കൃപാസനം ഒന്നാം ചൊവ്വ (01/08/2023) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL

Sdílet
Vložit
  • čas přidán 30. 07. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 4,2K

  • @xavierfrancis4568
    @xavierfrancis4568 Před 11 měsíci +24

    അമ്മേ മാതാവേ രോഗവും അപകടവും വരാതെ കാത്തു കൊള്ളേണമേ🙏🏻

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Před 11 měsíci +22

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ നീല അങ്കിക്കുള്ളിൽ സംരക്ഷിച്ചു കൊള്ളേണമേ🙏🙏🙏

  • @jishavarghese1327
    @jishavarghese1327 Před 11 měsíci +16

    അമ്മേ മാതാവേ നിന്റെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻❤️❤️❤️

  • @nixonkv3280
    @nixonkv3280 Před 11 měsíci +4

    അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ angel ബോട്ടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വല നിറയെ മത്സ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാ അപകടത്തിൽ നിന്നും കാത്തുകൊള്ളണമേ എന്നു prarthikunuപ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chunkakuruvilakuruvila8307
    @chunkakuruvilakuruvila8307 Před 11 měsíci +36

    അമ്മേ മാതാവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദൈവമക്കളുടേയും പ്രാർത്ഥന കേട്ട് അവർക്കു മക്കളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

  • @tressajose4605
    @tressajose4605 Před 11 měsíci +26

    അമ്മയേ കുഞ്ഞങ്ങൾ ക്കു വേണ്ടി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @dintamariajacob1378
    @dintamariajacob1378 Před 11 měsíci +2

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളിലും നിന്ന് കര
    കയറ്റണമേ.

  • @lissaroy238
    @lissaroy238 Před 11 měsíci +8

    ഞാനും എന്റെ കടുംബവും യേശുവിന്റേത് മാത്രമാക്കണമേ.'''

  • @sheelajayan326
    @sheelajayan326 Před 11 měsíci +27

    എന്റെ ജീവിതപങ്കാളി എന്നെ ഉപേക്ഷിക്കരുത് ഒന്നിച്ചു ജീവിക്കാൻ മനസ്സ് കൊടുക്കണേ 🙏🙏🙏🙏😭😭. അതിന് വേണ്ടി ഞാൻ ഉപവ്സിക്കുന്നത് ഇശോ കൈ കൊള്ളേണമേ 🙏😭😭.. ഇശോയെ നിന്റെ നാമം മഹത്വപെടുത്തേണമേ 🙏😭

    • @princevazhakalam1664
      @princevazhakalam1664 Před 11 měsíci +5

      ഈശോയെ ഈ മകളെ അനുഗ്രഹിക്കണമെ 🙏🙏🙏

    • @shantyjacob5421
      @shantyjacob5421 Před 11 měsíci +2

      അമ്മേ മാതാവേ പങ്കാളിയെ ചേർത്തു നിർത്തണേ 🙏🙏

    • @PRIYAANILKANNUR
      @PRIYAANILKANNUR Před 11 měsíci +2

      Ammea ielts pass akkyath u thanks

    • @rajimol205
      @rajimol205 Před 11 měsíci +1

      Ammme idapedaneeee 😭

  • @deepthisebastian3709
    @deepthisebastian3709 Před 11 měsíci +17

    ❤️ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപെടുത്തേണമേ ❤️

  • @stefinstefin8412
    @stefinstefin8412 Před 11 měsíci +4

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്റെ വയറിനകത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാറ്റി തരണമേ മാതാവേ 🙏🙏🙏🙏🙏

  • @sreeramks6715
    @sreeramks6715 Před 11 měsíci +5

    കർത്താവേ നിന്റെ നാമം മഹത്വപ്പെടുത്തണമേ 🙏🙏🙏🙏

  • @marypoulose9448
    @marypoulose9448 Před 11 měsíci +34

    അമ്മേമാതാവേ എന്റെ മകനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു ആ മകനെ ശാന്തനാക്കണം. അവന്റ കുടുബംജീവിതത്തെ അനുഗ്രഹിക്കട്ടെ എന്ന് തിരുകുമാറാനോട് പ്രാർത്ഥിക്കണമേ. ആമീൻ

