ഈ സാക്ഷ്യം വിശദീകരിക്കാൻ പറ്റുന്നില്ല.അത്രക്ക് ജഗജില്ലനാണ്

Sdílet
Vložit
  • čas přidán 15. 10. 2022
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 800

  • @maryprince8701
    @maryprince8701 Před rokem

    അമ്മയും മാതാവേ ആൽബിൻ മോനെ സമർപ്പിക്കുന്നു പഠനത്തിനുള്ള തടസ്സങ്ങളെല്ലാം മാറ്റി എക്സാമിന് നല്ല മാർക്കോട് കൂടി പാസാക്കുന്നതിനും നല്ല യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കിട്ടുന്നതിനും അനുഗ്രഹിക്കണമേ 2023 feb28th

  • @maryprince8701
    @maryprince8701 Před rokem

    കൃപാസന പ്രസാദപര മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ സമയ ചുരുക്കം നൽകി എന്നെയും കുടുംബത്തെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാകുവാൻ അനുഗ്രഹിക്കണമേ

  • @sumolronald6893
    @sumolronald6893 Před rokem

    അമ്മേ മാതാവേ കേസ് ഞങ്ങൾക്ക് അനുകൂലമായ വിധി കിട്ടേണമേ ഞങ്ങളുടെ സാബത്തിക ബുദ്ധിമുട്ടുകളെ മാറ്റിതരേണമെ

  • @martinkurian9920
    @martinkurian9920 Před rokem

    കൃപാസനം മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണ സാക്ഷിയാകാനുള്ള യോഗ്യത നല്കണമേ

  • @elmy7593
    @elmy7593 Před rokem +2

    അമ്മേ നിന്നെ ഇതുപോലെ രുചിച്ചറിയാൻ എനിക്കും അവസരം താ അമ്മേ രോഗ സൗഗ്യം താ അമ്മേ

  • @josephpanakal9920
    @josephpanakal9920 Před rokem

    അമ്മേ എൻ്റെ മാതാവേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയായി ഒരിക്കൽ കൂടി അമ്മയുടെ സന്നിധിയിൽ അങ്ങേ തിരുക്കുമാരന്റെ തിരുവൽത്താരയിൽ നിന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @WillpowerTheHappiness

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    20/11/2022
    Sannet Thomas

  • @bijireji7450
    @bijireji7450 Před rokem

    അമ്മേ മാതാവേ എൻ്റെ മേൽ കരുണ കാണിക്കനമേ എൻ്റെ മകന് വിദേശത്ത് പോകുന്നതിനുള്ള എല്ലാ തടസവും മാറ്റി തരണേ എൻ്റെ സച്ചാരിമാതാവേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹🙏🙏

  • @rejimohan7634
    @rejimohan7634 Před rokem

    അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേ ഈശോ ജീവിതം മടുത്തു ഈശോയെ

  • @nishabiju7530
    @nishabiju7530 Před rokem

    മാതാവേ എന്റെ മൂഴവേഗം ചുരുങ്ങി തരണമേ 🙏🏾 ഓപ്പറേഷൻ കൂടാതെ എന്നെ സുഖപ്പെടുത്തണമേ 🙏🏾

  • @sindhusindhu2401
    @sindhusindhu2401 Před rokem

    എന്റെ കൃപാസനം പരിശുദ്ധ സഞ്ചാരി മാതാവേ ഈ കട്ടിലിൽ നിന്നും എന്നേ എഴുനേൽപ്പിച്ചു ജോലി ചെയ്തു ജീവിക്കാൻ എന്റെ മാതാവേ എന്നേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @neethupeeter336
    @neethupeeter336 Před rokem

    അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ.... Ella🫁kadabharavum മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ.... കടവും ചിട്ടി പൈസയും എല്ലാം എത്രയും പെട്ടന്ന് കൊടുത്തു തീർക്കുവാൻ അനുഗ്രഹിക്കണേ

