കൃപാസനം രോഗ സൗഖ്യ പ്രാർത്ഥന (12/07/2022) kreupasanam healing prayers

Sdílet
Vložit
  • čas přidán 5. 09. 2024
  • കൃപാസനം രോഗ സൗഖ്യ പ്രാർത്ഥന (12/07/2022) kreupasanam healing prayers

Komentáře • 323

  • @johnrose4369
    @johnrose4369 Před 2 lety +10

    അമ്മേ krupasanam മാതാവേ എല്ലാവരെയും തീരാ രേഗങ്ങളിൽ നിന്ന് കാക്കണേ, സുഖം healing തരുവാൻ അപേഷികേണമെ

  • @nirmaladevadas3379
    @nirmaladevadas3379 Před 2 lety +5

    കൃപാസനം വിശുദ്ധ അമ്മേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ

  • @minimolvempalli6445
    @minimolvempalli6445 Před 5 měsíci +2

    പരിശുദ്ധ അമ്മ മാതാവെ എനിക്ക് കൂടുതൽ വിശ്വാസം നൽകേണമേ ക്യാൻസർ രോഗം സൗഖ്യമാക്കി തരണ്ടമേ🙏🙏🙏🙏

  • @VishnuKaruppan
    @VishnuKaruppan Před 2 lety +3

    എന്റെ പരുശുദ്ധ അമ്മേ എന്റെ നടുവേദന പൂർണമായി സുഖപെടുത്തി തരണമേ എനിക്ക് പണി എടുക്കാൻ സാധിക്കേണമേ 🙏

  • @anaswaraanamika3618
    @anaswaraanamika3618 Před 2 lety +5

    എന്റെ അമ്മ മാതാവേ എന്റെ അനുജത്തി രോഹിണിയുടെ അസുഖം എത്രെയും പെട്ടെന്ന് അമ്മയും ഈശോയും വന്ന്‌ സുഖപെടുത്താണമേ അവൾ കൃപസനം മാതാവിന്റെ മുമ്പിൽ ഉടമ്പടി എടുത്തു പോയ മകളാണ് അമ്മേ അവൾ ഓരോദിവസവും വിഷമത്തിൽ കഴിയുകയാണ് അമ്മ മാതാവേ അവൾക്കു ഒരു അടയാളം കൊടുക്കണമെന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു യേശുവേ ആരാധന 🙏🙏🙏🙏🙏🙏😭😭😭😭😭

  • @vijiviji7592
    @vijiviji7592 Před 2 lety +11

    അമ്മേ എന്റെ രോഹങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +2

    കർത്താവ്.ഷീബിൻഎന്നാ.മകൻ.അനൃമതത്തിലുള്ള..പെൺക്കുട്ടിയുമായി.സനേഹ്ത്തിൽ.അകപ്പെട്ട്കഴിയുന്നു.അമ്മേ.കൃപാസനംമാതാവ്.അതിനെ.മാറ്റിതന്ന്.ഞങ്ങളെ.സഹായിക്കണെ.അമ്മേ.കൈവിടല്ലെ.ആമേൻ.🙏😢🙏😢🙏😢🙏

  • @kumaritk1747
    @kumaritk1747 Před 2 lety +8

    കടബാത്യതയാൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മേ ഈശോയെ വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @sinthusinthu7632
    @sinthusinthu7632 Před 2 lety +2

    എന്റെ മാതാവേ ആദ്യമായി ഡയാലിസിസ് ചെയ്യുവാ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +5

    അമ്മേ എൻറെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @user-gj4pk1ru8q
    @user-gj4pk1ru8q Před 16 dny

    ത്തിൽ വിടുവിക്കണമെ എന്നാൽ മാത്രമെ എൻ്റെ ചെവിയിലേക്ക പോകുകയുള്ളു അമ്മേ മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കക

  • @aswathypratheesh4616
    @aswathypratheesh4616 Před 2 lety +4

    Karthave papiyaya enneyum rakshikkane...karuna thonnane🙏

  • @sheejamc257
    @sheejamc257 Před 2 lety +3

    മാതാവേ എന്റേകിഡ്‌നി ചുരുങ്ങുന്ന അവസ്ഥ മാറ്റി ക്രിയാറ്റിൻ നോർമലാക്കി തരണേ കൈ vidalle🙏🏽🙏🏽