  • @ambilyprakash5858
    @ambilyprakash5858 Před 11 měsíci +9

    അമ്മ മാതാവേ എന്റെ മകന്റെ രോഗങ്ങൾ എല്ലാം അകറ്റി തരണമേ w🙏🏻🙏🏻ഞങ്ങളിൽ കൃപ ചൊറിയാണമേ 🙏🏻🙏🏻🙏🏻🙏🏻എപ്പോഴും eppozhim🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomascp9933
    @thomascp9933 Před 11 měsíci +8

    എന്റെ അമ്മേ 🙏 ദുഃഖി ക്കുന്ന ഏവർകും സമാധാനം നൽകാൻ അമ്മേ മധ്യസ്ഥം നിൽക്കേണമേ 🙏🙏🙏🙏🙏

  • @sobichenchacko8125
    @sobichenchacko8125 Před 11 měsíci +7

    പരിശുദ്ധ അമ്മവഴി എന്റെ കുടുംബത്തിന് ലഭിച്ച എല്ലാഅനുഗ്രഹങ്ങൾക്കും ആയിരംമായിരം നന്ദിയും സ്തുതിയുംഅർപ്പിക്കുന്നു 🙏🙏🙏🙏

  • @daicycl648
    @daicycl648 Před 11 měsíci +18

    അമ്മ തന്നുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏

  • @ReethaTk
    @ReethaTk Před 11 měsíci +17

    അമ്മേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @anjanatprasad1300
    @anjanatprasad1300 Před 11 měsíci +2

    Amme mathavee sanchari mathavee ❤️❤️❤️

  • @SimiRishin
    @SimiRishin Před 11 měsíci +7

    എന്റെ സ്വഭാവം ദുഷ്യം എല്ലാം മാറ്റി എന്നെ നേർവഴികെ നടത്താനെ അമ്മേ 🙏

  • @gisharijo2610
    @gisharijo2610 Před 11 měsíci +24

    അമ്മേ എന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @SherlySherly-mf2tn
    @SherlySherly-mf2tn Před 11 měsíci +19

    മാതാവേ ജോലിയില്ലാതെ അന്യനാട്ടിൽ ഇരിക്കുന്നു കൃപ തന്നു അനുഗ്രഹിക്കണമേ🙏🙏🙏

  • @beenabeena7706
    @beenabeena7706 Před 11 měsíci +13

    അമ്മേ രോഗം ഉള്ള എല്ലാം മക്കളെയും സുഖം പെടുത്തണേ 🙏

    • @josephettunkal3528
      @josephettunkal3528 Před 11 měsíci

      അമ്മേ എന്നെ എൻ്റെ യൂറിക് ആസിഡിൻ്റെ അളവ് കുറയുന്ന തിന് നിൻ്റെ തിരുകുമരനിട് പ്രാർത്ഥിക്കണമേ

    • @lisybilwal4412
      @lisybilwal4412 Před 11 měsíci

      🌹🌹🌹

  • @maryjoseph6232
    @maryjoseph6232 Před 11 měsíci +7

    അമ്മേ മാതാവേ എത്രയും വേഗം ഇടപെടണമന്ന് യാചിക്കുന്നു.❤

  • @josephpappachan9129
    @josephpappachan9129 Před 11 měsíci +36

    അമ്മേ മാതാവേ അവിടുന്ന് എന്നും ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ എന്നും ജീവിത കാലം മുഴുവൻ നിൻ്റെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ

  • @E4UEntertainmentChannel
    @E4UEntertainmentChannel Před 11 měsíci +52

    എന്റെ ഈശോയെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹകൾക്കും ഞാൻ നന്ദി പറയുന്നു 🙏

  • @minip2696
    @minip2696 Před 11 měsíci +5

    അമ്മേ, മേരീ മാതാവേ വീട്ടിൽ നിറഞ്ഞു നില്ക്കുന്ന കലഹാന്തരീക്ഷം നീക്കി എല്ലാവർക്കും സമാധാനമേകണേ.......