  • @elmy7593
    @elmy7593 Před rokem

    അമ്മേ അമ്മ എന്നോടൊപ്പം ഉണ്ടെന്ന് എനിക്ക് ഒരു ബോദ്യം നല്കണമേ അമ്മേ എനിക്ക് ഒരു അടയാളം താ അമ്മേ എന്റെ ശരീരത്തിൽ ഉള്ള തടിപ്പുകളും വേദനയും മാറ്റി താ അമ്മേ

  • @venugopalr8352
    @venugopalr8352 Před rokem

    അമ്മേ മാതാവേ ഞാൻ കൊടുത്ത പൈസ എനിക്ക് തിരിച്ചു വാങ്ങിച്ചു തരണേ എൻറെ കേസ് വിജയിപ്പിച്ചു തരണേ മാതാവേ പരിശുദ്ധ അമ്മയെ ഞാൻ അവിടെ സാക്ഷ്യം പറഞ്ഞോളാവേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @hariii6148
    @hariii6148 Před rokem

    മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.

  • @ajithajslal405
    @ajithajslal405 Před rokem

    അമ്മേ മാതാവേ എന്റെ സഹോദരിയുടെ അസുഖം പൂർണമായും സുഖപെടുത്തേണമേ. ഞങ്ങൾക്ക് സമാധാനം തരേണമേ.

  • @shyniajith9393
    @shyniajith9393 Před rokem

    അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയുടെ മേൽ ഇടപെടണമേ🙏🙏🙏

  • @mathewnm1272
    @mathewnm1272 Před rokem

    അമ്മേ കൃപാസനമാതാവേ യേശുവേ ഞങ്ങളുടെ എല്ലാ ദുഃഖങ്ങളും രോഗങ്ങളും മാററികൊടുക്കണേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ

  • @nishabiju7530
    @nishabiju7530 Před rokem

    അമ്മ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @Mathavu22
    @Mathavu22 Před rokem

    കൃപാസന പ്രസാദവര മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.........

  • @lalyhomar1091
    @lalyhomar1091 Před rokem

    പരിശുദ്ധ അമ്മേ മാതാവേ എന്റെ അലർജി രോഗം മാറ്റി തരേണമേ എത്രെയും വേഗം ഇസ്രായേലിൽ മെഡിക്കലും ഇന്റർവ്യൂ പാസ്സ് ആയി ജോലിയിൽ പ്രേവേശിക്കുവാൻ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindur7919
    @bindur7919 Před rokem +5

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക കുരുക്ക് നിർണായക ദിവസമാണ് ഒക്ടോബർ 20 ഈശോയെ അമ്മേ ഇടപെടേണമേ ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @ajitham.t672
    @ajitham.t672 Před rokem

    അമ്മേ മാതാവേ ഇനി നീ തീരുമാനിക്ക് എന്റെ എല്ലാ പ്രതീക്ഷ യും പോയി പോയി നിന്നിൽ മാത്രമാണ് ആശ്രയം അമ്മ എനിക്ക് ഒരു അനുകൂല തീരുമാനം മാത്രം കേട്ടാൽ മതി അമ്മേ ജെറിന് എന്നോട് കാട്ടുന്ന ഈ ഒരു സ്വഭാവം മാറ്റി തന്നാൽ മതി മാതാവേ 😭😭😭😭😭

  • @meerajose3315
    @meerajose3315 Před rokem

    മാതാവേ എന്റെ മകൾ കെ റ്റെറ്റ് പരീക്ഷ എഴുതുവാൻ പോവുകയാണ് പരീക്ഷയിൽ എന്റെ മകളെ അനുഗ്രഹിക്കണമെ പാസ്സാക്കി തരണമെ🙏🙏🙏🙏

  • @divyadreamvlogs1225
    @divyadreamvlogs1225 Před rokem

    അമ്മേ മാതാവേ നാളെ കുറി കാശു കൊടുക്കാൻ ഇല്ലാ ആ കുറികാശു തന്നു അനുഗ്രഹിക്കണേ മാതാവേ

