2 മിനിറ്റ് എന്റെ അമ്മക്ക്.... വിശ്വസിച്ച് നീ അമ്മയോട് ചോദിച്ചാൽ ഉത്തരം നൽകും...

Sdílet
Vložit
  • čas přidán 3. 03. 2023
  • എന്നും 2മിനിറ്റ് അമ്മക്ക് വേണ്ടി മാറ്റിവെക്കു, വിഷമിക്കാതെ വിശ്വാസത്തോടെ അമ്മയോട്
    ചോദിക്ക് ഉത്തരം കിട്ടും.
    #സായാഹ്നപ്രാർത്ഥന
    #KreupasanamLive
    #മരിയൻഉടമ്പടി
    #കൃപാസനംഒഫീഷ്യൽ
    #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    #കൃപാസനം
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #Light A Candle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionsite

Komentáře • 102

  • @sheebashaji2077
    @sheebashaji2077 Před rokem +4

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @soumyamole6858
    @soumyamole6858 Před rokem +10

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ 🙏🙏🙏🙏

  • @suvijam5515
    @suvijam5515 Před rokem +4

    അമ്മേ എന്റെ കൂടെ ഉണ്ടാകണമേ വിപത്തിൽ നിന്ന് കാത്തു രക്ഷിക്കണമേ

  • @bennabenna7652
    @bennabenna7652 Před rokem +7

    അമ്മേ പരിശുദ്ധ അമ്മേ എൻെറ കുഞ്ഞിനെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 😭

  • @fastmusicinmalayalam38

    എന്റെ പ്രാർത്ഥന കേൾക്കേണമേ നിയോഗം കയ്യിലെടുക്കണമേ എന്റെ യാചനക്ക് ഉത്തരം തരണമേ

  • @biniantony
    @biniantony Před rokem

    അമ്മേ മാതാവേ എന്റെ മകളുടെ അമിത വണ്ണവും മെററാബോളിക് ഡിസോർഡർ കളും മാററിത്തരേണമേ🙏🙏🙏

  • @nayanakrishnan9051
    @nayanakrishnan9051 Před rokem

    അമ്മേ കന്നിയാ മറിയമേ ഞങ്ങളെ അനുഗ്രഹിക്കേണമേ....
    ഞങ്ങളുടെ ദുഃഖങ്ങളെല്ലാം മാറ്റിടാണമേ...

  • @Kunji797
    @Kunji797 Před rokem

    അമ്മേ മാതാവേ.. പ്രാർത്ഥന കേൾക്കേണമേ 🙏

  • @shajitaantony6628
    @shajitaantony6628 Před rokem

    അമ്മേ എന്റെ മോള്
    SSLC പരീക്ഷ എഷുതുകയാണ്
    അമ്മേ കൂടെയുണ്ടാകണമേ
    🙏ആമേൻ 🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjana8777
    @anjana8777 Před rokem +2

    മാതാവേ എന്റെ മകൾ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാസ്സാകാൻ അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ

  • @seenatomy8253
    @seenatomy8253 Před rokem

    മാതാവേ മകളുടെ ഇംഗ്ലീഷ് പരീക്ഷ എളുപ്പം ആകാൻ പ്രാർത്ഥിക്കണമേ

  • @newworkoutprem5529
    @newworkoutprem5529 Před rokem

    അമ്മേ കൃപസനം അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾ ഓൺലൈൻ ഉടമ്പടി എടുത്ത് ഇരിക്കുന്നു...അമ്മേ..ഇനി ഞങ്ങൾ കൃപസനത്തിൽ ഞങ്ങൾ ഉടമ്പടി എടുക്കവേ അമ്മേ... രക്ഷികണേ...അമ്മെ കടങ്ങളിൽ നിന്നും രക്ഷികണമേ... പരിശുദ്ധ മാതാവേ....

