Kripasanam Amma
Kripasanam Amma
  • 29
  • 383 244
25 തവണ ഉരുൾപൊട്ടി, മലവെള്ളത്തിൽ വീട് മുങ്ങാറായി. അമ്മയുടെ അത്ഭുത പ്രവർത്തി #kreupasanamlive
25 തവണ ഉരുൾപൊട്ടി, മലവെള്ളത്തിൽ വീട് മുങ്ങാറായി. കൃപാസനം അമ്മയുടെ അത്ഭുത പ്രവർത്തി..
#സായാഹ്നപ്രാർത്ഥന
#kreupasanamlive
#മരിയൻഉടമ്പടി
#കൃപാസനംഒഫീഷ്യൽ
#പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
#കൃപാസനം
#globalrosarymeet
#googlemeet
#mariancovenanttestimony
#holymother
#lightacandle
#frvpjosephkreupasanam
#kreupasanamlive
#kreupasanamlatestvideo
#frvpjosephkreupasanamlatestvideo
#kripasanamsashyagal
#marianapparitionsite
#kripasanamofficial
#kripasanamathavu
zhlédnutí: 584

Video

സഞ്ചാരി മാതാവിന്റെ അത്ഭുത പ്രവർത്തി സ്കൂളിലും സംഭവിച്ചു!! #kreupasanamlive #മരിയൻഉടമ്പടി
zhlédnutí 2,6KPřed měsícem
സഞ്ചാരി മാതാവിന്റെ അത്ഭുത പ്രവർത്തി സ്കൂളിലും സംഭവിച്ചു!! അധ്യാപകന്റെ ഹൃദയം തൊട്ട സാക്ഷ്യം... #സായാഹ്നപ്രാർത്ഥന #kreupasanamlive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #globalrosarymeet #googlemeet #mariancovenanttestimony #holymother #lightacandle #frvpjosephkreupasanam #kreupasanamlive #kreupasanamlatestvideo #frvpjosephkreupasanamlatestvideo #kripasanamsashya...
ആക്‌സിഡന്റ് പറ്റി തല തകർന്നു!മരണകിടക്കയിൽ താങ്ങായി അമ്മ...#kreupasanamlive #മരിയൻഉടമ്പടി
zhlédnutí 146Před měsícem
ആക്‌സിഡന്റ് പറ്റി തല തകർന്നു! മരണകിടക്കയിൽ താങ്ങായി അമ്മ... സഞ്ചാരി മാതാവിന്റെ അത്ഭുത ഇടപെടൽ!! #സായാഹ്നപ്രാർത്ഥന #kreupasanamlive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #globalrosarymeet #googlemeet #mariancovenanttestimony #holymother #lightacandle #frvpjosephkreupasanam #kreupasanamlive #kreupasanamlatestvideo #frvpjosephkreupasanamlatestvideo #kripasanamsashy...
കൃപാസനത്തിൽ സാത്താനിക് ശക്തിയെന്ന് വിശ്വസിപിച്ചു!! ഇടിവെട്ട് സാക്ഷ്യം.. #kreupasanamlive #കൃപാസനം
zhlédnutí 59KPřed měsícem
കൃപാസനത്തിൽ സാത്താനിക് ശക്തിയെന്ന് വിശ്വസിപിച്ചു. അമ്മ സത്യം കാണിച്ചുതന്നു! എയർഹോസ്റ്റസിന്റെ ഇടിവെട്ട് സാക്ഷ്യം.. #സായാഹ്നപ്രാർത്ഥന #kreupasanamlive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #globalrosarymeet #googlemeet #mariancovenanttestimony #holymother #lightacandle #frvpjosephkreupasanam #kreupasanamlive #kreupasanamlatestvideo #frvpjosephkreupasanamlatestvid...
ഭർത്താവിന്റെ ജീവൻ പോയി, വീട്ടിൽ കൂട്ടനിലവിളി, മാതാവിനെ കരഞ്ഞു വിളിച്ചു!! #kreupasanamlive
zhlédnutí 9KPřed měsícem
ഭർത്താവിന്റെ ജീവൻ പോയി, വീട്ടിൽ കൂട്ടനിലവിളി, മാതാവിനെ കരഞ്ഞു വിളിച്ചു!! #സായാഹ്നപ്രാർത്ഥന #kreupasanamlive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #globalrosarymeet #googlemeet #mariancovenanttestimony #holymother #lightacandle #frvpjosephkreupasanam #kreupasanamlive #kreupasanamlatestvideo #frvpjosephkreupasanamlatestvideo #kripasanamsashyagal #marianapparition...
നിങ്ങളുടെ ആവശ്യങ്ങൾ ഈ പ്രാർത്ഥനയോട് ചേർത്ത് ഇപ്പോൾ സമർപ്പിക്കുക #kreupasanamlive #മരിയൻഉടമ്പടി
zhlédnutí 1,6KPřed měsícem
