പെണ്ണിന്റെ വീട്ടുകാർ എട്ടുപേരും ചെറുക്കൻ വീട്ടിലേക്കിറങ്ങിയപ്പോൾത്തന്നെ തീരുമാനിച്ചു ഈ കല്യാണം

Sdílet
Vložit
  • čas přidán 20. 07. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 633

  • @molyjoy6228
    @molyjoy6228 Před rokem +122

    എന്റെ അമ്മേ മാതാവേ വിവാഹം നടക്കത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. എല്ലാ മക്കളെയും ദൈവ സ്നേഹത്തിലെക്ക് ചേർത്തു നിർത്തണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏✝️✝️✝️✝️

    • @stephythomas5187
      @stephythomas5187 Před rokem

      Ente mathave enteyum lijo achchnum tammil ulla vivaham ente veetukare angekarikaname ,vivaham nadtan angeekarikane

    • @sumaramsumaram1663
      @sumaramsumaram1663 Před rokem

      😢😢😢

    • @sumaramsumaram1663
      @sumaramsumaram1663 Před rokem

      😢😢😢

    • @VelayudhanM-gr2xn
      @VelayudhanM-gr2xn Před rokem

      ​@@sumaramsumaram1663TV😢😢😢c😅😅😊😊😊😊പിൻ ചെയ്യാൻ ക്ലിപ്പ് സ്‌പർശിച്ചുപിടിക്കുക. അൺപിൻ ചെയ്‌ത ക്ലിപ്പുകൾ ഒരു മണിക്കൂറിന് ശേഷം ഇല്ലാതാക്കപ്പെടും.പിൻ ചെയ്യാൻ ക്ലിപ്പ് സ്‌പർശിച്ചുപിടിക്കുക. അൺപിൻ ചെയ്‌ത ക്ലിപ്പുകൾ ഒരു മണിക്കൂറിന് ശേഷം ഇല്ലാതാക്കപ്പെടും.

    • @febinphilipviic6107
      @febinphilipviic6107 Před rokem

      Praise the Lord

  • @shijivarghese8475
    @shijivarghese8475 Před rokem +57

    അമ്മേ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാം ആൺ കുട്ടികളെയും സമർപ്പിക്കുന്നു അവരെ അമ്മ അനുഗ്രഹികേണമേ 🙏🙏

    • @thomaskurian2562
      @thomaskurian2562 Před 10 měsíci +1

      Mother Mary, kindly give the Tutor job to my daughter Ann Mary in Hull council. Intercede for is and let her children join her soon

    • @sindhuroy9710
      @sindhuroy9710 Před 10 měsíci +1

      അമ്മമാതാവേ എൻ്റെ സഹോദരൻ്റെ കല്യാണം നടത്തി തരണമേ ആമേൻ

    • @Annamary98
      @Annamary98 Před 10 měsíci +1

      Kruepasanam amme Psc yk padikan Psc ldc talent rank filum lakshyede class room bookum Amma vedich tharane

    • @user-gy2nw9df7l
      @user-gy2nw9df7l Před 28 dny +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @tencysojan8396
    @tencysojan8396 Před rokem +37

    അമ്മേ മാതാവേ വിവാഹത്തിന് തടസ്സമുള്ള ഏല്ലാ മക്കളേയും അനുഗ്രഹിക്കേണമേ അമ്മേ അവർക്ക് നല്ല ജീവിത പങ്കാളികളേ നൽകി അനുഗ്രഹിക്കേണമേ

    • @roslingeorge1235
      @roslingeorge1235 Před 11 měsíci +1

      Amma Mathava I'm having issues finding a partner. I’m 33 and can’t find it myself need your help. Please pray for me.

  • @bindutitustitus3529
    @bindutitustitus3529 Před rokem +21

    അമ്മേ പരിശുദ്ധ അമ്മേ.. September 30ആം തിയത്തിക്കുള്ളിൽ ഞങ്ങളുടെ സ്ഥലം വിറ്റുകിട്ടാൻ കനിയണമേ..