  • @tjjohn.8247
    @tjjohn.8247 Před 9 měsíci

    അമ്മേ....ഞങ്ങളുടെ കുടുംബത്തെ കൈവെടിയറുതെ...... അമ്മ എന്നും സംരഷിക്കേണമേ....
    എല്ലാ ശത്രുക്കൾ നിന്നും, എല്ലാ തടസങ്ങൾ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തു രഷികേണമേ.... അമ്മയുടെ തിരുകരങ്ങളിൽ സമർപ്പിച്ചു അപേഷിക്കുന്നു..
    ആമ്മേൻ 🙏🏻🙏🏻🙏🏻

  • @kichu1957
    @kichu1957 Před rokem

    🙏🙏🙏🙏🙏🙏ammebparishudha mathave rakshikkane🙏🙏🙏amen🙏🙏🙏🙏

  • @eldhobaby3903
    @eldhobaby3903 Před rokem +2

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @jessysanthosh3973
    @jessysanthosh3973 Před rokem +1

    AMME NJANGALE ANUGRAHIKKANE NJANGALKKAVASYAMATHELLAM THAKKASAMATHU THANNU ANUGRAHIKKANAME

  • @nimmijijo1085
    @nimmijijo1085 Před rokem

    Ente amme ente kunninteasukhammatty tharaname🙏🙏🙏🙏🙏🙏🙏

  • @henochnoha720
    @henochnoha720 Před 5 měsíci

    Amme parishutha Daiva mathave ente kadabarangal theerkkuvan oru vazyi thurannu tharenneme amme mathave ennode karunnaundakanname 🙏😭🙏😭🙏😭🙏😭

  • @minivarghese6815
    @minivarghese6815 Před rokem

    Amme ente mone sathante keniyil ninnu viduthal tharane🙏🙏🙏😭😭😭

  • @lijobinu5931
    @lijobinu5931 Před rokem +1

    അമ്മേ മാതാവേ എനിക്ക് visa മാർച്ച് 13 മുമ്പ് നടത്തിതരണമേ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാർച്ച് 15 ന് മുമ്പ് നടത്തിതരണമേ 🙏🙏 ആമേൻ

  • @meamx7
    @meamx7 Před rokem +1

    അമ്മെ എൻറ മക്കള്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയിരിക്കുകയാണ് അവളെ ഈ പ്രവിശ്യം വിജയത്തിൽ എത്തിക്കാന്‍ കരുണയുണ്ടാകണമെ എൻറ മോൻ sslc പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് അവൻ പഠിച്ച പാഠങ്ങള്‍ പരീക്ഷ സമയത്ത് ഓർമ്മയിൽ വരുവാന്‍ അവിടുന്ന് അനുഗ്രഹിക്കേണമെ 🙏🙏🙏

  • @VishnuVishnu-lt8so
    @VishnuVishnu-lt8so Před rokem

    അമ്മ മാതാവേ നിന്റെ ആഗ്രഹം സാധിച്ചു തരണേ ആഗ്രഹങ്ങൾക്ക് ഒരു കുഞ്ഞാണ് എനിക്ക് കാണിച്ചു തരണേ എന്റെ അമ്മ ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് കാണിക്കണമേ അമ്മേ എന്റെ മോൾക്ക് ഒരു കൂട്ടായി ഒരു കുഞ്ഞിനെ തരണേ അമ്മ മാതാവേ

  • @valsaaniyankunju2175
    @valsaaniyankunju2175 Před rokem

    Amme Mathave ente makkalodu krupa thonnàname.

  • @beenaajithkumar5450
    @beenaajithkumar5450 Před rokem +1

    Amme Anugrahikename

  • @kichu1957
    @kichu1957 Před rokem

    Amme parishudha amme kadamochanam tharane🙏apalbghattathil rakshikkane🙏amen🙏

  • @reniradhakrishnan5950
    @reniradhakrishnan5950 Před rokem +1

    അമ്മേ മാതാവേ ഇന്ന് ഞാൻ എഴുതുന്ന എക്സാം പാസ്സ് ആക്കി തരണമേ

  • @irineantony2656
    @irineantony2656 Před rokem

    Amme mathave Craig mone ammayude vimala hredhayathil samarppikkunnu kathukollene mathave🙏🙏🙏

  • @suniap988
    @suniap988 Před rokem

    Amma Mathavey asuga bathitharaya ellavarkkum aswasom nalganamey

  • @pennammajoseph7325
    @pennammajoseph7325 Před rokem

    Amme ammyude കരങ്ങളിലെയേക് എന്നെ വിസ്വാസത്തോടെ samarpikunnu പ്രലോപനങ്ങളിൽ ഉൾപെടുത്തേരുതേ തിന്മയിൽ ninnu എന്നെ രക്ഷിക്കേണമേ amme