നിങ്ങളുടെ ആവശ്യങ്ങൾ ഈ പ്രാർത്ഥനയോട് ചേർത്ത് ഇപ്പോൾ തന്നെ സമർപ്പിക്കുക!! #സായാഹ്നപ്രാർത്ഥന #kreupasanamlive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #globalrosarymeet #googlemeet #mariancovenanttestimony #holymother #lightacandle #frvpjosephkreupasanam #kreupasanamlive #kreupasanamlatestvideo #frvpjosephkreupasanamlatestvideo #kripasanamsashyagal #marianapparitions...
നിയോഗങ്ങൾ ഒന്നും നടക്കുന്നില്ല, മാതാവിനോട് പറഞ്ഞു മടുത്തു... #മരിയൻഉടമ്പടി #kreupasanamlive
zhlédnutí 24KPřed měsícem
നിയോഗങ്ങൾ ഒന്നും നടക്കുന്നില്ല, മാതാവിനോട് പറഞ്ഞു മടുത്തു. പക്ഷെ, ഒടുവിൽ സംഭവിച്ചത്... #സായാഹ്നപ്രാർത്ഥന #kreupasanamlive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #globalrosarymeet #googlemeet #mariancovenanttestimony #holymother #lightacandle #frvpjosephkreupasanam #kreupasanamlive #kreupasanamlatestvideo #frvpjosephkreupasanamlatestvideo #kripasanamsashyagal #ma...
മാതാവിനോട് കരഞ്ഞുകൊണ്ട് ചോദിച്ചത്, ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു!! #മരിയൻഉടമ്പടി #kreupasanamlive
zhlédnutí 8KPřed měsícem
മാതാവിനോട് കരഞ്ഞുകൊണ്ട് ചോദിച്ചത്, ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു!! #സായാഹ്നപ്രാർത്ഥന #kreupasanamlive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #globalrosarymeet #googlemeet #mariancovenanttestimony #holymother #lightacandle #frvpjosephkreupasanam #kreupasanamlive #kreupasanamlatestvideo #frvpjosephkreupasanamlatestvideo #kripasanamsashyagal #marianapparitionsite #k...
വെളുപ്പിന് മൂന്നുമണിക്ക് കൃപാസനത്തിൽ വന്നു, പിന്നീട് സംഭവിച്ചത്.. അത്ഭുത സാക്ഷ്യം! #മരിയന്ഉടമ്പടി
zhlédnutí 897Před rokem
അമ്മ നോക്കുന്നത് കണ്ട് പേടിച്ചു. പിന്നീട് നടന്നത് അത്ഭുങ്ങൾ #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #GlobalRosaryMeet #GoogleMeet #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo #FrVPJosephKreupasanamlatestvideo #MarianApparitionsite
ശങ്കുവരയൻ കടിച്ച് ശരീരം മരവിച്ചു, മരണത്തിൽ നിന്നും കരകയറിയ സാക്ഷ്യം..#മരിയന്ഉടമ്പടി #kreupasanam
zhlédnutí 542Před rokem
പാമ്പ് കടിച്ച് മരിച്ച പോലെ ആയി. കൃപാസനം അമ്മയുടെ കാശുരൂപം അത്ഭുദം കാട്ടി #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #GlobalRosaryMeet #GoogleMeet #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo #FrVPJosephKreupasanamlatestvideo #MarianApparitionsite
പിതാവിന്റെ രോഗം ഏറ്റെടുത്തു. കൃപാസനം ഉടമ്പടി പാലിച്ചത് ഇങ്ങനെ..#മരിയന്ഉടമ്പടി #kreupasanamlive
zhlédnutí 3,7KPřed rokem
വൃദ്ധ മന്ദിരത്തിൽ പോയി നഖം വെട്ടികൊടുത്തു, അമ്മയുടെ അനുഗ്രഹം കിട്ടിയ സാക്ഷ്യം.. #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #മരിയൻഉടമ്പടി #GlobalRosaryMeet #GoogleMeet #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo #FrVPJosephKreupasanamlatestvideo #MarianApparition...
ട്യൂബിൽ ഗർഭം ധരിച്ച കുഞ്ഞിനെ യൂട്രസിൽ കൊണ്ട് വന്നു. #മരിയന്ഉടമ്പടി #കൃപാസനം #kripasanam
zhlédnutí 1,4KPřed rokem
