ഈ സാക്ഷ്യം കേട്ടാൽ അത് ഒത്തിരി നന്മകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കും

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1,1K

  • @sophiageorge4992
    @sophiageorge4992 Před rokem +7

    തീരെ സ്നേഹമില്ലാത്ത എൻറ്റെ ഭർത്താവിനും എന്നോടു സ്നേഹം തോന്നാനായി അനുഗ്രഹിക്കേണമേ!

  • @shynigeorge1790
    @shynigeorge1790 Před rokem +3

    അമ്മേ എനിക്ക് എല്ലാ എക്സാമിന്നും ജയ്ക്കണം അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ റ്രീറ്റസ്റ്റ് എഴുതാനുള്ള സാഹചര്യം വരല്ലേ അമ്മേ മാതാവേ

  • @binsukurian3666
    @binsukurian3666 Před rokem +81

    അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ അമ്മയും ഈശോയും ഇടപെടണമേ 🙏

  • @kittysebastian7365
    @kittysebastian7365 Před rokem +46

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ IELTS Canada score nalki അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു

    • @kittysebastian7365
      @kittysebastian7365 Před rokem

      @@ChaithanyaPKumarnja online allarunnu eduthe . udampadiyil parayunna Ella karyangalum pattunna pole cheyarunde means prayer,കാരുണ്യ പ്രവർത്തനങ്ങൾ, paper kodukum, upavasam, Bible vayana, qurbana , confession etc..aa udampadi paper il ezhuthiyit undada..

  • @vijisaji1242
    @vijisaji1242 Před rokem +31

    അമ്മേ ക്രപാസനപ്രസാദവരമാതാവേ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abinjoseph5040
    @abinjoseph5040 Před rokem +12

    പരസ്പരം മനസിലാക്കാൻ പറ്റുന്ന നല്ല ജീവിതപങ്കാളിയായ പെങ്കൊച്ചിനെ തരണമേ അമ്മേ 🙏🏼🙏🏼🙏🏼

  • @antonyparassery6295
    @antonyparassery6295 Před rokem +247

    ഈ സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ദൈവത്തിന് നന്ദി 🙏

  • @miyamichu2301
    @miyamichu2301 Před rokem +20

    എൻ്റെ മോൻ്റെ ദുശ്ശീലം മാറ്റി തന്നതിന് പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി🙏

  • @bindus9982
    @bindus9982 Před rokem +69

    എല്ലാവരോടും ക്ഷമിക്കാൻ ഉള്ള കൃപ തരണേ അമ്മേ🌹🌹🙏

    • @princy8722
      @princy8722 Před rokem +1

      Ammeyudeyum esoyudeyum Sakshi akki mattane amme rakkshikkane 😭🌹🕯️🌹

    • @anniespp7283
      @anniespp7283 Před rokem

      For me also

    • @joicytomy8300
      @joicytomy8300 Před rokem

      0

    • @sajithajohn1960
      @sajithajohn1960 Před rokem

      Praise the lord,
      ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ കനിയേണമേ ആമ്മേൻ

  • @elsammajohn1410
    @elsammajohn1410 Před rokem +5

    അമ്മേ മാതാവേ അക്‌സൈഡൻ്റിൽ പരിക്കുപറ്റിയ എൻ്റെ സഹോദരൻ്റെ മകന് പൂർണ്ണ ഹീലിങ് നൽകി അനുഗൃഹീക്കണമെ. 🙏🙏

  • @tincymoljames8406
    @tincymoljames8406 Před rokem +84

    😍🥰🥰🥰എന്തൊരു ശാന്തമായ powerful സാക്ഷ്യം. 🥰🥰എന്റെ ജീവിതത്തിലും പ്രവൃത്തിക്കണേ അമ്മേ

  • @ranicleetus9233
    @ranicleetus9233 Před rokem +23

    അമ്മേ എന്റ കടങ്ങൾ തീർക്കുവാനും എന്റയും മക്കളുടെയും വിസയുടെ തടസങ്ങൾ അമ്മേ മാറ്റി ജീവിതത്തെ ക്രമപ്പെടുത്തി അമ്മേ സഹായിക്കണമേ അമ്മേ 🙏🙏

