നിന്റെ ജീവിതം സന്തോഷത്താൽ നിറയാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ള ഉയർച്ച തരും/Kreupasanam mathavu/Yesu

Sdílet
Vložit
  • čas přidán 5. 05. 2024
  • നിന്റെ ജീവിതം സന്തോഷത്താൽ നിറയാൻ പോകുന്നു.. ഈ ധ്യാനം നിനക്കുള്ള ഉയർച്ച തരും/Kreupasanam mathavu/Yesu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 394

  • @NivedyaKuttu
    @NivedyaKuttu Před 2 měsíci +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ കടബധ്യതകൾ തീർന്നുകിട്ടാൻ അപേക്ഷിക്കണമേ.

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 2 měsíci +3

    അമ്മേ മാതാവേ ചിതൽ നിറഞ്ഞ വീട് പൊളിച്ച് പുതിയ വീട് പണി തുടങ്ങാനും പൂർത്തിയാക്കാനും അനുഗ്രഹിക്കണമേ തടസങ്ങൾ മാറ്റണമേ ആമ്മേൻ

  • @lissypauly1633
    @lissypauly1633 Před 2 měsíci +2

    എന്റെ മാതാവേ, ഈശോയെ ഞങ്ങളുടെ മക്കളുടെ മേൽ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ

  • @SindhuVarghese-df9xo
    @SindhuVarghese-df9xo Před 2 měsíci +2

    അമ്മേ 10th, 12th result കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @girijamk1376
    @girijamk1376 Před 2 měsíci +2

    അമ്മേ മാതാവേ എന്റെ കുടുബംത്തിന്റെ കഥമ്പത്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും തീർക്കാൻ വീടും സ്ഥലവും വിറ്റ് സഹായിക്കാൻ അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ദൈവമാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AngelAngel-fs5go
    @AngelAngel-fs5go Před 2 měsíci +1

    എന്റെ മാതാവേ മറ്റുള്ളവരുടെ പ്രാത്ഥന ഓട് ചേർത്ത് എന്റെ പ്രാർത്ഥനയും ദൈവസന്നിധിയിൽ എത്തിക്കണമേ.

  • @girijamk1376
    @girijamk1376 Před 2 měsíci +1

    അമ്മേ മാതാവേ എന്റെ കുടുബംത്തിനു വേണ്ടിയും എല്ലാവരുടെയും കുടുബംങ്ങക്ക് വേണ്ടിയും ദൈവകുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 2 měsíci +2

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും എല്ലാവരോടും സൗമ്യമായി പെ ലോരുമാറാനും പെട്ടന്ന് ഉള്ള ദേഷ്യം മാറ്റുന്നതിനും കൃപ നൽകണമേ

  • @justinjoseph6785
    @justinjoseph6785 Před 2 měsíci +2

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ

  • @jomishajoshy7034
    @jomishajoshy7034 Před 2 měsíci +2

    അമ്മേ മാതാവേ നാളത്തെ s s l c റിസൾട്ട് സമർപ്പിക്കുന്നു നല്ല മാർക്കൊടെ വിജയിക്കാൻ എന്റെ മകളെ അനുഗ്രഹിക്കണമേ

  • @user-bb5tz6ng7y
    @user-bb5tz6ng7y Před 2 měsíci +2

    എന്റെ. അമ്മ. മാതാവേ. എന്റെ. കർത്താവെ. ഇന്ന്. ലോൺ. അടയ്ക്കാൻ രൂപ തന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @user-dx2su9yg2v
    @user-dx2su9yg2v Před 2 měsíci +1

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെ സുഖപെടുത്തണമേ ഈശോയെ മാതാവേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറാൻ വേണ്ടി ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏

  • @princyjose5853
    @princyjose5853 Před 2 měsíci +1

    അമ്മ മാതാവേ എന്നെ ഉടമ്പടി പാലിച്ച് ജീവീക്കാൻ സഹായിക്കണമേ അമ്മയുടെ കരണയാൽ നിറയ്ണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-jp2ed1mn5t
    @user-jp2ed1mn5t Před 2 měsíci +2

    അമ്മ മാതാവേ,, ചേട്ടന്റ സങ്കടം,, വിഷമം,, ദേഷ്യം,, രോഗം,, ആകുലത,, എല്ലാം എടുത്തു മാറ്റി ഈശോയുടെയും, അമ്മയുടെയും കൃപ കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @sumaelias1951
    @sumaelias1951 Před 2 měsíci +2

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ അത് ഭുതങ്ങൾ നടത്തണമേ.