അപകടം നിറഞ്ഞ പ്രസവം അമ്മ ഏറ്റെടുത്തു. പിന്നീട് നടന്നത് അത്ഭുതം. പരിശുദ്ധ അമ്മ ഒരിക്കലും കൈവിടില്ല #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #മരിയൻഉടമ്പടി #GlobalRosaryMeet #GoogleMeet #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo #FrVPJosephKreupasanamlatestvideo...
കൃപാസനത്തിൽ പോകരുതെന്ന് അവർ പറഞ്ഞു. പക്ഷെ നടന്നത് മറ്റൊന്ന്... #മരിയന്ഉടമ്പടി #kreupasanamlive
zhlédnutí 50KPřed rokem
കൃപാസനം പത്രം ഉപയോഗിച്ചപ്പോൾ.. ഇതൊരു അത്ഭുത സാക്ഷ്യം... #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #കൃപാസനം #മരിയൻഉടമ്പടി #GlobalRosaryMeet #GoogleMeet #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo #FrVPJosephKreupasanamlatestvideo #MarianApparitionsite #...
എത്ര പ്രാർത്ഥിച്ചിട്ടും നടക്കുന്നില്ലേ? അച്ഛനോടൊപ്പം പ്രാർത്ഥിക്കൂ..#മരിയന്ഉടമ്പടി #കൃപാസനം
zhlédnutí 1,8KPřed rokem
എത്ര പ്രാർത്ഥിച്ചിട്ടും നടക്കുന്നില്ലേ? അച്ഛനോടൊപ്പം പ്രാർത്ഥിക്കൂ..#മരിയന്ഉടമ്പടി #കൃപാസനം
സഞ്ചാരി മാതാവ് തേൻ കൊണ്ടുവന്ന സാക്ഷ്യം... #മരിയന്ഉടമ്പടി #കൃപാസനം #kreupasanamlive
zhlédnutí 1,5KPřed rokem
സഞ്ചാരി മാതാവ് തേൻ കൊണ്ടുവന്ന സാക്ഷ്യം... #മരിയന്ഉടമ്പടി #കൃപാസനം #kreupasanamlive
ഈ സാക്ഷ്യം കേൾക്കുമ്പോൾ നിങ്ങളും കർത്താവിനാൽ അനുഗ്രഹീതനാകും #മരിയന്ഉടമ്പടി #കൃപാസനം
zhlédnutí 9KPřed rokem
ഈ സാക്ഷ്യം കേൾക്കുമ്പോൾ നിങ്ങളും കർത്താവിനാൽ അനുഗ്രഹീതനാകും #മരിയന്ഉടമ്പടി #കൃപാസനം
ദൈവവുമായുള്ള നിന്റെ ഉടമ്പടിയുടെ ഭാഗമായാണ് നേർച്ച വസ്തുക്കൾ പ്രവർത്തിക്കുന്നത്. #മരിയന്ഉടമ്പടി
zhlédnutí 417Před rokem
ദൈവവുമായുള്ള നിന്റെ ഉടമ്പടിയുടെ ഭാഗമായാണ് നേർച്ച വസ്തുക്കൾ പ്രവർത്തിക്കുന്നത്. #മരിയന്ഉടമ്പടി
തോറ്റുപോയെന്ന് പറയുന്നവർ കേൾക്കുക. എല്ലാം ദൈവത്തിന് നൽകുക #മരിയന്ഉടമ്പടി #സായാഹ്നപ്രാര്ത്ഥന
zhlédnutí 9KPřed rokem
തോറ്റുപോയെന്ന് പറയുന്നവർ കേൾക്കുക. എല്ലാം ദൈവത്തിന് നൽകുക #മരിയന്ഉടമ്പടി #സായാഹ്നപ്രാര്ത്ഥന
കൃപാസനം ഉടമ്പടി പ്രവർത്തിക്കുന്നത് എങ്ങനെ?? #സായാഹ്നപ്രാര്ത്ഥന #മരിയന്ഉടമ്പടി
zhlédnutí 10KPřed rokem
കൃപാസനം ഉടമ്പടി പ്രവർത്തിക്കുന്നത് എങ്ങനെ?? #സായാഹ്നപ്രാര്ത്ഥന #മരിയന്ഉടമ്പടി
2 മിനിറ്റ് എന്റെ അമ്മക്ക്.... വിശ്വസിച്ച് നീ അമ്മയോട് ചോദിച്ചാൽ ഉത്തരം നൽകും... #മരിയൻഉടമ്പടി
zhlédnutí 16KPřed rokem
2 മിനിറ്റ് എന്റെ അമ്മക്ക്.... വിശ്വസിച്ച് നീ അമ്മയോട് ചോദിച്ചാൽ ഉത്തരം നൽകും... #മരിയൻഉടമ്പടി
കൃപാസനം മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി
zhlédnutí 596Před rokem
കൃപാസനം മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി
അടച്ചിട്ട കതകിലൂടെ അമ്മ അകത്തുവന്നു. തലയിൽ തലോടി സംസാരിച്ചു. #സായാഹ്നപ്രാർത്ഥന #മരിയൻഉടമ്പടി
zhlédnutí 20KPřed rokem
അടച്ചിട്ട കതകിലൂടെ അമ്മ അകത്തുവന്നു. തലയിൽ തലോടി സംസാരിച്ചു. #സായാഹ്നപ്രാർത്ഥന #മരിയൻഉടമ്പടി
കൃപാസനം പത്രം വീട്ടിൽ എത്തിയപ്പോൾ മാറ്റം തുടങ്ങി. അനന്തുവിന്റെ സാക്ഷ്യം #മരിയൻഉടമ്പടി
zhlédnutí 44KPřed rokem
കൃപാസനം പത്രം വീട്ടിൽ എത്തിയപ്പോൾ മാറ്റം തുടങ്ങി. അനന്തുവിന്റെ സാക്ഷ്യം #മരിയൻഉടമ്പടി
പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി
zhlédnutí 2,2KPřed rokem
പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന #സായാഹ്നപ്രാർത്ഥന #KreupasanamLive #മരിയൻഉടമ്പടി