  • @heavenofhome3439
    @heavenofhome3439 Před rokem

    അമ്മേമാതാവേ മക്കളെ രണ്ടുപേരെയും അമ്മയുടെ നീലപുറംകുപ്പായത്താൽ പൊതിഞ്ഞു കാത്തു കൊള്ളേണമേ

  • @jeenawilsan2817
    @jeenawilsan2817 Před rokem

    അമ്മ മാതാവേ എന്റെ പേപ്പർ വർക് എത്രയും വേഗം നടത്തി തരണമേ എന്റെയും വേഗം എന്റെയും കൂട്ടുകാരിയുടേം ചേച്ചിടേം വിസ എത്രയും വേഗം റെഡി ആക്കി തരണമേ കൈ വിടല്ലേ അമ്മേ 🙏🏻🙏🏻

  • @jasminepg7636
    @jasminepg7636 Před rokem

    അമ്മേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നേയും ഉയർത്തണമെ .

  • @venugopalr8352
    @venugopalr8352 Před rokem +1

    അമ്മേ ജോസഫ് അച്ഛനെ അനുഗ്രഹിക്കണേ പരിശുദ്ധാത്മാവിനാൽ അഭിഷേകം ദൈവദാസനെ അനുഗ്രഹിക്കണേ ആരോഗ്യം കൊടുക്കണേ മാതാവേ

  • @jollysunil7992
    @jollysunil7992 Před rokem +4

    അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ ഹസ്ബൻഡ് ന് കാനഡ ഇന്റർവ്യൂ കഴിഞ്ഞു. എത്രയും പെട്ടെന്ന് മെഡിക്കൽ വന്നു അതിലും പാസായി കാനഡയിലേക്ക് പോകുവാൻ ഉമ്മാനെ അനുഗ്രഹിക്കണമേ

  • @bindud3715
    @bindud3715 Před 4 měsíci

    അമ്മേ ലീനാമ്മ ചേച്ചി മേരി ചേച്ചി സബിന ചേച്ചി പ്രിയ ചേച്ചി ഇവരുടെ കുടുംബം സമർപ്പിക്കുന്നു 🙏ഈ ആഴ്ച മുതൽ ഞാനും കുടുംബവും വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏

  • @jayapaul3922
    @jayapaul3922 Před rokem

    അമ്മേ മാതാവേ എല്ലാവരെയും രക്ഷിക്കുന്നില്ലേ എന്നെ കൂടി രക്ഷിക്കമ്മേ പലിശക്കാർ അത്ര അതികം വിഷമിപ്പിക്കുന്നു അമ്മേ കൈവിടല്ലേ

  • @valsalakollarickal7421

    അമ്മേ എന്നെ നടത്തേണമേ സന്ധിവാതം മൂലം ഞാൻ വേദനയാൽ ഭാരപ്പെടുകയാണ് എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മയുടെ അടുത്ത് വരാൻ സഹായിക്കണേ

  • @bilniyabasil4624
    @bilniyabasil4624 Před rokem +3

    അമ്മേ മാനസിക വിഷമമുണ്ട് matti തരേണമേ, വീട്ടിൽ ഇപ്പോൾ ബാധിച്ചിരിക്കുന്ന വിഷമവസ്ഥയിൽ നിന്ന് ഞങ്ങളെ എല്ലാവരെയും രഷിക്കേണമേ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ

  • @varghesejames9145
    @varghesejames9145 Před rokem +14

    അമ്മെ പരിശുദ്ധ അമ്മെ എന്നെയും അനുഗ്രഹിയ്ക്കണമേ.എന്റെ ജീവിതത്തിലും ഒന്ന് ഇടപെടെണമേ.അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...