  • @minimol62
    @minimol62 Před 11 měsíci +1

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ പ്രാ൪ത്ഥന കേട്ടുത്തരറരുളേണമേ

  • @shijulal6242
    @shijulal6242 Před 11 měsíci +72

    കൃപാസനം ദൈവമാതാവേ ഓരോ മക്കളുടെയും നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ.. അമ്മയുടെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഓരോരുത്തരെയും ഉയർത്തണമേ... ആമ്മേൻ 🙏🏻🌹

    • @lysammathomas3717
      @lysammathomas3717 Před 11 měsíci +3

      അമ്മേ അൾത്താര യിൽ എന്നെ സ്ഥിരംസാക്ഷിയാക്കണമേ ആമീൻ

    • @deepajoshy8978
      @deepajoshy8978 Před 11 měsíci +1

      Ameen

    • @Wayanadan_vlogs_
      @Wayanadan_vlogs_ Před 11 měsíci

      Prarthana kelkkane

    • @user-pb7bp1jy3t
      @user-pb7bp1jy3t Před 11 měsíci

      .amme. Mathave. Ente. Jeeevitha. Pankalyude. Pukavaliyumdurthatichulla. Jeevitham. Niyantrikeaname.

    • @user-pb7bp1jy3t
      @user-pb7bp1jy3t Před 11 měsíci

      Amme ente. Kudubathe. Aettetukkaenameshnthataum. Samdhanavum. Tharaname.

  • @digitManeeshaAdam
    @digitManeeshaAdam Před 11 měsíci +52

    🌹🌹പരിശുദ്ധ ദൈവമാതാവേ🌹🌹
    🌹🕯അങ്ങേ തിരുകുമാരന്റെ🕯🌹
    🌹🕯🌹 മക്കളായി വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🌹🙏

  • @agiunni9297
    @agiunni9297 Před 11 měsíci +7

    Amma Mathave ente mummyude dialysis അവസാനിച്ചു.എന്റെ മമ്മിക്ക് പൂർണ്ണ ആരോഗ്യം തന്നു അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏

  • @anittajoseph325
    @anittajoseph325 Před 11 měsíci +1

    Amme njagaleyum njagalkullavareyum ullavayeyum samarpikkunnu

  • @rhythm2020
    @rhythm2020 Před 11 měsíci +15

    എനിക്ക് തന്ന് കൊണ്ടിരിക്കുന്ന ഓരോ അനുഗ്രഹങ്ങൾക്ക് നന്ദി ദൈവമേ...

  • @kumaritk1747
    @kumaritk1747 Před 11 měsíci +32

    ദൈവഹിതം പോലെ ജീവിക്കാൻ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @preetharaghu7173
    @preetharaghu7173 Před 11 měsíci +3

    അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റി തരേണമേ ഞങ്ങടെ kadabharangal മറ്റേണമേ 🙏🙏🙏

  • @tintujohn7691
    @tintujohn7691 Před 11 měsíci +1

    Maathave amme koodanukoodi nandiii ammeee😘🌹🕯️❤️🙏🙏🙏

  • @mercyfs3519
    @mercyfs3519 Před 11 měsíci +19

    എന്റെ ഉടമ്പടിയിലെ ആദ്യത്തെ നിയോഗം സാധിച്ചു തന്ന കൃപാസനം മാതാവേ... അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @jithapj3902
    @jithapj3902 Před 11 měsíci +17