  • @aromalpr967
    @aromalpr967 Před 2 měsíci +1

    അമ്മേ മതാവേ എൻ്റെ ഇല്ലായ്മകളും കടബാദ്ധ്യതകളും മാറ്റി തരണമേ കൃപാസനമതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤❤❤❤❤❤

  • @gopikass8egovindss6c37
    @gopikass8egovindss6c37 Před 2 měsíci +1

    മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരണേ കർത്താവെ

  • @JonyJony-qt9jf
    @JonyJony-qt9jf Před 2 měsíci +1

    അമ്മയെ പരിശുദ്ധ അമ്മേ നാളെ എസ്എസ്എൽസി റിസൾട്ടിന് നല്ല മാർക്ക് വരാനും അച്ഛയുടെ കാലിലെ അസുഖം കുറയ്ക്കാനും കടബാധ്യതകൾ തീർക്കാനും സഹായിക്കണമേ പരിശുദ്ധ അമ്മേ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo Před 2 měsíci +1

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തിൽ ഇപ്പോൾ നേരിടുന്ന എല്ലാ പ്രശ്നവും നീക്കി സമാദാനം ഉടാകേണമേ ആമ്മേൻ

  • @girijamk1376
    @girijamk1376 Před 2 měsíci +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുബംത്തിൽ വരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambadyamby
    @ambadyamby Před 2 měsíci +2

    അമ്മേ കടം തീർക്കാൻ വഴി തരേണമേ

  • @SujaMathew-kh4tr
    @SujaMathew-kh4tr Před 2 měsíci +2

    എൻ്റെ അമ്മേ ക്യപാസനമാതാവേ എൻ്റെ മകൻ്റെ കടം പെട്ടെന്ന് വീട്ടാൻ കപ്പ കൊടുക്കണമേ

  • @alli1926
    @alli1926 Před 2 měsíci +2

    അമ്മേ കൃപസനമാതവേ എൻറെ മകൻ 10 ൽ റിസൽട്ട് വരുമ്പോൾ എല്ല വിഷയത്തിനും എപ്ളസ് കീട്ടണേമേ 🙏 ബിനു വിൻറസംശയുംനി ക്കിതരേണമേ ❤ അമ്മ മാതാവേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ 💗 കടങ്ങൾ മാറ്റി തരേണമേ 🙏🏻 അമ്മ മാതാവേ എൻറെ ജീവിതത്തിലെ എല്ലാ വിഷയങ്ങൾക്കും പരിഹരിക്കാൻ വേണ്ടി അമ്മ മാതാവേ അനുഗ്രഹം കുടയിഷിക്കണമേ 🙏🏻 അമ്മ മാതാവേ എൻറെ ഉടമ്പടി നിയോഗം സാധിച്ചു തരേണമേ 🙏🙏🏻🙏🏻

  • @minteenabenny2140
    @minteenabenny2140 Před 2 měsíci +2

    സോബിച്ചായൻ്റെ സ്ഥലം എത്രയും പെട്ടെന്ന് വിൽകുന്നതിന് വേണ്ടി അമ്മ മാതാവേ അവരുടെ കുടുംബത്തെ അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കേണമേ ആമ്മേൻ

  • @anilkumar-nf3gb
    @anilkumar-nf3gb Před 2 měsíci +1

    സ്നേഹപിതാവേ ഞങ്ങളെ നേർവഴിക്ക് നടത്തണം ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി യേശുവിനോട് മാധ്യസ്ഥം വയ്ക്കണമെന്ന്

  • @LucyPaulose
    @LucyPaulose Před 2 měsíci +2

    എന്റെ അച്ചു മോൾക് നാളെ റിസൾട്ട് വരുബോൾ ഫുൾ ആ പ്ലസ് ഉണ്ടാകേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏ആമീൻ

  • @carlomon9884
    @carlomon9884 Před 2 měsíci +1

    അമ്മേ മാതാവേ എന്റെ തെറ്റുകൾ പൊറുകേണമേ

  • @Abhinav.B-po6os
    @Abhinav.B-po6os Před 2 měsíci +2

    അമ്മേ മാതാവേ എന്റെ വയറ്റിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തരണമേ കൃപാസന മാതാവേ,

  • @shylajadasan1715
    @shylajadasan1715 Před 2 měsíci +1

    അമ്മേ എന്റെ മോളുടെ അസുഖം മാറ്റാന്നെ എന്റെ മോന്റെ കടങ്ങൾ തീർത്തുതരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @philojohn7837
    @philojohn7837 Před 2 měsíci +1

    Ama മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @JonyJony-qt9jf
    @JonyJony-qt9jf Před 2 měsíci +1

    നാളെ എസ്എസ്എൽസി റിസൾട്ട് നല്ല മാർക്ക് കിട്ടാനും അനുഗ്രഹിക്കണമേ അമ്മേ

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 2 měsíci +2

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല പക്വതയും ബുദ്ധിയും കഴിവും പ്രാപ്തിയും നൽകി അനുഗ്രഹിക്കുകയും പഠനത്തിൽ മികവ് കണ്ടെത്തി പരീക്ഷക്ക് തയ്യാറെടുക്കുന്ന അവൾക്ക് യാതൊരു വിഷമവും ഇല്ലാതെ തന്നെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു ഗുണം നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ

  • @rincyjohn4193
    @rincyjohn4193 Před 2 měsíci +1

    മാതാവേ കൈവിടരുതേ അമ്മേ

  • @user-fc1sj5dj5d
    @user-fc1sj5dj5d Před 2 měsíci +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ പ്രാർദനകേട്ട് എനിക്ക് സന്തോഷവോം സമാധാനം താരേണമേ അമ്മേ ആമേൻ 🙏🙏🙏

  • @suseelakm997
    @suseelakm997 Před 2 měsíci +1

    അമ്മേ മാതാവേ ജോസഫ് അച്ഛനെ അമ്മേ ഇശോയും ആയുസും ആരോഗ്യാവും നല്കണമേ ആമ്മേൻ

  • @anisharenny2048
    @anisharenny2048 Před 2 měsíci +1

    മാതാവേ ഇന്നു എന്റെ കൂടെ ഉണ്ടാവാണമേ 🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Před 2 měsíci +1

    പരിശുദ്ധാത്മാവായ ദൈവമേ എന്നേ ഉപേക്ഷിക്കുതേ

  • @sulochanap3513
    @sulochanap3513 Před 2 měsíci +1

    🙏🏽🙏🏽🙏🏽അമ്മ മാതാവേ കാക്കേണമേ 🙏🏽🙏🏽

  • @shylajadasan1715
    @shylajadasan1715 Před 2 měsíci +1

    അമ്മേ മാതാവേ അന്റെ ലോൺ ബജാജ് തീർതുതരണേ മാതാവേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @radhakrishnanradhakrishnan9456

    എൻ്റെ അമ്മേ മാതാവേ എൻ്റെ കർത്താവായ ഈശോയേ ക്യപാസന മാതാവേ ആമേൻ എൻ്റെ വീടിൻ്റ ലോൺ നാലു മാസമായി മുടങ്ങി കിടക്കുന്നാ ലോൺ അടക്കാനുള്ളാപണം ത്തിനുള്ളാ വഴി കാണിച്ചു തരേണമേ അമ്മേ എൻ്റെ എൻ്റെ ലോട്ടാറികച്ച വടം നല്ലതാക്കി തരേണമേ പരിശുദ്ധാ അമ്മേ മാതാവേ ആമേൻ

  • @jessynibu10
    @jessynibu10 Před 2 měsíci +1

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @soumyacs811
    @soumyacs811 Před 2 měsíci +1