  • @rejikuriakose7636
    @rejikuriakose7636 Před rokem +4

    അമ്മേ മാതാവേ മകന്റെ ചിക്കൻ പോക്സിന് പൂർണ്ണ സൗഖ്യം നൽകാൻ തിരുക്കുമാരനോട് അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭🎂🎂🎂🎂🎂🎂

  • @anithachristopher7732
    @anithachristopher7732 Před rokem +1

    എന്റെ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏

  • @reejarajesh261
    @reejarajesh261 Před rokem

    അമ്മയുടെ ८പതൃക്ഷീകരണത്തിൻെറ സ്ഥിര० സാക്ഷിയായി എന്നെയു० കുടു०ബത്തെയു० ഉയർത്തണമേ

  • @antiyakuttickal8579
    @antiyakuttickal8579 Před rokem

    അമ്മേ എന്റെ തലയുടെ അസ്വസ്ഥത മാറ്റിതരണേ പ്രഷർ കൂടുന്ന അവസ്ഥ മാറ്റിതരണേ എന്റെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ എങ്കിലും സാധിക്കണേ മാതാവേ

  • @bbtalks321
    @bbtalks321 Před měsícem

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @layamartin9434
    @layamartin9434 Před rokem +9

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഉടമ്പടി പുതുക്കുവാൻ ഒരു അവസരം തന്നെ ഈശോയെ മാതാവേ 🙏🙏😭😭😭

  • @lizy5016
    @lizy5016 Před rokem

    അമ്മേ എന്റെ ഭർത്താവ് ഒരിക്കലും യീശോ യിൽനിന്ന് അകലാൻ അനുവദിക്കരുതേ അമ്മേകൂടെ ഉണ്ടായിരിക്കണമേ സഹായിക്കണേ

  • @maryvimala5200
    @maryvimala5200 Před rokem +11

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി 🙏🏻കർത്താവു അങ്ങയോടു കൂടെ 🙏🏻സ്രീത്രകളിയിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു 🙏🏻അങ്ങയുടെ ഉദരതിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവൻ ആകുന്നു 🙏🏻🙏🏻

  • @merlinmarya3130
    @merlinmarya3130 Před rokem

    കുഞ്ഞിന്റെ പാലുകുടിക്കുമ്പോൾ ഉള്ള ചുമയും, വെറുതെ ഇരിക്കുമ്പോൾ ഉള്ള ചുമയും അമ്മ മാതാവ് മാറ്റി ഞങ്ങളുടെ ജീവിതത്തിലും വലിയ ഒരു മിറാക്കിൽ നടത്തി അമ്മ മാതാവിന്റെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആക്കി മാറ്റിതരണമേ

  • @lijokj9928
    @lijokj9928 Před rokem +9

    എന്റെ കൃപാസനം സഞ്ചാരി മാതാവെ ഞങ്ങളുടെ വീട്ടിലേയ്ക്ക് ഈശോയെയും ഔസേപിതാവിനെയും കൂട്ടികൊണ്ട് വന്ന് ഞങ്ങളുടെ കുടുംബത്തെ എല്ലാ വിധ ബുദ്ധിമുട്ടുകളിൽ നിന്നും കാത്തു കൊള്ള ണെ . പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്ക് സ്തുതി.

  • @mariyamathew9468
    @mariyamathew9468 Před rokem +6

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kiranchacko9105
    @kiranchacko9105 Před rokem

    Amme Kreupasana Presadvara Madave enneum, ente kudubatheyium ,lokam muzuvaneum Ammayude prethishtikaranathinte stirum sakshiyai uyarthename 🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyclamand1188
    @jessyclamand1188 Před rokem

    Amme Mathave Sr. Valsalaye eppol thanne thottu suhamakki tharename Karuna aayirikkename Swasa thadasam marunnathinum prathikkename Amen Amen Amen 🙏🌹🙏

  • @maryvimala5200
    @maryvimala5200 Před rokem +6

    എന്റെ ഈശോയേ അമ്മ മാതാവേ 🙏🏻🙏🏻ഞങ്ങളെ കൈ വിടരുതേ 🙏🏻🙏🏻എന്റെ കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻

  • @Rajibiju297
    @Rajibiju297 Před rokem +5

    പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ ഏറ്റെടുക്കണമേ ഇതേ പോലെ സന്തോഷത്തോടെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ🙏🙏

  • @alexsharon7891
    @alexsharon7891 Před rokem +3

    പരിശുദ്ധ കൃപാസനം പ്രസാദം വരമാതാവേ അചാച്ചിയെ കൂട്ടി അടുത്ത മാസം വരാൻ സഹായിക്കണേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപയായിരിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭

  • @geethasunil2232
    @geethasunil2232 Před rokem

    അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല ഒരു വിവാഹം നടക്കാൻ അവിടുന്ന് കൃപ ചൊരിയേണമേ.

  • @bindur7919
    @bindur7919 Před rokem +2

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മേ ഞങ്ങളുടെ കിടപ്പാടത്തിനു മേൽ കരുണയും കൃപയും ചൊരിയേണമേ 🙏

  • @seejoeldo6934
    @seejoeldo6934 Před rokem +1

    അമ്മ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് ഞങ്ങളുടെ വിസ കാല താമസം ഒഴിവാക്കേണമേ

  • @athulyasn1108
    @athulyasn1108 Před rokem

    അമ്മേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തേണമേ

  • @mathewnm1272
    @mathewnm1272 Před rokem

    അമ്മേ കൃപാസനമാതാവേ യേശുവേ എനിക്ക് നല്ല കൂട്ടുകാരെയും നല്ല അയൽക്കാരയും കിട്ടണേ

  • @marvelavenger217
    @marvelavenger217 Před rokem

    Amme mathave എൻ്റെ കടം വീട്ടാൻ അമ്മേ നീ തന്നെ തുണ എന്നിൽ കൃപ നൽകണേ

  • @shyroy6140
    @shyroy6140 Před rokem +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുബത്തിനു തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @kripamary941
    @kripamary941 Před rokem +47

    അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏

  • @sherlyregy7778
    @sherlyregy7778 Před rokem +5

    അമ്മേ... മാതാവേ... എന്റെ കടങ്ങൾ മാറ്റാൻ കൃപ തരേണമേ..... 🙏🙏🙏

  • @vigilamary.e.llenin.d5088

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഓരോന്നായി സാധിച്ചു തരണമേ 🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 Před rokem

    അമ്മ ഈശോയെ എന്നെ സഹായിക്കാൻ വേഗം വരണമെ🙏🏻🙏🏻🙏🏻🙏🏻

  • @devikadevu9475
    @devikadevu9475 Před rokem +5

    അമ്മേ മാതാവേ എന്റെ മനസിന്റെ ഭയം മാറ്റാണമേ 🙏🏻🙏🏻🙏🏻🙏🏻എനിക്ക് പേടിയാകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhyjhony3541
    @santhyjhony3541 Před rokem

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @sajansebastiansajansebasti2916

    യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന🙏🙏🙏

  • @vineethabiju5676
    @vineethabiju5676 Před rokem

    അമ്മേ എന്ററ് അമ്മയുടെ എല്ലാം വിധ അസുഖം ങ്ങളു മാറ്റി കൊടുക്കണമേ 🙏🙏🙏🌹🌹

  • @sasikalag5853
    @sasikalag5853 Před rokem

    പരിശുദ്ധ അമ്മേ ദൈവമാതാവെ എന്റെ മകന് ഗ്രീൻ കാർഡ് ലഭിക്കണേ 🙏🙏🙏🙏

  • @bbtalks321
    @bbtalks321 Před měsícem

    Ente Amme mathave mummyude migrainum pappayude kay vedhanayum poornamayitum matti nalkaname Amme 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aliyammamathew6763
    @aliyammamathew6763 Před rokem

    🙏😭🙏 Amme eenimishum prarthana sahayum aavusyapettirikunna ella makkaleyum rekshikkaname kathukollaname Ammeeeeeee Eesoappachaaaa 🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭😭😭😭😭😭😭🙏🙏😭😭🙏🙏😭🙏😭

  • @Ephraim_ytchannel
    @Ephraim_ytchannel Před rokem

    എന്റെ .മകളുടെ മാനസാന്തരത്തിനായി അമ്മേ മാതാവേ പ്ര) ത്ഥിക്കണമേ

  • @linibiju154
    @linibiju154 Před rokem +17

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @mallusvlog1978
    @mallusvlog1978 Před rokem

    അമ്മേ സഞ്ചാരി സഞ്ചാരി മാതാവ ഞങ്ങൾക്ക് വേണ്ടുന്ന അനുഗ്രഹം നൽകേണമേ

  • @beenagomez5341
    @beenagomez5341 Před rokem +5

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @kashithumba9407
    @kashithumba9407 Před rokem +1

    യേശുവെ നന്ദി, യേശുവെ സ്തുതി, ആരാധന🙏🙏🙏🙏🙏
    മാതാവേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ.
    ആവശ്യങ്ങൾ സമയത്തിന് തന്നെ നിറവേറ്റിത്തരണ🙏🙏🙏🙏🙏

  • @Swararagam777
    @Swararagam777 Před rokem +1

    അമ്മ മാതാവിന്റെ പിതാവേ പ്രതീക്ഷീകരണത്തിന്റെ സാക്ഷി ആകുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @kittysebastian7365
    @kittysebastian7365 Před rokem +7

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി സ്തുതി

  • @philominajoseph6210
    @philominajoseph6210 Před rokem +27

    അമ്മേ മാതാവേ ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ🙏🙏🙏

  • @jayathyagaseelan
    @jayathyagaseelan Před rokem +4

    അമ്മേ എന്റെ മനസ്സിലെ ആഗ്രഹങ്ങളും നൊമ്പരങ്ങളും അറിയുന്നല്ലോ 🙏എനിക്ക് വേണ്ടി അമ്മയുടെ പ്രിയ പുത്രനോട് പ്രാർത്ഥിക്കണമേ 🙏

  • @priyakomath17
    @priyakomath17 Před rokem

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ ഇതോരപേക്ഷയാണ് അവന് നാഡി ഞരമ്പുകൾ ക്ക് ശക്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ വല്ലാത്തൊരു അവസ്ഥയിലാണ് 2 കൈകൾക്ക് ശക്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണെ പ്രണവ് പേര് 31 വയസ്സ്

  • @masteraaron6304
    @masteraaron6304 Před rokem

    അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം

  • @jimcybiju8313
    @jimcybiju8313 Před rokem +4

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻

  • @rosemarybabu2691
    @rosemarybabu2691 Před rokem +3

    മാതാവേ.... എന്റെ അമ്മേനെ സുഖപ്പെടുത്തണെ 🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് നന്ദി പറയാൻ പറ്റണെ🙏🙏🙏

  • @maryvimala5200
    @maryvimala5200 Před rokem

    ഈശോയെ അമ്മ മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻

  • @jeppyedava2604
    @jeppyedava2604 Před rokem +9

    അമ്മേ പരിശുദ്ധ മാതാവേ
    ഭൂ സ്വർഗ്ഗങ്ങളുടെ റാണിയായ മാതാവേ .....
    ഞങ്ങളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ🙏🙏🙏🙏🙏

    • @bestypeter8133
      @bestypeter8133 Před rokem

      czcams.com/video/Ev02BHlqbfM/video.html

    • @sushamasahadevan9247
      @sushamasahadevan9247 Před rokem

      Amma.. EntA.. Makanta.. 2nd..year...fees...kodukkuvan..cash...thannu..eveda.kodukkan...anugrHekkanama

  • @dhakshinaofficials2023

    അമ്മ മാതാവേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathapaul4419
    @sujathapaul4419 Před rokem