  • @babut4613
    @babut4613 Před 2 lety +2

    യേശുവേ ആരാധന യേശുവേ നന്ദി. എന്ന കൈ വിടല്ലെ

  • @manjulamanju1375
    @manjulamanju1375 Před 2 lety +2

    Krupasanam mathave yende yella arogyaprasanangalninnu vidudal nalgane amen

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +6

    ദൈവമേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരാമെന്നു ഞാൻ വിശ്വസിക്കുന്നു അനുഗ്രഹിക്കണെ.എന്ന്അപേഷിക്കുന്നു.😢😢😢😢😢😢

  • @lizymoljoseph9670
    @lizymoljoseph9670 Před 2 lety +1

    Amme madhave ezoye kadangalvettuvan ammesahayikkenameammeammayudesahiyakkimattename🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @molybenny7505
    @molybenny7505 Před 2 lety +2

    അമ്മേ എന്റെ കുടുബത്തിൽ കുടുബപ്രാത്ഥനയിൽ എന്റെ മകളും, ഭർത്താവും പൂർണ്മായി സംബന്ധിക്കുവാൻ കൃപ തരണേ.

  • @lizzyyohannan1476
    @lizzyyohannan1476 Před 2 lety +3

    അമ്മേ മാതാവേ എൻ്റെ മകനെ സൗക്യമക്കേണം

  • @deepavinod5356
    @deepavinod5356 Před 2 lety +3

    Ente amme ente ashrayame 🙏

  • @reejakv9442
    @reejakv9442 Před 2 lety +7

    അമ്മേ' മാതാവേ ഞങ്ങളുടെ ഭവനത്തെ അമ്മയുടെ മുൻപിൻ പൂർണ്ണമായി സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണമേ

  • @merlinmarya3130
    @merlinmarya3130 Před 2 lety +9

    എന്റെ അമ്മേ എന്റെ ആശ്രയമേ, എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തുകൊള്ളണമേ,

    • @jancyjoy8338
      @jancyjoy8338 Před 2 lety

      Amme mathave ente sareerika aswasthathakal mattitharename 🙏🙏

    • @merlinmarya3130
      @merlinmarya3130 Před 2 lety

      കുഞ്ഞിന്റെ കഫം കുഞ്ഞിന്റെ ശരീരത്തിൽ നിന്നും ഇല്ലാതാക്കണമേ, കുഞ്ഞിന് ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കാൻ ഇടവരുത്തരുതേ

  • @vinuvijayan5612
    @vinuvijayan5612 Před 2 lety +3

    Amma Ku good health undakanam mathave chachi Ku good health undakanam mathave

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +2

    അമ്മേ മാതാവേ കനിയണെ

  • @jobyjohny2715
    @jobyjohny2715 Před rokem +1

    കൃപാസനം പ്രസാദവര മാതാവേ എന്റെ പാൻക്രിയാസിന്റ അസുഖം മാറ്റിതരണമേ

  • @leenasebastian2604
    @leenasebastian2604 Před 2 lety +3

    അമ്മേ മാതാവേ. സഹോദരന്റെ കുടുംബത്തിലെ പരിഹരിക്കാൻ പറ്റാത്ത പ്രശ്നത്തിന്റെ മേൽ കരുണയുണ്ടാകണമ

  • @damodaranmyladiyil6167
    @damodaranmyladiyil6167 Před 2 lety +3

    എന്റെ അമ്മേ മാതാവേ ഞങ്ങളെ രണ്ട് പേരെയും ആരുടെ ആശ്രയം ഇല്ലാതെ എഴുനേൽപ്പിച്ചു നടത്തിക്കണേ അമ്മേ ഞങ്ങൾക്ക് ഇനി ഈ ബലഹീനത്ത താങ്ങാൻ വയ്യ അമ്മേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ushapg7531
      @ushapg7531 Před 2 lety

      എൻ്റെ ഭവനത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകണമെ ആമേൻ

  • @sumasanthosh2310
    @sumasanthosh2310 Před 2 lety +9

    എന്റെ അമ്മേ.. എന്റെ മക്കളെ..കാത്തോളണേ 😭😭😭🙏

  • @molybenny7505
    @molybenny7505 Před 2 lety +2

    അമ്മേ ഏകദേശം 15... വർഷംമായ ഞങളുടെ വസ്തുവിന്റെ കടഭാരം തീർക്കാൻ അമ്മേ ഈ വസ്തു വിൽക്കാനുള്ള തടസം നീക്കി അമ്മേ അനുഗൃഹിക്കണേ.

