ഈ പ്രാർത്ഥനകൂടി രോഗമുള്ളിടത്ത് കൈകൾ വച്ച് വിശ്വാസപ്രമാണം ചൊല്ലുക

Sdílet
Vložit
  • čas přidán 19. 09. 2020
  • ഈ പ്രാർത്ഥനകൂടി രോഗമുള്ളിടത്ത് കൈകൾ വച്ച് വിശ്വാസപ്രമാണം ചൊല്ലുക
    #വിശ്വാസപ്രമാണം
    സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്ന്,
    പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിന്മേൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്,
    പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്ത്
    സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
    അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.
    പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.വിശുദ്ധവും സാർവ്വത്രികവുമായ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,പാപങ്ങളുടെ മോചനത്തിലും,ശരീരത്തിന്റെ ഉയർപ്പിലും,നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/l...
    #GlobalRosaryMeet#GoogleMeet
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/l...

Komentáře • 4,7K

  • @helanannalukkachen6318
    @helanannalukkachen6318 Před rokem +6

    അമ്മ .മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും അസ്വസ്ഥകളും മാറാൻ അമ്മേ തിരുക്കുമാരനേ > ട് അപേക്ഷിക്കണമേ

  • @user-qi3kl2qk3u
    @user-qi3kl2qk3u Před 5 měsíci +10

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ സൗക്യപെടുത്തണമേ. എന്റെ ശരീരം പഴേപോലെ നല്ല ആരോഗ്യമുള്ളതാക്കി തരണമേ 🙏🙏🙏

  • @jessygomez159
    @jessygomez159 Před 16 hodinami

    എൻ്റെ അമ്മേ മാതാവേ എല്ലാ രോഗമുള്ളവരെയും സുഖപ്പെട്ടു ത്തണമേ ആമേൻ

  • @bindhusunil6286
    @bindhusunil6286 Před 29 dny +2

    കർത്താവെ എന്റെ മോൻ പഠിച്ച ജോലിയിൽ ഗൾഫിൽ പോകാൻ സാധിച്ചു തരണം ആമ്മേൻ 🙏🙏🙏

  • @sebastianantony4816
    @sebastianantony4816 Před rokem +84

    തല മുതൽ ഉള്ളം കാൽ വരെ യുള്ള എല്ലാ രോഗങ്ങളിൽ നിന്നും അമ്മേ മാതാവേ വിടുതൽ തരേണമേ ആമേൻ 🙏🙏🙏🙏🙏🙏😭😭😭😭😭😭

    • @user-dh5fw7vc2h
      @user-dh5fw7vc2h Před 9 měsíci +1

      Vishnu inu oru test koodi chyan paranju athu kazhinju vere hospital shift chyum. Eni cheyatha test inte oke result kittanam MRI yil brain il ulla infection kanaruthe mathave avidunu athu aduthu mattaname oru surgery illathe thanne poorana soukiyam kodukaname ammae mathavae. Vishnu inu ayushum agrogiyavum kodukaname ammae nammale Kai vidaruthe nammale sahayikanae 🙏

    • @mariammajoy5093
      @mariammajoy5093 Před 6 měsíci

      ​@@user-dh5fw7vc2h😊😊😊😊

    • @betsysabu6305
      @betsysabu6305 Před 3 měsíci +1

      Amme pray for me to heal all my health issues. Amme help me

    • @user-ii1hm9qb5f
      @user-ii1hm9qb5f Před 6 dny

      അമ്മേ 🙏

  • @Pushpata-ow8ml
    @Pushpata-ow8ml Před 2 měsíci +5

    അമ്മ അമ്മ മാതാവേ മോൻ ഗൾഫിലാണുള്ളത് അവൻ എന്താ വയറുവേദ വയറുമായ അസുഖമാണ് ദൈവം മാതാവ് പരിശുദ്ധ അമ്മേ എത്രയും വേഗം പൂർണമായി സൗഖ്യമാക്കി തരണമേ L

  • @user-tt8nj9cy7t
    @user-tt8nj9cy7t Před 3 měsíci +5

    അമ്മ മാതാവേ എന്റെ മക്കളുടെ ചെറിയ ചെറിയ രോഗത്തിൽ നിന്ന് പൂർണ്ണ സൗഖ്യംതരണമേ തിരുകുമാരാ

  • @Anjanaanju349
    @Anjanaanju349 Před 4 měsíci +7

    അമ്മേ മാതാവേ..എൻ്റെ ശരീരത്ത് വന്ന ചൊറിച്ചിലും, പുകച്ചിലും, ശരീരത്തെ കുമിളകളും എല്ലാം ഉടനെ തന്നെ മാറ്റി തെരണമേ...അടുത്ത് ആഴ്ച ഈ ദിവസം പൂർണമായി എൻ്റെ എല്ലാ അസ്വസ്ഥതകളും മാറിയിരിക്കണെ..😢

  • @user-js8pz6ig5c
    @user-js8pz6ig5c Před 2 měsíci +5

    ത്വക്ക് രോഗത്താലും ക്ഷ യ രോഗത്താ ലും ഭാരപ്പെടുന് മാതാവേ ഞാൻ ഇതിൽ നിന്നും പൂർണ്ണ സൗഖ്യം നൽകേണമേ മാതാവേ

  • @abhilar3523
    @abhilar3523 Před 6 měsíci +11

    രോഗത്താൽ ഭാരപ്പെടുന്ന എല്ലാ മക്കളുമാരെയും സൗഖ്യപെടുത്താണമേ.

