മരിയ ഭക്തിയിൽ പതിയിരിക്കുന്ന അപകടങ്ങൾ ! Must hear സംശയങ്ങൾക്കുള്ള ഉത്തരം.. | Fr. Jison Paul

Sdílet
Vložit

Komentáře • 557

  • @ushathampi5695
    @ushathampi5695 Před 2 lety +19

    ആമേൻ 🙏🏻ഒരുപാട് നന്ദി അച്ചാ ഒരു ക്ലാസിൽ നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ റോളിൽ അച്ചൻ പറഞ്ഞു തന്നത് നന്നായി മനസിലായി 🙏🏻

  • @reenaantony4308
    @reenaantony4308 Před 2 lety +49

    ദൈവത്തിനു സ്തോത്രം'' ഉത്തരം അന്വേഷിച്ചു കൊണ്ടിരുന്ന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. നന്ദി അച്ച 'യേശുക്രിസ്തുവിൻ്റെ നാമത്തിൽ അച്ചന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ട🙏🙏

    • @gdgggggg
      @gdgggggg Před 2 lety +8

      മര്യാദക്ക് വേദപാഠ ക്ലാസ്സുകളിൽ പോയാൽ ഇതൊക്കെ അറിയാം. അച്ഛൻ പറഞ്ഞത് പുതിയ കാര്യങ്ങളൊന്നും എല്ലാ. ഇതൊക്കെ ചെറുപ്പം മുതൽ സഭ പഠിപ്പിക്കുന്നത് തന്നെ ആണ്.

    • @vimalasr4289
      @vimalasr4289 Před 2 lety +1

      Thank you Fr 🙏🙏🙏 Super 🙏🙏🙏

    • @lathajohn1063
      @lathajohn1063 Před rokem +1

      🙏🙏🙏💐

    • @jessyignatious7119
      @jessyignatious7119 Před rokem +2

      Nigalku ariyamekil aarka upakaram..

    • @johnysebastian841
      @johnysebastian841 Před rokem +1

      ​@@vimalasr4289 Thank you Father

  • @minisanthosh2222
    @minisanthosh2222 Před rokem +11

    അടിപൊളി ടോക്ക് ആയിരുന്നു അച്ചന്റെ. ഒരു പാട് കാര്യങ്ങൾ പരിശുദ്ധ അമ്മയെ കുറിച്ച് പഠിക്കാൻ സാധിച്ചു.. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..🙏🙏 ഇനിയും നല്ല നല്ല ക്ലാസ്സുകൾ കേൾക്കുവാനായി ആഗ്രഹിക്കുന്നു... 🙏🙏🙏

    • @bennysebastian1641
      @bennysebastian1641 Před 7 měsíci

      yesuvinte sabhaye thichariyuka avide yesuvinte namam maathrame praghoshikku.

  • @mercyjohnson9310
    @mercyjohnson9310 Před 2 lety +8

    ഈശോയെ ആരാധന

  • @ashaciby3
    @ashaciby3 Před 11 měsíci +5

    Thank you Father 🙏.You are truely a blessing for everyone . May god bless you abundantly with his heavenly wisdom 🙏🙏

  • @minipeeter3486
    @minipeeter3486 Před rokem +6

    നല്ലൊരു അധ്യാപകൻ🙏👌

  • @jipsonjames6362
    @jipsonjames6362 Před 2 lety +13

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ😭😭😭🙏🙏🙏🙏🙏

  • @daisygeorge2115
    @daisygeorge2115 Před 6 měsíci

    മാതാവിനെക്കുറിച്ച് ഇത്രയും നന്നായിട്ടു പറഞ്ഞു തന്നു പഠിപ്പിച്ച അച്ചന് ഒത്തിരി നന്ദി. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @geegisolomon3058
    @geegisolomon3058 Před 2 lety +8

    അച്ഛാ വളരെ നന്ദി.... അച്ഛമാരോടുകൂടി ഇതെല്ലാം പറഞ്ഞു കൊടുക്കണം... കുറെ അച്ചന്മാർ മാതാവിനെ.. യേശു വിന്റെ കൂടെ same level.. നിർത്താൻ ജനങ്ങളെ പറഞ്ഞു padipikarudu.. Thank you so much. 🌹

    • @Jasmine-wy3hc
      @Jasmine-wy3hc Před 2 lety

      ഏത് അച്ഛന്മാരാണ് യേശുവിന്റെ same ലെവലിൽ നിർത്തുന്നത്?

