കൃപാസനം മൂന്നാം ചൊവ്വ (19 - 03 -2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL

Sdílet
Vložit
  • čas přidán 17. 03. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    Ç√Z
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 4,1K

  • @joyalcj7422
    @joyalcj7422 Před 3 měsíci +197

    അമ്മേ മാതാവേ, ജോലി തടസങ്ങൾ മൂലം വേദനിക്കുന്ന എല്ലാ മക്കളുടേയും മേൽ കരുണയായിരിക്കണമേ

    • @seenaanandan6334
      @seenaanandan6334 Před 3 měsíci

      ENTHE Makan Akshay Avan Bvoc MLT AanePadichathe Ennal monthe Surtificate Vannirikunathe BSC MLT yude Caract Certificate Etrayumvegam Labikuvan Prarthikkane AmmemathaveEkottaymayeParisuthamavinalNirakaname

    • @soumyarose7986
      @soumyarose7986 Před 3 měsíci +1

      Amen

    • @laibynijo3838
      @laibynijo3838 Před 3 měsíci +1

      Amme anugrahikaname

    • @dhanyatj931
      @dhanyatj931 Před 3 měsíci +1

      അമ്മേ മാതാവേ 🙏🏻🥹🥹

    • @molygeorge7279
      @molygeorge7279 Před 3 měsíci

      🙏

  • @seenaelizabath6694
    @seenaelizabath6694 Před 3 měsíci +102

    എന്റെ അമ്മേ എല്ലാം ക്യാൻസർ രോഗികളുടെ മേൽ കരുണ ഉടകണമേ 🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +42

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @mvantony944
    @mvantony944 Před 3 měsíci +28

    അമ്മേ എന്നെപോലെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് മാതാപിതാക്കൾ ഉണ്ട് അവരുടെയെല്ലാം കണ്ണുനീറോപ്പേണമേ അവരെയെല്ലാം സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @jineeshageorge8
    @jineeshageorge8 Před 3 měsíci +47

    അമ്മേ മാതാവേ, വിവാഹ പ്രായമായ എല്ലാം മക്കൾക്കും തക്ക ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @mvantony944
    @mvantony944 Před 3 měsíci +39

    അമ്മേ ലഹരികടിമപ്പെട്ട എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +13

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +39

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @mariya7261
    @mariya7261 Před 3 měsíci +79

    മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും ജോലി തടസം മാറ്റിക്കൊടുക്കണേ

  • @sinianil4054
    @sinianil4054 Před 3 měsíci +82

    അമ്മേ കട ബാധ്യത ഉള്ളവരെ സമർപ്പിക്കുന്നു

  • @alphiyamary3616
    @alphiyamary3616 Před 3 měsíci +11

    പരിശുദ്ധ അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @jessinsamuel6142
    @jessinsamuel6142 Před 3 měsíci +12

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന് അപ്പേഷിക്കുന്നവരുടെ പ്രാത്ഥന അമ്മ കേൾക്കേണമേ 🙏🙏

  • @rosybeena5337
    @rosybeena5337 Před 3 měsíci +103

    അമ്മ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അമ്മ മാതാവേ എന്റെ ഈ നിസ്സഹായ അവസ്ഥയിൽ എന്റെ കൂടെയുണ്ടാകണമേ. കൈവെടിയാതെ കാത്തുകൊള്ളണമേ.

    • @user-mk6gm2fz7l
      @user-mk6gm2fz7l Před 3 měsíci +1

      അമ്മേ ബവനം തന്നു അനുഗ്രഹിക്ണമേ 🙏🙏🌹🙏🙏

    • @user-mk6gm2fz7l
      @user-mk6gm2fz7l Před 3 měsíci +1

      അമ്മേ മക്കളെ അനുഗ്രഹിക്ണമേ 🙏🙏🙏

    • @user-mk6gm2fz7l
      @user-mk6gm2fz7l Před 3 měsíci

      അമ്മേ എന്റെ മോളുടെ കണ്ണിന്റെ വേതന മാറ്റി തരണമേ 🙏🌹🙏

    • @user-mk6gm2fz7l
      @user-mk6gm2fz7l Před 3 měsíci +1

      അമ്മേ എന്റെ ജീവിത പക്ളി കാത്തു കൊള്ണമേ 🙏🙏

  • @minilsadasivan2134
    @minilsadasivan2134 Před 3 měsíci +66

    പരിശുദ്ധ ദൈവമാതാവേ കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അങ്ങേ കൃപ ഞങ്ങളിൽ ചൊരിയണമേ ആമേൻ