  • @user-xf9hh7fy4y
    @user-xf9hh7fy4y Před 3 měsíci +4

    എൻ്റെ പരിശുദ്ധ മാതാവേ നാളെ എൻ്റെ ജീവിതത്തില് ഒര് അദ്ഭുതം അങ്ങ് കടിതരേണമെ

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Před 11 měsíci +16

    ❤️🙏🙏🙏😭 😭എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ അസുഖങ്ങളും വിട്ടുമാറണെ കൈവിടല്ലേ എന്നും കൂട്ടായിരിക്കണെ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @muthuztastykitchen7376
    @muthuztastykitchen7376 Před 2 lety +45

    അമ്മേ കൃപാസനം മാതാവേ ജോസഫ് അച്ഛന് ആയുസും ആരോഗ്യവും കൊടുക്കണേ അനേകം മക്കളുടെ ആശ്വാസത്തിനു പ്രാർത്ഥനകൾക്കും സിശ്രുഷ ചെയുവാനുള്ള അനുഗ്രഹം നല്കണമേ അമ്മേ 🙏🙏🙏

    • @pinkey4091
      @pinkey4091 Před 2 lety

      Sumapradeep. Amme ente molku ee masam thannu pragnent akaname.

    • @sunilgeorge3907
      @sunilgeorge3907 Před rokem

      Amme enteum ente makkaludeum Hb kuraunna avastha matitharaname ,ammen

  • @gincybinojmartin6055
    @gincybinojmartin6055 Před rokem +6

    കർത്താവെ... എന്റെ രോഗവസ്‌ഥയിൽ നിന്നും വിടുതൽ നല്കണമേ... 🙏🏻🙏🏻🙏🏻🙏🏻എന്നെ ആത്മീയമായി വളരാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @vijimoncy1662
    @vijimoncy1662 Před 6 měsíci +10

    യേശുവേ എന്റെ തൊണ്ടയുടെ ബുദ്ധിമുട്ട് മാറ്റിതരണ മേ🙏🙏🙏🙏

  • @user-rajirajan
    @user-rajirajan Před měsícem +2

    അമ്മേ എന്റെ വേദന മാറ്റിതരണേ.. ഞാൻ പേടിക്കുന്നതുപോലെ ഒന്നും വരുത്തല്ലേ 🙏🏼😭😭

  • @vijayavijaya4283
    @vijayavijaya4283 Před 2 lety +10

    അമ്മേ എന്നെ രോഗത്തിൽ തള്ളി കളയല്ലേ അമ്മേ എന്റെ കട o തീർക്കുവാൻ ഒരു വഴി തരണമേ

  • @johnarchibald7634
    @johnarchibald7634 Před rokem +21

    അമ്മേ.. അവിടെ വന്നു പ്രാർത്ഥിക്കുന്നവർക്കും.. വീട്ടിൽ ഇരുന്നു പ്രാർ തിക്കുന്നവർക്കും... രോഗമുള്ള എല്ലാവർക്കും എലിമയോടെ പ്രാർത്ഥിക്കുന്നു.. കർത്താവേ.. ഞങ്ങളുടെ രോഗങ്ങൾ നിർമാർജനം ചെയ്‌യണമേ. ആമേൻ.. Amen

    • @ssss-tk5df
      @ssss-tk5df Před rokem

      അനുഗ്രഹിക്കണേ കരുണതോന്നണേ അമ്മേ ഈശോ

    • @Nabelcreations
      @Nabelcreations Před 11 měsíci

      അമ്മേ krupasanathil വന്നു udanpadi എടുത്തു പ്രാർത്ഥിക്കാൻ സാഹചര്യം ഒരുക്കി തരേണമേ

    • @aiswaryasony9172
      @aiswaryasony9172 Před 11 měsíci

      എന്റെ അമ്മക്കുവേണ്ടി പ്രാർത്ഥിക്കണേ അമ്മ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ആണ് മരുന്നുകൾ ഒന്നും റിയാക്ട് ചെയ്യുന്നില്ല എല്ലാവരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥന സഹായം തേടുന്നു 😭😭😭😭 🙏🏻🙏🏻🙏🏻

    • @unninellikadan497
      @unninellikadan497 Před 9 měsíci

      Amen

    • @unninellikadan497
      @unninellikadan497 Před 9 měsíci +1

      Ente ammayude lung cancer 4 stage. Maati tharane amme

  • @user-jn3dz8rh8d
    @user-jn3dz8rh8d Před 2 měsíci +4

    പരിശുദ്ധ മാതാവേ എൻ്റെ സഹോദരി ഭർത്താവിൻ്റെ ക്യാൻസർ രോഗം പൂർണ്ണമായി സൗഖ്യമാക്കി കൊടുക്കണമേ ആമേൻ

  • @sanithamanoj7754
    @sanithamanoj7754 Před 10 měsíci +9

    ,, , എൻറെ മാതാവേ എൻറെ ഗർഭപാത്രത്തിലെ മുഴ മാറ്റി തരണമേ ആമേൻ

    • @babuvargheese5009
      @babuvargheese5009 Před 28 dny

      എന്റെ ഭാര്യയുടെ മേലിൽ ആധിപത്യം സ്ഥാപിച്ചിട്riക്കുന്ന എല്ലാ വിധ andhakarasakthikalleyum ആട്ടിയോടിച്ചു അവളുടെ അസുഖങ്ങൾ എല്ലാം മാറ്റി കൊടുക്കേണ്ണമ്മേ അമ്മേ സംരക്ഷിക്കെന്നമ്മേ anugrahikennamme

    • @aparnas3621
      @aparnas3621 Před 2 dny

      എന്തായി മുഴ?