  • @marymp9094
    @marymp9094 Před rokem +1

    ഈശോയേ.. അനുഗ്രഹിക്കണമേ.. അമ്മേൻ 🙏❤❤❤

  • @lillygeorge8788
    @lillygeorge8788 Před 2 lety +5

    Othiri Nanni 💙 Acha Arivillarunnu God Bless U Always Fr🙏🌹

  • @AntonyIndiasamphotos
    @AntonyIndiasamphotos Před 2 lety +12

    അമ്മയുടെ സ്നേഹം കൊതിക്കുന്നവർക്ക് വാരിക്കോരികൊടുക്കും സ്നേഹം, ഈ എന്റെ നല്ലയമ്മ. ഒരു നന്മനിറഞ്ഞമറിയമേ എന്ന് ദിവസത്തിൽ ഒരുനേരമെങ്കിലും ചൊല്ലുന്നവരെ അമ്മ കൈവിടില്ല. നമ്മുടെ ഏത് പ്രതിസന്ധിഘട്ടത്തിലും അമ്മയുടെ സഹായം തേടാം. വിളിപ്പുറത്തെത്തും അമ്മ, അനുഭവമാണ്. ആമേൻ 🙏

    • @samsonk1408
      @samsonk1408 Před 2 lety +1

      പുതിയ നിയമം വായിക്കുക

    • @jessymthomas8669
      @jessymthomas8669 Před 2 lety

      Amma God allannu aarka ariyathe.

  • @marypannengadan4720
    @marypannengadan4720 Před 2 lety +5

    How simple ways father you are explain us about Our Lady Mother of us all' thank you father may God Bless you father

  • @renygeorge9927
    @renygeorge9927 Před 2 lety +5

    Thank you very much Father

  • @jacobplacka2581
    @jacobplacka2581 Před 2 lety +10

    what a wonderful message.

  • @ivyjohn6695
    @ivyjohn6695 Před 2 lety +5

    Exclllent acha.. Thnk uuu🙇🏽‍♀️🙇🏽‍♀️🙇🏽‍♀️

  • @salyjames2021
    @salyjames2021 Před 2 lety +4

    Amen, Thank you Father

  • @vigivarghese7940
    @vigivarghese7940 Před 2 lety +1

    Thank you Father for the excellent talk.

  • @paulkokken5239
    @paulkokken5239 Před 2 lety +2

    Praise the Lord Hallelujah 🙏 🙏🙏 Thank you Fr....

  • @lissybenny6577
    @lissybenny6577 Před 2 lety +4

    Excellent talk Achaa God bless you abundantly

  • @vargheesefrancis7032
    @vargheesefrancis7032 Před 2 lety +1

    Amen🙏 ഒരുപാടു നന്ദി Acha.

  • @mariammageorge3339
    @mariammageorge3339 Před 5 měsíci +1

    അച്ചൻ പറഞ്ഞത് സത്യം ആണ്. ഒത്തിരി ആളുകൾക്കു ഇത് സംശയം ഉള്ള ഒരു കാര്യം ആണ്.. അച്ഛൻ പറഞ്ഞു മനസിലാക്കി തന്നതിന് ഒത്തിരി ഒത്തിരി താങ്ക്സ്. എന്റെ മനസ്സിൽ ഒരു പേടി ആയി കിടന്ന സംഭവം ആണ്.. ദൈവം അല്ലാതെ ആരും രക്ഷിക്കാനില്ല. എന്റെ പാറ എന്റെ വീണ്ടുയെടുപ്പുകാരൻ, എന്റെ രക്ഷകൻ, എന്റെ ഗോപുരവും അവൻ തന്നെ. Daavidu,, daiwathodukoodu നടന്നു.. മോശ,ahron, daniel, Haanok, അങ്ങനെ അനേകം പ്രവാചകന്മാർ, ഇവർ എല്ലാം ദൈവത്തോടുകൂടെ നടന്നവർ. മറിയാം ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ യേശുവിന്റെ അമ്മയാണ്.

  • @tresamichael8640
    @tresamichael8640 Před 2 lety +4

    Thank you father Ave Maria

  • @sussajan6150
    @sussajan6150 Před 2 lety +4

    Very clear and informative.Thank you Father

  • @thresiammalukose3305
    @thresiammalukose3305 Před 10 měsíci

    Amen 🙏 Praise you Jesus. 🙏
    Thanks father. God bless you abundantly.

