powerful healing prayer Rev Fr V.PJoseph Kreupasanam

Sdílet
Vložit
  • čas přidán 5. 09. 2024
  • powerful healing prayer Rev Fr V.PJoseph Kreupasanam കൃപാസനം രോഗ സൗഖ്യ പ്രാർത്ഥന

Komentáře • 251

  • @bijoymathew6233
    @bijoymathew6233 Před 2 lety +4

    മാതാവേ, അവിടുന്ന് എന്നെ സഹായിക്കണമെ, കടബാധ്യത കാരണം വല്ലാത്ത അവസ്ഥയിലാണ് , എനിക്ക് നാളെ സ്വർണ്ണ പലിശ അടയ്ക്കുവാനുള്ള സാമ്പത്തികം കിട്ടാൻ പ്രാർത്ഥിക്കണം , എനിക്ക് ഈ മാസം കൊടുക്കുവാനുള്ള സാമ്പത്തികം 30,000 രുപാ ഉണ്ടാകണം, ഒരു വഴിയു കാണാതെ വിഷമത്തിലാണ് പ്രാർത്ഥിക്കണം , കാശ് കൊടുക്കുവാനുള്ളവർ വിളിച്ച് മാനസികമായി പ്രയാസപെടുത്തുന്നു , എനിക്ക് ഒരു വഴി തുറന്ന് കിട്ടാൻ പ്രാർത്ഥിക്കണം

  • @anoshvas7873
    @anoshvas7873 Před 2 lety +2

    എന്റെ നിയോഗം സാധിച്ചു തരണമേ. എന്നെ അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ .

  • @ReenaMathai-mc1tm
    @ReenaMathai-mc1tm Před 14 dny

    അമ്മേ മാതാവോ എന്റെ ഗർ ഭാശയാരോഗം മാറുന്നതിനും നടുവേദന മാറുന്നു തിന് വേണ്ടിയും പനി, ഹർണിയ. തൈറോയിഡ് മാറുന്നതിനും ഈശോയോട് പ്രാർത്ഥിക്കണമെ അമ്മേ മാതാവേ

  • @sheejamc257
    @sheejamc257 Před 2 lety +3

    കിഡ്‌നി ചുരുങ്ങുന്ന അവസ്ഥയാണ് മാതാവേ മാറ്റി tharane🙏🏽🙏🏽🙏🏽

  • @amarnathcpcl8776
    @amarnathcpcl8776 Před 2 lety +10

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹിക്കട്ടെ ആമീൻ......

  • @vineethabiju5676
    @vineethabiju5676 Před 2 lety +18

    അമ്മേ എന്ററ് വയറ്റിൽ ഉള്ള എല്ലാം അസുഖം വു മാറ്റി എനിക്കു ഒരു കുഞ്ഞി നെ നൽ കാണാം മേ അങ്ങനെ ആളുകളുടെ പരിഹാസം ത്തി ൽ നിന്ന് കളി ആക്കിൽ നിന്ന് എനിക്കു ഒരു മോചനം നൽ കാണാം മേ പരിശുദ്ധ അമ്മേ ദൈ വാ മാതാ വേ 🙏🙏🙏🌹🌹🌹🌹

    • @kavalakkaldreamworld
      @kavalakkaldreamworld Před 2 lety +2

      മാതാവ് കുഞ്ഞുങ്ങളെ നൽകി എത്രയും പെട്ടെന്ന് അനുഗ്രഹിക്കും. എന്റെ വിവാഹം കഴിഞ്ഞിട്ട് 6വർഷം ആകാറായപ്പോൾ ഞാൻ അവിടെ വന്ന് ഉടമ്പടി എടുത്തു. അതിൽ ഡേറ്റ് ഇട്ട് പ്രാർത്ഥിച്ചു. അതായത് എന്റെ ആറാമത്തെ വെഡിങ് ആനിവേഴ്സറി ആകുമ്പോൾ (10-ജൂലൈ -2022)എനിക്ക് കുഞ്ഞിനെ തരണമെന്ന് പ്രാർത്ഥിച്ചു. ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ്. യേശുവേ നന്ദി,, മാതാവിനും തിരുകുമരനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

    • @philominathomas760
      @philominathomas760 Před 2 lety +1

      Sankeerthanam 127 third sentence daily 33 times prayer cheyyuka.you can see the miracle.