Komentáře

  • @Mothersworld-jt4rd
    @Mothersworld-jt4rd Před 9 hodinami

    🙏🙏🙏🙏🏠🏠🏠👬🕯️🕯️🕯️

  • @shinyjoy4108
    @shinyjoy4108 Před dnem

    അമ്മ മാതാവേ എൻ്റെ ജീവിതത്തിൽ അമ്മയുടെ സാന്നിധ്യം ഉണ്ടാവണമേ

  • @philominaantony1215

    Mathave ente makanu oru kunjine nalki anugrahikkaname

  • @bennysebastian8149
    @bennysebastian8149 Před 2 dny

    Ente esoye ente sambatheeka budhimuttu..ethrayum vegam Matti tharaname...

  • @gracybaby4084
    @gracybaby4084 Před 3 dny

    Eshoye nanni amen

  • @greeshmaaneesh007
    @greeshmaaneesh007 Před 3 dny

    അമ്മേ മാതാവേ ആമേൻ🙏❤️🙏🙏🙏🙏🤎🕯️🕯️🕯️🕯️🕯️💙💙💙🤍🤍🤍💚💚💚

  • @jeenakoshy4694
    @jeenakoshy4694 Před 4 dny

    Qatar airwys cabin crew 10 th pass muthal edukkum smart aayal mathey

  • @MercySteaphen
    @MercySteaphen Před 5 dny

    എന്റെ മകന്റെ പേര് allotment ഇൽ വരുന്നതിനു വേണ്ടി അമ്മേ മാതാവേ പ്രാർത്ഥികണമേ

  • @MercySteaphen
    @MercySteaphen Před 5 dny

    എന്റെ മകന്റെ പേര് allotment ഇൽ വരുന്നതിനു വേണ്ടി അമ്മേ മാതാവേ പ്രാർത്ഥികണമേ

  • @susyjacob3665
    @susyjacob3665 Před 6 dny

    Amen Amen Amen 🙏🙏🙏

  • @babichanthomas3296
    @babichanthomas3296 Před 7 dny

    എൻ്റെ അമ്മ മാതാവേ എൻ്റെ ആശ്രയമേ ആമേൻ എൻ്റെ കർത്താവേ എൻ്റെ ദൈവമേ ആമേൻ

  • @MaryAntony-qq1mo
    @MaryAntony-qq1mo Před 8 dny

    എൻ്റെ മാതാവേ എൻ്റെ മോനു വിശ്വാസം കൊടുക്കേണമേ ഒരു ജിരിക്കാൻ ഉള്ള ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ വന്നു കൂടിയിരിക്കുന്ന കടം മാറ്റി തരേണമേ എല്ലാ ബ് എനങ്ങളും പൊട്ടിക്കേണ്മേ ലോൺ എടുക്കാതെ തന്നെ ബാദ്ധ്യതമാറ്റി തരേണമേ അമ്മേൻ

  • @user-nh5ux6nw4h
    @user-nh5ux6nw4h Před 9 dny

    സിറിൽ ജയിമോൾ എന്ന മക്കളെ അങ്ങ് സമർപ്പിക്കുന്നു അവരുടെ വിവഹം തടസങ്ങൾ ഒന്നുമില്ല തെ നന്നായി നടത്തി തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ സഞ്ചാരി മാതാവേ മണിക്കൂർ ന്റെ അമ്മേ കുടുബത്തിൽ വരണമെന്ന് അപേഴിക്കുന്നു അമ്മേ അവിടെ വന്ന് sashem പറയാൻ അനുവദിക്കണം കുടുബത്തെ അനുഗ്രഹിക്കനമ്മേ

  • @sanbabs1
    @sanbabs1 Před 9 dny

    നീയൊക്കെ എന്തിനാ ഡിഗ്രിക്ക് പോയത്

  • @thresiammapg451
    @thresiammapg451 Před 10 dny

    Amme parisudhaamme ente anandhumonu katharilekkill jolikulla vida eluppam varename Oru thadasavum kudathe poku vanum avide samadhanamai joli chiyanum sadhikkename Nallasambalathil joli kittename kadangal theerename Joli sthalathu orapathum undakaruthe aammen 🙏🙏🙏🙏🙏😭😭😭😭😭😘😘