  • @jessysiby5960
    @jessysiby5960 Před 2 lety +13

    പരിശുദ്ധാത്മാവിനെ മരണംവരെ കൂടെ കൊണ്ടുനടന്ന മാതാവേ ഞങ്ങളുടെ ജീവിതത്തിലും പരിശുദ്ധാത്മാവിനെ കൂടെ കൊണ്ടുനടക്കാൻ അങ്ങേ പുത്രനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @johnmathew8803
      @johnmathew8803 Před 2 lety +2

      പരിശുദ്ധ റൂഹ് ഹായുടെ മാനുഷിക രൂപമാണ് മറിയം.

    • @ejniclavose1897
      @ejniclavose1897 Před 2 lety

      @@johnmathew8803 Puthiya arivu.

    • @shibumathew129
      @shibumathew129 Před 2 lety +2

      നാം പ്രാർത്ഥിക്കേണ്ടത് ഏക ദൈവം ആയ യഹോവയോടാണ്. താങ്കൾ ദയവായി ബൈബിൾ വായിക്കു.

    • @shibumathew129
      @shibumathew129 Před 2 lety

      @@johnmathew8803 വിഡ്ഢിത്തം പുലമ്പാതെ 🤯🤯

    • @roygeorgeroygeorge8640
      @roygeorgeroygeorge8640 Před rokem

      @@johnmathew8803 God bless you bro John

  • @ethammathottasseril9637
    @ethammathottasseril9637 Před 2 lety +2

    Thanks Father. 🙏🙏🙏

  • @alshaanna5235
    @alshaanna5235 Před 2 lety +3

    Thank you Acha, very good msg 🙏🏻

  • @jobyjacob8907
    @jobyjacob8907 Před rokem +2

    Father is really a blessed gift of GOD

  • @linubijoy1979
    @linubijoy1979 Před 2 lety +2

    Thank you Father

  • @lissyferdinand849
    @lissyferdinand849 Před 2 lety +3

    Thank you father

  • @minivarghese8612
    @minivarghese8612 Před 2 lety +2

    Justin Achen, thanks a lot for the great explanation about Marian faith

  • @karthikavenugopal5821
    @karthikavenugopal5821 Před 2 lety +4

    excellent talk about mother mary

  • @ronanigli1631
    @ronanigli1631 Před 2 lety +1

    God bless you father...

  • @evoletantony8499
    @evoletantony8499 Před 2 lety

    So many many thanks father

  • @andrewsm.f1255
    @andrewsm.f1255 Před 2 lety +5

    വലിയ അറിവ് നല്‍കി. Thank you father

  • @jayashaji9963
    @jayashaji9963 Před rokem +1

    Thank you Father 🙏

  • @sheelavk4777
    @sheelavk4777 Před 2 lety +3

    v. good fr. God bless you,

  • @lalyprince6321
    @lalyprince6321 Před 2 lety

    Great talk. Fr. may God bless.

  • @saralaalby5810
    @saralaalby5810 Před rokem

    Thank you so much 💖

  • @koikkarapoulose5527
    @koikkarapoulose5527 Před 2 lety +2

    Supper PRAISE THE LORD JESUS CHRIST AMEN 🙏

  • @shibu7561
    @shibu7561 Před 5 měsíci

    Amen.wonderful father your explanation.

  • @raphaelgeorge9551
    @raphaelgeorge9551 Před 2 lety +11

    Thank you father. Yes we venerate Mother Mary and worship Lord Jesus🙏

    • @gdgggggg
      @gdgggggg Před 2 lety +2

      This is not a brand new teaching from this priest. These things are already been taught in catechism classes during your childhood

  • @leelammarajan382
    @leelammarajan382 Před 2 lety +2

    Thanks father

  • @littlemusicians7075
    @littlemusicians7075 Před 2 lety

    Thank you father 🙏🙏🙏

  • @philominageorge6636
    @philominageorge6636 Před 2 lety +4

    Ameee mathave Pray for my family.and the whole world

  • @josephct5922
    @josephct5922 Před rokem

    Good message .Thank you Fr . God bless you ...👍👍

  • @binitha5628
    @binitha5628 Před 2 lety

    Thank you Achooo 🙏🏻 God bless you 🙏🏻

  • @gracybaby4084
    @gracybaby4084 Před rokem

    Thank you father for u r vachanam

  • @mariajob8778
    @mariajob8778 Před rokem +5

    Father.... excellent class with knowledge in abundance... systematic explanation....great teacher too.... God bless you....

  • @jeinyshaji6369
    @jeinyshaji6369 Před 8 měsíci

    Thanks Father confusions are Removed🙏

  • @johnsontc2066
    @johnsontc2066 Před 9 měsíci

    ജപമാല പരിശോധിക്കാം.
    * ഒരിടത്തു ദൈവത്തിന്റെ മകളായ എന്നു വിശേഷിപ്പിക്കുമ്പോൾ, അല്പം മുന്നിൽ തമ്പുരാന്റെ അമ്മേ എന്നു വിശേഷിപ്പിക്കുന്നു.
    ലോകം മുഴുവൻ ഈ പ്രാർത്ഥന ചൊല്ലുന്നു.

  • @beenalissy5834
    @beenalissy5834 Před 2 lety

    Thanks father...

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Před 9 měsíci

    Thanks Acha. nandi ❤️

  • @stp7343
    @stp7343 Před 2 lety +3

    Exactly! To the point! Amen! Halelujah!

    • @permanlegend
      @permanlegend Před rokem

      Father what is the meaning of vanakkam please reply

    • @stp7343
      @stp7343 Před rokem

      @@permanlegend Reverence or Respect

  • @massmass493
    @massmass493 Před rokem +2

    ദൈവത്തിന് അമ്മയുടെ സഭ തലയ്ക്ക് വെളിവില്ലാ വർഗ്ഗം.

  • @marykv4799
    @marykv4799 Před rokem

    Thank you father🔥🔥🔥🙏🙏🙏

  • @lathikalacya6436
    @lathikalacya6436 Před 2 lety +1

    Amen Hallelooya sthothram 🙏🙏🙏🙏🙏🙏🦶🙏🙏🙏🙏🙏

  • @alphonsnishabiju36
    @alphonsnishabiju36 Před 2 lety

    Very effective speech

  • @philominavarghese8782

    നന്ദി. ഒത്തിരി

  • @georgebhatt4800
    @georgebhatt4800 Před 4 měsíci

    Very very good briefing about mother Mary matter and about the worship beyond imagination. IT IS LACK OF KNOWLEDGE THAT DESTROYED MY PEOPLE _ HOSEA 4.6 AND IN JEREMEIAH 13.3
    ITVSAY my people has done 2 great sin. THEY FORGOTTON THE GOD WHO CREATED THEM AND DIGGING WELL WHICH HOLD MO WATER. KEEP IT FR. WELL DONE AND HATS UP...
    ALKEUIAH

  • @flowersd4038
    @flowersd4038 Před 6 měsíci

    Thank you fr

  • @justinthomas6619
    @justinthomas6619 Před 2 lety +4

    പരിശുദ്ധ അമ്മയെ ഏറ്റവും അധികം സ്നേഹിച്ചത് യേശു മാത്രം

    • @ejniclavose1897
      @ejniclavose1897 Před 2 lety +1

      Maria is in only adore but not worship

    • @ejniclavose1897
      @ejniclavose1897 Před 2 lety +1

      Dear br
      You have not understand Holi bible.

    • @samuelvarghese5649
      @samuelvarghese5649 Před 2 lety

      എന്നെ തിരഞ്ഞത് എന്തിന്?
      എന്റെ പിതാവിന്റെ ആലയത്തിൽ ഞാൻ ഇരിക്കേണ്ടത് എന്നു നിങ്ങൾ അറിയുന്നില്ലയോ?
      സ്ത്രീയെ എനിക്കും നിm ക്കും എന്ത് ?.
      എന്റെ അമ്മയും സഹോദരരും ആർ.?

  • @sheelanandini5046
    @sheelanandini5046 Před rokem

    Praise the Lord for clensing your church

  • @arunimasabu
    @arunimasabu Před 2 lety +3

    well said 💪🏻🔥🔥

  • @nixonnixon1383
    @nixonnixon1383 Před 2 lety +44

    ദൈവം ഒരുവൻ അല്ലോ ദൈവത്തിനും മനുഷ്യനും മദ്ധ്യസ്ഥനും ഒരുവൻ നമുക്ക് എല്ലാവർക്കും വേണ്ടി മറുവിലയായി തന്ന യേശു മാത്രം

  • @kochutresia5301
    @kochutresia5301 Před 2 lety

    orupadu karyagal achan manasilakithannu othire nanne acha

  • @jubinathomas2080
    @jubinathomas2080 Před 6 měsíci

    Thanks Acha to give a valuable message

  • @boxdiary6021
    @boxdiary6021 Před 2 lety +7

    Very very important message 👏 God bless you Acha 🙏

  • @raphaelgeorge9551
    @raphaelgeorge9551 Před 2 lety +11

    Thank you father for giving us holy Spirit the right way

  • @lathashaji8840
    @lathashaji8840 Před 2 lety +6

    Brilliant speech Fr.Jison. God bless you

  • @mollysashi9892
    @mollysashi9892 Před 2 lety +5

    GOD BLESS YOU ABUNDANTLY ACHA

  • @ousephaugustin5932
    @ousephaugustin5932 Před 2 lety

    God bless acha

  • @Lalygeorge-mi8dv
    @Lalygeorge-mi8dv Před 8 měsíci

    Thank you father. Please pray for my family

  • @valsammavarghese541
    @valsammavarghese541 Před rokem

    Amme Mathave,Visvasam,Sneham,Saranam ennee Daiveeka Punyangal Nirakkename.

  • @teenateena9084
    @teenateena9084 Před rokem

    Thanku fathar

  • @marythampi872
    @marythampi872 Před rokem

    Gr8 Accha...

  • @holyversesofgod4778
    @holyversesofgod4778 Před 2 lety +4

    Amen 🙏

  • @jincythomas7869
    @jincythomas7869 Před 2 lety

    Thanks

  • @celinjosey7259
    @celinjosey7259 Před 2 dny

    Amen.🙏🏻🙏🏻🙏🏻

  • @antonykidangath2934
    @antonykidangath2934 Před 2 měsíci

    ❤❤❤Thanks father

  • @marymicheal8208
    @marymicheal8208 Před 2 lety

    1st pranam lanankanam

  • @kuttiyammachacko5385
    @kuttiyammachacko5385 Před rokem

    പ്രാർത്ഥിക്കണമേ

  • @davyloanppan952
    @davyloanppan952 Před 2 lety +1

    Parise the lord hallelujah hallelujah hallelujah ❤❤❤🙏🙏🙏💐💐💐

  • @lillygeorge3509
    @lillygeorge3509 Před 2 lety +13

    Thank you Father for your inspiring and informative talk,creating awareness about Holy Spirit and Mother Mary

  • @treesatd
    @treesatd Před rokem

    വനഞുന്നതേയുള്ളു 🙏🙏🙏🌹🌹❤️🙏❤️🌹

  • @babyofmary6404
    @babyofmary6404 Před 2 měsíci

    Very very fruitful. Thank you very much ......Please pray for my itentions

  • @joemoljoseph1273
    @joemoljoseph1273 Před 4 měsíci

    Thank you Jesus praise you Jesus 🙏💔🙏

  • @tomkottackal5519
    @tomkottackal5519 Před 2 lety +9

    Repetition is needed for better clarity and for retaining it.

  • @Diya835
    @Diya835 Před 2 měsíci

    Thank you acha

  • @nirmalaboban2379
    @nirmalaboban2379 Před 2 lety

    Good information

  • @mariyankalluvathukkal8078
    @mariyankalluvathukkal8078 Před 4 měsíci

    Valuable msg 🙏🙏🙏

  • @keraleeyan355
    @keraleeyan355 Před 2 lety

    മരിയഭക്തി ദുരുപയോഗം ചെയ്ത് നടക്കുന്നു സി ജോ (Spiril In Jesus Org)

  • @user-wt1nz3qw1t
    @user-wt1nz3qw1t Před 10 měsíci

    Good information ❤

  • @babyofmary6404
    @babyofmary6404 Před 2 měsíci

    Dulia, Hyper Dulia, worship very good information

  • @somivalsan1695
    @somivalsan1695 Před 2 lety +1

    Praise the Lord 🙏🏾
    Thank you Father for the msg preeching truth 👏🙌🙏🏾

  • @roopasarathomas2113
    @roopasarathomas2113 Před 2 lety +1

    Very informative and blessed speech..

  • @mariyammachacko7803
    @mariyammachacko7803 Před 2 lety

    Thank

  • @alicegeorge2520
    @alicegeorge2520 Před 2 lety

    Very good knowledge wisdom revealed by fr Jison thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

  • @vimalajose1990
    @vimalajose1990 Před 2 lety +5

    🙏🛐🙏