  • @dianasebastian5195
    @dianasebastian5195 Před 3 měsíci +7

    മാതാവേ എൻ്റെ back pain മാറ്റി തരേണമേ. ആമേൻ. Praise the lord. ഹല്ലെലൂയ...

  • @lissysudheek8722
    @lissysudheek8722 Před 3 měsíci +8

    അമ്മേ എൻ്റെ മകൾക്ക് നല്ല ഒരു ജിവീതപക്കളിയെ നൽകി അനുഗ്രഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 Před 3 měsíci +116

    Amme മാതാവേ വിവാഹ തടസം.. ജോലി തടസം.. സാമ്പത്തിക ബുദ്ധിമുട്ട്.. എല്ലാം രോഗികളെ.. മക്കൾ ഇല്ലാത്തവർ.. വീസ തടസം... എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏

  • @user-sd7ib8qp3r
    @user-sd7ib8qp3r Před 3 měsíci +36

    അമ്മേ മാതാവ് നിന്റെ കൃപ നൽകി എന്റെ കുടുംബത്തെ നിന്റെ പ്രത്യക്ഷികരഞ്ഞത്തിന്റെ സാക്ഷിയായി ഉയർത്തണമെ ആമേൻ

  • @daisythomas6304
    @daisythomas6304 Před 3 měsíci +4

    അമ്മേ സഞ്ചാരിമാതാവേ എനിക്കിന്ന് ഒരു അടയാളം പ്രവർത്തിക്കേണമേ ഞാൻ അത്രത്തോളം പ്രശ്നങ്ങളുടെ നടുവിലാണ്🙏ആമേൻ

  • @kurikosepc5419
    @kurikosepc5419 Před 3 měsíci +8

    എന്റെ മാതാവെ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും . അമ്മ അനുഗ്രഹിക്കണമെ സഹായിക്കണമെ

  • @daliya1107
    @daliya1107 Před 3 měsíci +37

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാവരുടേയും അസുഖങ്ങൾ മാറാൻ ദൈവത്തോട് അപേക്ഷിക്കണമേ.

  • @haskygaming5389
    @haskygaming5389 Před 3 měsíci +43

    അമ്മേ മാതാവേ വസ്തുവും ഭവനവും ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +9

    ഈശോയെ പീറ്റർ ജോസ് ഫ് എന്ന മകൻ തലവേദനയും, മുക്കടപ്പും, ശ്വാസം മുട്ടലും അയി ബുദ്ധിമുട്ടുന്നു ഈ മകൻ്റെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മകനെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏

  • @kittysebastian7365
    @kittysebastian7365 Před 3 měsíci +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി

  • @radhikak3359
    @radhikak3359 Před 3 měsíci +34

    അമ്മേ ഈശോ എന്നെ അങ്ങയോടൊത്ത് വിശ്വാസത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ.......😭🙏😍

  • @ayushm8879
    @ayushm8879 Před 3 měsíci +42

    കൃപസനം മാതാവേ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളും സമർപ്പിക്കുന്നു മാതാവേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമെന്ന് ആമ്മേൻ

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +4

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ

  • @bindut.s725
    @bindut.s725 Před 3 měsíci +30

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എല്ലാ മക്കളെയും അമ്മയുടെ ര പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കണമേ

  • @dianasebastian5195
    @dianasebastian5195 Před 3 měsíci +29

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തേണമെ
    ആമേൻ. Praise the lord. Halleluya...