  • @layamartin9434
    @layamartin9434 Před rokem +37

    എന്റെ ഈശോയെ മാതാവേ എല്ലാ മാതാപിതാക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨️

  • @merinjojo2293
    @merinjojo2293 Před rokem +89

    അമ്മേ ഈ സാക്ഷ്യം പോലെ എന്റെ ജീവിതത്തിലും അമ്മയുടെ കരുതലും സംരക്ഷണവും ഉണ്ടാകണമേ 🙏🙏🙏

  • @bindur7919
    @bindur7919 Před rokem +91

    അത്ഭുദങ്ങളുടെ മാതാവേ അങ്ങയുടെ ഹിതം എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി കാടാഷിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

    • @lalyvarghese1792
      @lalyvarghese1792 Před rokem +1

      എന്റെ മാതാവ് എനിക്കു രോഗ സൗ ഖ് o ത ര ണ മ് ആമീൻ 🌹🙏🙏

    • @annapm2211
      @annapm2211 Před rokem +1

      Ammeenteammenjangaludekudumbtherogangalmatitharanameamen.

    • @daniyelvarghese4608
      @daniyelvarghese4608 Před rokem

      @@lalyvarghese1792 amme mathave ente monu joli nalki anugrahikaname

    • @Anna-qb2nb
      @Anna-qb2nb Před rokem

      ​@@lalyvarghese1792ni Dr❤ bi😮 mini se😮 se bi se hu se hu

  • @sandhya__1982
    @sandhya__1982 Před rokem +4

    അമ്മേ മാതാവേ ഈ സാക്ഷ്യം പോലെ എന്റെ ജീവിത പങ്കാളിയിലും മാറ്റങ്ങൾ വരുത്തേണമേ 🙏

  • @user-hi1ef7xw6r
    @user-hi1ef7xw6r Před rokem +3

    അമ്മ മാതാവേ എന്റെ ഭർത്താവിന് എന്നോടുള്ള എല്ലാം ദേഷ്യവും മാറണമേ. ഞാൻ ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല ഹസ്ബൻഡ് ആയിട്ട് എനിക്ക് തിരിച്ചു തരണമേ 🙏🙏🙏🙏

  • @angeleenajoby9189
    @angeleenajoby9189 Před rokem +14

    അമ്മ മാതാവേ എന്റെ ദേഷ്യം മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @anushwarap3281
    @anushwarap3281 Před rokem +21

    അമ്മേ മാതാവേ എന്റെ മക്കളുടെ സ്വഭാവ ദൂഷ്യങ്ങളും മാറ്റി ദൈവത്തിന്റെ മക്കളാക്കി വളർത്തേണമേ അമ്മേ നല്ലതുപോലെ പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മ ശക്തീയും നൽകീ അതു ഗ്രഹീക്കണമേ അമ്മേ

  • @layamartin9434
    @layamartin9434 Před rokem +33

    എന്റെ ഈശോയെ മാതാവേ എപ്പോഴും എല്ലാ മക്കളുടെ കൂടെ ഉണ്ടാകണമേ 🙏❤️✨️

  • @prameelasebastian3783
    @prameelasebastian3783 Před rokem +22

    ഈ മകളുടെ സാക്ഷ്യം എനിക്കും സങ്കടം ആയി ഇത് പോലെ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മേ ഈശോയെ അനുഗ്രഹിക്കണെ🙏 ആമേൻ🙏 ആവേ മരിയാ🙏

  • @gayathrivs6539
    @gayathrivs6539 Před rokem +28

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ എനിക്ക് ശുദ്ധ മനസോടെ പ്രാർത്ഥിക്കാൻ കഴിയണേ അമ്മ മാതാവേ എന്നിൽ നന്മകൾ ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 Před rokem +35