  • @simily8658
    @simily8658 Před 2 lety +4

    Amme mathave pary for me fever 🙏🙏🙏🙏

  • @sijujosemathai
    @sijujosemathai Před 2 lety +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു കൃപാസന ദവനം തന്ന് സഹായിക്കണമേ🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +14

    അമ്മേ എല്ലാ രേഗികളെയുംസമർപ്പിക്കുന്നു.സൗഹൃംനൽകണെ.

  • @bindubalan.r8271
    @bindubalan.r8271 Před 2 lety +1

    പരിശുദ്ധ മാതാവേ, എന്റെ എല്ലാം കാര്യങ്ങൾ സാധിച്ചു തരണേമേ മാതാവേ. അതോടപ്പം ചേച്ചിയുടെ തനിയെ യുള്ള സംസാരം നിർത്തി. അച്ചന്റെ ബ്ലെസ്സിങ് നടത്തേണമേ. അതേപോലെ അവളുടെ പേരിൽ സമർപ്പിച്ച പെൻഷൻ പുനപരിശോധന അനുവതിച്ചു തരണേമേ മാതാവേ 🙏🙏🙏

  • @sijiruby6898
    @sijiruby6898 Před 2 lety +2

    Amme mathew japamala amme Lord Jesus touch the heart and mind of my son 😭😭😭😭😭alleluia🙋‍♀️

  • @kumaritk1747
    @kumaritk1747 Před 2 lety +1

    അഖിൽ രാജേഷിനെ സമർപ്പിക്കുന്നു അവന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അവന്റെ ബിസിനസ്‌ മേഖലയെ അനുഗ്രഹിക്കണേ അമ്മക്കൂടെ ഉണ്ടാകണമേ അവന്റെ കയ്യ് പിടിക്കണമേ അമ്മേ അവന്റെ ഇപ്പോളെനടക്കാനുള്ള ആവശ്യത്തെ അമ്മ ഏറ്റുമെടുത്തു നടത്തികൊടുക്കണമേ അമ്മ അവന്റെ കൂടെ നടക്കണമേ

  • @nivedithanivu9876
    @nivedithanivu9876 Před 2 lety +2

    ഞങ്ങളുടെ കണ്ണുനീരിനു ഉത്തരം നല്കണമേ. എന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനെ ദൈവത്തിൽ സമർപിപ്പിക്കുന്നു.

  • @bettydavis3096
    @bettydavis3096 Před 2 lety +2

    അനുഗ്രഹിക്കണേ അമ്മേ.....

  • @RajanRajan-sz2is
    @RajanRajan-sz2is Před 5 měsíci

    പരിശുദ്ധ അമ്മേ മാതാവേ രോഗങ്ങൾ മൂലം വെഷമിക്കുന്ന എല്ലാ മക്കളെയും എന്റെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയുടെ പുത്രനായ തിരുകുമാരനോട് അപേക്ഷിച്ച് എന്റെ ചേച്ചിയെയും എല്ലാവരെയും സൗഖ്യപെടുത്തണേ 🙏🙏🙏ആമേൻ

  • @avm280
    @avm280 Před 2 lety +1

    Karthave Bank loan adachu thirkkuvan oru vazhi kanichu tharename karthave Amen 🙏🏻🙏🏻🙏🏻

  • @jebin3973
    @jebin3973 Před 2 lety +6

    അമ്മേ മാതാവേ ജോലിയില്ലാത്ത വിഷമിക്കുന്ന എന്റെ മാനസിക അവസ്ഥയും ആവലാതി കളെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു.... അമ്മേ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ......🥺

  • @skahmedff9158
    @skahmedff9158 Před 2 lety +1

    Karathave mathave ente apaksha kelkkaname amen

  • @JayasreeL-p1h
    @JayasreeL-p1h Před dnem

    അമ്മാമതാവ് എന്റെ മകളുടെ കക്ഷത്തിലെ വിയർപ്പുമൂലം udakunnaകുറുക്കlemmatti taraname

  • @jesusismyhero8706
    @jesusismyhero8706 Před 3 měsíci

    ഈശോ യെ, ജോഷ്വാ യെ സുഖപ്പെടുത്തണമേ. 🙏🙏

  • @Rajibiju297
    @Rajibiju297 Před 2 lety +1

    അമ്മേ വസ്തുവിൽപ്പന നടത്തി താ.... അമ്മേ🙏 കടം കയറി ആകെ തകർന്നു അമ്മേ രക്ഷിക്കാൻ വേഗം വരണമേ😭😭😭

  • @minireghunath1339
    @minireghunath1339 Před 2 lety +8

    എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും കാത്ത് രക്ഷിക്കേണമേ അമ്മേ ഞങ്ങൾക്ക് മാരകരോഗങ്ങൾ ഒന്നും വരാതെ കാത്ത് രക്ഷിക്കേണമേ അമ്മേ മനസ്സമാധാനവും ദേഹസുഖവും ഉള്ള ഒരു ജീവിതം നൽകണേ അമ്മേ ആമേൻ 🙏

  • @johnrose4369
    @johnrose4369 Před 2 lety +4

    മാതാവേ അടിയങ്ങൾക് തന്ന അനുഗ്രഹഗൾ എല്ലാം നന്ദി പറയുന്നു

  • @kumaritk1747
    @kumaritk1747 Před 2 lety +2

    ഈശോയെ എന്നെയും ജീവിതപങ്കാളിയെയും മക്കളെയും കൊച്ചുമോളെയും സമർപ്പിക്കുന്നു വിശ്വാസത്തിൽ അഴപെടുത്താണമേ ഈസ്രയേലിന്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കാതെ കടന്നു പോകരുതേ നിന്റെ ശക്തി ഞങ്ങളിൽ ഇറങ്ങട്ടെ അപ്പാ

  • @minimolvempalli6445
    @minimolvempalli6445 Před 5 měsíci

    അമ്മ മാതാവെ നിന്റെ പ്രത്യക്ഷീകരണ സാക്ഷിയാക്കി എന്നെ മാറ്റണമേ🙏🙏🙏

  • @jessyabraham8417
    @jessyabraham8417 Před 2 lety +3

    Amen amen amen njan visvyasikunnu

  • @keralaflowers3245
    @keralaflowers3245 Před 2 lety +1

    മാതാവേ എൻറെ നട്ടെല്ലിന്റെ വേദന മാറിക്കിട്ടേ റിയ മോളുടെ ആസ്മ രോഗം മാറട്ടെ ആമേൻ

  • @rajithar4499
    @rajithar4499 Před 2 lety +6

    എന്റെ സഹോദരന്റെ കണ്ണിലെ കാഴ്ച പൂർണമായി തിരികെ നൽകട്ടെ 🙏🙏

    • @pvmary2585
      @pvmary2585 Před rokem +1

      🌹🌹🌹🌹

    • @ayushm8879
      @ayushm8879 Před rokem

      മാതാവേ മഞ്ജു എന്ന മകളെ സമർപ്പിക്കുന്നു അവൾക് രാത്രി ഉറങ്ങാൻ പറ്റുന്നില്ല ആരോ ആ മകളെ ശല്യം ചെയുന്നുണ്ട് അവളെ വിളിച്ചു കൊണ്ടുപോകും പോലെയാണ് മാതാവേ കാക്കണേ മാതാവേ ആ മകളെ ആമ്മേൻ

    • @ranijohnson6507
      @ranijohnson6507 Před rokem

      Entay makkale anugragikkane entay Angsana shajiude kaiude tholellu theimànam mattane avan Kuwaiti aanu

  • @sajithajohnson973
    @sajithajohnson973 Před 2 lety +1

    എന്റെ അമ്മേ നന്ദി

  • @77.royalstephen94
    @77.royalstephen94 Před 2 lety +2

    Amma mathava Ava Maria, hallelujal, amen 🙏🙏🙏🙏🙏💖 bless pray for me my family problem 🏠 lone please please please please pray for my husband stephen George bless Jesus amen amen amen

  • @saiarchana9627
    @saiarchana9627 Před 2 lety +1

    Ente magalude pani Matti thannathinu Amma mathavinu orayiram nanni patayunnu.Amen .Ammayikum thirukumaramum orayiram nanni.