    മാതാവേ എല്ലാ മക്കളേയും അനുഗ്രഹിക്കണം

  • @jayasree3800
    @jayasree3800 Před 11 měsíci +5

    മാതാവേ ഞാൻ ktet പരീക്ഷ വിജയിച്ചു കോടാനുകോടി നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏

  • @minimolc5122
    @minimolc5122 Před 11 měsíci +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് ജോലി നൽകിയതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും അമ്മ എന്നെ സഹായിക്കുന്നതിനും കോടാനുകോടി നന്ദി നന്ദി നന്ദി.....
    ആമേൻ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @lalybiju7094
    @lalybiju7094 Před 11 měsíci +21

    അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏

  • @soniyasanalsoniya5959
    @soniyasanalsoniya5959 Před 11 měsíci +161

    പ്രാർത്ഥിച്ചു തീരുംമുൻപേ എൻ്റെ പ്രാർത്ഥന കേട്ടതിനു നന്ദി ❤❤❤❤🙏🙏🙏🙏 Amen

    • @shantyjacob5421
      @shantyjacob5421 Před 11 měsíci +17

      ഏഴ മാസമായി നിരന്തരം പ്രാർത്ഥിക്കുന്ന എന്റെ നിയോഗം സാധിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

    • @mollyjosejose9739
      @mollyjosejose9739 Před 11 měsíci +1

      Amme Josene sugapeduthane....

    • @hanichamakkalayil9530
      @hanichamakkalayil9530 Před 11 měsíci +3

      Ammeyy ente prarthna kelkeney....enne sahayikeney

    • @mollyjosejose9739
      @mollyjosejose9739 Před 11 měsíci

      Amme njangalude ashrayame...njangale kaividalle...

    • @sunishaju1007
      @sunishaju1007 Před 11 měsíci +1

      Ameen ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ

  • @delnafrancis7661
    @delnafrancis7661 Před 11 měsíci +1

    Amme mathave anugrahikkanamee🙏🙏🙏🙏

  • @jencyroy5032
    @jencyroy5032 Před 11 měsíci +1

    മാതാവേ എൻെറ നിയേഗം സാധിച്ചു തരണമേ

  • @annammakuriakose77
    @annammakuriakose77 Před 11 měsíci +8

    കർത്താവെ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താണമേ ❤❤❤❤

  • @sherlykjohn2631
    @sherlykjohn2631 Před 11 měsíci +67

    അമ്മ മാതാവേ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ

  • @lillykuttym.v9576
    @lillykuttym.v9576 Před 11 měsíci +5

    എന്റെ അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാവരും വിശ്വാസത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @jerinjoseph80
    @jerinjoseph80 Před 10 dny

    ammae matghave sonidae melluu krupa ayirikanammaee🙏🙏🙏🙏🙏🙏🙏

  • @prasanna946
    @prasanna946 Před 11 měsíci +20

    അമ്മേ പര്ശുദ്ധ അമ്മേ, ഈശോയെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @binduramesh2704
    @binduramesh2704 Před 11 měsíci +10

    അമ്മേ എന്റെ അച്ഛന്റെ വിരൽ മുറിച്ചുമാറ്റരുതേ അമ്മ കാത്തു കൊള്ളണമേ ആമേൻ 02.08.23🙏

  • @Anandhu-se4gn
    @Anandhu-se4gn Před 11 měsíci +1

    Enikku aapathonnum varathe samrakshicha amma mathavinu orupadu nandi amen

  • @rosybeena5337
    @rosybeena5337 Před 11 měsíci +10

    അമ്മ മാതാവേ അങ്ങ് നൽകിയ എല്ലാ anugrahangalkum ഒരായിരം നന്ദി പറയുന്നു.
    കടങ്ങൾ വീട്ടാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @molycherian2343
    @molycherian2343 Před 11 měsíci +14

    അമ്മേ കൃപാസനം മാതാവേ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏

    • @rubykoshy2643
      @rubykoshy2643 Před 11 měsíci

      Amme mathave molunnte kalliyana thadasam mattetharrname Amen Amen Amen Amen Amen🙏🙏🙏🙏🙏