    കൃപാസന അമ്മേ സ്ഥലത്തിന്റെ അധാരം തടസ്സങ്ങളൊന്നുമില്ലാതെ നടത്തിത്തരണം🙏🙏🙏🙏

  • @ushasanthosh4625
    @ushasanthosh4625 Před rokem +1

    എന്റെ അനിജത്തിയുടെ അവസ്ഥ ഇതു തന്നെ കലയുടെ മനോവിഷമതകൾ ശരീരവേദനകൾ എല്ലാം അമ്മ കാണണംമേ

  • @nirmalajulian9442
    @nirmalajulian9442 Před rokem +104

    🙏 അമ്മേ ഇതെ അവസ്ഥായിൽ പെട്ടു വേദനിക്കുന്ന എല്ലാ മക്കളെയും അമ്മമാതാവിന്റെ കരങ്ങളിൽ പൂർണ്ണമായും സമർപ്പിക്കുന്നു🌹🌹🌹🥀🥀🥀🔥🔥🔥💐💐💐🕯️🕯️🕯️😭😭😭🙏🙏🙏

  • @thanaakiran9000
    @thanaakiran9000 Před rokem +4

    എന്റെ അമ്മ മാതാവേ എന്നെയും കുടുംബത്തെയും കൂടി ഒന്ന് കൃപാസനത്തിൽ എത്തിക്കണേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @saranyaraju4533
    @saranyaraju4533 Před rokem +9

    മാതാവേ എന്റെയും എന്റെ കുഞ്ഞിന്റെയും ദുഖങ്ങളും ദുരിതങ്ങളും മാറ്റി തരണമേ 🙏🙏🙏

  • @abinjoseph5040
    @abinjoseph5040 Před rokem +49

    ഇന്നുവരെ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🏼🙏🏼🙏🏼❤️❤️❤️

  • @pushpakumar8645
    @pushpakumar8645 Před rokem +12

    അമ്മേ മാതാവേ എന്നെ സാമ്പത്തികമായി സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @Champakulamfans2255
    @Champakulamfans2255 Před rokem +17

    ഈ സാക്ഷ്യം കേൾക്കാനിടയായി തന്നെ എന്റെ അമ്മ മാതാവിനും എന്റെ ദൈവത്തിനും കോടാനുകോടി നന്ദി അർപ്പിക്കുന്നു

  • @jincytiju4147
    @jincytiju4147 Před rokem +4

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെ ഒരുക്കണമെ. ആമ്മേൻ🙏🙏🙏🙏♥️♥️♥️♥️

  • @dhanyasree222
    @dhanyasree222 Před rokem +7

    ഇതുപോലെ തന്നെഒളിച്ചും ഒറ്റപ്പെട്ടും ഞാനും ജീവിച്ചു. അമ്മേ ഇനി എനിക്കും ആർക്കും ഈ അവസ്ഥ ഉണ്ടാകരുതേ. 🙏🙏🙏

    • @merryjoseph7626
      @merryjoseph7626 Před rokem

      Qtcvvv c be pachakaamannAmnach3dat-i

    • @jessysunny619
      @jessysunny619 Před rokem

      Mathava kuduma sammathansm tharana 🙏🏽❤️ onuppikkana

  • @seejoeldo6934
    @seejoeldo6934 Před rokem +61

    അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @poojamariya7826
    @poojamariya7826 Před rokem +2

    അമ്മേ മാതാവേ എനിക്ക് ജർമൻ നന്നായി പഠിക്കാനും എക്സാം പാസ്സാകനും വായിക്നയും സംസാരിക്കാനും അനുഗ്രഹിക്കണേ എന്നെയും ഫ്രണ്ട്സിനെയും 🙏🙏🙏🙏

  • @binsukurian3666
    @binsukurian3666 Před rokem +7

    അമ്മ മാതാവേ ഞാൻ revaluatione കൊടുത്ത പേപ്പർ അമ്മയും ഈശോയും പാസ്സ് ആക്കി അനുഗ്രഹിക്കണമേ 🙏ഇനി എക്സാം എഴുതാൻ ഇടവരുത്തരുത് അമ്മേ 🙏