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +7

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +5

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @mayamaushaija9553
    @mayamaushaija9553 Před 3 měsíci +28

    അമ്മേ മാതാവേ പാപിയായ ഈ മകളോട് പൊറുക്കണമെന്ന് അമ്മയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ

  • @sominjojimon7982
    @sominjojimon7982 Před 3 měsíci +38

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരേയും അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +5

    ദൈവമേ അങ്ങേ പുത്രനായ ഈശോയിലും ,അവിടുത്തെ വാഗ്ദനമായ പരിശുദ്ധാത്മാവിലും സന്തോഷിക്കുവാൻ എനിക്കും എൻ്റെ കുടുംബത്തിനും കൃപാ തന്ന് അനുഗ്രഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +8

    Exam എഴുതുന്ന പവിത്രാ മോൾക്കും കുടെ Exam എഴുതുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനായി പ്രാർത്ഥന യാചിക്കുന്നു🙏

  • @Antosiah
    @Antosiah Před 3 měsíci +27

    കൃപാസന മാതാവേ എന്നെ കൈവിടരുത് ഈശോയെ എന്നെ എൻറെ കുടുംബത്തെയും അവിടുത്തെ രക്ഷിക്കേണമേ

  • @remyask
    @remyask Před 3 měsíci +92

    കുപാസനം മാതാവേ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ

    • @madhumohanv.s2753
      @madhumohanv.s2753 Před 3 měsíci +1

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @thusharapradeep4255
    @thusharapradeep4255 Před 3 měsíci +1

    മാതാവേ എല്ലാം ഹൃദരോഗം ഉള്ളവരെ രോഗം മാറ്റികൊടുക്കണേ

  • @user-wl5bv6wd4o
    @user-wl5bv6wd4o Před 3 měsíci +1

    ജോലി നൽകി അനുഗ്രഹിക്കണെ കൃപാസനം മാതാവേ🌹🌹🌹🌹🌹

  • @binirajesh18
    @binirajesh18 Před 3 měsíci +130

    എന്റെ അമ്മേ എന്നിൽ ദൈവ സ്നേഹം നിറക്കണമേ പരിശുദ്ധ ആത്മാവിൽ നിറക്കണമേ ആമേൻ ഹാലേലുയ്യാ

    • @ashag8412
      @ashag8412 Před 3 měsíci +3

      അമ്മ മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം സാധിപ്പിച്ചു തരേണമേ

    • @anilajames523
      @anilajames523 Před 3 měsíci

      ​@@ashag8412and do it iiii😮😜😜😜😜😄😜😄😄😜😄😄😄😜😜😄😜😜😜😜😄😄😄😄😄😄😄😄😄😄😄 iii8u😅 you iuiuuyiyuiuiruuuuuiiiiiiiiijjjuuiiu to the same masala spices

    • @user-ne9gk3ov9x
      @user-ne9gk3ov9x Před 3 měsíci

      😅​@@ashag8412

  • @remyask
    @remyask Před 3 měsíci +18

    രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ സൗഖ്യം നൽകണേ മാതാവേ

  • @soorajjoseph6784
    @soorajjoseph6784 Před 3 měsíci +4

    യേശുവേ എന്നെ പെട്ടെന്ന് തന്നെ ഒരു സിനിമാ നടനാക്കണമെ🙏

  • @mareenakidsfashion2204
    @mareenakidsfashion2204 Před 3 měsíci +4

    അമ്മേ.. ഈ 25 തീയതി ജപ്തിയിൽ നിന്നും അനേക കടബാധ്യതയിൽ നിന്നും സാമ്പത്തികം കൊടുത്തുതീർക്കാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ ഇടയാകണമേ..സാധ്യമാക്കണേ