  • @bijiyesudas1799
    @bijiyesudas1799 Před 11 měsíci +7

    സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ

  • @dr.deepajose8496
    @dr.deepajose8496 Před 11 měsíci +4

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി ❤🙏❤

  • @laliantony5630
    @laliantony5630 Před 11 měsíci +5

    ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ സ്തോത്രം ഈശോയുടെ നാമം മഹത്വപെടട്ടെ ആമേൻ ❤❤❤❤❤

  • @DevikaSreejith-jh6pp
    @DevikaSreejith-jh6pp Před 11 měsíci +23

    അമ്മേ എന്റെ കൊളസ്‌ട്രോൾ കുറച്ചു തരേണമേ എന്റെ നടുവേദനയും മാറ്റി തരേണമേ എന്റെ കുടുംബത്തിനെ കാത്ത് രക്ഷിക്കണേ അമ്മേ 🙏🏻🙏🏻

  • @smithamanoj4770
    @smithamanoj4770 Před 11 měsíci +23

    ഞങ്ങളുടെ വീട് പണി പെട്ടന്ന് കടബാത്യത ഇല്ലാതെ തീർത്തു തരണമേ 🙏🙏🙏

  • @amarjithsp5062
    @amarjithsp5062 Před 11 měsíci +4

    നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും കോടാനു കോടി നന്ദി

  • @adithyamolly3156
    @adithyamolly3156 Před 11 měsíci +1

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ ❤

  • @josephpappachan9129
    @josephpappachan9129 Před 11 měsíci +36

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

  • @josephpappachan9129
    @josephpappachan9129 Před 11 měsíci +9

    അമ്മേ മാതവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ എന്റെ മക്കളുടെ കാര്യങ്ങൾ എല്ലാം സാധിച്ച് തരണമേ ആമേ🙏

  • @ronmelbin1280
    @ronmelbin1280 Před 11 měsíci +5

    അമ്മമാതാവ് നന്ദി എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏

  • @sunicheeramvelil4806
    @sunicheeramvelil4806 Před 8 měsíci

    ക്രൂപാസന മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ

  • @susystanly537
    @susystanly537 Před 11 měsíci +33

    അമ്മേ എന്നെ പ്പോലെ ആരുമില്ലാത്ത സഹായിക്കാൻ ആരുമില്ലത്തവരെ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @kallusmedia
    @kallusmedia Před 11 měsíci +11

    അമ്മേ എത്രയെത്ര മക്കൾക്ക് അനുഗ്രഹം അവിടുന്ന് നൽകി എന്നെയും ഒന്ന് അനുഗ്രഹിക്കണമേ 🙏🏻 എൻ്റെ പ്രാർത്ഥന അവിടുന്ന് കൈക്കൊള്ളേണമേ കരഞ്ഞ് തളർന്നു മാതാവേ ഈ കണ്ണീരിന് ഒരു അവസാനം ഉണ്ടാക്കിത്തരേണമേ🙏🏻🙏🏻🙏🏻