  • @royabraham5313
    @royabraham5313 Před 10 dny

    എന്റെ ഈശോയെ , എന്റെ കൃപാസനം അമ്മേ , ഈ കുട്ടിയുടെ സാക്ഷ്യം പോലെ എന്റെ കുടുബത്തിലെ പ്രശ്നങ്ങളും മാറ്റി തരണമേ 🙏

  • @manjumoljoseph9275
    @manjumoljoseph9275 Před 11 dny

    Enthoru anugrehiykkappetta kutty anu ithu ❤ ithu pole oru sakshyam kettittilla. God bless you mole and your family .❤❤❤

  • @xavierkaitharath9288
    @xavierkaitharath9288 Před 11 dny

    My Mother Mary,you know everything of me, help me ,take me and my family in your hand please.

  • @SavithaBinil
    @SavithaBinil Před 11 dny

    Enta amme enike njan padicha thozhilil enikoru joli thannu anugrahikanee... Ameen...

  • @user-ff7un3we5i
    @user-ff7un3we5i Před 11 dny

    Aﹰmen❤❤❤❤

  • @ronyjohn5684
    @ronyjohn5684 Před 11 dny

    Ente amme ente job nannaicheyyuvan kripa tharane

  • @ronyjohn5684
    @ronyjohn5684 Před 11 dny

    Ente parishudha amme ente ibs mattitharane

  • @wilsonsamson5417
    @wilsonsamson5417 Před 14 dny

    Ammey mathavey naley exam minu pogunna entey jeevitha pangaliey a vijayam nalki anugrahikanamey

  • @girijamk1376
    @girijamk1376 Před 15 dny

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ ഓസ്ത്രീയക്കുള്ള വിസാ എത്രയും വേഗം ശെരിയാക്കി തരേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijamk1376
    @girijamk1376 Před 15 dny

    അമ്മേ മാതാവേ എന്റെ നന്ദനകുട്ടിക്ക് വിദേശത്ത് പോയി പീജി എടുക്കാൻ സഹായിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijamk1376
    @girijamk1376 Před 15 dny

    അമ്മേ മാതാവേ എന്റെകുടുബം ത്തേ ഇശോയുടെ നാമത്തിൽ ദൈവ വിശ്വാസത്തിലേക്ക് ഉയർത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariyacelin7792
    @mariyacelin7792 Před 15 dny

    Amme mathave helrmu st Philominasil ot st Marthayil b. Sc nursimgnu seat tharane.

  • @user-ph7je1ku6o
    @user-ph7je1ku6o Před 17 dny

    Macha yude ikkama ശരിയാക്കി കൊടുക്കണമേ amme.. 15 enna date ammaku munpil apekshayayi vakukayane

  • @jacobtc5443
    @jacobtc5443 Před 18 dny

    madam u know.Jesus Christ what.mother.did.for.u.study Bible.pl.

  • @turtlekimjisoo
    @turtlekimjisoo Před 19 dny

    'അമ്മ മാതാവ് എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 20 dny

    Ente kreupasanam ammaa mathaveee eppoyum koode undakenama pradhana kelkenama ente ammaa

  • @mathaikutty1999
    @mathaikutty1999 Před 20 dny

    മാതാവേ എന്റെ ആവശ്യം അങ്ങ് പുത്രനോട് പറഞ്ഞു സാധിച്ചു തരണമേ. 🙏

  • @mathaikutty1999
    @mathaikutty1999 Před 20 dny

    അമ്മേ മാതാവേ കൃപാസന മാതാവേ. എന്റെ ആവശ്യം സാധിച്ചു തരണമേ.

