ഒരു ഹിന്ദു സ്ത്രീ മഹാരാഷ്ട്ര വികാരിയെ കൃപാസനത്തെക്കുറിച്ച് പഠിപ്പിച്ചു

Sdílet
Vložit
  • čas přidán 26. 04. 2024
  • "Experience the enlightening retreat led by Fr. V.P. Joseph at Kripasaanam on March 26, 2024. Join us on a spiritual journey as Fr. Joseph shares profound insights and conducts transformative sessions amidst the serene ambiance of Kripasaanam. Discover the power of introspection and renewal as we delve into the depths of spirituality together. Don't miss this opportunity to enrich your soul and embrace inner peace. Watch now and embark on a path of spiritual awakening."
    #shots #shortsfeed #shotsviral #youtubevideos #respectvideo #reactionvideo
    #Kreupasanamalive​​ #Kreupasanam​​ #കൃപാസനം​​ #മരിയൻഉടമ്പടി​ #GlobalRosaryMeet​​ #udampadidhyanam​ #Kreupasanamsakshyangal​ #kreupasanamprathaksheekaranprarthana​
    #lightacandleprayerkreupasanam​ #Kripasanam​​ #testimonials​ #kripasanadhyanagal​ ​ #prayer​​ #marianprayer​​ #christianprayer​​ #miracleprayer​​ #malayalamprayer​​ #onlineudambadi​ #alappuzharetreat​ #amma​
    #mathavu​​ #kripasam​​ #kripasanamathavu​​ #joseph​​ #kripasanam​​ #amma​​ #ammamathavu​​ #frjosephachan​​ #kripasanamsashyagal​​ #godslove​ #conventprayer​#frvpachan​
    #mathavinodullasashyagal​​ #anubavasashyagal​​ #kripasanamathavinodullasakshyagal​​ #homeofgrace​​ #marymiracle​​ #kripasanadhyanagal​​ #giftofgod​​ #godislove​​ #iwitness​​, #iwitnessmalayalam​​ #testimonymalayalam​​ #GibyJoseph​​ #christiantestimonymalayalam​​ #malayalamtestimonychristian​​ #malayalamchristiantestimony​​ #entenallaamma​​ #witnesschrist​​ #testimony​​ #joykuttybrother #iwitnesschristmalayalam​​ #georgejoseph​​ #testimonymalayalamchristian​​ #azadimalayalamtestimony​​ #testimonyofjesusinmalayalam​​ #christiantestimony​​ #kreupasanam​​ #shalomtv​​ #frdanielpoovannathil​​ #sabuaruthottiyil​​ #Philokalia​​ #philokaliaofficial​​#frjosephachan​ #marianmiracleprayer​ #powerful​ #studentsprayermalayalam​ #malayalamtestimonychristian​ #kreupasanamlive​ @frmathewvayalamannil​ @GodsLove-yi4de​ @KreupasanamMarianShrine​ @UdambadiMathavu​ @Shekinah_News​ @ShalomTelevision​ @GOODNESSTELEVISION​

Komentáře • 74

  • @alicejob851
    @alicejob851 Před 26 dny +15

    വളരെ നല്ല സാഷ്യം. എത്ര നിഷ്കളങ്കമായ പ്രാർത്ഥന, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @beenarajesh5823
    @beenarajesh5823 Před 25 dny +8

    എൻ്റെ കടബാധ്യത തീർക്കാനുള്ള ഒരു മാർഗ്ഗം കാണിച്ച് തരേണമേ വീട്ടിൽ മനസന്തോഷം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഞാൻ ഒരാൾക്ക് എൻ്റെ സ്വർണം പണയം വയ്ക്കാൻ കൊടുത്ത് അത് എടുത്ത് തരാൻ പറഞ്ഞപ്പോൾ ഒഴിഞ്ഞ് മാറുകയാണ് അത് എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Před 22 dny +6