  • @remyadevaraj
    @remyadevaraj Před rokem +1

    അമ്മേ മാതാവേ ഒരു ജോലി തന്നു സഹായിക്കണമേ

  • @shajitaantony6628
    @shajitaantony6628 Před rokem

    🙏🙏🙏ആമേൻ 🙏🙏🙏

  • @alphonsaanil708
    @alphonsaanil708 Před rokem +1

    ജോലി നൽകി അനുഗ്രഹിക്കേണമേ

  • @irineantony2656
    @irineantony2656 Před rokem

    Kripasanathin mathave Craig mone ammayude vimala hredhayathil samarppikkunnu kathurakshikkane mathave Ella dhushta sakthikalil ninnum nithyavum kathukollene amme🙏🙏🙏🙏🙏

  • @anjana8777
    @anjana8777 Před rokem

    ആമേൻ

  • @joseam6099
    @joseam6099 Před rokem

    Amme mathave ante vasthu vittutharame 🙏🙏🙏

  • @chinnuabin6855
    @chinnuabin6855 Před rokem

    Amme mathave🙏🙏🙏🙏🙏

  • @newworkoutprem5529
    @newworkoutprem5529 Před rokem +1

    അമ്മേ പരിശുദ്ധ അമ്മേ രക്ക്ഷികണമേ... കടബാദ്യത യിൽ നിന്നും രക്ഷികണമേ...അമ്മേ ...

  • @rbvlogs5009
    @rbvlogs5009 Před rokem

    അമ്മേ മാതാവ് എൻറെ കുഞ്ഞു കമ്ഴിന്നു കിടക്കുന്നു എന്ന് ഡോക്ടർ പറഞ്ഞു, കുഞ്ഞു നേരെ ആയി വരണമേ 🙏🏻🙏🏻😰😰

  • @minivarghese6815
    @minivarghese6815 Před rokem

    Amme ninnode allathe nanjan aril ashrayikum🙏🙏🙏😭😭😭

  • @yamuna2740
    @yamuna2740 Před rokem

    Ammemathave ave maria 🙏🙏🙏🙏

  • @salybaby411
    @salybaby411 Před rokem

    Ammematave entemakkalude jivithathil edapedaname sagadagleokka mattitharename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @tessytessy7100
    @tessytessy7100 Před rokem

    Amme maathave enne sahayikkane naathe. Amen🙏

  • @evamerry1301
    @evamerry1301 Před rokem +1

    Ammey mathasvey evamoludey alasatha mady mattiyeduth nannayi padikuvanulla kripa nalky evamoley anugrahikanamey

  • @sajimathew7798
    @sajimathew7798 Před rokem

    Amme mathave ente molkku nalla vijayam nalkaname...

  • @kichu1957
    @kichu1957 Před rokem

    Amme mariyame🙏🙏🙏🙏rakshikkane🙏🙏🙏asinil ninnum rakshikkanee🙏🙏🙏🙏kollalle🙏🙏peedipikaruthe🙏🙏🙏ellam kodukkam🙏🙏🙏samayam mathram mathi🙏🙏🙏athu labhikkane🙏🙏🙏

  • @saraths1474
    @saraths1474 Před rokem

    Ente amme ente koodeyundakaname

  • @suseelalawrence4248
    @suseelalawrence4248 Před rokem

    Amme Krupasana Mathave ente makante perilulla vidyabhyasa loan, oru theerppundakki tharane Amen

  • @beenachandran1488
    @beenachandran1488 Před rokem

    Mathavea shwasam nallareethikke aaakki tharenamea. Shwasam kittathea ulla pidachil Matti tharenamea

  • @monishavishnu712
    @monishavishnu712 Před rokem

    Amme mathave enik offer letter vannu thank you mathave .thank you holyfamily ini cos koode nalki anugrahikane