  • @marykuttyjacob199
    @marykuttyjacob199 Před 3 měsíci +18

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കണമേ

  • @tigimolgeorge7773
    @tigimolgeorge7773 Před 3 měsíci +15

    അമ്മേ മാതാവേ എല്ലാ അനുഗ്രഹത്തിനും നന്ദി🙏🙏🙏🙏🙏

  • @AneettaSanthosh-nu7bv
    @AneettaSanthosh-nu7bv Před 3 měsíci +7

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ തിരക്കരങ്ങളിൽ സമർപ്പിക്കുന്നു പരീക്ഷയെഴുതുന്ന എന്റെ മകനെയും സമർപ്പിക്കുന്നു

  • @BindhuKodopally-od2nm
    @BindhuKodopally-od2nm Před 3 měsíci +2

    അമ്മേ മാതാവേ ജോലി ആഗ്രെഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @juhyammu7600
    @juhyammu7600 Před 3 měsíci +13

    അമ്മേ മാതാവേ എന്റെ മനസിനെ അസ്വസ്ഥത പെടുത്തുന്ന എല്ലാം വിഷയങ്ങളെയും എടുത്തു മാറ്റാണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏🏻🙏🏻

  • @sherlygeorge7108
    @sherlygeorge7108 Před 3 měsíci +13

    Jesus,ente മക്കളെ അനുഗ്രഹിക്കണമേ എല്ലാ tadasangalum മാറുവാൻ പ്രാർത്ഥിക്കുന്നു

  • @kittysebastian7365
    @kittysebastian7365 Před 3 měsíci +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി uyarthane

  • @user-tp1ll7dy8m
    @user-tp1ll7dy8m Před 3 měsíci +1

    അമ്മേ എനിക്ക് കൂടുതൽ പ്രേഷിത വേല ചെയ്യുവാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @sajujoseph2393
    @sajujoseph2393 Před 3 měsíci +301

    പരിശുദ്ധ അമ്മ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ജോലി കൊടുത്ത അനുഗ്രഹിക്കേണമേ

    • @princyjoshy6987
      @princyjoshy6987 Před 3 měsíci +5

      🙏🙏🙏

    • @dhanyatj931
      @dhanyatj931 Před 3 měsíci +6

      ആമേൻ 🥹🙏🏻🙏🏻

    • @SalbiSabu-ec9ls
      @SalbiSabu-ec9ls Před 3 měsíci +4

      Ente kudumbathodum karuna thonnaname amma maathave.

    • @sibilnaithan3521
      @sibilnaithan3521 Před 3 měsíci +3

      Amme Mathave njanum orson num attend cheyyan pokunna interview il nannyi perform cheythe njangallkke joli nalki anugrahikkanamae

    • @pranavamcprakasan5676
      @pranavamcprakasan5676 Před 3 měsíci +1

      ആമേൻ 🙏🏻🙏🏻🙏🏻

  • @geethugopinath255
    @geethugopinath255 Před 3 měsíci +66

    പരീക്ഷയെഴുതുന്ന എല്ലാകുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @liyalawrance7448
    @liyalawrance7448 Před 3 měsíci +1

    Amme mathave videsarajyangalil palatharam budhimuttukal anubhavikunna Ella students neyum anugrahikane amen 🙏

  • @linasmathew
    @linasmathew Před 3 měsíci +5

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @sheebajoseph402
    @sheebajoseph402 Před 3 měsíci +17

    ഈശോയെ എല്ലാ മക്കളെയും അങ്ങയുടെ യും അമ്മയുടെയും സന്നിധിയിലേക്ക് അടുപ്പിക്കുന്ന vp joseph അച്ചന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mini-123._
    @mini-123._ Před 3 měsíci +17

    ദൈവവിശ്വാസത്തിൽ ജീവിക്കുവാൻ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ അമ്മേ.