    • @shantyjacob5421
      @shantyjacob5421 Před 11 měsíci +1

      ഞാനും ഇതേ അവസ്ഥയിൽ....... കണ്ണുനീരോടെ പ്രാർത്ഥന തുടരുന്നു 🙏🙏

  • @AnarkhaS
    @AnarkhaS Před 11 měsíci +7

    എന്റെ പ്രാർഥന കേട്ടതിനു നന്ദി കർത്താവെ.... ആവേ മരിയ.... 🙏🏼🙏🏼

    • @shantyjacob5421
      @shantyjacob5421 Před 11 měsíci

      അമ്മേ മാതാവേ എന്റെ പ്രാർത്ഥനക്കും വേഗം ഉത്തരം തരണേ

  • @rajashrjash3767
    @rajashrjash3767 Před 11 měsíci +1

    മാതാവേ എല്ലാം നിന്റെ കൈയിൽ

  • @jollykadaplackal-pm7qf
    @jollykadaplackal-pm7qf Před 11 měsíci +8

    അമ്മയുടെ മുമ്പിൽ വരുന്ന എല്ലാ മക്കളെയും ആനുഗ്രഹിക്കണമെ സക്ഷികളായി മാറ്റണമെ🙏🙏🙏🙏🙏🙏

  • @asharavi6378
    @asharavi6378 Před 11 měsíci +15

    എന്റെ ഈശോയ്ക്കും പരിശുദ്ധ മാതാവിനും ഞാൻ ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @clarajohn9102
    @clarajohn9102 Před 11 měsíci

    കർത്താവായ യേശുവേ അംഗുടെ തിരുരേക്ത്തൽ എന്നും എൻ്റെ മക്കളെയും ജീവിതപങ്കാളിയെ kazhukane

  • @riyasalish5445
    @riyasalish5445 Před 11 měsíci

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഇടപെടേണമേ. മക്കളെ നന്മയുടെ പാതയിലൂടെ നയിക്കേണമേ

  • @srtheerdha4767
    @srtheerdha4767 Před 11 měsíci +11

    അമ്മ തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി.... അമ്മേ.. മാതാവേ.... നന്ദി....

  • @user-ds6pi9zp6p
    @user-ds6pi9zp6p Před 11 měsíci +26

    ഇന്നത്തെ ദിവസം ഒരു കുഴപ്പവുമില്ലാതെ എല്ലാം കാര്യങ്ങളും ഞാൻ ആഗ്രഹിച്ചതു പോലെ നടത്തിത്തന്നതിന് അമ്മേ നന്ദി പറയുന്നു.

  • @josechiramel9863
    @josechiramel9863 Před 11 měsíci +1

    Jesus I Love you I thank you I trust you

  • @user-lw2wm3fp5d
    @user-lw2wm3fp5d Před měsícem

    യേശുവേ അമ്മ മാതവേ എനിങ്കു കിട്ടാനുള്ള പൈസ കിട്ടണെ, തരാനുള്ളവർക്കു വഴിയും, മനസും കൊടുക്കണേ

  • @minimole6314
    @minimole6314 Před 11 měsíci +10

    അമ്മേ മാതാവേ കാത്തുകൊളേണമേ ഞങ്ങളുടെ എല്ലാ തടസവും മാ റേണമേ ആമ്മേൻ 😭😭😭🙏🙏🙏🙏🙏

  • @sinimonachan7740
    @sinimonachan7740 Před 11 měsíci +125

    അമ്മേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അങ്ങ് അറിയുന്നുവല്ലോ. എത്രയും പെട്ടെന്ന് അവയെല്ലാം നിവർത്തിച്ചു കുടുംബത്തിൽ സമാധാനം നല്കണമേ 🙏🏻🙏🏻😢

    • @sttheresehss6616
      @sttheresehss6616 Před 11 měsíci

      czcams.com/video/yj4Z9qXXU30/video.html

    • @elsymeledanvarghese6715
      @elsymeledanvarghese6715 Před 11 měsíci +4

      അമ്മ മാതാവെ ഞാനും എൻ്റെ കുടുംബാംഗങ്ങൾ, എൻ്റെ കൂട്ടുകാർ, ഞാനുമായി ഇടപ്പെടുന്നവരെയെല്ലാം അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ ഒത്തിരി പോരായ്മകളുള്ള ഹൃദയങ്ങൾ അമ്മയുടെ ഹൃദയത്തോടു അനുരൂപമാക്കി തീർക്കണമെ.ഈശോക്കിഷ്ടമുള്ളവരാക്കി ഞങ്ങളെ തീർക്കണമെ.

    • @elsymeledanvarghese6715
      @elsymeledanvarghese6715 Před 11 měsíci +2

      അമ്മേ കൃപാസനം പ്രസാദവര മാതാവെ എന്നേയും കുടുംബാംഗങ്ങളേയും യേശു നാമത്തിൽ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷികളാക്കി ഉയർത്തണമെ... അമ്മയുടെ പ്രത്യക്ഷീകരണം സഭ സ്ഥിരീകരിക്കാൻ കഴിയുംവിധം ശക്തമായ അത്ഭുതത്തിലൂടെ ഈ പാപിയായ എന്നിലൂടെ അമ്മ ഇടപ്പെടണമെ.... അമ്മയുടെ മുൻപിൽ സാക്ഷ്യം പറയാൻ കഴിയുംവിധം എന്നെയും കുടുംബാംഗങ്ങളെയും യേശുനാമത്തിൽ ഉയർത്തണമെ.... അതു വഴി ദൈവനാമം മഹത്വപ്പെടാൻ ഇടയാക്കണമെ.....

    • @elsymeledanvarghese6715
      @elsymeledanvarghese6715 Před 11 měsíci

      അമ്മേ കൃപാസനം പ്രസാദ വരനാഥേ വിവാഹ ' പ്രായം കഴിഞ്ഞ സഹോദരൻ ബെന്നിയുടെ വിവാഹം അമ്മയുടെ പ്രത്യേക മദ്ധ്യസ്ഥതയാൽ നടത്തിത്തരുവാൻ കരുണയുണ്ടാകണമെ'

    • @elsymeledanvarghese6715
      @elsymeledanvarghese6715 Před 11 měsíci +2

      *അമ്മേ മാതാവേ, നിറമിഴികളുമായി ഞങ്ങൾ ഇതാ അമ്മയുടെ മുന്നിൽ വന്നിരിക്കുന്നു. അമ്മേ ഞങ്ങളുടെആവശ്യങ്ങൾ അറിയുന്ന അമ്മ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണേ. ഞങ്ങളുടെഎല്ലാ സങ്കടങ്ങളിലും വേദനകളിലും പരീക്ഷണങ്ങളിലും ഈശോയെ കൂടുതൽ സ്നേഹിക്കുവാനും അടിയുറച്ച വിശ്വാസത്തിൽ നിലനിൽക്കുവാനും ഞങ്ങളെ സഹായിക്കണേ. ജീവിത പ്രതിസന്ധിഘട്ടങ്ങളിൽ ഞങ്ങളെ തളരാതെ അമ്മയെആശ്രയിക്കാനും എല്ലാം ദൈവഹിതം എന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണേ.*
      *നന്മ നിറഞ്ഞ മറിയമേ, സ്വസ്തി കർത്താവു അങ്ങയോടു കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന് ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.*
      *പരിശുദ്ധ മറിയമേ, തമ്പുരാന്റ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണേ. ആമേൻ.*
      🌹🙏🙏🙌🙌🙏🙏🌹

  • @elcycleetus6953
    @elcycleetus6953 Před 11 měsíci

    അമ്മേ കൃപാസനമാതാ വേ ക്ലീറ്റസിനെ സുഖപ്പടുത്തണമെ

  • @alphonsaaj1784
    @alphonsaaj1784 Před 11 měsíci

    അമ്മേ കൃപാസനം മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.

  • @dollyjoy1629
    @dollyjoy1629 Před 11 měsíci +8

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ കടബാദ്യതകൾ വീട്ടിതരണമേ മക്കളെ അനുഗ്രഹിക്കേണമേ

  • @sheebajoseph402
    @sheebajoseph402 Před 11 měsíci +7

    അമ്മേ മാതാവേ ഇന്നോളം അമ്മ വഴി ഈശോ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @silytomy2752
    @silytomy2752 Před 11 měsíci