  • @tjjoseph9432
    @tjjoseph9432 Před 2 lety +12

    ജോലിയില്ലാത്ത എല്ലാ മക്കളേയും അമ്മേ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.

    • @joyaljoseph2072
      @joyaljoseph2072 Před 10 měsíci +1

      Ammamathave njahalude kudumbathinte prayasangal ettedukaname

  • @sajic1823
    @sajic1823 Před 11 měsíci +14

    കൃപാസന പ്രസാദവര മാതാവേ എന്റെയും കുടുംബ അംഗങ്ങളുടെയും എല്ലാവിധ മാരഗ രോഗങ്ങളിൽ കാത്തു കൊള്ളേണമേ 🙏🙏🙏🌹🌹ആമേൻ

  • @user-qi3kl2qk3u
    @user-qi3kl2qk3u Před 4 měsíci +2

    എന്റെ ദൈവമെ എന്റെ ശ്വാസമുട്ട് കിദപ്പും സൗഖ്യമാക്കിതരണമേ യേശുവേ 🙏🙏🙏🙏

  • @vigilamary.e.llenin.d5088

    അമ്മേ എന്റെ ഉള്ളം കാലുമുതൽ ഉച്ചി വരെയുള്ള രോഗത്തിൽനിന്നും വിടുതൽ തരണേ, ആമേൻ. ജോസഫ് അച്ചന് ആയിരരോഗ്യം സൗഖ്യം കൊടുക്കണേ, ദൈവത്തിന്റെ അഭിക്ഷിക്തനെ അനുഗ്രഹിക്കണേ

    • @leeshmabiju251
      @leeshmabiju251 Před rokem

      എന്റെയും എന്റെ മകളുടെയും ദേഹത്ത് വരുന്ന പാടുകൾ ഇനി വരുത്താതെ കാത്തതിനാൽ നന്ദി 😭😭😭😭🙏🙏🙏🙏

  • @rosilinantony4763
    @rosilinantony4763 Před 2 lety +12

    ദൈവമായ കർത്താവേ 🙏 ഞാൻ വീണു എന്റെ എടുത്ത് കാലൊടിഞ്ഞ് കിടപ്പിലാണ് എന്റെ കാല് സൗഖ്യമാക്കി തരണമേ കർത്താവേ ആമേൻ 🙏🙏🙏

    • @usergj7.
      @usergj7. Před 2 lety

      Jesus will heal you...

  • @bindukg6621
    @bindukg6621 Před 2 lety +42

    കൃപാസനത്തിലെ അമ്മേ, അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ നടുവേദന മാറ്റിതന്നതിന് നന്ദി അമ്മേ.

  • @sudhamonym3731
    @sudhamonym3731 Před 3 měsíci +3

    അമ്മയെ പരിശുദ്ധ കൃപാസനം പ്രസാദപര മാതാവേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടിശക്തി തരണമേ

  • @siyasiya270
    @siyasiya270 Před rokem +6

    മാതാവേ 19 ദിവസം ആയിട്ടുള്ള എന്റെ blooding മാറ്റി തരണേ മാതാവേ 😭🙏.. ഒരു മരുന്നും കഴിക്കാതെ തന്നെ യേശു നാമത്തിൽ എന്നെ സുഖപ്പെടുത്തണമേ🙏..

  • @sindhusindhu2401
    @sindhusindhu2401 Před rokem +10

    അമ്മേ അവിടുത്തെ തിരുമുൻപിൽ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ ശക്തി തരണമേ 🙏🙏🙏amme

  • @rejijoseph934
    @rejijoseph934 Před rokem +5

    ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷമായി ണങ്ങൾക്ക് മക്കളെ കിട്ടാൻ പ്രാർത്ഥിക്കണമേ ഈ ശോ മറിയം ഔസേഫ് പിതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ആമ്മേൻ

  • @angelshaju3790
    @angelshaju3790 Před 3 měsíci +2

    ഈശോയെ എന്നെ സൗഖ്യപ്പടുത്തണമെ

  • @beelaraj519
    @beelaraj519 Před 11 měsíci +7

    അമ്മേ മാതാവേ എന്റെ നടുവേദനയും കാലുവേദനയും അമ്മ ഏറ്റെടുത്തു മാറ്റി തരേണമേ🙏🙏🙏❤️🙏❤️❤️🙏🙏🙏❤️❤️❤️❤️