  • @manjushamanoj7099
    @manjushamanoj7099 Před 3 měsíci +1

    Amma mathavae kunjugal ellathavarkkum makkale koduthu anugrahikane

  • @prasannashynibhavan4771
    @prasannashynibhavan4771 Před 3 měsíci +1

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഭർത്താവിൻ്റെ ദൃശലങ്ങൾ മാറി കിട്ടണമെ വിശുദ്ധികരിക്കണമെ മൂന്ന് ദിവസത്തേ് ലിവിന് വേണ്ടി പ്രാത്ഥിക്കണമെ അമേമ മാതാവ്

  • @gipsyroy628
    @gipsyroy628 Před 3 měsíci +13

    ഉടനടി പരിഹാരം തേടി വരുന്ന അമ്മേ കൃപാസന മാതാവേ അനുഗ്രഹം ചൊരിയണമെ

  • @phylominapj9528
    @phylominapj9528 Před 3 měsíci +29

    യേശുവിൽ നിന്ന് അകന്നു പോകുന്ന സഹോദര രേയുംസഹോദരി മക്കളേയും അമ്മേ മാതാവേ നിൻ്റെ മുൻപിൽ ആത്മാത്ഥമായി സമർച്ചിക്കുന്നു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +5

    P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശബളം ലഭിക്കാനായി അധികാരികളിൽ നിന്ന് കരുണ ലഭികുന്നതിന് പ്രാർത്ഥന യാചിക്കുന്നു🙏

  • @sherlythomas8028
    @sherlythomas8028 Před 3 měsíci +2

    പരിശുദ്ധ അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമെ പരിക്ഷ എഴുതുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമേ കല്യണം നടക്കത്ത എല്ല മക്കളെയും അനുഗ്രഹിക്കണമേ അമ്മേ

  • @sumijohnson5531
    @sumijohnson5531 Před 3 měsíci +74

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ നിന്റെ മക്കളായി സ്വർഗ്ഗത്തിന്റെ ഒരു ഉപകരണം ആയി ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏ഉടമ്പടിയിൽ നിലനിന്നു ജീവിക്കാൻ ഉള്ള കൃപ നൽകി മക്കളെയും പങ്കാളിയും വിശ്വാസത്തിൽ ആഴപെട്ടു ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏സന്തോഷത്തോടെ ദൈവസ്നേഹത്തോട് പ്രക്ഷിതപ്രവർത്തനങ്ങൾ ചെയുവാൻ എന്നെയും എന്റെ കുടുംബത്തെ സഹായിക്കേണമേ 🙏🙏ആവേ മരിയ ❤️❤️

    • @athul8039
      @athul8039 Před 3 měsíci

      Sslc exam ezhuthunna Ella kuttikaleyum anugrahikaname amen

  • @Anto-pu7id
    @Anto-pu7id Před 3 měsíci +13

    ഈശോയെ ഞങ്ങളെ എല്ലാവരെയും ദൈവാനുഭവത്താൽ നിറയ്ക്കേണമേ 🙏🏿🕯️

  • @AbjithThomas
    @AbjithThomas Před 3 měsíci

    സന്തോഷത്തിന്റെ മംഗള വാർത്തയുമായി ഈശോയെ അമ്മേ എന്റെ ജീവിതലേക്കു കടന്നു വരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @cse_nikhilkumarr_3735
    @cse_nikhilkumarr_3735 Před 3 měsíci +12

    മാതാവേ എന്റെ രണ്ടു മക്കളേയും അമ്മ ദേവകൃപയിൽ ജീവിക്കാൻ സഹായിക്കണമേ

  • @radhikak3359
    @radhikak3359 Před 3 měsíci +9

    എല്ലാവർക്കും അങ്ങയുടെ കരുതലും കൃപയും എന്നും ഉണ്ടായിരിക്കേണമേ........😭🙏😍 അമ്മേ..... ഈശോ....😭🙏😍

  • @sudhasurendran9783
    @sudhasurendran9783 Před 3 měsíci +1

    Eshoye nanni eshoye sthothram eshoye aradhana

  • @rejimoltr3306
    @rejimoltr3306 Před 3 měsíci

    അമ്മേ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.... ആമേൻ

  • @tigimolgeorge7773
    @tigimolgeorge7773 Před 3 měsíci +26

    അമ്മേ മാതാവേ ഇപ്പോൾ SSLC കെമസ്ട്രി പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 Před 3 měsíci +21