  • @Indira-hh1vz
    @Indira-hh1vz Před 20 dny

    അവിടെ സാത്താൻറെ ആരാധന കേന്ദ്രമാണ്

  • @babukgeorge7091
    @babukgeorge7091 Před 20 dny

    എവിടെ കൃപാസനം... അവിശ്വസനീയം.. ബൈബിൾ ഇല്ലിയോ... വിശ്വാസം ക്രിസ്തുവിൽ

  • @jacobcc9514
    @jacobcc9514 Před 20 dny

    മോളേ, ഉദ്ദിഷ്ട കാര്യസാദ്ധ്യതക്ക് പല മാർഗ്ഗങ്ങൾ ഉണ്ട്. എല്ലാ മതങ്ങളിലും അതിനുള്ള ക്രമീകരണമുണ്ട്. വിവിധ കേന്ദ്രങ്ങൾ ഉദ്ദിഷ്ട കാര്യസാദ്ധ്യതക്കായി എല്ലാ മതങ്ങളിലും ഉണ്ട്. എന്നാൽ യേശുവിൽ ആകണമെങ്കിൽ വചനത്തിൽ ആശ്രയിക്കണം. രണ്ടാം പ്രമാണം ലംഘിച്ച് ഉണ്ടാക്കിവക്കുന്ന പ്രതിമകൾക്കു മുന്നിൽ കുമ്പിട്ടാൽ എന്തു വേണമെങ്കിലും തരാമെന്ന് യേശുവിനു വാഗ്ദാനം നൽകിയവൻ സഹായിക്കും . അവന് ഒന്നേ വേണ്ടൂ : അവൻ്റെ പാളയത്തിൽ നിന്നും ആരും മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി സ്വീകരിക്കുവാൻ ഇടയ കരുത്. അതിനു വേണ്ടി എന്ത് അൽഭുതം വേണമെങ്കിലും അവൻ പ്രവർത്തിക്കും. കൂടെ നിൽക്കുന്നതു ദൈവമാണോ അല്ലയൊ എന്നു തിരിച്ചറിയണമെങ്കിൽ ഏക മാർഗ്ഗം താൻ ചെയ്യുന്ന കാര്യങ്ങളിലും പ്രാർത്ഥനകളിലും മദ്ധ്യസ്ഥാശ്രയങ്ങളിലുമെല്ലാം വചനം എതു പറയുന്നു എന്നു പരിശോധിക്കുക മാത്രമാണ്. ആലപ്പുഴയിലെ കൃപാസനത്തിൽ മറിയത്തിൻ്റെതെന്ന പേരിൽ ഒരു സുന്ദര സ്ത്രീ രൂപം പ്രതിഷ്ഠിച്ചു വച്ചു പൂജിക്കുകയാണ്. ഇത് രണ്ടാം പ്രമാണത്തിൻ്റെ ( പുറപ്പാട്, 20:4,5) നഗ്നമായ ലംഘനമാണ്. ശ്രീമാൻ വി.പി. ജോസഫിനും കൂട്ടർക്കും കൃപാസനം നല്ല ഒരു വരുമാന മാർഗ്ഗമാണ്. ആത്മാക്കളെ നശിപ്പിക്കുന്നതിനു ലഭിക്കുന്ന പ്രതിഫലം ! ഏതായലും അപ്പ. പ്രവ. 2:38 അനുസരിക്കാതെ യേശുവുമായി ബന്ധമുണ്ടാകുകയില്ല. ഉദ്ദിഷ്ടകാര്യസാദ്ധ്യതകൾ ഇപ്പോൾ സന്തോഷകരമാണെ ങ്കിലും മരണാന്തരം നാം ഒറ്റക്കാകുമ്പോൾ പരിഹാരമില്ലാത്ത ദുഃഖമായി അവശേഷിക്കും. അതുകൊണ്ട് ഉദിഷ്ടര്യസാദ്ധ്യതാ ന്ദ്രങ്ങളിൽ പോകാതെ ദൈവവചനത്തിൽ ആശ്രയിക്കുകയാണ് ശാശ്വത സന്തോഷം നൽകുക.ക്രിസ്ത്യാനി ആകണമെങ്കിൽ യേശുവിനോടു ചേരണം അഥവാ ഐക്യപ്പെടണം. അതിനുള്ള ഏക മാർഗ്ഗമാണ് അപ്പ. പ്രവ. 2:38. മാനസാന്തരപ്പെട്ട് , യേശുവിനെ രക്ഷകനും കർത്താവുമായി പരസ്യമായി ഏറ്റുപറഞ്ഞു പൂർണ്ണമായി ജലത്തിൽ മുങ്ങി സ്നാനമേറ്റ് യേശുവിനെ ധരിക്കണം (റോമ. 6:3-6; ഗലാത്യർ, 3:27). യേശുവിനെ രക്ഷകനായി സ്വീകരിച്ച് ഏറ്റു പറഞ്ഞ് സ്നാനമേൽക്കുവാൻ തയ്യാറാകുന്ന വ്യക്തിയെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനപ്പെടുത്തണം (മത്തായി, 28:20). ഇതിനു പകരം മറ്റൊരു മാർഗ്ഗവും ഇല്ല . യേശുവിനോടു വ്യവസ്ഥപ്രകാരം ചേരാതെയുള്ള എല്ലാ ഭക്തിമാർഗ്ഗങ്ങളും അനുഗ്രഹത്തിനായുള്ള പ്രാർത്ഥനകളും എല്ലാം Account ഇല്ലാത്ത ബാങ്കിൻ്റെ കൗണ്ടറിൽ പണം വച്ചിട്ടു പോരുന്നതുപോലെ മാത്രമേ ആകൂ. ആ ഭക്തി പ്രവർത്തികളൊന്നും നമുക്കു ന്യായ വിധി രംഗത്ത് പ്രയോജന പ്പെടുകയില്ല. സകല പ്രതിമകളിൽ നിന്നും അകന്നു മാറുക. മനുഷ്യനിർമ്മിതമായ ആത്മിക പ്രതീകങ്ങളെയും പ്രതിമകളെയും ദൈവം വെറുക്കുന്നു. പുറപ്പാട്, 20:4,5 ). "ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌ ". (യോഹന്നാന്‍ 4 : 24). ആത്മാവായ ദൈവത്തെ ആത്മാവിൽ ഹൃദയത്തിൽ ദർശിച്ചു കൊണ്ട് ആരാധിക്കൂ - സ്തോത്രം ചെയ്യൂ. ദൈവശബ്ദം കേൾക്കാം. എന്തു ചെയ്യണമെന്ന് പറഞ്ഞു തരുന്ന സ്നേഹസ്വരം കേൾക്കാം. ("നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ ". ( എഫെസ്യർ 5 : 20 ). (എല്ലാക്കാര്യങ്ങളിലും നന്‌ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം. 1 തെസലോനിക്കാ 5 : 18 ) (എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുവിൻ‍. എഫേസോസ്‌ 5 : 20) ലോകാധിപതിയുടെ അടിമകളായി സുഖജീവിതം നയിക്കുന്നവരെയും ദൈവത്തെ അറിയാതെ ജീവിക്കുന്നവരെയും ദൈവം വിളിക്കുന്നത് സുഖജീവിതത്തിനു തടസ്സം സൃഷ്ടിച്ചു കൊണ്ടായിരിക്കും. ദൈവം ഒരാളെ ആത്മികമായി വളരുവാൻ പരിശീലിപ്പിക്കുന്നതും പ്രതിസന്ധികളിലൂടെ ( രോഗങ്ങളോ കടബാധ്യതകളോ ഒരു തരത്തിലും ജീവിതം തുടരുവാൻ സാദ്ധ്യമല്ല എന്നു തോന്നിക്കുന്ന പ്രതികൂലങ്ങളൊ ) തന്നെ ആയിരിക്കും. ഇവിടെയാണ് 'കഴുകൻ തൻ്റെ കുഞ്ഞിനെ പറക്കുവാൻ പഠിപ്പിക്കുന്നതുപോലെ ' എന്നതു യാഥാർത്ഥ്യമാകുന്നത്. ( നിയമാവർത്തനം, 32:11) അപ്പോഴെല്ലാം എന്നെ വിട്ടു പോകല്ലേ എന്നു വിലപിക്കുന്ന ലോകാധിപതി നിരവധി അത്ഭുതങ്ങളുമായി സഹായത്തിനെത്തും. എന്നാൽ, ഏതൊരു പ്രതിസന്ധിയിലും യാതൊരു പരാതിയും ഇല്ലാതെ - നിരാശയുടെ പിറുപിറുപ്പില്ലാതെ എല്ലാറ്റിനായും സ്തോത്രം ചെയ്താൽ ലോകജീവിതമെന്ന മരുഭൂ പ്രയാണം സുരക്ഷിതമായി തുടരാം . കർത്താവ് ഉള്ളം കയ്യിൽ വഹിക്കുന്നതിൻ്റെ സുഖവും സമാധാനവും അനുഭവിക്കാം.