  • @daisyjoseph3706
    @daisyjoseph3706 Před 2 lety +1

    അമ്മേ മാതാവേ മക്കളുടെ പഠനതടസം മാറ്റി വിജയം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @salishaji7157
    @salishaji7157 Před 2 lety +2

    Amme...... Kathukollaname... Anugrahikkaname...

  • @kochus260
    @kochus260 Před 2 lety +2

    Amme maathave ende Monu samsaarikaan kazhiyane Amen 🙏🏻

  • @AjithaAjitha-nn9ox
    @AjithaAjitha-nn9ox Před 7 měsíci

    എന്റെ മാതാവേ എന്റെ യൂട്രസ് വേദന പൂർണ മായി മറ്റണ്മേ ആമ്മേൻ

  • @ManiMani-ry1nn
    @ManiMani-ry1nn Před 8 měsíci

    അമ്മേ മാതാവേ ശരിരം സൗഖൃംനൽകേണമേ

  • @jaimoleabraham
    @jaimoleabraham Před 3 dny

    Ammea mathaveroga saukiam ellarkkum kudukkuvan thirukumaranod apeazhikkaname

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +2

    അമ്മേ മാതാവേ എൻറെ പെൻഷൻ വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @kavithakabitha5388
    @kavithakabitha5388 Před rokem

    അമ്മേ മാധവേ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sandhrasuresh6320
    @sandhrasuresh6320 Před rokem +1

    Amma മാതാവേ എന്റെ അനിയത്തിയുടെ ശാസംമുട്ടൽ മാറ്റിത്തരാണമേ കരുണക്കാട്ടാനമേ ഞങ്ങളോടെ തിരുകുമാരനും അമ്മ മാതാവും എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടായിരിക്കണമേ ഇടതും വലതും അമ്മ മാതാവിന്റെയും തിരുകുമാരന്റെയും കരങ്ങൾ ഉണ്ടായിരിക്കണം അമ്മ മാതാവേ 🙏🙏🙏🙏

  • @avm280
    @avm280 Před 2 lety +1

    Ente mone anugrahikkaname oru upajeevanamargam koduthu aveneyum kudumbatheyum anugrahikkaname karthave Amen 🙏🏻🙏🏻🙏🏻

  • @ajithassavithry4390
    @ajithassavithry4390 Před 6 měsíci

    മാതാവേ ബ്രയിനിൽ ബ്ലീഡിങ്ങായി ഹോസ്പിറ്റലിൽ കഴിയുന്ന ജോർജ് സാറിനെ സുഖപെടുത്താണമേ അമ്മേ

  • @sonamolkm7862
    @sonamolkm7862 Před 2 lety +7

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കുഞ്ഞൂട്ടന്റെ മനസിനെ അനുഗ്രഹിക്കേണമേ സമയത്തു സമാധാനത്തോടും സന്തോഷത്തോടു ഉറങ്ങാനും രാവിലെ സന്തോഷത്തോടെ ഉണരാനും അമ്മേ അനുഗ്രഹിക്കേണമേ, കുഞ്ഞൂട്ടനെ സുഖപ്പെടുത്തേണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏🙏

  • @sebancs399
    @sebancs399 Před 2 lety +2

    അമ്മെ മാതാവേ, ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും താമസം വിനാ നടത്തിപ്പിനായി, കർത്താവിനോടു മാധ്യസ്ഥം വഹിക്കേണമേ. അമ്മെ മാതാവേ എപ്പോഴും ഞങ്ങളോടുകൂടെതന്നെ ഉണ്ടാകേണമേ എന്റെ അമ്മെ എന്റെ ആശ്രയമേ കൈവിടല്ലേ

  • @lailajoseph4988
    @lailajoseph4988 Před 2 lety

    എന്റെ ഈശോയേ എന്റെ ശരീരത്തിൽ നിന്നും നീർക്കെട്ടും വേദനയും മാറാൻ വേണ്ടി അപേക്ഷിക്കുന്നു