    22 വയസുള്ള മകൻ ഇപ്പോഴാ വീട്ടിൽ വന്നിട്ടില്ല. ദൈവ ഹിതം അവനിൽ പൂർത്തി ആക്കണേ ഈശോ

  • @JosephStalin-tx4fb
    @JosephStalin-tx4fb Před 24 dny +6

    മാതാവേ എന്റെ കുടുംബ ജീവിതം എനിക്ക് കൈവിട്ടുപോയി എന്റെ ഭാര്യയെ എന്റെ മക്കളെ എന്റെ കൂടെ ആക്കി തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @beenam1972
    @beenam1972 Před 29 dny +11

    അമ്മ മാതാവേ എന്റെ ഇളയ മോൾക്ക്‌ നല്ല പഠനവും നല്ല ജോലിയും ആരോഗ്യവും കൊടുത്തു അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb Před 24 dny +5

    മാതാവേ എന്റെ അപേക്ഷ തരണമേ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @t.tdevassykutty7470
    @t.tdevassykutty7470 Před 8 dny

    എന്റെ കുടുബത്തിന്റെ കട ബാധ്യത എല്ലാം കൊടുത്തു തീർക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ യേശുവേ

  • @nijismagic969
    @nijismagic969 Před 25 dny +17

    മാതാവേ... എന്റെ കുടുംബ ജീവിതം കൈ വിട്ടു പോയി.... എന്നെ തിരിച്ചു എന്റെ ഭർത്താവിനും മക്കൾക്കും അരികിൽ എത്തിക്കണേ 🥹🙏🏼

    • @josephtj9487
      @josephtj9487 Před 24 dny +1

      തീർച്ചയായുംഅമ്മനിങ്ങളുടെപ്രാർത്ഥനകേൾക്കട്ടെയെന്ന് ആത്മാർത്ഥമയിപ്രാർത്ഥിക്കുന്നു

  • @beenam1972
    @beenam1972 Před 29 dny +7

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏

  • @mk-go1ig
    @mk-go1ig Před 24 dny +6

    എൻറെ മാതാവ് എൻറെ സങ്കടങ്ങളും എൻറെ പ്രയാസങ്ങളും എൻറെ ദുഃഖങ്ങളും എൻറെ ദുരിതങ്ങളും മാറ്റി തരണേ

    • @Indira-hh1vz
      @Indira-hh1vz Před 21 dnem

      യേശുക്രിസ്തു നമ്മുടെ പാപങ്ങളും രോഗങ്ങളും ശാപങ്ങളും മാറ്റുന്നതിന് വേണ്ടി ക്രൂശിൽ മരിച്ചു നമ്മുടെ പാവത്തിന് പരിഹാരമായി രക്തം ചിന്തി
      ശാപം നീക്കുന്നതിന് വേണ്ടി കാൽവരി ക്രൂശ് തെരഞ്ഞെടുത്തു
      മരണം വലിച്ചു കീറുന്നതിന് വേണ്ടി മരണമില്ലാത്തവൻ ലോകത്തിൽ അവതരിച്ചു മരണത്തെ കീഴടക്കി
      പിന്നെ നിങ്ങൾ പറയുന്ന മാതാവ് സാത്താനും അവൻറെ കൂട്ടാളികളുമാണ് യേശുക്രിസ്തുവിൻറെ അമ്മ മാതാവ് യേശുവിൻറെ കൂടെ സ്വർഗത്തിൽ പരമാനന്ദത്തിൽ ഇരിക്കുകയാണ്

  • @beenam1972
    @beenam1972 Před 29 dny +7

    എന്റെ മാതാവേ പരിശുദ്ധ അമ്മേ എന്റെ സഹോദരന്റെ ദുഷിച്ച സ്വഭാവങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏🙏

  • @user-zg9en6nu7m
    @user-zg9en6nu7m Před 24 dny +4

    അമ്മ അമ്മാതാവേ ഈശോയെ എന്റെ അമ്മച്ചിയുടെ ജോലിസ്ഥലത്തെ ഇല്ല പ്രശ്നങ്ങളും മാറ്റി കൊടുക്കേണം ശത്രുക്കളായവരെ മിത്രങ്ങളാക്കി തീർക്കേണമേ, ആമേൻ.