  • @sallykurian7267
    @sallykurian7267 Před rokem

    Amma mathave karuna thonnane

  • @kichu1957
    @kichu1957 Před rokem

    Chanam🙏kadam matti tharane🙏amen🙏

  • @josephpulinthara
    @josephpulinthara Před rokem

    അമ്മ മാതാവ് ഒരു ജോലി തന് സഹായിക്കണമേ

  • @bindu5158
    @bindu5158 Před rokem

    അമ്മേ 14/3/23 ന് എന്റെ അക്കൗണ്ടിൽ പൈസ ഇടാൻ ബാങ്കുകാർക്ക് തോന്നിക്കണേ

  • @alanpieus6107
    @alanpieus6107 Před rokem

    Amen🙏🙏🙏🙏🙏

  • @sunithasatish9848
    @sunithasatish9848 Před rokem

    Ammae entae prarthana kelkkaenamae. Amen.

  • @bichusobin4029
    @bichusobin4029 Před rokem

    Ente amme ente prarthana kelkkaname

  • @jijigeorge3281
    @jijigeorge3281 Před rokem

    Ammey mathavee nalla job thannu anugrahikanney.

  • @devikaakku7873
    @devikaakku7873 Před rokem +3

    Amen❤🙏Amma❤🙏

  • @ajeendrakc7124
    @ajeendrakc7124 Před rokem

    Amme ente exam njan passagane enikku nalla oru joli labikane Amma mathave enneyum ente kudumbhatheyum anugrahikane pray for my

  • @satheeshkumar9009
    @satheeshkumar9009 Před 7 měsíci

    എന്റെ മാതാവേ anish സഹോദരനോട് ചോദിച്ച cash കിട്ടണേ

  • @girijasasiirija916
    @girijasasiirija916 Před rokem +1

    അമ്മേ ശരത്. മോനെ സമർപ്പിക്കുന്നു. ചെവിടെ. പ്രശ്നംതാലേ. തലകറക്കo. മാറ്റികൊടുക്കണം. അമ്മേ. ആമേൻ ഈശോയെ. നന്ദി സ്തോത്രം 🙏

    • @cs73013
      @cs73013 Před rokem

      അമ്മ ഡോക്ടർ അല്ല ..അസുഖം മാറാൻ മരുന്ന് കൊടുക്കൂ

  • @sherlyk4769
    @sherlyk4769 Před rokem +1

    Amme ente husbente kaluvedhana mattitharaname amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sugunammamohandas6414
    @sugunammamohandas6414 Před rokem +1

    അമ്മ മാതാവ്മോന്റെ manassinu സമാദാനം കൊടുത്തു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @neemamolmol8626
    @neemamolmol8626 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്കു ഒരു വീട് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @cs73013
      @cs73013 Před rokem

      ഒരു നില വീട് മതിയ 2 നില വീട് പണി ലേറ്റാവും

  • @indhuindhu228
    @indhuindhu228 Před rokem +1

    ആമേൻ 🙏🏻

  • @ansammaulahannan2762
    @ansammaulahannan2762 Před rokem

    Amma mathave ente prathana khelkana

  • @Jayakumar-1979
    @Jayakumar-1979 Před rokem +1

    Njangalkku 14 years Aayi makkal Ella,njangalkkuvendi prathikkanam mathave

  • @bettybaby8879
    @bettybaby8879 Před rokem

    AMME kachavadam nadathi thantu sahayikyene bhoomy kachavada nadakanum prarthikyne AMME njangalude viswasam vardypikyename.....

  • @monishavishnu712
    @monishavishnu712 Před rokem

    Amme mathave ente hus nem aadi monum deeekhayusu nalki anugrahikane

  • @rennyjoju5123
    @rennyjoju5123 Před rokem +1

    Amma matha ve enike Ennu Entervew annu

  • @sallyrajan8088
    @sallyrajan8088 Před rokem +1

    Amen🙏🙏

  • @nija9091
    @nija9091 Před rokem

    Mathave oru joli tharane

  • @lalimmaantony1009
    @lalimmaantony1009 Před rokem +1

    Amme nashtapetupoya r.c.bookum paperum thirike kittuvan amma sahayikaname

  • @cherrymercy2529
    @cherrymercy2529 Před rokem

    Amma plz help my sister Lissy to get rid of her neck pain
    🙏🙏🙏🙏

  • @thomasmv581
    @thomasmv581 Před rokem

    സുരക്ഷിതമായി വാഹനം ഓടിക്കാൻ എല്ലാവർക്കും സാധിക്കണം, അപകടങ്ങൾ ആപത്തനർഥങൾ ഇവയിൽ നിന്ന് മോചനം വേണം