  • @swapnabenny
    @swapnabenny Před rokem

    യേശുവേ ആരാധന. 🙏
    എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന chickenpox എന്ന എന്റെ രോഗം എന്നിൽ നിന്നും നീ എത്രയും വേഗം യേശു നാമത്തിൽ അമ്മേ മാതാവേ എന്നിൽ നിന്നും എടുത്ത് കളയണമേ.
    അമ്മേ മാതാവേ അവിടുത്തെ തിരുക്കുമാരൻ മനുഷ്യകുല ത്തിന് വേണ്ടി ഏറ്റ പീഡകൾക്കുമുന്നിൽ സമർപ്പിക്കുന്നു എന്റെ നിയോഗം എന്തെന്നാൽ അമ്മേ എന്റെ ഈ അസുഖം എന്നിൽ നിന്നും മറ്റാർക്കും വ്യപിക്കരുതേ, ഏറ്റവും ഏറ്റവും പ്രിത്യേകിച്ച് എന്റെ കുടുംബത്തിലെ പ്രായമുള്ളവർക്കും കുഞ്ഞു മക്കൾക്കും കാരണം അവർക്കത് താങ്ങാൻ ആവില്ല നാഥാ യേശു നാമത്തിന്റെ ശക്തിയാലും അവിടുത്തെ നാമത്തിന്റെ മഹത്വത്തിനായും അമ്മേ എന്റെ ഈ നിയോഗത്തെ സ്വകരിക്കണമേ അമ്മേ... എന്റെ ഈ നിയോഗം അങ്ങ് സാധിച്ചു തന്നാൽ ദെയ്‌വംമഹത്വത്തിനായി ഞാൻ ഇവിടെ തന്നെ വന്നു നന്ദി അടിക്കണേ നാഥാ... അടിയന്റെ മേൽ അവിടുന്ന് കരുണ തോന്നണേ നാഥാ 🙏

  • @clarajohn9102
    @clarajohn9102 Před 2 lety +1

    Amma mathave ente makkal kumbasaram,kurbanayileku thirichu varan krupayakane

  • @soumyaakhil5472
    @soumyaakhil5472 Před 3 měsíci

    Ente eshoye ammemathave ith vera maragarogavum avalleamme

  • @mariyandesigns994
    @mariyandesigns994 Před 2 lety +1

    മാതാവേ

  • @sheelalazer3832
    @sheelalazer3832 Před 2 lety +3

    Amme mathave I am always suffering from inflammation and body pain. Soukyam nalkane.fill my heart with your holy spirit

  • @77.royalstephen94
    @77.royalstephen94 Před 2 lety +2

    Amma mathava my son sanal stephen bless Jesus thanks Amma my son royal stephen exam result full Mark help him Amen 🙏🙏🙏

  • @shalammarajan8150
    @shalammarajan8150 Před 2 lety +4

    മാതാവേ 🙏🙏🙏😭🌹🌹❤️❤️

  • @sreyasanthosh9230
    @sreyasanthosh9230 Před 2 lety +1

    Ammea ente Avashyam sadhichu tharanam njan sakshyam parayam Ammea 😭😭😭😭🙏🙏🙏🙏

  • @moni0abhi079
    @moni0abhi079 Před 2 lety +1

    Mathave ente vedana matti tharenamee🙏🙏

  • @ranipaul3919
    @ranipaul3919 Před 2 lety +1

    Amme Parishudha Kreupasanam presathavara Mathave ente Thalavedhana Ethrayum vegam poornayum mattaname

  • @shalammarajan8150
    @shalammarajan8150 Před 2 lety +3

    അമ്മേ ആവേ മരിയ 🙏😭

  • @kasthurykj1160
    @kasthurykj1160 Před 2 lety +4

    Ammeeeee koodannu koodi nani 🌹💐🌹💐🌹💐🌹💐🌹 💐🌹💐 Eshoye koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹 swagasthan aaya appaa koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐 🌹💐🌹 parishedha aamavee koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹 💐🌹 yausepitheve koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹

  • @mekhamohan1156
    @mekhamohan1156 Před 2 lety +3

    Yeshoye🙏🙏

  • @avm280
    @avm280 Před 2 lety +1

    Ethraum vegam Kreupasanthil vannu ammaye kanan aagrahikkunnu amne Athu sadichu tharename Karthave angayude sakshiyakan enne anugrahikkaname Amen

  • @mersaljoy6922
    @mersaljoy6922 Před 2 lety +1

    ഹല്ലേലുയ അമേൻ 🙏🙏🙏

  • @reejakv9442
    @reejakv9442 Před 2 lety

    അമ്മേ മാതാവേ എൻ്റെ ബ്രസ്റ്റിൻ്റെ അസുഖം പൂർണ്ണമായി സൗഖ്യം തന്ന് എന്നെ അനുഗ്രഹിക്കണമേ

  • @vishakhponnu7571
    @vishakhponnu7571 Před 2 lety

    അമ്മ മാതാവെ ദൈവമാതാവെ എന്റെ കൊച്ചുമകന്റെ അസുഖം മാറ്റിത്തരണമെ - ഞാൻ പ്രാർത്ഥിക്കുന്നു

  • @salinibinu4175
    @salinibinu4175 Před 8 měsíci

    അമ്മേ എന്നിലുള്ള അസുഖങ്ങൾ എല്ലാം മാറ്റിതരണേ 🙏🙏🙏

  • @r_oh_i_th
    @r_oh_i_th Před 2 lety

    അമ്മേ മാതാവേ എന്റെ യൂറിനറി ഇൻഫെക്ഷൻസ് മാറ്റണമേ 🙏🙏🙏🙏

  • @remya6981
    @remya6981 Před 2 lety +1

    അമ്മേ കനിയണേ

  • @renjurenju4298
    @renjurenju4298 Před 2 lety +1

    Mathave ente niyogangal samarpikkunnu ammayude prathyaksheekaranathinte sthira sakshi akkaname

  • @reenajames3095
    @reenajames3095 Před 2 lety +4

    Brest🙏🙏🙏

  • @rugminip1887
    @rugminip1887 Před 4 měsíci

    എന്റെ മോൻ വിനീതയ്ക്ക് വയറുവേദനയും വേദനയാണ് മാറാൻ വേണ്ടി മാതാവേ ഞാൻ പ്രാർത്ഥിക്കുന്നു മാതാവി പരിശുദ്ധ മാതാവിവേകം മാറ്റി കൊടുക്കണം 🙏🙏🙏🙏

  • @avm280
    @avm280 Před 2 lety +2

    Amme Kreupasanam Prasada vara mathave innuthanne Njangalude Jeevithathil oru albhutham pravarthikkaname karthave Amen 🙏🏻🙏🏻🙏🏻

  • @remyarajesh2757
    @remyarajesh2757 Před rokem +1

    Amme mathave ente achante ashukham onnu matti tharename..... Njngade kudumbathe kaatholane.. 🙏🙏🙏🙏🙏🙏😔😔

  • @Zeena995
    @Zeena995 Před rokem

    അമ്മേ എന്റെ മോനെ സുഖപ്പെടുത്തുവോ 😢അവനു സമാധാനം കൊടുക്കണേ ,അസുഖം ഓക്കേ മാറണേ ,allergy ഓക്കേ
    ആമേൻ

  • @mercyjiji1024
    @mercyjiji1024 Před rokem +1

    Amen

  • @rajanjoseph2871
    @rajanjoseph2871 Před 2 lety +1

    ആമേൻ ജീസസ് 🙏🙏😭

  • @meenumathai5261
    @meenumathai5261 Před rokem

    അമ്മേ മാതാവേ എന്റെ വയറുവേദനയും ടെൻഷനും മാറ്റി അനുഗ്രഹിക്കണേ അമ്മേ

  • @shylashaji7564
    @shylashaji7564 Před 2 lety +1

    Nte Amme....njangalude kudumpathil vannu nirayaname.....

  • @shylashaji7564
    @shylashaji7564 Před 2 lety +2

    Madhyapanam maattitharaname.....

  • @indhubinoy483
    @indhubinoy483 Před 2 lety

    അമ്മേ മാതാവേ എന്റെ ചേട്ടായി എത്രയും പെട്ടന്ന്തിരിച്ചു കുടുംബത്തിൽ വന്നുചേരുവാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