    എൻറെ ഈശോയെ അമ്മ മാതാവേ എല്ലാ തെറ്റുകുറ്റങ്ങളും പാവങ്ങളും പൊറുക്കേണമേ🙏🙏🙏🙏

  • @rameshthankappan161
    @rameshthankappan161 Před 3 měsíci +1

    Ashinkrishna❤athiraremesh❤exam❤v🙏amen,amen,amen❤❤❤🙏🙏🙏🙏🙏🙏

  • @vironyxavier9219
    @vironyxavier9219 Před 3 měsíci

    അമ്മേ, മാതാവേ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു.

  • @sumijohnson5531
    @sumijohnson5531 Před 3 měsíci +157

    ഉടമ്പടി എടുത്തു നിന്റെ സനിധിയിൽ കണ്ണീർയോട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏ഒരു ഭവനം ജോലി എല്ലാം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു ഞാൻ 🙏🙏🙏

  • @seenaremesh9062
    @seenaremesh9062 Před 3 měsíci +67

    മാതാവേ സോറിയാസിസ് മൂലം ദുരിതം അനുഭവിക്കുന്ന മക്കളെ സൗഖ്യപ്പെടുത്തണമേ അമ്മേ

  • @roypaul8954
    @roypaul8954 Před 3 měsíci

    മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 Před 3 měsíci +1

    Nanni amme nanni eshoye

  • @royav1484
    @royav1484 Před 3 měsíci +6

    അമ്മേ മാതാവേ പരിക്ഷയ്ക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും അമ്മേ അനുഗ്രഹിക്കണ

  • @masteraaron6304
    @masteraaron6304 Před 3 měsíci +18

    അമ്മേ മാതാവേ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുന്ന മേ. എന്ന് പ്രാർത്ഥിക്കുന്നു

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +7

    ജോസഫ് എന്ന മകൻ്റെ നെഞ്ചിനകത്തും പുറത്തും ഉള്ള വേദനയും തലവേദനയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ

  • @jewelraj4544
    @jewelraj4544 Před 3 měsíci

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ അത്ഭുതം പ്രവർത്തിക്കണെ എന്നെ എത്രയും വേഗം പ്രതീക്ഷികരണ സാക്ഷിയാക്കണെ

  • @johncyshinoj9955
    @johncyshinoj9955 Před 3 měsíci +17

    എൻറെ ദൈവമേ ആരുടെ പ്രാക്കും ശാപവും ഞങ്ങളുടെ ജീവിതത്തിലേക്ക് വരാൻ ഇടയാകരുത്ഞങ്ങളെ വിടുവിക്കേണമേദുഷ്ടൻ മാരിൽ നിന്നുംരക്ഷിക്കേണമേ

  • @philipphilip6964
    @philipphilip6964 Před 3 měsíci +28

    അമ്മേ ഞങ്ങളുടെ മകളുടെയും മറ്റെല്ലാവരുടെയും ഗർഭം കാത്തുപരിപാലിക്കണമേ

  • @rincythomas2618
    @rincythomas2618 Před 3 měsíci

    അമ്മേ മാതാവേ anugrahikkaname
    ഞങ്ങൾക്ക് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഓര്‍ത്തു നന്ദി പറയുന്നു അമ്മേ ❤🕯🕯🕯🕯🕯🙏🙏🙏