  • @ammuachu8175
    @ammuachu8175 Před rokem

    Amma enta manasil ula avisham sathich tharanme🥺🙏

  • @kichu1957
    @kichu1957 Před rokem

    TE prarthana kelkkane🙏

  • @thresiammamathew2530
    @thresiammamathew2530 Před rokem

    Ente kunjungale kathukollaname amme

  • @jishajoseph8060
    @jishajoseph8060 Před rokem

    Debt family peace and health

  • @marypeter4605
    @marypeter4605 Před rokem

    Heal my granddaughter's autism n transform her into a normal child.

  • @rennyjoju5123
    @rennyjoju5123 Před rokem +1

    Joiii Kittan Pryearfor

    • @joyca1902
      @joyca1902 Před rokem

      പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥി കേണ മേ ആമ്മേൻ

    • @daisydaniel4531
      @daisydaniel4531 Před rokem

      Mother Mary pray for the needyone

  • @sreedevil1811
    @sreedevil1811 Před rokem

    Eñte Amma mathave Enteyesuappa ente kadom theerakkanulla oru vazhi kanichu tharane .njn cash medichaver ente veettilum,ente moluda veettilum vannu vazhakkundakki cashum konde pogullunnu paranj,Moli,Ambiliy,Ani, Salomi Eñte Amma mathave Enteyesuappa eniku ethrayum pettannuavruda cashkoduthutheerkkanulla oruvazhikanichutharane,ente veettilum ente moludaveettilu varan anuvathikkalle

  • @leeo147
    @leeo147 Před rokem

    Amen 🙏

  • @josmyajimon-ky2ol
    @josmyajimon-ky2ol Před rokem +1

    Amma mathava enta arthritis Matti tharanama

  • @sheebasebastian7332
    @sheebasebastian7332 Před rokem

    Ente ammo makkalkku exam anu. Anugrahikkaname

  • @rennyjoju5123
    @rennyjoju5123 Před rokem

    Amma Ennu veezhtha Kathu kollam prayer for Passersunghampedanam Pryearfor

  • @needs27
    @needs27 Před rokem

    March 23rd before ente makanu air India express I'll type rating paper kodukanm please

  • @maryjustin2277
    @maryjustin2277 Před rokem

    🙏🙏🙏❤️

  • @kcvijayakumari6806
    @kcvijayakumari6806 Před rokem

    Amma nangaluda kudumbata racshikkanama

  • @RugminiRejimon
    @RugminiRejimon Před rokem

    ❤️😂🕎🛐heilpmyfamilyfathermotherjavnmjavdamkatkalnmamiam🛐goodheilthugoodlifenugkaludshakalpapaglnugkaluvakaluvacrtlumpaergupaertlumnugkaludshakalpapaglpapamucnmnilkanmheilpmyfamilyheilpamiam🛐fathermotherjavnmjavdamkatkalmfathermotherjavnmshaershkanmnugkaludshakalpapaglpapamucnmnilkanmamian🛐🛐🛐🛐🛐🛐🛐🛐🛐🛐

  • @cherrymercy2529
    @cherrymercy2529 Před rokem

    Ma plz help my daughter to get ird & I'd of Newzealand. So that she may get a job. Plz help my husband to continue the job where he works. 🙏🙏🙏🙏🙏🙏

  • @soniakb2604
    @soniakb2604 Před rokem

    Mathave ente paarthana kekkaname njn examinu Pass aavne 😭

  • @needs27
    @needs27 Před rokem

    March 23rd before ente makanu job air India express I'll job kodukanm please

  • @bindubabu7878
    @bindubabu7878 Před rokem

    Ente ente Shibu enne contact cheyyaname .ammae anugrahikenamae

  • @marypeter4605
    @marypeter4605 Před rokem

    Heal Aryababy completely from autism

  • @needs27
    @needs27 Před rokem

    Sibi March 23rd before dubai visa kodukanm

  • @seemabinu3099
    @seemabinu3099 Před rokem

    Prathikumthorum oru mattavum kittunnilla enthuchaiyanam