  • @sisteraleena391
    @sisteraleena391 Před 22 dny +3

    മാതാവേ ബിജുവിന് ഒരു സ്ഥിരം ജോലി കൊടുക്കണേ

  • @joseyvarghese3814
    @joseyvarghese3814 Před měsícem +6

    Praise the Lord

  • @jaisonjohn9007
    @jaisonjohn9007 Před 26 dny +18

    മരണം വരെ ഹൃദയ വിശുദ്ധിയിൽ ജീവിക്കുവാൻ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ, "" ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും "" അതുപോലെ തന്നെ കുടുംബാംഗങ്ങളെയും ഈശോയിലേക്ക് അടുപ്പിക്കുവാൻ ദൈവമാതാവ് ഇടയാകട്ടെ.

  • @johnsoncheeramban7467
    @johnsoncheeramban7467 Před 20 dny +4

    ആമ്മേൻ.......
    ഞങ്ങളുടെ മകനായ ജോസഫിന് പരിശുദ്ധ മാതാവിൻ്റെ കൃപയാൽ ജോലിയിൽ തിരിച്ച് വിളിക്കാൻ അനുഗ്രഹിക്കണമേ....

  • @Kannan-ny1mz
    @Kannan-ny1mz Před 28 dny +5

    Madhave subithine vidyabyasalon kodukkenme🙏🙏🙏🙏🙏🙏🙏

  • @susyraju5379
    @susyraju5379 Před 27 dny +4

    എന്റെ മാതാവ് 3നിയോഗം ങൾ സാധിച്ചുതരണം മോനു വിവാഹം ജോലി കട നല്ല രീതിയിൽ നടക്കുവാൻ

  • @nirmalamanikuttan9851
    @nirmalamanikuttan9851 Před měsícem +5

    Neethu,nidin,amma,mathave nanni esoyae,nanni exam results sammrppikkunnu

  • @AnilKumar-kb4uv
    @AnilKumar-kb4uv Před 28 dny +4

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ

  • @nijismagic969
    @nijismagic969 Před 25 dny +3

    മാതാവേ... എന്റെ ദുഃഖം കൂടി കാണണേ 🥹🙏🏼

  • @user-pk2pw9ko9j
    @user-pk2pw9ko9j Před měsícem +3

    അമ്മേ എന്റെ കുഞ്ഞുങ്ങളുടെ റിസൾട്ട്‌ സമർപ്പിക്കുന്നു

  • @RainaldDominic
    @RainaldDominic Před 28 dny +4

    Amen 🙌 Ave Maria 💙💙

  • @user-sr4uh7du4f
    @user-sr4uh7du4f Před 28 dny +2

    Ente Krepasanam Mathave nnayum ente Bharthavinayum onnichu azhathilbalappeduthaname❤❤❤❤❤❤❤

  • @thomas-gi6np
    @thomas-gi6np Před 11 dny +1

    Hallelujah hallelujah hallelujah amen🙏

  • @mathewpaul873
    @mathewpaul873 Před 24 dny +1

    Mathave amme kripayayirickaname.

  • @sheejaj1475
    @sheejaj1475 Před 24 dny +1

    Amme, kripasanam mathave❤❤❤❤

  • @molyfrancis6332
    @molyfrancis6332 Před 26 dny +2

    എൻ്റെ മക്കൾക്ക് നല്ല ദൈവവിശ്വാസം ഉണ്ടകനെ.. ഭർത്താവിനും

  • @mayamenon8639
    @mayamenon8639 Před 26 dny +1

    Eshyue sauthrum karthave kanniyanme Amma porukkanme nanni million times for ye blessings and grace always

  • @philominafrancise1376
    @philominafrancise1376 Před 14 dny +1

    May God bless you more & more dear

  • @SandeepAntony-wi3by
    @SandeepAntony-wi3by Před 11 dny +1

    Amen❤❤❤❤

  • @SajeevParackal
    @SajeevParackal Před 22 dny +1

    എന്റെ അമ്മേ
    എന്റെ കേൾവി കുറവ് ഒന്ന് നേരെയാക്കി തരണേ

  • @tomyjoseph2901
    @tomyjoseph2901 Před 27 dny +1

    Thanks you jesuse praise the lord avemariya amen my son exam Amma help Amma aman my exet Amma jesus hlpamma aman

  • @sheejaj1475
    @sheejaj1475 Před 24 dny +1

    Give us a healthy and happy life ave maria❤❤❤❤

  • @monyvarghese9970
    @monyvarghese9970 Před 14 dny +1

    Amen

  • @soumyassundar7550
    @soumyassundar7550 Před 24 dny +1

    അമ്മേ 🙏🙏🙏🙏

  • @plittylukose5519
    @plittylukose5519 Před 14 dny +1

    Amme mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏 o

  • @rosejoseph3334
    @rosejoseph3334 Před 28 dny +4

    Thank God you're blessed and saved.