  • @savitapushan1437
    @savitapushan1437 Před rokem +2

    അമ്മേ മാതാവേ എന്റെ സർട്ടിഫിക്കറ്റ് കിട്ടണം ജോലി അമ്മേ സഹായിക്കണമേ amen 🙏🙏🌹🌹

  • @siljaaneesh402
    @siljaaneesh402 Před rokem +3

    അമ്മേ മാതാവേ 6 ലക്ഷം രൂപ കടം ഉണ്ട് അമ്മേ. ഞങ്ങൾക്ക് അത് 6 കോടി ക്ക് തുല്യമാണ്. കടബാധ്യതകളിൽ നിന്നും മോചനം നേടാൻ ഒരു വഴി കാട്ടണേ അമ്മേ.. 🙏🙏🙏🙏🙏🙏ജപ്തി യിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ 🙏🙏

    • @alenyoh134
      @alenyoh134 Před rokem +1

      God bless you 🙏

    • @hitekdigitalprintersthavak2036
      @hitekdigitalprintersthavak2036 Před rokem +1

      Amme mathave ente makante vishamaghale ellam mattaname,avanuvendi thirukkumaranod prarthikkaname.ave mariya, praise the lord.

  • @arshajolly8874
    @arshajolly8874 Před rokem +2

    എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥനകൾക്കും ഉത്തരം തരണേ.എനിക്ക് ഒരു അടയാളം തരണേ.എന്നെയും അമ്മയുടെ സാക്ഷി ആകണമെ.

  • @bipinkumar.vbipinkumar4493

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയക്ക് ഗവൺമെൻറ് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏

  • @jijigeorge5551
    @jijigeorge5551 Před rokem +8

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏🙏🙏

  • @philominaantony9631
    @philominaantony9631 Před rokem +9

    കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ. കടങ്ങളിൽ നിന്നും രക്ഷിക്കേണമേ.

    • @marytomy2686
      @marytomy2686 Před rokem +1

      അമ്മേ മാതാവേ എന്റെ മകന് അമ്മക്കിഷ്ടമുള്ള നല്ലൊരു ജോലി നല്ല സാലറിയുള്ള ജോലോ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

    • @baburajan1561
      @baburajan1561 Před rokem

      അമ്മേ അമ്മയുടെ കാരുണ്യംഉണ്ടാകണേ 🙏🙏🙏എന്റെയും കുടുംബത്തിന്റെയുംമനോവിഷമങ്ങൾ മാറ്റണേ 🙏🙏🙏

  • @alwinsalphons8129
    @alwinsalphons8129 Před rokem +19

    അമ്മേ മാതാവേ ജോലിയില്ലാതെ വിഷമം അനുഭവിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കണമേ...🙏🙏🙏🙏

  • @dincymores2459
    @dincymores2459 Před rokem +7

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരേണമേ ഞങ്ങളുടെ സങ്കടങ്ങളൊക്കെ മാറ്റി തരേണമേ 🙏🙏🙏

  • @smitha830
    @smitha830 Před rokem +1

    എന്റെ സ്‌ഥലം വില്പന onnu വേഗം നടത്തി തരണമേ 🙏🙏🙏അമ്മേ. കൈവിടല്ലേ 🙏🙏🙏🙏

  • @dollybinoy7514
    @dollybinoy7514 Před rokem +3

    അത്ഭുതങ്ങളുടെ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണം അമ്മേ ഉപേക്ഷിക്കല്ലേ.. ഡിസംബർ 30, അമ്മേ ഒന്നാം നിയോഗം സാധിച്ചു തരണേ 🙏🙏🙏.

  • @gracy6172
    @gracy6172 Před rokem

    'അമ്മ മാതാവേ എന്റെ മക്കളെ നിന്റെ കരങ്ങളിൽ സമർപ്പിക്കട്ടെ നിന്റെ നീല ചേലയിൽ പൊതിഞ്ഞു വയ്ക്കണമേ കരുണ തോന്നണേ അനുഗ്രഹിക്ക അനുദിനം വഴിനടത്താനേ മോന്റെ വിവാഹതടസ്സങ്ങൾ മാറ്റിത്തരണേ

  • @sangeethasiva329
    @sangeethasiva329 Před rokem +20

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏ഒരു കാവലായി എന്നും ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏

    • @bijijose3262
      @bijijose3262 Před rokem +1

      Thank you jeasus

    • @bijijose3262
      @bijijose3262 Před rokem

      Jisnajose ennamakalk oet date kittanum family onnichu easow anuvadhikkunna raajyathu jolly labhikunnathi prarthikkunnu

    • @valterthomas981
      @valterthomas981 Před rokem

      അമ്മേ കനിയണമേ ദുഃഖിതരുടെ ആശ്രയമേ കനിയണമേ 🌹🌹🌹🌹

    • @shaijoseph
      @shaijoseph Před rokem

      ,

  • @rosemarybabu2691
    @rosemarybabu2691 Před rokem +10

    മാതാവേ... December 30 സമർപ്പിച്ചു പ്രാർത്ഥിക്കുന്നെ... ഞങ്ങളെ കൈവിടല്ലേ.... ഞങ്ങളുടെ മൂന്ന് പേരുടെയും കൂടെ അന്ന് ഉണ്ടാവണെ..... 🙏🙏🙏അവിടെ വന്നു ഞങ്ങൾക്ക് നന്ദി പറയാനുള്ള വലിയ കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 Před rokem +8

    അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @ajitham.t672
    @ajitham.t672 Před rokem +12

    അമ്മേ എന്റെ ജെറിനെയും എന്നെയും ഒരു മിച്ചു ജീവിക്കാൻ സഹായിക്കേണമേ ആരുമില്ലാത്തർക്ക് അമ്മ യല്ലേ തുണ തരുന്നത് അമ്മേ പരിശുദ്ധ അമ്മേ കൃപസനം സഞ്ചാരിമാതാവേ 😭😭😭😭😭😭😭😭😭

  • @ressysebastian5567
    @ressysebastian5567 Před rokem +3

    അമ്മേ എന്റെ കുടുംബത്തിനും മാതാവിന്റെ അനുഗ്രഹങ്ങൾ കിട്ടും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു ❤❤❤❤

  • @bhubaneswarip8060
    @bhubaneswarip8060 Před rokem +22

    അമ്മേ ഈ കുട്ടിയുടെ മാനസിക അവസ്ഥയിൽ കൂടെ നിന്നെ അമ്മക്ക് കോടി വന്ദനം. ♥️♥️♥️♥️🌹🌹🌹🌹🌹

  • @vishakhponnu7571
    @vishakhponnu7571 Před rokem +2

    അമ്മ മാതാവെ എന്റെ ഭർത്താവിനെ മദ്യപനം മാറ്റിത്തരണമെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അതുപോലെ ഈ സാക്ഷ്യ കേൾക്കാൻ ഇടയായതിന് ഈശോയ്ക്കും അമ്മ മാതാവിനും ഒരായിരം നന്ദി പറയുന്നു🌹🌹🌹➕➕➕🙏🙏🙏🙏🌹🌹🌹➕➕🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @gittomathew8486
    @gittomathew8486 Před rokem +3

    അമ്മ മാതാവേ കട ബാധ്യത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണേ സ്ഥലം ഇല്ലാതെ വിഷമിക്കുന്നവർക് സ്ഥലം നല്കണമേ വീട് ഇല്ലാതെ വിഷമിക്കുന്നവർക്ക് വീട് നല്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് വീട് നല്കണമേ

  • @akhilthampi6674
    @akhilthampi6674 Před rokem +1

    അമ്മേ ജനുവരി 1 ന് നല്ലൊരു റിസൾട്ട്‌ നൽകേണമേ. കടങ്ങൾ വീട്ടാൻ കഴിയണമേ

  • @manjuaswin
    @manjuaswin Před rokem +4

    എന്റെ അമ്മ മാതാവേ നാളെ ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കൂടെ ഉണ്ടായിരിക്കണമേ ദൈവമേ 🙏എന്റെ ശരീരത്തെ കാൻസർ രോഗം പൂർണമായും മാറ്റി തരണമേ അമ്മേ 🙏ഇനി എന്റെ ശരീരത്തിൽ ഒരു കത്തി വെക്കുവാനോ, റേഡിയേഷൻ ചെയ്യുവാനോ, കീമോ ചെയ്യുവാനോ, കീമോ ഗുളിക കഴിക്കുവാനോ ഇടയാക്കരുതേ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏🙏എന്റെ മാതാവേ എന്റെ ഉദരത്തിൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ ദൈവമേ 🙏എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏

    • @veena4014
      @veena4014 Před rokem

      Praying for you. Our good God is with you always

  • @gangasujith627
    @gangasujith627 Před rokem +2

    സഹോദരിയെ മാതാവ് അനുഗ്രഹിക്കട്ടെ

  • @agnusmaria8920
    @agnusmaria8920 Před rokem +5

    അമ്മ മാതാവേ മോളി ആന്റിയുടെ തടസത്തിൽ കിടക്കുന്ന ലോൺ എത്രയും വേഗം കിട്ടണമേ. Jan 14 ആന്റിയുടെ മകളുടെ വിവാഹം ആണ് അമ്മേ 🙏🏻🙏🏻🙏🏻

    • @tijuvarghese9971
      @tijuvarghese9971 Před rokem

      വിവാഹം ഭംഗിയായി നടന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു

    • @agnusmaria8920
      @agnusmaria8920 Před rokem

      ​@@tijuvarghese9971 ജനുവരി 14നു കഴിഞ്ഞു. എന്റെ ബ്രദറിന്റെ വിവാഹ തടസം മാറുന്നതിനായും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @jincy7552
    @jincy7552 Před rokem +1

    Ammee mathavee.......njagalkku vendi eshoyod prarthikkanamee........Amen...🙏

  • @bincytj2702
    @bincytj2702 Před rokem +26

    ദൈവത്തിനു മഹത്വം. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല.... നാളെ എനിക്ക് intrw കിട്ടുവാനും പാസ്സ് ആകുവാനും പാസ്പോർട്ട്‌ പെട്ടന്ന് റിലീസ് ആകുവാനും ഇസ്രായേൽ മണ്ണിൽ കഴിവുള്ള വേഗത്തിൽ കാലുകുത്തുവാനും എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @Jancy444
    @Jancy444 Před rokem +1

    ഈശോയുടെ സകല വാഗ്ധനങ്ങൾക്കും ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവരണ്ടി അപേക്ഷിക്കണമേ 🙏

  • @akhithaanil8959
    @akhithaanil8959 Před rokem +15

    മാതാവേ എന്റെ കുടുംബത്തിനോടെ കൃപ തോന്നണേ ആമേൻ സ്തോത്രം.

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +1

    അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ

  • @bindus9982
    @bindus9982 Před rokem +16

    അമ്മേ ലോകം മുഴുവൻ ശാന്തിയും സമാധാനവും നൽകണേ,🙏🏻🌹

  • @aparnakumaran6329
    @aparnakumaran6329 Před rokem +2

    അമ്മ മാതാവേ എനിക്ക് എന്റെ ഉമ്മാനേം മാഷിനെന് തരണം nte വിശ്വാസം സംരക്ഷിക്കണേ 😭😭😭🙏🙏🙏🙏🙏 അമ്മേ 🙏🙏🙏🙏🙏

  • @nithass8333
    @nithass8333 Před rokem +2

    അമ്മേ മാതാവേ കടബാധ്യതകൾ എല്ലാം തീർക്കാൻ അനുഗ്രഹിക്കണേ..മനസിന് സമാധാനം ഉണ്ടാകേണമേ.🙏🙏🙏

  • @jalajakumari.p5276
    @jalajakumari.p5276 Před rokem +6

    🙏🏼🙏🏼🙏🏼അമ്മേ അമ്മക്ക്ഇഷ്ടമുള്ള ജോലി എന്റെ മക്കൾക്കു നൽകേണമേ 🙏🏼🙏🏼🙏🏼

  • @Mini-th9gm
    @Mini-th9gm Před rokem +7

    എത്ര നിഷ്കളങ്കമായ സാക്ഷ്യം 🙏

  • @lilamagorge6930
    @lilamagorge6930 Před rokem +2

    അമ്മേ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന ഞങ്ങൾ എല്ലാ മാസവും അവിടെ വന്നു ചേരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shyniajith9393
    @shyniajith9393 Před rokem +3