    അമ്മേ എൻ്റെ കാര്യത്തിൽ അമ്മയും കർത്താവും ശക്തമായി ഇടപെടെണെ

  • @lalylaju8144
    @lalylaju8144 Před 2 měsíci +1

    അമ്മ മാതാവ് ഞങ്ങളുടെ വിശ്വാസത്തിൽ നിറക്കണേമ

  • @lekhalekhapg928
    @lekhalekhapg928 Před 2 měsíci +1

    അമ്മേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-tt5ts1xu5w
    @user-tt5ts1xu5w Před 2 měsíci +1

    🙏അമ്മേ മാതാവേ.. എന്റെ യും എന്റെ കുടുംബത്തിന്റെയും കൂടെ അമ്മ എപ്പോഴും കാണേണമേ 🙏❤️

  • @BabyRajani-zd4qn
    @BabyRajani-zd4qn Před 2 měsíci

    അമ്മേ ദൈവമേതാവേ എന്നെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കരുതേ എന്നിൽ കൃപയുണ്ടാകണമേ എന്നെ വിശുദ്ധികരിക്കണമേ

  • @Sunithamanoj-uf3ej
    @Sunithamanoj-uf3ej Před 2 měsíci +1

    മാതാവേ നാളെ എന്റെ മോളുടെ SSLC result വരും അമ്മേ അവൾക്ക് full A+ നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @preethaanita5640
    @preethaanita5640 Před 2 měsíci

    മാതാവേ അമ്മയുടെ കൃപയാൽ ഇന്നത്തെ എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് അനുകൂലമാക്കി തരേണമേ ആമേൻ ഞങ്ങൾക്ക് സമാധാനവും ശാന്തിയും തരേണമേ ദുഷ്ടശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @sherlyjaji775
    @sherlyjaji775 Před 2 měsíci +1

    അമ്മേ surgry കഴിഞ്ഞു കിടക്കുന്ന എല്ലാവരെ യും സുഖപെടുത്തി അനുഗ്രഹിക്കട്ടെ

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 2 měsíci

    അമ്മേ മാതാവേ കവുങ്ങിന്റെ രോഗ കീടബാധയിൽനിന്നും സംരക്ഷിക്കണമേ കവുങ്ങിനെ ഫലദായകമാക്കണമേ ആമ്മേൻ

  • @ancychrispin8950
    @ancychrispin8950 Před 2 měsíci

    അമ്മ മാതാവേ എന്നെ സഹായികേണമേ അമ്മേ, ജൂണിൽ നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ എന്നെ സഹായികേണമേ അമ്മേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തന്നു എന്നെ അനുഗ്രഹിക്കേണമേ അമ്മേ, ഞാൻ ജയിക്കും ഉറപ്പ് അമ്മ മാതാവും യേശുപ്പാച്ഛനും എനിക്ക് പോലീസ് യൂണിഫോം ദാനം ആയി തരേണമേ അമ്മേ ഞാൻ ജയിക്കും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് എനിക്ക് കിട്ടും

  • @divyatd-fj6ig
    @divyatd-fj6ig Před 2 měsíci

    മാതാവേ എൻേറ രണ്ടു കുഞിനു൦ ന൬ായി ഉറക്കം
    കൊടുകേണമേ എൻേറ ഫിക്
    സ് അസുഖ൦ മാററി തരേണ
    മേ എനിയ്ക് ഒരു ജോലി ശരി
    യാകി തരേണമേ ഞങ്ങളുടെ
    ശരീരതതുളള കുരുകൾ മാററി തരേണമേ നാളെ ജോസഫ് ചേടന് കൊടുകാനുളള പൈസ അമ്മ
    ശരിയാകി തരേണമേ നാളെ
    തേത ടികററിൽ എനിയ്ക് പൈസ തരേണമേ

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 2 měsíci

    അമ്മേ മാതാവേ ക്ലീനിക്ക് നല്ല വിലക്ക് വേഗം വിൽക്കാൻ അനുഗ്രഹിക്കണമേ തടസങ്ങൾ മാറ്റണമേ ഓണർക്ക് വാങ്ങാൻ തോന്നൽ നൽകേണമേ ആമ്മേൻ

  • @preethas7619
    @preethas7619 Před 2 měsíci +2

    അമ്മ മാതാവേ എന്റെ മകന് ജോലി ചെയ്യാൻ ഉള്ള മനസ്സ് കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @AngelAngel-fs5go
    @AngelAngel-fs5go Před 2 měsíci +1

    എന്റെ മാതാവേ എന്റെ സ്ഥലം വിൽക്കാൻ പറ്റാണമേ. എല്ലാ തടസവും മാറണമേ 😢.

  • @gopikass8egovindss6c37
    @gopikass8egovindss6c37 Před 2 měsíci

    മാതാവേ എന്റെ മകൾ ഗോപികയ്ക്കും അവളോടൊപ്പം പരീക്ഷ എഴുതിയ എല്ലാവർക്കും ഫുൾ എ പ്ലസ് നൽകണേ കർത്താവെ

  • @minigory6871
    @minigory6871 Před 2 měsíci

    ദൈവമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു നമ്മുടെ കടയെ സംരഷിച്ചു തരേണമേ എന്റെ കർത്താവേ

  • @yamunar3486
    @yamunar3486 Před 2 měsíci

    എന്റെ മാതാവേ എന്റെ കടം തി രാനും മക്കൾക്കു ജോലി കിട്ടാനും ഭർത്താവിന്റെ രോഗം മാറി ജോലിക് പോകാനും മകൾക് ഒരു കുഞ്ഞു ഉണ്ടാകാനും എന്റെ ലോൺ പാസ്സായി കിട്ടാനും എന്റെ കൃപാസനം മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 2 měsíci

    അമ്മേ മാതാവേ അമ്മയ്ക്കും ഈശോയ്ക്കും നന്ദി. അമ്മയുടെ അനുഗ്രഹത്താൽ നന്ദു മദ്യപാനം നിർത്തി.ഇനി അതൊരിക്കലും തിരിച്ചുവരാൻ അനുവദിക്കാതെ അനുഗ്രഹിക്കേണമേ

  • @SoulSisters731
    @SoulSisters731 Před 2 měsíci

    അമ്മേ മാതാവേ എന്റെ ജോലി എത്രയും വേഗം ശെരിയാക്കിത്തരേണമേ. ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 2 měsíci

    എന്റെ ഈശോയെ എന്റെ മാതാവേ എന്റെ നാവിൽ നിന്നും അറിയാതെ എന്തെകിലും തെറ്റ് പറഞ്ഞു എങ്കിൽ അങ്ങു എന്നോട് പൊറുത്തു മാപ്പ് തരേണമേ അമ്മേ എന്നെ കൈവിടല്ലേ എന്റെ അമ്മേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @telmatitus6223
    @telmatitus6223 Před 2 měsíci

    എൻ്റെ മകൻ്റെ വർക്കിന് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ തെറ്റായ മാർഗത്തിൽ നിന്നും മക്കളെ കാത്തു സംരക്ഷിക്കണമേ ആമ്മേൻ

  • @neenajoseph9168
    @neenajoseph9168 Před 2 měsíci +1

    അമ്മേ മാതാവേ ഞാൻ എഴുതാൻ പോക്കുന്ന Nclex RN examil വിജയിക്കാൻ എന്നെ സഹായിക്കണ്ണമേ 🙏🥹

  • @smithaomanakuttan4952
    @smithaomanakuttan4952 Před 2 měsíci

    എന്റെ മാതാവേ എന്റെ കടം തീർക്കാൻ എനിക്കു ഒരു വഴി കാണിച്ചു തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @user-ut3jc9oj8m
    @user-ut3jc9oj8m Před 2 měsíci

    മാതാവേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. മാതാവേ എന്റെ ഭർത്താവിനെ പൂർണമായി സമർപ്പിക്കുന്നു മാതാവേ ഞങ്ങളെ വേദനകളിലും, പ്രയാസങ്ങളിലും കടഭാരങ്ങളിലും എന്റെ ഭർത്താവിന്റെ ജാമ്യത്തിലും അമ്മ ഇടപെടണമേ. അമ്മേ 8 എന്ന ഡേറ്റാണ് അമ്മ കാണിച്ചു തന്നത്. മാതാവേ നാളെ തന്നെ ജാമ്യം അനുവദിക്കണമേ. ക്യ പാസന അമ്മേ ജപ്തി നടപടികളിൽ നിന്നും ഞങ്ങളെ ഒഴിവക്കണമേ.

  • @lissyaugastin7938
    @lissyaugastin7938 Před 2 měsíci +1

    Amme mathave 💞💞💞

  • @bindubyju9797
    @bindubyju9797 Před 2 měsíci

    എന്റെ അമ്മേ എന്റെ മകൾക്കു ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @user-bb5tz6ng7y
    @user-bb5tz6ng7y Před 2 měsíci

    എന്റെമാതാവേ. എന്റെ. കർത്താവെ. എനിക്ക്. നല്ല. ഒരു. ജോലി. തന്ന്. അനുഗ്രഗികണമേ.. ആമേൻ.

  • @sherlyjoseph2798
    @sherlyjoseph2798 Před 2 měsíci +1

    Amma mathave koodeyundakaname

  • @sunithachandran7986
    @sunithachandran7986 Před 2 měsíci

    എൻ്റെ കർത്താവായ യേശുവേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി 5 സെൻ്റ് ഭൂമിയും നല്ലൊരു വീടും വങ്ങുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ഇന്ന് അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകേണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-xy1uw4ix6r
    @user-xy1uw4ix6r Před 2 měsíci

    അമ്മേ മാതാവേ ഭർത്താവിന് ഒരു പുതിയ ബൈക്ക് വാങ്ങാൻ അനുഗ്രഹിക്കണമേ

  • @user-jp2ed1mn5t
    @user-jp2ed1mn5t Před 2 měsíci

    എന്റെ മാതാവേ,, എന്റെ ചേട്ടന് ഒരു മേരിട്ടും ഇല്ല.. ഈശോയുടെയും അമ്മയുടെയും ദാനം ആയി എന്റെ ചേട്ടന് എത്രയും വേഗം ഒരു ഗവർമെന്റ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @user-bb5tz6ng7y
    @user-bb5tz6ng7y Před 2 měsíci

    എന്റെ. മാതാവേ. എന്റെ. കർത്താവെ. ഇന്ന്. ലോൺ. ഒപ്പിടാൻ. വിളിക്കണം. ശനിയാഴ്ചയ്ക്ക് മുൻപ് ലോൺ കിട്ടണം എന്ന് കൊടുക്കാനുള്ള പൈസയുണ്ടാകണം. ആമേൻ.

  • @user-tq9hi8sm5z
    @user-tq9hi8sm5z Před 2 měsíci

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകന് മാനസിക അസ്വസ്ഥത എന്നേക്കുമായി മാറുന്നതിനും എല്ലാവരോടും സൗമ്യമായി പെരുമാറാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ

  • @sherlychacko2033
    @sherlychacko2033 Před 2 měsíci

    അമ്മേ മാതാവേ ഷിൽജി ചക്കോയിക്കും, ഷിൽബി ചക്കോയിക്കും നല്ല ജോലി വിദേശത്തു നല്ല സ്ഥലത്ത് കിട്ടണേ അവരുടെ രണ്ടു പേരുടെയും കല്യാണവും നടത്തി തരണേമേ അമ്മേ

  • @bennyjoseph4120
    @bennyjoseph4120 Před 2 měsíci

    ലോകത്തിലെ എല്ലാ achenmare sisters almayere anugruhikeneme അമ്മേ മാതാവേ yesuve yesuve

  • @binoyantony8248
    @binoyantony8248 Před 2 měsíci +1

    Amma mathava🙏🙏🙏🙏

  • @sobybiju5072
    @sobybiju5072 Před 2 měsíci +1

    നാളെ സ്സ്ല്ക് റിസൾട്ട്‌ ആണ് എന്റെ മകൻ നവനീത് മറ്റെല്ലാകുട്ടികളെയും ജയിക്കാൻ തക്കവണ്ണും സഹായിക്കേണമേ

  • @chinjuvinoj8631
    @chinjuvinoj8631 Před 2 měsíci

    അമ്മേ മാതാവേ നാളെ എന്റെ മോന് പത്താം ക്ലാസിലെ റിസൾട്ട് അറിയും എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങുവാൻ അനുഗ്രഹിക്കണമേ എന്റെ അപ്പൂനും കുഞ്ഞിനും വായിക്കാനും എഴുതുവാനുമുള്ള കൃപ കൊടുക്കേണമേ ഞങ്ങൾക്ക് ഒരു സ്ഥിര വരുമാനമാർഗ്ഗം കാണിച്ചു തരണമേ നിന്ദിച്ച മുൻപിൽ ഞങ്ങളെ മാനിച്ചു നിർത്തേണമേ അമ്മേ മാതാവേ കൊണ്ട് വീടും സ്ഥലവും ഞങ്ങളുടെ കോറിയും നല്ല വിലയ്ക്ക് വിറ്റു പോകേണമേ എന്റെ ആർക്കിപ്പടി വീടും സ്ഥലവും 15 വർഷമായി വേറൊരാളുടെ പേരിൽ കിടക്കുന്നു അത് എത്രയും പെട്ടെന്ന് എന്റെ മമ്മിയുടെ പേർക്ക് തിരിച്ച് എഴുതി കിട്ടേണമേ എന്റെ ചേട്ടായിക്ക് പൂർണ്ണ ആരോഗ്യം സൗഖ്യവും കൊടുക്കേണമേ എന്റെ കൂടെ പറപ്പിന്റെ മദ്യപാനം മാറ്റി തക്ക തുണിയെ കൊടുത്താൽ അനുഗ്രഹിക്കണമേ ഉത്തരവാദിത്വമുള്ള മകനാക്കി തീർക്കേണമേ മദ്യപാനം മാറ്റി തരേണമേ കാർന്നോന്മാരുടെ വയ്യായ്കയും കാര്യങ്ങളും മാറ്റി തരേണമേ

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx Před 2 měsíci +1

    Ammamathavamen🌹🌹🌹🌹🌹🌹🌹🌹🌹

  • @sangeethamanoj3617
    @sangeethamanoj3617 Před 2 měsíci

    പരിശുദ്ധ അമ്മേ എനിക്ക് കൊടുക്കുവാനുള്ള പയിസ അമ്മ എനിക്ക് തരേണമേ 🙏🙏🙏🙏🙏

  • @subivijayan4147
    @subivijayan4147 Před 2 měsíci

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഗൾഫിൽ ഒരു ജോലി ശരിയായിട്ടു ണ്ട് ഒരു തടസവും കൂടാതെ അവന് പോകുവാൻ അമ്മ അവന്റെമെൽ കൃപ ചൊരിയെണമെ ആമേൻ

  • @chikkukichus3756
    @chikkukichus3756 Před 2 měsíci

    അമ്മേ മാതാവേ എന്റെ കെട്ടിയവന് എന്നെയും മക്കളെയും മതി എന്ന് പറഞ്ഞു തിരിച്ചു ജീവിതത്തിലേക്കു വരണമേ എനിക്ക് നല്ലൊരു ഗെവണ്മെന്റ് ജോലി കിട്ടണേ അമ്മേ സമാധാനം ഉണ്ടാകണേ

  • @romyrj8820
    @romyrj8820 Před 2 měsíci

    അമ്മേ മാതാവേ എൻറെ വീടിൻറെ കച്ചവട എത്രയും പെട്ടെന്ന് നടത്തിത്തരാൻ അമ്മ അനുഗ്രഹിക്കണേ

  • @olivepetals5641
    @olivepetals5641 Před 2 měsíci +1

    Amme Mathave Anugrahikkane

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 2 měsíci

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി തൊഴിൽ മേഖല മഹത്വം നിറക്കണമേ ആമേൻ❤❤❤

  • @senmaryjose7815
    @senmaryjose7815 Před 2 měsíci

    അമ്മേ മാതാവേ എന്റെ അമ്മച്ചിക്ക് പൂർണ്ണ ആരോഗ്യം നൽകി അമ്മ അനുഗ്രഹിക്കണമേ

  • @godwinjoy4620
    @godwinjoy4620 Před 2 měsíci

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, ഞൻ നഷ്ടപ്പെടുത്തിയ അ തുക അനുവദിച്ചു കിട്ടി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ,, എൻ്റെ ക്യാഷ് തിരിച്ച് കിട്ടിയ ഞൻ മതിവിൻ്റെ അടുത്ത് വന്നു സാക്ഷ്യം പറയാം അമ്മയുടെ അടുത്ത് വന്നു പറഞ്ഞു 🙏🙏

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj Před 2 měsíci

    യേശുകർത്താവാണെന്ന് വിശ്വാസിക്കുന്നവരല്ലാതെ ആരാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത് യേശുവേ സോസ്ത്രം യേശുവേ നന്ദി ഹലേലുയ

  • @sojangeorge7768
    @sojangeorge7768 Před 2 měsíci +1

    എന്റെ വില്യം എന്ന മകന് വിദേശത്ത് പോയി പഠിക്കാൻ എത്രയും പെട്ടെന്ന് അമ്മ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ 🙏🙏🙏🙏🌹🌷

  • @user-sm2jf3ek1q
    @user-sm2jf3ek1q Před 2 měsíci +1

    ❤❤❤Ammea Mathavea ❤❤❤

  • @preemajoseph9008
    @preemajoseph9008 Před 2 měsíci

    അമ്മേ മാതാവേ എൻ്റെ മകളുടെ പരീക്ഷയാണ കൂടെ ഉണ്ടാകണമേ.

  • @sobhajoby7061
    @sobhajoby7061 Před 2 měsíci +1

    Ente amme jiyade plus two exam papers devasahayathal karuna thonename pass akki tharename amen 🙏

  • @vinayaramachandran2842
    @vinayaramachandran2842 Před 2 měsíci

    മാതാവേ സങ്കടങ്ങൾ നിറഞ്ഞുനിൽക്കുവാ ജീവിതത്തിൽ കൂടെ ഉണ്ടാകണം. എന്റെ നിയോഗംങ്ങൾ അവിടെന്നു ഇടപെട്ടു സാധിച്ചു തരണം ... 🙏🙏🙏🙏🙏🙏

  • @bennyjoseph4120
    @bennyjoseph4120 Před 2 měsíci

    Kirapasanam Joseph achene arigium ആയുസ്സും kodukeneme അമ്മേ മാതാവേ yesuve

  • @reethammaashokan5385
    @reethammaashokan5385 Před 2 měsíci

    അമ്മേ മാതാവേ എന്റെയും ഭർത്താവിന്റെയും മകളുടെയും സന്ദീപിന്റെയും രോഗങ്ങളും മാരകരോഗങ്ങളും തീരാവ്യാധികളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @preethisajeesh2680
    @preethisajeesh2680 Před 2 měsíci

    SSLC പരീക്ഷ എഴുതിയ എല്ലാ മക്കളെയും നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ എന്നപേക്ഷിക്കുന്നു.

  • @OP__ERROR__777
    @OP__ERROR__777 Před 2 měsíci

    മാതാവേ അമ്മേ സുനിതച്ചേച്ചിയുടെ 150000 ലക്ഷം രൂപ കൊടുത്തു തീർക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ പലിശ കൊടുക്കാൻ നിവർത്തി ഇല്ല അമ്മേ അനുഗ്രഹിക്കണേ 🙏🏻

  • @sumasivan559
    @sumasivan559 Před 2 měsíci

    അമ്മ മാതാവേ എന്റെ കാലിന്റെ വയ്യായ്യാ മാറ്റി തരണേ

  • @RajiK-zt6eu
    @RajiK-zt6eu Před 2 měsíci

    അമ്മേ എന്റെ മകൾ ആതിരച്ചിങ്കിയും സുബിഞ്ചിക്കുവും തമ്മിലുള്ള ഈ പ്രേമബന്ധത്തെ ഉടനടി നിർത്തി കൊടുക്കണം ഇതു തുടർന്ന് കൊണ്ടു പോകാൻ അവരെ അനുവദിക്കാതിരിക്കാൻ പ്രാർത്ഥിക്കണം