  • @harithareghunath25
    @harithareghunath25 Před rokem +9

    വിവാഹം നടക്കാതെ thadasamulla എല്ലാം മക്കളെയും dec വിവാഹം നടത്തി കൃപ നൽകണം amme🙏

  • @srjoeljose4245
    @srjoeljose4245 Před rokem +16

    അമ്മേ എന്റെ സഹോദരിക്ക് അവളുടെ മകളെ പഠിപ്പിക്കാനുള്ള സാമ്പത്തിക മാർഗ്ഗം നല്‍കി അനുഗ്രഹിക്കണമെ.

  • @simihharidas3746
    @simihharidas3746 Před rokem +12

    പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്കും എത്രയും പെട്ടെന്ന് ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മയുടെ അരുകിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ ഒരുക്കേണമേ

    • @user-gy2nw9df7l
      @user-gy2nw9df7l Před 28 dny +1

      അമ്മേ മാതാവേ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @lintajoy1112
    @lintajoy1112 Před rokem +9

    ഈശോയെ ഞങ്ങളെ തൊടണമെ.,അനുഭവം തരണമെ....

  • @jessyeaso9280
    @jessyeaso9280 Před rokem +24

    അമ്മേ കൃപാസന മാതാവേ...
    നിരാശയിൽ ആയിരിക്കുന്ന എല്ലാവർക്കും പുതുജീവൻ ലഭിക്കാൻ തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ ... 🤲🏻🤲🏻🤲🏻🔥🔥🔥

  • @snehasuresh3171
    @snehasuresh3171 Před rokem +30

    അമ്മേ മാതാവേ വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 Před rokem +41

    അമ്മേ മാതാവേ മകന് IELTS പരീക്ഷക്ക് PR score (7) നൽകി യേശു നാമത്തിൽ വിജയിപ്പിക്കണമേ😭😭😭😭😭🙏🙏🙏🙏🙏

  • @shinyshaji2000
    @shinyshaji2000 Před rokem +11

    അമ്മേ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന ഓരോ മക്കളെയും അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഓരോരുത്തരുടെയും ആവശ്യങ്ങൾ അറിഞ്ഞു സഹായിക്കണമേ 🙏🙏🙏

  • @athulyasn-pj2ig
    @athulyasn-pj2ig Před rokem +10

    അമ്മേ എന്നെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 🙏🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Před rokem +15

    ഉടമ്പടിയിലൂടെ എന്റെ അമ്മ മാതാവ് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ നൽകി 🙏🙏❤️❤️🥰🥰 എന്റെ അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏

  • @jijigeorge5551
    @jijigeorge5551 Před rokem +15

    അമ്മേ എന്റെ ആശ്രയമേ 🙏🙏🙏എന്റെ നിയോഗങ്ങൾ തിരുക്കുമാരനു സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏

  • @leenajose9103
    @leenajose9103 Před rokem +14

    അമ്മേ കടമെല്ലാം കൊടുത്തു തീർക്കാൻ അമ്മ അനുഗ്രഹിക്കണം 🙏😢😢

  • @jayalekshmijibi7622
    @jayalekshmijibi7622 Před rokem +7

    അമ്മ മാതാവേ എന്റെ സഹോദരനും ഒരുജീവിത പക്കാളിയെ കണ്ടെത്തിതരണമേ

  • @Livjivhands3
    @Livjivhands3 Před rokem +17

    എനിക്കും എൻ്റെ കുടുംബത്തിനും പരിശുദ്ധ മാതാവ് കനിഞ്ഞു നൽകിയ അനുഗ്രഹത്തിന് സാക്ഷ്യം പറയാൻ എത്രയും പെട്ടെന്ന് എനിക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു....അമ്മേ മാതാവേ സ്വസ്തി.

  • @stephyakhil
    @stephyakhil Před rokem +14

    അമ്മേ മാതാവേ ഈ വലിയ സാക്ഷ്യത്തിന് നന്ദി. വിശ്വാസം ഇരട്ടിയാക്കണമേ. നിയോഗങ്ങളിൽ ഇടപെടണമേ അമ്മേ ❤

  • @itsmejokutty9932
    @itsmejokutty9932 Před rokem +7

    അമ്മേ മാതാവേ എന്റെ കടബാധ്യതയെല്ലാ മാറ്റി കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ😢 ആമേൻ

  • @alicejob851
    @alicejob851 Před 10 měsíci +1

    അമ്മേ എന്റെ മോൾടെ വിവാഹത്തിന്റെ തടസങ്ങൾ എല്ലാം നീക്കിത്തരേണമേ.. 🙏🙏🙏ഈ വർഷം തന്നെ നടത്തിത്തരേണമേ 🙏🙏🙏

  • @annashiney4392
    @annashiney4392 Před rokem +11

    🙏 പരിശുദ്ധ അമ്മ മംഗളകരമായ കാര്യങ്ങൾ എപ്പോഴും ചെയ്യുന്നു.ഈശോയ്ക്കും, പരിശുദ്ധ അമ്മയ്ക്കും നന്ദിയും, സ്തുതിയും അർപ്പിക്കന്നു🙏💙💐💮🌺🏵️

  • @kittysebastian7365
    @kittysebastian7365 Před rokem +16

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @godsgrace7613
    @godsgrace7613 Před rokem +28

    അമ്മ മാതാവേ ഉടമ്പടിയിൽ നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🌹🌹

  • @elsytomy1716
    @elsytomy1716 Před rokem +40

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത മക്കളെ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്ന സർവ്വ മക്കളെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @bennabenna7652
    @bennabenna7652 Před rokem +4

    അമ്മേ പരിശുദ്ധ അമ്മേ എൻെറ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ എടുത്താ ലോൺ മുടങ്ങാതെ അടക്കാൻ സഹായിക്കണമേ വാടക കെടുക്കാൻ അനുഗ്രഹിക്കണമേ

  • @mercyammafrancis2839
    @mercyammafrancis2839 Před rokem +8

    അമ്മേ എന്റെ food allergy മാറ്റിതന്നതിനു വളരെ നന്ദി 🙏🙏കർത്താവിനു സ്തുതി 🙏🙏🙏

  • @alinas5430
    @alinas5430 Před rokem +9

    അമ്മ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അമ്മാ നടത്തി തരണേ അമ്മേ🙏

  • @anurenu8076
    @anurenu8076 Před rokem +11

    അമ്മേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ....🙏🙏🙏

  • @mollyjames2264
    @mollyjames2264 Před rokem +10

    അമ്മ മാതാവേ എന്റെ ചേച്ചിയുടെ വീട് മേടിക്കാൻ അമ്മ ഇശോയോട് പറഞ്ഞു ആളെ അയച്ചു കൃപയാൽ അനുഗ്രഹിക്കണം 👏👏👏🙏🙏🙏

  • @manjujohn182
    @manjujohn182 Před rokem +6

    അമ്മേ കൃപാസനം മാതാവേ, അമ്മയുടെ എല്ലാ മക്കളെയും ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏🕯️🕯️🕯️

  • @bindu5024
    @bindu5024 Před rokem +5

    അമ്മേ എന്റെ സഹോദരന് വിദേശത്ത് പോകാൻ ശരിയാക്കി കൊടുക്കണേ എന്റെ തൊണ്ടയിലെ തടസ്സം മാറ്റണം

  • @girijaakshara5938
    @girijaakshara5938 Před rokem +7

    അമ്മ മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങളെയും നടത്തി തരണമേ 🙏🙏🙏

  • @daisyjoseph3706
    @daisyjoseph3706 Před rokem +4

    അമ്മേ മാറ്ഹാവേ എന്റെ മോനു exam പാസ്സാകുവാൻ നുള്ള അനുഗ്രഹം കൊടുക്കേണമേ 🙏🙏🙏

  • @jinirocha9841
    @jinirocha9841 Před rokem +2

    അമ്മ മാതാവേ എന്റെ brother ന്റെ യും വിവാഹതടസ്സം മാറ്റി തരാൻ അമ്മ ഇടപെടണമേ.. അവനും എത്രയും പെട്ടെന്ന് വിവാഹം നടക്കുവാനും അവിടെ അമ്മയുടെ അടുക്കൽ സാക്ഷ്യം പറയുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏

  • @lizysunny7855
    @lizysunny7855 Před rokem +6

    എന്റെ അമ്മ മാതാവ് ഞങ്ങളെയും അവിടുന്ന് കരുതി എല്ലാം ഭംഗി ആയി നടത്തി തരും അവിടുത്തെ ഹിതം പോലെ നടത്തേണമേ 🙏🏽🙏🏽🙏🏽❤️ യേശുവേ നന്ദി, സ്തോത്രം 🙏🏽🙏🏽🙏🏽

  • @regeeshputhanveettil230
    @regeeshputhanveettil230 Před rokem +5

    അമ്മേ മാതാവേ ഭവനമില്ലാത്ത എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കേണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +4

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @annievarghese9128
    @annievarghese9128 Před rokem +2

    ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി

  • @thecollectivegoodbylinet8351

    അമ്മേ പരിശുദ്ധ അമ്മേ, പ്രസാദവര മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. മക്കളുടെ ഇടയിൽ ഇറങ്ങി വന്ന് സഹായം ചെയ്യുന്ന പരി അമ്മേ നന്ദി

    • @jaiseypt5303
      @jaiseypt5303 Před rokem

      Amme case ready akki tharane good finish akki tharane 😊

    • @jaiseypt5303
      @jaiseypt5303 Před rokem

      Poland chance ok akki tharane

  • @bindur7919
    @bindur7919 Před rokem +6

    ഇതേ അവസ്ഥയിൽ ഇരിക്കുന്ന ഞങ്ങളുടെമേലും കരുണയും കൃപയും നൽകി സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള sancharimadhave മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @pushpamary3063
    @pushpamary3063 Před rokem +1

    🙏🌹ആമേൻ 🌹🙏മഹത്വ പൂർണയായ ദൈവ പുത്രാ 🙏🌹🙏ഈ വലിയ സാക്ഷ്യത്തെ 🙏ജോലി നഷ്ട്ടപ്പെട്ടു വിഷമിച്ചു കഴിയുന്ന മക്കൾക്കും 🙏വിവാഹ പ്രായം കഴിഞ്ഞിട്ടും 🙏വിവാഹം നടക്കാതെ നിരാശയിൽ കഴിയുന്ന എല്ലാ മക്കൾക്കും വേണ്ടി 🙏ഈ സാക്ഷ്യത്തെ ഞാൻ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏പരിശുദ്ധ അമ്മേ 🙏വിശുദ്ധ ഉടമ്പടി വഴി ഈ സഹോദരനും 🙏കുടുമ്പത്തിനും നൽകിയ 🙏പറഞ്ഞാൽ തീരാത്ത എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏നന്മകൾക്കും 🙏പ്രത്യക്ഷീകരണത്തിന്റെ 🙏സാക്ഷീയായി ഈ കുടുമ്പത്തെ ഉയർത്തിയതിനും 🙏ഈശോയ്ക്കും 🙏അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @user-ez9dy6xp2r
    @user-ez9dy6xp2r Před rokem +5

    എൻ്റെ മകന് കിഡ്നിയുടെ അസുഖം ഉണ്ടായിരുന്നു.2018-ൽ ഞാൻ ഉടമ്പടി എടുത്തതാണ്.2020-ൽ സാക്ഷ്യം പറയാൻ കൃപാസനത്തിൽ വന്നു അന്ന് സാക്ഷ്യം പറയാൻ സാധിച്ചില്ല.പിന്നീട് ലോക്ഡൗണായി അവൻ്റെ അസുഖം പൂർണ്ണമായും മാറി അസുഖം മാറിയിട്ട് ഇപ്പോൾ 4 വർഷമാകുന്നു ഈശോയ്യ്ക്കും പരിശുദ്ധ അമ്മയ്യ്ക്കും ആയിരമായിരം നന്ദി പറയുന്നു 🎉🎉🎉❤❤🎉🎉🎉

  • @priyaroyroshan
    @priyaroyroshan Před rokem +27

    ദൈവനാമ മഹത്വത്തിനായി എനിക്കും കൃപാസനത്തിൽ വന്ന് സാക്ഷ്യം വരാനുള്ള യോഗ്യത അമ്മ മാതാവ് ഈശോയിൽ നിന്നും നേടി തരണമേ 🙏

  • @lissaroy238
    @lissaroy238 Před rokem +1

    എന്റേയും മരുന്ന് വിശുദ്ധമായ ഉടമ്പടി വസ്തുക്കളാണ്. നന്ദിനന്ദി.....നന്ദി..'' ഈശോയേ.''''അമ്മേ. ---മാതാവേ....'

  • @shajiakm3999
    @shajiakm3999 Před rokem +3

    അമ്മേ, ഇന്ന് എനിക്കു തന്നാ വലിയ അനുഗ്രിഹത്തിന് അമ്മക്കും ഈശോ ക്കും ഒരാ ആയിരം സ്തുതിയും സ്തോത്രം വും, ഈ, രാത്രിയിൽ അമ്മയുടെ സാന്നിത്യം ഭവനത്തിൽ ഉണ്ടാകേണമേ 🙏🙏🙏🌹

  • @allyally9341
    @allyally9341 Před rokem +1

    അമ്മ മാതാവേ എനിക്ക് നല്ലതു പോലെ പ്രാർത്ഥിക്കാൻ എന്നെയേ അനുഹ്രഹിക്കണമേ മാതാവേ

  • @jessypaulose9624
    @jessypaulose9624 Před rokem +7

    യേശുവേ നന്ദി...മാതാവേ നന്ദി...യേശുവേ സ്തുതി..

  • @leenajose9103
    @leenajose9103 Před rokem +5

    അമ്മേ കടങ്ങൾ ഉള്ള മക്കളുടെയും രോഗങ്ങൾ ഉള്ളവരെയും അമ്മ ഒന്ന് നോക്കണേ ദുഃഖം മാറ്റി തരണേ

  • @jijojoseph5255
    @jijojoseph5255 Před rokem +24

    ദൈവം തന്നതല്ലാതെ ഒന്നുമില്ല ഈ ജീവിതത്തിൽ 🙏🏻

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Před rokem +3

    ❤️🙏🙏🙏😭 എന്റെ അമ്മമാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണേ എല്ലാ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @jineshtrpulpally1072
    @jineshtrpulpally1072 Před rokem +4

    അമ്മേ മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഒരു അവസരം തരണം മാതാവേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായാൽ ഞങ്ങൾ വന്ന് സാക്ഷ്യം പറഞ്ഞേക്കാം🙏🙏🙏

  • @shibisojan8724
    @shibisojan8724 Před 7 měsíci +1

    മാതാവേ എന്റെ സഹോദരനും അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @shibisojan8724
    @shibisojan8724 Před 7 měsíci +1

    അമ്മേ നാളത്തെ pregnancy hcg test പോസിറ്റീവ് ആക്കിത്തന്നു അമ്മ അനുഗ്രഹിക്കേണമേ... ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @renjuraphel3146
    @renjuraphel3146 Před rokem +5

    മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏

  • @ajayamalini7585
    @ajayamalini7585 Před 11 měsíci +1

    സഭയിലെ പ്രശ്നങൾ സമാധാനപരമായി പരിഹരിച്ചു തരുവാൻ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @86.379
    @86.379 Před rokem +6

    എന്റെ ആങ്ങളമാരുടെ വിവാഹം നടത്തി തരണേ 🙏

  • @AlbinSabu25
    @AlbinSabu25 Před rokem +1

    കൃപാസനം മാതാവേ എനിക്ക് സ്കൗട്ട് എന്ന കോഴ്സ് നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @sanithabenny4004
    @sanithabenny4004 Před rokem +5

    അമ്മേ മാതാവേ ഞങ്ങടെ ആഗ്രഹം സാധിച്ചു തരണമേ

  • @Remya720
    @Remya720 Před rokem +4

    എന്റെ അമ്മേ മാതാവേ എനിക്ക് ഫസ്റ്റ് attempt തന്നെ oet, uk സ്കോർ തന്ന് അനുഗ്രഹിക്കണമേ.

  • @Jossjacob
    @Jossjacob Před rokem +2

    Amme Kreupasanam Mathave kindly take care of Rahul Gandhi and protect him from all danger and bless his mission a huge success and bring back congress party to power in centre with a huge majority

  • @minideepesh3229
    @minideepesh3229 Před rokem +4

    അമ്മേ, Qatar visa തന്ന് അനുഗ്രഹിച്ചതിന് ഈശോ യ്ക്കും അമ്മയ്ക്കും കോടി കോടി നന്ദി ❤❤❤❤

  • @Rajibiju297
    @Rajibiju297 Před rokem +3

    അമ്മേ ഞങ്ങളുടെ പ്രമാണം ബാങ്കിൽ നിന്ന് എടുത്തു തരണമേ അമ്മേ ഞങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുവാൻ അനുവദിക്കരുതേ അമ്മേ😭😭😭😭😭

  • @rossy280
    @rossy280 Před rokem +4

    അമ്മേ യേശുനാമത്തിൽ ഞങ്ങളുടെ ആധാരം നടത്താനുള്ള തടസ്സം മാറ്റിതരണേ കടഭാരം മാറ്റണെ

  • @Anandhu-lo9hb
    @Anandhu-lo9hb Před rokem +2

    അമ്മേ മാതാവേ ഒക്ടോബർ 28ആം തിയ്യതി നടക്കുന്ന അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നയും അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @silvianish9732
    @silvianish9732 Před 11 měsíci +1

    മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @sheenatomy6446
    @sheenatomy6446 Před rokem +4

    അമ്മേ മാതാവേ എന്റെ മകന്റെ കൂട്ടുകാരെ അനുഗ്രെഹിക്കേണമേ 🙏സന്തോഷത്തിൽ കഴിയുവാനുള്ള അനുഗ്രെഹിക്കേണമേ 🙏🙏🙏🙏🙏

  • @SB-xn5co
    @SB-xn5co Před rokem +1

    അമ്മേ മാതാവേ ktet എക്സാമിൽ വിജയം നൽകണം ആമേൻ 🙏🙏🙏🙏🙏

  • @user-jd3ob7th3x
    @user-jd3ob7th3x Před rokem +21

    അച്ഛൻ ചെവിയുടെ അവസ്ഥ വിളിച്ചു പറഞ്ഞത് ഞാൻ ഓർക്കുന്നു 🙏🙏🙏
    ദൈവമേ നീ വലിയവൻ... ദൈവമേ നീ പരിശുദ്ധൻ 🙏🙏
    അമ്മ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ ഭയങ്കര മടി ആണ്.. എന്റെ വിശ്വാസം പുനരുദ്ധരിക്കരിക്കണമേ 🙏🙏🙏

    • @sonarintu8826
      @sonarintu8826 Před rokem +3

      പ്രാർത്ഥിക്കാൻ മടി തോന്നിപ്പിക്കുന്നത് സാത്താന്റെ പരീക്ഷണം ആണ്... അവനെ കീഴ്പ്പെടുത്താൻ പ്രാർത്ഥന കൂടിയേ തീരു... കിട്ടുന്ന സമയം ഒക്കെ വചനം വായിക്കുക.. God bless you 👍🏻👍🏻

    • @user-jd3ob7th3x
      @user-jd3ob7th3x Před rokem +2

      @@sonarintu8826 thnk u 🙏
      God bless u🙏❤️

    • @aniesclassroom9823
      @aniesclassroom9823 Před 10 měsíci

      ​@@sonarintu8826സത്യം

  • @mercyjudison9110
    @mercyjudison9110 Před rokem +5

    യേശുവേ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന ഹാലേലൂയ ആമ്മേൻ 💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹അമ്മേ മാതാവേ നന്ദി സ്തുതി സ്തുതി സ്തുതി 💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹

  • @kittysebastian7365
    @kittysebastian7365 Před rokem +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ visa nalki anugrahikane

  • @treesatd
    @treesatd Před rokem +1

    Amme നന്ദി കൊടി നന്ദി ഇനിയും vy കല്ല്യേ മുത്തേ സഹോദരനെ കൃപാസന ത്തിലേക്ക് വിളിച്ചു കൊണ്ട് പൊക്കോ അമ്മേ ഉടമ്പടി യിൽ അവനെ കണ്ടാൽ മതി വേറൊന്നും അവനെ കാണാൻ ഇടയ്ക്കരുത്തേ 🌹❤️🙏🙏🌹

  • @lillygeorge7517
    @lillygeorge7517 Před rokem +3

    ഞങ്ങളുടെ കടമുറികളുടെ പണി പൂർത്തിയാക്കി തന്നതിന് അമ്മ മാതാവേ ഒരായിരം നന്ദി!

  • @mary7678
    @mary7678 Před 10 měsíci +1

    അമ്മേ മാതാവേ ആന്റണി നിതിഷ് എന്നീ 30വയസ്സ് കഴിഞ്ഞ മക്കളെ സമർപ്പിക്കുന്നു അമ്മേ പ്രാർത്ഥിക്കണമേ

  • @JancyChandi
    @JancyChandi Před rokem +2

    അമ്മേ മാതാവേ ഞങ്ങളുടെയും മക്കളുടെയുംമേൽ കൃപയും അനുഗ്രഹവുമകേണമേ 🙏🙏🙏🙏

  • @isha1602
    @isha1602 Před rokem +6

    അമ്മേ രമ്യക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @anumariyamanuel2967
    @anumariyamanuel2967 Před 11 měsíci +1

    എന്റെ അമ്മേ എന്റെ ചേച്ചിയുടെ കുടുംബത്തിന്റെ നിയോഗങ്ങളുടെ മേൽ അമ്മ ഇടപെട്ടു അമ്മ ആഗ്രഹിക്കുന്നയത്‌പോലെ എല്ലാം ദൈവാനുഗ്രപ്രദമായി നടത്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @deenasasidhar7905
    @deenasasidhar7905 Před rokem +5

    Superb testimony... So.... Touching....💞 thank you Mama and my dearest Jesus

  • @sobybaby9432
    @sobybaby9432 Před rokem +3

    അമ്മേ മാതാവേ എന്റെ ആഷിലക്കു നല്ല കുടുംബ ബന്ധവും അനുയോജ്യനായ ജീവിതപങ്കാളിയെയും അതിനാവശ്യമായ സാമ്പത്തികവും നൽകി അനുഗ്രഹിക്കണേ

  • @roymv8871
    @roymv8871 Před rokem +8

    യേശുവേ മഹത്വം 🙏🏼❤ ഹല്ലേലുയ ❤ ആവേ മരിയ 🙏🏼❤

  • @sheebajoshy8622
    @sheebajoshy8622 Před rokem +3

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരു സ്ഥിര വരുമാനം തരണമേ.

  • @allyally9341
    @allyally9341 Před rokem +1

    അമ്മ മാതാവേ എന്റെ സുനിലെന്റെ യാത്രയിൽ കൂടെ ഉണ്ടാകണമേ മാതാവേ

  • @ranicleetus9233
    @ranicleetus9233 Před rokem +4

    എന്റ കൈയിലെ പാടുകൾ സുഖപെടുത്താണമേ അമ്മേ 🙏

  • @minibabu2362
    @minibabu2362 Před rokem +10

    അമ്മ മാതാവേ സെപ്റ്റംബർ 10...മറക്കരുത്.. കൈയ് വിടരുതേ.. 🙏🙏

  • @antonypious3732
    @antonypious3732 Před 11 měsíci +1

    അമ്മേ മാതാവേ, എന്റെ മകളുടെ ജീവിതത്തില്‍ അനുഗ്രഹം തരണേ.
    🙏🙏🙏🙏🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Před rokem +3

    ജിനുവിന് നല്ലൊരു വിവാഹം ഒരുക്കി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അമ്മ മാതാവേ എനിക്ക് മടുപ്പു കൂടാതെ പ്രാർത്ഥിക്കാൻ സഹായിക്കേണമേ 🙏🙏

  • @beenajoseph3188
    @beenajoseph3188 Před rokem +4

    അമ്മേ ജോസിന്റെ മദ്യപാനത്തിൽ നിന്ന് മോചനം കൊടുക്കണമെന്ന്....... Amen

  • @jainjosephl690
    @jainjosephl690 Před rokem +5

    Amme mathave ente husband kadam kodutha paisa vegam thirichu kittane amen 🙏

  • @lillygeorge7517
    @lillygeorge7517 Před rokem +2

    അമ്മേ എന്റെ മകനെ അനുഗ്രഹിക്കണമെ... ഒരു കുഞ്ഞിനെ നൽകി അവന്റെ കുടുംബജീവതത്തെ വിശുദ്ധീകരിക്കണമെ🙏

  • @jomoljose8573
    @jomoljose8573 Před rokem +1

    അമ്മ മാതാവേ.... അനുഗ്രഹിക്കണമേ

  • @anilkumar-go4ud
    @anilkumar-go4ud Před rokem +1

    അമ്മ മാതാവേ ഞാൻ അമ്മയോട് പറഞ്ഞ രണ്ട് കാര്യങ്ങൾ സാധിച്ചു തരണേ അമ്മേ 🙏🙏🙏

  • @Avemariya07
    @Avemariya07 Před 4 měsíci

    സമയ ചുരുക്കത്തിന്റെ മാതാവ് ഞങ്ങളുടെ സ്ഥലം വിൽക്കുവാ നും ഞങ്ങൾക്ക് ഒരു ഭവനം പണി യുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🕯️🕯️

  • @roselymg5630
    @roselymg5630 Před rokem +1

    അമ്മ മാതാവേ തരുവാനുള്ള പണം തന്ന്‌ അനുഗ്രഹിക്കട്ടെ

  • @rajukgeorge8901
    @rajukgeorge8901 Před rokem +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹🙏

  • @patrickjoseph519
    @patrickjoseph519 Před rokem +12

    Thank you Jesus, Thank you Mother Mary 🙏🙏🙏

  • @breezzz__gurl
    @breezzz__gurl Před 10 měsíci +1

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏

  • @lissaroy238
    @lissaroy238 Před rokem +2

    നന്ദിദൈവമേ.... മാതാവേ ----- നന്ദി..''' ഈശോയേ.''''' പ്ര ത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി എന്നേയും മാറ്റണമേ...''

  • @madhurimactv3491
    @madhurimactv3491 Před rokem

    അമ്മേ മാതാവെ എന്റെ മകന് ജോലി ആ കമ്പനിയിൽ സ്ഥിരമാക്കി കൊടുക്കണേ

  • @vinuvasu1639
    @vinuvasu1639 Před 11 měsíci +1

    ദൈവമാതാവേ വിവാഹം നടത്താൻ ഒരു വഴിയില്ലാതെ കഷ്ടപെടുന്ന ഒരോ കുടുബങ്ങളേയും മാതാപിതാക്കളേയും അമ്മയുടെ കൃ തന്ന് ക്രിക്കേണ്ട മെ ആമേൻ🙏🏻🙏🏻🌹

    • @vinuvasu1639
      @vinuvasu1639 Před 11 měsíci

      ദൈവമാതാവേ മക്കളുടെ വിവാഹം നടത്തി തരുവാൻ കർത്താവായ ഏശു തമ്പുരന്റെ കൃതന്ന് അമ്മയ ടെ മാദ്ധ്യസ്ഥത്താൽ യാചിക്കുന്നു ആ മേൻ🙏🏻🙏🏻

  • @laisammasunny7961
    @laisammasunny7961 Před 10 měsíci +1

    അമ്മേ അനുഗ്രഹിക്കണമേ പാപിയായ ഞങ്ങളോട് 🙏🏼🙏🏼🙏🏼🙏🏼