    വൺ മില്യൺ ആകട്ടെ നമ്മുടെ അമ്മയുടെ യൂടൂബ് ചാനൽ🙏🙏

  • @mattilepereira2237
    @mattilepereira2237 Před rokem +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ മാതാവേ എന്റെ മകന് വിദേശത്ത് നല്ലൊരു ജോലി ലഭിക്കണമേ,പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മകനെ പഠിക്കാനുള്ള താല്പര്യം നല്ല മാർക്കോടുകൂടി ജയിക്കാനും അമ്മേ മാതാവേ അവനെ അനുഗ്രഹിക്കേണമേ, അമ്മയുടെയും ഈശോയുടെയും കൃപ ഞങ്ങൾക്കുണ്ടാകണമേ🙏🏻🙏🏻🙏🏻🙏🏻

  • @minijerome4343
    @minijerome4343 Před rokem +20

    അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബത്തിലും വരേണമേ, അനുഗ്രഹിക്കേണമേ. യേശുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിനു നന്ദി

  • @lijobinu5931
    @lijobinu5931 Před rokem +1

    അമ്മേ മാതാവേ എനിക്ക് നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏 അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @sunishaji1171
    @sunishaji1171 Před rokem +7

    അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും വിശ്വസം വർധിപ്പിക്കണമേ 🙏🙏🙏🙏

  • @savitapushan1437
    @savitapushan1437 Před rokem +7

    അമ്മേ മാതാവേ നന്ദി നന്ദി amen🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @Jencybijo
    @Jencybijo Před rokem +8

    അമ്മേ മാതാവേ,,, എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണേ 🙏🙏

  • @rejithaarunrejitha535

    എന്നെയും എന്റെ ചേട്ടൻ മനസ്സറിഞ്ഞു സ്നേഹിക്കണമേ അമ്മ മാതാവേ യേശു അപ്പച്ച 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aadhiljoseph4802
    @aadhiljoseph4802 Před rokem +3

    അമ്മേ മാതാവേ വിദേശത്ത് ജോലിയില്ലാതെ കഷ്ടപെടുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +1

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ

  • @elmy7593
    @elmy7593 Před rokem +4

    ഈശോയെ നന്ദി ആരാധന, ഈശോയെ സ്തോത്രം, ഈശോയെ ദീർഘായുസ്സുള്ള ദാമ്പത്യം നല്കണമേ, ഉദരത്തിൽ തന്നിട്ടുള്ള കുഞ് ആയുസും ആരോഗ്യവും ബുദ്ധിയും ദീർഘായുസും സൗന്ദര്യവും ഉള്ള ആണ് കുഞ്ഞായിരിക്കണമേ, അമ്മേ കുഞ്ഞിനെ നല്ല രീതിയിൽ വളർത്താനും പഠിപ്പിക്കാനും ആ കുഞ് മാതാപിതാകളായ ഞങ്ങൾക്കും ബന്ധുക്കൾക്കും എല്ലാം അഭിമാനം ആയി തീരാനും ഇടയാക്കണമേ

    • @mariyadavis5436
      @mariyadavis5436 Před rokem

      Ammea entea udharathilluaa kujinu aviyashthinulla growthum heart beat um nalkie anughrhikkanamea🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏upeshikkaleaa ammea

  • @sandraks3714
    @sandraks3714 Před rokem +1

    അമ്മേ മാതാവേ എന്നെ കാത്തു പരിപാലിക്കനാണമേ

  • @alicejoseph8159
    @alicejoseph8159 Před rokem +11

    അമ്മേ എന്റെ അമ്മേ ഇത്രയും വലിയ ഒരു സാക്ഷ്യം കേൾക്കാൻ അമ്മ അനുഗ്രഹിച്ചതിനു അമ്മക്കുംതിരുകുമാരഉംഹൃദയം നിറഞ്ഞ നന്ദി പറയുന്നു പരിശുദ്ധയാമ്മേ ഞങ്ങളിപ്പോള് അമ്മയുക്കു സമർപ്പിച്ചിരിക്കുന്ന എന്റേമകളുടെ എക്സാം മിനു നല്ലവിജയം തന്ന് അനുഗ്രഹിക്കണേ വലിയ ഒരുസാക്ഷ്യംഞങ്ങൾക്കും പറയാൻ അമ്മ അനുഗ്രഹിക്കണേ ആമ്മേൻ...

  • @bennabenna7652
    @bennabenna7652 Před rokem

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് നല്ല ഒരു ജോലി തരണമേ 20എന്ന ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു

  • @aczamaryluke8687
    @aczamaryluke8687 Před rokem +6

    അമ്മേ മാതാവേ, അങ്ങയുടെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റേണമേ 🙏🏻

  • @vavasmon4928
    @vavasmon4928 Před rokem +1

    ആ മേൻ. അമ്മേ മ തവെ നന്ദി❤❤❤

  • @kripamary941
    @kripamary941 Před rokem +4

    അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @nagarajanjaya1179
    @nagarajanjaya1179 Před rokem +1

    എന്റെ അമ്മ കൂടപ്പിറപ്പുകൾ എന്റെ മക്കൾ കുഞ്ഞുമക്കൾ എല്ലാവരെയും ഐക്യതയില്ലാതെ കഴിയുന്ന എല്ലാവരെയും എന്നിലേക്ക് ആക്കി തരണമേ 🙏🙏🙏🙏പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ 🙏

  • @kochumolcherian7062
    @kochumolcherian7062 Před rokem +4

    പരിശുദ്ധ അമ്മേ.. മാതാവേ ഞങ്ങളെ അവിടുത്തെ പരിശുദ്ധമായ മധ്യസ്തയിൽ കാത്തുകൊള്ളണമേ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

  • @jessyalex6300
    @jessyalex6300 Před rokem +8

    മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @minimartin4152
    @minimartin4152 Před rokem +1

    അമ്മേ എന്റെ ആശ്രയം എനിക്ക് അമ്മയുടെ അനുഗ്രഹം എന്നും undakuvanum ഉടമ്പടി palikkuvanum ശക്തി tharavanumprathikkunnu

  • @greeshmaanil7237
    @greeshmaanil7237 Před rokem +7

    മാതാവ് നൽകിയ അനുഗ്രഹത്തിന് നന്ദി പറയുന്നു

  • @elizabethgeorge5867
    @elizabethgeorge5867 Před rokem +1

    അവനെ പരിശുദ്ധൽമാവാൽ നിറാക്കണെ 🙏🙏

  • @sojikd5396
    @sojikd5396 Před rokem +6

    അമ്മേ കൃപാസന പ്രസാധവര മാതാവേ ആവേ മരിയ 🌹🌹🌹അമ്മയ്ക്കും തിരുക്കുമരനും ❤️❤️❤️കോടാനുകോടി നന്ദി സ്തുതി ആരാധന മഹത്വം

  • @shiljan
    @shiljan Před rokem +7

    അമ്മേ ഈ സാഷ്യം കേൾക്കാൻ ഇടയാക്കിയത് നന്ദി. ഇതുപോലെ എന്റെ കുടുംബത്തെയും സംരെക്ഷിക്കണേ

  • @thomaskuttymathew3412
    @thomaskuttymathew3412 Před rokem +1

    അമ്മയെ കൃപാസന മാതാവേ എന്റെ മക്കളുടെ മേൽ എല്ലായിപ്പോഴും തുണയായി കൂടെ നടക്കണമേ

  • @suprankk4313
    @suprankk4313 Před rokem +6

    ദൈവത്തിന് മഹത്വം.. നല്ല മകൾ .

  • @swapnajoby-cr1fr
    @swapnajoby-cr1fr Před rokem +1

    ഒരുപാടു പേരെ ഈ സാക്ഷ്യം രക്ഷപ്പെടു ത്തണേ

  • @TintuLison
    @TintuLison Před rokem +3

    നിഷ്കളങ്കമായ ഒരു സാക്ഷ്യം. ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ , ആമേൻ.