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ

  • @sreeramks6715
    @sreeramks6715 Před 11 měsíci +15

    അമ്മേ പരിശുദ്ധ അമ്മേ 🙏🙏🙏അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി

  • @josephpappachan9129
    @josephpappachan9129 Před 11 měsíci +3

    ഈശോയെ P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ കരുണ ഉണ്ടാകണമേ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു

  • @jojithomas7003
    @jojithomas7003 Před 10 měsíci +1

    AveMaria

  • @ancyjoseph3479
    @ancyjoseph3479 Před 11 měsíci

    പിതാവായ ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമാ

  • @marymargaret2126
    @marymargaret2126 Před 11 měsíci +15

    അമ്മേ പരിശുദ്ധ അമ്മേ, ഉടമ്പടി എടുത്ത 2019 march മുതൽ ഇന്നുവരെ അമ്മ നൽകുന്ന എല്ലാവിധ സംരക്ഷണത്തിനും കോടാനുകോടി നന്ദി. നന്ദി 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @Shaluvlogs123
    @Shaluvlogs123 Před 11 měsíci +62

    കൃപാസനം ദൈവമാതാവേ ഓരോ മക്കളുടെയും നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരണമേ.. അമ്മയുടെ സ്ഥിരം സാക്ഷിയാക്കി ഞങ്ങളെ ഓരോരുത്തരെയും ഉയർത്തണമേ... ആമ്മേൻ 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jevinjarald461
    @jevinjarald461 Před 11 měsíci

    Amme. Jevineyim. Jerineyim. Daivakripayal. Nirakkaname. Amme. Entte. Makkalude. Favigivithathinuthakunna.. Vazilethikkaname. Amen.

  • @remyajmariya
    @remyajmariya Před 11 měsíci

    എന്റെ എല്ലാപ്രവർത്തികളും ദൈവ mahatvathinayi ചെയ്യാൻ ഈശോയെ എന്നോട് കരുണ തോന്നണേ

  • @ancyjoy241
    @ancyjoy241 Před 11 měsíci +8

    അമ്മേ ഞങ്ങളുടെ നിയോഗം സാധിച്ചു തരേണമേ 🙏

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Před 11 měsíci +12

    ❤️🙏🙏🙏😭😭😭 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ എല്ലാം മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @eldhose325
    @eldhose325 Před 28 dny

    അമ്മെ മാതാവേ ജോലി സ്ഥലത്തെ മാനസിക സംഘർഷം അവിടുന്നു മാറ്റി തരേണമേ 🙏🙏

  • @user-kb2ch5bp2m
    @user-kb2ch5bp2m Před 2 měsíci

    പരിശുദ്ധ അമ്മേ എൻ്റെ ഇടത് കൈ ഷോർഡറിൻ്റെ വേദന മാറ്റിത്തരേണെആമേൻ🙏🙏🙏

  • @adidev8677
    @adidev8677 Před 11 měsíci +36

    കൃപാസന മാതാവേ ജോസഫ് അച്ചനിലുടെ ഞങ്ങൾക്ക് തന്ന വചനത്തിന് ഒരായിരം നന്ദിയും യേശു നാമത്തിന് മഹത്വം അർപ്പിക്കുന്നു ആമേൻ

  • @SheenAnju
    @SheenAnju Před 11 měsíci +19

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před 11 měsíci +2

    എന്റെ ഈശോയെ എന്റെ ജീവിതത്തിലെ അടഞ്ഞ വാതിലുകൾ എനിക്കെ തുറന്നെ തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലെലൂയ 🙏🙏🙏

  • @geethu1817
    @geethu1817 Před 10 měsíci +1

    കൃപസന മാതാവേ ആധാരം ഒരു തടസവും കൂടാതെ husbandinte perilaakkan നീ സഹായിക്കേണമേ , കൈവിടല്ലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arathykraj3890
    @arathykraj3890 Před 11 měsíci +16

    അമ്മേ ഈ ആഴ്ചയിൽ തന്നെ വിസ ലഭിക്കണേ 🙏🏼