    • @saehiaraj
      @saehiaraj Před 5 měsíci

      സൗഖ്യം നല്കണമേ

  • @sonamolkm7862
    @sonamolkm7862 Před 2 lety +7

    അമ്മേ പരിശുദ്ധ അമ്മേ ഉള്ളം കാല് മുതൽ ഉച്ചി വരെ അങ്ങയുടെ തിരു രക്തം ഒഴുക്കി സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏

  • @dharmeshraj5880
    @dharmeshraj5880 Před 10 měsíci +7

    ദൈവമേ യൂട്രസ് കാൻസർ മൂലം വിഷമിക്കുന്നവർക്ക് ഈ നിമിഷം സൗഖ്യം കൊടുക്കേണമേ എന്റെ കർത്താവെ ❤️🙏

  • @dhanasworld8128
    @dhanasworld8128 Před 5 dny

    പിതാവേ കൈയുടെ ഷോൾഡറുകൾ കിടക്കുന്നു ആ വേദന മാറ്റി തരണേ കർത്താവേ

  • @jobyjohny2715
    @jobyjohny2715 Před rokem +1

    എന്റെ മാതാവേ എന്റെ പാൻക്രിയാസിന്റെ അസുഖവും, മലബന്ധവും mattitharaname

  • @bindhur.v5380
    @bindhur.v5380 Před 3 lety +18

    എന്റെ 4 വയസായ മകളുടെ അപസ്മാര രോഗം മാറ്റി തരണമേ കർത്താവേ..🙏🙏🙏🙏

    • @bindhukumari3813
      @bindhukumari3813 Před rokem

      അമ്മേ എന്റെ പ്രെയാസങ്ങൾ എല്ലാം മാറ്റി തരണമേ 🙏

  • @karthikas3603
    @karthikas3603 Před 6 měsíci +17

    എന്റെ അമ്മക്ക് കാൻസർ 4 മത്തെ stage കഴിഞ്ഞു ഇപ്പോൾ ഒട്ടും വയ്യ....😢😢😢അമ്മ പഴയതു പോലെ കാൻസർ ഒന്നും ഇല്ലാതെ നല്ല ആരോഗ്യം ത്തോടെ ഇരിക്കണേ മാതാവേ 🙏🙏🙏എന്റെ അമ്മയെ രക്ഷികണേ 🙏🙏🙏

  • @aparnas3621
    @aparnas3621 Před 2 dny

    അമ്മേ എന്റെ യൂട്രസ് മുഴകൾ എല്ലാം സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നെയും ഉയർത്തണമേ 🙏🙏

  • @jyothit381
    @jyothit381 Před 11 dny

    അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരാണമേ 🙏🙏

  • @beenapaulson9167
    @beenapaulson9167 Před 3 lety +26

    കടം വീട്ടാൻ ഒരു വഴി കാണികണമേ ഈശോ മാതാവേ ഞങ്ങൾക്കായി ഽപാർത്ഥികണമേ

  • @robinjoseph5587
    @robinjoseph5587 Před rokem +6

    എൻ്റെ കുഞ്ഞിന്റെ മുടി കൊഴിയുന്ന ആ രോഗത്തിൽ നിന്നും ഈശോയുടെ നാമത്തിൽ വിടുതൽ നൽക്കണമെ 🙏🏻 അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർതഥിക്കണമ്മേ 🙏🏻

  • @AdhiLekshmi-xg9gx
    @AdhiLekshmi-xg9gx Před měsícem +1

    സൗമ്യ ചേച്ചി രക്ഷിക്കകണമേ എല്ലാം പ്രേശ്നങ്ങൾ മാറ്റി കൊടുക്കേണമേ 😭😭😭😭🙏🙏🙏🙏

  • @bijinandrewsi860
    @bijinandrewsi860 Před 5 měsíci +2

    അമ്മേ മാതാവേ പറമ്പിന്റെ ജപ്തി നടപടിയോ ലേലം വിളി ഒന്നും നടക്കല്ലേ അടച്ച് തീർക്കുവാനുള്ള വഴി ഞങ്ങൾക്ക് തുറന്നു തരണമേ നീ മാതാവേ ഞങ്ങളുടെ ഭവനത്തിൽ കടന്നുവരണ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ നാളെ എടുക്കുന്ന ചിട്ടി ലോട്ടറി എനിക്ക് കിട്ടുവാൻ ഇടയാകണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റുവാൻ ഇടയാകേണ 🙏🙏Amen

  • @rosnamm5917
    @rosnamm5917 Před 3 lety +13

    പരിശുദ്ധ അമ്മേ എന്റെ രോഗം മാറ്റാണമേ

  • @alphonsaalphonsa9098
    @alphonsaalphonsa9098 Před 2 lety +48

    അമ്മേ മാതാവേ എന്റെ ശിരസ്സ് മുതൽ ഉള്ളംകാൽ വരെയുള്ള എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തരേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹💓💓💓💓💓

    • @saehiaraj
      @saehiaraj Před rokem

      ആമേൻ ആമേൻ ആമേൻ

    • @user-dh5fw7vc2h
      @user-dh5fw7vc2h Před 9 měsíci

      Vishnu inu oru test koodi chyan paranju athu kazhinju vere hospital shift chyum. Eni cheyatha test inte oke result kittanam MRI yil brain il ulla infection kanaruthe mathave avidunu athu aduthu mattaname oru surgery illathe thanne poorana soukiyam kodukaname ammae mathavae. Vishnu inu ayushum agrogiyavum kodukaname ammae nammale Kai vidaruthe nammale sahayikanae 🙏

  • @thusharavinod8426
    @thusharavinod8426 Před měsícem +1

    അമ്മേ മാതാവേ റിസൾട്ട്‌ നെഗറ്റീവാകൻ അനുഗ്രഹിക്കണേ കൂടെയുണ്ടാകണേ മാതാവേ

  • @dhanasworld8128
    @dhanasworld8128 Před měsícem +1

    മാതാവേ എന്റെ വാതരോഗങ്ങൾ എല്ലാം മാറ്റി തരണമേ ആമേൻ

  • @jincyjincy5943
    @jincyjincy5943 Před rokem +5

    അമ്മേ, കൃപാസനം മാതാവേ എന്റെ ശരീരത്തിലെ എല്ലാ രോഗാവസ്ഥകളിൽ നിന്നും പരിപൂർണ്ണ സൗഖ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @remyaretheesh2492
    @remyaretheesh2492 Před 3 lety +22

    എന്റെ നടുവേദന മാറ്റി തരണമേ മാതാവേ...

    • @sosammababu1764
      @sosammababu1764 Před 3 lety +3

      Bahumanapetta Achha enikku chest pain akunnu left sidil vedanayaanu enikkuvendy Prarthikkaname ennu apekshikkunnu Yeshuve Nanny Yeshuve Stuthy Yeshuve Stothram Hallalujha Amen

    • @ronithampy8079
      @ronithampy8079 Před 3 lety +3

      എന്റെ നടുവേദന മാറി തരണമേ മാതാവേ

  • @JayalekshmiTbkkMLJk
    @JayalekshmiTbkkMLJk Před měsícem +1

    അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവിന്റെ creatine നോർമൽ ആക്കി തരേണമേ എന്റെ ഭർത്താവിന്റെ കാലിലെ നീരും വേദനയും മാറ്റി നല്ലത് പോലെ നടക്കാൻ സാധിക്കണേ എന്റെ ശരീരത്തിലെ മുഴകൾ എല്ലാം മാറ്റി തരേണമേ കർത്താവെ ഞങ്ങളെ കർത്താവെ എല്ലാവർക്കും നല്ലത് വരുത്തേണമേ ആമേൻ

  • @mathewkodiyatt718
    @mathewkodiyatt718 Před 11 měsíci +1

    അമ്മേ മാതാവേ, ജ്യോതിയുടെ കുടൽ ഒട്ടി ഇരിക്കുന്ന അവസ്ഥ മാറ്റി കൊടുക്കേണം. ലിവർ രോഗവും സുഖപ്പെടുത്തി തരേണമേ.

  • @dreamcdavid5657
    @dreamcdavid5657 Před 3 lety +11

    അമ്മ മാതാവേ, എന്റെ ശ്വാസംമുട്ടൽ ഒരു ആപത്തും കൂടാതെ സുഖപ്പെടുത്തിത്തരണേ

    • @praveenraj1507
      @praveenraj1507 Před 3 lety +1

      Amme ente covid rogathil njan swasam muttalum nenjidippumayi hospitalil annu enikku prarthikkaname

  • @sathianpk5705
    @sathianpk5705 Před rokem +5

    ഈശോ എല്ലാ വേദനയും മാറ്റി അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @user-xf9hh7fy4y
    @user-xf9hh7fy4y Před 2 měsíci +1

    എൻ്റെ പേര് സൂര്യയാണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ എന്റെ പരിശുദ്ധ മാതാവേ

  • @jijinajijina2633
    @jijinajijina2633 Před 4 měsíci +1

    മാതാവേ എൻ്റെ അമ്മയുടെ രോഗം മാറ്റണമെ അമ്മയ്ക്ക് വേദനയാണ് ഹാർട്ട്, ഗ്യാസ്, ഷുഗർ,രക്തം കട്ടയാവൽ എല്ലാം maattaname.

  • @shyamanoo347
    @shyamanoo347 Před rokem +8

    അമ്മേ മാതാവേ 🙏പരിശുദ അമ്മേ എന്റെ എല്ലാ പ്രാത്ഥനകളും അമ്മ കേൾക്കണമേ അമ്മേ......

  • @aiswarya1851
    @aiswarya1851 Před 3 lety +24

    എന്റെ അച്ഛന്റെയൊയും, അമ്മയൂടെയൊയും, കഷ്ടതകൾ mattitharane കർത്താവെ 🙏🙏

  • @user-jn3dz8rh8d
    @user-jn3dz8rh8d Před 3 měsíci +2

    മാതാവേ എൻ്റെ നാത്തുൻ്റെ മകൻ വേൻ്റിലേറ്ററിൽ ആണ് മാതാവേ അവന് തല മുതൽ ഉള്ളംകാൽ വരെ സുഖപ്പെടുത്തി കൊടുക്കണമേ

  • @evaanjujijo2019
    @evaanjujijo2019 Před rokem +5

    ഇന്നലെ (ജൂലൈ 28 2022) ആണ് ഞാൻ ഇ prayer കണ്ടത്. അപ്പോൾ തന്നെ ഞാൻ എന്റെ അനിയത്തിക്ക് വേണ്ടി പ്രാത്ഥിച്ചു. അവളുടെ MRI scan ആയിരുന്നു ഇന്ന്.29 ജൂലൈ. ഒത്തിരി ടെൻഷൻ ആയിരുന്നു. കുറെ നാളായി മാറാത്ത പുറം വേദന ആയിരുന്നു. ഇന്ന് സ്കാൻ എടുത്തു normal.ടെൻഷൻ അടിച്ച പോലെ ഒന്നും ഉണ്ടായില്ല. Krepasana അമ്മേ ഒത്തിരി നന്ദി. Praise the ലോർഡ്. ഈശോയെ നന്ദി 🙏🙏

  • @bindhukv1362
    @bindhukv1362 Před 3 lety +9

    കർത്താവേ എന്റെ അമ്മയുടെ തിമിം രരോഗം കണ്ണിന് വെള്ളവരുന്ന രോഗം മാറ്റി അമ്മയെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ ആമേൻ

  • @aryathumbi3469
    @aryathumbi3469 Před 4 měsíci +1

    അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേമേ...... എന്റെ എല്ലാം ആശ്വാസ്ഥതകളും മാറ്റിതരണമേ എന്റെ എല്ലാം ബുദ്ധിമുട്ടും എടുത്ത് മാറ്റിതരണമേ എന്റെ കഴുത്തിലെ അസ്വസ്ഥത മാറ്റിതരണമേ എല്ലാം രോഗങ്ങളിൽ നിന്നും അമ്മേ മാതാവേ എനിക്കു വിടുതൽ തരണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minimolthomas8545
    @minimolthomas8545 Před rokem +1

    ഈശോ എന്റെ മനസിന്റെ വിഷമവും ശരീരത്തിന്റെ വേതന മാറ്റി തരണമേ അമേൻ

  • @minivp4600
    @minivp4600 Před rokem +12

    എന്റെ നടുവേദനമാറാനും കഴുത്തു വേദനയും മാറാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണമേ 🙏🙏

  • @lonappanko6727
    @lonappanko6727 Před 3 lety +14

    അമ്മ മാതാവാ എന്റെ വലതു കൈയിൽ വേദന മാറ്റി തരണമേ . Ammen

  • @minij8093
    @minij8093 Před rokem +1

    മാതാവേ എന്റെ മകളുടയും മകന്റെയും അസുഖങ്ങൾ എല്ലാം അകറ്റി ശരീര സുഖo തരണമേ

  • @SumaM.V
    @SumaM.V Před 27 dny +1

    അമ്മ മാതാവേ,ശരീരത്തിന്റെ ഇടതു ഭാഗത്തു എല്ലാം ഇടക്ക്, ഇടക്ക് വേദന ആണ് അമ്മേ, അതു മാറ്റി തരണേ അമ്മേ മാതാവേ 🙏🙏🙏

  • @jessyk9086
    @jessyk9086 Před rokem +8

    അമ്മേ മാതാവേ 🙏 നട്ടെല്ലിന് നാല് ഇടത്തു അകൽച്ച വേദനയാൽ ഇരിക്കാൻ വരെ ബുദ്ധിമുട്ട് എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നെ അനുഗ്രഹിക്കണമേ 🙏

  • @neeharaj4506
    @neeharaj4506 Před 3 lety +27

    അമ്മേ അനുഗ്രഹിക്കണമേ... എല്ലാ രോഗികളെയും സമർപ്പിക്കുന്നു..😣😣😣😣😣😣🙏🙏🙏🙏🙏

    • @minivarghese4975
      @minivarghese4975 Před 3 lety +2

      മകൻ സിഎംപിയുടെ പരീക്ഷയെഴുതി ഇരിക്കുകയാണ് മകൻ ജയിക്കാൻ വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു നല്ലൊരു ജോലിക്ക് വേണ്ടി നല്ലൊരു ജോലിക്ക് വേണ്ടിയും യേശുവേ

    • @maryjose762
      @maryjose762 Před 2 lety +1

      Ente Amme. Madhave ente kazuthinte vedhana. Maatti tarename Amen 🙏🙏🙏

    • @maryjose762
      @maryjose762 Před 2 lety +1

      Ente. Ame Madhave. Ella Rogikalku Vendi prarthikename Amen 🙏🙏🙏

    • @sindhuskumar5700
      @sindhuskumar5700 Před 2 lety +3

      മോന്റെ ഫോൺ ഉപയോഗത്തെ മാറ്റിത്തരേണമേ

    • @angelgaming3858
      @angelgaming3858 Před 2 lety +3

      പരിശുദ്ധ അമ്മേ എന്റെ അസുഖം മാറ്റിതരണ മേ

  • @usergj7.
    @usergj7. Před 2 měsíci +1

    യേശുവേ... മാതാവേ.. എൻ്റെ ശ്വാസം മുട്ടൽ മാറ്റിത്തരണേ.. നാളെ എനിക്ക് ആങ്കറിംഗ് ഉള്ളതാ.. Please... Pray for me..