  • @colmanaugustus5808
    @colmanaugustus5808 Před 16 dny +1

    Our lady I pray for my grandson Samuel to speak freely & take away all his hyper activites, he is four yrs old going to LKG now. I know the mother of jesus can do all thing by her son. Amen

  • @shamiliraj
    @shamiliraj Před 27 dny +1

    Ente ammayude ashukkam mattanam yeshu ammayude munbile prathishapedanam

  • @Kannan-ny1mz
    @Kannan-ny1mz Před 28 dny +2

    കാക്കണമേ

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 26 dny +1

    Esuappa nandhi

  • @JohnMathew-te3vc
    @JohnMathew-te3vc Před 26 dny +1

    Enta mathave enta husbententa thushicha swabavum. Matte tharana Amma mathave

  • @ursalamathew2527
    @ursalamathew2527 Před 26 dny +1

    Amma mathave màkante msdyapanam matti thàraname ave maria

  • @tonygeor1
    @tonygeor1 Před 21 dnem +2

    സർവ്വ ശക്തനായ മഹാ ദൈവത്തിന്റെ. .. പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ത്രിയെക ദൈവത്തിന്റെ സിംഹാസനം ആകുന്നു സാക്ഷാൽ കൃപാസനം 🙏🏼 യേശു ക്രിസ്തു വാണ് സകല മാനവ വംശത്തിനും വേണ്ടി...അനവധി പാടു പീഡനങ്ങൾ ഏറ്റു 0:07 കാൽവരിയിലെ മരകുറിശ്ശിൽ പരമായാഗം ആയതു എന്ന സത്യം ദൈവരാജ്യത്തിന്റെ ഭരണ ഘടന യായ വിശുദ്ധ ബൈബിളിൽ രേഖ പ്പെടുത്തിയിരിക്കുന്നു 🙏🏼 സ്തോത്രം 🙏🏼 അത്ഭുതങ്ങൾ അല്ല സത്യ വിശ്വാസത്തിന്റെ അടിസ്ഥാനം... അത്ഭുതങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലും കാശി യിലും മെക്കയിലും നടക്കുന്നുണ്ട്... മാതാവ് മറിയത്തിനും കൂടി യേശു കർത്താവ് പരമ ബലിയായി 🙏🏼 1st തിമോത്തിയോസ് രണ്ടാം അധ്യായം അഞ്ചും ആറും വാക്യങ്ങൾ വായിക്കുക : ദൈവം ഒരുവനല്ലോ 🙏🏼 ദൈവത്തിനും മനുഷ്യർക്കും മാധ്യസ്ഥൻ ഒരുവൻ 🙏🏼എല്ലാവർക്കും വേണ്ടി മറുവിലയായി തന്നത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുവേശു തന്നെ 🙏🏼 ഏഴാം വാക്യം തക്ക സമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ ( വിശുദ്ധ പൗലോസ് സ്ലീഹാ ) പ്രസംഗിയും അപ്പോസ്തോലനുമായി ഭോഷകല്ല.. പരമാർത്ഥം തന്നെ പറയുന്നു... അതിനാൽ അന്യ ദേവന്മാരെയും ദേവിമാരെയും സേവിക്കാതിരുന്നട്ടെ 🙏🏼 10 പ്രമാണങ്ങൾ മോശെ മുഖാന്തിരം യിസ്രായേൽ ജനത്തിന് കൊടുത്തപ്പോൾ : ഞാനല്ലാതെ അന്യദൈവം നിങ്ങൾക്കുണ്ടാകരുതെന്നു കല്പിച്ചത് മറക്കല്ലേ 🙏🏼 ദൈവം ദഹിപ്പിക്കുന്ന അഗ്നി യാണെന്ന് മറക്കാതെ... അത്ഭുതങ്ങളുടെ പുറകെ ഓടാതെ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും എന്ന വചനപ്രകാരം ഈശോ യുടെ നാമത്തിൽ മുട്ടു കുത്തുക.. സത്യം നിങ്ങൾ അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും 🙏🏼 ദൈവത്തിന്റെ വചനം സത്യമല്ലോ ( വിശുദ്ധ യോഹന്നാന്റെ സുവിശേഷം15, 16,17 അദ്ധ്യാങ്ങൾ... അല്ല യോഹന്നാന്റെ സുവിശേഷം മുഴുവൻ പരിശുദ്ധ ആത്മാവിന്റെ സഹായത്തോടെധ്യാനപൂർവ്വം വായിക്കു🙏🏼 സത്യം വെളിപ്പെട്ട അച്ചന്മാർ കന്യാസ്ത്രീ കൾ ഒക്കെ വിഗ്രഹരാധനയുള്ള കത്തോലിക്കാ സഭയിൽ നിന്നും കൃപയാൽ രക്ഷപെട്ടു 🙏🏼 ഹിന്ദു ക്കളുടെ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ... കത്തോലിക്കാ പള്ളികളിലും വിഗ്രഹങ്ങൾ 😭 എന്താ വ്യത്യാസം.. ബുദ്ധന്റെ വിഗ്രഹം വെച്ച് പൂജിക്കുന്ന സ്ഥലങ്ങൾ ഉണ്ടു 🙏🏼 ദൈവത്തെ ഭയപ്പെടുക ... സഹോദരീ സഹോദരന്മാരെ മെത്രാൻ മാരെ അച്ചന്മാരെ... കന്യാ സ്ത്രീ മാരെ.. ധ്യാനഗുരുക്കന്മാരെ 🙏🏼 മരിച്ചാൽ രണ്ടു സ്ഥലങ്ങൾ.. ഒന്നുകിൽ യേശു ക്രിസ്തുവിനോട് കൂടെ സ്വർഗത്തിൽ... അല്ലെങ്കിൽആ ദം ഹാവ്വയെ പറ്റിച്ചു മാനവ കുലത്തെ മുഴുവൻ കെണിയിലാക്കിയ പിശാചിനോട് കൂടെ നരകത്തിൽ 😭 ദൈവം കയ്‌ക്കൂലി വാങ്ങി...( മരിച്ചവർക്കായി പ്രാർത്ഥന.. ഒപ്പീസ്... കുറുബ്ബാന ) മരിച്ചവരെ സ്വർഗ്ഗത്തിൽ കയറ്റില്ലാട്ടോ 🙏🏼 ഞാൻ ലൂർഡിലും പോയി.. വത്തി ക്കാനിൽ പോയി പോ ന്തിഫിക്കൽ കുറുബ്ബാന വരെ പങ്കെടുത്തു 🙏🏼 എന്റെ നഴ്സിംഗ് tutor എന്നോട് സുവിശേഷം പറഞ്ഞു 🙏🏼 ഞാൻ പെന്തകോസ്ത് കാരെ നഖ ശിഘാ ന്തം എതിർത്തു പരസ്യമായി കളിയാക്കിയ ഒരു സ്ത്രീ യായിരുന്നു 😭 എന്നാൽ ദൈവകൃപയാൽ സത്യം അറിഞ്ഞു 🙏🏼 രക്ഷിക്കപ്പെട്ടു 🙏🏼 ഒരു സായിപ്പ് കുവൈറ്റിൽ വന്നു പരിശുദ്ധ ആത്മാവിനെ പ്രാപിക്കാൻ കാത്തിരിപ്പ് യോഗം നടത്തി 🙏🏼 കൃപയാൽ ആദ്യം എന്റെ ഭർത്താവും പിന്നെ ഞാനും പരിശുദ്ധ ആത്മാവിനെ അന്യഭാഷ അടയാളത്തോടെ പ്രാപിച്ചു 🙏🏼അപ്പോൾ വിശ്വാസ s സ്നാനം എടുക്കണമെന്ന് പരിശുദ്ധ ആത്മാവ് ഞങ്ങൾക്ക് ബോധ്യം തന്നു 🙏🏼 കൃപയാൽ വിശ്വാസ സ്നാനം.. വെള്ളത്തിൽ മുങ്ങിയുള്ളത് സ്വീകരിച്ചു 🙏🏼 അതിനാൽ എന്തു കാര്യവും പരിശുദ്ധ ആത്മവിനോട് ചോദിച്ചാട്ടെ 🙏🏼 അവിടുന്ന് സകല സത്യത്തിലും നമ്മെ വഴി നടത്തും 🙏🏼 ദൈവം ഏവരെയും സമൃധി യായി അനുഗ്രഹിക്കട്ടെ 🙏🏼 സാക്ഷാൽ കൃ പാസനം എന്താ എന്ന് മനസ്സിലാക്കി തരട്ടെ 🙏🏼 ഇതു പരിശുദ്ധ ആത്മാവിന്റെ കാല ഘട്ടം 🙏🏼 ദാഹിക്കുന്ന ഏവർക്കും ധാരാളമായി ലഭിക്കും 🙏🏼 ഹല്ലേലുയ്യാ 🙏🏼 ആമ്മേൻ 🙏🏼

  • @santhoshjoseph4123
    @santhoshjoseph4123 Před 19 dny +1

    ❤❤❤❤❤❤❤❤❤❤❤

  • @rajidavis1679
    @rajidavis1679 Před 28 dny +1

    Ente makal exam passayi uk Visa vannu amme mathave nanni adu exam July 2nd anu athinum passakane amme❤

  • @Beena_joby
    @Beena_joby Před 18 dny +3

    Amme ente KCET result varmbol ennik 200 ullil nikkunna rank tharanne.amme ennik BSc nursing admission nimhansill tharanne.amme ente koode undakane.enne Kaividalle

  • @joseyvarghese3814
    @joseyvarghese3814 Před měsícem +2

    Ave Ave Ave maria

  • @monyvarghese9970
    @monyvarghese9970 Před 14 dny +1

    Praymyfamily

  • @sudheesha.k820
    @sudheesha.k820 Před 25 dny +1

    Ente makaleyum husbandinum viswasm kodukaname

  • @valsammavasu476
    @valsammavasu476 Před měsícem +2

    Amen sthothram🙏🙏🙏

  • @cijohny203
    @cijohny203 Před 11 dny

    കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.
    അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ.കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ.
    സംഖ്യ 6 : 22-27

  • @MolyJose-te5km
    @MolyJose-te5km Před 24 dny +1

    Mathave ente niyokam nalennam sathichu ente husband oru dhushich sobhabham mathve yeshuvom matti ente kudubhathine karachil.mariyit neeram ellayirinnu eppol sathosham uend moonnu .penkuttikale yeshu thannu nursemarane karthave avareyum ente kudubhathyokathikllrne.ethe oru saksyam annu seekarikanam ammen

  • @smithaajith8580
    @smithaajith8580 Před 24 dny +1

    Ammae yenicum ithupole sashyam parayanam nanum Hindu anu

  • @RainaldDominic
    @RainaldDominic Před 28 dny +1

    Amma njn varuna vara ansal na agath akathirikan njn Anga karangalil samarpikunu njn vanathinu sheshavum agath akala eni oru seen num ansal pokala njn mindiyond ansal nalla happy ayitundakana eni oru pennugalayum tedi pokala Amma ansal ena snehikana njn aga karangalil ansal na samarpikunu sanjari madhava ne tana kathukolanam njn eni nokula ne venol nokan avana eni 21 nu ticket book akana 😢

  • @rennysiby3815
    @rennysiby3815 Před 26 dny +1

    Amma mathavae help me to get money from antappan sibis pf saudhi .I tercede fir antappan so that he will return my money help dolly to clear her nclex bless my daughter to pass her tenth exam with 90 percent. Help us to good house drive the rats from. My house