    എന്റെ മാതാവേ എന്റെ മകന്റെ കല്യാണം ഒത്തിരി നോക്കിട്ടും നടന്നില്ലായിരുന്നു അമ്മയുടെ അടുതു വന്നു പ്രർത്ഥിച്ചതിന്റെ ഭലമായി കല്യാണം നടന്നു. അമ്മക് ഒരായിരം നന്ദി പറയുന്നു

  • @lalilali8669
    @lalilali8669 Před rokem

    അമ്മേ മാതാവേ മുട്ടുവേദന മാറ്റിത്തരണമെന്ന് പരിശുദ്ധ ദൈവമാതാവ്

  • @aliyammamathew6763
    @aliyammamathew6763 Před rokem

    🙏😭🙏 Amme njungale rekshikkaname kathukollaname Ammeeeeeee Eesoappachaaaa 🙏😭😭🙏🙏😭😭🙏🙏😭😭🙏🙏😭🙏🙏😭😭🙏🙏😭😭🙏🙏😭😭🙏🙏😭

  • @ashashaji9321
    @ashashaji9321 Před rokem +14

    അമ്മേ മാതാവേ എന്റെ ജിത്തുവിന് ഓർമ തിരിച്ചു കിട്ടണേ 🙏

  • @anjumoljomeshanjumol8660

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @jolichanthomas3643
    @jolichanthomas3643 Před rokem

    എന്റെ വീട്ടിലെ കാണറിൽ വെള്ളം വറ്റാൻ ഇടവരത്തരുതെ മാതാവേ അനുഗ്രഹം നേടിത്തരണെ

  • @rejinthomas9214
    @rejinthomas9214 Před rokem +1

    Mathave yeshoye ente sangdagal alam mati tarane mathave yeshuappachaaa
    Enik nala bavi tarane mathave

  • @MALAYALI_POLIYADA
    @MALAYALI_POLIYADA Před rokem +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അബ്രോഡ് പോകാൻ കഴിയണം ദൈവത്താൽ അസാധ്യമാകാത്ത ആയിട്ട് ഒന്നും തന്നെ ഇല്ല ഏതു പ്രതിസന്ധിയെ അതിജീവിക്കാൻ ദൈവത്താൽ ഞങ്ങടെ കൂടെ ഉണ്ടാകണമേ എന്റെ വിദ്യാഭ്യാസത്തിന് എന്റെ ഉപരിപഠനത്തിനും എന്റെ കൂടെ ഉണ്ടാകണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +2

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

    • @anandhujohnson7280
      @anandhujohnson7280 Před rokem

      🙏🏽🙏🏽🙏🏽

    • @anandhujohnson7280
      @anandhujohnson7280 Před rokem

      അമ്മേ 🙏🏽 കുഞ്ഞിനെ വിശ്വാസ തീക്ഷ്‌ണ തയിൽ നയിക്കേണമേ 🙏🏽

  • @ansaantony7452
    @ansaantony7452 Před rokem

    Amme mathave parisudhalmavil nirayan njaghalkkai prarthikkaname
    Clamentinu permenent job kodukkane
    Veetile arkkum rogaghal varathirikkan njaghalkkai prarthikkaname
    Antony Davis simion Babu clament Clint Vincent Don ennivar madhyapanam nirthan anugrahikkane
    Leena njanghale vilikkan anugrahikkane
    Amen .........

  • @bettyjetty7998
    @bettyjetty7998 Před rokem +1

    അമ്മ മാതാവേ എന്റെ ജോലിയിൽ ഇടപെടണമേ. എന്റെ ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ Amen

  • @shinybaby6591
    @shinybaby6591 Před rokem

    അമ്മേ പരിശുദ്ധമ്മേ എന്റെ കുടുംബത്തിൽ എന്റെ മകൻ പരിശുദ്ധൽമാവിനാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്റെ പൊന്നുമോന് alfutha uk വർക്ക്‌ വിസാ അമ്മയുടെ സാന്നിധ്യത്തിൽ തിരുകുമാരൻ തന്നാനുഗ്രഹിക്കണേ