  • @shineabraham9779
    @shineabraham9779 Před 21 dnem

    Mathave eeshoyodu Paranju enikku nalla oru job tarane.

  • @rincyvarghese85
    @rincyvarghese85 Před 21 dnem

    June 24 haadexam pass akkanne annugrehikannemme amen hallelujah

  • @sheenasheenaanil6779
    @sheenasheenaanil6779 Před 21 dnem

    Ee lokathile karyangal mathram nadathendavark ithinte purake pokam vachanam nannayi padikkoo yeshu nithyajeevan tharananu athinu karthavinu janikkan thiranjeduthu enn prathyekatha mathram mariyakkulloo kanavile kalyanathinu mariya yeshuvinte shishyanmarod parayunnath sradhikkooo avan enthenkilum kalpichal athu cheyyuvin ennanu athukond karthavinte kalpanakal anusarikkunnavaranu nithyajeevan labhikkoo ithilonnum kurungippokalle priyappettavare🙏🏼🙏🏼🙏🏼

  • @user-wh2rq4jv5p
    @user-wh2rq4jv5p Před 21 dnem

    Ammee mathavee anugrehikkenavee

  • @nehasneha8331
    @nehasneha8331 Před 21 dnem

    അമ്മേ മാതാവേ നാളത്തെ exam എനിക് നല്ലപോലെ എഴുതാൻ സാധികനെ 🙏❤️

  • @AffectionateBlockGame-ul7gl

    കൃപാസനം ദൈവത്തിലാണ്, മറിയത്തിന് കൃപ ലഭിച്ചതാണ്, ലൂക്ക എഴുതിയ സുവിശേഷം അധ്യായം 1,വാക്യം 28വായിക്കുക 1ന്റെ 46മുതൽ വാക്യങ്ങൾ വായിക്കുക...

  • @RajanN-ly7gu
    @RajanN-ly7gu Před 21 dnem

    എന്റെ മാതാവേ എന്റെ മരുമകൾ ലക്ഷ്മിക്ക് ചിക്കൻ ബോക്സ് വരരുത് അമ്മ കാത്തോളണമേ എന്റെ മാതാവേ അനുഗ്രഹിക്കേണമേ എന്റെ മാതാവേ

  • @philsyphilip5789
    @philsyphilip5789 Před 21 dnem

    Eshoye nanni eshoye sthuthi aradhana..

  • @jishavinod4139
    @jishavinod4139 Před 21 dnem

    എന്റെ അമ്മേ നിമിഷയ്ക്ക് ഒരു നല്ല ജോലി കിട്ടണേ ഹൈ കോർട്ടിൽ അറ്റെൻഡഡ് ജോലിക്ക് അപ്ലൈ കൊടുക്കാൻ പോകുവാ. ഒന്നും അറിയാത്ത ഒരു ക്ലാസ്സിലും ജയിക്കാൻ മാർക് പോലും കിട്ടാത്ത ഒരു കുഞ്ഞാ അവൾ പഠന വൈകല്യം ഉണ്ട് എന്നാലും 10 പാസ്സ് ആയി ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മയും ആണ്. ഈ ജോലിക്ക് 10 പാസ്സ് മതി. എഴുത്തു പരീക്ഷ യുണ്ട്.. ഇന്റർവ്യു ഉണ്ട്.. അമ്മ അതിനു അവളെ അനുഗ്രഹിക്കണേ ഞാൻ ഓൺലൈൻ അപ്ലൈ കൊടുക്കാൻ പോകുവാ. ഏക ആശ്രയം അമ്മയും ഈശോയും മാത്രം

  • @DrLinta123
    @DrLinta123 Před 21 dnem

    🙏ആമേൻ 🙏

  • @Achuachu11012
    @Achuachu11012 Před 22 dny

    Mathave koode undavane amme🙏🙏🙏

  • @molly.abraham4503
    @molly.abraham4503 Před 22 dny

    " അവൻ ജഡത്തിൽ വെളിപ്പെട്ടു: ആത്മാവിൽ നീതീ കരിക്കപ്പെട്ടു. ; ദൂതന്മാർക്ക് പ്രത്യക്ഷനായി. ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു. ; തേജസ്സിൽ എടുക്കപ്പെട്ടു. എന്നിങ്ങനെ ദൈവ ഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയ താകുന്നു. 1 തിമൊഥെയോസ് 3:16 യേശുവാണ് ഏക മദ്ധ്യസ്ഥൻ യേശുവാണ് വഴിയും സത്യവും ജീവനും യേശുവാണ് നമ്മുടെ പാപങ്ങൾക്കു വേണ്ടി ക്രൂശിൽ മരിച്ച് ഉയർത്തെഴുന്നേറ്റ് പിതാവിന്റെ വലത്ത് ഭാഗത്ത് ഇരിക്കുന്നത്. യേശുവിനെ നമ്മുടെ ഹൃദയത്തിലേക്ക് ക്ഷണിച്ചാൽ യേശു നമ്മുടെ ഹൃദയത്തിൽ വസിച്ച് നമ്മളെ വഴി നടത്തും നമ്മളെ യേശുവിന്റെ സ്വഭാവത്തിലേക്ക് നയിക്കും ഇതാണ് സത്യം യേശു നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങളും ചെയ്യും പക്ഷേ അനുഭവങ്ങളല്ല നമ്മുടെ ഗുരു. യേശുവാണ് നമ്മുടെ രക്ഷകൻ പുതിയ നിയമം വായിക്കുക. യേശുവിനെ ഹൃദയത്തിലേക്ക് ക്ഷണിക്കുക. വചനം അനുസരിക്കാൻ യേശു സഹായിക്കും. മാതാവിന് യേശുവിന്റെ അമ്മയാകുവാൻ കൃപ ലഭിച്ചവളാണ് പക്ഷേ ഏക മദ്ധ്യസ്ഥൻ യേശുവാണ് വചനം സത്യമാണ് ഈ ലോകത്തിൽ എന്തെല്ലാം നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം? ദൈവം മോൾക്ക് സത്യം മനസ്സിലാക്കിത്തരട്ടെ വീണ്ടും ജനനം(യോഹന്നാൻ 3:3) പ്രാപിക്കാൻ സഹായിക്കട്ടെ Pr.Chase Josephന്റെ പ്രസംഗങ്ങൾ കേൾക്കുക. You tube ൽ ഉണ്ട്.

  • @alexmathew2621
    @alexmathew2621 Před 22 dny

    Amme ente tajase mone Anugrahikanme 🙏🙏🙏

  • @SandeepAntony-wi3by
    @SandeepAntony-wi3by Před 22 dny

    Amen❤❤❤❤