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Před 26 dny +1

    കോൺസ്റ്റാൻറിനോപ്പിൾ പാവാട കുഞ്ഞുങ്ങൾ

  • @songs1650
    @songs1650 Před 7 dny

    Njan kodutha cash avar thirichu tharaname

  • @koshychackochen3069
    @koshychackochen3069 Před 22 dny +1

    ഇത് വചന വിരുദ്ധം തന്നെ ആണ്. അതുകൊണ്ട് കരുണ ലഭിപ്പാനും തക്ക സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനും നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്ത് ചെല്ലുവിൻ എന്ന് എബ്രായർ ലേഖനത്തിൽ ഉണ്ട്. അത് മാറിയാമിന്റെ അടുത്തല്ല നമ്മുടെ കർത്താവിന്റെ അടുത്താണ്. വചന വിരുദ്ധമായ തു പൈശാചികം ആണ്

    • @tiju4723
      @tiju4723 Před 17 dny

      പുതിയ നിയമത്തിലെ വാഗ്ദാന പേടകം ആരാണ് സഹോദരാ?

  • @Indira-hh1vz
    @Indira-hh1vz Před 21 dnem +2

    യേശു ക്രിസ്തുവിനു മാത്രമേ സ്തോത്രം പറയാൻ പാടില്ല
    കാരണം യേശുവിനെ ഹൃദയത്തിൽപൂജി ക്കാൻ ബൈബിൾ പഠിപ്പിക്കുന്നു

    • @tiju4723
      @tiju4723 Před 17 dny +1

      അവരുടെ അറിവില്ലായ്മ ആണ്. അവർ ഹിന്ദു സഹോദരി ആണ്. ക്രിസ്ത്യാനികൾ മറിയതിന് സ്ത്രോത്രം പറയില്ല.

  • @tonygeor1
    @tonygeor1 Před 21 dnem +1

    സയ്‌ന്യങ്ങളുടെ ദൈവമായ യഹോവ പരിശുദ്ധൻ.. പരിശുദ്ധൻ.. പരിശുദ്ധൻ എന്ന് മാലാഖമാർ നിരന്തരം സ്വർഗ്ഗത്തിൽ ആർത്തു വിളിക്കുന്നു എന്ന്യെശയ്യാ യുടെ പുസ്തകം ആറാം അദ്ധ്യായത്തിലും വെളിപ്പാട് പുസ്തകം നാലാം അദ്ധ്യായത്തിലും... നാം വായിക്കുന്നു 🙏🏼 അല്ലാതെ വിശുദ്ധ മറിയ ത്തിന്റെ പേരോ മറ്റു മരിച്ചു പോയ വിശുദ്ധന്മാരുടെയോ പേര് അവിടെ മാലാഖമാർ പറയുന്നില്ല.. അതിനാൽ " ഈ പരിശുദ്ധനായ സ്വർഗ്ഗത്തിലെ മഹാ ദൈവം നമ്മുടെ വ്യക്തി പരമായ ജീവിതത്തിൽ പരിശുദ്ധ നാകേണ്ടതിനു നമുക്ക്ഹൃദയപൂർവ്വം പ്രാർത്ഥിക്കാം.. സത്യവചനം.. ബൈബിൾ ദിനം തോറും പരിശുദ്ധ ആത്മ സഹായത്തോടെ വായിച്ചു ജീവിക്കാം 🙏🏼

  • @mohanang8975
    @mohanang8975 Před 21 dnem +2

    ഇപ്പോൾ കൃപാസനത്തിൽ കൃപയില്ല ആസനം മാത്രമേയുള്ളൂ.

  • @thomsoncj1299
    @thomsoncj1299 Před 22 dny

    മാതാവിന് സ്തോത്രം പാടില്ല ദൈവത്തിന് മാത്രമേ പാടുള്ളു

    • @tiju4723
      @tiju4723 Před 17 dny

      അവരുടെ അറിവില്ലായ്മ ആണ്. അവർ ഹിന്ദു സഹോദരി ആണ്.

  • @binojiphilipphilip
    @binojiphilipphilip Před 20 dny +1

    Amen

  • @krishnakumarkumar431
    @krishnakumarkumar431 Před 26 dny +1

    Amen