  • @lincyxavier3266
    @lincyxavier3266 Před 3 měsíci

    അമ്മേ മാതാവേ,ഈശോയെ,അങ്ങയെ സ്നേഹിക്കാൻ ഞങ്ങളെ അഭിഷേകം ചെയ്യേണമേ

  • @user-ub4zw2md5y
    @user-ub4zw2md5y Před 3 měsíci +18

    പരിശുദ്ധമ്മേ 🙏എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരേണമേ 🙏

  • @kvvescherpu3787
    @kvvescherpu3787 Před 3 měsíci +8

    മാതാവേ നിന്നിലുള്ള കൃപയാൽ എൻ്റെ മക്കളിൽ നല്ല സ്വഭാവം ഉണ്ടാവണേ

  • @anjalysaji7579
    @anjalysaji7579 Před 3 měsíci +1

    അമ്മേ... ഈ ജീവിതത്തിലെ ഏറ്റവും വലിയ വേദന കടബാധ്യത 🙏🏻, വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ കഴിയാത്ത അവസ്ഥആഴത്തിലുള്ള മുറിവുതന്നെ ഈശോയെ സൗഗ്യം നൽകണേ 🙏🏻🙏🏻🙏🏻🙏🏻😭

  • @josephpappachan9129
    @josephpappachan9129 Před 3 měsíci +5

    സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും പ്രാർത്ഥന യാചിക്കുന്നു🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 3 měsíci +185

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ തൊട്ട് സുഖപ്പെടുത്തണമേ 🙏🌹🙏

    • @catherinesvlogs4103
      @catherinesvlogs4103 Před 3 měsíci +1

      മാതാവേ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു

    • @mollykuttychacko8313
      @mollykuttychacko8313 Před 3 měsíci +1

      43:30

    • @mollykuttychacko8313
      @mollykuttychacko8313 Před 3 měsíci +1

      Please pray to Taniya

    • @user-yk7eq7fw4k
      @user-yk7eq7fw4k Před 3 měsíci

      അമ്മേ മാതാവേ മുഹമ്മദിന്റെ മോന് ശക്തികൊടുക്കണമേ സൗഖ്യപ്പെടുത്തണമേ ആമ്മേൻ

    • @josnajosna7308
      @josnajosna7308 Před 3 měsíci

      🙏

  • @ammusivadas865
    @ammusivadas865 Před 3 měsíci +7

    അമ്മേ ഉടമ്പടിയിൽ സന്തോഷത്തോടെയും വിശ്വാസത്തോടെയും ജീവിക്കുവാൻ കഴിയേണമേ 🙏🏻

  • @indrushyam5572
    @indrushyam5572 Před 3 měsíci

    അമ്മ മാതാവേ ഞങ്ങളുടെ ജീവതത്തിൽ വന്ന വിഷമങ്ങളെ മാറ്റി ഞങ്ങളെ കൂടുതൽ വിശ്വാസം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മോൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sojanvk9644
    @sojanvk9644 Před 3 měsíci

    കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sindhutv484
    @sindhutv484 Před 3 měsíci +25

    എന്റെ അമ്മേ മാതാവേ എന്റെ പുറം വേദന കിഡ്നി സ്റ്റോൺ എല്ലാം സുഖപ്പെടുത്തി തരണേ 🙏

  • @pavankevin4559
    @pavankevin4559 Před 3 měsíci +176

    അമ്മേ മാതാവേ 10ാം ക്ലാസ്സിൽ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ 🙏

  • @annammaandrews8286
    @annammaandrews8286 Před 3 měsíci

    ഞങ്ങലുടെ ഭവനനിർമാണ ത്തിൻ്റെ എല്ലാ തടസ്സങ്ങളും മറ്റിതരണമെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @sreelekhaprasanth6357
    @sreelekhaprasanth6357 Před 3 měsíci

    Appaa... Amme... എല്ലാപേരെയും അവിടുത്തെ കരങ്ങളിൽ പൊതിഞ്ഞു സംരഷിക്കേണമേ ❤❤❤

  • @deimajgroup4324
    @deimajgroup4324 Před 3 měsíci +26

    MBBS Final പരീക്ഷ എഴുതുന്ന മക്കളെയെല്ലാം അങ്ങയുടെ കാരുണ്യത്താൽ കടാക്ഷിക്കണമേ കർത്താവേ കൃപാസനം അമ്മേ കൂടെയുണ്ടാകണമേ

  • @sunilkumar-op8yi
    @sunilkumar-op8yi Před 3 měsíci +15

    Innu പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അമ്മ യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു