ🙏🙏

    • @minithomas1634
      @minithomas1634 Před 2 lety

      മാതാവേ മോളുടെ 8-ാം തീയതി നടക്കുന്ന A.C. C.A പരീക്ഷ ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 50 മാർക്ക് ലഭിക്കേണമേ. ഡേ ലോ വിറ്റയിൽ ജോലി ലഭിക്കേണമേ.

  • @anjalysaji7579
    @anjalysaji7579 Před měsícem

    മാതാവേ എന്റെ ഉടമ്പടി അനുഗ്രഹമാക്കിത്തരാണെപ്രാര്ഥിക്കുന്നു 🙏🏼🙏🏼സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @vijiviji7592
    @vijiviji7592 Před 2 lety +3

    അമ്മേ എന്റെ വേദനകൾ മാറ്റി തരണമേ 😭😭😭😭🙏🙏🙏

  • @r_oh_i_th
    @r_oh_i_th Před 2 lety +4

    അമ്മേ മാതാവേ എന്റെ ഉടമ്പടി നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധികേണമേ 🙏🙏🙏🙏🙏🙏

  • @joshnij6715
    @joshnij6715 Před 2 lety +1

    ഈശോ നാമത്തിൽ എനിക്ക് uk വിസ ഇറക്കി തരണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി മധ്യസത്യം വാഗ്ക്കണമേ 🙏😭😭😭😭

  • @anithashaji8732
    @anithashaji8732 Před 2 lety +2

    അമ്മ മാതാവേ എനിക്ക് ടെസ്റ്റിൽ വിജയിക്കാൻ അമ്മ മാതാവ് കൂടെ ഉണ്ടാകണമേ nale ആണ് അമ്മേ കൂടേ ഉണ്ടാകേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @sujathanair3390
    @sujathanair3390 Před 2 lety

    എന്റെ മാതാവേ എന്റെ മോന് സന്തോഷവും സമാധാനവും കൊടുക്കണേ അവന്റെ കുടുംബത്തിൽ 🙏🙏🙏

  • @prasannakp9744
    @prasannakp9744 Před rokem +1

    എന്റെ മോളുടെകുഞ്ഞുജനിച്ചിട്ട് 2മാസം കഴിഞ്ഞുജനിച്ചന്നുമുതൽ കുഞ്ഞിന്റെ വലതു കൈ ബ്ലഡ്‌ സർകുലേഷൻ ഇല്ല 3സർജറി കഴിഞ്ഞുഅനങ്ങുന്നില്ല ക്രൂപാസനത്തിൽവന്നു ഉടമ്പടി എടുത്തു കുഞ്ഞിനെ അച്ഛൻ തൊട്ടു പ്രാർത്ഥിച്ചുമാതാവേ കുഞ്ഞിനെ സുഖപ്പെടുത്തി തരണം

  • @lekhalena1538
    @lekhalena1538 Před 2 lety +2

    അമ്മ മാതാവേ എന്റെ മകന്റെ ഓട്ടിസം മാറ്റി അവൻ സംസാരിക്കണേ

  • @dilnapaul2408
    @dilnapaul2408 Před rokem

    അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി എത്രയും വേഗം ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @vineethabiju5676
    @vineethabiju5676 Před 2 lety +1

    മാതാ വേ എന്ററ് ഭർത്താവിന്എന്നെ കട്ടിലും ഇഷ്ടം വു സ്‌നേഹം വു അവരുടെ വർഗത്തോട് ആണ് അതു മാറി എന്നെ സ്‌നേഹി ക്കു വനു എനിക്ക് ഒരു കുഞ്ഞു നെ നൽകാനും എന്ററ് ഭർത്താവിന്ആ തെറ്റി ൽ നിന്ന് മാറ്റി പുതിയ ഒരു മനുഷ്യൻ ആക്കി മാറ്റി അങ്ങ് അറിഞ്ഞു ജീവിക്കാൻ വേണ്ടി അമ്മേ അമ്മ യുടെ മധ്യ സ്ഥo തേടുന്നു 🙏🙏🙏🙏🌹🌹🌹🌹

  • @gracy6172
    @gracy6172 Před 2 lety +1

    'അമ്മ മാതാവേ എന്റെ സഹോദരന്റെയും മകന്റെയും കോവിഡ് ടെസ്റ്റുകൾ നെഗറ്റിവ് ആകുവാൻ അനുഗ്രഹിക്കണേ സുഖപ്പെടുത്താനേ

  • @suryadev6623
    @suryadev6623 Před 2 lety

    എന്റെ മക്കളുടെ അലർജിയും ചുമയും തലവേദനയും മാറ്റിത്തരേണമേ അവരെ അനുഗ്രഹിക്കണമേ പഠിക്കാനായിട്ടുള്ള കഴിവ് കൊടുക്കണമേ🙏🙏🙏

  • @lathasajeev2963
    @lathasajeev2963 Před 2 lety

    എന്റെ മാതാവേ സജീവിന് സുബോധം നൽകേണമേ പൂർണ ആരോഗ്യം നൽകേണമേ 🙏🙏🙏

  • @arunadevi6171
    @arunadevi6171 Před 2 lety +1

    അമ്മേ മാതാവേ ഈ ധനം ഇല്ലാത്ത അവസ്ഥയേ എന്നന്നേക്കുമായി എടുത്തു മാറ്റി തരണം ആമേൻ

  • @alby8962
    @alby8962 Před 2 lety

    അമ്മേ മാതാവേ എന്റെ ഓൺലൈൻ ഉടമ്പാടി നിയോഗം എല്ലാം നടത്തി തരേണമേ

  • @rejimohan7634
    @rejimohan7634 Před rokem

    കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേഈശോയേ

  • @sreejat3574
    @sreejat3574 Před 2 lety +1

    അമ്മേ മാതാവേ എന്റെ സഹോദരി മാരുമായുള്ള എല്ലാ പ്രേശ്നവും പരിശുദ്ധ അമ്മയെ എല്ലപ്പിക്കുന്നു

  • @jassydominic4762
    @jassydominic4762 Před 2 lety +1

    Amme entaym montaym kadangal thirthutharaname Amen

  • @sandhyabjsandhya5492
    @sandhyabjsandhya5492 Před 2 lety

    അമ്മേ മാതാവെ എൻ്റെ ഭർത്താവിൻ്റെ ജോലി എത്രയു പെട്ടന്ന് ശരിയാകണമെ

  • @anjutomy2613
    @anjutomy2613 Před 2 lety

    കുടുംബം പ്രശ്നം നിക്കി തരണേ കൃപാസന അമ്മേ. എന്നെ പ്രതി ഷിക്കരണ ത്തി ന്റെ സാ ഷി യക്കണേ. കേസ് പിൻ വലിക്കൻ തോന്നി ക്കണേ. വിനേഷ് ചേട്ടായി നെ. ലതാ അമ്മേ സമർപ്പിക്കുന്നു.

  • @hareenaminnus4346
    @hareenaminnus4346 Před 2 lety +1

    എന്റെ അമ്മയ്ക്ക് ടെൻഷൻ ആണ് അതിന് വേണ്ടി മരുന്നും കഴിക്കുന്നുണ്ട്... അതിൽനിന്നും ഒരു മാറ്റം വരുത്തി തരണേ അമ്മ മാതാവേ

  • @thyparambiljacob3630
    @thyparambiljacob3630 Před 2 lety

    പരിശുദ്ധ അമ്മേ എന്നിൽ കനിയേണമേ. എന്റെ ട്രാൻസ്ഫർ ഉടനെ നടത്തി തരേണമേ ആമേൻ.

  • @snehappuassuntha423
    @snehappuassuntha423 Před 2 lety

    യേശു അപ്പാ ഒരു ജേലി.ഷൈനിക്ക്നൽകണെ.അനുഗൃഹിക്കണെ.അമ്മേമാതാവ്.കനിയണെ.😢😢😢

  • @shalammarajan8150
    @shalammarajan8150 Před 2 lety

    എന്റെ മാതാവേ എന്റെ അമ്മയുടെ ടെൻഷൻ നും അസുഖം മാറ്റി കൊടുക്കണേ 😭🙏🙏🙏

  • @vijigeorge5598
    @vijigeorge5598 Před 2 lety +1

    എന്റെ മോനു എക്സമിനു ആവശ്യം ആയ score ഇന്ന് mark add ചെയ്യുമ്പോൾ കാണിച്ചുതന്നു അവന്റെ വിശ്വാസത്തെ ഉറപ്പികേണമേ 🙏🙏🙏

  • @sajayansuriya905
    @sajayansuriya905 Před 2 lety

    Yesuappa കനിയണംമേ innu covid dutyil oru thirakum undakathae dutyil എന്റെ കൂടെ ഇരിക്കണമേ വേറെ admission onnum varathae kathukollanamae രോഗികളെ kathukollanamae എല്ലാരും covid negative ആക്കണമേ

  • @anitharoy1129
    @anitharoy1129 Před 2 lety +3

    എന്റെ കുടുംബതത്തെ അനുഗ്രഹിക്കണം അമ്മ മേ 🙏❤️🙏

  • @philominaantony9631
    @philominaantony9631 Před 2 lety +1

    കൃപാസന൦ മാതാ േവ എനിക്കും എന്റെ ഭർത്താവിനു൦ നല്ല വരുമാനം ഉള്ള ജോലി തന്നേ അനുഗ്രഹിക്ക േണ

  • @diyasway3166
    @diyasway3166 Před 2 lety +1

    അമ്മയെ കൃപാസനം മാതാവേ എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തന്നെ അനുഗ്രഹിക്കണമേ എൻറെ മാതാപിതാക്കളുടെ അസുഖങ്ങളെല്ലാം സൗഖ്യമാക്കി തന്നെ അനുഗ്രഹിക്കണമെന്ന് എൻറെ സഹോദരന്മാർക്കും എൻറെ നാത്തൂൻ മാർക്കും എൻറെ സഹോദരൻറെ മക്കൾക്കും എൻറെ വീട്ടുകാർക്ക് എല്ലാവർക്കും കൊടുത്ത് അനുഗ്രഹിക്കണമേ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ

  • @SanSan-zu6fe
    @SanSan-zu6fe Před 2 lety

    അമ്മേ എന്റെ യേശുവേ🛐🙏🏻 ഉടമ്പടി സാധിച്ചു തരേണമേ

  • @vijisaji1242
    @vijisaji1242 Před 2 lety +1

    എന്റെ ഭർത്താവിന് സി-ഡിറ്റിലെ ഡയറക്ടർ സ്ഥാനം കിട്ടുന്നതിന് വേണ്ടിയും, എൻ്റെ മകൻ്റെ ഡിഗ്രി പരീക്ഷകൾ എല്ലാം വിജയിക്കുന്നതിനും, എന്റെ മകന് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി അമ്മ മാതാവേ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @thomasanthony2877
    @thomasanthony2877 Před 2 lety

    കടയിൽ നല്ല കച്ചവടം നടക്കുന്നതിനും 40lac കടബാധ്യതകൾ മാ റി കിട്ടുന്നതിനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @Rajibiju297
    @Rajibiju297 Před rokem

    അമ്മേ എന്റെ കട ബാധ്യതകൾ ഏറ്റടുത്ത് ഇല്ലായ്മ ചെയ്യണമേ🙏

  • @babygeorge2643
    @babygeorge2643 Před 2 lety +1

    ആമ്മേൻ യേശുവേ നന്ദി ഹല്ലേലുയ

  • @ranishaju1741
    @ranishaju1741 Před 2 lety

    അമ്മേ എന്റെ മകന്റെ ക്യാനഡ അഡ്മിഷൻ തീയതി സെപ്റ്റംബർ ഇൻടേക്കിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @thomasnt4394
    @thomasnt4394 Před 2 lety +2

    എന്റെ അമ്മേ നിയോഗങ്ങളിൽ കൃപ തോന്നി sahayikkename

    • @shinysebastian2684
      @shinysebastian2684 Před 2 lety

      Acha.... Ithu njagalude avastha thanne.... Dhaivam njagalku vendi samsarichathanu.... Halleluya..... 🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @bindu5024
    @bindu5024 Před 2 lety

    അമ്മേ കർത്താവേ എന്റെ സഹോദരന്റെ വിസാ പെട്ടെന്ന് ശരിയാക്കണമ അവന് ജോലി ഇല്ല. കടബാധ്യത ഏറുന്നു നീ കൂട വരന്നം

  • @sansan9257
    @sansan9257 Před 2 lety

    Amme mathave ella paishachika sakthikaleyum angu nirveeryamakkaname.Amen.

  • @ashwativarghese8144
    @ashwativarghese8144 Před 2 lety

    അമ്മേ എനിക്ക് വിശ്വാസം വർധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @anitatj5457
    @anitatj5457 Před 2 lety

    മാതാവേ ശരീരവേദന മരവിപ്പ് മാറ്റി തരണം

  • @thomasousothomasouso6302
    @thomasousothomasouso6302 Před 2 lety +1

    കർത്താവെ എനിക് കൃപ തരേന്നെ അമ്മമാതാവേ

  • @sujathanair3390
    @sujathanair3390 Před 2 lety

    അമ്മേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ 🙏

  • @sijiruby6898
    @sijiruby6898 Před rokem

    Amme mathew japamala amme kreupasanam amme sanchari amme davika ku vendi prarthikaname

  • @salishaji7157
    @salishaji7157 Před 2 lety

    Amme ante Amme... Ninna apamanathil ninnum enne viduvikkaname... Makkaleyum, jeevithapangaliyeyum anugrahikkaname..

  • @sunitha_sivaraj_
    @sunitha_sivaraj_ Před 2 lety

    Amme ente Ella പ്രശ്നങ്ങളും സമർപിച്ച പ്രാർത്ഥിക്കുന്നു

  • @sony8707
    @sony8707 Před 2 lety

    Amme mathave ente niyoghaghal sadhichu tharename enne Ammayude pratheshikaranathinte sthiram sakshiyayi uyarthaname

  • @shalammarajan8150
    @shalammarajan8150 Před 2 lety +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഹസ്ബൻഡ് ടെ അസുഖം മാറ്റിത്തരാന്നെ 🙏🙏🙏😭

  • @jasminejoseph5552
    @jasminejoseph5552 Před 2 lety

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എനിക്ക് ജോലി തന്നു അനുഗ്രഹിക്കണേ

  • @sruthyessruthy2088
    @sruthyessruthy2088 Před 2 lety

    അമ്മ മാതാവേ എനിക്ക് ഇന്നു അമ്മയുടെ അടുത്ത് വരാൻ സാധിച്ചു🙏🙏🙏

  • @raji6395
    @raji6395 Před 2 lety

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @lathanair722
    @lathanair722 Před 2 lety

    Amme prasadavaramathave angayude karuthalum samrekshanam njangalude kudumbangalil eppozhum undakename amen

  • @mathaiidicula9495
    @mathaiidicula9495 Před 7 měsíci

    Daivame ente molude hridayathil daiva snehathil nirakkaname

  • @annieraphel6868
    @annieraphel6868 Před 2 lety

    Amme kripasanamathave ente makane nalloru bhavanam koduthu sahayikaname

  • @sujathanair3390
    @sujathanair3390 Před 2 lety

    എന്റെ അമ്മേ എന്റെ നഷ്ടപെട്ട പൈസ ഏതെങ്കിലും വിധത്തിൽ തിരിച്ചു കിട്ടണേ 🙏🙏🙏

  • @lalythomas4078
    @lalythomas4078 Před 2 lety

    Amma krupasanamathava Anta ponnamaku kodanukodi Nanni sothram 🙏❤️ Halaluyia Amma antajeevitham samarpikunnu kathukollanama amen 🙏

  • @rasithashaji2134
    @rasithashaji2134 Před 2 lety

    Ammey enty kudumbathey rakeshikanamey🙏🏽

  • @n4world645
    @n4world645 Před rokem

    അമ്മേ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു കരുണ thonnaname അച്ചാച്ചനെ സമർപ്പിക്കുന്നു ബാങ്കിലെ ലോൺ അടക്കാൻ സഹായിക്കണമെ

  • @renjurenju4298
    @renjurenju4298 Před 2 lety

    Mathave ente niyogangal samarpikkunnu ammayude prathyaksheekaranathinte sthira sakshi akkaname

  • @sheebaraju2157
    @sheebaraju2157 Před 2 lety

    അമ്മ മാതാവേ എൻ്റെ എല്ലാ വിഷമങ്ങളും മാറ്റി തരേണമേ ആമേൻ

    • @sisterlighty663
      @sisterlighty663 Před 2 lety

      A ma മാതാവ് എന്തു ചെയ്യണം ഐ take ഉടമ്പടി please help good way I do this ഉടമ്പടി റൂൾസ് and cure me my both leg skin varicose Vasculitis fungal infungtion Then I can say to saskham please help me.

  • @sheebathilakan8143
    @sheebathilakan8143 Před 2 lety

    കർത്താവേ എന്റെ കൈ വേതന mattitharaname

  • @marykuttyjoseph7541
    @marykuttyjoseph7541 Před 2 lety +1

    എന്റെ നടുവ് വേദന

  • @minibiju9079
    @minibiju9079 Před 2 lety

    Amme mathave thakarnna avasthakaliekk u Amma kadannu vannu enne rakshikkanname viswasathil nilnirthanname sambathika bathiyathakal Matti thannu anugrahikkanname

  • @helensophia3352
    @helensophia3352 Před 2 lety

    എന്റെ മക്കളുടെ ശ്രദ്ധ പഠനത്തിലും പ്രാർത്ഥനയിലും ആക്കണേ

  • @joeljoseph4514
    @joeljoseph4514 Před 2 lety

    Amme krubasana madave thagarnu poya ende kudumba jeevidatte ammeyude edabidalgund njangale onnipikaname ,amme parishudda madave anugrahikaname

  • @betsybetlarsikera8793
    @betsybetlarsikera8793 Před 2 lety

    അമ്മമാതാവേ പ്രാർത്ഥിച്ച ജോലി തന്നു നന്ദി, സ്റ്റൈഫnteu അനുവദിച്ചു തരണേ 🙏

  • @josemonjose1884
    @josemonjose1884 Před 2 lety

    Amme Ente makal Josnayude Rogapeedakal okkeyum Ammayude kalkkal samarppikkunnu.Amma avayellam Ettedukkaname.Ente Amme enne Ammayude Prathyaksheekaranathinte sthiram sakshiyakki Yesunamathil Uyarthaname.

  • @christysebastian5932
    @christysebastian5932 Před 2 lety

    Amme mathave ente kàdabadiyathakal ellam veetuvan Amma oru vazhi kanichu tharenam Amme

  • @manithari4192
    @manithari4192 Před 2 lety

    Amme udambady niyogangaludemel karunathonnaname

  • @beenalissy5834
    @beenalissy5834 Před rokem

    Beena Tomy...Amme mathave... anugrahukkane

  • @jinimkrishna4850
    @jinimkrishna4850 Před 2 lety

    Amme njangalke soukyam theraname 🙏🙏allergy problems samarpikunnu Karuna thonnename 🙏🙏

  • @selbiselbi5520
    @selbiselbi5520 Před 2 lety

    എനിക്ക് എത്രയും പെട്ടന്ന് അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കുവാൻ സാധിക്കണംമേ 🙏🙏🙏

  • @leelajoy9262
    @leelajoy9262 Před rokem

    Amme mathave polio bathicha enikku ippol nadakkan prayasom kuudi varunnu Amma thanne enne vazhi nadathanamme amen

  • @sreyasanthosh9230
    @sreyasanthosh9230 Před 2 lety

    Ammea ente Avashyam sadhichu tharanam njan sakshyam parayam Ammea 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 Před 2 lety

    യേശു അപ്പാ.സതീഷന്ഒരുകുഞ്ഞിനെനൽകണെ.എന്നുപാർത്ഥിക്കുന്ന്.