  • @renjinisunil9324
    @renjinisunil9324 Před 7 měsíci +1

    അമ്മേ മാതാവേ ഇനിയും കൃപാസനത്തിൽ എനിക്കു എന്റെ മോളെ കൊണ്ടുവന്നു പ്രാർർത്തിക്കാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @bluegrace451
    @bluegrace451 Před rokem +5

    Amme പരിശുദ്ധ അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ... എന്റെ ഉടമ്പടി നിയോഗങ്ങള്ടെ മേൽ കൃപ ചൊരിയണമേ... അമ്മിച്ചിക് രോഗസൗഗ്യം നല്കണമേ 😘

  • @bindukb6852
    @bindukb6852 Před 3 lety +11

    പരിശുദ്ധ അമ്മെ ഞങ്ങടെ ഭവനത്തെയും ഞങ്ങടെ കുടുംബത്തെ ഓരോരുത്തരെയും അങ്ങേക്ക് അടിമ വെക്കുന്നു എന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണേ മാതാവേ

    • @sulabhagopan4576
      @sulabhagopan4576 Před 2 lety +2

      അമ്മേ എന്റെ കുടുബത്തെ അനുഗഹികണമേ

  • @Selvanks337
    @Selvanks337 Před 3 měsíci +2

    എന്റെ മകൻ Icu വിലാണ് എത്രയും വേഗം അവൻ സുഖം പ്രാപിക്യാണമേ അമ്മേ 🙏🙏🙏

  • @swapnasanthosh1218
    @swapnasanthosh1218 Před 11 měsíci +1

    അമ്മേ എന്റെ ഭവനത്തെ പിശാചിന്റെ ഉപദ്രവത്തിൽ നിന്നും രഷിക്കണേ 🙏🏼🙏🏼🙏🏼

  • @leenajiju2283
    @leenajiju2283 Před 2 lety +13

    അമ്മയേ മാതാവേ കൃപാസന മാതാവേ എനിക്ക് ഉറക്കം കുറവാണു എനിക്ക് വേണ്ടി പ്രാത്ഥിക്കണമേ 🙏

  • @maryjoseph5689
    @maryjoseph5689 Před 3 lety +6

    മാതാവേ എന്റെ മോന്റെ വിവാഹം നടക്കാൻ അങ്ങേ പുത്രനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maneeshams823
    @maneeshams823 Před 20 dny

    സഞ്ചാരി മാതാവേ ദിനേശേട്ടന്റെ വലതു കാല് വേദന പൂർണമായി മാറ്റി തരണേ

  • @user-xf9hh7fy4y
    @user-xf9hh7fy4y Před 2 měsíci +1

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ ഞങ്ങളെ കൈയ്യ് വിടല്ലെ

  • @santhyshibu4063
    @santhyshibu4063 Před 2 lety +15

    അമ്മേ പരിശുദ്ധ അമ്മേ.. എന്റെ കാ ൽമുട്ടിന്റെ വേദന മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @sajimol6888
    @sajimol6888 Před 3 lety +13

    എൻ്റെ അമ്മേ ഞങ്ങളുടെ അലർജി മാറ്റി തരണമേ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @smrithys9373
      @smrithys9373 Před 3 lety +1

      എൻ്റെ പരിശുദ്ധ അമ്മെ ,എൻ്റെ അമ്മ യുടെ കരളിൽ കൊഴുപ്പുകാരണം കരളൽ വീങ്ങി വലുതായിരുന്നു
      അത് എപ്പോൾ 90 ശതമാനം അമ്മ മാറ്റി തന്നു .എപ്പോൾ സ്കാൻ ചെയ്തപ്പോൾ മിൽഡ് ചെയ്ഞ്ച ഉള്ളൂ
      Aameen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
      അപേക്ഷിച്ചാൽ ഉപേഷിക്കത്ത പരിശുദ്ധ അമ്മെ യാണ് എൻ്റെ അമ്മ . ഞാൻ എൻ്റെ അമ്മയോട് എന്നും കടപ്പെട്ടിരിക്കും
      Amen

    • @athirahockey3681
      @athirahockey3681 Před 3 lety +1

      @@smrithys9373 waaàà

    • @georgemary2626
      @georgemary2626 Před 2 lety +1

      Amme mathave Kreupasanam prasadavaramathave please cure my heart valve which is fitted with a metal valve thank you Jesus praise you Jesus. Thank you Kreupasanam prasadavaramathave

    • @elsydavis9498
      @elsydavis9498 Před 2 lety +1

      അമ്മേ മാതാവേ എൻ്റെ മകൻ്റെ അടുത്ത പരീക്ഷയിൽ അമ്മ അവനെ സഹായിക്കുന്ന

  • @tessyk5571
    @tessyk5571 Před rokem

    ഈശോ കാൻസർ രോഗിയായ എന്നെ സുഖപ്പെടുത്തി തരണമെ

  • @abhilar3523
    @abhilar3523 Před 6 měsíci

    മാതാവേ ചെയ്തുകൊണ്ട് ഇരിക്കുന്ന ജോലിക്ക് ശമ്പളം കൂടി കടങ്ങൾ തീർക്കാൻ ഉള്ള ഒരു വഴി ഒരുകി കൊടുക്കണമേ അമ്മേ

  • @animol550
    @animol550 Před 3 lety +11

    എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ എല്ലാം രോഗങ്ങൾ മാറ്റി തരേണമേ ഡെയിലിസ് മാറ്റി അനുഗ്രഹിക്കണമേ 16/11/2020

  • @akhilajoshi2826
    @akhilajoshi2826 Před rokem +10

    കടം വിട്ടണം ,നല്ല സ്നേഹ തോടെ ജീവിതത്തിൽ ഉയർത്തണം മോനു 👏പഠിക്കാൻ നല്ല ബുദ്ധി തരേണമേ ഓർമ നൽകണം മാതാവേ,സ്ഥലം ഞങ്ങൾക്ക് തരേണമേ 🌹🌹🌹🌹 ഞങ്ങളെ ആപത്തുകളിൽ നിന്ന് രക്ഷിക്കണേ മാതാവേ 🌹

  • @usergj7.
    @usergj7. Před rokem

    ഈശോ... മാതാവേ.. സൗഖ്യം നൽകണേ.. ആമ്മേൻ.. നന്ദി!

  • @sincybaby4479
    @sincybaby4479 Před 4 měsíci +1

    ഈശോ തന്ന വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു അപ്പച്ചൻ എല്ലാം നെഗറ്റീവ് ആക്കി തന്നതിന് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿നന്ദി

  • @vijayrajjinu3267
    @vijayrajjinu3267 Před 3 lety +11

    എന്റെ തൊണ്ടയിൽ വന്നിരിക്കുന്ന അസ്വസ്ഥത മാറ്റിത്തരണേ അമ്മേ മാതാവേ. എന്റെ പ്രാർത്ഥന കേൾക്കണമേ

  • @aiswarya1851
    @aiswarya1851 Před 3 lety +7

    എന്റെ ഭർത്താവിന്റെ ഉദര sambanthamaya രോഗങ്ങൾ mattitharane കർത്താവെ 🙏🙏😍

    • @srelekhacl1890
      @srelekhacl1890 Před 2 lety

      Amme mathave ente ammayude rogamullidathu kaivecgu prarthichittum amma pazhayapolethanne.

    • @saehiaraj
      @saehiaraj Před 2 lety

      ആമേൻ

  • @merryfkavalakkatt9348

    കൃപാസനം പ്രസാദവര മാതാവേ ചേച്ചിക് നല്ല ഒരു കുഞ്ഞിനെ നോർമൽ ഡെലിവറി വഴി ലഭിക്കാൻ പ്രാർത്ഥിക്കണമേ

  • @babuvargheese5009
    @babuvargheese5009 Před 28 dny

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ഭാര്യയുടെ നടുവേദന എത്രയും പെട്ടെന്ന് msttikodokennamme

  • @sheelamabeletgvgnanammaven1534

    എല്ലാവിധത്തിലും തകര്‍ന്ന എന്റെമേൽ എന്റെ അവസ്ഥയിൽ കൃപ ചൊരിയണേ അമ്മേ, എന്നേയും അമ്മയുടെ മുന്നിൽ ഒരു സാക്ഷിയാക്കണേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @johnarchibald7634
    @johnarchibald7634 Před rokem +5

    അമ്മേ ഇന്നലെ രാത്രിമുതൽ അനുഭവിക്കുന്ന ഷോൾഡർ, arm മുസ്‌ക്കൽ ലെഫ്റ്റ്.. വേദന മാറ്റി തരണംമേ.. അവിടെ സൗഖ്യം ഉണ്ടാമ്പടിയിലൂടെ ഉണ്ടാക്കട്ടെ.. ആമേൻ

  • @aravinds7845
    @aravinds7845 Před rokem

    മാതാവേ എന്റെ സഹോദരന്റെ വിവാഹ തടസം മാറ്റി അമ്മ അനുഗ്രഹിക്കണേ

  • @ambilyrajeev3206
    @ambilyrajeev3206 Před 11 měsíci +1

    അമ്മേ മാതാവേ എന്റെ തൈറോയിടും മുഴ മാറ്റി tharanam

  • @sheejabijoy2928
    @sheejabijoy2928 Před rokem +4

    ദൈവമേ എന്റെ മകളുടെ വയറുവേദന പൂർണ്ണമായും മാറാൻ പ്രാർത്ഥിക്കണമേ

  • @joeljobcretion601
    @joeljobcretion601 Před 3 lety +16

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തെയും ഞങ്ങൾ ഓരോരുത്തരെയും അമ്മയുടെ കാൽക്കൽ അടിമ വയ്ക്കുന്നു ഞങ്ങളെ കാത്തു കൊള്ളണമേ ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യവും ആയുസും മാത്രം മതി അമ്മേ

  • @saehiaraj
    @saehiaraj Před 10 měsíci +1

    മാതാവേ എന്റെ എല്ലാ വേദനയും മാറ്റിതരണമേ

  • @soumya.s2045
    @soumya.s2045 Před 11 měsíci +2

    ആമേൻ യേശു അപ്പന്റെ സാന്നിധ്യവും ഞങ്ങടെ ഭവനത്തിൽ ഉണ്ടായിരിക്കണം യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ശരീര സുഖം തന്നു പ്രൈസ് ദ ലോഡ് സ്തോത്രം അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @geethanjalijoseph3396
    @geethanjalijoseph3396 Před 3 lety +4

    മാതാവേ, ഞങളുടെ പപ്പയുടെ കോവിഡ് അസുഖം മാറ്റി തരണമേ