    • @aiswaria5276
      @aiswaria5276 Před 2 lety +1

      God bless u

    • @deepaaji315
      @deepaaji315 Před 2 lety

      🙏🙏

    • @jibybibin7673
      @jibybibin7673 Před 2 lety +1

      Amme enikum kunjugal illa kalyanam kayinju 8 varsham aakuni njan orupad vishamathilanu ene onu nokane amme

  • @daisymathew3633
    @daisymathew3633 Před 2 lety

    അമ്മേ മാതാവേ ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറ്റി തരണമേ ഈശോയെ നന്ദി സ്തുതി ആരാധന

  • @shintyantony7250
    @shintyantony7250 Před 2 lety +1

    കൃപാസനം മാതാവേ ഞങ്ങളുടെ അനുജത്തി അനിലേക്ക് 36 വയസ്സായി ഇതുവരെയും കല്യാണം നടന്നിട്ടില്ല അമ്മേ മാതാവേ അവളുടെ കല്യാണം നടത്തി തരണമേ ആമേൻ

  • @jayanthyneenu69
    @jayanthyneenu69 Před 2 lety +1

    അമ്മേ എന്റെ കുടുംബതില് എല്ലാ വരെയും കാത്തു കൊള്ളേണമേ. ആമേൻ

  • @bindhuprakash703
    @bindhuprakash703 Před 2 lety +1

    അമ്മേ മാതാവേ ക്രിസ്റ്റോ കുട്ടന്റെ പനി സുഖപ്പെടുത്തണമേ സ്കൂളിൽ പോകാൻ കഴിയുന്നില്ല. മകനെ സുഖപ്പെടുത്തണമേ

  • @bindu5158
    @bindu5158 Před 2 lety

    എന്റെ അമ്മേ എന്റെ ഷുഗർ മാറ്റി തരണേ എന്റെ വയറിന്റെ ഇടത് വശത്തുള്ള മുഴ മാറ്റി തരണേ എന്റെ കടങ്ങൾ വീട്ടാനുള്ള അനുഗ്രഹം തരണേ

  • @nalinirajan8871
    @nalinirajan8871 Před 2 lety

    അമ്മേ മാതാവേ.. സ്ഥലത്തിന്റെ റജിസ്ടേഷൻ വഴി യുൾപ്പടെ എഴുതിത്തരണമേ🙏🙏🙏🙏😭😭

  • @josephpappachan9129
    @josephpappachan9129 Před 2 lety

    ജോസഫ് എന്ന മകൻ വയറ്റിൽ വേദനയും ശരി രികാസ്സ്ഥതയും അയി ബുദ്ധിമുട്ടുന്നു സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ കൃപാസനം വരപ്രസാദ മതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏

  • @anumathew4433
    @anumathew4433 Před rokem

    പരിശുദ്ധ മാതാവേ എന്റെ അച്ഛനെ സുഖപ്പെടുത്തേണമേ.

  • @josephpappachan9129
    @josephpappachan9129 Před 2 lety

    ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. കൃപാസനം വരപ്രസാദ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏

  • @bindhukp7891
    @bindhukp7891 Před 2 lety

    അമ്മേ... ഈ അനുഗ്രഹവേളയിൽ ഞാൻ ആദ്മാർത്ഥമായും പ്രാർത്ഥിച്ച ajiyude ഒരേഒരു കാലുള്ളതുംകൂടെ cut ചെയ്യാൻ വിട്ടുകൊടുക്കാതെ എന്റെമാതാവിന്റെ സഹായത്താൽ ഈശ്ശോയെ.. അവിടുന്ന് ആ ഒരു കാലിനെ സംരെക്ഷിച്ചു അനുഭവിക്കുന്ന വേദന മാറ്റി അസ്ഥി വെളിയിൽ കാണുന്ന അവസ്ഥയിൽനിന്ന് ആഭാഗത്തു മാംസം വന്ന് അദ്‌ഭുദകരമായി സുഖപെടാൻ അമ്മയുടെ സഹായം യാചിക്കുന്നു. ഇതിലൂടെ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ. 🙏🏻🙏🏻🙏🏻

  • @sasikalag5853
    @sasikalag5853 Před 2 lety

    ദൈവ മാതാവേ എൻ്റെ മകൻ viswajith ന് എല്ലാ ദിവങ്ങളിലും ജോലിക്ക് പോകേണ്ട ശാരീരിക സൗഖ്യം നൽകണേ

  • @roylizzy5852
    @roylizzy5852 Před 2 lety +4

    അമ്മേ പരുശുദ്ധ അമ്മേ എന്റെ കൃദയവേദന അറിയുന്നല്ലോ എന്നോട് കരുണാത്തൊണ്ണേണമേ 🙏🙏🙏🙏🙏

  • @shantyvincent3288
    @shantyvincent3288 Před 2 lety +1

    അമ്മേ മാതാവേ സ്വസ്തി എന്റെ സഹോദരിക്ക് വയറിനു വേദനയും നീർക്കെട്ടും ആണ് അവളെ സുഖപ്പെടുത്തണമേ

  • @vijisaji1242
    @vijisaji1242 Před 2 lety +5

    അമ്മേ മാതാവേ എൻ്റെ ചേച്ചിയുടെ അസുഖത്തെയും എന്റെ ഭർത്താവിന്റെയും എന്റെ മകൻ്റെയും വയറിന്റെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തി തരണമേ എന്റെ മാതാവേ 🙏🙏🙏

  • @elsamma907
    @elsamma907 Před 2 lety +2

    അമ്മ മാതാവേ ഞങളുടെ രണ്ടുപ്രുടേയും രോഗങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @minivp4600
    @minivp4600 Před 2 lety

    അമ്മേ പരിശുദ്ധ അമ്മേ വര്ഷങ്ങളായി ഞാൻ അനുഭവിക്കുന്ന കഴുത്തുവേദനയും, നടുവേദനയും മാറ്റി എന്റെ കുടുംബം സന്തോഷത്തോടെ ജീവിക്കാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാവണേ, ചെയ്യാത്ത ചികിത്സകളില്ല 7വർഷത്തോളമായി ചികിത്സ ചെയ്യുന്നു ഇപ്പോഴും ഒരു ചികിത്സ കഴിഞ്ഞ റെസ്റ്റിൽ ആണ്. എന്റെ ഈ അസുഖം മാറിയാൽ എന്റെ ജീവിതത്തിൽ സന്തോഷം വരും. ഞാൻ വർഷങ്ങളായി ദുഃഖത്തിലും നിരാശയിലും ആണ് ഞാൻ ഒരു അക്രൈസ്തവയായ യുവതി ആണ് മൂന്നു മക്കളും ഉണ്ട് ഭർത്താവ് കൂലിപ്പണികാരനും ആണ്. ഞാൻ ഒരു 35വയസ്സുള്ള ഒരു യുവതി ആണ് അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിലും എന്റെ അസുഖത്തിലും ഉണ്ടാവണമേ.. അമ്മേ സുഖപ്പെടുത്തണേ.... 🙏🙏🙏

  • @bijireji6790
    @bijireji6790 Před 2 lety +1

    അമ്മേ മാതാവേ എന്റെ മകളുടെ നടുവേദന മാറ്റി തരണമേ അമ്മേ എന്റെ മകളെ തൊടണമേ 🙏🙏🙏❤❤❤❤🙏🙏🙏

  • @lekhalena1538
    @lekhalena1538 Před 2 lety

    അമ്മേ എന്റെ മകന്റെ ഓട്ടിസം മാറ്റണേ അവൻ സംസാരിക്കണേ എന്റെ മാതാവേ

  • @AMMAMARIYAM290
    @AMMAMARIYAM290 Před 2 lety

    സതീഷ് എന്ന വെക്തി എന്റെ ഫ്രണ്ട് ആണ് അവൻ കെട്ട രീതിക്കു നടക്കാണ് പല പെണ്ണുങ്ങൾ ആയിട്ട് ബന്ധങ്ങൾ വിട്ടുപോട്ടെ 🙏ഈശോയെ അവനെ അതിൽ നിന്ന് വിട്ടുപോട്ടെ 🙏

  • @thepoopieswonderdaily9425

    ഞാൻ യുകെക്ക് പോകുവാനുള്ള എക്സാം പഠിച്ചുകൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് കോഴ്സ് പൂർത്തിയാക്കി പരീക്ഷയിൽ ആദ്യം തന്നെ വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ ശരിയായി നല്ലൊരു സ്ഥലത്ത് കിട്ടി ജോലി പ്രവേശിക്കുവാനും അമ്മ മാതാവേ കൃപാസനം മാതാവേ പ്രാർത്ഥിക്കണം കുടുംബത്തിൽ സ്വസ്ഥത നശിപ്പിക്കുന്ന ദൂരം മാട്ടി കുഞ്ഞുങ്ങളിൽ നിന്ന് രോഗങ്ങൾ മാറ്റി തരണമേ

  • @beenakuriakose3427
    @beenakuriakose3427 Před 2 lety

    Amme mathave enthe mudikozhichil tharan chorichil kuru Nara ellam matti mudithannu Anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏🙏amen

  • @sophiarahul
    @sophiarahul Před 2 lety

    Randu azhcha neendu ninna vayaru vedana ee shakathamaya prarthanayiloodu maatti thanna amma maathavinu orayiram nanni🙏🏻
    Amma maathave oru kunjie thannu njangale anugrahikkaname 🙏🏻 ente bharathavineyum eenneyum Kunjilla enna karanathal vedanippichavarkku amma mathavu oru kunjine nalki avarkkulla utharam nalkane anugrahikkaname 🤲🏻🛐🙏🏻 innu online udamadi eduthittu 11 divasamakunnu.
    Amma maathavinte pratheshikaranathinte sakahiyayi enne uyarthaname 🙏🏻🛐

  • @vabishajaneesh8640
    @vabishajaneesh8640 Před 2 lety

    അമ്മേ.. എന്റെ ഭർത്താവിന്റെ പാർക്കിന്സൺസ് രോഗം മാറ്റി തരണേ.. ഏട്ടന്റെ വലതു ഭാഗത്തെ ബലക്ഷയം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhakcs3453
    @sobhakcs3453 Před rokem

    അമ്മേ മാതാവേ എന്റെ മകളെ സ്പർശിക്കണമേ

  • @daisypaul5038
    @daisypaul5038 Před 2 lety +1

    അമ്മേ മാതാവേ എന്റെ മോളുടെ maths exam ആണ് എല്ലാം നല്ലതായി എഴുതുവാൻ കൃപ ചെയ്യേണമേ

  • @sajithajohnson973
    @sajithajohnson973 Před 2 lety +1

    എന്റെ അമ്മേ എന്റെ മക്കൾ പരീക്ഷ പാസയി വിദേശത്തു എത്രയും വേഗം പോകാൻ അനുഗ്രഹിക്കേണമെ എന്റെ മോൾക്ക് പിരീഡി സ് സമയത്ത് ഉണ്ടാവുന്ന വേദനകൾ അമ്മ മാറ്റി കൊടുക്കണമെ

  • @aleenashajialeenashaji1903

    അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തനമേ 🙏🙏അമ്മേ മാതാവേ sanat kuttante daddyk vekkam എല്ലാം ok ആക്കി kodukaname🙏😔 oxygen level കൂടി കൊടുക്കണമേ 😔block മാറ്റി കൊടുക്കണമേ 🙏 lungs ile നീർക്കെട്ട് maati കൊടുക്കണമേ പ്ലീസ് അമ്മേ 😔😔

  • @jeromejimesh6081
    @jeromejimesh6081 Před 2 lety

    എൻ്റ അമ്മേ നടുവേദന മാറ്റി തരണമേ

  • @jancythomas1975
    @jancythomas1975 Před 2 lety

    അമ്മേ എന്റെ നാവിലെ കുരു മാറ്റി തരണേ അമ്മേ മാതാവേ

  • @sheejamc257
    @sheejamc257 Před 2 lety

    മാതാവേ എന്റെകിഡ്‌നി രോഗം എടുത്തു mattane

  • @sheejababu4111
    @sheejababu4111 Před rokem

    അമ്മേ എന്റെ കുടുംബത്തെ കാത്തു രഷിക്കേണമേ 🙏🙏🙏🙏🙏

  • @sonamolkm7862
    @sonamolkm7862 Před 2 lety +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നേം എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏

  • @vijayammakannan2560
    @vijayammakannan2560 Před 2 lety

    എന്റെ മകൾ ബോധം കെ ട്ട് വീഴരുതേ അവളുടെ അസുഖം മാറ്റി കൊടുത്തു രക്ഷിക് ണം മാതാവേ

  • @paulchirayath1703
    @paulchirayath1703 Před 2 lety

    Amme mathave uchi thottu ullamkaluvareyulla ella roghangaleyum sughamakkan vendi ishoyod parayename amme🙏🙏

  • @bindhumv6551
    @bindhumv6551 Před 2 lety

    അമ്മച്ചിയുടെ നിർതാതെ ഉള്ള ചുമ മാറ്റിതരണ മേ🙏🏼🙏🏼

  • @jerryraju976
    @jerryraju976 Před 2 lety

    Amme krupasana presadhavara mathave enne anugrahikkaname amen

  • @elizabethgeorge1468
    @elizabethgeorge1468 Před 2 lety

    Amma mathave ente monte cheriya cheriya aasukhagal ellaam maatty thannu anugrahikkaname nalla arogyam kodukkaname

  • @vinithasukumaran7616
    @vinithasukumaran7616 Před rokem

    അമ്മ മാതാവേ എന്റെ നാളത്തെ blood test ലും ഏപ്രിൽ 1 - െല Scan ലും ഒരു കുഴപ്പവും ഉണ്ടാകാതെ കാത്ത് രക്ഷിക്കണമേ.

  • @mariyathomas4883
    @mariyathomas4883 Před 2 lety

    Ente amma mathave ente naduvedhana mattaname

  • @jyothisanthosh5164
    @jyothisanthosh5164 Před 2 lety

    Ammay mathavay entey kudubathey anugrahikkanamay entey montey speech delay matti avanay anugrahikkanamay Amman montey swabavathille kuravukkal matti avanay anugrahikkanamay

  • @greeshmakrishnan8284
    @greeshmakrishnan8284 Před měsícem

    Amme sanchari mathave ente ammayumayi njn vannu sakshyam paranolam ,sugappeduthaname

  • @gopick7560
    @gopick7560 Před 2 lety

    അമ്മേ മാതാവേ എന്റെ ഭാര്യയുടെതലനീറിറക്കം സുഖമാക്കികൊടുക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹😂

  • @reenaousey5526
    @reenaousey5526 Před 2 lety

    Amme krepasanam prasadhavara mathavenjamgalude kudimpathe anugrahykane amme

  • @bindhuprakash703
    @bindhuprakash703 Před 2 lety

    മക്കളുടെ പനി സുഖപ്പെടുത്തണമേ

  • @futurepoint8627
    @futurepoint8627 Před 2 lety

    Ammea daivamathavea ente ammayudeayun kunjinteyum kaaluvedana maatikodukanamea

  • @bindhuprakash703
    @bindhuprakash703 Před 2 lety +1

    അലോഷൻ ഷാജുവിന് വിസ തടസം മാറ്റി Cannada യിൽ നല്ല ഒരു കോളേജിൽ അഡ്മിഷൻ ലഭിക്കാനും നല്ല ജോലി ലഭിക്കാനും മകനെ അനുഗ്രഹിക്കേണമേ

  • @amminikanacheril2830
    @amminikanacheril2830 Před 2 lety

    Forgive me I Lord. Please don’t punish me because of my sin

  • @nivyajojo4555
    @nivyajojo4555 Před 2 lety

    Amme mathave nannayi padikkan pattane amme kathukollane nalla markkode pass akki tharane mathave 🤲🤲🤲

  • @nithyaanil7472
    @nithyaanil7472 Před 2 lety +1

    എന്റെ jeevthapnglikkumansanasnthramtharanmae

  • @johnrose4369
    @johnrose4369 Před 2 lety

    അമ്മേ മാതാവേ എൻ്റെ friend ൻ്റെ son B Com ന് pass ആകുവാൻ തിരു കുമരനോടെ അപേധികണ

  • @lizymoljoseph9670
    @lizymoljoseph9670 Před 2 lety

    Amme madhave ezoye enikkuoneilthanneclasschargethannuanugrahikkename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babymathewkutty2096
    @babymathewkutty2096 Před 2 lety

    Praise the Lord, father pray for us with spiritual and prosperity, universal angles miracle, financial breakthrough nd open door lord...amma bless us all our needs in mighty name of Jesus Christ...

  • @ridolfp412
    @ridolfp412 Před 2 lety

    Amme mathave kudumbathil ellavarkum holispiritnalkane

  • @thampithampi5034
    @thampithampi5034 Před 2 lety

    Amme muttuvedanaulla makkale sughapeduthaname

  • @jitharaj1044
    @jitharaj1044 Před rokem

    Ente ammaude asugam mattitharaname 🙏🙏🙏

  • @soumya927
    @soumya927 Před 2 lety

    Powerful prayer 🙏..During my 5 th month of pregnancy my doctor said an abnormal thickness found on my baby’s back of the neck. I was so worried. They send my blood to USA to check chromosome abnormality test. I did this prayer the way how father said and the results came after 22 days it was normal.Thank you my mother mary & jesus🙏.

  • @ranipaul3919
    @ranipaul3919 Před 2 lety

    Amme Parishudha ente Thalavedhana Ethrayum vegam poornayum mattaname

  • @ridolfp412
    @ridolfp412 Před 2 lety

    Amme mathave ente mole mone marumakane ellam samarppickunnu

  • @mujemafikarenaanet8997

    Kripasana mathave kindly save Fr Philip, and bless him

  • @rephaellukose993
    @rephaellukose993 Před 2 lety

    Onnam,,pramanalenkamam, suja, and,,Remiya,,family, pray, for,

  • @bindubalan.r8271
    @bindubalan.r8271 Před 2 lety +1

    അമ്മ മാതാവേ എന്റെ വേരികൊസ് മാറ്റി തരണേമേ മാതാവേ. അതോടപ്പം എന്റെ നിയോഗം സാധിച്ചു തരണേമേ. യേശുവേ നന്ദി, യേശുവേ ശ്രുതി, ആരാധന, ആരാധന, മഹത്വം, യേശുവേ മഹത്വം. 🙏🙏🙏

  • @sreekalachadran254
    @sreekalachadran254 Před 2 lety

    Eashoye ella maravadikalil ninnum samrashikkaname . Ammen

  • @ranisajirani4252
    @ranisajirani4252 Před rokem

    Ammede pani mati thanunreshikaname amen

  • @raji6395
    @raji6395 Před 2 lety

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @leenapeter9888
    @leenapeter9888 Před 2 lety

    Amme orukunjine nalki njangale anugrahikkaname amme

  • @AMMAMARIYAM290
    @AMMAMARIYAM290 Před 2 lety

    എന്റെ ഈശോയെ 🙏എന്നെ സംരെക്ഷിക്കണേ എന്റെ ഈശോ എന്നിൽ ജീവിക്കുന്നു വിശ്വസിക്കുന്നു

    • @minipaulose5760
      @minipaulose5760 Před 2 lety

      Ente kallurogam mattitharane amme

    • @AMMAMARIYAM290
      @AMMAMARIYAM290 Před 2 lety

      @@minipaulose5760ഈശോ എന്നിൽ ജീവിക്കുന്നു അത് കുറെ പ്രാവശ്യം പറയു എല്ലാം ഈശോ മാറ്റിത്തരും 🥰വിശ്വസിച്ചു പറയു. എത്രയും പെട്ടന്ന് സാക്ഷ്യം പറയ്യാൻ ഇടയ്ക്കും ttoo🥰🥰🥰🥰🥰🥰👍

    • @ridolfp412
      @ridolfp412 Před 2 lety

      Amme mathave ente udambadi niyogangal ellam sadhichu thaye

    • @minipaulose5760
      @minipaulose5760 Před 2 lety

      Thanks a lot for reply

  • @ridolfp412
    @ridolfp412 Před 2 lety

    Amme mathave ente mole anugrahickane

  • @ridolfp412
    @ridolfp412 Před 2 lety

    Pithave amme ente ellinte theymanangal ellam matti thaye

  • @sofiyasofiya9366
    @sofiyasofiya9366 Před 2 lety

    Eeshoye amma mathavea orupad tanks ammaaa

  • @ranisajirani4252
    @ranisajirani4252 Před rokem

    Yesuve nanni sthothram.eniku freevisa.thnnu reshichathinu nanni joliyum thannu reshikaname

  • @clarajohn9102
    @clarajohn9102 Před 2 lety

    Veenupoya christava makkalkuvendi prarthikunnu.Amma sahaikane

  • @kunjumonkochupodiyan8290

    Eshoye ente ella preshanavum amma ettu edukane

  • @josephvarghese4450
    @josephvarghese4450 Před 2 lety

    അമ്മേ എന്റെ കുഞ്ഞിന്റെ constipation ബിപ്രോബ്ലം മാറ്റിത്തരാൻമെയ്

  • @aryaprabha1445
    @aryaprabha1445 Před 2 lety +2

    യേശുവേ ആരാധന

  • @susanbabu3515
    @susanbabu3515 Před rokem

    Praise the Lord 🙏🏼🙏🏼🙏🏼

  • @rejeenapaul1547
    @rejeenapaul1547 Před 2 lety

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി ഇന്നു തന്നെ ഒരുക്കി തരണേ

  • @mujemafikarenaanet8997

    Kripasana mathave kindly heal me my abdomen pain and fever of jini and children

  • @smithapramod6337
    @smithapramod6337 Před 2 lety

    അമ്മേ മാതാവേ ന്റെ വീട്ടിലെ പ്രശ്നങ്ങൾ തീർത്ത് ശാന്തിയും സമാധാനവും നൽകണമേ ! ന്റെ കൈ വേദന സുഖപ്പെടുത്തണമേ !
    ആമേൻ

  • @ansammaephrem1954
    @ansammaephrem1954 Před 2 lety

    Amma,soniyaya,bless,chayyu,,please

  • @babujoseph2830
    @babujoseph2830 Před rokem

    Davis Anna makana parishudhathmivinal nirakkanamme amme eshoya

  • @annmariyachacko6379
    @annmariyachacko6379 Před 2 lety

    Amme mathave ente mol ku nalla budhi kodukkanam ammayude kripa varam nalkename avalude rogapeedakal eduthumattename

  • @celinesomi9188
    @celinesomi9188 Před 2 lety +1

    അമ്മേ പരിശുദ്ധ അമ്മേ, അനുഗ്രഹിക്കണേ 🙏🙏🙏

  • @ridolfp412
    @ridolfp412 Před 2 lety

    Amme mathave nashtapetta aisa fullum udane kittane

  • @esthernt1964
    @esthernt1964 Před 2 lety

    Amme karinayayikkane

  • @jayajoseph2145
    @jayajoseph2145 Před 2 lety +2

    Praise the Lord

  • @gracy6172
    @gracy6172 Před 2 lety

    'അമ്മ മാതാവേ എന്റെ സഹോദരന്റെയും മകന്റെയും കോവിഡ് ടെസ്റ്റുകൾ നെഗറ്റിവ് ആകുവാൻ അനുഗ്രഹിക്കണേ സുഖപ്പെടുത്താനേ

  • @minisanthosh3074
    @minisanthosh3074 Před 2 lety

    Amme ella Daiva makkalem. Maraka rogangalil ninnum mochanam koduthu anugrehikkename

    • @padmakumarisasidharan6561
      @padmakumarisasidharan6561 Před 2 lety

      അമ്മേ സ്റ്റോർക് വന്നു കിടക്കുന്ന എന്നേ എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കേണമേ

    • @padmakumarisasidharan6561
      @padmakumarisasidharan6561 Před 2 lety

      ഈശോയെ എന്നെ കയ്യ് വെടിയല്ലേ അങ്ങയു ടെ വചനം ത്തി ൽ വി ശവ സിക്കുന്ന ഈ ഓള്ള വാളേ ഇങ്ങനെ പരീക്ഷ ഈ ക്കരുതെ

    • @padmakumarisasidharan6561
      @padmakumarisasidharan6561 Před 2 lety

      രക്ഷിക്കാൻ വരേണമേ

    • @padmakumarisasidharan6561
      @padmakumarisasidharan6561 Před 2 lety

      ഹല്ലേലുയ ഹല്ലേ ലുയ്യാ

  • @geethaanto5233
    @geethaanto5233 Před 2 lety

    എന്റെ ഭർത്താവിന്റെ വയറിന്റെ അസുഖം മാറ്റി തരേണമേ ആമ്മേൻ

  • @sasikalag5853
    @sasikalag5853 Před 2 lety

    Ente makan viswajith nte naduvu vedana mattikodukkane pithave..parisudha amme makanu videsath green card labhikkane

  • @bindhuprakash703
    @bindhuprakash703 Před 2 lety

    B Sc നേഴ്സിങ്ങിന്റെ പരീക്ഷ മക്കൾക്കു എളുപ്പമായിരിക്കണമേ. ഉന്നത വിജയം നൽകണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 Před 2 lety

    ഞാൻ ചെയ്യുന്ന പ്രവർത്തി എല്ലാം എന്റെ ഈശോ ചെയ്യിപ്പിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു

  • @lillyjean212
    @lillyjean212 Před 2 lety

    Amma mathave ente moluda pcod mattitharaname amen t

  • @sujathavijayan4132
    @sujathavijayan4132 Před 2 lety

    Ente makalude chumayum paniyum matti kodukkaname

  • @shinyaugustinekurisinkal1578

    Amme enikoru kunjine thannu anugrahikene